പെണ്ണ് പ്രതികരിക്കാൻ തുടങ്ങിയാൽ | Malayalam Short film

Sdílet
Vložit
  • čas přidán 30. 05. 2024
  • Ammayum Makkalum latest videos

Komentáře • 330

  • @voyager755
    @voyager755 Před 21 dnem +324

    വളരെ വളരെ നല്ല വീഡിയോ ❤❤
    എന്റെ പ്രണയവിവാഹം ആയിരുന്നു. ഞങ്ങൾ ഒരുമിച്ചു ജീവിച്ചു ഞങ്ങള്ക്ക് ഒരു മകനും ഉണ്ടായി ഒന്നര വർഷം കൊണ്ട് പ്രണയം തീർന്നു ആൾ കുറച്ചു നാൾ ജോലിക്ക് പോവാതെ ഒക്കെ ഇരുന്നു പിന്നെ ഒരു ദിവസം അയാൾ വിട്ടു അയാളുടെ വഴിക്ക് പോയി, പിന്നീട് ഞാനും എന്റെ കുഞ്ഞിമോനും ❤️ ഒരുപാട് വീട്ടുജോലികൾ ചെയ്തും മെഴുകുതിരി, ഫ്ലോർ വാഷ്, ഉണ്ടാക്കുകയും അലങ്കാരമീനുകൾ, തുണികൾ ഇതെല്ലാം കൊണ്ട് നടന്നു വിൽക്കുകയും ചെയ്തിരുന്നു ഞാൻ, കുടുംബക്കാരും വന്നില്ല സഹായിക്കാൻ അയൽവാസികൾ മാത്രം. ആകെ കയ്യിൽ ഉണ്ടായിരുന്നത് വീട്ടുകാർ എനിക്ക് തന്ന വലിയ സമ്പാദ്യം എന്റെ പഠിപ്പ് ❤️അൽഹംദുലില്ലാഹ് ഇന്ന് ഞാൻ അയർലണ്ടിൽ ജോലി ചെയ്യുന്നു. മനോധൈര്യം ആത്മവിശ്വാസം കളയരുത് പഠിപ്പ് അത് നേടണം ആര് കൈവിട്ടാലും നിന്റെ പഠിപ്പ് നിന്നെ കൈവിടില്ല.

  • @ajithapushapavally9582
    @ajithapushapavally9582 Před 21 dnem +87

    ഈ വീഡിയോയിലൂടെ ഞാൻ കണ്ടത് എന്റെ ജീവിതം തന്നെയായിരുന്നു. പതിനാറാമത്തെ വയസ്സിൽ അമ്മയായ ഞാൻ ആ പെൺകുട്ടി അനുഭവിച്ചു കൂടുതൽ ദുഃഖങ്ങൾ അനുഭവിച്ച് ആത്മഹത്യയുടെ വക്കിൽ നിന്നപ്പോൾ അമ്മയെപ്പോലെ ഒരാൾ എന്റെ ജീവിതത്തിലും കടന്നുവന്ന എന്റെ മക്കൾക്ക് വേണ്ടി ജീവിക്കാൻ പറഞ്ഞു. അന്ന് അതുപോലെ ഒരാള് എന്റെ ജീവിതത്തിൽ വന്ന അങ്ങനെ ഒരു ധൈര്യം തരാൻ ഇല്ലായിരുന്നെങ്കിൽ ഇന്ന് ഞാൻ ഈ ഭൂമിയിൽ കാണില്ലായിരുന്നു. ഇന്ന് ഞാൻ ഒരുപാട് പ്രശ്നങ്ങളെ അതിജീവിച്ച് അതിജീവിച്ചു കൊണ്ട് തന്നെ ജീവിക്കുന്നു എന്റെ മക്കൾക്ക് അത്യാവശ്യം വിദ്യാഭ്യാസം കൊടുക്കാൻപറ്റി.ഞങ്ങൾക്ക് ജീവിക്കാൻ ഒരു കുഞ്ഞു വീട് ഞങ്ങൾ സ്വന്തമാക്കി. ഇന്ന് എന്റെ മകൾക്ക് 23 വയസ്സ് എന്റെ മകന് 18 വയസ്സ് ഇന്ന് ഞങ്ങളുടെ കുഞ്ഞു സ്വർഗത്തിൽ ഞങ്ങൾ ഒരുമിച്ച് ജീവിക്കുന്നു. ഞാൻ ഇന്ന് യുഎഇയിൽ ഒരു ചെറിയ ജോലിയെടുത്ത് എന്റെ മക്കളെ സംരക്ഷിക്കുന്ന സംരക്ഷിക്കുന്ന അന്ന് ഞാൻ അങ്ങനെ ഒരു മണ്ടത്തരം ചെയ്തിരുന്നെങ്കിൽ എന്റെ മക്കൾ അനാഥരായി പോയേനെ ഇന്നും പക്ഷേ ഒരുപാട് പ്രതിസന്ധികളെ അതിജീവിച്ചുകൊണ്ട് തന്നെ ഞങ്ങൾ ജീവിക്കുന്നത് പക്ഷേ ഞങ്ങളു ഒരിക്കലും ജീവിതത്തിൽ തോറ്റു കൊടുക്കില്ല ജീവിതത്തെ പൊരുതി ജീവിക്കുമെന്ന് തീരുമാനമെടുത്തു. അന്ന് എന്റെ ജീവന്റെ വിലയും എന്റെ ജീവിതത്തിന്റെ വിലയും പറഞ്ഞ് മനസ്സിലാക്കി തന്നു എന്നെ ജീവിതത്തിന്റെ വലിയ വെളിച്ചം കാണിച്ചു തന്ന ആ അമ്മ ഇന്ന് ജീവനോടെ ഇല്ല പക്ഷേ എന്റെ ജീവനുള്ള കാലം വരെയും എന്റെ ആരു വല്ലായിരുന്നു ആ അമ്മയെ കുറിച്ച് ഞാൻ ഓർക്കും എന്റെ മക്കൾ ഓർക്കും ഞങ്ങളുടെ പ്രാർത്ഥന മുറിയില് അമ്മയ്ക്ക് ഒരു സ്ഥാനമുണ്ട് ഒരു ഇന്ന് ഞാൻ ഈ വീഡിയോ കണ്ടപ്പോൾ എന്റെ കഥയാണെന്ന് പോലും ഞാൻ സംശയിച്ചു പോയി ഒരുപാട് നല്ല വീഡിയോസ് ഇനിയും ചെയ്യാൻ നിങ്ങൾക്ക് കഴിയട്ടെ ഇതുവഴി ഒരുപാട് പേർക്ക് നല്ല ചിന്തകൾ ഉണ്ടാകട്ടെ

  • @rajasekharanpillai2701
    @rajasekharanpillai2701 Před 21 dnem +9

    നിങ്ങൾ തരുന്ന എല്ലാ നിർദേശങ്ങളും എനിക്ക് വളരെ ഇഷ്ടമാണ്.. എന്നാൽ ഈ വീഡിയോയിലെ ഈ ഒരു സന്ദേശം ഏറ്റവും എനിക്കിഷ്ടപെട്ടതാണ് ❤️❤️ ഭർത്താവ് എന്ത് ചെയ്താലും നമ്മൾ പ്രതികരിക്കണം ❤️

  • @reenasarojs.m.4999
    @reenasarojs.m.4999 Před 21 dnem +4

    നിങ്ങളുടെ ഓരോ കഥയും ഒരാളുടെ അല്ലെങ്കിൽ മറ്റൊരാളുടെ ജീവിതാനുഭവങ്ങളെ സൂചിപ്പിക്കുന്നു. എല്ലാം വളരെ നന്നായിട്ടുണ്ട്.

  • @deepavijayanc7951
    @deepavijayanc7951 Před 21 dnem +12

    കിടുക്കാച്ചി വീഡിയോ. സൂപ്പർ ആയിട്ടുണ്ട്. ഒന്നും പറയാൻ ഇല്ല. എന്റെ ആദ്യ വിവാഹം 18 വയസിൽ കഴിഞ്ഞു. ഒന്നര വർഷം സന്തോഷം എന്താണെന്നു ഞാൻ അറിഞ്ഞിട്ടില്ല. അതിന്റെ ഇടയിൽ ഒരു മോളും ജനിച്ചു. അതിനു ശേഷം എല്ലാം ഇട്ടെറിഞ്ഞു ഞാൻ വന്നു, കുഞ്ഞിനേം കൊണ്ടു ഡിവോഴ്‌സും വാങ്ങി. ചെയ്യാത്ത ജോലികൾ ഇല്ല. ഒത്തിരി കഷ്ടപ്പെട്ട് 14 വർഷങ്ങൾക്കു ശേഷം എന്റെ മകളുടെ നിർബന്ധപ്രകാരം വേറെ വിവാഹം കഴിച്ചു. ഇപ്പൊ ഞാൻ വളരെ സന്തോഷവതിയാണ്. ഞാൻ ആഗ്രഹിച്ച ഒരു ലൈഫ് പങ്കാളിയെ എനിക്ക് കിട്ടി. അതും എന്നെ ഇങ്ങോട്ട് വന്നു ചോദിച്ച്,എന്റേം മകളുടേം ജീവിതം ഹാപ്പി. ഇപ്പൊൾ ഞാൻ രണ്ടാമതും അമ്മയാകാനുള്ള തയ്യാറെടുപ്പിൽ ആണ്. 4 മാസം ആയി. ഈ വിഡിയോയിൽ സച്ചു ചേച്ചി പറഞ്ഞത് പോലെ ആരുടെ മുൻപിലും അടിയറവു പറയാനുള്ളതല്ല നമ്മുടെ ജീവിതം. പെണ്ണ് മുന്നിട്ട് ഇറങ്ങിയാൽ തടയാൻ ആർക്കും കഴിയില്ല.

  • @adhinadhinvava-ef3vj
    @adhinadhinvava-ef3vj Před 21 dnem +4

    വീഡിയോ സൂപ്പർ, സ്ത്രീധനം, അത് എന്നും വേദനിക്കുന്ന ഒരോർമ്മയാണ് പല പെൺകുട്ടികൾക്കും രക്ഷിതാക്കൾക്കും, എന്റെ ഭർത്താവ് ഒരു രൂപ പോലും വാങ്ങാതെ എന്നെ വിവാഹം കഴിച്ചു, എന്റെ രണ്ടു അനുജത്തിമാരെയും അതുപോലെ നല്ല മനസുള്ള രണ്ടു പേർ വിവാഹം കഴിച്ചു, സന്തോഷത്തോടെ ജീവിക്കുന്നു, ഓരോ നിമിഷവും ദൈവത്തിന് നന്ദി പറയുന്നു

  • @lakshmilachu3958
    @lakshmilachu3958 Před 21 dnem +32

    ഹോ ഇന്ന് ഉണ്ട് ഇതുപോലെ അനുഭവിക്കുന്ന കുറെ ആൾകാർ ഇങ്ങോട്ട് ഒന്ന് അടിച്ചാൽ തിരിച്ചു രണ്ടു അടിക്കണം പെണ്ണുങ്ങൾ എന്താ പാവകളോ. Good വീഡിയോ സൂപ്പർ msg അടി പൊളി 🥰🥰ഇനിയും ഇതു പോലെ കിടുകാച്ചി വീഡിയോ കൾക്ക് കത്തിരിക്കുന്നു

  • @martinpjoseph1403
    @martinpjoseph1403 Před 20 dny +3

    ഒരു പ്രശ്നം വന്നാൽ അത് നേരിടുകയാണ് വേണ്ടത്. അല്ലാതെ ജീവിതം നശിപ്പിക്കുകയല്ല വേണ്ടത്. Super video ❤️🥰🥰

  • @sreelatharavindran5486
    @sreelatharavindran5486 Před 17 dny +2

    വളരെ നല്ല മെസ്സേജ്
    ഞാൻ Portugal aanu
    Evide ഇരുന്നു എല്ലാ വീഡിയോ യും കാണാറുണ്ട്

  • @SaranyaSudhi-os1qs
    @SaranyaSudhi-os1qs Před 21 dnem +16

    ,4 കൊല്ലായി ഞങ്ങടെ കല്യാണം കഴിഞ്ഞിട്ട്.ഇത് വരെ ഞങ്ങൾക്കിടയിൽ അങ്ങനെ ഒരു വിഷയം വന്നിട്ടില്ല.കല്യാണത്തിന് മുന്നേ എൻ്റെ കയ്യിൽ ഉണ്ടായിരുന്ന ഒരു മാലയും കമ്മലും മാത്രമേ സ്വർണമായി ഞാൻ ഇട്ടുള്ളൂ.അതും ഞാൻ ജോലി ചെയ്ത് ആക്കിയത്.aa oru കാര്യത്തിൽ എൻ്റെ husine ഓർത്ത് enik അഭിമാനം മാത്രേ ഉള്ളൂ.മറ്റ് എന്ത് പ്രശ്‌നമുണ്ടായാലും സ്ത്രീധനത്തിൻ്റെ പേരിൽ ഇത് വരെ നമ്മൾ തമ്മിൽ ഒരു പ്രശ്നവും ഇല്ല.happy life❤

    • @ammayummakkalum5604
      @ammayummakkalum5604  Před 21 dnem

      ❤️❤️

    • @user95600
      @user95600 Před 21 dnem +2

      4 കൊല്ലം 😊😊അറിയാൻ ആവുന്നു ള്ളൂ

    • @SaranyaSudhi-os1qs
      @SaranyaSudhi-os1qs Před 20 dny

      @@user95600 എല്ലാ ആണുങ്ങളും ഒരു പോലെ അല്ല. atleast ഇങ്ങനെ തന്നെ മുന്നോട്ട് പൊട്ടെ എന്ന് പറയാൻ നമ്മൾ മലയാളികൾക്ക് കുറച്ച് ബുദ്ധിമുട്ടാണ്.

    • @jinchujose9618
      @jinchujose9618 Před 18 dny +2

      എന്റെ ചേട്ടായിയും അങ്ങനെ തന്നെ 10 year ആയി, എന്നെയും മക്കളെയും ആരുടെയും സഹായം വാങ്ങാതെ പൊന്നുപോലെ നോക്കുന്നു, ദൈവത്തിനു നന്ദി 🙏🏻

  • @nikkupc
    @nikkupc Před 20 dny

    It's fantastic Mr.Sujith, the message that you had given is convinced. Good video.

  • @sreejamadhu3846
    @sreejamadhu3846 Před 21 dnem

    You guys are wonderful, Amma is amazing and your content is very very relatable.

  • @alicebenny5118
    @alicebenny5118 Před 21 dnem

    സൂപ്പർ വീഡിയോ.. 👍

  • @anjutpanjutp414
    @anjutpanjutp414 Před 19 dny

    Part 3 venam 😍... Marumakalumayi sughayi jeevikkunnath.... Ath kand asooyapedunna makal❤

  • @elsygeorge9435
    @elsygeorge9435 Před 21 dnem +45

    അഭിനയം ആണെങ്കിലും അനുഭവം പോലെ അഭിനയിച്ചു കാണിച്ചു super അപ്പനും മക്കളും.

  • @user-ef4cl6nu6p
    @user-ef4cl6nu6p Před 21 dnem +13

    വളരെ നല്ല വീഡിയോ സ്ത്രീധനത്തിന്റെ പേരിൽ പെൺകുട്ടികളെ ദ്രോഹിക്കുന്ന ആളുകൾക്ക് ഇതൊരു നല്ല പാടമായിരിക്കട്ടെ

  • @ponnus4060
    @ponnus4060 Před 21 dnem +7

    Valare nalla vdo....... Ingal evida place chechy

  • @user-yj6fr2ce5u
    @user-yj6fr2ce5u Před 20 dny

    Good message ...❤❤❤❤ super video ...

  • @SreejaSreeja-dm8jh
    @SreejaSreeja-dm8jh Před 21 dnem +2

    Nalla message orupadishattayi

  • @subadhrakaladharan359
    @subadhrakaladharan359 Před 21 dnem +2

    വളരെ നല്ല ഒരു വീഡിയോ ❤❤❤

  • @user-lb4vb4qv1n
    @user-lb4vb4qv1n Před 21 dnem +3

    Super acting super msg❤❤

  • @renjithmenon1110
    @renjithmenon1110 Před 21 dnem +5

    സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ ഉപദ്രവിക്കുന്നവൻ തീർച്ചയായും അതിന് ശിക്ഷ അനുഭവിക്കണം പക്ഷേ നമ്മുടെ നാട്ടിലെ കുറെ സ്ത്രീകൾ ഇതേ സ്ത്രീധന നിയമം ദുരുപയോഗവും ചെയ്യുന്നുണ്ട് 😇😢 anyway nice video bro👍👌😊

  • @m4techfans626
    @m4techfans626 Před 21 dnem +8

    Adutha video waiting 😊

  • @remadevi906
    @remadevi906 Před 21 dnem +51

    കല്യാണത്തിനുമുമ്പ് ചെക്കനെക്കുറിച്ചുമാത്റമല്ല ചെക്കൻറെ വീട്ടുകാരെക്കുറിച്ചും നല്ലവണ്ണം അന്വേഷിക്കണം❤❤

    • @ammayummakkalum5604
      @ammayummakkalum5604  Před 21 dnem +2

      Yes👍🏻👍🏻👍🏻👍🏻

    • @ajithav896
      @ajithav896 Před 21 dnem +1

      Yes

    • @ihsanaali358
      @ihsanaali358 Před 21 dnem

      Sheriyaaan 100%

    • @reenasarojs.m.4999
      @reenasarojs.m.4999 Před 21 dnem +5

      അന്വേഷിച്ചാലും അയൽപക്കക്കാർ കള്ളം പറഞ്ഞു തന്നാൽ എന്ത് ചെയ്യണം ?

  • @Sajiniaksajiniak
    @Sajiniaksajiniak Před 21 dnem +2

    വളരെ നല്ല മെസ്സേജ് 👏👏👏👏👏

  • @SudhaDevi-ch2xu
    @SudhaDevi-ch2xu Před 17 dny

    വളരെ നല്ല വീഡിയോ . 👍👌

  • @Life_today428
    @Life_today428 Před 21 dnem +2

    കൊള്ളാം ❤👌👌🥰
    I'm Swapna Biju from Kannur.

  • @saritharajeesh8863
    @saritharajeesh8863 Před 19 dny

    സൂപ്പർ നല്ല msg

  • @sheelamorgan
    @sheelamorgan Před 21 dnem

    Super message 💯💪💪

  • @SumathiSumathi-fk3os
    @SumathiSumathi-fk3os Před 21 dnem +5

    സ്ത്രീധനം ചോദിക്കുന്നവരെ വേണ്ട എന്ന് പറയുവാനുള്ള തൻ്റേടം പെൺകുട്ടികൾ കാണിക്കണം. അതുപൊലെ സ്ത്രീധനം ചോദിക്കുന്നവന് മകളെ കൊടുക്കുകയില്ല എന്ന് പറയാനുള്ള ആർജവം മതാപിതാക്കൾക്കും ഉണ്ടായാൽ ഒരു പരിധിവരെ ഈ അനാചരം ഉണ്ടാവില്ല. വിവാഹ സമയത്ത് പെൺകുട്ടിയുടെ മതാപിതാക്കൾക്ക് തങ്ങളുടെ മക്കൾക്ക് എന്തെങ്കിലും കൊടുക്കണം എന്ന് നിർബന്ധമുണ്ടെങ്കിൽ തങ്ങളുടെ മകളുടെ പേരിൽ മാത്രം കുറച്ച് ഭൂമിയോ അല്ലെങ്കിൽ ഒരു ഫ്ലാറ്റോ അതുമല്ലെങ്കിൽ മകളുടെ പേരിൽ കുറച്ച് പണം അവളുടെ മാത്രം പേരിൽ ബേങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുകയോ ചെയ്യുക. അങ്ങിനെ ചെയ്താൽ ഭർത്താവിൻ്റെ പീഡനം സഹിക്കാൻ പറ്റാതാകുമ്പോൾ വീഡിയോയിൽ സന്ധ്യ ചെയ്തതു പൊലെ ജീവിതം അവസാനിപ്പിക്കാൻ പോകേണ്ട ആവശ്യം വരില്ല. സ്വന്തം വീട്ടിലേക്ക് പോകാൻ സാധിച്ചില്ലെങ്കിൽ സ്വന്തം പേരിലുള്ള സ്ഥലത്ത് ആരെയും ആശയിക്കാതെ ജീവിക്കാൻ കഴിയും. എനിയുള്ള മതാപിതാക്കൾ ഇങ്ങനെ ചെയ്താൽ തങ്ങളുടെ മകളുടെ ഭാവി സുരക്ഷിതമായിരിക്കും. ഭർത്താവിനും അവൻ്റെ വീട്ടുകാർക്കുംണ്ട് വിവാഹ സമയത്ത് പെൺകുട്ടിയ്ക്ക് കിട്ടുന്ന സ്വർണ്ണം ഭർത്തൃ വീട്ടുകാർക്ക് അവകാശപ്പെട്ടതാണെന്ന്. വിവാഹത്തിന് കിട്ടിയ ആഭരണം എനിക്ക് മാത്രം അവകാശപ്പെട്ടതാണെന്നന്നും അതിൽ നിന്ന് ഒരു തരി സ്വർണ്ണം പോലും ഭർത്താവിനോ വീട്ടുകാർക്കോ തരില്ല എന്ന് പെൺകുട്ടികൾ ധൈര്യസമേതം പറയണം.അങ്ങിനെ എല്ലാ പെൺകുട്ടികളും പറഞ്ഞാൽ ഭർത്താവിൻ്റെയും വീട്ടുകാരുടെയും സ്വർണ്ണം പിടിച്ചുപറിക്കാനുള്ള ആർത്തിയും സ്ത്രീധന മോഹവും അവസാനിക്കും.കാരണം തങ്ങൾക്ക് ധൂർത്തടിക്കാൻ കിട്ടില്ലെങ്കിൽ പിന്നെന്തിനാണ് സ്ത്രീധനം ആവശ്യപ്പെടുന്നത് എന്ന ചിന്ത യുവാക്കളിൽ ഉണ്ടാകുമല്ലോ.

  • @ratheesharajesh3495
    @ratheesharajesh3495 Před 19 dny

    സൂപ്പർ 👍🏻👍🏻👍🏻

  • @prasanthks7174
    @prasanthks7174 Před 21 dnem +3

    Super message

  • @sprg1971
    @sprg1971 Před 21 dnem +1

    Nalla message ❤

  • @aswathysajeesh6873
    @aswathysajeesh6873 Před 21 dnem +2

    Good message.. ❤

  • @sudhap2879
    @sudhap2879 Před 21 dnem +53

    Husbund സ്ത്രീധനത്തിന് എതിരായിരുന്നു. പക്ഷെ അമ്മായിഅമ്മയ്ക്കും വീട്ടുകാർക്കും സഹിക്കാൻ കഴിയുമായിരുന്നില്ല. അതിന്റ തിക്താനുഭവം ഒരുപാടാനുഭവിച്ചു. ശരീരം മനസും തളർന്ന അവസ്ഥയിൽ കുറേനാൾ അന്ന് ഇതുപോലെ ഞാനും ചിന്തിച്ചു. വയ്യാതിരുന്ന സമയത്ത് hus നന്നായി നോക്കി. പിന്നീട് ജീവിതം വാശി ആയിരുന്നു കൊണ്ടു കളയാനും തകർക്കാനും നോക്കിയ അവരുടെ മുന്നിൽ ജീവിച്ചു കാണിച്ചു കൊടുത്തു. ഒരു ഫ്ഫീനിക്സ് പക്ഷിയെപ്പോലെ.👍🙏

    • @ammayummakkalum5604
      @ammayummakkalum5604  Před 21 dnem +5

      Very Good ❤️❤️❤️❤️

    • @Mee098-h
      @Mee098-h Před 21 dnem +4

      ഭർത്താവിൻ്റെ അമ്മക്ക് അവരുടെ അച്ഛൻ എത്ര കൊടുത്ത് സ്ത്രീധനം ... അമ്മായി അമ്മ ആദ്യം സ്ത്രീധനം കൊണ്ട് വരട്ടെ.. വല്ല 5 പവനും ആകും അവർക്ക് വീട്ടുകാര് കൊടുത്തത്..😂
      5 പവനും ഇട്ടോണ്ട് വന്നവര് ആണ് മരുമകളെ കുറ്റം പറയുന്നതു 😢

    • @reshmapnair6420
      @reshmapnair6420 Před 21 dnem

      ​@@Mee098-hyes, but evide nalloru husband undallo, apol adehathinte amma alle ennu paranju penkuttikal kshemikkum, pavam.

  • @ajitharajan3468
    @ajitharajan3468 Před 21 dnem

    വീഡിയോ പൊളി 👌🏻👌🏻👌🏻💞💞💞💞

  • @vidyaraju3901
    @vidyaraju3901 Před 21 dnem +1

    സൂപ്പർ ❤️

  • @sumayyanoushad9299
    @sumayyanoushad9299 Před 21 dnem +5

    Ningalude notification kaathu nikkaranu.nalloru message aayirikkum.vedio kandal time veruthe aavillaa❤

  • @user-sn5lw7ld1j
    @user-sn5lw7ld1j Před 21 dnem +1

    അടിപൊളി❤

  • @adhidevbiju4263
    @adhidevbiju4263 Před 21 dnem

    Super message ❤❤❤❤❤

  • @lathakannan8709
    @lathakannan8709 Před 21 dnem +2

    ഇങ്ങനെ ആവണം പെണ്ണ് 👌👌👌👌

  • @JaseelaMuhammad-zh4er
    @JaseelaMuhammad-zh4er Před 20 dny +1

    Super❤❤❤❤❤

  • @bijibabybijibaby1486
    @bijibabybijibaby1486 Před 21 dnem +1

    Super msg❤

  • @beenakt3731
    @beenakt3731 Před 21 dnem

    Very good message 👏 👍 👌

  • @raseenathavarayil7900
    @raseenathavarayil7900 Před 21 dnem +1

    സൂപ്പർ 👑👑👑👑

  • @shereenasherin4543
    @shereenasherin4543 Před 21 dnem +1

    Adipoli 👍❤️❤️❤️❤️

  • @umaumaramanathan6976
    @umaumaramanathan6976 Před 21 dnem +6

    Now-a-days many educated boys and girls earning well enough to look after themselves and their parents. And more importantly they are refusing to get married due to these kinds domestic problems after marriage. Thats a wise decision

  • @vijayalakshminair8866
    @vijayalakshminair8866 Před 21 dnem +1

    ❤❤❤super video

  • @sobhav390
    @sobhav390 Před 21 dnem

    Super 👍❤

  • @ancyrajesh
    @ancyrajesh Před 20 dny

    Super👍♥️♥️♥️

  • @-Shinig-star
    @-Shinig-star Před 21 dnem +2

    Super❤

  • @user-dq7ug8fh3o
    @user-dq7ug8fh3o Před 21 dnem

    Good message

  • @ancyrajesh
    @ancyrajesh Před 20 dny

    Super👍

  • @aminaka4325
    @aminaka4325 Před 21 dnem

    സൂപ്പർ മെസേജ് 👍👍👍👍

  • @sujathab-qm6zo
    @sujathab-qm6zo Před 21 dnem +6

    Best video 👌 super Dialogs ❤❤❤

  • @anjupillai1342
    @anjupillai1342 Před 21 dnem

    Nice message to all women

  • @sajinasulthan7271
    @sajinasulthan7271 Před 21 dnem

    Good massage

  • @manu-zx8vr
    @manu-zx8vr Před 21 dnem +2

    Good msg

  • @anumolp6805
    @anumolp6805 Před 21 dnem

    👍🏻👍🏻സൂപ്പർ

  • @Jilshavijesh
    @Jilshavijesh Před 21 dnem +1

    സെക്കന്റ്‌ ❤️🥰👍👍👍👍

  • @devivibindevivibin9888
    @devivibindevivibin9888 Před 21 dnem

    Super vedieo

  • @nazamehrin2869
    @nazamehrin2869 Před 21 dnem

    Supar acting❤️❤️

  • @bindusamuel1828
    @bindusamuel1828 Před 21 dnem

    Super👍👏👏

  • @kunjilakshmikunjilakshmi1250

    Oru super veedio. Adipoli pennayal ingane venam. 👍🏼👍🏼👍🏼👍🏼🥰👌🏼👌🏼👌🏼

  • @shajnafaisal6038
    @shajnafaisal6038 Před 21 dnem

    Super 👍❤️

  • @SudhaDevi-ch2xu
    @SudhaDevi-ch2xu Před 17 dny

    👍 super

  • @vanajakumari2244
    @vanajakumari2244 Před 21 dnem

    Super ❤️👍🏻

  • @hafsathtk6433
    @hafsathtk6433 Před 21 dnem +1

    Nalla vidiyo

  • @jollybibu1466
    @jollybibu1466 Před 21 dnem +2

    Superb

  • @rashidtk3363
    @rashidtk3363 Před 21 dnem

    Adipoli 😊

  • @insuretoday7612
    @insuretoday7612 Před 21 dnem

    Superb..

  • @sudhavijayan78
    @sudhavijayan78 Před 21 dnem

    Wow super nice

  • @aswathyvishnusree1211
    @aswathyvishnusree1211 Před 13 dny

    Relatable😊

  • @user-wl2yx6ey9s
    @user-wl2yx6ey9s Před 21 dnem

    Super video

  • @leelapaul3591
    @leelapaul3591 Před 21 dnem

    Adipoli ❤

  • @user-vy5hi2zx7o
    @user-vy5hi2zx7o Před 21 dnem +1

    Poliiii ❤❤❤❤

  • @sheebamohan7541
    @sheebamohan7541 Před 21 dnem

    Super super

  • @premithagnair3088
    @premithagnair3088 Před 21 dnem

    Super message❤❤

  • @user-yy5nt5nn6q
    @user-yy5nt5nn6q Před 21 dnem

    Superrrrr👍🏻

  • @geethakumari712
    @geethakumari712 Před 21 dnem +1

    Super

  • @harishpk7806
    @harishpk7806 Před 21 dnem +1

    👌👌👌

  • @user-vj3oc5qd5z
    @user-vj3oc5qd5z Před 21 dnem

    👍👍

  • @sarafashaikhahouse5307
    @sarafashaikhahouse5307 Před 21 dnem

    Adipoli

  • @sairabanu9552
    @sairabanu9552 Před 21 dnem

    Goodmessage🎉

  • @jayajose7323
    @jayajose7323 Před 21 dnem

    👌👌👌👌

  • @sreeninivlogs
    @sreeninivlogs Před 21 dnem +1

    Super.yes

  • @LathaAjith-wz1bt
    @LathaAjith-wz1bt Před 20 dny

    Super. Video

  • @adhidev8152
    @adhidev8152 Před 21 dnem +1

    സച്ചു വിന്റെ ജോലി എന്താണ്

  • @SajithKumar-cf1sn
    @SajithKumar-cf1sn Před 21 dnem +1

    👍👍👍

  • @jibibava9248
    @jibibava9248 Před 21 dnem +1

    👍🏻👍🏻👍🏻

  • @geethavasudevan9859
    @geethavasudevan9859 Před 21 dnem +1

    Neraya paruda jeevitham ethu mathire ana. Panugal dyriyam vanam thalum konda anthina erikanam .

  • @remyakrishnan3698
    @remyakrishnan3698 Před 21 dnem +2

    ❤️❤️

  • @maheshsreedhar7459
    @maheshsreedhar7459 Před 20 dny

    Nice

  • @preethasumedhan9339
    @preethasumedhan9339 Před 20 dny

    👍❤❤

  • @BeenasunilkumarBeena
    @BeenasunilkumarBeena Před 20 dny

    All the best

  • @mayadevitb8410
    @mayadevitb8410 Před 20 dny

    ഇന്നത്തെ കാലഘട്ടത്തിന് അനുയോജ്യമായ സ്റ്റോറി

  • @JoicyMariya
    @JoicyMariya Před 21 dnem

    👍👌👌👌

  • @sininair6064
    @sininair6064 Před 21 dnem +34

    ആത്മഹത്യ ചെയ്യാൻ പോകുന്നവർ ആ ഒരു നിമിഷം ആരേലും പിൻതിരിപ്പിച്ചാൽ പിന്നീട് അവർ നന്നായി ജീവിക്കും

  • @user-eo4ne4ox2h
    @user-eo4ne4ox2h Před 21 dnem +1

    ❤❤❤

  • @sijotintu6267
    @sijotintu6267 Před 21 dnem

    👍👍👍❤️❤️❤️