അമ്മായിഅമ്മയുടെ കൊടും ക്രൂരതയ്ക്ക് മരുമകൾ കൊടുത്ത മറുപടി കണ്ടോ?? | short filim | skit | stories

Sdílet
Vložit
  • čas přidán 24. 05. 2024
  • അമ്മായിഅമ്മയുടെ കൊടും ക്രൂരതയ്ക്ക് മരുമകൾ കൊടുത്ത മറുപടി കണ്ടോ??
    malayalam short filim | skit | stories | ഇതിലെ കഥയും കഥാപാത്രങ്ങളും തികച്ചും സങ്കല്പികം മാത്രമാണ്.വീഡിയോ ഇഷ്ടപെട്ടാൽ support ചെയ്യണേ 🥰
    jijishanileesh
  • Jak na to + styl

Komentáře • 78

  • @AppusSimpleIdeas
    @AppusSimpleIdeas Před měsícem +31

    പെൺകുട്ടികൾ സമയത്ത് പ്രതികരിക്കണം. ഇല്ലെങ്കിൽ നഷ്ടം അവർക്ക് മാത്രം ആയിരിക്കും. Good message.

  • @indudasan961
    @indudasan961 Před měsícem +8

    അയ്യോ അഭിനയിച്ചു തകർത്തു. കണ്ണ് നിറഞ്ഞ ഒഴുക്കി 😅😅😅

  • @radamani8892
    @radamani8892 Před 4 dny +1

    സൂപ്പർ വിഡിയോ 👍🏻മാങ്ങാ കണ്ടപ്പോൾ കൊതി ആയി ഉയരങ്ങളിൽ എത്താൻ ദെയ്‌വം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻

  • @vidyaraju3901
    @vidyaraju3901 Před měsícem +6

    സൂപ്പർ വിഡിയോ.... കരഞ്ഞു പോയി.. പെണ്ണിന്റെ ഒരു നിസ്സഹായ അവസ്ഥ 😔😔

  • @ushakumaris7752
    @ushakumaris7752 Před měsícem +10

    എല്ലാ അമ്മായി അമ്മമാരും പറയുന്നു നിന്നെ കല്യാണം കഴിച്ചോണ്ട് വന്നത് ഇവിടെ പണി എടുക്കാൻ ആണ്...അപ്പോൾ എൻറെ സംശയം അതുവരെ ആരേനു അവിടെ പണിയെടുത്തത്...ഇവരുടെ ഒക്കെ കയ്യിൽ എന്താ കുരുവാ....

    • @jijishanileesh
      @jijishanileesh  Před měsícem

      ❤️❤️

    • @sreedhrannambiar8384
      @sreedhrannambiar8384 Před měsícem

      Vedio is good and there is a message if possible do a third with a positive end all the best sruthi from dubai hailing from kannur at thillankeri

    • @Sumalekshmi
      @Sumalekshmi Před 7 dny

      ഇതൊക്കെ കൊണ്ടാണ് ഇപ്പൊ പെൺകുട്ടികൾ കല്യാണം വേണ്ടന്ന് പറയുന്നത്

  • @martinpjoseph1403
    @martinpjoseph1403 Před měsícem +2

    ഈ വീഡിയോ ഒത്തിരി ഇഷ്ടം ആയി. Super ❤️❤️🥰🥰

  • @madhupillaimadhu628
    @madhupillaimadhu628 Před měsícem +4

    അടിപൊളി... നന്നായിരുന്നു...

  • @kunjilakshmikunjilakshmi1250
    @kunjilakshmikunjilakshmi1250 Před měsícem +1

    Nallamessege. Super.

  • @Remya-mv5lp7dd3c
    @Remya-mv5lp7dd3c Před měsícem +1

    അടിപൊളി വീഡിയോ ❤❤❤❤❤❤ജിജിഷ സൂപ്പർ❤❤❤❤❤

  • @satheeshsivaram3230
    @satheeshsivaram3230 Před 5 dny +1

    എന്റെ പൊന്നു മക്കളെ അമ്മായി അമ്മ അങ്ങനെ ഒന്നില്ല അമ്മ അച്ഛന്റെ, അമ്മേടെ, ഭർത്താവിന്റെ, ഭാര്യയുടെ അങ്ങനെ അമ്മ മാത്രം ഇപ്പോൾ മോൾ പറഞ്ഞ അമ്മായിഅമ്മനാളെ ഈ പറഞ്ഞ അവസ്ഥ തന്നെ 🙌

  • @user-py9vo3nw8f
    @user-py9vo3nw8f Před měsícem +1

    Super jishamol❤❤

  • @afsalappu440
    @afsalappu440 Před měsícem +1

    അടിപൊളി ആയി

  • @prajithaparjitha4191
    @prajithaparjitha4191 Před měsícem +2

    Supoor chechi❤️

  • @arifashirien8330
    @arifashirien8330 Před 27 dny +1

    അഭിനയം നന്നായി എന്നാലും ഒന്നേഉള്ളൂ അഭിനയിക്കാനേ. പറ്റൂ രണ്ടാമതായി ഒരു കാര്യം ചിന്തിക്കാൻ കഴിയാത്തത് എന്താണെന്നു വെച്ചാൽ ഇത്തരത്തിൽ അനുഭവിച്ച ഒരു പെണ്ണും മാറിചിന്തിക്കുന്നില്ലാഎന്നതാണ്. ഞാൻ അനുഭവിച്ചു എന്നെക്കൊണ്ട് മറ്റൊരു പെണ്ണ് വേദനിക്കരുത്.അങ്ങനെയാണെങ്കിൽ അടുത്ത തലമുറയെങ്കിലും അല്പം രക്ഷപ്പെട്ടേനെ ഇത് അതല്ല ഞാൻ എന്തെല്ലാം അനുഭവിച്ചു അതേപോലെ അവ ളഉം അനുഭവിക്കട്ടെ ഇതാണ് ചിന്തിക്കുന്നത് കോളേജുകളിളെ റാഗിംഗ് പോലെ.ശരിയല്ലേ ആര് മാറും ഓരോ വ്യക്തിയും ചിന്തിക്കേണ്ടതുണ്ട് .ഏത് ജാതിയിലും ഉണ്ട് ഈ അവസ്ഥ.മുഴുവനാളും ഇതേപോലെ എന്നല്ല വളരെ നല്ല മാതാപിതാക്കളും ഉണ്ട്.

  • @chandrank8011
    @chandrank8011 Před měsícem +1

    Super messages ❤❤

  • @user-yj6fr2ce5u
    @user-yj6fr2ce5u Před 25 dny +1

    Good message....❤❤

  • @paaru33
    @paaru33 Před měsícem +3

    Hi chechi vedios okke supper aanu
    But sound koodi onnu kootti samsaarichaal kaanan rasam koodum sound theere kelkkunnilla chila time
    Kunju eneekkum ennu karuthi aano

    • @jijishanileesh
      @jijishanileesh  Před měsícem

      Njangale support cheyunnathil orupaad santhosham♥️♥️ next time k aakattaa😞😞 mol eneekunodanu idayk pathukke parayendivarunath😞😞

    • @paaru33
      @paaru33 Před měsícem

      @@jijishanileesh athenikku thonni kunjungal urangumbol aanu vedio edukkarennu paranjallo, next time srathikku 👍🏼

  • @lathakrishnan4998
    @lathakrishnan4998 Před měsícem +2

    Very nice video DEARS 🎉🎉🌹❤️

  • @aminaka4325
    @aminaka4325 Před měsícem +1

    സൂപ്പർ മെസേജ് 👍👍😭😭😭
    Like

  • @shajik6667
    @shajik6667 Před 24 dny +1

    ❤❤❤super

  • @neethujerin4676
    @neethujerin4676 Před měsícem +1

    Nice vedio...❤❤❤

  • @user-bg3mc4hr4p
    @user-bg3mc4hr4p Před měsícem +2

    ഇങ്ങനെ ഉള്ള അമ്മക്കൊന്തന്മാരെ കല്യാണം കഴിക്കരുത്

  • @anniemathew95
    @anniemathew95 Před měsícem +2

    👌 ഇതിൻറ ബാക്കി ഭാഗം വോണം

  • @anamikajoshi7722
    @anamikajoshi7722 Před měsícem +1

    Super

  • @vidyarathish7328
    @vidyarathish7328 Před měsícem +1

    ❤❤❤❤❤❤

  • @SisilyAntony-jd1ul
    @SisilyAntony-jd1ul Před 17 dny +1

    Ssuper

  • @lintaroseantony6682
    @lintaroseantony6682 Před měsícem +1

    🎉❤

  • @ramlabeevi936
    @ramlabeevi936 Před měsícem +1

    എന്റെ മോളുടെ അവസ്ഥ

  • @krishnarajsj321
    @krishnarajsj321 Před 29 dny +1

    Marumakal kurachukoodi bold akendiyirunnu

  • @deeparamesh5483
    @deeparamesh5483 Před měsícem +4

    സൗണ്ട് ഇത്തിരി കുറവാണ് അതൊന്ന് ശ്രദ്ധിക്കണേ ❤️🥰

    • @jijishanileesh
      @jijishanileesh  Před měsícem +1

      Urappayum ♥️♥️.... Support cheyyunathil orupaad santhosham ♥️♥️

  • @kailasanadhan5675
    @kailasanadhan5675 Před 7 dny +1

    നിങ്ങൾ ഇതുവരെ ചെയ്ത് വീഡിയോയിൽ നന്നായത് ഈ വീഡിയോ ആണ്

  • @selvironi7437
    @selvironi7437 Před 17 dny +1

    What type of husband is he ?
    Why did he marry, doesn't he have his own identity?

  • @muhsinali5927
    @muhsinali5927 Před měsícem +1

    Caract...

  • @user-ql3px3gp6b
    @user-ql3px3gp6b Před 28 dny +1

    പണിയെടുക്കാൻ പണിക്കാരി വച്ചുടെ മകനെ കല്യാണം കഴിപ്പക്കണോ. കല്യാണം കഴിച്ചാൽ ശമ്പളം കൊടുക്കാതെ പണിയെടുക്കാർ ആളായല്ലോ?

  • @archanachinju1674
    @archanachinju1674 Před měsícem +1

    Kooot ഇല്ലനെ വീഡിയോക്ക്