കല്യാണ ശേഷവും അമ്മ പറയുന്നത് മാത്രം അനുസരിക്കുന്ന മകൻ | Malayalam short film

Sdílet
Vložit
  • čas přidán 5. 03. 2024
  • Ammayum Makkalum latest videos Amma makan

Komentáře • 341

  • @lifeofanju9476
    @lifeofanju9476 Před 2 měsíci +48

    എന്റെ ഭർത്താവ് അമ്മ എന്തു പറഞ്ഞാലും ചെയ്താലും തല്ലിയാലും ചോദിക്കില്ല.... തിരിച്ചു ഞാൻ റെസ്പോണ്ട് ചെയ്തുന്നു അറിഞ്ഞാൽ എന്നെ കൊല്ലാൻ വരും...

    • @user-gy3yb3ph1p
      @user-gy3yb3ph1p Před měsícem +3

      Prathikarikendunna kalam kazhinju ipol thanne iniyum thamasichal jeevitham thanne nashichu pokum

    • @Ambili-sk1om
      @Ambili-sk1om Před měsícem

      Red

  • @user-wn1pu8dj9q
    @user-wn1pu8dj9q Před 2 měsíci +104

    എങ്ങനെ ഒള്ള അമ്മമാർ മകനെ കെട്ടിക്കാതെ ഇരിക്കുന്നെ ആണ് നല്ലത്

    • @user-bq1vg9lb9t
      @user-bq1vg9lb9t Před 2 měsíci +2

      Nte ammayum iganeokey thane, athukondu marriage vendanu njan decide cheyythu

    • @user-bq1vg9lb9t
      @user-bq1vg9lb9t Před 2 měsíci +1

      💯

    • @user-ut2cc5io8z
      @user-ut2cc5io8z Před 2 měsíci

      ഈ സീരിയൽ വേണം എല്ലാ സീരിയക്ക്യം വേണം​@@user-bq1vg9lb9t

    • @shymaravi-yk9po
      @shymaravi-yk9po Před měsícem

      arEqQ🤢Q,​@@user-bq1vg9lb9t

    • @jaseelabanu6571
      @jaseelabanu6571 Před měsícem

      Correct. Ente jeevithathile ella santhoshangalum nashtamayathum ipoyumjeevithathil prayasangal anubavikkunathum husband nte umma karanamanu. Umma parayunathil appuramilla. Even makkaude karyathil polum. Ente makan husbandinte uppa marichathinu shasham autism featurs thudangi. Avarumayi athrayum close aayirunu makan. Ann thotu therapist, drs ellarum paranj hus gulf nirthiyal mon near normal aavumenu. Ath polum umma paranjathanu ketath. Gulf nirtheela. Mon ipol 4 yrs kayinju asugam thudangeet. Ithinidak natiil ninath 2 month. Mon ipol moderate autism. Asugavastha koodi. Umma k oru prashnavumilla. Ente jeevitham poyi. 100% inganeyullavar kalyanam kayikkaruth.

  • @devadas646
    @devadas646 Před 2 měsíci +41

    അമ്മയും അച്ഛനുമൊക്കെ ഭാര്യാഭർത്താക്കന്മാരായി ജീവിച്ചതല്ലേ അവർക്കു ചിന്തിച്ചു കു‌ടെ മക്കളുടെ കല്യാണ ജീവിതത്തിൽ ഒരുപാട് ഇടപെടരുതെന്നു

  • @user-ef4cl6nu6p
    @user-ef4cl6nu6p Před 2 měsíci +97

    അമ്മമാര് പറയുന്നത് കേൾക്കണം. എന്നാലും അതിനൊക്കെ ഒരു പരിധിയുണ്ട്..മക്കൾക്കും അവരുടേതായ സ്വാതന്ത്ര്യം കൊടുക്കണ്ടേ..എന്തായാലും അമ്മക്ക് പറഞ്ഞപ്പോ മനസിലായി... 🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @ANISH-tn4fr
      @ANISH-tn4fr Před 2 měsíci +1

      സത്യം

    • @beenakt3731
      @beenakt3731 Před 2 měsíci

      Real story ❤❤❤❤❤❤❤❤❤❤❤❤

  • @emailrenjini
    @emailrenjini Před 2 měsíci +396

    Same എന്റെ അമ്മായിഅമ്മ തന്നെ...പക്ഷേ സച്ചു കാണിച്ച guts കാണിക്കാൻ എനിക്ക് അന്ന് കഴിഞ്ഞില്ല.... ഇപ്പോൾ വർഷങ്ങൾക്ക് ശേഷം അതൊക്കെ ഓർക്കുമ്പോൾ നഷ്ടബോധം തോന്നുന്നു... അമ്മായിയമ്മ കാരണം ജീവിതത്തിൽ നല്ല പ്രായവും ഒരുപാട് സന്തോഷങ്ങളും നഷ്ടമായിട്ടുണ്ട് ☹️

    • @anjanaaugustine5081
      @anjanaaugustine5081 Před 2 měsíci +13

      സത്യം

    • @kairunessa1752
      @kairunessa1752 Před 2 měsíci +1

      😢

    • @AshirShahal
      @AshirShahal Před 2 měsíci +5

      സത്യം

    • @rajiraghu8472
      @rajiraghu8472 Před 2 měsíci +5

      അതെ

    • @anithak8398
      @anithak8398 Před 2 měsíci +14

      അതെ 30 വർഷം അനുഭവിച്ചു 😢😢
      ഇപ്പോഴും അത് തന്നെ അവസ്ഥ .... 😭😭😭😭

  • @babupeter7091
    @babupeter7091 Před 2 měsíci +17

    ശരി ആണ് എന്റെ ഭാർത്തവിന്റെ വീട്ടുക്കാർ ഇങ്ങനെയാണ്

  • @prasiprasi521
    @prasiprasi521 Před 2 měsíci +8

    സത്യം. ഇത് നല്ലൊരു ഉപദേശമാണ്... വെറുതെ എന്തിന് മറ്റുള്ളവർക്ക് പാരയാകുന്നു... ഒരു ഓണമോ വിഷുവിനോ കൂടി എൻ്റെ വിട്ടിൽ പോകാൻ കൂടി സ്വാതന്തമില്ലാത്ത അവസ്ഥ ആയിരുന്നു എൻ്റേത്.... ഇത് ഒരു സത്യമായ അവസ്ഥയാണ്. ഇത്തരം വിഡിയോ കണ്ടിട്ടെങ്കിലും ആളുകൾ പുരോഗതി പ്രാപിക്കട്ടെ. By 'praseetha.surendran....ramanattukara....

  • @DeepaDeeparajeesh
    @DeepaDeeparajeesh Před 2 měsíci +4

    യ്യോ, അമ്മായിഅമ്മ മാത്രമല്ലേ നാത്തൂനുമുണ്ടെ, പോരാത്തതിന് ഭർത്താവിന്റെ അമ്മയുടെ അകന്നബന്ധത്തിലെ ഒരു ചേട്ടത്തിയും. അവർക്കും മരുമോളും മോനും കൂടി ജീവിക്കുന്നത് അത്ര ഇഷ്ട്ടം അല്ലാരുന്നു, അതുകൊണ്ട് ആ മോനെ ദൈവം അങ്ങ് വിളിച്ചു, ഇല്ലാതായത് ആച്ചേച്ചിക്കും രണ്ട് കുഞ്ഞുങ്ങൾക്കും, അതും അവർക്ക് സന്തോഷം മരുമോൾ ദുഖിക്കുവല്ലേ, മോൾ അതേ സമയം ഭർത്താവിനോടൊത്തു സന്തോഷത്തോടെ ജീവിക്കുന്നു, അടുത്തത് ഇനി എന്റെ ജീവിതം ആണ് നോട്ടം ഇട്ടിരിക്കുന്നത്,നാത്തൂനും ഓടി വന്നു സ്കൂൾ അടപ്പിന് എന്നേ ഓടിക്കാൻ, പക്ഷേ പറ്റിയില്ല, എല്ലാ പ്രവിശ്യത്തെയും പോലെ ആങ്ങള മണ്ടനായില്ല,20 മത്തെ വർഷം ആണ് ഇത്, ഒരു മിച്ചു കഴിഞ്ഞ വർഷം മുതൽ ആണ് താമസിക്കാൻ തുടങ്ങി യത്, ഇനി യെങ്കിലും ഞങ്ങളെ ജീവിക്കാൻ വിട് എന്ന് അമ്മാവിയമ്മയോട് തൊഴുതു പറഞ്ഞു ഇന്നലെ ഞാൻ, മോൾക്ക്,19 വയസ്സാകുവാ, മോന് 14 ഉം, ഇത് വായിക്കുന്നവർ പറ ഞാൻ എന്തുവേണം

  • @sunithasajimon8456
    @sunithasajimon8456 Před 2 měsíci +11

    അടിപൊളി ❤അവസാനം ഉള്ള കാര്യം തുറന്നു പറഞ്ഞത് വളരെ നന്നായി ഇനി യാണ് ശരിക്കുള്ള ജീവിതം സൂപ്പർ ❤❤❤❤അമ്മവളരെ നന്നായി അഭിനയിക്കുന്നു അല്ല ശരിക്കും ജീവിക്കുന്നു എന്ന് തോന്നി പോകുന്നു എന്തായാലും എല്ലാ വീഡിയോകളും വളരെ നന്നാകുന്നുണ്ട് ❤❤❤❤❤❤

  • @vijivijitp9622
    @vijivijitp9622 Před 2 měsíci +18

    ഇതു എൻ്റെ അമ്മായി അമ്മ ആണല്ലോ 😂😂😂 എൻ്റെ കഥ പോലെ... ആദ്യം ഒക്കെ ഞാൻ സഹിച്ചു ക്ഷമിച്ചു.... പിന്നെ ഞൻ എൻ്റെ carrier start cheythu... എവിടെ പോവണം എങ്കിലും സമ്മതം ചോഡികുക മാത്രം അല്ല കൂടെ വരുകയും ചെയ്യും ഞങൾ പൊവുംബോ... ഒരു freedom ഇല്ല.. bed റൂമിൽ മാത്രം ഒന്നിച്ചു ഇരിക്കാൻ പറ്റൂ, അല്ലെങ്കിൽ വീട്ടിൽ എവിടെ എങ്കിലും ഒന്നിച്ചു ഇരുന്നാൽ നടുവിൽ കേറി ഇരിക്കും അതാണു അവസ്ഥ 😢😢😢... ഇപ്പോ അനിയൻ്റെ wife വന്നു അടവു പയറ്റി കൊണ്ടിടികുവ😂😂😂 ഇപ്പൊ ഭേദം ഞാൻ ആണെന്ന് മനസ്സിലായി 😂😂😂❤❤❤

    • @rajiramesh6191
      @rajiramesh6191 Před 2 měsíci +1

      Rathriyil..bedil..nadukku.kidathhiyal..ivalumarkku..kurachoodi..happyavum.ividatthe..aval..nathhoonte.kochine.oru.11.maniyavumbol.eduthhu.njangalude.roomil.kidathhum.😡

    • @liyasvlog6668
      @liyasvlog6668 Před 6 dny

      Me too

  • @habeebaadhil3713
    @habeebaadhil3713 Před 2 měsíci +46

    കറക്റ്റ് ആണ്. എന്റെ same അനുഭവം.. ഞാനും ഒരുപാട് ബുദ്ധിമുട്ട് അനുഭവിച്ചിട്ടുണ്ട് ഭർത്താവിന്റെ വീട്ടുകാർ കാരണം... ഭർത്താവിന് സ്വന്തം ആയിട്ട് ഒരു അഭിപ്രായം ഇല്ലാത്ത സ്ഥിതിക്ക് അത് ഇപ്പോൾ ഡിവോഴ്സ് വരെ എത്തി... എന്നാൽ ഇപ്പോൾ ഞാൻ ഹാപ്പി ആണ്... ജീവിതത്തിൽ സ്വാതന്ത്ര്യം എന്താണെന്നും സന്തോഷം എന്താണെന്നും എന്റെ മോന്റെ കൂടെ ഇപ്പോൾ ഞാൻ അറിയുന്നു.... എന്തായാലും അടിപൊളി.. വീഡിയോ ആയിരുന്നു 👍🏻👍🏻👍🏻

    • @faizafathima1435
      @faizafathima1435 Před 2 měsíci +1

      Njanum ithu pole anubavichittund. Ippo Alhamdurilla. Swadhtrathode jeevikunnu.

    • @faizafathima1435
      @faizafathima1435 Před 2 měsíci +1

      14 varsham budhimutty jeevichu. Ippo 4varshamayi sugam

    • @sheebapc5757
      @sheebapc5757 Před 2 měsíci +1

      എനിക്കും ഉണ്ടായിരുന്നു ഇങ്ങനെ ഒരു കാലം 😢

    • @sushamasivasankaran4986
      @sushamasivasankaran4986 Před měsícem

      Njanum same avastha.. But diverse ayittilla....... Eragi ponnnu... Njaum makkakum jeevikunu...... Nala video....

  • @reeshnapradeep8118
    @reeshnapradeep8118 Před 2 měsíci +11

    അവരുടെ സ്വന്തം മക്കൾ നല്ലോണം ഇരിക്കണം...ജീവിക്കണം...മരുമക്കൾ ക്ക് അത് patilla....കാരണം അവരുടെ makalallallo....😡 മക്കൾക്ക് നിയന്ത്രണം പാടില്ല..ഇവിടെ എന്തും ആകാം

  • @hadi.2643
    @hadi.2643 Před 2 měsíci +14

    പോകുമ്പോൾ പറഞ്ഞാൽ മതി പോകട്ടെ എന്ന് എന്ന് ചോദിക്കേണ്ട ഞാൻ പോയി വരട്ടെ എന്ന് പറഞ്ഞാൽ മതി - അതും കൂടി പറയാതെ പറ്റില്ല

  • @Arekkal
    @Arekkal Před 2 měsíci +11

    നിങ്ങളുടെ ഓരോ വീഡിയോയുടെ കണ്ടൻ്റുകൾക്കും ഒരുപാട് ഒരുപാട് പ്രത്യേകതകൾ ഉണ്ട് നിങ്ങൾ എവിടുന്നാണ് ഇത്രയും നല്ല നല്ല കണ്ടെന്റുകൾ സംഘടിപ്പിക്കുന്നത് എന്ന് ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട് നമ്മുടെ ചുറ്റുപാടും ഒട്ടുമിക്ക വീടുകളിലും നടക്കുന്ന സംഭവങ്ങൾ തന്നെയാണ് അതേ പോലെ ഒപ്പിയെടുത്തു കാണിക്കുന്നത് എന്നാൽ ഇതുപോലെ അഭിനയിച്ച് പഠിപ്പിക്കാനും വേണം ഒരു കഴിവ്

  • @ambikadas65
    @ambikadas65 Před 2 měsíci +9

    ആരും ആരുടേയും പേർസണൽ കാര്യങ്ങളിൽ ഇടപെടുന്നത് ശരിയല്ല. അങ്ങിനെ ചെയ്യുന്ന അമ്മായിഅമ്മമാരെ തുടക്കത്തിലേ വിലക്കണം . അത് ഭർത്താവ് തന്നെ ചെയ്താൽ അയാൾ നട്ടെല്ലുള്ളവനാണെന്നു പറയാം. അല്ലെങ്കിൽ മകൾ തന്നെ ചെയ്യണം 😊

  • @Main-Suspect
    @Main-Suspect Před 2 měsíci +40

    കല്യാണം കഴിഞ്ഞ പെൺകുട്ടികളുടെ കര്യത്തിൽ ഒരു കാരണ വശലും ഇടപെടാൻ അവകാശമില്ല അമ്മായിയമ്മമാർ ഈ വിഡിയോ ഒന്ന് ഓർക്കുക

  • @FaihaFathimA-rh7mb
    @FaihaFathimA-rh7mb Před 2 měsíci +22

    എനിക്കും ഉണ്ടായിരുന്നു ഇത് പോലെ എന്നാൽ ഇപ്പൊ എല്ലാരും സ്വയം തീരുമാനം പറയാൻ തുടങ്ങി അപ്പൊ ഒരു കുഴപ്പമില്ല 😍

  • @binduprakash6801
    @binduprakash6801 Před 2 měsíci +9

    എല്ലാവർക്കും അവനവൻ്റേതായ തീരുമാനം ഉണ്ടായിരിക്കണം മറ്റൊരാളുടെ സ്വാധീനം ഉപദ്രവകരമായ രീതിയിൽ ആകരുത്.........❤❤❤❤❤

  • @anaghavijesh321
    @anaghavijesh321 Před 2 měsíci +3

    ആദ്യം ഇങ്ങനെ ആയിരുന്നു.
    2 വർഷം സഹിച്ചു. പിന്നെ ഞാൻ തുടങ്ങി എൻ്റെ ഇഷ്ടം. എല്ല പിന്ന

  • @achuzzzvlog8053
    @achuzzzvlog8053 Před 2 měsíci +47

    പറയുന്നത് മനസ്സിലാക്കാൻ ഉള്ള ബോധം ഉണ്ടല്ലോ ഈ അമ്മക്ക്.. ഈ സംസാരം ഇവിടെ ആയിരുന്നെങ്കിൽ... ഈശ്വരാ ആലോചിക്കാൻ വയ്യ.. അങ്ങനെ പറയിച്ചു എന്ന് പറഞ്ഞയേനെ മരുമകളോടുള്ള പിന്നത്തെ അങ്കം 😂

    • @emailrenjini
      @emailrenjini Před 2 měsíci +1

      സത്യം 👍

    • @samadautolink473
      @samadautolink473 Před 2 měsíci

      😂👍

    • @FaihaFathimA-rh7mb
      @FaihaFathimA-rh7mb Před 2 měsíci +1

      നമുക്ക് പറയാനുള്ളത് ആരുടെ മുൻപിലാണെങ്കിലും പറയണം നമ്മൾ പറയുന്നതിൽ ശരിയുണ്ടെങ്കിൽ മാത്രം. അന്ന് പറഞ്ഞിരുന്നെങ്കിൽ എന്നൊരു കുറ്റബോധം പിന്നെ തോന്നരുത്.

    • @bijibijimolbiju7887
      @bijibijimolbiju7887 Před 2 měsíci +1

      😂😂😂😂

    • @asmajaseel8367
      @asmajaseel8367 Před 2 měsíci

      Sathyam 😂

  • @kusumakumarianthergenem5424
    @kusumakumarianthergenem5424 Před 2 měsíci +13

    അഭിപ്രായം മാതാപിതാക്കളുടെ നല്ലതു തന്നെ😂 But വേണ്ടത് മാത്രം ചോദിക്കുന്നത് ചോദിക്കുന്നത് തന്നെ❤

  • @MartinMicheal-yg9fn
    @MartinMicheal-yg9fn Před 2 měsíci +8

    ഞാൻ എന്റെ ചെക്കനെയും കൊണ്ട് ഇറങ്ങി... ഇപ്പോൾ സമാധാനം 😅😅

  • @bindueldhose3230
    @bindueldhose3230 Před 2 měsíci +15

    Nalla msge. Othiri വീടുകളിൽ നടക്കുന്നത് തന്നെ ആണ്

  • @prasannakummariprasanna8155
    @prasannakummariprasanna8155 Před 2 měsíci +1

    Super vedio aanu nalla massage .

  • @Shibikp-sf7hh
    @Shibikp-sf7hh Před 2 měsíci +9

    എന്റെ husband അച്ഛൻ പറഞ്ഞത് ആയിരുന്നു അനുസരിക്കുന്നത്. എല്ലാം അച്ഛനോട് ചോദിക്കണം. പിന്നെ അമ്മ, അവർ സമ്മതിച്ചില്ലെങ്കിൽ ഒന്നും നടക്കില്ല. ഇപ്പൊ ഞാൻ പറഞ്ഞു കൊറേ മാറ്റം വന്നു. Good work

  • @user-sx8gs7ve8b
    @user-sx8gs7ve8b Před 2 měsíci +1

    Valare nalloru vedio ......ella vetilum ulla avastha

  • @priyapraveenkp5761
    @priyapraveenkp5761 Před 2 měsíci +32

    സൂപ്പർ വീഡിയോ👍👍👍സുജിത് അമ്മയോട് പറഞ്ഞ ആ ലാസ്റ്റ് ഡയലോഗ് ഉണ്ടല്ലോ അത് പൊളിച്ചു 👍👍👍👍👍സച്ചുവും സൂപ്പറായിട്ടുണ്ട് 👍👍❤️

  • @user-fl9zk9vw9c
    @user-fl9zk9vw9c Před měsícem

    Adipoli ingale vedios oke adipoli aaanu

  • @pindropsilenc
    @pindropsilenc Před 2 měsíci +39

    ഇതൊക്കെ ഇന്നും അറിയാതെ എത്രയോ കുടുംബത്തിൽ നടക്കുന്നു ലെ

  • @Life_today428
    @Life_today428 Před 2 měsíci +1

    👌👌🥰❤Climax polichu

  • @farsanajasmine3487
    @farsanajasmine3487 Před 2 měsíci +15

    ശെരിയല്ലേ ചോയ്ച്ചത്... ഒരു ഭർത്താവ് എന്നനിലക്ക് പിന്നെന്ത് റോൾ ആണ് ഉള്ളത്... അമ്മക്ക് മോൻ കൊടുത്ത മറുപടി പൊളി 👍 വെറുതെ അവരുടെ life long പിന്നെ prblms തന്നെയായിരിക്കും Good Msg 👍

  • @ANISH-tn4fr
    @ANISH-tn4fr Před 2 měsíci +24

    ഇവിടെ ഇപ്പോളും നിയന്ത്രണം തന്നെ ആണ്.. അവസാനം.. സഹികെട്ടു മരുമകൾ ഒരു പോക്ക് അങ്ങ് പോകും

  • @jaseenahaneef-sf6ts
    @jaseenahaneef-sf6ts Před 2 měsíci +18

    അല്ലപിന്നെ🤭അങ്ങനെ തന്നെ പറയണം👍സച്ചു സൂപ്പർ ❤️❤️❤️

  • @indiras4059
    @indiras4059 Před 2 měsíci

    Sachu kalakki,👏👏

  • @user-li9ye4xn1i
    @user-li9ye4xn1i Před 2 měsíci +2

    എന്റെ.കൂടപ്പിറപ്പ്, ഏട്ടൻഇതുപോലെ തന്നെ അമ്മയുടെ വാക്കുകൾ കേട്ട് നാത്തൂനെ ഉപദ്രവിക്കും പാവം🥺🥺

  • @fauziyanazeer8289
    @fauziyanazeer8289 Před 2 měsíci

    Sachu super 👌

  • @ArunaKunju
    @ArunaKunju Před 2 měsíci +5

    ഇങ്ങനെ ഇണ്ട് ഓരോ കിഴങ്ങൻ ഭർത്താവ്

  • @Priyaneeshvlogs
    @Priyaneeshvlogs Před 2 měsíci +1

    ഒന്നും പറയാൻ ഇല്ല, സൂപ്പർ

  • @fathimamuneer998
    @fathimamuneer998 Před 2 měsíci

    adipoli video❤❤

  • @kavyaaneesh1181
    @kavyaaneesh1181 Před 2 měsíci +3

    Avasanam amma paranjath super

  • @user-ed2bi6qy3n
    @user-ed2bi6qy3n Před 2 měsíci +4

    Sathyam ente anuphavama ....oru paruthiyilnkuduthal ammayamma control cheyyrth

  • @nazeemashahulshahul1035
    @nazeemashahulshahul1035 Před 2 měsíci +2

    Nalla messege👍👍👍

  • @ratheeshgpillai5891
    @ratheeshgpillai5891 Před 2 měsíci +2

    Last ammayude dialogue curect anu

  • @saifusaifu8861
    @saifusaifu8861 Před 2 měsíci +8

    ഹാവു ഇത് അമ്മായിമ്മ മാത്ര samadam പോരെ ഇനിക്ക് അമ്മോശൻ ന്റെയും samadam കിട്ടണമായിരുന്നു അതൊക്കെ orkumbo ഇപ്പളും സങ്കടം വരും വീട്ടുകാർ കൊണ്ടരാൻ വന്നാൽ മടക്കി വിടും

    • @Hyla525
      @Hyla525 Před 13 dny

      തുടക്കത്തിൽ ഇവിടെയും അങ്ങനായിരുന്ന്...ipo ഞാൻ evdelum പോവാൻ ഇറങ്ങിയിട്ട് പറയും പോയി വരാ എന്ന്

  • @saraswathysiby1111
    @saraswathysiby1111 Před 2 měsíci +3

    സച്ചു സൂപ്പർ. അമ്മ പറയുന്നത് അനുസരിക്കണം. പക്ഷേ അതിരു കടക്കെരുത്.

  • @neethujerin4676
    @neethujerin4676 Před 2 měsíci +2

    Ente ammayiyamma ithepolethanne. Ipo veedu mariyapol samaadhanam.❤

  • @RamlathRamla-wn6ec
    @RamlathRamla-wn6ec Před měsícem

    Really heart touching
    Ente same avastha

  • @lovelyxavier547
    @lovelyxavier547 Před 4 dny

    Good msg❤❤

  • @sujamenon3069
    @sujamenon3069 Před 2 měsíci

    Super video and good content 👌👌🥰🥰

  • @preethidileep668
    @preethidileep668 Před 2 měsíci +2

    നല്ലൊരു വീഡിയോ 🥰👍🏼

  • @salmarahim9091
    @salmarahim9091 Před 2 měsíci +10

    അത് ശരിയാ. അമ്മായി അമ്മയെ വരച്ചവരയിൽ നിർത്തുന്ന മരുക്കൾ വേണം😊

    • @user-lp8vv5il7m
      @user-lp8vv5il7m Před měsícem

      മരുമക്കളും നാളെ അമ്മായി അമ്മമാരാകേണ്ടി വരുമെന്ന് ഓർക്കുക

  • @vidyaraju3901
    @vidyaraju3901 Před 2 měsíci +1

    സൂപ്പർ ❤️.... അമ്മയുടെ മാറ്റം കലക്കി 😂😂

  • @bindhuanil2155
    @bindhuanil2155 Před 2 měsíci +6

    കലക്കി 🥰🥰🌹🌹

  • @chithravaidyanathan2316
    @chithravaidyanathan2316 Před 2 měsíci +2

    Super video

  • @neerunanduhappydudes4141
    @neerunanduhappydudes4141 Před 2 měsíci +1

    Super ❤

  • @lailasainudheen5126
    @lailasainudheen5126 Před 2 měsíci +17

    ഇപ്പൊ പറയുന്നവരൊക്കെ ഒരുകാലത്ത് ഇതുപോലെ അമ്മായിയമ്മ ആരാവും അത് മറക്കണ്ട😂

  • @user-uh9wk1kw7e
    @user-uh9wk1kw7e Před 2 měsíci +3

    Super. Kalakki👌👌

  • @nachusworldjafnasar654
    @nachusworldjafnasar654 Před 2 měsíci +1

    Gud msg 🎉

  • @aryasuresh956
    @aryasuresh956 Před 2 měsíci +1

    Sathym parayallo... Nigde series ellam true storys aanu... Eniyum nalla content ullaa story kond veran niglk kazhiyattee...God bless❤️

  • @vaigak8425
    @vaigak8425 Před 2 měsíci +3

    Climax super ❤

  • @RagaJoseph-pg2ll
    @RagaJoseph-pg2ll Před 2 měsíci +35

    സച്ചു super ഇതുപോലെ ഞാനും അനുഭവിച്ചിട്ടുണ്ട് ഇപ്പോൾ ഞാൻ തന്നെ തന്റേടം കാണിച്ചു അല്ലാതെ രക്ഷയില്ല

  • @YasinGarden
    @YasinGarden Před 2 měsíci +5

    സൂപ്പർ ❤️❤️❤️❤️❤️❤️👍👍👍👍👍👍👍👍👍

  • @lovelyapaikada2071
    @lovelyapaikada2071 Před 2 měsíci +2

    Parents makkalude karyathil idapedum.Athu nanmaku vediyanu. Marrriage kazhinjalum parents nu opinion parayam.marumakkal nalla sense il eduthal problem solved..
    .😘

  • @ramlathm6014
    @ramlathm6014 Před 2 měsíci +2

    Exelent 👌👌👌👌👌👌

  • @radamani8892
    @radamani8892 Před 2 měsíci +2

    സൂപ്പർ നല്ല വീഡിയോ മിക്ക വീട്ടിലും നടക്കുന്ന പ്രേശ്നങ്ങൾ സച്ചു പൊളിച്ചു കൊടുക്കേണ്ടത് അപ്പോൾ കൊടുക്കണം 🥰സുജിത്ത് പൊളിച്ചു ❤

  • @devivibindevivibin9888
    @devivibindevivibin9888 Před 2 měsíci +1

    Super viedeo

  • @remarajkumar4682
    @remarajkumar4682 Před 2 měsíci +2

    Nalla video

  • @sudhavijayan78
    @sudhavijayan78 Před 2 měsíci +2

    Super message

  • @RadhaKrishnan-do5er
    @RadhaKrishnan-do5er Před 2 měsíci +1

    പുതുതലമുറകൾക്ക് വഴികാട്ടിയാണ് ഈ വിഡിയോ നന്ദി,, ആർക്കെ

  • @MuhammadAbubakar-vj8oo

    ബുക ഫവളരെ ഇഷ്ട്ടപെട്ടു ഇന്നെത്തെ കാലഘട്ടത്തിൽ പല സ്ഥലത്തും ഇണ്ടെനെ സംഭവിക്കാറുണ്ട് ഇത് വളരെ പ്രജ തനമാണ്

  • @shahinamohamedyaseen9734
    @shahinamohamedyaseen9734 Před měsícem +3

    mone short filim aaya karanam mon wife paranjhappol ammayodu angine paranjhu immathiri sobavamulla aanungalu maranam vare mmarilla pennungal ethirth enthelum paranjhal adi pottum... 26 years aayi njan anubhavikkunnu.... innum oru mattavumilla....

  • @jollymoncy4336
    @jollymoncy4336 Před 2 měsíci +2

    Super

  • @NaseemaHassan-uw1tk
    @NaseemaHassan-uw1tk Před měsícem +1

    Buttifull

  • @arjunmon7862
    @arjunmon7862 Před 2 měsíci +2

    Spr,👌👌👌

  • @farseenahaseeb4820
    @farseenahaseeb4820 Před 2 měsíci +1

    Good message 👍🏻

  • @SunithaPillai-qb8oe
    @SunithaPillai-qb8oe Před 2 měsíci +2

    അമ്മ സൂപ്പർ❤❤❤❤

  • @samsheerasamsheera9176
    @samsheerasamsheera9176 Před 2 měsíci +1

    Hi waiting aayirunn seriesn vendi😊

  • @jessesimon7700
    @jessesimon7700 Před 2 měsíci +1

    Job.oru.Avasyam.Thanne swayam Theerumanagal.nallathanu🎉❤

  • @ramlathp1025
    @ramlathp1025 Před 2 měsíci +1

    Good msg

  • @jeemoljacob5632
    @jeemoljacob5632 Před 2 měsíci +1

    God bless

  • @sreeranjinib6176
    @sreeranjinib6176 Před 2 měsíci +1

    nice message❤❤

  • @FathimaSaliha-ug4op
    @FathimaSaliha-ug4op Před 2 měsíci +3

    13 കൊല്ലം ഞാൻ അനുഭവിച്ചത്

  • @user-mw9ch9rm6w
    @user-mw9ch9rm6w Před 2 měsíci +4

    Edhenneya ante jeevidhathilum undayad😢oru honeymoon polum adayum poyttilla appoyokke allareyum pedich nadannu,avareyokke jeevidhathnn maattiyappo eppo happyayi jeevikunnu,Kure sthalagal kandu dubay vare kandu alhmdulilh😂❤

  • @lathakrishnan4998
    @lathakrishnan4998 Před 2 měsíci +6

    Outstanding video ❤❤❤

  • @AdhiraAbdulkhadar-ji3jo
    @AdhiraAbdulkhadar-ji3jo Před 2 měsíci +2

    നല്ല മകൻ😂😂

  • @jayajose7323
    @jayajose7323 Před 2 měsíci +1

    Very good ❤

  • @haifa5604
    @haifa5604 Před 2 měsíci +5

    ഇതൊക്കെ എന്ത്‌.എന്റെ അമ്മായി അമ്മ എന്റെ പൊന്നേ ഓർക്കാനേ വയ്യ. പഠിക്കാൻ പോകാൻ പാടില്ല വീട്ടിന്ന് പുറത്തിറങ്ങാൻ പാടില്ല ഭർത്താവിനോട് ഒരുമിച്ചിരിക്കാൻ പാടില്ല പകൽസമയത്ത് റൂമിൽ കയറാൻ പാടില്ല. ആളുകൾ വന്ന പുറത്തിറങ്ങിക്കൂടെ അവരെ കണ്ടൂടാ വർത്താനം പറഞ്ഞൂടാ എന്റെ കയ്യിൽ പൈസ തന്നോടാ ഞാൻ പോയി ഒരു സാധനം വാങ്ങിക്കൂടെ എന്റെ വീട്ടുകാർക്ക് വരണമെങ്കിൽ അവർ പറയുന്ന സമയം എനിക്ക് വീട്ടിൽ പൊയ്ക്കൂടാ പെണ്ണുങ്ങൾ എന്തോ അടിമയെ പോലെയാണ് അവരുടെ സംസാരം പെണ്ണുങ്ങളെന്നു വച്ചാൽ അടുക്കളയിൽ കിടക്കേണ്ടതാണെന്ന് വരെ പറഞ്ഞിട്ടുണ്ട്. എന്നും എന്തെങ്കിലും കാര്യം പറഞ്ഞ വഴക്ക് വഴക്ക് വഴക്ക് തന്നെ. അവസാനം 2 മാസം കഴിഞ്ഞപ്പോ ഞങ്ങൾ വീട് മാറി 😁

  • @girijamd6496
    @girijamd6496 Před 2 měsíci +11

    അമ്മയുടെ permission ha ha ha😅😅😅😅😅

  • @rekhasunilsunil9317
    @rekhasunilsunil9317 Před 2 měsíci +1

    😂😂😂😂😂 adipoli

  • @asbee6717
    @asbee6717 Před 2 měsíci +1

    Correct 💯

  • @user-th1ql2mx5l
    @user-th1ql2mx5l Před 2 měsíci +7

    എന്തായാലും മകൻ പെട്ടെന്ന് തന്നെ കാര്യം അവതരിപ്പിച്ചു

  • @afnablog9413
    @afnablog9413 Před 2 měsíci +2

    🥰👌👌👌

  • @sheelas7403
    @sheelas7403 Před 2 měsíci +2

    NallaMeassage

  • @suhailshadass2302
    @suhailshadass2302 Před 2 měsíci +4

    എനിക്കും ഉണ്ടായിരുന്നു divorce aakki...vere life kitti alhamdulillah happy aan eppol ❤

  • @haskarap175
    @haskarap175 Před 2 měsíci +2

    Good luck ❤

  • @aminaka4325
    @aminaka4325 Před 2 měsíci +2

    👍👍

  • @Suma-pu8yl
    @Suma-pu8yl Před 2 měsíci +2

    സൂപ്പർ

  • @sreejitharya4843
    @sreejitharya4843 Před 2 měsíci +1

    Perfect

  • @user-lr2uh7zd1z
    @user-lr2uh7zd1z Před 2 měsíci +9

    Aanmakkale Prayapoorthiyakumbozhalle Kalyanam Kazhippikkunnathu. Swanthamayi Abhiprayanghal Undakanam. Ammaye Dhikkarikkanalla.

  • @SheejaKa
    @SheejaKa Před 2 dny

    ശരിയാണ് അടുക്കളയിൽ ചില അമ്മായിഅമ്മമാർ കുത്തിത്തിരുപ്പ് ഉണ്ടാക്കും പുറത്ത് നല്ലതായി അഭിനയിക്കും ആണുങ്ങൾ അതു വിശ്വസിക്കും പെൺകുട്ടികൾ എന്ത് cheyyum