Periods | ആർത്തവം മറ്റുള്ളവരിൽ നിന്ന് മറച്ചു വെക്കേണ്ടതാണോ | Malayalam short film | web series

Sdílet
Vložit
  • čas přidán 14. 03. 2024
  • Ammayum Makkalum latest video, Periods

Komentáře • 174

  • @ManuSKUMAR-xg3ki
    @ManuSKUMAR-xg3ki Před 2 měsíci +193

    എന്റെ വൈഫ്നും ഇതു പോലെ തന്നെ ആണ്...വേദന കണ്ടു നിൽക്കാൻ പറ്റില്ല...നാട്ടിൽ ഉള്ളപ്പോൾ ഞാൻ കൂടെ തന്നെ ഉണ്ടാകും...പക്ഷെ ഈ വേദന പലർക്കും പല രീതിയിലാണ്...ഇതു എല്ലാവരും മനസ്സിലാക്കണം....

  • @user-ef4cl6nu6p
    @user-ef4cl6nu6p Před 2 měsíci +77

    ഞാനും വേദന ഒരുപാട് അനുഭവിക്കുന്നുണ്ട് ഇപ്പോഴും.. ഈ സമയത്ത് ഭർത്താവിന്റെ സ്നേഹവും കരുതലും തീർച്ചയായും വേണം. 👍👍👍

    • @ashs1992
      @ashs1992 Před měsícem

      സ്ത്രീകൾ ആദ്യം സ്വന്തം കാര്യം നോക്കാൻ പഠിക്കുക ആരെയും ആശ്രയികാതെ ഇരിക്കുക ഭർത്താവ് നമ്മളെ പോലെ ഉള്ള ഒരു ജീവി തന്നെ അല്ലേ പരമാത്മാവ് ഒന്നും അല്ലല്ലോ

  • @utharak1185
    @utharak1185 Před 2 měsíci +34

    ഈ സമയത്ത് വളരെ പ്രശ്നം ഉണ്ടാകും അതുകൊണ്ടാണ് പണ്ടുള്ളവർ അത് തൊട്ടുകൂടായ്മയായി കണ്ടിട്ടുണ്ടാവുക ആ സമയം പെണ്ണുങ്ങൾ ഒരുപണിയും ചെയ്യാതെ വിശ്രമിക്കാൻ വേണ്ടി അവർ കണ്ടെത്തിയതായിരിക്കും എനിക്ക് ഈ സമയത്തു 3 ദിവസം പൂർണവിശ്രമം ആയിരിക്കും ഭക്ഷണം എന്റെ മുന്നിലേക്കെത്തും ഇപ്പോളും പീരിയഡ്‌സ്ന്റെ സമയത്ത് മാറിയിരിക്കുന്ന കുടുംബം ആണ് എന്റേത്

  • @vidyaraju3901
    @vidyaraju3901 Před 2 měsíci +61

    ഇതൊന്നും കണ്ടിട്ടും അറിയാത്തപോലെ നടക്കുന്ന ഭർത്തകൻ മാരും ഉണ്ട്... എപ്പോഴും ഇതൊന്നും തുറന്നു പറയാൻ പറ്റാത്ത ഭാര്യ മാരും 😔

  • @ayshavc9807
    @ayshavc9807 Před 2 měsíci +38

    പെയിനും ബ്ലീഡിങ്ങും വന്നു വിഷമിക്കുമ്പോൾ ലോകത്താർക്കും ഇല്ലാത്തപോലെയാ കാണിക്കുന്നെന്ന് പറയുമായിരുന്നു. സഹായിച്ചില്ലെങ്കിലും ആശ്വശിപ്പിച്ചില്ലെങ്കിലും വേണ്ടില്ല ഇങ്ങനൊന്നും പറയാതിരുന്നാൽ മതിയായിരുന്നു എന്നാഗ്രഹിച്ചിട്ടുണ്ട്. ഒരുപാട് വിഷമം അനുഭവിച്ചിട്ടുണ്ട്. എനിക്ക് തോന്നുന്നു പുതു തലമുറ ഇതിൽനിന്നൊക്കെ ഒത്തിരി മാറി ചിന്തിക്കുന്നവരാണെന്നു

  • @nusrathpk864
    @nusrathpk864 Před 2 měsíci +35

    വളരെ നല്ലൊരു വിഷയം. ഇന്നത്തെ തലമുറ ചിന്തിക്കാതെ പോകുന്ന ഒന്നാണിത്.Good topic👍🏽😍All support❤

  • @prabha654
    @prabha654 Před 2 měsíci +83

    ഇതേ അവസ്ഥ ഞാൻ കുറേ കാലം അനുഭവിച്ചതാ. വേദന സഹിച്ച് വീട്ടിലെ ജോലി എല്ലാം ചെയ്യുമായിരുന്നു

  • @user-qd1nk5ux5f
    @user-qd1nk5ux5f Před 2 měsíci +21

    നിങ്ങളുടെ videos എല്ലാം വളരെ ഇഷ്ടമാണ്. Conveys good messages for the society👍👍

  • @rishalrishu8267
    @rishalrishu8267 Před 2 měsíci +8

    ഞാനും ഈ അവസ്ഥയിൽ കടന്ന് പോകുന്ന ആളാണ് എനിക് അറിയാം അതിന്റെ വേദന പക്ഷെ എന്റെ ഭർത്താവ് എന്നെ അ സമയ ങ്ങളിൽ എന്നെ നന്നായി കെയർ ചെയ്യും ഞാൻ ഭാഗ്യവതിയാണ്❤

  • @Keerthykishor406
    @Keerthykishor406 Před 2 měsíci +37

    എനിക്കും സഹിക്കാൻ പറ്റാത്ത വേദനയായിരുന്നു. പക്ഷെ ഡെലിവറി കഴിഞ്ഞപ്പോ അതു മാറി. ഇപ്പോഴും അതോർക്കുമ്പോ തന്നെ പേടിയാ.

  • @shamilasalim8139
    @shamilasalim8139 Před 2 měsíci +30

    എന്റെ അവസ്ഥ ഇത് തന്നെ ആണ് എത്ര വയ്യെങ്കിലും എല്ലാ ജോലിയും ചെയ്യും പിന്നെ കുഞ്ഞ് കൂടെ ഉള്ളോണ്ട് ഒന്ന് ഇരിക്കാൻ പോലും പറ്റില്ല കരഞ്ഞോണ്ട് ആണ് ചെയുന്നത് ഇത് കണ്ടപ്പോൾ കരഞ്ഞു പോയി

  • @ChandruHridhya
    @ChandruHridhya Před 2 měsíci +19

    ഈ സമയത്തുള്ള വേദന ഒരു പെണ്ണിനെ അറിയോ ഇതിനെല്ലാം സപ്പോർട്ടും തണലുമായി നിൽക്കുന്ന ഒരാൾ കിട്ടുന്നതാണ് ഏറ്റവും വലിയ ഭാഗ്യം 😞

  • @siraja3250
    @siraja3250 Před 2 měsíci +7

    നിങ്ങളുടെ ee video കണ്ടാശേഷംണ് ഞാൻ ആദ്യമായി സബ്സ്ക്രൈb ചെയ്യുന്നേ.. Good

  • @sudhavijayan78
    @sudhavijayan78 Před 2 měsíci +2

    Adipoli message super

  • @RamaniRavindran-le4hd
    @RamaniRavindran-le4hd Před 2 měsíci +8

    Nice message ❤❤

  • @bindukp5419
    @bindukp5419 Před 2 měsíci +10

    Good message 👍👌

  • @Sajiniaksajiniak
    @Sajiniaksajiniak Před 2 měsíci +4

    വളരെ നല്ല മെസ്സേജ് 👏👏

  • @shahina__shahiii3602
    @shahina__shahiii3602 Před 2 měsíci +9

    നല്ലൊരു മെസ്സേജ്❤

  • @jishamr7016
    @jishamr7016 Před 2 měsíci +12

    മറ്റുള്ള എന്ത് രോഗം ആയാലും വീട്ടുകാർ കാര്യമാകും പക്ഷേ ഇത്.. ഇതുമാത്രം ആരും കാര്യമാകില്ല എല്ലാവർക്കും ഉള്ളതല്ലേ എന്ന് ഒരു വാക്ക് 😢തീർന്നു പരിഗണന.... ഈ വേദന പെൺകുട്ടികൾ അനുഭവിച്ചുതന്നെ തീർക്കണം 😢😢😢ഇത്രയും തന്മയത്തോടെ ഇത് ഇങ്ങനെ ജീവിച്ചു കാണിച്ചു തന്നു 🤗ഒന്നും പറയാനില്ല 😍😍😍🙏🏻🙏🏻🙏🏻

    • @user-bz2ls3vf4j
      @user-bz2ls3vf4j Před 2 měsíci

      Parasetamol. കഴിച്ചാൽ മതി

  • @Archana---vishn
    @Archana---vishn Před 2 měsíci +6

    ഞാനും ആഗ്രഹിക്കുന്നത് ആണ് ഈ നാലു ദിവസം എങ്കിലും വെറുതെ ഇരിക്കണം എന്ന്. പക്ഷെ എനിക്ക് പറ്റാറില്ല.

  • @ranjisali717
    @ranjisali717 Před 2 měsíci +4

    എനിക്ക് ഇങ്ങനെ ഉണ്ടാകറുണ്ട് പക്ഷേ ആ സമയത്ത് എൻ്റെ ഏട്ടൻ എൻ്റെ കൂടെ തന്നെ എപ്പോഴും ഉണ്ടാകും ❤ I love you dear husband ❤

  • @user-sn5lw7ld1j
    @user-sn5lw7ld1j Před 2 měsíci +1

    Good message❤

  • @abhiramiabhiramisatheesh1025
    @abhiramiabhiramisatheesh1025 Před 2 měsíci +2

    Good messages 🎉🎉

  • @vaigak8425
    @vaigak8425 Před 2 měsíci

    Good content & good msg for society 👍

  • @karthikak348
    @karthikak348 Před 2 měsíci

    Wonderful content 👏👏👏👏

  • @sobhav390
    @sobhav390 Před 2 měsíci

    Good message 👍❤

  • @saraswathysiby1111
    @saraswathysiby1111 Před 2 měsíci +2

    ഈ ഒരവസ്ഥ അനുഭവികുന്നവർക്ക് മാത്രമേ അറിയൻ പറ്റത്തൊള്ളൂ. കുറ്റപ്പെടുത്താതെ ഇരിക്കുക. അവരെ സപ്പോർട്ട് ചെയ്യുക.

  • @Dani00052
    @Dani00052 Před 2 měsíci +1

    Good message

  • @HairaAzraworld904
    @HairaAzraworld904 Před 2 měsíci +1

    Super video ❤️❤️

  • @haskarap175
    @haskarap175 Před 2 měsíci

    Super message

  • @AbdulLatheef-pl6he
    @AbdulLatheef-pl6he Před 2 měsíci +10

    Oru. Mefthal vedichu kazhikkaa pinne varunoduthu vechu kanaa manasilakathavarodu manasu thuranittu karyamillaa

  • @user-kd2go7pp7e
    @user-kd2go7pp7e Před 2 měsíci +26

    ഈ ഒരു അവസ്ഥ വല്ലാത്തൊരു പറയാൻ വയ്യ

  • @fathimahaya1554
    @fathimahaya1554 Před 2 měsíci

    Ningalde sthalam evideyaa

  • @shaheemshazin8932
    @shaheemshazin8932 Před 2 měsíci +1

    Enik 2 aan makkalan 11 years um 6 yearsum avark njn korchoke parn kodthin aa time avumbol Randalum enne budhimutakila help cheyyum alhamdullilahee parana pole cherpathile korchokke parn kodkanm ath avark budhimutukal manasilakaan pattum😊

  • @shibyAchenkunju
    @shibyAchenkunju Před 2 měsíci +2

    Ithu manassilakkan pattunna husband, lucky girl... too much pain can not do anything...

  • @prasanthks7174
    @prasanthks7174 Před 2 měsíci +1

    Good. Message

  • @user-on8pi8vg1x
    @user-on8pi8vg1x Před 2 měsíci

    Good messege❤️❤️

  • @sreedhrannambiar8384
    @sreedhrannambiar8384 Před 2 měsíci +1

    Nice and most wanted content sruthi from dubai hailing from kannur at thillankeri

  • @Jarshinishad
    @Jarshinishad Před 2 měsíci

    Good msg

  • @user-py9vo3nw8f
    @user-py9vo3nw8f Před 2 měsíci +2

    Jnanok ed anubavikan mole😢😢 fibroidum udenu ..vedanakod pulayenu. Panikalum cheyyanam ..adhayalum nalloru msg aan mole❤❤

  • @mininair3361
    @mininair3361 Před 2 měsíci

    നന്നായി കേട്ടോ

  • @JASHEELA_pk
    @JASHEELA_pk Před 2 měsíci +2

    ഞാൻ ഗർഭിണി ആയപ്പോ എന്നോട് ഇങ്ങനെ ആയിരുന്നു പെരുമാറിയിരുന്നത് . 12 വർഷ സഹിച്ചത് . ഇപ്പൊ 7 വർഷമായി സമാദാനം ഉണ്ട്

  • @binduprakash6801
    @binduprakash6801 Před 2 měsíci +10

    നല്ല നല്ല ആശയങ്ങൾ കൊണ്ടുവരുന്നുണ്ട്....... ഇഷ്ടമായി ........❤❤❤

  • @SabithSabithzanu-wj5tz
    @SabithSabithzanu-wj5tz Před 2 měsíci +5

    3 kuttikal aayii ippoyum vayar vedana und athum 3 days date aavumbol thne pediyaaakum😢😢

  • @lathah6246
    @lathah6246 Před 2 měsíci +1

    ചില ആണുങ്ങൾ ഇങ്ങനെയാണ് കഷ്ടപ്പാടു മനസ്സിലാക്കണം ഇവരൊക്കെ മനുഷ്യ വർഗ്ഗത്തിൽ പ്പെട്ടതല്ല

  • @JibyJoby-sq7ts
    @JibyJoby-sq7ts Před 2 měsíci

    Jido super

  • @sajeevchothi7490
    @sajeevchothi7490 Před 2 měsíci +1

    Vedhana sahikan pattillenkil doctor ne kanikanam orupad vedhana anubhavichu orupad medicine kazhichu scan cheythapol fibroid undayirunnu Sergery kazhinju 1year kazhinjapol. Nilkatheyulla bleeding veedum Sergery hus nta support anu enik oru ashavasam

  • @RamsysKabeer
    @RamsysKabeer Před 2 měsíci +3

    Super content

  • @chithravaidyanathan2316
    @chithravaidyanathan2316 Před 2 měsíci

    Super

  • @ushakumaris7752
    @ushakumaris7752 Před 2 měsíci +1

    ഇതേ അവസ്ഥയാണ് എൻറെ അടുത്ത വീട്ടിൽ.പാവം .വല്ലാത്ത സങ്കടം തോന്നും.പെൺ മക്കളുമില്ല. 😢😢😢

  • @sahinasayi
    @sahinasayi Před 26 dny

    Nice video❤️

  • @sojiyareji7159
    @sojiyareji7159 Před 2 měsíci

    Good topic

  • @remyavelloli5687
    @remyavelloli5687 Před 2 měsíci +2

    എനിക്കും നല്ല pain ഉണ്ടാവാറുണ്ട് പക്ഷെ husband കൂടെ നിൽക്കും, പിന്നെ ജോലി ക്കും അടുക്കളയ്ക്കും ഞാൻ അങ്ങ് അവധി കൊടുക്കും വേറെ ആര് എന്ത് പറഞ്ഞാലും dont care

  • @JoicyMariya
    @JoicyMariya Před 2 měsíci +3

    👍👍👍

  • @mysimplepleasures.6721
    @mysimplepleasures.6721 Před 2 měsíci

    Nice

  • @Abicm9562
    @Abicm9562 Před 2 měsíci +15

    എൻ്റെ ഇക്കാക്ക് എനിക്ക് periods ആവുമ്പോഴാണ് എന്നോട് കൂടുതൽ സ്നേഹം

  • @noonu5399
    @noonu5399 Před 2 měsíci

    ഞാനും ഇത് പോലെ ആയിരുന്നു ആദ്യം. പിന്നെ ഡെലിവറി കഴിഞ്ഞതിനു ശേഷം കുറഞ്ഞു വന്നു. രണ്ടാമത്തെ ഡെലിവറിക്ക് ശേഷം പൂർണ്ണമായും മാറി. ഇപ്പോൾ കുഴപ്പമൊന്നുമില്ല. എന്നാലും ആദ്യത്തെ ദിവസം ഒരു അസ്വസ്ഥതയാണ്

  • @nishapv2718
    @nishapv2718 Před 2 měsíci +1

    Sathyam njan orupadu anubhavichathanu 😢❤

  • @user-ij9rz1ck1n
    @user-ij9rz1ck1n Před 2 měsíci

    2 spoon Uluva varthu athil oru glass vellam thilappich idak kudikuka nalla asvasam kitum

  • @ramlathp1025
    @ramlathp1025 Před 2 měsíci +2

    Nalla msg

  • @MashaMasha-lw3cw
    @MashaMasha-lw3cw Před 2 měsíci +5

    Good msg❤

  • @ShaimaNm-uo2oh
    @ShaimaNm-uo2oh Před 2 měsíci +1

    Yenikkum idhupole vedhana Namukk orupad joliyim undavum 😢😢

  • @parvathypraseetha7613
    @parvathypraseetha7613 Před 2 měsíci +4

    എന്റെ അനുഭവം ഇങ്ങനെ ആയിരുന്നു 😢😢😢😢

  • @yasminkp8733
    @yasminkp8733 Před 2 měsíci +1

    Paranjariyikkan pattatha pain aan. Ellaa maasavum anubhavikkunnu😔😔😔

  • @user-rg3rf7rz5k
    @user-rg3rf7rz5k Před 2 měsíci +1

    Onnum parayan pattunnilla.. E oru avastha😢😢😢😢

  • @lathakannan8709
    @lathakannan8709 Před 2 měsíci +7

    ഇതേ മാതിരി ആയിരുന്നു എനിക്കും പക്ഷെ മോന്റെ മാതിരി ആയിരുന്നു എന്റെ ഭർത്താവ് 😔എന്റെ രണ്ടു ആൺ കുട്ടികൾ അവരുടെ ഭാര്യ മാരെ മോൻ ലാസ്റ്റ് ചെയ്തില്ലേ അതെ മാതിരി നോക്കും 😢

  • @MuhammadrizanRizan-fc3ye
    @MuhammadrizanRizan-fc3ye Před 2 měsíci +3

    Ente husband periods timil maximum ente koode time spend cheyyarund ethra thirakkundenkilum .aaswasippikkunna vaakku parayumbo thanne orupaad samaathana

    • @MuhammadrizanRizan-fc3ye
      @MuhammadrizanRizan-fc3ye Před 2 měsíci +2

      But hus veettil aanenkil ath nadakkilla husinte umma ithokke ellarkkum ullathaann parayum.ippo gulfilayth kond husine kooduthal time ente koode nikkan pattunnu

  • @rajiraji-gs5cn
    @rajiraji-gs5cn Před 2 měsíci +1

    ❤❤❤

  • @jesnajesimol7087
    @jesnajesimol7087 Před 2 měsíci

    Ente അവസ്ഥ യും ഇത് തന്നെ ആയിരുന്നു ബട്ട്‌ എന്റെ ഇക്ക എന്നെ ഭയങ്കര സപ്പോർട്ട് ആയിരുന്നു ബട്ട്‌ എന്റെ അമ്മായിഅമ്മ 😱😱😱😱

  • @leelaunni7123
    @leelaunni7123 Před 2 měsíci

    Pain മാറാൻ ഗുളിക കഴിക്കുക. Baralgan, meftal,paracetamol...etc.ഗുളിക കഴിക്കാതെ വെറുതെ കിടന്ന് suffer ചെയ്യുന്ന കുറേപ്പേരുണ്ട്. പിന്നെ ആയുർവേദത്തിലും നല്ല effective മരുന്നുണ്ട്. അശോകാരിഷ്ടം..

    • @chikkkkk789
      @chikkkkk789 Před 2 měsíci +2

      Chechi teenagers in kayikunathin koyappom ndo? Classil okka povumbo chilappoyokke irrikan porrum pattarilla...dr kanichappo cherupathile ingna kych thodganda vedana okka adjust chyth padiknmm ennokka paraya..appo ntha chyya medicine aycha ntho sambavikko

    • @leelaunni7123
      @leelaunni7123 Před 2 měsíci

      @@chikkkkk789 Teenage പ്രായം മുതൽ എത്രയോ വർഷങ്ങൾ ഗുളിക കഴിച്ചിട്ടുള്ള ആളാണ്‌ ഞാൻ. ഒരു കുഴപ്പവുമില്ല..ഞാൻ പഠിക്കുന്ന കാലത്ത് ഹോസ്റ്റലിൽ കൂടെ ഉണ്ടായിരുന്ന സർവ്വ പെൺകുട്ടികളും pain കുറയാൻ ഗുളിക കഴിക്കുമായിരുന്നു.. ആർക്കും ഒരു problem ഉണ്ടായിട്ടില്ല..ഗുളിക കഴിക്കരുത് ഭാവിയിൽ കുഴപ്പം വരും എന്നൊക്കെപ്പറഞ്ഞു ആളുകൾ മനുഷ്യരെ വിരട്ടും.. വീട്ടിനുള്ളിൽ rest എടുത്ത് കിടക്കാൻ സൗകര്യമുള്ളവർക്ക് Hot water bag വയറിൽ വച്ച് കിടക്കാം. പക്ഷെ പഠിക്കാൻ പോകുന്നവർക്കും ജോലിക്ക് പോകുന്നവർക്കും ജീവിക്കണ്ടേ? മാസത്തിൽ ഒരിക്കൽ രണ്ട് ഗുളിക തിന്നു എന്ന് വച്ച് ഒന്നും സംഭവിക്കില്ല.( Paracetamol, Baralgan, Meftal )അശോകാരിഷ്ടം കുടിച്ചാലും വേദന കുറയും.. കോട്ടക്കൽ , വൈദ്യരത്നം എന്നീ ആയുർവേദ കടകളിൽ കിട്ടും.

    • @YchipY
      @YchipY Před 2 měsíci

      Medicine not good..side effects und.. ayurvedic medicine nok

    • @leelaunni7123
      @leelaunni7123 Před 2 měsíci

      @@chikkkkk789 മാസത്തിൽ ഒരിക്കൽ ഒരു pain killer ഗുളിക കഴിച്ചാൽ ഒരു കുഴപ്പവുമില്ല. നമ്മളൊക്കെ എത്രയോ വര്ഷങ്ങളായി കഴിക്കുന്നു..

  • @rajasekharanpillai2701
    @rajasekharanpillai2701 Před 2 měsíci +1

    നല്ല സന്ദേശം 👍

  • @AamiameeAami
    @AamiameeAami Před 2 měsíci

    E samayath ente husbend kooduthal care cheyyarund paavam vedhana illengilum kooduthal work onnum aa divasam kooduthal workkukal cheyyan anuvadhikkarilla

  • @kunjeesworld89
    @kunjeesworld89 Před 2 měsíci

    Njnanum ella masavum ethu anubhavikkunnatha

  • @Dreams-jm7hl
    @Dreams-jm7hl Před 2 měsíci

    ഈ ഒരു വേദനയും ബുദ്ധിമുട്ടുകളും അത് അനുഭവിക്കുന്നവർക്കേ അറിയു ആണുങ്ങൾക്ക് അതൊന്നും മനസ്സിലാകില്ല..
    എന്ത് ഭർത്താവാടോ താൻ എല്ലാ ഭർത്താക്കന്മാരും ഇത് പോലെ അല്ല.
    നല്ല vdo 👌✨🎉❤

  • @Jasnaaaaa34
    @Jasnaaaaa34 Před 2 měsíci +1

    എന്റെ ഹസ്ബൻഡ് നോട് പറയുമ്പോൾ എന്റെ ഹസ്ബൻഡ് ഒരു വിലപോലും തരാറില്ല😢

  • @kunjilakshmikunjilakshmi1250
    @kunjilakshmikunjilakshmi1250 Před 2 měsíci +3

    നല്ല ഒരു മെസ്സേജ് 👌🏾👌🏾👌🏾

  • @shahira6016
    @shahira6016 Před 2 měsíci

    ❤️❤️

  • @jayanthivenkatachalam493
    @jayanthivenkatachalam493 Před 2 měsíci

    hindi song ethu pictureletha, nalla song annu

  • @lathakannan8709
    @lathakannan8709 Před 2 měsíci

    👍👍👍👍

  • @kichuzzz9611
    @kichuzzz9611 Před 17 dny

    Njan 10th padikumpo over bleedingum vedanayum ayirunnu annokke ente achanum brotherum kure help cheythirunnu. Marriage kazhinjappo husbandum

  • @rubeenarubeena4515
    @rubeenarubeena4515 Před 2 měsíci +5

    ഹലോ ചേച്ചി നിങ്ങൾക് യൂട്യൂപിന്ന് ക്യാഷ് കിട്ടാൻ തുടങ്ങിയോ

  • @raeesabdullah9498
    @raeesabdullah9498 Před 2 měsíci

    Sahikkan pattatha vedanaya ith vidio perrth ishttai 😍😍😍😍😍😍😍😍👍🏻👍🏻👍🏻

  • @FidhaanwarFidhaanwar
    @FidhaanwarFidhaanwar Před 2 měsíci

    എനിക്കും ഇത് പോലെ തന്നെ ആണ് but കല്യാണത്തിന് മുന്നേ ഇത് സഹിച് നടന്നു mrg കഴിഞ്ഞപ്പോ പിന്നെ prd ആണ് ന്ന് പറഞ്ഞ കൂടെ തന്നെ ഉണ്ടാകും കൂറേ ചോക്ലേറ്റ് കൊണ്ട് വരും

  • @sujamenon3069
    @sujamenon3069 Před 2 měsíci +2

    Good content 👍👍👌👌😍😍

  • @devikannamboothiri8879
    @devikannamboothiri8879 Před 2 měsíci

    Period is a part of life

  • @najmunneesanaju1428
    @najmunneesanaju1428 Před 2 měsíci +1

    Enikum nalla vedanayan but ente husband ente koode thane undakum joly cheyanjum sahayikum

  • @lathakrishnan4998
    @lathakrishnan4998 Před 2 měsíci

    Nice video DEARS ❤

  • @nandu5929
    @nandu5929 Před měsícem

    😢

  • @lintaroseantony6682
    @lintaroseantony6682 Před měsícem

    ❤🎉

  • @Jo-cookingandlifestyle
    @Jo-cookingandlifestyle Před 2 měsíci

    Super👍

  • @f4.hafizvlog29
    @f4.hafizvlog29 Před 2 měsíci

    Njanum ithokke anuhavichatha

  • @reshmapraveendran1072
    @reshmapraveendran1072 Před 2 měsíci +17

    കല്യാണം ആവുമ്പോ പീരിയഡ് pain അറിയുന്ന ആ യന്ത്രം ഒരെണ്ണം വാങ്ങി വെക്കണം.. 😒👍🏻

  • @jayajose7323
    @jayajose7323 Před 2 měsíci

    👍

  • @SreejaSreeja-dm8jh
    @SreejaSreeja-dm8jh Před 2 měsíci +1

    Karannjupoty 😢😢😢

  • @user-lc2lm8ib9n
    @user-lc2lm8ib9n Před 2 měsíci +16

    Entte ikka inganonnum alla .enik nale aan period enn arinjal inn thanne enik mentally support aayi koode undaavunna aalaan

  • @shanasadhik7051
    @shanasadhik7051 Před 2 měsíci +1

    ഭാഗ്യം എനിക്ക് പൈൻ ഉണ്ടാവാറില്ല

  • @abdulazeezurppattil4095
    @abdulazeezurppattil4095 Před 2 měsíci

    Periods ullappol ith kannuvar like adi

  • @Jahanasherin-ob1nq
    @Jahanasherin-ob1nq Před 2 měsíci +1

    Enikk ivante sho kandit sahikunila😢😢

  • @sherisha1005
    @sherisha1005 Před 2 měsíci +1

    Ith vallathoru avastha ann 😢😢but inte hus full ente koode undakum … Ith Marunnath vare rest edkn vendi vtl povan parayum….abroad ayond Ath alle pattu 😢

  • @girijamd6496
    @girijamd6496 Před 2 měsíci +10

    ഇങ്ങനെ പറയുന്നവന്മരുടെ കരണം നോക്കി ഒന്ന് പൊട്ടിക്കയാണ് വേണ്ടത് 😮