20 വർഷമായി നിയമയുദ്ധം നടത്തുന്ന 81കാരൻ | Actress Soundarya tragedy

Sdílet
Vložit
  • čas přidán 19. 05. 2024
  • ദുരൂഹത വിട്ടൊഴിയാത്ത
    സൗന്ദര്യ മരിച്ച വിമാനപകടം
    നീതിക്കായി പോരാടുന്ന
    81കാരൻ മലയാളിയുടെ കഥ
    #soundarya #actress #malayalam #kannada #filmactress #joyphilip #pilot #mm007 #me009

Komentáře • 91

  • @leelammajose6235
    @leelammajose6235 Před 23 dny +99

    😭ദൈവമേ അദ്ദേഹത്തിന്റെ നീതിക്കുവേണ്ടിയുള്ള ശ്രമങ്ങളെ വിജയിപ്പിക്കേണമേ 🙏🙏

  • @jojivarghese3494
    @jojivarghese3494 Před 18 dny +50

    ആ വൃദ്ധ മാതാപിതാക്കൾക്ക് നീതി കിട്ടാൻ പ്രാർത്ഥിക്കുന്നു. 🙏🏼

  • @sajithasanthosh4995
    @sajithasanthosh4995 Před 21 dnem +47

    പാവം സൗന്ദര്യ 😌ഒരു പാർട്ടിക്ക് വേണ്ടി അവരുടേയും, സഹോദരന്റേയും ജീവൻ പോയി. രണ്ടു മക്കളും പോയ അവരുടെ അമ്മയുടെ വേദന എന്തായിരിക്കും.

  • @sgeorge4104
    @sgeorge4104 Před 17 dny +32

    കഷ്ടം തന്നെ , ഞാൻ ആദ്യമായാണ് ഇത് അറിയുന്നത് . ഇതുവരെ ഈ കുടുംബത്തെ സഹായിക്കാൻ ആരും ശ്രമിച്ചില്ലല്ലോ , നമ്മുടെ രാജ്യത്തിന്റ അവസ്ഥ ഭയാനകം ആണ് , കയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്ന പഴഞ്ചൊല്ല്

  • @DeepaDeepa-bz8zg
    @DeepaDeepa-bz8zg Před 23 dny +57

    നീതി മരിച്ചു പോയ ഈ കാലത്തു... ഒന്നിനെക്കുറിച്ചും പ്രതീക്ഷ വേണ്ട പിതാവേ...

  • @mayansbudha4317
    @mayansbudha4317 Před 23 dny +50

    നീതി കിട്ടാൻ പ്രാർത്ഥനയോടെ 🙏

  • @anukumar449
    @anukumar449 Před 18 dny +15

    സത്യം പുറത്ത് വരട്ടെ നീതി കിട്ടട്ടെ

  • @DeepaDeepa-bz8zg
    @DeepaDeepa-bz8zg Před 23 dny +42

    ഇതൊന്നും ആരും അറിയാതെ പോയല്ലോ... പാവം കുടുംബം...

    • @sajithasanthosh4995
      @sajithasanthosh4995 Před 21 dnem +2

      മുന്നേ വാർത്ത ഉണ്ടായിരുന്നു 👍🏻

    • @kabeerkalathil9221
      @kabeerkalathil9221 Před 13 dny +1

      അറിഞ്ഞിട്ട് എന്ത് കാര്യം.😢.

  • @_Aparna_
    @_Aparna_ Před 8 dny +2

    അപകട വിവരം അറിഞ്ഞിരുന്നു. പക്ഷേ ഇത് അറിയുന്നത് ഇപ്പോഴാണ് , കഷ്ടം തന്നെ . 😢😢😢😢

  • @keerthi9907
    @keerthi9907 Před 23 dny +15

    Oh my goodness! Let us do a 100rs challenge for this parents! At least our affection and care might give them some relief!🙏🏻..Thanks for this story!🙏🏻

  • @sreedevip4022
    @sreedevip4022 Před 23 dny +21

    സാധാരണക്കാരന് നീതി നിഷേധിക്കപ്പെടുന്നു. എവിടെ സത്യം?എവിടെ നീതി?

  • @libi1824
    @libi1824 Před 16 dny +14

    ഈ അപ്പച്ചൻ എന്റെ അപ്പച്ചന്റെ ചേട്ടൻ ആണ്.

  • @user-zt4vy9ub4e
    @user-zt4vy9ub4e Před 16 dny +5

    മരിച്ചതിന് തുല്യമായ നീതി ഒരിക്കലും കിട്ടില്ല

  • @sajithasanthosh4995
    @sajithasanthosh4995 Před 21 dnem +22

    ഇന്നുച്ചയ്ക്ക് 23.5.2024. വീടിന്റെ മുകളിലെ റൂമിൽ തുണികൾ ആറിയിടാൻ പോയതായിരുന്നു അപ്പോഴാണ് ഹെലികോപ്റ്ററിന്റെ സൗണ്ട് കേട്ട് മുകളിലേക്കു നോക്കി അത് കണ്ണിൽ നിന്നും മറയുവോളം അപ്പോഴൊക്കെ മനസ്സിൽ വന്നത് സൗന്ദര്യയും, സഹോദരൻ അമർനാഥും മരിച്ചു പോയതും ഈ പൈലറ്റിന്റെ കഥ കുറച്ച് വർഷം മുന്നേ പത്രത്തിൽ വന്നതും ഒക്കെ ഓർത്ത് നിന്നത് ഇപ്പോൾ വൈകുന്നേരം യു ട്യൂബിൽ നോക്കുമ്പോൾ അതേ വാർത്ത 😌😌

  • @johnjocad2617
    @johnjocad2617 Před 23 dny +12

    Who can help this couple.

  • @KGFKGF-gj9hq
    @KGFKGF-gj9hq Před 8 dny +1

    നീതി കിട്ടണേ ഭഗവാനെ

  • @ancythomas5508
    @ancythomas5508 Před 22 dny +5

    Request you all please continue to pray those who died and their family

  • @sallycherian3164
    @sallycherian3164 Před 24 dny +3

    😢😢

  • @Kennyg62464
    @Kennyg62464 Před 23 dny +2

    😥😥😢😢

  • @su84713
    @su84713 Před 18 dny +13

    ആ മോൻ്റെ അമ്മക്ക് മെൻ്റൽ ഷോക്ക് മാറിയില്ല ... ബാംഗ്ലൂരിൽ അവരെ അറിയാം... പാവം ആ ആൻ്റ്റി കഷ്ടം പെന്തക്കോസ്ത് കാർ ആണ്

  • @surabhikotheri4476
    @surabhikotheri4476 Před 17 dny +1

    Pavam🙏🏼🙏🏼😢😢😢

  • @sandhyasandhya8833
    @sandhyasandhya8833 Před 22 dny +5

    കഷ്ടം നമ്മുടെ നാടിന്റെ അവസ്ഥ

  • @revathys2346
    @revathys2346 Před 18 dny +1

    😢😢😢ee vartha kettath 😢😢😢redioilaanu. 2004 😢but annu njan cheruppamayirunnu. Annu aarannennu polum pidiyilla.😢ammaya ..paranjath.sokkathanga..anna sinimayile..naayakiyaa...😢annu paranjuu..but serikkum sangadam.vannu anikku.😢😢😢

  • @shylajapillai7508
    @shylajapillai7508 Před 23 dny +1

    എൻ്റെ നാട്ടിൽ😔

  • @Jinns_Inns
    @Jinns_Inns Před 17 dny +1

    😢

  • @shineyjayakumar636
    @shineyjayakumar636 Před 21 dnem +1

    🙏🙏🙏🙏🙏🙏🙏

  • @abhiramid5850
    @abhiramid5850 Před 12 dny

    🙏🙏🙏

  • @princesssmile4692
    @princesssmile4692 Před 23 dny +1

    Unknown facts about this incident

  • @vijayakumari-qe1rx
    @vijayakumari-qe1rx Před 23 dny +1

    Hmmmmmm

  • @yogithabija9885
    @yogithabija9885 Před 22 dny +2

    Evils are in human form in now a days world. Praying together with you uncle for the justice.

  • @WTH13139
    @WTH13139 Před 15 dny

    🥺

  • @vijayakumari-qe1rx
    @vijayakumari-qe1rx Před 23 dny +5

    Annu mutale Eniku Samsayamundu

  • @titusrajan383
    @titusrajan383 Před 8 dny

    നീതി കിട്ടും

  • @rangithamkp7793
    @rangithamkp7793 Před 24 dny +7

    🙏🏾 THANK YOU MARINADAN ! 😥 ATHEY AVAR BJP YUDE PRACHARANARTHAM POYATHANU DUROOHATHAYUNDU AA APAKADATHIL PILOTINTE KUZHAPPAMALLA ENNU IPPOL POORNAMAYUM THONNUNNU . ATHINE PATTI ANWESHICHU MARICHAVARKKU NEETHI URAPPAKKIYIRUNNU ENKIL.....🙏🏾😔

  • @manojkumarcvUnni
    @manojkumarcvUnni Před 22 dny +2

    😓😢😢😢

  • @manjumaniyan1500
    @manjumaniyan1500 Před 23 dny +1

    😔

  • @lissystephen5640
    @lissystephen5640 Před 16 dny +1

    Nammude naattile niyamangal enthu kashtam

  • @Nambiar12
    @Nambiar12 Před 15 dny

    അണ്ണന്റെ ചാനൽ നിർത്തിയോ

  • @sajadtopline1186
    @sajadtopline1186 Před 15 dny +2

    കിളിച്ചുണ്ടൻ മാമ്പഴം, യാത്രക്കാരുടെ ശ്രദ്ധക്ക് ..

  • @ramachandranp8965
    @ramachandranp8965 Před 11 dny +2

    അവതാരകന്റെ സൗണ്ട് പോരാ, അടഞ്ഞ സൗണ്ട്, ഒന്നും കേൾക്കുന്നില്ല,

  • @somlata9349
    @somlata9349 Před 21 dnem +9

    സൂര്യവംശം മൂവി സൗന്ദര്യ 👌

    • @rithyasriarchana7048
      @rithyasriarchana7048 Před 21 dnem +3

      സൂര്യവംശം സൗന്ദര്യ അല്ല ദേവയാനി അല്ലെ

    • @ssuku23
      @ssuku23 Před 20 dny +7

      ഹിന്ദിയിൽ സൗന്ദര്യ ആണ്

  • @MiniRajan-ud6oi
    @MiniRajan-ud6oi Před 23 dny +2

    Kashtam

  • @saamikp9759
    @saamikp9759 Před 18 dny +1

    Abibashakarodum doctorodum kalav parayan Padilla ennan niyamam..but avark entum cheyam...inganeyanenkl orotta abibashakaneyum vishvasikaruth..petty casel abibashakane poyi kandalariyam avante panathinodulla arthi

  • @Karyam--
    @Karyam-- Před 24 dny +11

    *ഹെലികോപ്റ്റർ ആയിരുന്നില്ലേ*?🤔

  • @Blackhoodie9
    @Blackhoodie9 Před 16 dny

    Kilichundan mambazham saundarya undayathkond mathram Kanda njan, lalappan athil thoori mezhuku, kudavayarum vach Avante dance, keralathe ake nanakeduthiya dance kuda ayaran lalappan

  • @mattgamixmatgamix7114
    @mattgamixmatgamix7114 Před 18 dny +2

    എവിടയും അനീതി ചതിയും വച്ചനയും മാത്രം

  • @revathys2346
    @revathys2346 Před 18 dny +1

    Ennu 😢😢26/5/ 2024.😢😢😢 kaanunnu.

  • @lathikas6478
    @lathikas6478 Před 21 dnem

    Ithentha nammude naadu ingane jeevikkaan pedi thonunnu

  • @sijoyalias5388
    @sijoyalias5388 Před 23 dny +3

    Soudaryauda husband inu paradi ella

    • @sajithasanthosh4995
      @sajithasanthosh4995 Před 21 dnem +4

      കുറച്ച് വർഷങ്ങൾക്ക് മുൻപ് ഈ പൈലറ്റിന്റെ പിതാവ് പരാതി കൊടുത്ത വാർത്ത ഉണ്ടായിരുന്നു. അന്ന് സൗന്ദര്യയുടെ ഭർത്താവ് രഘു പറഞ്ഞത് അവർക്കും നഷ്ടപരിഹാരം കിട്ടിയില്ലെന്നാണ് പിന്നെ അവർക്ക് പണത്തിനു ബുദ്ധിമുട്ടൊന്നും ഇല്ലല്ലോ. എത്രയോ അനാഥാലയങ്ങൾ സൗന്ദര്യയുടെ അമ്മയുടെ നേതൃത്വത്തിൽ നടത്തുന്നു.

  • @jessyt349
    @jessyt349 Před 10 dny

    Aa matapittakalkku neeti kittaname

  • @vrindasunil9667
    @vrindasunil9667 Před 23 dny +1

    Congressnte

  • @honeybrahmakulam2210
    @honeybrahmakulam2210 Před 19 dny

    evallude maranathinu പിന്നിൽ kure problems undu

  • @rasheedhaaboobacker3937
    @rasheedhaaboobacker3937 Před 17 dny +2

    Ellaavarudeyum prarthana aa pithavinte koode undaavum.makan thetukaaran allaa ennu lokathinu munpil kaanikkaan avarkku kazhiyatte.prarthikkaam namukku neethikku vendi kezhunna aa mathaapithakkalkku vendi

  • @anilkumarkunnathbalaramana9631

    25 year mycase no help norka roots

  • @Orange-ot9su
    @Orange-ot9su Před 19 dny +2

    PM MODI can save them. Contact pmo office. It will be taken care. If things are legaly right.

    • @Divya-zm2zg
      @Divya-zm2zg Před 17 dny

      Mm nm ipo kittum😢

    • @sohan1249ghb
      @sohan1249ghb Před 15 dny

      ഉണ്ട കിട്ടും.... കൂടെ മോദിഉണ്ടാക്കിയ ചായയും..... 🤪🤪

  • @noushadk5519
    @noushadk5519 Před 18 dny +1

    Ethoo. Oru. Revvannayundaakumm. Pinnil

  • @user-ei3po2wr7m
    @user-ei3po2wr7m Před 8 dny

    അപ്പോ തരുണി

  • @monishp5536
    @monishp5536 Před 15 dny

    Needhi kittanam.

  • @Anilkumarpt7
    @Anilkumarpt7 Před 24 dny +7

    സൗന്ദര്യം വേണ്ടത്..
    ഹൃദയത്തിലാണ്...
    പുറമെയുള്ള സൗന്ദര്യം വെറും
    വിൻഡോ ഡ്രസ്സിംങ്ങ്

    • @God_is_the_goodness_within_u
      @God_is_the_goodness_within_u Před 23 dny +14

      അകത്ത് കയറി അത് കാണാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ട് ബാഹ്യസൗന്ദര്യം ആണ് പരിഗണിക്കുക ഭൂരിഭാഗം സാഹചര്യത്തിലും

    • @csatheesc1234
      @csatheesc1234 Před 23 dny +6

      അനിൽകുമാർ വസ്ത്രം ഒന്നും ഉപയോഗിക്കുന്നില്ലന്നും തലമുടി മുറിക്കുകയോ താടി രോമം വടിക്കുന്നില്ലന്നും ചീപ്പ് ഒന്നും ഉപയോഗിക്കുന്നില്ലതും ശരിയാണോ

    • @taval8389
      @taval8389 Před 22 dny +3

      ​@@csatheesc1234Anu enanu ketatu!! Pulliku bahya soundaryam ishtam ilatra!! Pennu kanan poyapo pennine nokiyatu polum ila..ullile soundaryam kanan kurach neram curtain nte pinnil samsarichu madangi!!

    • @revathys2346
      @revathys2346 Před 17 dny

      ​athayath.😢😢porame kaanunnath alle....????

    • @ManjushaSaji
      @ManjushaSaji Před 17 dny

      👍

  • @titusrajan383
    @titusrajan383 Před 8 dny

    ഇതാണോ അധോലോകം

  • @abdulshamil3352
    @abdulshamil3352 Před 17 dny +4

    Moral: 2004 BJP in power and 2024 BJP in power so they never get justice....they not care anything only co operat

  • @shibugeorge1541
    @shibugeorge1541 Před 13 dny

    Sesna alla microlet tattikuutu plain

  • @oneloveonelife2572
    @oneloveonelife2572 Před 17 dny +2

    Sangikall kai vidum avarude avssam kaiumbol

  • @subasubu5138
    @subasubu5138 Před 18 dny +1

    Political Murd@#r. It was told that time. It was aimed for 1 or 2 main people????? Just asking... I can't say... So just asking.

  • @manjushapraveen2285
    @manjushapraveen2285 Před 19 dny

    And the news that Congress party spread that time was that BJP purposely got her killed to gain sympathy. Such cheap tactics only Congress party can play...2 very talented people lost their lives. I hope the current BJP government can do something to get this family the justice they deserve 🙏

    • @tincy502
      @tincy502 Před 15 dny

      Well!! When BJP has done this, how do you expect them to do investigation??

    • @manjushapraveen2285
      @manjushapraveen2285 Před 15 dny

      @tincy502 this would not have happened if the Congress government changed their focus from looting to improving the quality of aviation equipment in the country. When one has to use what's available, this is what happens. Just like the people who have to use the roads for transportation when our state keeps getting flooded... all these years, Congress ruled our state(LDF & UDF), and this is what we get. So, no use blaming BJP because we get whom we elect for!

  • @kabeerkalathil9221
    @kabeerkalathil9221 Před 13 dny

    ഇലക്ഷൻ ജയിക്കാനുള്ള തന്ത്രം മാത്രം😢😢😢

  • @user-hl5xy1lm6s
    @user-hl5xy1lm6s Před 16 dny +1

    പൊറോട്ട പോലെ വലിച്ചു നീട്ടി പറയാൻ അറിയുന്ന അവതാരകൻ 😂

  • @user-sv1fy2nc9t
    @user-sv1fy2nc9t Před 9 dny

    🙏🙏🙏