ഈ ചിത്രം സത്യം പറയും…. അവന്‍ കളളനാണ്‌.... സിഐ എന്ത് പിഴച്ചു? l Pantheerankavu Police

Sdílet
Vložit
  • čas přidán 16. 05. 2024
  • ഈ ചിത്രം സത്യം പറയും…. ആ കള്ളനെ തൂക്കിക്കോളൂ… ഈ സിഐ എന്ത് പിഴച്ചു?..
    #PantheerankavuPolice #Pantheerankavustation #Rahul #Kozhikode #SarinAS #MM001

Komentáře • 549

  • @rkmenon521
    @rkmenon521 Před 20 dny +51

    മിസ്റ്റർ ഷാജൻ കൃത്യമായ ധാരണ ഇല്ലാതെ എല്ലാത്തിനും അഭിപ്രായം പറയണം എന്ന് നിർബന്ധമോന്നുമില്ല കേട്ടോ.

  • @arrows929
    @arrows929 Před 20 dny +260

    ലോകഫ്രോടുകൾ ടൂറിലാണ് ബാക്കി ഫ്രോഡുകൾ തൂങ്ങുകയോ ചാകുകയോ ചെയ്യട്ടെ

  • @pramodkadamerenambeesan4687

    ഇതാൽ ഷാജന് തെറ്റ് പറ്റി ഒരിക്കലും ന്യായീകരിക്കാൻ പറ്റാത്ത തെറ്റിനെ വെറുതെ ന്യായീകരിക്കുകയാണ്.

  • @Acharyaa567
    @Acharyaa567 Před 20 dny +65

    ഇത്രയൊക്കെ ആയ സ്ഥിതിക്ക് ആ രാഹുലിനെ കൂടെ അങ്ങ് ന്യായീകരിക്ക് ഷാജാ.

  • @vijayane1962
    @vijayane1962 Před 20 dny +31

    Mr ഷാജൻ ഇത് താങ്കൾ പൈസ വാങ്ങിച്ചു ഇട്ടതു പോലെയായി താങ്കളുടെ അടുത്തു നിന്നും ഇതു പ്രതീക്ഷിച്ചില്ല

  • @ajitha3931
    @ajitha3931 Před 20 dny +56

    വിസ്മയ കേസ് ഈ മനുഷ്യൻ ഇത് പോലെ അവനെ ന്യായീകരിച്ചു

    • @sintokk9317
      @sintokk9317 Před 20 dny

      Vismayaaaaa psycholady aanu....Kiran ahankariyum...randu familyum kanakka

    • @travelbuzz1983
      @travelbuzz1983 Před 20 dny +3

      ഇത് ചാനെലിനു റീച് കിട്ടാൻ ചെയുന്നതരിക്കും, വട്ടൻ

    • @sumeshs8239
      @sumeshs8239 Před 19 dny

      അതെയതെ, കഷായം ഗ്രീഷ്മ പാവം. പീഡണത്താൽ മടുതാ കഷായം കൊടുത്തത്

  • @amreshkmp23
    @amreshkmp23 Před 20 dny +20

    ഈ സിഐയെ വെളുപ്പിച്ചെടുക്കാൻ ഷാജൻ വല്ലാതെ പാടുപെടുന്നുണ്ടല്ലോ

  • @ravi_ravi5
    @ravi_ravi5 Před 20 dny +49

    ഏഴു ദിവസത്തിനുള്ളിൽ അവൻ ഇങ്ങനെ മർദ്ദിച്ചിട്ടുണ്ടെങ്കിൽ അവൻ പ്രശ്നക്കാരൻ ആണെന്ന് പോലീസ് തിരിച്ചറിയേണ്ടത് ആയിരുന്നു...അവിടെ പോലീസിന് തെറ്റുപറ്റി

    • @LeelaP-je8dl
      @LeelaP-je8dl Před 20 dny +3

      പോലീസിന് തെറ്റു പറ്റിയില്ല.. പോലീസ് അവനെ രക്ഷിച്ചു..

    • @babuudumattu4251
      @babuudumattu4251 Před 20 dny

      Kutty. Aarodum. Onnum. Paranjilla..eanthukonde..

  • @user-vo3kn5qv3c
    @user-vo3kn5qv3c Před 20 dny +173

    പൊന്നു സാജൻ സാറെ... ഇവരുടെ തനി കൊണം കാണണം എങ്കിൽ ഒരു പരാതിയുമായെങ്കിലും പോലീസ്റ്റേഷനിൽ പോകണം... വാദിയായോ പ്രതിയായോ ഒരിക്കലും പോലീസ് സ്റ്റേഷനിൽ പോകരുത്...

    • @athiraroy2409
      @athiraroy2409 Před 20 dny +8

      Sathyam anu vadhiye. Prathi akkum ente anubhavam

    • @dhanyapramod2945
      @dhanyapramod2945 Před 20 dny +3

      സത്യം

    • @LeelaP-je8dl
      @LeelaP-je8dl Před 20 dny +4

      വാദിയെ പ്രതിയാക്കി വിടും അതാണ് No 1 കേരളാ പോലീസ്..

    • @sampathneeliyath1617
      @sampathneeliyath1617 Před 20 dny +2

      Family issues il angana case aduthal Oru padu misuse undakum. Police angana case aduthal munpottu pokilla

    • @bkeditz505
      @bkeditz505 Před 20 dny +2

      SSS....100% അനുഭവം

  • @rjnair5966
    @rjnair5966 Před 20 dny +31

    എൻ്റെ സാറേ അവനാണ് അവളെ പിടിച്ചിരിക്കുന്നത്
    ദയവായി രക്ഷിക്കണം എന്ന് പറഞു കരയുന്നത് ആയിക്കൂടെ

  • @valsalaakarliparamb530
    @valsalaakarliparamb530 Před 20 dny +46

    ഇവിടെ ഉണ്ടായിരുന്ന ഒരുത്തനെ രക്ഷപ്പെടാൻ അനുവദിച്ചിട്ട്, അവനെ പിടിക്കാൻ ജർമ്മനിക്ക് പോകാൻ എന്ത് പോലീസ് ആണ് കേരളത്തിലെ കഷ്ടം

    • @keatsveena6957
      @keatsveena6957 Před 20 dny +1

      Dnt speak stupidity.... Police can't go to Germany for such cases .... Enthenkilum parayaruth

    • @sumeshs8239
      @sumeshs8239 Před 19 dny

      നിങ്ങളൊക്കെ നിരക്ഷരർ ആണോ? പോലീസിന് ജർമനിയിൽ എന്ത് അധികാരം?

  • @varghesejose1054
    @varghesejose1054 Před 20 dny +91

    മിസ്റ്റർ ഷാജൻ, ആ പെൺകുട്ടി അല്ല അവന്റെ കയ്യിൽ പിടിച്ചിരിക്കുന്നത്, അവനാണ് അവളുടെ കയ്യിൽ പിടിച്ചിരിക്കുന്നത്, അവനെ വെളുപ്പിക്കരുത്.

  • @parasuramanvenkateswaran3359

    പരാതിക്കാരന് നൽകുമ്പോൾ, അയാൾ ഇപ്പോൾ സംസ്ഥാനത്തായിരുന്നു, അവൻ വിദേശത്തേക്ക് പോയതിനാൽ കേസ് അന്വേഷണത്തിൻ്റെ പേരിൽ പോലീസ് വിദേശയാത്ര ആഗ്രഹിക്കുന്നു.

    • @ramjirao7645
      @ramjirao7645 Před 20 dny

      ദാസനും വിജയനും പോകാൻ റെഡി🕵🏽👮🏽

    • @sumeshs8239
      @sumeshs8239 Před 19 dny

      ചായയാടിക്കാരനും

  • @sivadastv4822
    @sivadastv4822 Před 20 dny +180

    സി.ഐയെ ബലിയാടാക്കി സസ്പൻഡ് ചെയ്തു. ശശി യുടെ ബുദ്ധികൊളളാം!

    • @user-gl6gx5dj2j
      @user-gl6gx5dj2j Před 20 dny +13

      പെണ്ണ്പിടിയന്മാർ പോലിസ് തലപ്പത്തിരുന്നാൾ സംഗതി ഇങ്ങനെയിരിക്കും!! ആര്യാമേയർക്കു എന്തെങ്കിലും കുഴപ്പമുണ്ടോ?? യദുവിന് അന്നം മുട്ടി, അത്ര തന്നെ!!!!

    • @easowpm5592
      @easowpm5592 Před 20 dny

      ​@@user-gl6gx5dj2jO😂

    • @easowpm5592
      @easowpm5592 Před 20 dny +4

      പ്രതി ജർമ്മനി എത്തി... Interpole നെ കാലുപിടി.. Shaja വിവരണം bias ആ യിപ്പോയി

    • @sumeshs8239
      @sumeshs8239 Před 19 dny

      പാവം വെറും 2000 ബാലസംഘം ചെയ്ത NDA കർണാടക നേതാവ് പ്രാജ്വൽ രേവണ വിദേശത്തിൽ സുഖമായിരിക്കുന്നു.

    • @user-gl6gx5dj2j
      @user-gl6gx5dj2j Před 19 dny

      @@sumeshs8239 പണ്ട് വെള്ളാപ്പള്ളി പറഞ്ഞതു പോലെ 2000 ബലാൽസംഗം എന്നൊക്കെ പറഞ്ഞാൽ രേവണ്ണയുടെ ലൈംഗിക ഉപകരണം തേഞ്ഞു കുറ്റിപോലും കാണില്ലല്ലോ സാറേ!!

  • @sumamohankunnath6296
    @sumamohankunnath6296 Před 20 dny +33

    പെൺകുട്ടി ഷാജ നോട് പറഞ്ചത് പോലെയാണ് പോലീസിനെയും kuttavaliyeyum ന്യയീ കരിക്കരുത്...

  • @sanjualpysaeditz
    @sanjualpysaeditz Před 20 dny +38

    ഇവന് വേണ്ടി എന്തിനാ ഈ ന്യായീകരണം എന്റെ സാജൻ സാറെ നിങ്ങൾക്ക് തെറ്റ് പറ്റി

  • @sudhisukumaran8774
    @sudhisukumaran8774 Před 20 dny +88

    ഈ നരാധമനേയും കുടുംബക്കാരെയും മാതൃകപരമായി ശിക്ഷിക്കണം 😡😡😡

  • @sujanpillai860
    @sujanpillai860 Před 20 dny +57

    പെൺകുട്ടിയും കുടുംബവും പോലീസിന്റെ ഭാഗത്ത് തെറ്റ് കാണുന്നുണ്ട്. മറ്റുള്ളവർക്ക് ന്യായീകരിക്കാൻ എന്ത് ന്യായം? ഒരു സ്ത്രീ പീഡനക്കേസിലെ പ്രതിയ്ക്ക് നാടുവിടാൻ സാധിച്ചത് പോലീസിന്റെ നിഷ്ക്രിയത്വം കൊണ്ടല്ലേ?🎉

    • @LinuBright
      @LinuBright Před 20 dny +2

      Correct

    • @silijashaji7929
      @silijashaji7929 Před 20 dny +3

      വളരെ ശരി. സാജൻ പറഞ്ഞപോലെ ഇതു വെറും ഒരു കുടുംബ പ്രശ്‍നം അല്ല.

    • @sumeshs8239
      @sumeshs8239 Před 19 dny

      ഇവൾ കഷായം ഗ്രീഷ്മയുടെ സഹോദരി. പാവം രാഹുൽ ജീവനുംകൊണ്ട് രക്ഷപെട്ടു

  • @thankolinmansas80
    @thankolinmansas80 Před 20 dny +49

    ഇവന് നല്ല punishment കിട്ടണം,,എങ്കില്‍ മാത്രമേ നാളെ മറ്റൊരു ഒരാള്‍ക്ക് ഇനി ഇത് ചെയ്യാന്‍ ദൈര്യം വരരുത്

  • @wilsonpj2614
    @wilsonpj2614 Před 20 dny +39

    ഓൺലൈൻ വഴി DYFI മെമ്പർഷിപ്പിന് അപേക്ഷിച്ചു... കിട്ടി കഴിഞ്ഞാൽ കേസ് സ്വാഹാ

    • @sumeshs8239
      @sumeshs8239 Před 19 dny

      എന്ത് പീഡനകേസു വന്നാലും പ്രതി 2000 റേപ്പ് ചെയ്ത പ്രാജ്വൽ രേവണയെപ്പോലെ NDA പ്രവർത്തകൻ.

  • @vignesh.b7706
    @vignesh.b7706 Před 20 dny +37

    ബാങ്ക് അക്കൗണ്ട്, ബ്ലൂ കോർണർ ഒക്കെ
    ചുമ്മാ തള്ളുന്നത് അല്ലേ... ഒന്ന് തണുപ്പിക്കാൻ വേണ്ടി പറയുന്നതാണ് അല്ലേ... കുറച്ചു കഴിഞ്ഞ എല്ലാവരും മറക്കും.....

  • @maheshh4636
    @maheshh4636 Před 20 dny +8

    ആരോപിതൻ്റെ പാസ്പോർട്ട് പിടിച്ചു വച്ച് അയാൾ വിദേശത്തേയ്ക്ക് മുങ്ങാതെ നോക്കേണ്ടത് പോലീസിൻ്റെ കടമയായിരുന്നു. അതു ചെയ്യാത്തത് തെറ്റ് തന്നെയാണ്.

    • @sumeshs8239
      @sumeshs8239 Před 19 dny

      പിണറായി ഹിന്ദുക്കളായ ക്രിമിനലുകളെ രക്ഷിക്കുന്നു. കോൺഗ്രസ്‌ ലീഗ് സുടാപ്പി ഭരണമായിരുന്നെങ്കിൽ കാണാമായിരുന്നു.

  • @mohanansadasivanmohanansad8333

    പ്രിയപ്പെട്ട ഷാജൻ, താങ്കൾ ആ പെൺകുട്ടിയുടെ അവസ്ഥ പൂർണമായും തമസ്കരിക്കുന്നു. തല്ലുകിട്ടിയതൊക്കെ അവൾക്കിഷ്ടമായിരുന്നുവെന്നു തോന്നും വാർത്ത കേട്ടാൽ.
    ഒരായുഷ്കാലത്തെ സമ്പാദ്യങ്ങൾ സ്വരുക്കൂട്ടി ആണ് ഒരു മിഡിൽ ക്ലാസ് കുടുംബത്തിലെ മാതാപിതാക്കൾ തങ്ങളുടെ ഏക മകളെ വിവാഹം കഴിപ്പിക്കുന്നത്. അതിന് അവളും സാക്ഷിയാണ്. രണ്ടു തല്ലോ, ഒരു തൊഴിയോ കിട്ടിയാൽ ഉടൻ അതു വീട്ടിൽ അറിയിച്ചു പ്രശ്നം ആക്കിയാൽ കേരളീയ സമൂഖത്തിൽ അതുണ്ടാക്കുന്ന പ്രത്യാഘാതം ഭയങ്കരമാണ്. ഒരായുഷ്കാലം മുഴുവനും അവൾ അതിന്റെ വേട്ടയാടൽ അനുഭവിക്കണം. അതുകൊണ്ടാണ് നമ്മുടെ പെൺകുട്ടികൾ മർദനം ഏൽക്കുന്നത് ഒരു ചുമതലയാണ് എന്നപോലെ പെരുമാറുന്നത്. അല്ലാതെ താങ്കൾ കരുതുംപോലെ അത് അവർ ആസ്വദിക്കുകയല്ല.
    തുടക്കത്തിൽ ആവേശം കാണിക്കുന്ന മാതാപിതാക്കൾ പോലും പിന്നീടവൾക്ക് കുത്തുവാക്കുകൾ മാത്രമാവും സമ്മാനിക്കുക. അതുകൊണ്ടാണ് നമ്മുടെ കുട്ടികൾ എല്ലാം സഹിക്കുന്നത്. ആ സഹനത്തെ നിസ്സാരവൽക്കരിച്ചു, സൈക്കോയും drug adict കളുമായ ഫ്രോഡുകളെ ന്യായീകരിച്ചു സംഭവത്തിന്റെ മറുവശം കൂടി കാണിക്കാൻ എന്ന മട്ടിൽ വാർത്ത ചെയ്യുന്ന ഈ രീതി പലപ്പോഴും താങ്കളെ അപഹാസ്യനാക്കുന്നു. അതു തിരിച്ചറിയാൻ താങ്കൾക്കു കഴിയുന്നുമില്ല.
    C I യുടെകാര്യം സമ്മതിക്കാം, പക്ഷേ, ആ പെൺകുട്ടിയുടെയും മാതാപിതാക്കളുടെയും മുൻപിൽ വച്ച് അവന് VIP പരിഗണന നൽകിയ പൊലീസുകാരുടെ പ്രവൃത്തി താങ്കൾ തന്ത്രപൂർവം മറച്ചു വച്ചതിന്റെ ആവശ്യമെന്തായിരുന്നു. ഇപ്പോൾ താങ്കൾക്കു പൊലീസിന്റെ സഹകരണത്തിന്റെ ആവശ്യമുണ്ട്! "എംപ്രാന്റെ വിളക്കത്തു വാര്യരുടെ അത്താഴം" എന്നു പറഞ്ഞതുപോലെ, അല്ലേ.
    ഇത്തരം വാർത്തകൾ താങ്കളുടെ ക്രെഡിബിലിറ്റിയെ നന്നായി ബാധിക്കും.

    • @shebaabraham687
      @shebaabraham687 Před 20 dny +3

      ആ സമയത്ത് ആ കുടുംബം അനുഭവിച്ച മാനസികാവസ്ഥ ആരും മനസ്സിലാക്കുന്നില്ല സന്തോഷത്തോടെ പോയി അവന്റെ സന്തോഷം കൂടെ കാണാൻ പോയതാണ് ആറുമാസം പ്രായമുള്ള കുഞ്ഞു വരെ അവരുടെ കൂടെ ഉണ്ടായിരുന്നു എന്ന് പെൺകുട്ടിയുടെ അമ്മ പറയുന്നുണ്ടായിരുന്നു അവർക്ക് യാതൊരു പരിഗണനയും സി ഐ കൊടുത്തില്ല അല്ലെങ്കിൽ വേറൊരു ജില്ലയിൽ നിന്നല്ലേ അവർ വന്നത് മറുനാടന് പിണറായിയോടുള്ള ദേഷ്യത്തിലാണ് ഇങ്ങനെയൊക്കെ പറയുന്നത്

  • @martindanymartin9002
    @martindanymartin9002 Před 20 dny +14

    ആ പോലീസുകാരനെ നല്ലവനാക്കി മാറ്റാൻ ശ്രമിക്കേണ്ട. കല്യാണം കഴിഞ്ഞ് ഒരാഴ്ചയെ ആയുള്ളു അപ്പോഴേക്കും പെണ്ണിനെ തല്ലി.മുഖത്താണ് തല്ലു കൂടുതൽ വത ശ്രമമല്ലാതെ മറ്റെന്താണ്. സ്‌റ്റേഷനിൽ ചെന്നപ്പോൾ രക്ഷപ്പെടാൻ വേണ്ടി കാണിക്കുന്ന അഭിനയമാണത്. വെറും സ്റ്റേഷൻ ജാമ്യത്തിൽ പ്രതിയെവിട്ടയച്ച പോലീസുകാരനെ സസ്പെൻഷൻ അല്ല ഡിസ്മിസൽ ആണ് ചെയ്യേണ്ടത്. പോലീസുകാരനെ വെള്ളപൂശാൻ ശ്രമിക്കണ്ട

    • @sumeshs8239
      @sumeshs8239 Před 19 dny

      വധശ്രമമോ? അതിനു തലയിൽ ഇരുമ്പുവടി കൊണ്ട് ഒരടി മതി. മുഖത്തൊക്കെ അടിച്ചു സമയം കളയേണ്ട

  • @Sajimukhathala
    @Sajimukhathala Před 20 dny +78

    അങ്ങനെ അല്ല സാജാ. 7-ദിവസം അവളുടെ സ്നേഹവും, ദാമ്പത്യ സുഖവും അനുഭവിച്ചവൻ, ആ ശരീരത്ത് കൈ വച്ചവനെ അനുകൂലിച്ചവനാണ് അവിടുത്തെ പോലീസുകാർ

    • @Family-un3rf
      @Family-un3rf Před 20 dny +10

      Shajanu thettu patti

    • @sintokk9317
      @sintokk9317 Před 20 dny

      Avalude kayyil thettu undenkil eathoruthanum Kai vekkum...illenkil mathram avane chrooshiluka...dv act revenge theerkan vendi upayogikunnu

    • @santhoshap3956
      @santhoshap3956 Před 18 dny

      തിരിച്ചും ഉണ്ടല്ലോ

  • @surendranv1268
    @surendranv1268 Před 20 dny +13

    ഈ പ്രതി ജർമനി യിൽ തിരിച്ചെത്തി എത്തി രക്ഷപെടാൻ കാരണം SHO ആണ്. പോലീസ് ആയാൽ കുറച്ചെങ്കിലും സെൻസ് വേണ്ടേ... Sajan sir ന്റെ ഇത്ര വലിയ സപ്പോർട്ട് ഒന്നും ആവശ്യമില്ലായിരുന്നു.

    • @sumeshs8239
      @sumeshs8239 Před 19 dny

      എന്ത് പീഡനകേസു വന്നാലും പ്രതി ഹൈന്ദവൻ. പിണറായി ഹിന്ദുവിരുദ്ധത അവസാനിപ്പിക്കുക

  • @sudhisukumaran8774
    @sudhisukumaran8774 Před 20 dny +72

    സ്ത്രീധനം നിയമവിരുദ്ധമായ ഈ നാട്ടിൽ സ്ത്രീധനത്തിന്റെ പേരിൽ തന്നെയാണ് പല പെൺകുട്ടികളുടെ ജീവിതവും ദുരന്തത്തിൽ ആകുന്നത് എന്നതാണ് സത്യം 😡😡😡

    • @sumeshs8239
      @sumeshs8239 Před 19 dny +1

      സ്ത്രീധനം നിരോധിച്ചതാണ് ഇതിനെല്ലാം കാരണം. സ്ത്രീധനം നിയമപ്രകാരം കൊടുക്കണം. Govt tax കിട്ടും. ഇപ്പോൾ നിയമവിരുദ്ധമായി എല്ലാരുംകൊടുക്കുന്നു

    • @soyalsabu8263
      @soyalsabu8263 Před 19 dny

      Sthreedhanum athupole Purushadhanavum Venda ennu vykkanum😅😅😅😅😮

  • @sanalthampi1610
    @sanalthampi1610 Před 20 dny +17

    വിഴുന്ന സ്ഥലത്ത് കിടന്നു ഉരുളണ്ട😢

  • @MytomandjerryonYoutube
    @MytomandjerryonYoutube Před 20 dny +6

    കല്യാണം കഴിഞ്ഞ് ആദ്യത്തെ 5 വർഷം കപ്പിൾസിനിടയിൽ ഉണ്ടാകുന്ന അടുപ്പവും സ്നേഹവും ഒക്കെ ആണ് ആ ബന്ധം നീണ്ടു നിൽക്കുന്നതും പിരിയുന്നതും ഒക്കെ തീരുമാനിക്കുന്നതും... വിവാഹം കഴിഞ്ഞ് വൺ വീക്കിനുള്ളിൽ ഇത്രയും പ്രോബ്ലം ഉണ്ടായെങ്കിൽ പിന്നീട് ഈ ബന്ധം നല്ല രീതിയിൽ മുന്നോട്ട് പോകില്ല....parentsinu ജീവിതം കണ്ട experience ഉണ്ട്... അതുകൊണ്ട് ഈ ബന്ധം വേണ്ടാന്നു അവര് പറഞ്ഞു.. ഒരു തെറ്റുമില്ല.... മര്യേജ് കഴിഞ്ഞ വൺ വീക്കിലോക്കെ മിക്ക ഹസ്ബൻഡ്സും വൈഫിനെ ഭയങ്കരമായി കെയർ ചെയ്യുഗയും സ്നേഹിക്കുകയും സപ്പോർട്ട് ചെയ്യുകയും ചെയ്യുന്ന ടൈം ആണ്.... അവിടെ ആണ് അടിനടന്നത്.....മാത്രം അല്ല വീണ്ട് വിചാരം ഇല്ലാതെ കേബിൾ കഴിത്തിലിട്ട് ചുറ്റി മുറുക്കി.... അതിൽ ആ കുട്ടിയുടെ ജീവൻ പോയെങ്കിലോ.....

  • @SofiaA.T-ei1wk
    @SofiaA.T-ei1wk Před 20 dny +12

    പെൺകുട്ടി ആണ് കയ്യിൽ പിടിച്ചിരിക്കുന്നത് എന്ന് എങ്ങനെ ഇത്ര ഉറപ്പിച്ചു പറയുന്നു.. അവൻ പ്രശ്നം വഷളാകാതിരിക്കാൻ കൈ പിടിച്ച് നാടകം കളിച്ചതാണെങ്കിലോ...

  • @muralims7981
    @muralims7981 Před 20 dny +30

    സ്റ്റേഷനിൽ നിന്നും ഫ്രാഡിനെ പോകാൻ അനുവദിക്കുകയും യാതൊരു തുടർനിരീക്ഷണവും നടത്താതിരുന്നതും കാരണമല്ലേ അവൻ വളരെ ലാഘവത്തോടെ നാടുവിട്ടത് ഇതിൽ ന്യായീകരണമില്ല.

  • @omanakuttanpillaig1959
    @omanakuttanpillaig1959 Před 20 dny +14

    നമ്മുടെ പോലീസിൽ ഇപ്പോൾ അവർ പറയുന്നതാണ് നിയമം😊

  • @shobhanacr6572
    @shobhanacr6572 Před 20 dny +5

    ഇയാൾ ചിലക്കുന്നത് കേൾക്കുമ്പോൾ തോന്നും അവിടെ ഒന്നും നടന്നില്ല എന്ന് തോന്നും

  • @mykittens7363
    @mykittens7363 Před 20 dny +42

    CI ക്കു നല്ലതായില്ലേ, വെറുതെ വീട്ടിൽ കുറച്ചുനാൾ റസ്റ്റ്‌ എടുത്തുകൂടെ,. ഭാര്യയും മക്കളുമൊത്തു എവിടെയെങ്കിലും ഒക്കെ പൊയ്ക്കൂടെ, നല്ല രസമല്ലേ, ശമ്പളവും കിട്ടുമല്ലോ 👍

  • @venumenon2636
    @venumenon2636 Před 20 dny +23

    അന്വേഷിക്കാതെ ഒരു പൊലീസുകാരനെയും സസ്‌പെൻഡ് ചെയ്യില്ല ഷാജൻ ചേട്ടാ...ഈ വാർത്തയോട് എനിക്ക് അങ്ങയോട് വിയോജിപ്പുണ്ട്..🙏🏻🙏🏻.ഇരയുടെ കൂടെ🤗

    • @sumeshs8239
      @sumeshs8239 Před 19 dny

      ഇവിടെ യഥാർത്ഥ ഇരകൾ സസ്പെൻസ് ചെയ്യപ്പെട്ട പോലീസുകാരനും കഷായം പെൺകുട്ടിയിൽ നിന്ന് രക്ഷപെട്ടു ജർമ്മനി പോയ രാഹുലുമാണ്. കഷായം ഗ്രീഷ്മമാർ കൊല ചെയ്യുന്നു. പാവം ആണുങ്ങൾ കുറ്റവാളികളായി ജീവിതം തകരുന്നു. തന്നെപോലുള്ളവർ കാരണം

  • @raajupk
    @raajupk Před 20 dny +6

    ഈ കാര്യത്തിൽ മറുനാടനോട് യോജിക്കാൻ വയ്യ

  • @bincysaju7105
    @bincysaju7105 Před 20 dny +7

    ആ ചെറുക്കൻ ആണ് ആ പെൺകുട്ടിയുടെ കയ്യിൽ പിടിച്ചിരിക്കുന്നത്.... Zoom ചെയ്ത് നോക്കു മറുനാടൻ 🙏🏻

    • @biniltb
      @biniltb Před 20 dny

      എന്നിട്ടെന്തേ അവൾ കൈ തട്ടിമാറ്റിയില്ല.

  • @sivaniengineeringwork9770
    @sivaniengineeringwork9770 Před 20 dny +12

    ഈ ചിത്രം അവൻ കൈ പെൻകുട്ടിയുടെ മടിയിൽ ബോധപൂർവ്വം വച്ചട്ടുള്ളതാകാല്ലൊ😂
    അത് കുട്ടി പിടിച്ച്വച്ചിരിക്കുന്നതാകാൻ സാദ്ധ്യത യില്ല.
    അവൻ ഭ്രോഡാണന്ന് ഷാജനും പറഞ്ഞല്ലൊ
    അവൻ സൈക്കൊയാണ്
    തല്ലും കഴിഞ്ഞ് അവളുടെ
    കാല് പിടിച്ചവൻ മടിയിൽ
    കൈ വക്കാതിരിക്കുമൊ 😂

    • @sumeshs8239
      @sumeshs8239 Před 19 dny

      ഗ്രീഷ്മക്കുട്ടിയുടെ കഷായത്തിൽ നിന്ന് രക്ഷ നേടാൻ അവൻ ജർമ്മനി പോയി

  • @babupanicker8924
    @babupanicker8924 Před 20 dny +23

    Mr ഷാജൻ സ്കറിയ ഈ വിഷയത്തിൽ വേട്ടക്കാരനൊപ്പം നിൽക്കുന്ന താങ്കളേ എന്തു വിളിക്കണമെന്നറിയില്ല. താങ്കൾക്കെതിരേ PV അൻവർ നടത്തുന്ന സൈബർ യുദ്ധത്തേയും സർവ്വ ഇടതുപക്ഷ പ്രോഫൈലുകളുമുള്ള തെറിവിളിയേയും ഒരു ഇടതുപക്ഷ സഹയാത്രികനാണെങ്കിലും ഞാൻ കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചതിൽ ഞാൻ ഖേദിക്കുന്നു.

    • @shebaabraham687
      @shebaabraham687 Před 20 dny +1

      വിദേശത്തേക്ക് പോകുന്നതിനു മുമ്പ് ആ പോകാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ചർച്ചകളിൽ പോലും മുൻ ഉദ്യോഗസ്ഥന്മാർ പറയുന്നുണ്ട് മറുനാടൻ എന്താ ഇങ്ങനെ എറണാകുളത്ത് ഒരു അഡ്വക്കറ്റ് പെൺകുട്ടി ആത്മഹത്യ ചെയ്തത് അവരുടെ അച്ഛനോട് സി ഐ അപമര്യാതയായി പെരുമാറിയതിന്റെ വിഷമത്തിൽ ആയിരുന്നു

    • @sumeshs8239
      @sumeshs8239 Před 19 dny +2

      നമ്മൾ എപ്പോഴും വേട്ടകാരനൊപ്പം നിൽക്കണം. അപ്പോൾ വേട്ടക്കാരൻ നമുക്കും കുറച്ചു ഇറച്ചി തരും. ഇരയോടൊപ്പം നിന്നാൽ നമ്മളും ഇരയാവും

  • @DevanKaruvath
    @DevanKaruvath Před 20 dny +7

    CI മലനാടൻ്റെ അളിയനാകാൻ വഴി ഉണ്ട് അതാ ഇത്ര ചൊറിച്ചൽ, ആ കുടുമ്പത്ത മുഴുവനു പിടിച്ചുകത്തിടന്നം

  • @geethakumari4939
    @geethakumari4939 Před 20 dny +40

    ആ പെൺകുട്ടിയെ കണ്ടാൽ
    പോലീസിന് മനസിലാകില്ലേ ഷാജൻ scaria.
    നാണമില്ലേ ഇങ്ങനെ വളച്ചൊടിക്കാൻ.

    • @shebaabraham687
      @shebaabraham687 Před 20 dny +2

      എനിക്കിപ്പോൾ തോന്നുന്ന മറുനാടനും ഭാര്യ ഉപദ്രവിക്കാറുണ്ടായിരിക്കും ഭാര്യ അടിമയാകണം എന്നല്ലേ മിക്കവാറും😊പുരുഷന്മാരുടെ ആഗ്രഹം😅

    • @sumeshs8239
      @sumeshs8239 Před 19 dny

      ഭാര്യ അടിമയാകണം എന്നാണ് എല്ലാവരുടെയും ആഗ്രഹം ഇല്ലെന്നു പറയുന്നവർ കള്ളം പറയുന്നു അല്ലെങ്കിൽ അവർ ആണല്ല ഷണ്ടൻ.

  • @chandrikadevi6958
    @chandrikadevi6958 Před 20 dny +59

    കൈ പിടിച്ചു എന്ന് കരുതി മർദ്ദിച്ചത് സഹിക്കാൻ പറ്റുമോ.ഇത് അരുൺകുമാറിനെ മറ്റൊരു പതിപ്പ് ആണ്.

    • @sumeshs8239
      @sumeshs8239 Před 19 dny

      പാവം ഗ്രീഷ്മ, കുറച്ചുകഷായം കൊടുത്തു കൊന്നതിനാ ഇത്രയും കാലം govt ചെലവിൽ താമസിപ്പിക്കുന്നത്

  • @goodmorning-qj7nl
    @goodmorning-qj7nl Před 20 dny +7

    ഈ ഷാജനെ കൊണ്ട് തോറ്റു..ഇനി സ്റ്റേഷന് ഉള്ളിലെ മെമ്മറി കാർഡ്. .എടുത്ത് ഓടിച്ചു കളയേണ്ടി വരുമോ..😂😂

  • @kadeejahira664
    @kadeejahira664 Před 20 dny +10

    മറുനാടൻ പന്തിരങ്കാവ് സ്റ്റേഷനെ കുറിച്ച് ഓവർ നന്നാക്കി പറയേണ്ട. ഒരിക്കലും ഒരു പരാതി കൊടുത്താൽ ശരിയായ രൂപത്തിൽ ഒരു അന്വേഷണം നടത്തുകയോ തീർപ്പു കൽപ്പിക്കുകയോ ചെയ്യില്ല. സ്റ്റേഷനിൽ പരാതിയുമായി എത്തിയവർ എല്ലാവരുടെയും അവസ്ഥ ഇതുതന്നെയാണ്

    • @sumeshs8239
      @sumeshs8239 Před 19 dny

      തങ്ങൾ സ്വർണക്കടതാണോ

    • @kadeejahira664
      @kadeejahira664 Před 19 dny

      @@sumeshs8239 മനസ്സിലായില്ല. സ്വർണ്ണക്കടത്തുള്ളവർ മാത്രമേ സ്റ്റേഷനിൽ പോകൂ

  • @girishkumar3575
    @girishkumar3575 Před 20 dny +4

    മറുപുറം നോക്കതെ മറുനാടൻ ,കഴിഞ്ഞ വാർത്തയെ വെളുപ്പിക്കാൻ

  • @varghesemathew2847
    @varghesemathew2847 Před 20 dny +9

    Suspension കണ്ണിൽ പൊടി ഇടാനല്ലേ. !!!

  • @jamesmdvettoor3291
    @jamesmdvettoor3291 Před 13 dny

    കൊള്ളാം നല്ല ന്യായീകരണം ഇത് വളരെ വിലകുറഞ്ഞ ഏർപ്പാടായി പോയി

  • @user-gv2ow5pt5t
    @user-gv2ow5pt5t Před 20 dny +1

    സുഹൃത്തേ അവൻ അവളുടെ കയ്യിൽ ആണ് പിടിച്ചിരിക്കുന്നത്. അല്ലാതെ തിരിച്ചല്ല

  • @bibinpv168
    @bibinpv168 Před 20 dny +9

    കേസ് ആയപ്പോ തടിഊരാൻ വേണ്ടി കൈ അയാൾ പിടിച്ചു വെച്ചിരിക്കുന്നത് ആണെങ്കിലോ....

    • @natureandmeenchantingspirit
      @natureandmeenchantingspirit Před 20 dny +1

      ആണെങ്കിലോ എന്നല്ല ഞങ്ങൾ ഒന്നാണെന്നു കാണിക്കാൻ അവൻ ബലമായി കുട്ടിയുടെ കയ്യിൽ പിടിച്ചിരിക്കുന്നത് ശ്രദ്ധിച്ചാൽ പിടികിട്ടും. മാതാപിതാക്കളെ പുറത്താക്കിയ ശേഷം നടത്തിയ രംഗം!!

    • @sumeshs8239
      @sumeshs8239 Před 19 dny

      ഗ്രീഷ്മയുടെ കഷായം ഭയന്നു അവൻ വിദേശത്ത് പോയി. പാവം പയ്യൻ

  • @sukumar8288
    @sukumar8288 Před 20 dny +14

    ഈ സിഐ ഈ പ്രതിക്ക് എല്ലാ ഒത്താശയും ചെയ്തു കൊടുത്തതിന് തെളിവ് ഉള്ളാതായത് കൊണ്ടല്ലേ. സാജൻ സ്കറിയ ചില സമയങ്ങളിൽ സിബിഐ ആകാൻ ശ്രമിക്കുകയാണ്.

  • @menonuk2009
    @menonuk2009 Před 20 dny +4

    താങ്കളുടെ ഭാഷ്യവും ഇരയുടെ മാതാപിതാക്കളുടെ വിവരണവും തമ്മിൽ യോജിക്കുന്നില്ല. ഉച്ച മുതൽ രാത്രി വരെ പരാതിക്കാരെ നിർത്തി വിഷമിപ്പിക്കുകയും പ്രതിക്കും കൂട്ടാളികൾക്കും ഇരിക്കാൻ സൗകര്യം ഒരുക്കിയതും SHO ചെയ്തു എന്ന് പറയപ്പെടുന്നു

  • @sreekumarb.pillai8922
    @sreekumarb.pillai8922 Před 20 dny +15

    പയ്യനാണ് ബലമായി ആ പെൺകുട്ടിയുടെ കൈ പിടിച്ചിരിക്കുന്നത്‌ സർ

    • @silijashaji7929
      @silijashaji7929 Před 20 dny

      correct

    • @saraswathyak343
      @saraswathyak343 Před 20 dny

      To escape from case

    • @sumeshs8239
      @sumeshs8239 Před 19 dny

      അതെന്തോന്? ആൺകുട്ടിയാണ് ബലമായി ആ സ്ത്രീയുടെ കൈ പിടിച്ചത് എന്നല്ലേ പറയേണ്ടത്

  • @user-jd9zf9xn6j
    @user-jd9zf9xn6j Před 15 dny

    താങ്കൾ പറഞ്ഞത് വളരെ സത്യം പോലീസി ൻ്റെ കാര്യങ്ങൾ വളരെ കൃത്യം തന്നെ

  • @balachandrank855
    @balachandrank855 Před 20 dny +3

    വിവാഹത്തിൻ്റെ ആദ്യ ആഴ്ചയിൽ തന്നെ ഭാര്യയെ മർദ്ദിക്കുന്ന ഭർത്താവിന്റെ സ്ഥാനം ജയിലിൽ തന്നെ ആണ്. കാനാൻ പാടില്ലാത്തത് ഭാര്യയുടെ ഫോണിൽ കണ്ടു എന്നാണിവൻ പറയുന്നത്.

  • @muhthasin
    @muhthasin Před 20 dny +1

    മറുനാടൻ സാജൻ ,ഞാൻ ഇടക്കിടെ മിക്കവറും താങ്കളുടെ വീഡിയോ കാണുന്ന ഒരാളാണ്. ഞാൻ ജന്മം കൊണ്ട് ഒരു മുസ്ലിമാണ്. പലപ്പോഴും ഇസ്ലാമിക ചര്യകൾ ചെയ്യാറുണ്ട്. പക്ഷെ എനിക്ക് ചുറ്റും മുസ്ലിംകളും ഹിന്ദുക്കളും കൃസ്ത്യാനികളും പാർസികളും സീഖുകാരുമൊക്കെ ജീവിക്കുന്നുണ്ട്. സ്വാഭാവികമായും ഇവരൊക്കെ നമ്മുടെ സഹജീവികളും സഹോദരങ്ങളും ആണ് . സത്യൻ പ്രം നസീർ തിലകൻ ജഗതി മമ്മുട്ടി മോഹൻലാൽ മുരളി സായികുമാർ ഇനിയും എഴുതിയാൽ തീരാത്ത ഒരു പാട് നല്ല നടൻ മാർ കേരളത്തിലുണ്ട് . ഇവരൊക്കെ കേരളത്തിലെ നവോദ്ധാന പ്രവർത്തകരല്ല . ഇവരൊക്കെ നായകരായും വില്ലൻമാരായും പല കഥാപാത്രങ്ങളെയും അഭിനയിച്ചു ഫലിപ്പിക്കാുണ്ട് . കേവലം ഒന്നോ രണ്ടോ സിനിമയിലെ കഥാപാത്രങ്ങളെ ഉപയോഗിച്ച് കേരളത്തിലെ സാധാരണക്കാരൻ്റെ ബുദ്ധിയെ കളിയാകുന്നവാർത്തകൾ സൃഷ്ടിച്ച് നാട്ടിൽ വിഭാഗീയത സൃഷ്ടിക്കുന്ന താങ്കൾ , രാജ്യത്തിന് ജനങ്ങൾക്ക് ഉപകാരമാകുന്ന അന്വേഷണാത്മക വാർത്തകൾ അവതരിപ്പിക്കണ മെന്ന് അഭ്യർത്ഥിക്കുന്നു. അല്ലാത്തപക്ഷം കേവലം റേറ്റിങ്ങ് കൂട്ടാൻ താങ്കൾ കാണിക്കുന്ന ഗിമ്മിക്കുകളാണ് ഇത്തരം വാർത്തകളെന്ന് മനസ്സിലാക്കേണ്ടി വരും🙏

  • @dileepkollara685
    @dileepkollara685 Před 20 dny +7

    നമ്മൾ ഒരാവിശ്യവും മായി സ്റ്റേഷനിൽ ചെല്ലുമ്പോൾ പൂച്ച മനോഭാവം a

  • @shanavasakroose6667
    @shanavasakroose6667 Před 20 dny +2

    അയാൾ നല്ലൊരു ഉദ്യോഗസ്ഥനാണ്..... അല്പം പിടിവാശി ഉണ്ടേലും.,. അവൻ നല്ലൊരു ഉദ്യോഗസ്ഥനാണ്

  • @remyaremesh1165
    @remyaremesh1165 Před 20 dny +2

    ഈ ഫോട്ടോ കണ്ടിട്ട് അവനാണല്ലോ അവളുടെ മടിയിലേക്ക് കയ് വച്ചിരിക്കുന്നത്.ആ കുട്ടിയെ അടക്കിപ്പിടിച്ചു വച്ചിരിക്കുവാണല്ലലോ. നിങ്ങള്ക്ക് സംസാരിക്കാൻ അറിയാമെന്നു വച്ചു തോന്നുന്നപോലെ സംസാരിക്കാതെ

  • @OmanMuscat-ld5vb
    @OmanMuscat-ld5vb Před 20 dny +1

    ഷാജൻ സർ നിങ്ങൾ ഇങ്ങനെ തരം താഴരുത്

  • @rudrakshs2442
    @rudrakshs2442 Před 20 dny +3

    എന്റെ പൊന്നു ദൈവമേ ആരെയാണ് വിശ്വസിക്കേണ്ടത്

  • @beenam.k.6831
    @beenam.k.6831 Před 20 dny +4

    ഇയാൾ തരക്കേടില്ലല്ലോ.
    മര്യാദക്ക് അന്ന് അവനെ അകത്താക്കിയിരുന്നെങ്കിൽ രാജ്യം വിടില്ലായിരുന്നു. ഈയാൾക്കൂം ഉണ്ടല്ലോ ഒരു മകൾ!!

  • @user-fv3ic3gy9j
    @user-fv3ic3gy9j Před 20 dny +30

    ഈ മലനാട് എന്തിനാണ് ഇങ്ങനെ പോലീസിനെ ന്യായീകരിക്കുന്ന എന്തിനാണ്

    • @shebaabraham687
      @shebaabraham687 Před 20 dny

      എല്ലാം പിണറായിയുടെ തലയിൽ വെക്കാനാണ്

    • @NavasAp-ie6bn
      @NavasAp-ie6bn Před 20 dny

      ​@@shebaabraham687truth

  • @user-jd9zf9xn6j
    @user-jd9zf9xn6j Před 15 dny

    ' അന്യ സംസ്ഥാന ക്കാരായ IPS ഉദ്യോഗസ്ഥ രുടെ വിളയാട്ടമാണ് അഭ്യന്തര വകുപ്പ് വൻ പരാജയം

  • @bindu3663
    @bindu3663 Před 20 dny +4

    ഈ ചിത്രത്തിൽ നിന്ന് വ്യക്തമായി മനസ്സിലാക്കാം,രാഹുൽ ഇടത് കൈ സ്വന്തം നെഞ്ചിലും വലത് കൈ ആ കുട്ടിയുടെ കൈയിലും പിടിച്ചു കുറ്റ സമ്മതം ആണ് നടത്തുന്നത് എന്ന് ആർക്കും മനസ്സിലാകും ,zoom ചെയ്തു നോക്കിയാൽ മതി, എങ്കിലും ഷാജൻ സാർ താങ്കൾക്ക് മാത്രം മനസ്സിലായില്ല???police station ലെ visuals താങ്കൾ ക്ക് മാത്രം കിട്ടി....

  • @aram7117
    @aram7117 Před 20 dny +3

    ഈ പറഞ്ഞതിൽ ചില കാര്യമുണ്ട്.. പെൺകുട്ടി രക്ഷിതാക്കൾ നിർബന്ധിച്ചില്ലായിരുന്നെങ്കിൽ അയാളെ രക്ഷപ്പെടുത്തുമായിരുന്നു

    • @saraswathyak343
      @saraswathyak343 Před 20 dny

      Vismaya case too....she went directly with husband from college....

  • @digitalmachine0101
    @digitalmachine0101 Před 18 dny +1

    പെകുട്ടിയുടെ ഫോൺ എന്തുകൊണ്ട് കോടതി പരിശോദിക്കുന്നില്ല

  • @paradesinews4943
    @paradesinews4943 Před 20 dny +2

    ഈ വീഡിയോ ജർമൻ പണത്തിന് സ്വാധീനം എന്ന് തോന്നിപ്പോകും

  • @user-zy3ir3hv4j
    @user-zy3ir3hv4j Před 20 dny +5

    സാജൻ ഇയാൾക്ക് വേണ്ടി വളരെയേറെ പാടുപെടുന്നുണ്ട് എന്ന് മനസ്സിലാക്കുന്നു..
    പെൺകുട്ടിയുടെ കഴുത്തിൽ ഇലക്ട്രിക് വയർ ചുറ്റി പിടിച്ച് അവളെ ശ്വാസം മുട്ടിച്ചു.. ഇത് കൊലക്കുറ്റമായി എടുക്കാവുന്നതാണ്.. കൊലപാതകശ്രമം അല്ല എങ്കിൽ ഒരാളുടെ കഴുത്തിൽ വയർ ചുറ്റിപ്പിടിച്ച് ശ്വാസംമുട്ടിക്കേണ്ട ആവശ്യമില്ല.
    സ്റ്റേഷനിൽ വന്ന ഭർത്താവിനെ കസേരയിട്ട് സ്വീകരിച്ചിരിക്കുന്നു.
    ഉപദ്രവിക്കപ്പെട്ട പെൺകുട്ടിക്ക് ഒരു കസേര പോലും കൊടുക്കാതെ നാല് അഞ്ച് മണിക്കൂറാണ് സ്റ്റേഷനിൽ നിർത്തിയത്. ഓപ്പൺ കുട്ടിയുടെ വീട്ടുകാർ പറയുന്നത് പ്രതി വളരെ സൗഹാർദപരമായ ആണ് പോലീസുകാരോട് ഇടപെട്ടതും, ഒരു കൂട്ടുകാരനെ പോലെയാണ് മറ്റുള്ള പോലീസുകാർ അദ്ദേഹത്തോട് പെരുമാറിയത് അത്ര. നാലഞ്ചു മണിക്കൂർ ഒരു സ്റ്റേഷനിൽ നിർത്തി ബുദ്ധിമുട്ടിച്ച് ശേഷമാണ് കേസ് എടുക്കുവാൻ തന്നെ തയ്യാറായത്. ഇത്രയും ന്യായമായ ഒരു സാഹചര്യത്തിൽ നിസ്സാര കുറ്റങ്ങൾ ചുമത്തി കേസെടുക്കണം എന്നാണോ സാജൻ പറയുന്നത്. ഒരിക്കലും അതിനോട് യോജിക്കുവാൻ കഴിയുന്നില്ല. കൊലപാതക ശ്രമം നടത്തിയ ഒരാളെ തീർച്ചയായും കൊലപാതക ശ്രമത്തിന് കേസെടുക്കുക തന്നെ വേണം.
    അതുകൊണ്ടുതന്നെ അദ്ദേഹത്തിന് സംസ്പെൻഷൻ ന്യായമാണ് എന്ന് ഞാൻ വിചാരിക്കുന്നു. അദ്ദേഹം കൈക്കൂലി വാങ്ങാത്ത ആളായിരിക്കാം അതെല്ലാം ശരിതന്നെ എങ്കിലും അവിടെ ഉണ്ടായ നിരുത്തര പദപരമായ കാര്യങ്ങൾക്ക് ഒരിക്കലും ന്യായീകരണം സാധ്യമല്ല. മനസാക്ഷിയെ ഞെട്ടിച്ച ഒരു കേസാണിത്. ഒരാഴ്ച തികയും മുമ്പേ സ്വന്തം വധുവിനെ അടിച്ചു കൊല്ലുവാൻ ശ്രമിച്ച ഈ വൃത്തികെട്ടവന് നാടിൽ നിന്ന് രക്ഷപ്പെടുവാൻ കൂടി ഇവരെല്ലാവരും സഹായിച്ചിട്ടുണ്ട് എന്നുള്ളത് സത്യമായ കാര്യമാണ്. അതുകൊണ്ട് സസ്പെൻഷൻ മാത്രമല്ല ഇത്തരം അലവലാതികളെ സർവീസിൽ നിന്ന് പിരിച്ചുവിടുകയാണ് വേണ്ടത്

    • @sumathisathyan730
      @sumathisathyan730 Před 16 dny

      ഈ സി ഐ നല്ല പോലീസ് ഓഫിസർ ആണ്

  • @manojkp1081
    @manojkp1081 Před 20 dny +3

    ഇത് അവന്റെ മൂന്നാമത്തെ കല്ലിയാണം അല്ലെ

  • @windmagicsureshkavil6555
    @windmagicsureshkavil6555 Před 20 dny +1

    ഫോൺ പിടിച്ചു വച്ചിരുന്നു.

  • @unnikappu6162
    @unnikappu6162 Před 20 dny +4

    സാജൻ sir താങ്കൾ പറയുന്നത് എന്ത് ന്യായം കൊണ്ടാണ്. വിവാഹം കഴിഞ്ഞു ഒരാഴ്ചയിൽ ഇത്ര ഏറെ അടിക്കണം എങ്കിൽ. അവരുടെ മുൻപിട്ടുള്ള ജീവിതം എന്താകും എന്ന് ഊഹിക്കാവുന്നതേ ഉള്ളു. എല്ലാം സ്ത്രീകളിലും ഭർത്താക്കാൻ മാറോടു ഒരു സോഫ്റ്റ്‌ കോർണർ ഉണ്ടാവും. വിസ്മയക്കു സംഭവിച്ചത് അത് തന്നെയാണ്. ആ കുട്ടിയുടെ അച്ഛൻ അമ്മ നല്ല ബോധത്തോടെ തന്നെയാണ് പോലീസ് സ്റ്റേഷനിൽ പോയത്. അല്ലെങ്കിൽ ആ കുട്ടി ഒരു ദിവസം ആത്മഹത്യ ചെയ്യും അല്ലെങ്കിൽ അവർ ആ കുട്ടിയെ കൊന്നു കെട്ടി തൂക്കും. ജർമനി പൗരത്വവും ഉള്ള ആളാണ്. അങ്ങോട്ട്‌ പോയാൽ ഒരാളും അവനെ തൊടാൻ പോലും പറ്റില്ല. കഴുത്തിൽ കേബിൾ കൊണ്ട് മിടുക്കിയ പാട് പോലും ഉണ്ട്‌ എന്നിട്ടും ആ പോലീസ് ഉദ്യോഗസ്ഥൻ എന്തുകൊണ്ടാണ് കൊലപാതക കുറ്റം ഉണ്ട്‌ എന്ന് മനസിലാകാതെ പോയത്. സാജൻ സാറിന്റെ വിചിത്ര മായ കണ്ടു പിടുത്തം.

  • @sreedharannairsreekumar3077

    A good message mr Sajan

  • @balagopalr5167
    @balagopalr5167 Před 20 dny +9

    ഇനി പോലീസിന് ജർമ്മനിയിൽ പോകാനുള്ള തുകയും ഖജനാവിൽ നിന്നും കണ്ടെത്തണ്ടേ. വീഴ്ച വരുത്തിയ പോലീസുകാരുടെ സ്വത്ത് വിറ്റ് തുക കണ്ടെത്തണം

    • @sumeshs8239
      @sumeshs8239 Před 19 dny

      മരമണ്ടൻ, കേരള പോലീസിന് ജർമനിയിൽ പോയി ആളെ പിടിക്കാനുള്ള അധികാരമുണ്ടോ?

  • @deepajose82
    @deepajose82 Před 20 dny +1

    Completely agree Mr shajan. I was thinking it from the beginning. I completely understand the situation.

  • @digitalmachine0101
    @digitalmachine0101 Před 18 dny +1

    498a കേരളത്തിൽ സ്ത്രീകൾ ദുരുപയോഗം ചെയുന്നുണ്ട്

  • @antonyjoseph4897
    @antonyjoseph4897 Před 20 dny +25

    എല്ലാം ഒത്തുകളി. വീഴ്ച വരുത്തിയ പോലീസുകാരെ പിരിച്ചുവിടണം

  • @motiv8vibetv
    @motiv8vibetv Před 18 dny

    *സോറി, പോലീസ് മന്ത്രി ടൂർ കഴിഞ്ഞ ക്ഷീണത്തിൽ ആണ്. ഇപ്പോൾ ഇതൊന്നും ശ്രദ്ധിക്കാൻ സമയം ഇല്ല*

  • @suresh3292
    @suresh3292 Před 19 dny +1

    ഒരു പരാതി കിട്ടുമ്പോൾ തന്നെ പ്രതിയെന്ന് സംശയിക്കുന്ന ആളെ ജയിലിൽ അടക്കാൻ പോലീസ് തിരക്ക് കൂട്ടരുത് എന്ന് ഷാജൻ സാർ പറഞ്ഞത് 5:01 ശരിയാണ്. പക്ഷേ പെൺകുട്ടി രാഹുലിന്റെ കൈ പിടിച്ചിരിക്കുന്നു എന്ന് സാർ പറഞ്ഞത് ശരിയല്ല. രാഹുലിന്റെ കൈ ആ കുട്ടിയുടെ കൈയുടെ പുറത്താണ്... അമർത്തിപ്പിടിച്ച് 6.24

  • @pushpapradeepkurup5064

    Good Message sir

  • @ramakrishnanpm4596
    @ramakrishnanpm4596 Před 20 dny +7

    നീതി ചെയ്യുന്നവർക്ക് രക്ഷയില്ലെങ്കിൽ എന്തു ചെയ്യും ഉദ്യോഗസ്ഥന്മാരുടെ മനോവീര്യം തകർക്കരുത് അവർക്ക് നിയമ പരീക്ഷ ലഭിക്കണ്ടെ

    • @Ianayc
      @Ianayc Před 20 dny

      Athu penkuttiude achan aropichittundu. Adeham paranjathu sheriyanegil a ci chayithathu tettanu. Annathe video media oneil kanum eduthu kanu. Ennit veluppiku. Vadikkuvendiyano,prathikku vendiyano police nilakollendathu.

  • @kuttu8286
    @kuttu8286 Před 20 dny

    സാർ പറഞ്ഞത് നൂറു ശതമാനം സത്യം. ഒരിക്കൽ ഞാൻ പോലീസ് സ്റ്റേഷനിൽ പോയിരുന്നു. അന്ന് അവിടെ അടിപിടി ഉണ്ടാക്കി വന്ന ഭാര്യ യോടും ഭർത്താവിനോടും അവിടെ ഇരുന്ന SI കാര്യങ്ങൾ തിരക്കി. അതിനു ശേഷം ഭാര്യയോട് ചോദിച്ചു കേസ് എടുക്കാം എന്ന് അന്നേരം അവരും അവരുടെ കൂടെ വന്നവരും പറഞ്ഞു പറഞ്ഞു തീർത്താൽ മതി കുടുംബ പ്രശ്നം അല്ലെ എന്ന്.

  • @ANILGHOSH-si7wl
    @ANILGHOSH-si7wl Před 19 dny

    സ്വന്തം മകളായിരുന്നുവെങ്കിൽ ഇതേ വാചകങ്ങൾ തന്നെ പറയുമായിരുന്നോ ???

  • @user-oh8ho3br1t
    @user-oh8ho3br1t Před 19 dny

    ഈ കോടതിവിദികളൊക്ക നേരയി തന്നെയാണോ പോലീസ് കൈകാര്യം ചെയ്യുന്നത് ( എല്ലാപേരും അല്ല ) ഇങ്ങനെയൊക്കെ വരുമ്പോൾ എങ്കിലും പോലീസുകാരുടെ കണ്ണ് തുറക്കട്ടെ. ( യദുവിൻ്റെ കാര്യം ഓർത്തുപോയി )

  • @rameshrkay
    @rameshrkay Před 20 dny +3

    Your opinion is perfect okay

  • @gracyteacher1938
    @gracyteacher1938 Před 20 dny +1

    രാഹുലിന്റെ അമ്മ പറഞ്ഞത്, പോലീസ് സ്റ്റേഷനിൽ ചെന്നപ്പോൾ അവൾ ഇരുന്നത് അവന്റെ മടിയിൽ ( SHO യുടെ മുമ്പിൽ ) ആയിരുന്നു എന്നാണ്.

  • @Misty_111
    @Misty_111 Před 20 dny +8

    അവൻ വിദേശത്തേക്ക് കടക്കുമെന്ന് സി.ഐ മുൻകൂട്ടി കാണണമായിരുന്നു. അവൻ്റെ പാസ്പോർട്ട് വാങ്ങി വെക്കാമായിരുന്നു.
    പിന്നെ ഈ സി.ഐ പെൺകുട്ടിയുടെ രക്ഷിതാക്കളെ പുറത്താക്കി അവളെ അവന് വിട്ട് കൊടുത്തു. സ്റ്റേഷൻ അകത്ത് വെച്ച്. ഭയന്ന് പെൺകുട്ടി അവൻ്റെ കൈ പിടിച്ച് കാണും. ഇരയെ വേട്ടമൃഗത്തിന് മുൻപിൽ ഇട്ട് കൊടുക്കുക അല്ല പോലീസ് ചെയ്യേണ്ടത്. മാമാ പണി ചെയ്യേണ്ടവരല്ല പോലീസ്.
    In this case you are wrong Mr Shajan, terribly wrong.

    • @natureandmeenchantingspirit
      @natureandmeenchantingspirit Před 20 dny

      പെൺകുട്ടിയുടെ കയ്യിൽ അവനാണ് പിടിച്ചിരിക്കുന്നത്...... കുട്ടിയല്ല...

    • @sumeshs8239
      @sumeshs8239 Před 19 dny

      പിണറായി ഹിന്ദു കുറ്റവാളികളെ രക്ഷിക്കുന്നു. ഇപ്പോൾ കോൺഗ്രസ്‌ മുസ്ലിങ്ങളുടേ മാത്രം ലീഗ് സുടാപ്പി ഭരണമായിരുന്നെങ്കിൽ കാണാമായിരുന്നു

  • @ratheeshkumarnb8711
    @ratheeshkumarnb8711 Před 20 dny +1

    പ്രാചീന ഋഷീശ്വരന്മാർ പറഞ്ഞ ഒരു സുഭാഷിതമുണ്ട്. കാക്കയും കറുപ്പാണ് കുയിലും കറുപ്പാണ് കൂട്ടത്തിൽ ഇരുന്നാൽ രണ്ടിനെ തമ്മിൽ തിരിച്ചറിയാൻ ബുദ്ധിമുട്ടാണ് . വസന്തകാലം ആകുമ്പോൾ കാക്ക എന കാ, കാ എന്ന് കരയും കുയിൽ ആകട്ടെ മനോഹരമായ സ്വരാത്താൽ പ്രകൃതിയിലെ ജീവജാലങ്ങളെ ആകെ സന്തോഷിപ്പിക്കുന്നു. ഈ സുഭാഷിതത്തിലെ കാക്കകളെ പോലെയാണ് മറുനാടൻ ഷാജനു,മലയാളി വാർത്തയിലെ സോജനും, മാത്യൂസാമുവേൽ ബിജെപി കേന്ദ്രത്തിൽ അധികാരത്തിൽ ഇരിക്കുമ്പോൾ ദേശീയതയ്ക്ക് അനുകൂലമായി വാർത്തകൾ അവതരിപ്പിക്കുന്നു. ദേശീയവാദികളും രാജ്യസ്നേഹികളും എല്ലാവരും ഇവരുടെ കാപട്യം തിരിച്ചറിയാതെ ഇവരുടെ വാർത്തകൾ കാണുന്നു. തെരഞ്ഞെടുപ്പുകാലം ആകുമ്പോൾ രാജ്യവിരുദ്ധ, കമ്മ്യൂണിസ്റ്റ്, കോൺഗ്രസ്, സുഡാപ്പികൾക്ക് അനുകൂലമായി വാർത്തകൾ ചെയ്യുന്നു.ഈ തിരഞ്ഞെടുപ്പ് കാലമാണ് ഇവരുടെ കാപട്യം തിരിച്ചറിയാൻ പറ്റിയ സമയം, എല്ലാ ദേശിവാദികളും ഇവരെ ബഹിഷ്കരിച്ച്. എബിസി ന്യൂസ്, ന്യൂസ് ഇന്ത്യ,തത്വമയിന്യൂസ്,എന്നീ ചാനലുകൾ കാണുക

  • @akashvs2
    @akashvs2 Před 20 dny +6

    ആ പെൺകുട്ടി യുടെ കൈയിൽ രാഹുലാണ് പിടിച്ചിരിക്കുന്നത്

  • @vipinv250
    @vipinv250 Před 20 dny

    സരിൻ സാറിനെ suspent ചെയ്തതിന് ആർക്കാ പ്രശ്നം അദ്ദേഹം കുറച്ചു നാൾ സ്വസ്ഥമായി ജീവിക്കട്ടെ.

  • @jayj7007
    @jayj7007 Před 20 dny +1

    6:21 ആൺകുട്ടി, പെൺകുട്ടി ടെ കൈ പിടിച്ചിരിക്കുന്നു!

  • @Pragna941
    @Pragna941 Před 20 dny +10

    ആ പെൺകുട്ടി ഒരു വഞ്ചകയാണെന്ന് തോന്നുന്നു. ഓരോ ദിവസവും പുതിയ കഥകൾ കൊണ്ടുവരുന്നു

    • @Ianayc
      @Ianayc Před 20 dny +2

      Pinne avananallo punyalan. Avante veettukar alle oro katha erakkynnathu

    • @Pragna941
      @Pragna941 Před 20 dny +4

      @@Ianayc രണ്ടുപേരും കഥകൾ നിർമ്മിക്കുന്നതിൽ മിടുക്കരാണ്.

    • @LathaSree-rq9wv
      @LathaSree-rq9wv Před 20 dny +1

      Food polum kazhikan pattatha avasthayilanenu achan.but chirichu kondu reporters karyangal
      Avatharipikunu kulichathum kulipichathum ootiyathum urakiyathum oke.. joke aayi thonunu.

    • @Pragna941
      @Pragna941 Před 20 dny

      @@LathaSree-rq9wv വളരെ സത്യം. മകൾ പോലും അങ്ങനെ തന്നെ

  • @radicle256_69
    @radicle256_69 Před 20 dny +10

    ചെക്കൻ ഇന്ന് വരെ പെണ്ണിനെ ഒന്നും പറഞ്ഞിട്ടില്ല.. ഇത് ചാനലുകാർ, കുത്തി പൊക്കി നാറ്റിച്ച് രണ്ട് പേരെ ഓരോ വഴിക്ക് ആക്കി..

    • @user-ob4io6bk8v
      @user-ob4io6bk8v Před 20 dny +4

      പെൺ കുട്ടിയുടെ ഇന്റർവ്യൂ കേൾക്കുക 🌹🙏

  • @shukoorkalidkalid4606
    @shukoorkalidkalid4606 Před 19 dny

    ശോഭയിൽ നിന്ന് നല്ലോണം കിട്ടി എന്ന് തോന്നുന്നു ആ 25 ലക്ഷം തിരിച്ചു കൊടുക്ക് ആദിയം

  • @shareena4993
    @shareena4993 Před 20 dny +1

    കേരളത്തിൽ ഉള്ള പലർക്കും ഒരു തോന്നൽ ഉണ്ട് കേരളം ഒരു രാജ്യം ആണ് എന്ന് 🤔😂😂

  • @kumarsree5065
    @kumarsree5065 Před 20 dny +5

    Then , how come this guy escaped from India ?

  • @sasidharansasi7403
    @sasidharansasi7403 Před 20 dny +2

    തനിക്കെത്ര കിട്ടി

  • @bhanumathigopalakrishnan7285

    ഇന്ന് മേലേ ഉള്ളവർക്കേ നിലനില്പ് ഒള്ളു, ഇതിന് വേറെ ഉദാഹരണം എന്തിനാ,പാവം ksrtc drivere മേയറും പരിവാരങ്ങളും കറക്കുന്ന കണ്ടാൽ മതിയല്ലോ

  • @APREMTHOMAS
    @APREMTHOMAS Před 20 dny +3

    ജർമൻ സിറ്റിസൺ ആണെങ്കിൽ ഈപറഞ്ഞതൊന്നും അത്ര എളുപ്പമല്ല.

  • @Chethusiva
    @Chethusiva Před 19 dny

    ഷാജൻ ചേട്ടന്റെ വീഡിയോസ് എല്ലാം തൊണ്ടതൊടാതെ വിഴുങ്ങാറുണ്ടായിരുന്നു ഇതുവരെ. ഇപ്പോൾ തോന്നുന്നു ഇനി മുതല് അത് മാറ്റിചിന്തിക്കേണ്ടിയിരിക്കുന്നു എന്ന്

  • @devassypl6913
    @devassypl6913 Před 20 dny +1

    ഇവിടെ എന്തൊക്കെ ആണ് നടക്കുന്നത് കേട്ടാൽ അച്ഛര്യം തോന്നും