ബ്രിട്ടനെ കീഴടക്കിയ മല്ലു പെണ്ണുങ്ങളെ തേടി മറുനാടൻ ഷാജൻ l British Kabaddi League

Sdílet
Vložit
  • čas přidán 18. 05. 2024
  • ബ്രിട്ടനെ കീഴടക്കി മല്ലു പെണ്ണുങ്ങൾ! ആ ചരിത്ര മുഹൂർത്തത്തിന് ഒപ്പം മറുനാടൻ ഷാജൻ
    #BritishKabaddiLeague #britishkabaddi #bkl #MM001

Komentáře • 94

  • @sudhisukumaran8774
    @sudhisukumaran8774 Před 14 dny +50

    കപ്പടിച്ച ധീര വനിതകൾക്ക് ബിഗ് സല്യൂട്ട്🥰🥰🥰🥰

  • @sudhisukumaran8774
    @sudhisukumaran8774 Před 14 dny +69

    ആരാരുമറിയാത്ത ഇത്തരം വാർത്തകൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് ബിഗ് സല്യൂട്ട് സാർ 🙏🙏🙏

  • @BaluBalu-vt6uy
    @BaluBalu-vt6uy Před 14 dny +33

    മനസ്സിന് കുണിർമ നൽകുന്ന ഇത്തരം വാർത്തകൾ ഞങ്ങൾക്കെത്തിച്ചുതരുന്ന ഷാജനും ആ മല്ലു ടീമുകൾക്കും അഭിനന്ദനങ്ങൾ .

  • @shelbinjose9273
    @shelbinjose9273 Před 14 dny +17

    അഭിനന്ദനങ്ങൾ വിജയികൾക്കും ഒപ്പം താങ്കൾക്കും 👍🏻

  • @pushparaj.o8117
    @pushparaj.o8117 Před 14 dny +30

    സന്തോഷം നിറഞ്ഞ വാർത്ത കബടി താരങ്ങൾക്ക്
    അഭിനന്ദനങ്ങൾ ഒപ്പം മറുനാടനും

  • @natashaelena4126
    @natashaelena4126 Před 13 dny +15

    മല്ലു സഹോദരിമാർക്ക് അഭിനന്ദനങ്ങൾ. God bless.

  • @sudhisukumaran8774
    @sudhisukumaran8774 Před 14 dny +26

    ഇവിടെ കക്കുന്നവനും കല്ലെറിയുന്നവനും ആണ് മുൻഗണന 😢😢😢

  • @mohanakumarannair1837
    @mohanakumarannair1837 Před 14 dny +12

    എല്ലാ ടീം അംഗങ്ങളും എന്റെ അഭിനന്ദനങ്ങൾ. വിജയം നമ്മോടൊപ്പം ആയിരിക്കും. ആത്മവിശ്വാസത്തോടെ പോരാടുക

  • @sudhisukumaran8774
    @sudhisukumaran8774 Před 14 dny +62

    കുറച്ചു വർഷങ്ങളായി വിജയന്റെ ഓതിരം കടകം മറു ഘടകം കാണുന്നതാണ് ഞങ്ങളുടെ വിനോദം 😂😂😂😂

  • @devanjayamol9620
    @devanjayamol9620 Před 14 dny +17

    കാല് വാരാൻ മലയാളികളെ കഴിഞ്ഞെ ആളുള്ളു 🦵💪💪 ആശംസകൾ❤❤❤

  • @abhijithkss7029
    @abhijithkss7029 Před 14 dny +29

    കാരണ ഭൂതം ഇവർക്ക് ആശംസകൾ നേരാതിരുന്നാൽ മതിയായിരുന്നു 😂😂😂

  • @muraligopal584
    @muraligopal584 Před 13 dny +5

    We all grew up playing kabaddi at the school level.
    All the best to team India 👏👏👏

  • @jayas488
    @jayas488 Před 14 dny +9

    Sir,.very very happy to see the vedio.❤❤❤❤❤All the Best for our Malayalees.❤❤❤

  • @AnilkumarC-op4ft
    @AnilkumarC-op4ft Před 14 dny +7

    അഭിനന്ദനങ്ങള്‍ 🍬

  • @shinyjoy7781
    @shinyjoy7781 Před 13 dny +2

    🥰അഭിനന്ദനങ്ങൾ മുത്തുമണികളെ 😘

  • @Indian_Made
    @Indian_Made Před 14 dny +5

    സ്ഥിരമായി നഴ്സിംഗ് കബഡി ചാമ്പ്യൻഷിപ്പിൽ കിരീടം നേടുന്ന കോലഞ്ചേരി M.O.S.C മെഡിക്കൽ കോളേജിലെ നഴ്സിംഗ് പഠിച്ച UK-yil ഉള്ള പെൺ പുലികൾ എവിടെ ?

  • @JoshyThomas-gb3gv
    @JoshyThomas-gb3gv Před 13 dny +5

    Hearty congratulations❤️❤️❤️

  • @sr.stacystephan5991
    @sr.stacystephan5991 Před 13 dny +1

    We can't see the girls play.......
    Congratulations to all....
    Proud of my Sister......

  • @bahuleyanayyode474
    @bahuleyanayyode474 Před 13 dny +4

    കബഡി ഒരു ഒത്തൊരുമയുടെ കളിയാണ്. ഒരു ബോണ്ടിങ് രൂപപ്പെടും. ശാരീരകമായും, മാനസികമായും ഉന്മേഷം ഉണ്ടാക്കുന്ന കളി.
    കേരളം കബഡി പ്രോത്സാഹിപ്പിക്കില്ല. ഒരു തറ കളിയായിട്ടു കാണുന്ന സമീപനം.

  • @prasanthcherthala7571
    @prasanthcherthala7571 Před 13 dny +2

    💕💕💕 മക്കളേ പൊളിച്ചു... 💕💕💕

  • @anuroopkumarkozhikode5412

    അഭിനന്ദനങ്ങൾ
    💐💐💐💐

  • @josephkidangan5903
    @josephkidangan5903 Před 13 dny +2

    Congratulations and best wishes. Good luck for participating in Olympics.

  • @kabaddiguruorg6115
    @kabaddiguruorg6115 Před 13 dny +2

    കബഡിയെ ജീവന് തുല്യം സ്നേഹിച്ചു ജീവിക്കാൻ മറന്നു പോയ V.V.MANOHARAN മലബാർ - കേരള കബഡിയുടെ ഒരു അമൂല്യ താരം. നിരവധി തവണ കേരളം ടീമിനെ പ്രതിനിധികരിച്ച - കാസർഗോഡ് - കേരളാ കബഡിയുടെ ചരിത്രം തിരുത്തിക്കുറിച്ച പരേതനായ V.V.MANOHARAN. More details in the below given links.

  • @shajisebastian43
    @shajisebastian43 Před 8 dny +1

    Excellent 👍 🙌

  • @user-hn6qi1mw3x
    @user-hn6qi1mw3x Před 10 dny

    Really great shajan ji 🙏🙏🙏🙏🙏

  • @padmanabhanmelepat7967

    അഭിനന്ദനം

  • @sunilbabu7452
    @sunilbabu7452 Před 3 dny

    We are proud Indians

  • @tsbalasubramoniam8886
    @tsbalasubramoniam8886 Před 13 dny +2

    Hockey on turf paved the way for Western countries start dominating leaving India far behind. Western Countries style of playing hockey " hit and run " with better stamina proved costly for us.
    Fate of Kabadi will also move from us as it also requires good physique , height and weight which we lack very much.

  • @shajuky
    @shajuky Před 7 dny

    ഓതിരം കടകം മറവ് തിരിവ്

  • @SudhanKp
    @SudhanKp Před 13 dny +3

    കബഡി കബഡി എന്ന് പറഞ്ഞുകളിക്കേണ്ട നാട്ടിൽ ശ്വാസം വിടാതെ പറഞ്ഞു കളിക്കണം

  • @satheeshpr8899
    @satheeshpr8899 Před 13 dny +1

    Sir ❤❤❤❤❤❤

  • @RobinAustralia
    @RobinAustralia Před 13 dny +1

    കാലു വാരാൻ നമ്മൾ no1

  • @sunilbabu7452
    @sunilbabu7452 Před 3 dny

    Great news

  • @jaisylijo6938
    @jaisylijo6938 Před 13 dny

    Congratulations jeeva & team 🎉🎊

  • @muralikrishnan8944
    @muralikrishnan8944 Před 11 dny

    എവിടെച്ചെന്നാലും മലയാളി അടിപൊളിയാ ❤😂🎉

  • @shibumgr1344
    @shibumgr1344 Před 9 dny

    Great 👍

  • @vallilchandran5973
    @vallilchandran5973 Před 13 dny +1

    Sir, deviation from ur normal video! Give surprise! expect more like this❤

  • @rameshg7357
    @rameshg7357 Před 11 dny

    Great coverage; thank you Shajan

    • @Oman01019
      @Oman01019 Před 9 dny

      Feel very good to see shajan with team. It is time to say good bye to the oldest shirt .

  • @elsiejose599
    @elsiejose599 Před 7 dny

    😢Malluppennungal always great.

  • @saisingermusiclover9232

    Proud......❤

  • @johnmathew6186
    @johnmathew6186 Před 13 dny

    All the best...

  • @heerajvk3505
    @heerajvk3505 Před 13 dny

    Sajan sir good new

  • @JoshyThomas-gb3gv
    @JoshyThomas-gb3gv Před 13 dny

    No malayalam news paper discussed yet..?

  • @user-hn6qi1mw3x
    @user-hn6qi1mw3x Před 10 dny

    Namaste shajan ji 🙏🙏🙏

  • @unnikrishnanpattarumadom3390

    I captained the 1 st kerala University Kabaddi team in 1971

  • @noufallk9021
    @noufallk9021 Před 13 dny

    kerala kabadi
    kasargod 🔥🔥🔥
    90 abow tournament per year
    local
    invitation
    all india level
    🔥🔥🔥🔥

  • @heerajvk3505
    @heerajvk3505 Před 13 dny +1

    Lokath evideyum malayali oru position il undakum

  • @raisonronald8760
    @raisonronald8760 Před 13 dny

    Congratulations Nottingham Royals women’s 🎉🎉🏆🏆👍👍✌️✌️😍😍

  • @citizenkane9222
    @citizenkane9222 Před 14 dny +2

    "കാലുവാരാൻ" ഇന്ത്യക്കാരെ കഴിഞ്ഞേ ആരും വരൂ 😁

  • @prasanthcherthala7571
    @prasanthcherthala7571 Před 13 dny +1

    ഷാജൻ കുറച്ചു excited ആയി പോയോ 🤔

  • @devassypl6913
    @devassypl6913 Před 13 dny

    👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽

  • @sivanminimini218
    @sivanminimini218 Před 14 dny +1

    🎉🎉🎉🎉

  • @sridevinair4058
    @sridevinair4058 Před 13 dny

    👌👌👌❤️👏👏👏

  • @josejoseph3498
    @josejoseph3498 Před 14 dny

    ❤❤❤❤

  • @udayakumarp8952
    @udayakumarp8952 Před 9 dny

    ❤❤❤❤❤❤

  • @gopakumaranthambi1223
    @gopakumaranthambi1223 Před 10 dny

  • @user-rx2ri3md2t
    @user-rx2ri3md2t Před 13 dny

    🎉🎉🎉🎉❤❤❤

  • @princeofdreams6882
    @princeofdreams6882 Před 14 dny

    🎉🎉🎉🎉🎉🎉🎉❤❤

  • @minijayabalanpillai8535

    🙏

  • @venniculam
    @venniculam Před 13 dny

    Our kilithattu

  • @shajubernard8288
    @shajubernard8288 Před 13 dny

    Raju i am proud of you Raju George kuravilangad. I am remembering our school days When you are achieving all certificate and trophies. More than that you are really a good human being. Good friend. Raju you are the real hero of kanjirathanam st. Johns H.S kanjirathanam. We sleevapuram team say 👍👍👍😍😍

  • @chethankumar555
    @chethankumar555 Před 13 dny

    You should watch pro kabaddi

  • @thankachanyohannan5159

    🌹🌹🌹😍😍😍🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @SureshKumar-eh5rs
    @SureshKumar-eh5rs Před 8 dny

    भू👍👍👍

  • @haransnair2683
    @haransnair2683 Před 13 dny

    ഞാൻ ഗോലി കളി തുടങ്ങുമ്പോൾ വരാം........😊

  • @kishorekumar88018
    @kishorekumar88018 Před 11 dny

    Sir
    What happend "You are Silent on your great admired leader" . Why selective? inspite of woman bashing that too an MP

  • @prasanthcherthala7571
    @prasanthcherthala7571 Před 13 dny +1

    ഷാജൻ 🙏🏻🙏🏻🙏🏻 pls ഇങ്ങിനെ കബഡിയെ പറഞ്ഞു കൊല്ലല്ലേ plz.... ഇത്രയും സ്പോർട്സ് ബന്ധമുള്ള താങ്കളിൽ നിന്നും ഇത്രയും താഴ്ന്ന ഒരു കമന്ററി അല്ല പ്രതീക്ഷിച്ചത്....😢

  • @shrinivasnayak2617
    @shrinivasnayak2617 Před 14 dny

    ABHIVA DYANGAL.EEAVARKUM. 🙏🌹🇮🇳💕✌️ MALAYALI. ANYANATL. POYIE. SALKIRTHI. NEEA DUNNA. THIL. NAMU. KABHI MANIKAM.🌹 ( MIKA POZHUM. ETHINU. V.IPARIE THA MAYA. VARTHA. GAL. ANU KANARU. )

  • @anilkumar7213
    @anilkumar7213 Před 10 dny

    RSS ൻ്റെ ശാഖകളിൽ എന്നും പ്രക്ടീസ് ചെയ്യുന്ന ഒരു കളിയാണ്

  • @azizksrgd
    @azizksrgd Před 13 dny +1

    Up യിൽ ഒരാൾ 8പ്രാവശ്യം ബിജെപി ക്ക് വോട്ട് ചെയ്തു
    Re പോളിംഗ് പ്രഖ്യാപിച്ചു
    വിഡിയോ ഉണ്ടാകുമോ

    • @BachuBoss
      @BachuBoss Před 13 dny +1

      അത് ഇവൻ ശ്രദ്ധിക്കില്ല

    • @anishthomas2369
      @anishthomas2369 Před 13 dny +1

      😃👍

    • @Somu-ev3wy
      @Somu-ev3wy Před 13 dny

      അതിന്റെ ആവശ്യം ഉണ്ടോ അല്ലേൽ തന്നെ up ബിജെപിക്ക് അനുകൂലം ആണ് ഈ വാർത്ത എവിടെന്നു കിട്ടി ദേശാഭിമാനി. മാധ്യമം 😂

    • @azizksrgd
      @azizksrgd Před 13 dny

      @@Somu-ev3wy
      ജനം tv ഒഴികെ ബാക്കി എല്ലാ ത്തിലും ഉണ്ട്

  • @kabaddiguruorg6115
    @kabaddiguruorg6115 Před 13 dny

    ഇന്ത്യൻ കബഡി ടീമിൽ ഇടം നേടിയ (19th Commonwealth Games - 2010 ന്യൂ Delhi) ഒരു കാസര്കോടുകാരൻ .... Shri.Achutha.K കാലത്തിന്റെ ചുവരെഴുത്തുകൾ...Almost a Decade He Played for Kerala State Team Since 1971
    3 Times Captain of Kerala State Kabaddi Team....... മലബാർ കബഡിയുടെ കഥകൾ പറയുന്നു ..... താഴെ കൊടുത്ത ലിങ്കിൽ ..

  • @shibumgr1344
    @shibumgr1344 Před 9 dny

  • @user-dv7gu5kf3e
    @user-dv7gu5kf3e Před 13 dny