കൃപയുടെ സുവിശേഷം
കൃപയുടെ സുവിശേഷം
  • 20
  • 27 872

Video

18. എന്താണ് മുൻ നിർണ്ണയം?
zhlédnutí 606Před 9 hodinami
18. എന്താണ് മുൻ നിർണ്ണയം?
17. എല്ലാവരും അറിയണമെന്ന് ദൈവം ആഗ്രഹിക്കുന്ന സത്യം.... എന്താണ് ആ സത്യം?
zhlédnutí 786Před 12 hodinami
17. എല്ലാവരും അറിയണമെന്ന് ദൈവം ആഗ്രഹിക്കുന്ന സത്യം.... എന്താണ് ആ സത്യം?
16. ദൈവം ഒരുക്കിയ നിത്യ നരകം.. ഒരു പഠനം...
zhlédnutí 1,1KPřed dnem
16. ദൈവം ഒരുക്കിയ നിത്യ നരകം.. ഒരു പഠനം...
15. മണവാട്ടി സഭയുടെ അപ്പസ്‌തോലൻമാരും, ക്രിസ്തുവിന്റെ ശരീരമാകുന്ന സഭയുടെ അപ്പസ്തോലൻ മാരും..ആരെല്ലാം?
zhlédnutí 880Před 14 dny
15. മണവാട്ടി സഭയുടെ അപ്പസ്‌തോലൻമാരും, ക്രിസ്തുവിന്റെ ശരീരമാകുന്ന സഭയുടെ അപ്പസ്തോലൻ മാരും..ആരെല്ലാം?
14. കർത്തൃ മേശ ഇന്നും ഉണ്ടോ? യെസ് ഉണ്ട്‌ 🙏🏻
zhlédnutí 1,1KPřed 14 dny
14. കർത്തൃ മേശ ഇന്നും ഉണ്ടോ? യെസ് ഉണ്ട്‌ 🙏🏻
13. വിശ്വാസവും പ്രവർത്തിയും, അവകാശവും പ്രതിഫലവും തമ്മിൽ വെത്യാസം എന്താണെന്ന് ശരിയായി മനസിലാക്കുക.
zhlédnutí 1,3KPřed 21 dnem
13. വിശ്വാസവും പ്രവർത്തിയും, അവകാശവും പ്രതിഫലവും തമ്മിൽ വെത്യാസം എന്താണെന്ന് ശരിയായി മനസിലാക്കുക.
12. എന്ത് ചെയ്യണം?.. എന്തു ചെയ്യണ്ടാ...???.......ഫോൺ 🤝🏻70 25 00 63 27....❤️
zhlédnutí 887Před 21 dnem
12. എന്ത് ചെയ്യണം?.. എന്തു ചെയ്യണ്ടാ...???.......ഫോൺ 🤝🏻70 25 00 63 27....❤️
11.100% കൃപ പ്രസംഗിച്ചതാര്???
zhlédnutí 819Před měsícem
11.100% കൃപ പ്രസംഗിച്ചതാര്???
10. പൗലോസ്! ഒന്നിൽനിന്നും മറ്റൊന്നിലെക്കു അട്ടിമറിച്ചുവോ?
zhlédnutí 1,6KPřed měsícem
10. പൗലോസ്! ഒന്നിൽനിന്നും മറ്റൊന്നിലെക്കു അട്ടിമറിച്ചുവോ?
9. വി.പൗലോസിന്റെ ശുശ്രുഷയുടെ സവിശേഷത....
zhlédnutí 1,3KPřed měsícem
9. വി.പൗലോസിന്റെ ശുശ്രുഷയുടെ സവിശേഷത....
8. തെറ്റിധാരണക്കു മറുപടി... ഇരട്ട കുട്ടികൾ.....
zhlédnutí 1,1KPřed měsícem
8. തെറ്റിധാരണക്കു മറുപടി... ഇരട്ട കുട്ടികൾ.....
7.നമ്മൾ ഏതു സഭയുടെ ഭാഗം ആണ്? നിലവിൽ സത്യ സഭ ഏത്?
zhlédnutí 4,2KPřed měsícem
7.നമ്മൾ ഏതു സഭയുടെ ഭാഗം ആണ്? നിലവിൽ സത്യ സഭ ഏത്?
6. മരണത്തിനുള്ള പാപം??? എന്താണ് ആ പാപം?
zhlédnutí 5KPřed 2 měsíci
6. മരണത്തിനുള്ള പാപം??? എന്താണ് ആ പാപം?
5. പത്രോസ് പറയുന്നു ഇത് അതാണ്....പൗലോസ് പറയുന്നു ഇത് അതല്ല.
zhlédnutí 1,4KPřed 2 měsíci
5. പത്രോസ് പറയുന്നു ഇത് അതാണ്....പൗലോസ് പറയുന്നു ഇത് അതല്ല.
4. പൗലോസ് പത്രോസിനെ ഗ്രഹിപ്പിച്ച സുവിശേഷം....! എന്താണത്?
zhlédnutí 2,4KPřed 2 měsíci
4. പൗലോസ് പത്രോസിനെ ഗ്രഹിപ്പിച്ച സുവിശേഷം....! എന്താണത്?
3.ദൈവരാജ്യവും,ശരീരമാകുന്ന സഭയും രണ്ടും രണ്ടാണ്..മനസിലാക്കുക 🙏🏻
zhlédnutí 758Před 2 měsíci
3.ദൈവരാജ്യവും,ശരീരമാകുന്ന സഭയും രണ്ടും രണ്ടാണ്..മനസിലാക്കുക 🙏🏻
2. അറിയാത്തതുകൊണ്ട് നിങ്ങൾ തെറ്റിപ്പോകരുത്....അറിയുക ശരിയായി അറിയുക 🙏🏻
zhlédnutí 501Před 2 měsíci
2. അറിയാത്തതുകൊണ്ട് നിങ്ങൾ തെറ്റിപ്പോകരുത്....അറിയുക ശരിയായി അറിയുക 🙏🏻
1. രക്ഷക്കായി ഒരു സൗജന്യ സുവിശേഷം 100%ഫ്രീ.
zhlédnutí 747Před 3 měsíci
1. രക്ഷക്കായി ഒരു സൗജന്യ സുവിശേഷം 100%ഫ്രീ.

Komentáře

  • @inshot315
    @inshot315 Před 6 hodinami

    ഒരാള് രക്ഷിക്കാ പെട്ടു എന്നുവെങ്ങിനെ അറിയാം..അല്ലെങ്കിൽ സ്വയം എങ്ങിനെ അറിയാം .ഉറപ്പിക്കാം...എന്ത് മാറ്റം ആണ് ....ഒരാളിൽ സംഭവിക്കുന്നത്....പഴയ മനുഷ്യനെ ഉരിഞ്ഞു കലഞ്ഞു എന്ന് പറയുന്നു... കൊറിത്തിലെ ശിഷ്യന്മാരെ കണ്ടപ്പോൾ അവരെ ആന്നു വിളിച്ചത് പോലെ ഇന്ന് എന്താന്ന് ആളുകൾ വിളിക്കുന്നത്.....പറയാമോ

  • @Techniq777
    @Techniq777 Před 22 hodinami

    Amen. God bless🙏

  • @geo8766
    @geo8766 Před dnem

    ❤❤❤

  • @KasthuryAneesh
    @KasthuryAneesh Před 2 dny

    Thank you Jesus ❤❤❤wonder full msg

  • @reenakurian3262
    @reenakurian3262 Před 2 dny

    Great explanation 🙏🙏🙏

  • @Techniq777
    @Techniq777 Před 2 dny

    Amen.

  • @Techniq777
    @Techniq777 Před 3 dny

    Amen. Very clear Thank you.

  • @inshot315
    @inshot315 Před 3 dny

    ഇന്ന് എത്ര പേർ സഭകളിൽ സത്യം പറയുന്നു😂സത്യം പറഞ്ഞാല് പോള് പറഞ്ഞത് പോലെ ....സത്യം പറക കൊണ്ട് ഇന്ന് ഞാൻ നിങൾക്ക് ശത്രു ആയിരിക്കുന്നു...ഇന്ന് ജാതികൾ ചിന്തിക്കുന്നു....ഞാനും .....98% ശതമാനം സുവിശേകർ ധനവാൻമാർ ആണ് ....അവർ ഭൂമിയിൽ നിക്ഷേപം കൂട്ടി വെക്കുന്നു...എന്നൽ കർത്താവിൻ്റെ ഏതു ശിഷ്യൻ ആണ് ധനവാൻ ആയി സുവിശേഷം പറഞ്ഞു നടക്കുന്നത്????? അന്നു കോരിന്തിൽ വെച്ച് ശിഷ്യന്മാർക്ക് ക്രിസ്ത്യാനി എന്ന് പേര് വന്നു .അത് അവരുടെ സ്വഭാവം കണ്ടാണ്....അവർ ക്രിസ്തുവിനെ പോലെ ജീവിച്ചു...ഇന്ന് ഒരു വിശ്വാസിയെ കണ്ടാൽ അവന് വായിൽ ധാരാളം വചനങ്ങൾ ഉണ്ട്😂 പക്ഷെ അവൻ്റെ ജീവിതം ആയി ഒരു ബന്ധവും ഇല്ല....കൃപയാൽ ആണ് ജാതികൾ രക്കപെട്ടത് അത് നമ്മൾക്ക് അറിവുള്ളത് ആണ് ..കൃപ എന്നും ഉണ്ട് ..മറിയവും 12

    • @jineshjohny
      @jineshjohny Před 3 dny

      @@inshot315 എന്താ താങ്കൾ ഉദേശിച്ചത്‌? 🤔

  • @Omanavarghese80
    @Omanavarghese80 Před 3 dny

    🙏🙏🙏

  • @leelasunny4399
    @leelasunny4399 Před 3 dny

    Excellent Bible study brother. Let many be blessed with this Truth. Amen

  • @cletusfernandez422
    @cletusfernandez422 Před 3 dny

    Blessed message God bless you & your family ❤❤

  • @josh6810
    @josh6810 Před 3 dny

    🙏🏻🙏🏻🙏🏻

  • @abrahamgeorge4615
    @abrahamgeorge4615 Před 3 dny

    God bless...

  • @angelinanoby8190
    @angelinanoby8190 Před 3 dny

    Praise the ലോർഡ് 🙏🙏💓

  • @inshot315
    @inshot315 Před 3 dny

    പലപ്പോഴും എല്ലാവരും വചനങ്ങൾ പറയാറുണ്ട് ....എന്നൽ ക്രിസ്തുവിൻ്റെ സ്നേഹം എവിടെ.....സഹോദരനെ ആരാണ് സ്നേഹിക്കുന്നത്....മർമ്മങ്ങൾ നമ്മൾ അറിയുന്നു..എന്നാല് ക്രിസ്തുവിൻ്റെ സ്നേഹം എത്രപേരിൽ ഉണ്ട്........സ്നേഹം പ്രത്യാശ.വിശ്വാസം ഇവ മാത്രം നിലനിൽക്കും.....

    • @jineshjohny
      @jineshjohny Před 3 dny

      @@inshot315 ഞങ്ങളിൽ ദൈവ സ്നേഹം ഉണ്ട്‌ ഞങ്ങൾ അതു അനുഭവിച്ചു അറിയുന്നും ഉണ്ട്‌ പങ്കുവകുന്നും ഉണ്ട്‌ .. ബ്രദർന് അത് അനുഭവിക്കാൻ കഴിയുനില്ലെഗിൽ എല്ലാവരെയും അടച്ചാക്ഷേപിക്കരുത്... ക്രിസ്തുവിൽ വളരുക അപ്പോൾ സ്നേഹിക്കാൻ കഴിയും.... പൗലോസ് പറയുന്നു ക്രിസ്തുവിന്റെ സ്നേഹം ഞങ്ങളെ നിർബന്ധിക്കുന്നു.... എന്നെയും.... അതാണ് സുവിശേഷം പറഞ്ഞു കൊണ്ടേ ഇരിക്കുന്നത് 😊👍🏻

    • @inshot315
      @inshot315 Před 3 dny

      @@jineshjohny വചനങ്ങൾ സാത്താനും അറിയാം ....ഈ വചനങ്ങൾ പറച്ചിൽ ആണ് ...സാത്താൻ്റെ വിജയം വാ തോരാതെ വചനം പറയുക 🤣🤣 45000 മേൽ സഭകൾ ....പണക്കാർ ആയ 99% പാസ്റ്റർ മാർ🤣 യേശു തൻ്റെ ജീവിതം തന്നെ മാതൃക ആക്കി.... എന്നാല് ഇന്ന് പലരും സുവിശേഷം ജീവിത മാർഗ്ഗം ആണ് ...പക്ഷെ ജീവിതവും ആയി ഒരു ബന്ധവും ഇല്ല....

    • @inshot315
      @inshot315 Před 3 dny

      @@jineshjohny ഇന്ന് രക്ഷിക്ക പെട്ടു എന്ന് സ്വയം പറഞ്ഞു നടക്കുന്ന വരിൽ എന്താണ് തെളിവ്..എങ്ങിനെ അവരെ മനസ്സിലാക്കാം ഒന്ന് പറയൂ....അദ്യം പോള് സ്നേഹത്തെ കൂറിച്ചിനൊരു ചാപ്റ്റർ പറയുന്നുണ്ട്..അത് വായിക്കൂ ..അതിൽ ഏത് ഗുണം നമ്മിൽ ഉണ്ടെന്ന്...ചിന്തിക്കൂ...ക്രിസ്തുവിനു അനുഗമിക്കുന്നവർക്ക് അനേകം കഷ്ടങ്ങൾ നമ്മൾ ബൈബിളിൽ വായിച്ചിട്ടുണ്ട്.. ഇന്ന് നിങ്ങൽ എന്ത് കഷ്ട്ടം ആണ് അനുഭവിക്കുന്നത്.....ഒന്ന് പറയാമോ.....ക്രിസ്തു മരിച്ചത് രഹസ്യമായിട്ടല്ല .....

    • @jineshjohny
      @jineshjohny Před 3 dny

      @@inshot315 താങ്കൾ പറയൂ ഇനി ഞാൻ എന്തു ചെയ്യണം.... താങ്കളുടെ വാർത്തമാനത്തിൽ നിന്നും എല്ലാവരും തെറ്റാണ്.. താങ്കൾ മാത്രം ശരി... എന്നാൽ പറയൂ ഞങ്ങൾ ഇനി എന്തു ചെയ്യണം?... അരോപണം ഉന്നയിക്കാതെ പരിഹാരം പറയൂ മിസ്റ്റർ

    • @inshot315
      @inshot315 Před 3 dny

      @@jineshjohny ഒരിക്കലും ഇല്ല നിങ്ങൽ ശെരിയാണ് പറയുന്നത് പക്ഷെ ആരും പൂർണ്ണർ അല്ല .. i will tell later.....

  • @prinsondavis
    @prinsondavis Před 3 dny

    🙏👍

  • @sheebajohnson1146
    @sheebajohnson1146 Před 3 dny

    Blessed message brother 🙏❤️✝️

  • @haronsgameplay4387
    @haronsgameplay4387 Před 3 dny

    Thanks brother

  • @KasthuryAneesh
    @KasthuryAneesh Před 3 dny

    താങ്ക്സ് ബ്രദർ. ഇത് മിക്കവാറും എല്ലാവർക്കും ഉള്ള സംശയം ആണ്. അത് ക്ലിയർ ആകിയതിനു നന്ദി. നല്ലരീതിയിൽ മനസിലാക്കാനും കഴിഞ്ഞു. God bless you brother

  • @voneegajosten4776
    @voneegajosten4776 Před 3 dny

  • @tazcarolin2909
    @tazcarolin2909 Před 3 dny

    ❤👍

  • @jamesthomas8484
    @jamesthomas8484 Před 3 dny

    Not even have lkg class...

  • @jamesthomas8484
    @jamesthomas8484 Před 3 dny

    You are only parrot of fake churches.... Trinity fake churches...

  • @jamesthomas8484
    @jamesthomas8484 Před 3 dny

    If you don't know the basics of chirst Jesus teaching.....try to know first.....pardon😢😢😢

  • @jamesthomas8484
    @jamesthomas8484 Před 3 dny

    Repent brother and believe in the true teaching of chirst Jesus first then preech others.....

  • @josemullappillil1917

    Blessed message. Well explained about God's eternal plan&predestination. Here clearly explained, predestination is not for a certain group of people Our God's will is everyone to be saved throgh the blood of Jesus "Christ by grace through faith. He has predestinated the Salvation for all mankind to those who love &obey God (Romans 8/28&29). Thank God for strengthened you to give a clarity on this. God further strengthen you for a Greater Ministry. Best wishes. ❤🎉

  • @lathajayanandan5856

    Praise the lord 🙏🏻

  • @jalajachandrasenan7330

    സത്യം വെളിപ്പെടുത്തിതാന്നദൈവത്തിനു അനന്തകോടി നന്ദി എനിക്കു ഒത്തിരി അറിവ് കിട്ടി ഇതു കേട്ടത് മൂലം ബ്രദർനെ സമർത്തി ആയി കർത്താവ് അനുഗ്രഹിക്കട്ടെ

  • @kp210
    @kp210 Před 4 dny

    Brother, എത്ര അനുഗ്രഹിക്കപ്പെട്ട മെസേജ്. ഞാൻ ഈ ക്ലാസുകേൾക്കുന്നതുവരെ ദൈവം മുൻനിർണയിച്ചവരെ മാത്രമേ വിളിക്കുന്നുള്ളു എന്നാണ്. ഈ വിഷയം എനിക്കു പുതിയ ഒരു അറിവാണ്. ബ്രദറിനു തന്ന ഈ മഹാ ജ്ഞാനത്തിനായി ദൈവത്തെ മഹത്വപ്പെടുത്തുന്നു. ഇനിയും ധാരാളം കൃപ തന്നു ദൈവം അനുഗ്രഹിക്കട്ടെ.

    • @jineshjohny
      @jineshjohny Před 4 dny

      @@kp210 സ്തോത്രം 🙏🏻

  • @alphonsabiju4345
    @alphonsabiju4345 Před 4 dny

    Praise the Lord🙏🏻

  • @Pawath691
    @Pawath691 Před 4 dny

    Tru gospel ❤

  • @user-wz6tj1bz1w
    @user-wz6tj1bz1w Před 4 dny

    Praise God

  • @sheebajohnson1146
    @sheebajohnson1146 Před 4 dny

    🙏🙏❤️✝️

  • @godisgod7358
    @godisgod7358 Před 4 dny

    മുൻനിർണ്ണയിക്കപ്പെട്ടവർ ഒരു സമസ്സ്യയായി മനസ്സിൽ കിടക്കുകയായിരുന്നു. ഇപ്പോൾ നല്ല clarity കിട്ടി. മഹാദൈവത്തിൻ്റെ മഹത്തായ സ്നേഹവും കരുതലും പക്ഷപാതരഹിതവും ശ്രേഷ്ഠവുമാണ്. ദൈവാനുഗ്രഹത്താൽ ഇത് വെളിപ്പെടുത്തിയ ബ്രദറിന്❤ BIG THANKS❤❤❤❤❤❤

    • @jineshjohny
      @jineshjohny Před 4 dny

      @@godisgod7358 പ്രൈസ് ഗോഡ് 🙏🏻

  • @Pawath691
    @Pawath691 Před 4 dny

    Praise the Lord ❤

  • @haronsgameplay4387
    @haronsgameplay4387 Před 4 dny

    Romans 9:10-18 can you please explain brother

    • @jineshjohny
      @jineshjohny Před 4 dny

      @@haronsgameplay4387 വീഡിയോ ഇടാം 👍🏻

  • @godisgod7358
    @godisgod7358 Před 4 dny

    നിത്യസത്യ സുവിശേഷം. മഹാ രക്ഷ.... മഹാ സ്നേഹം.... മഹാകൃപ.... അറിഞ്ഞവർ രക്ഷയുടെ മക്കൾ😊 ഭാഗ്യവാന്മാർ🥰🥰🥰

    • @jineshjohny
      @jineshjohny Před 4 dny

      @@godisgod7358 സ്തോത്രം 🙏🏻

  • @ഗുണ്ടാവാസ്

    യേശു ജനിച്ചത് പാപിയായി അല്ലേ നിങ്ങളുടെ വിശ്വാസപ്രകാരം യേശു മരിച്ചതിനുശേഷം അല്ല പാവം പോയത്

    • @jineshjohny
      @jineshjohny Před 4 dny

      @@ഗുണ്ടാവാസ് സുഹൃത്തേ 150 രൂപ കൊടുത്താൽ ഒരു ബൈബിൾ കിട്ടും അതു വാഗി വായിക്കുക സത്യം നിങ്ങൾ അറിയും 🤝🏻

  • @kallungaljosephdaniel7579

    Praise the Lord 🙏

  • @JoshymulloorJoshy
    @JoshymulloorJoshy Před 4 dny

    👍🙏❤️

  • @josemullappillil1917

    Blessed message. Thanks to God for strengthened you to proclaim this very truth (1 Timothy 2/4-7 &Romans 1/5&6) boldly. That is the Grace commission we have received along with Paul, to make obedience to the faith among all nations for His name. God further strengthen you for a Greater Ministry. Best wishes.❤🎉

  • @alboomautomobiles3527

    very power full msg

  • @reenakurian3262
    @reenakurian3262 Před 5 dny

    God bless 🙏🙏🙏

  • @kp210
    @kp210 Před 5 dny

    Praise the Lord 🙏

  • @alphonsabiju4345
    @alphonsabiju4345 Před 5 dny

    Amen

  • @josh6810
    @josh6810 Před 5 dny

    🙏🏻🥰

  • @user-wz6tj1bz1w
    @user-wz6tj1bz1w Před 5 dny

    Praise God

  • @CtChacko-qk1vx
    @CtChacko-qk1vx Před 5 dny

    Prais,the,Lord

  • @angelinanoby8190
    @angelinanoby8190 Před 5 dny

    Praise the Lord🙏

  • @Pawath691
    @Pawath691 Před 8 dny

    Blessed message ❤