14. കർത്തൃ മേശ ഇന്നും ഉണ്ടോ? യെസ് ഉണ്ട്‌ 🙏🏻

Sdílet
Vložit
  • čas přidán 17. 06. 2024

Komentáře • 32

  • @thomascherian446
    @thomascherian446 Před měsícem +1

    Jesus said to all do this in remembrance of me amen

  • @binduroy6241
    @binduroy6241 Před měsícem +3

    Praise the Lord.❤

  • @binduroy6241
    @binduroy6241 Před měsícem +2

    രക്ഷിക്കപെടാൻ പ്രവൃത്തി ആവശ്യമില്ല.രക്ഷിക്കളെട്ടവർ സൽപ്രവൃതികൾ ചെയ്യണം.ദൈവം അവ മുന്നമെ ഒരുക്കി വെച്ചിരിക്കുന്നു.( എഫസിയർ2:10). ആമേൻ സ്തോത്രം.

  • @Zyx139
    @Zyx139 Před 26 dny

    അനീതി ചെയ്‌തിരുന്നവന്‍ ഇനിയും അനീതി ചെയ്‌തുകൊള്ളട്ടെ. പാപക്കറപുരണ്ടവന്‍ ഇനിയും അങ്ങനെതന്നെ കഴിഞ്ഞുകൊള്ളട്ടെ. നീതിമാന്‍ ഇനിയും നീതി പ്രവര്‍ത്തിക്കട്ടെ. വിശുദ്‌ധന്‍ ഇനിയും വിശുദ്‌ധീകരിക്കപ്പെടട്ടെ.
    വെളിപാട്‌ 22 : 11 💥 ഇനി ഇങ്ങനെ മതി 🤔 മേശയും കസേരയും വാട്ടർടാങ്ക്ഒന്നും ആരും കരുതേണ്ട 😄

  • @kp210
    @kp210 Před měsícem +2

    Praise the Lord 🙏

  • @Pawath691
    @Pawath691 Před měsícem +2

    True Amen ❤

  • @inshot315
    @inshot315 Před měsícem +2

    രക്ഷപ്പെടാൻ പ്രവൃത്തി ആവിശ്യമില്ല...എന്നാല് രക്ഷിക്കപ്പെട്ട വ്യക്തി സൽപ്രവൃതികൾ തീർച്ചയായും ചെയ്യണം...

  • @angelinanoby8190
    @angelinanoby8190 Před měsícem +1

    Praise the Lord 💓🙏🙏💓💓

  • @sherlyreji5193
    @sherlyreji5193 Před měsícem +2

    Very clear messege God bless you❤

  • @josemullappillil1917
    @josemullappillil1917 Před měsícem +1

    Very blessed message.
    Explained with a great clarity with all Scriptural evidence that the Lords table, indeed we the body of Christ have to observe to remember the death of Jesus Christ our Lord&Saviour untill the Rapture.
    Thanks to God for the abundant Grace, wisdom and understanding given in you to explain this controversial topic.
    God bless and strengthen you Pastor Jinesh Johny for a greater Ministry.
    The comming of our Lord Jesus Christ is very soon .
    Best wishes&Prayers 🎉❤

  • @charlied5215
    @charlied5215 Před měsícem +1

    Doubt clear ആയി brother... thank you . .. God bless u

  • @ambikas2736
    @ambikas2736 Před měsícem +2

    Priestheloedbrather

  • @alexcheriyan4480
    @alexcheriyan4480 Před 22 dny

    ക്രിസ്തുവിന്റെ ശരീരമായ സഭ എങ്ങനെയാണ് ഓർക്കുന്നത് ? നമ്മൾ ക്രിസ്തുവിൽ കൂട്ടവകാശികളും ഏകശരീരസ്തരും ആണ്

  • @bevatsunil4883
    @bevatsunil4883 Před 28 dny

    യേശു ക്രിസ്തു വാഗ്ദാനം ചെയ്ത രോഗശാന്തി ഭൂതശാന്തി തുടങ്ങിയ കൃപാവരങ്ങൾ പ്രാപിക്കാതെ സുവിശേഷ വേല ചെയ്യരുത്.

    • @jineshjohny
      @jineshjohny  Před 28 dny

      ഇന്ന് നിലവിൽ ഇല്ലാത്ത കാര്യങ്ങൾ കർത്താവ്‌ എവിടുന്നു എടുത്ത് തരും???.... എന്തിന്?

  • @depam3268
    @depam3268 Před 21 dnem

    താങ്കൾ സുവിശേഷം പറയണം ആരും മുലകുടി മാറാത്തവരല്ല.

    • @jineshjohny
      @jineshjohny  Před 20 dny

      @@depam3268 എന്റെ ചാനലിലെ ആദ്യത്തെ വീഡിയോ നിർമല സുവിശേഷം ആണ് പറഞ്ഞിരിക്കുന്നത്.... അതു കേൾക്കു 😊.... അല്ലാതെ ഇങ്ങനെ സംസാരിക്കുന്നതു മാന്യമല്ല 🤝🏻

    • @user-lj7vz2qy8x
      @user-lj7vz2qy8x Před dnem

      കുറച്ചു കൂടെ വ്യക്തമാക്കാമോ ????

    • @jineshjohny
      @jineshjohny  Před 15 hodinami

      @@user-lj7vz2qy8x എന്ത്?

  • @inshot315
    @inshot315 Před měsícem +1

    കർത്തുമേശ നമുക്ക് ആവിഷ്യമില്ല എന്നൽ കൂട്ടായ്മ ആവിശ്യം ഉണ്ട് ..

    • @user-lj7vz2qy8x
      @user-lj7vz2qy8x Před dnem

      കുറെ കൂടി വ്യക്തമാക്കാമോ????

  • @paradesiparil2558
    @paradesiparil2558 Před 29 dny +1

    താങ്കൾ കൃപയുടെ സുവിശേഷകൻ എന്നും ന്യായപ്രമാണം പ്രസംഗിക്കുന്നു.
    താങ്കൾ വയനത്തിൽ ഇനിയും ഏറെ സഞ്ചരികേണ്ടിയിരിക്കുന്നു.

  • @paradesiparil2558
    @paradesiparil2558 Před 29 dny

    രക്ഷിക്കപ്പെട്ടവർക്ക് കർത്യ മേശ എടുക്കാൻ കഴിയാത്തവർ എന്തു ചെയ്യും
    താങ്കൾ മുമ്പ് നേരേ വഴിയായിരുന്നു ഇപ്പോൾ പഴയ പെന്തോ സഭയിലേക്ക് തിരിഞ്ഞു.

  • @inshot315
    @inshot315 Před měsícem

    ഇന്ന് വചനത്തിൻ്റെ ലഭ്യത ധാരാളം ഉണ്ട് എന്നാല് ക്രിസ്തു വിൻറെ സ്വഭാവം ഇവരിൽ ആരും ഇല്ല.....ആരും പരസ്പരം സഹായിക്കില്ല ...അതിനാണ് പോള് സ്നേഹത്തെ കുറിച്ച് അദ്ധ്യായം തന്നെ തന്നിട്ടുണ്ട്.....പലരും സുഖഭോഗത്തിൽ കഴിയുന്നു ..അതുപോലെ തന്നെ അവർ ധാരാളം ആയി വചനം പറയുന്നു😂...മർമ്മങ്ങൾ അറിയാം പക്ഷെ പലതും മറച്ചു വയ്ക്കുന്നു😂😂

    • @jineshjohny
      @jineshjohny  Před měsícem

      ബ്രദർനു ഞങളുടെ കൂടെ ചേർന്‌നിന്ന് കുറവുകൾ പരിഹരിക്കാൻ അവസരം നൽകാം.. മറ്റുള്ളവരെ സഹായിക്കാനും സ്വാഗതം 🤝🏻😊

    • @inshot315
      @inshot315 Před měsícem +1

      ​@@jineshjohnybro വളരെ മുൻപേ കൃപയുടെ സുവിശേഷം..കർത്താവ് തന്നത് ആണ്

    • @inshot315
      @inshot315 Před 2 dny

      ​@@jineshjohnyഇന്ന് സഹോദരങ്ങളെ സ്നേഹിക്കുന്ന ഒരു കൂട്ടത്തെ പറയാമോ....എല്ലാവരും ഇടവിടാതെ അതലങ്ങും വിലങ്ങും സുവിശേഷം പ്രസംഗിക്കുന്നു...അതാകുമ്പോൾ ഷൂട്ടിംഗ് ചിലവ് മാത്രമേയുള്ളൂ😂😂😂😂😂..ക്രിസ്തു സ്വന്തം ജീവൻ കൊടുത്ത് സ്നേഹിച്ചു....അതും അതിക്ക്രമാക്കരോട്....നിങ്ങൽ എങ്ങിനെ ആണ് പരസ്പരം ഭരങ്ങൾ ചുമക്കുന്നത് ഒന്ന് പറയൂ.......സഭകളിൽ ഒരുവൻ തിന്നും കുടിച്ചും ഇരിക്കുന്നു മറ്റൊരുവൻ വിഷമത്തോടെ ഇരിക്കുന്നു ..അവനോടു നിങ്ങൽ പറയുന്നു ഇപ്പൊഴും സന്തോഷിക്ക്😂😂😂😂

  • @paradesiparil2558
    @paradesiparil2558 Před 29 dny

    താങ്കൾ പെന്തോ വണ്ടിയിൽ കയറി