6. മരണത്തിനുള്ള പാപം??? എന്താണ് ആ പാപം?

Sdílet
Vložit
  • čas přidán 2. 05. 2024

Komentáře • 54

  • @Techniq777
    @Techniq777 Před 6 dny +1

    Praise the Lord.

  • @KasthuryAneesh
    @KasthuryAneesh Před měsícem +1

    Thank you brother. ഒരുപാടു അറിയാതെ പോയത് മനസിലാക്കാൻ കഴിഞ്ഞു ദൈവം അതിന് അങ്ങേയ്യ്ക്ക് തന്ന കൃപയ്ക്ക് നന്ദി

    • @jineshjohny
      @jineshjohny  Před měsícem

      മഹത്വം കർത്താവിന് സ്തോത്രം 🙏🏻

  • @user-up1xs5pv3r
    @user-up1xs5pv3r Před 2 měsíci +2

    Grace alone,Christ alone,scripture alone,faith alone

  • @josemullappillil1917
    @josemullappillil1917 Před 2 měsíci +3

    Very blessed and an Awesome message , explains with clarity what is SIN to DEATH in the Bible in different Dispensation of time, specially in this period of the Dispensation of Grace.
    God bless &strengthen you Pastor Jinesh for a Greater Ministry.
    Best wishes&Prayers 🙏 🎉

  • @lalualex7395
    @lalualex7395 Před 2 měsíci +1

    കർത്താവായ യേശുക്രിസ്തുവിലുള്ള വിശ്വാസത്താലാണ് ഒരു പാപി നീതികരിക്കപ്പെടുന്നത് രക്ഷിക്കപ്പെടുന്നത് ഒരു സുവിശേഷ മേ ഉള്ളൂ പല സുവിശേഷം ഇല്ല എല്ലാ കാലഘട്ടത്തിലും ദൈവം മനുഷ്യനെ വിശ്വാസത്താലാണ് നീതികരിക്കുന്നത് ഉദാഹരണം അബ്രഹാം

    • @jineshjohny
      @jineshjohny  Před 2 měsíci

      കൃപായുഗത്തിൽ വിശ്വാസം മാത്രം മതി.....എന്നാൽ മറ്റു കാലങ്ങളിൽ വിശ്വാസം മാത്രം പോരാ... വിശ്വാസം + പ്രവർത്തി ആവശ്യമാണ്.... വിശ്വാസം കോമൺ ആണ് എല്ലാ കാലങ്ങളിലും.... 🤝🏻

    • @lalualex7395
      @lalualex7395 Před 2 měsíci +2

      @@jineshjohny സഹോദരാ പ്രതികരിച്ചതിന് നന്ദി എല്ലാ കാലഘട്ടത്തിലും ദൈവം മനുഷ്യനെ നീതികരിക്കുന്നത് ദൈവത്തിൻ്റെ കൃപയാൽ വിശ്വാസത്തിൻ്റെ അടിസ്ഥാനത്തിലാണ് അബ്രഹാം സഹോദരൻ്റെ വിക്ഷണത്തിൽ കൃപാ യുഗത്തിൽ ജീവിച്ചിരുന്ന വ്യക്തിയാണോ ? എന്നാൽ പൗലോസ് പറയുന്നത് അബ്രഹാം നീതീകരിക്കപ്പെട്ടത് വിശ്വാസത്തിൻ്റെ അടിസ്ഥാനത്തിലാണ് ശക്തമായി സ്ഥാപിക്കുന്നു ഇനി കുറച്ച് കൂടി പുറകോട്ട് പോയാൽ നോഹയ്ക്ക് യഹോവയുടെ കൃപ ലഭിച്ചു എന്നാണ് നാം വായ്ക്കുന്നത് എങ്ങനെയാണ് അത് ലഭിച്ചത് യഹോവയിലുള്ള അവൻ്റെ വിശ്വാസത്തിൻ്റെ അടിസ്ഥാനത്തിലാണ് തെളിവ് എബ്രായർ പതിനൊന്നാം അദ്ധ്യായം മുഴുവനും വായ്ക്കുക

    • @jineshjohny
      @jineshjohny  Před 2 měsíci

      @@lalualex7395 നന്ദി സഹോദരാ സ്നേഹത്തോടെ ഉള്ള മറുപടിക്ക് 🙏🏻യാക്കോബ് 2-26: വായിച്ചു നോക്കു 😊.... ഇവിടെ യാകോബ് പറയുന്നു വെറും വിശ്വാസത്താൽ മാത്രമല്ല അബ്രഹാം നീതീകരിക്കപെട്ടത് പ്രവർത്തിയാൽ കൂടി ആണെന്ന്.... അല്ലേ? എന്നാൽ പൗലോസ് പറയുന്നു വിശ്വാസത്താലാണ് നീ‌തീകരണം പ്രവർത്തി വേണ്ടാന്ന്...... ഇതൊരു വൈരുദ്യo അല്ലേ? അത് എന്താണ്...? ഇതു രണ്ടും രണ്ട് പദ്ധതിയുടെ ഉപദേശം ആണ്... മണവാട്ടി and ബോഡ് ഓഫ് ക്രൈസ്റ്റ്.... മണവാട്ടി സഭക്ക് വിശ്വാസം + പ്രവർത്തി ആവശ്യമാണ്... ബോഡി ഓഫ് ക്രൈസ്റ്റ് ന് വിശ്വാസം മാത്രം മതി രക്ഷക്ക്.... തുടർന്ന് എന്ധെങ്കിലും പ്രവർത്തിച്ചാൽ പ്രതിഫലം സ്വർഗ്ഗത്തിൽ കിട്ടും....

    • @tittypathanapuram2361
      @tittypathanapuram2361 Před 2 měsíci

      രാജ്യത്തിന്റെ സുവിശേഷത്തിലുള്ള അപ്പോസ്തോലർ, ആ വിശ്വസമുള്ളവർ ഒഴികെ, കൃപയുടെ സുവിശേഷത്തിൽ നിലനിൽക്കുന്നവർ കർത്താവിന്റെ പ്രത്യക്ഷതയിൽ എടുക്കപ്പെടുകയും, രാജ്യത്തിന്റെ സുവിശേഷത്തിൽ ഉള്ളവർ, മഹാപീഡനത്തിലൂടെ കടക്കുകയും , അവർ മഹത്വപ്രത്യക്ഷതയിൽ, ഭൂമിയെ അവകാശമാക്കുകയും, കൃപയുടെ സുവിശേഷകരായ പോലോസ് ഉൾപ്പടെ ഉള്ള വർ ക്രിസ്തുവിനോട് കൂടെ നടക്കുകയും ചെയ്യുമോ ?

    • @inshot315
      @inshot315 Před 2 měsíci

      നിങ്ങൽ ആരെന്ന് അദ്യം മനസ്സിലാക്കൂ😂നിങ്ങൽ 12 ഗോത്രത്തിൽ ഇതു ഗോത്രത്തിൽ പെട്ടത് എന്ന്😂 യേശു യഹൂദൻ ആയി ജനിച്ചു നിങ്ങൾക്ക് യേശുവും ആയി എങ്ങിനെ ബന്ധം😂നിങ്ങൽ എങ്ങിനെ യഹോവയെ അറിഞ്ഞു...വെറുതെ മറ്റുള്ളവര് പറഞ്ഞു കേട്ടത് കൊണ്ട് ദൈവം ആകില്ല...😂

  • @dayasabu3151
    @dayasabu3151 Před 2 měsíci +1

    Very blessed message.reveals about the dispensations of different ages..

  • @angelinanoby8190
    @angelinanoby8190 Před 2 měsíci +2

    Praise the Lord🙏

  • @sainatjohn8426
    @sainatjohn8426 Před 2 měsíci +2

    Praise the Lord 🙏🙏🙏🙏

  • @thomascherian446
    @thomascherian446 Před 2 měsíci +2

    God bless you 🙏 amen

  • @abrahamvarghese1595
    @abrahamvarghese1595 Před 2 měsíci +1

    Very correct supper 👍🏻👍🏻👍🏻👍🏻👍🏻

  • @dayasabu3151
    @dayasabu3151 Před 2 měsíci +1

    Amen,waiting for rapture

  • @sojanantony6427
    @sojanantony6427 Před 2 měsíci +1

    ' സ്തോത്രം

  • @MrMystefan
    @MrMystefan Před 2 měsíci +1

    Amen

  • @tradingtipsmalayalam475
    @tradingtipsmalayalam475 Před 2 měsíci +1

    👌👌👌

  • @sheelababu2174
    @sheelababu2174 Před 2 měsíci +1

    Amen❤❤❤❤❤

  • @minishaji2443
    @minishaji2443 Před 2 měsíci +2

    Jesusil viswasikathathanu papam. st jhon.

  • @aleyammajohn8262
    @aleyammajohn8262 Před 2 měsíci +1

    🙏🙏♥️♥️

  • @thomachankt8235
    @thomachankt8235 Před 2 měsíci

    കണ്ടാലറിയാം

  • @sheebajohnson1146
    @sheebajohnson1146 Před 2 měsíci +1

    🙏🙏❤️✝️

  • @Nandhu1749
    @Nandhu1749 Před 2 měsíci +1

    Ithu ewada stalam

    • @jineshjohny
      @jineshjohny  Před 2 měsíci

      എറണാകുളം (പറവൂർ )

  • @aleyammaaleyamma2986
    @aleyammaaleyamma2986 Před 23 dny

    7 വർഷം മഹാപീഡന കാലം ഉണ്ടെന്ന് ബൈബിളിൽ വാക്യം ഉണ്ടൊ ഉണ്ടെങ്കിൽ ഒന്ന് പറയുമോ please

  • @ajohn9163
    @ajohn9163 Před 2 měsíci

    അതറിയില്ലേ മരണത്തിനുള്ള പാപം ജനിക്കുന്നത്.... എന്തോന്ന് അച്ഛാ... ഒരുമാതിരി...

  • @malahaaathmeeyavedi6518
    @malahaaathmeeyavedi6518 Před 2 měsíci

    കോൺസ്റ്റാൻറിനോപ്പിൾ പാവാട

  • @samuelp5695
    @samuelp5695 Před 2 měsíci

    കല്പനകളെ ലംഘനം പാപം

    • @jineshjohny
      @jineshjohny  Před 2 měsíci +1

      ഏതു കല്പന ലംഘനമാണ് പാപം?... ശബത് ലംഘനം ആണോ ഉദ്ദേശിച്ചത്...? 🤔... ശബത് കാർ ഇങ്ങനൊരു തെറ്റ് പഠിപ്പിക്കുന്നുണ്ട്....

    • @shininmathew4716
      @shininmathew4716 Před 2 měsíci +1

      ​@@jineshjohnysabath brak chyunath papm allea

    • @jineshjohny
      @jineshjohny  Před 2 měsíci

      @@shininmathew4716 ഒരിക്കലും അല്ല... ഇന്ന് ശബത് എന്നൊരു നിയമം നമുക്ക് ഇല്ല... പരിച്ചെദാന പോലെയുള്ളതൊന്നും നമുക്കില്ല... ശബത് കാർ...3250 വർഷം പുറകിൽ ആണ്... പുതിയ കാര്യങ്ങൾ ഒന്നും അവർ അപ്ഡേറ്റ് ആയിട്ടില്ല.... 🤝🏻

    • @shininmathew4716
      @shininmathew4716 Před 2 měsíci +1

      @@jineshjohny jesus paranjajlo akashvum boomiyum pokunath vara ee kalpanakal pokila eanu

    • @jineshjohny
      @jineshjohny  Před 2 měsíci

      @@shininmathew4716 കർത്താവ്‌ പറഞ്ഞു നിങ്ങൾക്കുള്ളത് വിറ്റു ദരിദ്രർക്കു കൊടുക്കുക... അതു മാറിപ്പോയോ? ... പിന്നെന്താ താങ്കൾ ചെയ്യാതെ???.... ശരിയായി മനസിലാക്കിയില്ലെഗിൽ ഇങ്ങനെ ഉള്ള മറുചോദ്യം കേൾക്കുമ്പോൾ ഉരുണ്ടു കളിക്കേണ്ടി വരും.... സുഹൃത്തേ.... ഇതുവരെ ഈ ചാനലിൽ 6 വീഡിയോ ഇട്ടിട്ടുണ്ട് സത്യം അറിയാൻ താല്പര്യം ഉണ്ടെഗിൽ ക്ഷമയോടെ കേൾക്കുക സത്യം മനസിലാക്കുക... സ്നേഹത്തോടെ 🤝🏻😊... വചനത്തെ ശരിയായി വിഭജിച്ചു മനസിലാകൂ.... ചേരുംപടി ചേർത്ത് വചനം പഠിക്കു...

  • @babygeorge1199
    @babygeorge1199 Před 2 měsíci +1

    മണ്ടത്തരം .

    • @jineshjohny
      @jineshjohny  Před 2 měsíci

      ക്രൂശിന്റെ വചനം നശിച്ചു പോകുന്നവർക്ക് മണ്ടത്തരം ...1 കൊറി 1-18:.... 😊

    • @inshot315
      @inshot315 Před 2 měsíci

      ഇസ്‌ലാമിൽ മാത്രം അല്ല പൊട്ടാൻ മാർ ഉള്ളത്😂😂😂😂😂...

  • @ഗുണ്ടാവാസ്

    യേശു ജനിച്ചത് പാപിയായി അല്ലേ നിങ്ങളുടെ വിശ്വാസപ്രകാരം യേശു മരിച്ചതിനുശേഷം അല്ല പാവം പോയത്

    • @jineshjohny
      @jineshjohny  Před 17 dny

      @@ഗുണ്ടാവാസ് സുഹൃത്തേ 150 രൂപ കൊടുത്താൽ ഒരു ബൈബിൾ കിട്ടും അതു വാഗി വായിക്കുക സത്യം നിങ്ങൾ അറിയും 🤝🏻

  • @inshot315
    @inshot315 Před 2 měsíci

    കഴിവതും വിഗ്യാനം നിർത്തി ബൈബിൾ വചനം വെച്ച് സംസാരിക്കുക..നിങളുടെ ശൈലി പള്ളിയിലെ അച്ഛൻ്റെ വയ്‌താളം പോലെ ഉണ്ട്.. ഇതു പോലെ വയാള പറയുന്ന തു കൊണ്ടാണ് 45000 മേലെ സഭകൾ ഉണ്ടായത്... 🤣

  • @shijinsamuel3788
    @shijinsamuel3788 Před 2 měsíci +1

    Amen