[80] ക്രിസ്തുവിനോട് "കൂടെ " കുഴിച്ചടപ്പെട്ടത് അന്നോ ഇന്നോ?

Sdílet
Vložit
  • čas přidán 14. 06. 2024
  • വാക്യങ്ങൾ
    Heb 9:10 Gala 3:24,25 Heb 6:1,2
    Col 2:10 Rom 7:1-6 Rom 6:1-6
    Luk 11:14 1COR 12:13 Rom 8:9

Komentáře • 41

  • @poyyakkaraa5216
    @poyyakkaraa5216 Před 23 dny +3

    Amen

  • @charlied5215
    @charlied5215 Před 23 dny +2

    Praise God❤❤

  • @mathewskurian8678
    @mathewskurian8678 Před 23 dny +2

    Praise theLORD❤

  • @lathajayanandan5856
    @lathajayanandan5856 Před 21 dnem

    Glory to God 🙏🏻🙏🏻🙏🏻❤

  • @leelasunny4399
    @leelasunny4399 Před 23 dny +2

    Wonderful Scriptural explanation. Thank you brother. God bless you.

  • @cmslpsurakam8783
    @cmslpsurakam8783 Před 23 dny +2

    When we are in Christ, we already baptized by Christ in our HEARTS

  • @sheebajohnson1146
    @sheebajohnson1146 Před 23 dny +2

    Excellent explanation brother. God bless 🙏❤️🥲✝️

  • @mariammaps266
    @mariammaps266 Před 23 dny

    Praise the Lord, Amen 🙏

  • @lathajayanandan5856
    @lathajayanandan5856 Před 22 dny

    Praise the lord 🙏🏻🙏🏻🙏🏻

  • @kp210
    @kp210 Před 23 dny

    Praise the Lord 🙏

  • @winstonm3257
    @winstonm3257 Před 23 dny +2

    എനിക്കു ലഭിച്ച ദൈവകൃപെക്കു ഒത്തവണ്ണം ഞാൻ ജ്ഞാനമുള്ളോരു പ്രധാനശില്പിയായി അടിസ്ഥാനം ഇട്ടിരിക്കുന്നു; മറ്റൊരുത്തൻ മീതെ പണിയുന്നു; താൻ എങ്ങനെ പണിയുന്നു എന്നു ഓരോരുത്തനും നോക്കിക്കൊള്ളട്ടെ.
    ( 1 കൊരിന്ത്യർ 3 : 10 )

  • @musicrecordsbybinupathiyoo2820

    Amen 🙏🏾

  • @sunny-pz2yi
    @sunny-pz2yi Před 22 dny

    Amen.

  • @tincytt3746
    @tincytt3746 Před 22 dny

  • @mariyammathomas1291
    @mariyammathomas1291 Před 23 dny +1

    🙏🙏🙏

  • @rosammathomas993
    @rosammathomas993 Před 23 dny

    My doubts are cleared❤prayers 🙏

  • @rejijayachandran3188
    @rejijayachandran3188 Před 23 dny +1

    🙏🙏🙏🙏🙏🙏

  • @tazcarolin2909
    @tazcarolin2909 Před 16 dny +1

    ഈ ലോകത്തിൽ ജനിച്ചവരെല്ലാം ആദാമിന്റെ അത്മാവുള്ളവരാണ്, ക്രിസ്തുവിൽ വിശ്വസിക്കുമ്പോൾ ആദാമിന്റെ ആത്മാവിൽ നാം മരിക്കുന്നു, ക്രിസ്തുവിന്റെ ആത്മാവിനാൽ നാം ജീവൻ പ്രാപിക്കുന്നു. ആമേൻ🙏 ഞാൻ ഈ ക്ലാസിൽ നിന്നും ഇങ്ങനെ മനസ്സിലാക്കുന്നു. ശരിയല്ലേ സർ.🙏

    • @EldhoVarghese-ub1tv
      @EldhoVarghese-ub1tv  Před 16 dny

      വളരെ ശരിയാണ് സിസ്റ്റർ.
      ദൈവം അനുഗ്രഹിക്കട്ടെ.

  • @depam3268
    @depam3268 Před 11 dny

    Whst is romer 6 : 1-7.

  • @depam3268
    @depam3268 Před 11 dny

    A 7942. Pls read. 1 peter 3. 20,21. 1 .corin. 10 :-1 & 2.

  • @alexanderp.c3420
    @alexanderp.c3420 Před 23 dny +1

    ഒരു കാര്യം ചോദിച്ചോട്ടെ...യേശുവിലാ
    യെന്നു പറയുന്നവർ പാപം ചെയ്യുന്ന
    തെന്തുകൊണ്ടാ ?

  • @alexanderp.c3420
    @alexanderp.c3420 Před 23 dny +1

    ഒരു കാര്യംകൂടി ചോദിച്ചോട്ടെ.....
    യേശുവിനോടു കൂടി പെസഹാ നാളിൽ അപ്പവും വീഞ്ഞും (യേശുവിന്റെ ശരീവും രക്തവും)
    അനുഭവിച്ച യൂദായിൽ സാത്താനാണ
    ല്ലൊ കേറിയത്..പിന്നെ യേശുവിന്റെ
    ക്രൂശുമരണ ശേഷം യൂദ കെട്ടി ഞാന്നു
    ചത്തു.ഇയ്യാളിൽ യേശുവിന്റെ ആത്മാ
    വ് മുഴുകിയില്ലായിരുന്നോ?

  • @aloysiusrobertrajan1667

    Falls teaching

  • @reenakurian3262
    @reenakurian3262 Před 23 dny

    Amen ,praise the Lord 🙏🙏🙏

  • @winstonm3257
    @winstonm3257 Před 23 dny +1

    ഈ രണ്ട് വചനങ്ങളുടെയും അടിസ്ഥാനത്തിലാണ് നാം പുതിയ നിയമ സഭയിലെ ഉപദേശങ്ങൾ സ്ഥാപിക്കുന്നത് അതല്ലാതെ ആരെങ്കിലും ഉപദേശം സ്ഥാപിച്ചാൽ ( പഠിപ്പിച്ചാൽ) തീകൊണ്ട് ശോധന ചെയ്യുന്ന ഒരു ദിവസം ഉണ്ട് അത് മറന്നുപോകരുത്?

  • @cmslpsurakam8783
    @cmslpsurakam8783 Před 23 dny

    Then we do not want a baptism by water

  • @alexanderp.c3420
    @alexanderp.c3420 Před 23 dny +1

    യേശുവിലായ എന്റെ ഒരു സഹോദരൻ ഇപ്പോൾ യഹോവ
    സാത്താനാണന്നു യുട്യൂബിലിരുന്നു
    വീഡിയോ ഇറക്കുന്നു.ഈ സഹോദരനിൽ ഏതാത്മാവാണ്.?
    ഉത്തരം പറയണെ...പ്ലീസ്.

  • @abdulhakkeem7942
    @abdulhakkeem7942 Před 23 dny

    പഴയ നിയമത്തിൽ ദൈവം സ്നാനം ചെയ്യിച്ച് വചനം എവിടെ

    • @christochiramukhathu4616
      @christochiramukhathu4616 Před 20 dny

      സ്നാനം പഴയനിയമ ഉപദേശമാണ്. അതിൻറെ വചനം ഇദ്ദേഹം തന്നെ കഴിഞ്ഞ പ്രസംഗങ്ങളിൽ നൽകിയിരുന്നു.
      അതുപോലെ ശിശു മാമോദിസ ആണ് വചനാനുസൃതം. മുങ്ങൽ സ്നാനം അനബാപ്റ്റിസ്റ്റുകൾ പത്തൊൻപതാം നൂറ്റാണ്ടിൽ സ്ഥാപിച്ചതാണ്.

    • @sunny-pz2yi
      @sunny-pz2yi Před 15 dny

      Puthiyaniyamasabhayil.waterbabtismilla.

  • @winstonm3257
    @winstonm3257 Před 23 dny

    യേശുക്രിസ്തു എന്ന ഇട്ടിരിക്കുന്ന അടിസ്ഥാനമല്ലാതെ മറ്റൊന്നു ഇടുവാൻ ആർക്കും കഴികയില്ല.
    ( 1 കൊരിന്ത്യർ 3 : 11 )

  • @georgeabraham6565
    @georgeabraham6565 Před 21 dnem

    സ്നാനം ജടീകനിയമങ്ങൾ ആണോ അപ്പോൾ യേശു ജടീകൻ ആണെന്നാണോ നിങ്ങൾ സ്ഥാപിക്കുന്നതു.

    • @EldhoVarghese-ub1tv
      @EldhoVarghese-ub1tv  Před 21 dnem

      യേശു ഏറ്റ സ്നാനമാണോ താങ്കൾ ഏറ്റത് ?
      1, അത് ഒരു അടയാളസ്നാനമായിരുന്നു. യോഹന്നാൻ സ്നാപകനുള്ള അടയാളം.
      2 അതൊരു നീതി നിർവ്വഹണ സ്നാനം ആയിരുന്നു. എത് നീതി? ന്യായപ്രമാണത്തിൻ്റെ നീതി.
      " ഇങ്ങനെ സകല നീതിയും നിവർത്തിക്കുന്നത് നമ്മുക്കു ചിതം."
      ഇതിലേതെങ്കിലുമാണ് നിങ്ങൾ ഏറ്റസ്നാനമെങ്കിൽ - നിങ്ങൾ പറഞ്ഞത് നല്ലത്.ക്രിസ്തുവിൻ്റെ സ്നാനത്തിൻ്റെ പിൻതുടർച്ചയാണ് നിങ്ങളുടെ സ്നാനം. ക്രിസ്തു കഴിഞ്ഞിട്ട് ആ സ്നാനം ഏറ്റ രണ്ടാമത്തെ വ്യക്തിയാണ് താങ്കൾ എന്നു പറയേണ്ടി വരും. എൻ്റെ സ്നാനത്തിൻ്റെ മുൻ വീഡിയോകൾ കാണാൻ ഞാൻ ക്ഷണിക്കുന്നു.

    • @christochiramukhathu4616
      @christochiramukhathu4616 Před 20 dny

      @@EldhoVarghese-ub1tv പെന്തക്കോത്തികൾ ഇപ്പോഴും യേശുക്രിസ്തു ക്രിസ്തീയ സ്നാനം ഏറ്റു എന്ന് തെറ്റിദ്ധരിച്ച് നടക്കുകയാണ്. വ്യാജ കൾട്ടിൻ്റെ പഠിപ്പിക്കൽ

  • @Techniq777
    @Techniq777 Před 23 dny +1

    Amen

    • @christochiramukhathu4616
      @christochiramukhathu4616 Před 20 dny

      സഹോദരാ കൂടുതൽ പറയേണ്ട. മാമോദിസ ഏൽക്കാത്ത ഒരുവനും ക്രിസ്തുവിനോട് ചേർന്നിട്ടില്ല. (റോമ. 6:3). ക്രിസ്തുവിനോട് ചേർന്നിട്ടില്ലാത്തവൻ രക്ഷയിൽ നിന്നും അന്യനാണ്. നരകമാണ് അവൻറെ ഓഹരി. എന്നോട് ചേരാത്തവനെ വെട്ടി തീയിൽ ഇട്ട് കളയും എന്നാണ് കർത്താവ് പഠിപ്പിച്ചത്. അതായത് മാമോദിസ ഏൽക്കാത്ത എല്ലാവരും തീയ്ക്ക് അർഹരാണ്. ഏതെങ്കിലും ശിശു മാമോദിസ ഏൽക്കുന്നതിന് മുമ്പേ മരിച്ചുപോയാൽ, അതിനുവേണ്ടി നമ്മളാരെങ്കിലും മാമോദിസ ഏൽക്കണം എന്നാണ് സഭാ ചരിത്രവും വചനവും പഠിപ്പിക്കുന്നത്. പക്ഷേ നമ്മൾ ഇന്നത് ചെയ്യുന്നില്ല.

  • @Lalachan-to8ev
    @Lalachan-to8ev Před 23 dny

    Amen