[82] സ്നാനത്തിന് നാം ജലത്തിൽ സാദൃശ്യം കാണിക്കും, പരിച്ഛേദനക്കോ???

Sdílet
Vložit
  • čas přidán 19. 06. 2024
  • വാക്യങ്ങൾ.
    Colo 2:8-23 Rom 2:25-29 Phil 3:2-3

Komentáře • 30

  • @mariammaps266
    @mariammaps266 Před 5 dny

    ,എല്ലാവരും അറിവാൻ ആ८ഗഹിക്കുന്ന wonderful
    message. Thank you Brother 🙏

  • @charlied5215
    @charlied5215 Před 12 dny +2

    ഇത്രയും കാര്യങ്ങൾ ബൈബിളിൽ ഉണ്ടെന്നറിയുന്നതുതന്നെ മഹാ അത്ഭുതഠ..ലോകത്തെ ഇത് അറിയിക്കാൻ ദൈവഠ ദീർഘായുസ് നൽകട്ടെ Amen...❤❤

  • @mathewskurian8678
    @mathewskurian8678 Před 11 dny

    BRO.THank u for the truth;GOD bless u;.Keep teaching 🙏

  • @Pawath691
    @Pawath691 Před 12 dny +1

    Hallelujah praise the Lord ❤

  • @binduroy6241
    @binduroy6241 Před 11 dny +1

    Very clear msg.

  • @binduroy6241
    @binduroy6241 Před 12 dny +1

    Praise the Lord. Hallelujah

  • @kp210
    @kp210 Před 12 dny +1

    Praise the Lord 🙏

  • @charlied5215
    @charlied5215 Před 12 dny

    വിശ്വസിക്കുന്നു brother... പൂർണ്ണമായുഠ വിശ്വസിക്കുന്നു.. Praise God.. hallelujah.. God bless u and family members with the name of Lord Jesus Christ Amen...❤❤❤❤❤

  • @lathajayanandan5856
    @lathajayanandan5856 Před 12 dny +1

    Praise the lord 🙏🏻🙏🏻

  • @babuppaulose2081
    @babuppaulose2081 Před 12 dny +1

    Amen

  • @tincytt3746
    @tincytt3746 Před 12 dny

  • @rejijayachandran3188
    @rejijayachandran3188 Před 12 dny

    🙏🙏🙏🙏🙏🙏

  • @sheebajohnson1146
    @sheebajohnson1146 Před 12 dny

    Glory to God . 🙏Thank you brother . ❤️God bless with more and more wisdom ✝️

  • @charlied5215
    @charlied5215 Před 12 dny

    അങ്ങയുടെ ജ്ഞാനം ഉയരങ്ങളിൽ നിന്നുഠ ലഭിച്ചതാണ് brother❤

  • @ThomasAntony-pq5sz
    @ThomasAntony-pq5sz Před 8 dny +1

    Bible teaches us not to eat pig meat. Is pig meat is clean???

  • @ThomasAntony-pq5sz
    @ThomasAntony-pq5sz Před 8 dny +1

    Fasting and prayer is essential not out of the teaching of Bible.

  • @musicrecordsbybinupathiyoo2820

    🙏🏾🙏🏾🙏🏾

  • @mariyammathomas1291
    @mariyammathomas1291 Před 12 dny +1

    🙏🙏🙏🙏

  • @annammamarkose8986
    @annammamarkose8986 Před 12 dny

    Praise the lord

  • @mymic69392
    @mymic69392 Před 7 dny

    വേറൊരു സുവിശേഷം വേറൊരു ആത്മാവ് വേറൊരു ക്രിസ്തു ഉണ്ടാവാൻ പാടില്ല എന്ന് പൗലോസ് പറയുന്നുണ്ട്

  • @renjithpaul9052
    @renjithpaul9052 Před 10 dny

    ബ്രദർ, എങ്ങിനെയാണ് ന്യായപ്രമാണത്തിൽ പറഞ്ഞിട്ടില്ലാത്ത സ്നാനവും അപ്പം നുറുക്കലും ന്യായപ്രമാണ ആചരണം ആകുന്നതു.
    അങ്ങിനെയെങ്കിൽ ഇതെല്ലാം ഭൗതികമായി ആചരിച്ച അപ്പോസ്‌തോളന്മാർക്കും മറ്റു ശിഷ്യന്മാർക്കും തെറ്റിപ്പോയി എന്ന് വരില്ലേ?
    അപ്പോൾ അവർക്കു ലഭിച്ചു എന്ന് നമ്മൾ വിശ്വസിക്കുന്ന പരിശുദ്ധത്മാവ് തെറ്റ് പഠിപ്പിച്ചു എന്ന് വരില്ലേ?.
    അങ്ങിനെയെങ്കിൽ അവർ ലേഖനങ്ങളിലൂടെ പറഞ്ഞ ദൈവവചനം എല്ലാം ദൈവവചനം അല്ല എന്ന് വരില്ലേ?

    • @EldhoVarghese-ub1tv
      @EldhoVarghese-ub1tv  Před 10 dny +1

      അപ്പം നുറുക്കൽ ന്യായപ്രമാണത്തിലൂടെ വന്നതാണെന്ന് ഞാൻ പറഞ്ഞില്ലല്ലോ ബ്രദർ.
      12 അപ്പൊസ്തലന്മാർ നടത്തിയ സ്നാനവും പൌലൊസ് നടത്തിയ സ്നാനവും എന്താണെന്ന് ഞാൻ മുൻ വീഡിയോകളിൽ പറഞ്ഞിട്ടുണ്ട്. എന്നാൽ വെളിപ്പാടുകൾ പൂർണ്ണമായി ലഭിച്ചു കഴിഞ്ഞപ്പോൾ പൌലൊസ് പറഞ്ഞത് എന്നെ സ്നാനം കഴിപ്പിക്കാനല്ല അയച്ചത് എന്നാണ്.സ്നാനത്തെ കുറിച്ചുള്ള എല്ലാ വീഡിയോകളും കാണുക.

    • @renjithpaul9052
      @renjithpaul9052 Před 10 dny

      @@EldhoVarghese-ub1tv
      പ്രവർത്തികൾ ന്യായപ്രമാണ പാലനം ആണെന്ന് വരികിൽ സ്നാനവും അപ്പം നുറുക്കലും ആ തരത്തിൽ പെടുന്ന പ്രവർത്തിയാണെന്നു സൂചിപ്പിച്ചതിനെയാണ് ഞാൻ ചൂണ്ടിക്കാട്ടിയത്.
      സ്നാനം കഴിപ്പാനല്ല എന്നെ അയച്ചത് എന്ന് പൗലോസ് പറയുമ്പോൾ അത് വരെയുള്ള എല്ലാ സ്നാന പ്രവർത്തിയെയും തള്ളിക്കളഞ്ഞു എന്ന് വരികിൽ ആദ്യഘട്ടങ്ങളിൽ എല്ലാ അപ്പോസ്തോളന്മാരെയും നയിച്ച പരിശുദ്ധത്മാവ് തെറ്റിലൂടെ വഴി നടത്തി എന്ന് വരില്ലേ
      അതും കൂടാതെ സ്നാനം ഇല്ലാത്ത ഏത് സഭയാണ് താങ്കൾക്ക് പിന്തലമുറകളിൽ കാണിക്കാൻ പറ്റുന്നത്

  • @ThomasAntony-pq5sz
    @ThomasAntony-pq5sz Před 8 dny

    Baptism is real and divine. Baptism is as per Bible. Don't get cheated by this false teaching. It's deception.

  • @bebornagain_
    @bebornagain_ Před 10 dny

    വളരെ വിചിത്ര ഉപദേശം, അന്ത്യ കാലത്ത് ഇത്‌ കൂടി വരും, വഞ്ചിക്കപ്പെടരുത്.

    • @sunny-pz2yi
      @sunny-pz2yi Před 10 dny

      Vanchikappettavarkuthonnum.

    • @EldhoVarghese-ub1tv
      @EldhoVarghese-ub1tv  Před 9 dny +1

      നിങ്ങൾ വഞ്ചനയിൽ നിന്ന് രക്ഷപ്പെടാനാണ് ഞങ്ങൾ സത്യം പറഞ്ഞു കൊണ്ടിരിക്കുന്നത്.