12. എന്ത് ചെയ്യണം?.. എന്തു ചെയ്യണ്ടാ...???.......ഫോൺ 🤝🏻70 25 00 63 27....❤️

Sdílet
Vložit
  • čas přidán 10. 06. 2024

Komentáře • 40

  • @SANILACHENKUNJU
    @SANILACHENKUNJU Před 23 dny +2

    നാം യേശുക്രിസ്തുവിനെ അനുഗമിക്കുമ്പോൾ യേശുവിലുള്ള ജീവൻ നമുക്കും ലഭിക്കുന്നു.

  • @sheebajohnson1146
    @sheebajohnson1146 Před 22 dny

    🙏🙏❤️✝️

  • @kp210
    @kp210 Před 23 dny +2

    Praise the Lord 🙏

  • @dayasabu3151
    @dayasabu3151 Před 23 dny +2

    Amen, hallelujah

  • @charlied5215
    @charlied5215 Před 23 dny +2

    Glory to God....praise God

  • @angelinanoby8190
    @angelinanoby8190 Před 23 dny +2

    Praise the Lord God bless you🙏💝

  • @shinejose575
    @shinejose575 Před 23 dny +2

    100%🤝🤝

  • @dayasabu3151
    @dayasabu3151 Před 23 dny +2

    Blessed message of the truth of the word of god

  • @winstonm3257
    @winstonm3257 Před 23 dny +2

    പുതിയ നിയമത്തിൽ സ്നാനവും കർതൃമേശയും കേവലം ഒരു പ്രവർത്തി അല്ല മറിച്ച് അനുസരണമാണ് അല്ലെങ്കിൽ പൗലോസ് പറഞ്ഞതുപോലെ എല്ലാവരും എന്റെ അനു കാരികൾ ആകുവിൻ
    John 14/23 യേശു അവനോട് എന്നെ സ്നേഹിക്കുന്നവൻ എന്റെ വചനം പ്രമാണിക്കും ( അനുസരിക്കും)എന്റെ പിതാവ് അവനെ സ്നേഹിക്കും ഞങ്ങൾ അവന്റെ അടുക്കൽ വന്നു അവനോടുകൂടെ വാസം ചെയ്യും

    • @jineshjohny
      @jineshjohny  Před 23 dny +2

      പ്രവർത്തി രക്ഷക്കു ആവശ്യം ഇല്ല.... പ്രവർത്തിക്കുവാനുള്ള പ്രവർത്തി നമുക്ക് തന്നിട്ടുമുണ്ട് അത് പ്രവർത്തിച്ചാൽ പ്രതിഫലം സ്വർഗ്ഗത്തിൽ കിട്ടും... ഇവിടെ കൃപ 100% കൃപ.... Not 99%

  • @bincyjacob204
    @bincyjacob204 Před 23 dny +2

    💯 correct praise the lord

  • @womensfellowshipskd7406
    @womensfellowshipskd7406 Před 23 dny +2

    WaterBaptism is essential 💯✌️

    • @jineshjohny
      @jineshjohny  Před 23 dny +2

      ജലസ്നാനം രാജ്യത്തിന്റെ സുവിശേഷത്തിൽ 100% ആല്ല 200% ആവശ്യമായിരുന്നു... എന്നാൽ യഹൂതന്റെ തിരസ്കരണം മുലം അനാതി നിർണയം ദൈവം പൗലോസിനു വെളിപ്പെടിത്തി (മിസ്ട്രി ഗോസ്പൽ )അതിൽ സ്നാനം ഉണ്ട്‌ പക്ഷെ അത് പരിശുദ്ധൽമ സ്നാനം ആണ് 100%👍🏻

    • @bebornagain_
      @bebornagain_ Před 10 dny

      @@jineshjohny the twisting of the word of God here is amazing , why so much sweating here to undermine believers water baptism commanded by Jesus, why dont simply obey it, what evil will happen to him for taking baptism?

  • @womensfellowshipskd7406

    Water baptism is essential 💯👍

  • @KasthuryAneesh
    @KasthuryAneesh Před 23 dny +2

    ഈ അറിവ് എല്ലാവർക്കും അറിയില്ല ബ്രദർ. മനസിലാക്കാൻ കഴിയുന്ന രീതിയിൽ അത് അറിയിക്കാൻ കഴിഞ്ഞതിനു കർത്താവിൽ നന്ദി അറിയിക്കുന്നു.

  • @RetroMaverick
    @RetroMaverick Před 23 dny +1

    പ്രവർത്തിക്കാനുള്ള പ്രവർത്തി എന്തെലാം?

    • @jineshjohny
      @jineshjohny  Před 23 dny

      ക്ലാസ്സ്‌ ഇടാം 👍🏻 അടുത്ത ക്ലാസ്സ്‌ അത് ചെയ്യാൻ ഇരിക്കുവാ... കർത്താവ്‌ അനുവദിച്ചാൽ 🙏🏻

    • @RetroMaverick
      @RetroMaverick Před 23 dny +1

      @@jineshjohny thanks

  • @josemullappillil1917
    @josemullappillil1917 Před 23 dny +2

    Very blessed and an Awesome message. Well explained the importance of what to do for our Salvation and what is not needed to do for our Salvation in this period of Grace. (Ephesians 2/8,9
    1 Corinthians15/1-4,
    Ephesians 1/13&14)
    Thank God for strengthened you to proclaim this very truth boldly and with authority from God.
    God further strengthen you Pastor for a greater Ministry.
    Commming of our Lord Jesus Christ is very soon.
    Best wishes 🎉❤

    • @jineshjohny
      @jineshjohny  Před 23 dny

      പ്രൈസ് ഗോഡ് 🙏🏻🥰

  • @bebornagain_
    @bebornagain_ Před 10 dny

    Water baptism is being demonised here, സ്‌നേനപ്പെടുന്നത് എന്തോ വലിയ അപരാധം ചെയ്യുന്ന പോലെ തോന്നുന്നു, കർത്താവു കല്പിച്ച സ്‌നേനത്തോട് ഉള്ള എതിർപ്പിന്റെ പിന്നിൽ ആർ എന്ന് മനസിലാക്കി ഈ വീഡിയോ കാണുന്നവർ ഇന്ന് തന്നെ സ്നാനം എടുക്കുവാൻ, യേശുവിനെ വിശ്വസിച്ചു അനുസരിക്കുവാൻ തീരുമാനം എടുത്താൽ രക്ഷ പ്രാപിക്കാം, സ്നാനം ഇവർ പറയുന്നത് പോലെ ന്യായ പ്രമാണത്തിലെ പ്രവർത്തി അല്ല, ഇവർ പറഞ്ഞു പറഞ്ഞു പറഞ്ഞു ഒരു പ്രവർത്തി ആക്കാൻ ഉള്ള വൃദാ ശ്രമം ആണ്,കർത്താവു മനുഷ്യനെ വഞ്ചിക്കുവാൻ ഒരു വാക്കും കല്പനയും പറഞ്ഞിട്ടില്ല, സ്നാനം ഒരു പ്രവർത്തി അല്ലേ അല്ല ×10.

  • @romichanphilipose1543
    @romichanphilipose1543 Před 23 dny

    എങ്ങനെ ആണ് വിശ്വസിക്കുന്നത് ? വിശ്വസിക്കുന്നതിനു പ്രവർത്തി ആവശ്യമുണ്ടോ ? രക്തത്തിൽ നിന്നും ഒഴിഞ്ഞു നിൽക്കണം എന്ന് പ്രവർത്തിയുടെ പുസ്‌തകത്തിൽ ഉണ്ട്, നമ്മുടെ പ്രവർത്തിക്കുനുസരിച്ചു, നിത്യജീവൻ പ്രാപിക്കാൻ പ്രവർത്തി ആവശ്യമാണല്ലേ.

    • @jineshjohny
      @jineshjohny  Před 23 dny +1

      പ്രോഗ്രസീവ് റവലേഷൻ മനസിലാക്കിയാൽ മാത്രമേ ഉപദേശം മാറിവരുന്നത് മനസിലാക്കാൻ പറ്റു... കാര്യങ്ങൾ ഒന്നിൽ നിന്നും മറ്റൊനിലേക്ക് മാറുന്ന ബുക്ക്‌ ആണ് book of acts....ഉപദേശം സ്ഥാപിക്കാൻ പറ്റില്ല.... പടിപടിയായി രാജ്യത്തിന്റെ സുവിശേഷത്തിൽ നിന്നും കൃപയുടെ സുവിശേഷത്തിലേക്ക് കാര്യങ്ങൾ മറുന്നു.......

  • @RetroMaverick
    @RetroMaverick Před 23 dny

    അപ്പോൾ കുർബാന ദിവ്യ ബലിയോ?

    • @jineshjohny
      @jineshjohny  Před 23 dny

      അതൊക്കെ വ്യർത്ഥം.... എന്നെന്നേക്കുമായി ഉള്ള ഏക ബലി അർപ്പിക്കപ്പെട്ടു....എബ്രയലേഖനത്തിൽ പൗലോസ് അത് പറയുന്നുണ്ട്.... 🙏🏻.... ഇനി മറ്റൊരു ബലി ആവശ്യമില്ല

  • @kochumonpaulkochupaul3895

    ഇയ്യാൾ ഒന്നും ഗ്രെഹിക്കുന്നില്ല വചനം ഗ്രെഹിക്കാൻ തനിക്ക് കഴിവില്ല താൻ മറ്റുള്ളവരെ ഇരുട്ടിലേക്ക് നയിക്കുന്നു എന്ന് വ്യക്തമാണ്

    • @jineshjohny
      @jineshjohny  Před 23 dny +2

      എ ശ യ്യാ 5-20: വെളിച്ചതത്തെ ഇരുളെന്നു വിളിക്കുന്നവക്ക് ആയ്യോാ കഷ്ട്ടം.....

    • @kochumonpaulkochupaul3895
      @kochumonpaulkochupaul3895 Před 23 dny

      @@jineshjohny വെളിച്ചത്തെ ഇരുളെന്ന് വിളിക്കാൻ ഞാൻ ഇരുൾ എന്താണെന്ന് അറിയാത്തവൻ ആയിരിക്കണം

    • @kochumonpaulkochupaul3895
      @kochumonpaulkochupaul3895 Před 23 dny

      @@jineshjohny അക്ഷരം കൂട്ടി വായിക്കാൻ അറിയുന്നവർക്കെല്ലാം ബൈബിളും വായിക്കാം പക്ഷെ പൊരുൾ അറിയണം എന്നില്ല (നിങ്ങൾ കണ്ണുണ്ടായിട്ടും കാണുന്നില്ല ചെവിയുണ്ടായിട്ടും കേൾക്കുന്നില്ല ) ആദ്യം മനുഷ്യകമായ ബുദ്ധിയിൽ ദൈവത്തെ അളക്കാതെ ദൈവവചനത്തിനുമുൻപിൽ എളിമപ്പെടുക അപ്പോൾ വചനം ഗ്രഹിപ്പൻ ദൈവം ഇടവരുത്തും 🙏

    • @kochumonpaulkochupaul3895
      @kochumonpaulkochupaul3895 Před 23 dny

      @@jineshjohny എന്താണ് നിത്യജീവൻ അത് അറിയാമോ? അറിയാമെങ്കിൽ ഉത്തരം തരു

    • @jineshjohny
      @jineshjohny  Před 23 dny

      @@kochumonpaulkochupaul3895 പറഞ്ഞ കാര്യങ്ങൾ വിശ്വസിക്കാതെ തർക്കിക്കുന്നവരോട് എന്ത് പറയാൻ ...യേശു പറഞ്ഞു....ഞാനും ഇതിനു ഉത്തരം പറയുന്നില്ല....