[79] പൌലൊസിൻ്റെ സ്നാനങ്ങൾ .

Sdílet
Vložit
  • čas přidán 9. 06. 2024
  • വാക്യങ്ങൾ
    Act 22:12 9:19-25 9:26-30 Gal 1:18
    Act 11:19-26 13:1-3 15:1-4 Gal 2:1-5
    Gal 3:10 1COR 8
    Act 15:30-35 16:4,5 16:1-3 16:13-15
    Act 16:30-34 18:1,2,7-9 18:21-23
    1COR 1:17
    പൌലൊസിൻ്റെ മാനസാന്തരം AD 33
    ഒന്നാം മിഷ്ണറിയാത്ര AD 48
    രണ്ടാം മിഷ്ണറിയാത്ര AD 50-52
    മൂന്നാം മിഷ്ണറിയാത്ര AD 56-58

Komentáře • 45

  • @sheebajohnson1146
    @sheebajohnson1146 Před 24 dny +2

    🙏🙏❤️✝️

  • @musicrecordsbybinupathiyoo2820

    ആമേൻ

  • @binduroy6241
    @binduroy6241 Před 26 dny +2

    നല്ല ക്ലാസ്

  • @georgejoseph8618
    @georgejoseph8618 Před 26 dny +2

    Amen Hallelujah ✋❤🙏

  • @lathajayanandan5856
    @lathajayanandan5856 Před 28 dny +3

    Praise the lord 🙏🏻🙏🏻

  • @sunny-pz2yi
    @sunny-pz2yi Před 28 dny +2

    Amen.

  • @kp210
    @kp210 Před 28 dny +2

    Praise the Lord 🙏

  • @Pawath691
    @Pawath691 Před 27 dny +2

    Amen praise the Lord ❤

  • @bincyjacob204
    @bincyjacob204 Před 28 dny +2

    Praise the lord

  • @sajigeorge7421
    @sajigeorge7421 Před 28 dny +2

    Praise the Lord 🙏❤️

  • @binduroy6241
    @binduroy6241 Před 28 dny +2

    Praise the Lord.

  • @Lalachan-to8ev
    @Lalachan-to8ev Před 28 dny +2

    Amen

  • @ANTONY........
    @ANTONY........ Před 28 dny +3

    Hallel yahveh ❤️

  • @mariyammathomas1291
    @mariyammathomas1291 Před 28 dny +2

    🙏🙏🙏

  • @tincytt3746
    @tincytt3746 Před 28 dny +2

  • @sabeenamartin9346
    @sabeenamartin9346 Před 27 dny +1

    പത്രൊസിനോടുകൂടെ വന്ന പരിച്ഛേദനക്കാരായ വിശ്വാസികൾ✽ പരിശുദ്ധാത്മാവ് എന്ന ദാനം✽ ജാതികളുടെമേലും പകർന്നതു കണ്ട് വിസ്മയിച്ചു. 47 ✽നമ്മെപ്പോലെ പരിശുദ്ധാത്മാവ് ലഭിച്ച ഇവരെ സ്നാനം കഴിപ്പിച്ചുകൂടാതവണ്ണം വെള്ളം വിലക്കുവാൻ ആർക്കു കഴിയും എന്നു പറഞ്ഞു. അപ്പൊ. പ്രവർത്തി. 10: 46,47
    പരിശുദ്ധാത്മാവ് പ്രാപിച്ച ജാതികളായവരെ പത്രോസ് വെള്ളത്താൽ സ്നാനം കഴിപ്പിച്ചു.

  • @raphelpb7346
    @raphelpb7346 Před 27 dny

    Adyamdyvavahanathintemarmamariyanam.chagadlkudykadanapolparajath.snanathindeorumunkurianenane.thedaripekaruth

  • @winstonm3257
    @winstonm3257 Před 27 dny

    സ്നാനം ഏറ്റവരായ നാം
    എന്ന് പറഞ്ഞാൽ സ്നാനം ലഭിച്ചവരായ നാം എന്നല്ല, സ്നാനം പ്രാപിച്ചവരായ നാം എന്നല്ല പൗലോസ് അപ്പോസ്തലൻ വെള്ളത്തിൽ മുഴുകൽ സ്നാനം സ്വീകരിച്ച വ്യക്തിയാണ്, വെള്ളത്തിൽ മുഴുകൽ സ്നാനം കഴിപ്പിച്ച വ്യക്തിയും ആണ്

  • @sabeenamartin9346
    @sabeenamartin9346 Před 27 dny +1

    ബൈബിളിലെ ഏറ്റവും പ്രധാനപെട്ട ഒരു വിഷയമാണ് സ്നാനം. അത് തെറ്റായി വ്യാഖ്യാനിക്കുകയും പഠിപ്പിക്കുകയും ചെയ്യാതിരിക്കുക.

    • @EldhoVarghese-ub1tv
      @EldhoVarghese-ub1tv  Před 27 dny +3

      ഏറ്റവും പ്രധാനപ്പെട്ട വിഷയമായതുകൊണ്ടാണ് ഞാൻ സ്നാനത്തെ ഇത്രയും വീഡിയോകളിലൂടെ പറഞ്ഞു വരുന്നത്.തുടർന്നു കേൾക്കുമല്ലോ?

    • @mathewskurian8678
      @mathewskurian8678 Před 20 dny

      ​@@EldhoVarghese-ub1tv❤

    • @saniya7155
      @saniya7155 Před 20 dny

      യേശുവും സ്നാനം കഴിപ്പിക്കാനല്ല വന്നത്
      പന്തിരുവരും സ്നാനം
      കഴിപ്പിക്കാനല്ല വന്നത്
      സ്നാപക യോഹന്നാൻ മാത്രമാണ് സ്നാനം കഴിപ്പിക്കാൻ വന്നത്.
      അപ്പോസ്തലനായ പൗലോസും സ്നാനം കഴിപ്പിക്കാനല്ല വന്നത്
      എന്നാൽ വിശുദ്ധ വേദപുസ്തകത്തിൽ സ്നാനം വേണ്ട ആ ശുശ്രൂഷ ഇനി മേലാൽ വേണ്ട എന്നോ
      നിന്നു പോയി എന്നോ സ്നാനം ആവശ്യമില്ല എന്നോ വ്യക്തമായി പറഞ്ഞ ഒരു വചനഭാഗവും ഇല്ല..
      കോരിന്ത്യ സഭയിൽ പക്ഷം തിരിഞ്ഞടിയുണ്ടാക്കിയപ്പോൾ പൗലേസ് അപ്പോസ്തലൻ ഞാൻ സ്നാനപ്പെടുത്താനല്ല വന്നത് ഞാൻ ഇന്നാരെ ഇന്നാരെ മാത്രമേ സ്നാനപ്പെടുത്തിയുള്ളൂ എന്ന് പറഞ്ഞ വാക്യം എടുത്ത് '
      ഇനി മേലാൽ സ്നാനം വേണ്ട എന്നാണ് പൗലോസ് പറഞ്ഞത് എന്ന് സ്വന്തം ഇഷ്ടപ്രകാരം ഒരു വ്യാഖ്യാനമുണ്ടാക്കി പൗലോസിൻ്റെ മേൽ കുറ്റം ആരോപിച്ച് താങ്കൾ ഒരു സഭയുണ്ടാക്കുകയാണോ ചെയ്യുന്നത്. അത് വചനത്തിൽ കൂട്ട് ചേർക്കലല്ലേ
      യേശുവും പൗലോസിനേ പോലെ പക്ഷം പിടിക്കലിൻ്റെ പ്രശ്നം വന്നപ്പോൾ സ്നാനപ്പെടുത്തൽ നിർത്തിയ ആളാണ്.
      നിങ്ങൾക്ക് ദൈവവചനത്തോട് അല്പമെങ്കിലും ആത്മാർത്ഥതയുണ്ടേൽ സ്നാനം ഇനി വേണ്ടാ എന്ന് എഴുതിയ ഒരേ ഒരു വചനത്തിൻ്റെ റഫ്രൻസ് ഇടാമോ .
      സ്നാനം പ്രവർത്തിയാണേൽ
      കർത്താവിന്റെ മേശയും, പ്രാർത്ഥനയും, പ്രസംഗവും, ഒക്കെ പ്രവർത്തികളല്ലേ.

  • @winstonm3257
    @winstonm3257 Před 28 dny +1

    അല്ല, യേശുക്രിസ്തുവിനോടു ചേരുവാൻ സ്നാനം ഏറ്റവരായ നാം എല്ലാവരും അവന്റെ മരണത്തിൽ പങ്കാളികളാകുവാൻ സ്നാനം ഏറ്റിരിക്കുന്നു എന്നു നിങ്ങൾ അറിയുന്നില്ലയോ?
    ( റോമർ 6 : 3 )
    ഈ റോമർ ആറിന്റെ മൂന്നും നാലും വെള്ളത്തിൽ സ്നാനം ഏറ്റിരിക്കുന്ന നാം എന്ന് പറഞ്ഞാൽ വിശ്വാസ സ്നാനം ആണോ അതല്ല കർമ്മ മാർഗത്തിലുള്ള സ്നാനമാണോ പൗലോസ് വിവരിക്കുന്നത്?

    • @EldhoVarghese-ub1tv
      @EldhoVarghese-ub1tv  Před 28 dny +1

      ബ്രദർ അവിടെ വെള്ളത്തിൽ സ്നാനമേറ്റവരായ നാം എന്നല്ല പറഞ്ഞത്, യേശുക്രിസ്തുവിനോട് ചേരുവാൻ സ്നാനമേറ്റവരായ നാം എന്നാണ്. അത് പരിശുദ്ധാത്മ സ്നാനമാണ്.1 cor 12:13
      ഞാൻ തുടർന്ന് ഈ വിഷയം പറയുന്നുണ്ട്.

    • @AntonyVm-sg8rm
      @AntonyVm-sg8rm Před 25 dny

      അപ്പോൾ പരിശുദ്ധാത്മാ സ്ഥാനം ഒരു മനുഷ്യനിൽ എപ്പോൾ നടക്കും

    • @saniya7155
      @saniya7155 Před 20 dny

      ​@@EldhoVarghese-ub1tvഏകശരീരമാകുന്ന കാര്യം പറയാനാണ് കോരിന്ത്യ ലേഖനത്തിൽ ആത്മസ്നാനം പറഞ്ഞിരിക്കുന്നത്.
      റോമാലേഖനത്തിൽ അതല്ല വിഷയം '
      ജനത്തെ തെറ്റിദ്ധരിപ്പിക്കരുത്.

  • @sabeenamartin9346
    @sabeenamartin9346 Před 27 dny

    അതിനു പൗലൊസ്: യോഹന്നാൻ മാനസാന്തര സ്നാനമത്രേ കഴിപ്പിച്ചു തന്റെ പിന്നാലെ വരുന്നവനായ യേശുവിൽ വിശ്വസിക്കേണം എന്ന് ജനത്തോടു പറഞ്ഞു എന്നു പറഞ്ഞു. 5 ഇതു കേട്ടാറെ അവർ കർത്താവായ യേശുവിന്റെ നാമത്തിൽ സ്നാനം ഏറ്റു. 6 പൗലൊസ് അവരുടെമേൽ കൈവച്ചപ്പോൾ പരിശുദ്ധാത്മാവ് അവരുടെമേൽ വന്ന് അവർ അന്യഭാഷകളിൽ സംസാരിക്കയും പ്രവചിക്കയും ചെയ്തു അപ്പൊ. പ്രവർത്തി. 19: 4,5,6
    തീ കൊണ്ടുള്ള സ്നാനം വെള്ളത്താലും ആത്‌മാവിലും ജനിച്ചു ക്രിസ്തുവിനോട് ചേരാത്തവർക്കാണ് .
    ബൈബിളിൽ ഉടനീളം സ്നാനപ്പെടൂ എന്ന് പറയേണ്ടതില്ല.

    • @EldhoVarghese-ub1tv
      @EldhoVarghese-ub1tv  Před 27 dny

      വെള്ളം കൊണ്ട് വീണ്ടും ജനിക്കുന്നത് എങ്ങനെയാണ്.? കർത്താവ് വെള്ളം എന്ന് പറഞ്ഞത് എന്താണ് എന്ന് ഒന്നു വിശദീകരിക്കാമോ?

    • @sabeenamartin9346
      @sabeenamartin9346 Před 27 dny

      യോഹന്നാന്റെ സുവിശേഷം 1: 25 മുതൽ വായിക്കുമ്പോൾ അവിടെ വെള്ളത്താൽ സ്നാനം കഴിപ്പിക്കുന്നത് കാണാം. മാനവജാതികൾക്ക് മാതൃകയായ കർത്താവ് വെള്ളത്താൽ സ്നാനം കഴിച്ചു. പാപപങ്കിലമായ പഴയ മനുഷ്യനെ നമ്മൾ ഉരിഞ്ഞുകളഞ്ഞു പുതിയ ഒരു മനുഷ്യനായി നമ്മൾ ജനിക്കുന്നു. ഹൃദയകൊണ്ടും പ്രവർത്തികൊണ്ടും നമ്മൾ ഇതു ചെയ്യുമ്പോൾ പരിശുദ്ധാത്മാവ് എന്ന ദാനം ലഭിക്കും.വെള്ളം എന്നത് ഒരു പ്രധാന ഘടകം തന്നെയാണ്. ദൈവത്തിന്റെ ആത്‍മാവ് വെള്ളത്തിൻ മീതെ പരിവർത്തിച്ചു എന്ന് പറയുന്നത് എന്താണ്.?

    • @georgejohn8020
      @georgejohn8020 Před 27 dny +1

      This is for Jews only. Salvation is free, no baptism can give you salvation.

  • @sabeenamartin9346
    @sabeenamartin9346 Před 27 dny

    അതിനു യേശു: “ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു: വെള്ളത്താലും ആത്മാവിനാലും ജനിച്ചില്ല എങ്കിൽ ദൈവരാജ്യത്തിൽ കടപ്പാൻ ആർക്കും കഴികയില്ല.” യോഹന്നാൻ : 3. 5

    • @EldhoVarghese-ub1tv
      @EldhoVarghese-ub1tv  Před 27 dny

      അപ്പൊ വെള്ളവും ആത്മാവും ആണ് നമ്മേ വീണ്ടും ജനിപ്പിക്കുന്നതെങ്കിൽ - ദൈവചനത്താൽ തന്നെ നിങ്ങൾ വീണ്ടും ജനിച്ചിരിക്കുന്നു എന്ന് പത്രാസ് പറയുന്നതെങ്ങനെ? പത്രോസിന് തെറ്റ് പറ്റിയോ?വെള്ളം എന്ന് ബൈബിൾ പറഞ്ഞിരിക്കുന്നത് എന്ത് എന്ന് വചന വെളിച്ചത്തിൽ മനസിലാക്കണം സിസ്റ്റർ.

    • @sabeenamartin9346
      @sabeenamartin9346 Před 27 dny

      ചുമ്മാ ഒരാൾ ഓടിച്ചെന്നു സ്നാനം കഴിക്കില്ലല്ലോ. ദൈവവചനം കേട്ടു മാനസാന്തരം വന്നത്തിനു ശേഷംമാണ് സ്നാനപ്പെടുന്നത്. ഷണ്ഡനെ വെള്ളത്തിൽ സ്നാനപെടുത്തിയ ഫീലിപ്പോസിനു തെറ്റ് പറ്റിയോ?

    • @georgejohn8020
      @georgejohn8020 Před 27 dny

      The word baptiso is not used there. Word of God is meant there.

    • @sunny-pz2yi
      @sunny-pz2yi Před 14 dny

      Puthiyaniyamasabhaedhanennu.penthacosthukarkariyilla.athanusathyam.

  • @sabeenamartin9346
    @sabeenamartin9346 Před 27 dny

    ക്രിസ്തു കഷ്ടം അനുഭവിക്കയും മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേല്ക്കയും ചെയ്യേണ്ടത് എന്നും; ഞാൻ നിങ്ങളോട് അറിയിക്കുന്ന ഈ യേശുതന്നെ ക്രിസ്തു എന്നും തെളിയിച്ചു വിവരിച്ചുകൊണ്ടിരുന്നു. അപ്പോ. പ്രവർത്തി. 17:3
    "യേശു തന്നെ ക്രിസ്തു എന്ന്" തെളിയിച്ചു എന്ന് പറയുന്നത് യെഹൂദൻമാരുടെ ന്യായപ്രമാണം തുടങ്ങി യേശുവിന്റെ ജനനം മുതൽ ഉയർപ്പ് വരെയാണ്.

  • @sabeenamartin9346
    @sabeenamartin9346 Před 27 dny

    ദൈവത്തിന്റെ ഹനനയാഗങ്ങൾ
    തകർന്നിരിക്കുന്ന മനസ്സ്;
    തകർന്നും നുറുങ്ങിയുമിരിക്കുന്ന ഹൃദയത്തെ,
    ദൈവമേ, നീ നിരസിക്കയില്ല.സങ്കീർത്തനം 51: 16.
    പഴയനിയമത്തിൽ ഇങ്ങനെ പറഞ്ഞതുകൊണ്ട് ഹൃദയനുറുക്കത്തോടെ ഇരുന്നാൽ മാത്രം മതി ഹനനയാഗം അർപ്പിക്കണ്ട എന്നാണോ.? കർത്താവ് വെള്ളത്താൽ സ്നാനം കഴിക്കണമെന്ന് പറഞ്ഞിട്ടുണ്ട്. ശിഷ്യൻമാർ അത് അനുസരിച്ചിട്ടുണ്ട്. ഡയറക്ട് യേശുവും ശിഷ്യൻ മാരും പറഞ്ഞ കാര്യം മാറ്റി യേശു നമ്മളുടെ പാപമോചനഅതിനായി മരിച്ചു അടക്കപ്പെട്ടു എന്ന് പറഞ്ഞു സ്നാനത്തിന്റെ ആവശ്യമില്ലന്ന് പറയുന്നത് വളരെ തെറ്റാണ്.

    • @EldhoVarghese-ub1tv
      @EldhoVarghese-ub1tv  Před 27 dny +1

      സിസ്റ്റർ, 12 അപ്പൊസ്തലന്മാരെ ആരാസ്നാനപ്പെടുത്തിയത്.? അവർ സ്നാനമേറ്റു എന്നു തെളിയിക്കാമോ?

    • @EldhoVarghese-ub1tv
      @EldhoVarghese-ub1tv  Před 27 dny +1

      സിസ്റ്റർ, യേശുക്രിസ്തു ഭൂമിയിലായിരുന്നപ്പോൾ യഹൂദന്മാരെ ഉപദേശിച്ച ഉപദേശത്തിലാണോ നിങ്ങൾ രക്ഷിക്കപ്പെട്ടത്.നാല് സുവിശേഷഷങ്ങൾ ആണ് നിങ്ങൾ ഉപദേശമായി സ്വീകരിക്കുന്നതെങ്കിൽ ഞാൻ ചില ചോദ്യങ്ങൾ ചോദിക്കാം. ഉത്തരം തരുമല്ലോ?
      1, നിത്യജീവൻ പ്രാപിക്കാൻ ഞാൻ എന്തു ചെയ്യണം എന്നു ചോദിച്ച രണ്ടു പേരോട് കർത്താവ് മറുപടി പറഞ്ഞത് ന്യായപ്രമാണം അനുസരിക്കാനാണ്. Luk 10:25-26
      Mark 10:17-22 നിങ്ങൾ ന്യായപ്രമാണമനുസരിച്ചാണോ രക്ഷപ്പെട്ടത്.?
      2 ആകാശവും ഭൂമിയും ഒഴിഞ്ഞു പോകുവോളം ന്യായപ്രമാണത്തിൽ നിന്ന് ഒരു പുള്ളിയെങ്കിലും വള്ളിയെങ്കിലും ഒഴിഞ്ഞു പോകയില്ല.math 5:18
      നിങ്ങൾ ന്യായപ്രമാണം കൃത്യമായി അനുസരിക്കുന്നുണ്ടോ ?
      3 ഇടർച്ച വരുത്തുന്ന കണ്ണോ കൈയ്യോ കാലോ വെട്ടിയെടുത്ത് ചൂഴ്ന്നെടുത്ത് കളഞ്ഞോ?
      4 നിങ്ങൾക്കുള്ളത് വിറ്റ് ദരിദ്രർക്ക് ധാനം ചെയ്തിട്ടാണോ നിങ്ങൾ ക്രിസ്തുവിൻ്റെ പിന്നാലെ പോകാൻ തുടങ്ങിയത്.
      5 ഞാൻ കൽപ്പിച്ചതൊക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചും കൊണ്ട് ശിഷ്യരാക്കാനാണ് കർത്താവ് 12 പേരെ ചുമതലപ്പെടുത്തിയത്. നിങ്ങൾ അതെല്ലാം തെറ്റുപറ്റാതെ പ്രമാണിക്കുന്നുണ്ടല്ലോ അല്ലേ.
      സത്യം മനസ്സിലാക്കാൻ നിങ്ങളുടെ ഒക്കെ ഹൃദയം ദൈവം തുറന്നിരുന്നെങ്കിൽ എന്ന് പ്രാർത്ഥിക്കുന്നു.

    • @sabeenamartin9346
      @sabeenamartin9346 Před 27 dny

      യേശുക്രിസ്തു പറഞ്ഞത് പോലെ വെള്ളത്താലും ആത്മാവാലും ജനിച്ചില്ല എങ്കിൽ സ്വർഗത്തിൽ പോകില്ല. എന്നാൽ ഇതു ചെയ്തിട്ട് യേശുക്രിസ്തുവും തന്റെ ശിഷ്യന്മാരും പറഞ്ഞിട്ടുള്ള ഉപദേശങ്ങൾ തെറ്റിച്ചാലും സ്വർഗത്തിൽ പോവില്ല. നമ്മൾ മനുഷ്യരാണ് ചെറിയ തെറ്റുകൾ വരുന്നത് കർത്താവിനോട് മനുഷ്യനോടും ഏറ്റു പറഞ്ഞു നിരപ്പ് പ്രാപിക്കുക.
      കർത്താവ് വെള്ളത്താൽ ജനിക്കാണമെന്ന് പറഞ്ഞു, ശിഷ്യൻമാർ മറ്റുള്ളവർക്ക് അങ്ങനെ ചെയ്തു. ഇങ്ങനെ ചെയ്ത അപ്പോസ്തലന്മാർ സ്നാനം ഏൽക്കാതിരിയ്ക്കുമോ?

  • @winstonm3257
    @winstonm3257 Před 27 dny

    യേശുക്രിസ്തുവിനോട് ഐക്യപ്പെടുവാൻ ജ്ഞാന സ്നാനം സ്വീകരിച്ച നാമെല്ലാവരും അവന്റെ മരണത്തോട് ഐക്യപ്പെടാൻ ആണ് ജ്ഞാന സ്നാനം സ്വീകരിച്ചത് എന്ന് നിങ്ങൾക്ക് അറിഞ്ഞുകൂടെ Romar 6/3 POC Bible

  • @salyvarghese4927
    @salyvarghese4927 Před 27 dny

    എന്തു മണ്ടത്തരമാണ്. എന്താണു സ്റ്റാനം. എന്തിനാണ് സ്നാനം എന്തുകൊണ്ട് സ്റ്റാനം ഏൽക്കണം. സ്നാനം ആരംഭിക്കുന്നതു എവിടം മുതൽ എത്ര വിധം സ്റ്റാനം . ഇപ്പോൾ ഏതു സ്നാനം. സ്റ്റാനത്തിന്റ ഉദ്ദേശം. സ്നാന നിയമം എന്തു. പുതിയ നിയമവും പഴയ നിയമവും തമ്മിലുള്ള വ്യത്യാസവും സാമ്യവുo എന്താണു സ്നാനത്തിന്റെ ഉൽഭവവും ഉദ്ദേശവും എന്ത് ? എബ്രാ 6/1,2 അപ്പോ 2/38 എന്തുകൊണ്ട് യോഹന്നാൻ വെള്ളത്തിൽ സ്റ്റാനപ്പെടുത്തിയേശുവും ചേർന്നു നടത്തി അപ്പോസ്തലർ അങ്ങനെ ചെയ്തു. എന്താണ് അതിന്റെ നിഴലു o പൊരുളും പറയു.

    • @EldhoVarghese-ub1tv
      @EldhoVarghese-ub1tv  Před 27 dny

      സ്റ്റാനമല്ല സിസ്റ്റർ സ്നാനം ആണ്.
      നിഴലായ സ്നാനത്തിൻ്റെ പൊരുളെന്താണ് എന്നാണ് ഞാൻ പറഞ്ഞു വരുന്നത്.തുടർന്ന് കേൾക്കണം എന്ന് താൽപ്പര്യപ്പെടുന്നു.

  • @saniya7155
    @saniya7155 Před 20 dny

    യേശുവും സ്നാനം കഴിപ്പിക്കാനല്ല വന്നത്
    പന്തിരുവരും സ്നാനം
    കഴിപ്പിക്കാനല്ല വന്നത്
    സ്നാപക യോഹന്നാൻ മാത്രമാണ് സ്നാനം കഴിപ്പിക്കാൻ വന്നത്.
    അപ്പോസ്തലനായ പൗലോസും സ്നാനം കഴിപ്പിക്കാനല്ല വന്നത്
    എന്നാൽ വിശുദ്ധ വേദപുസ്തകത്തിൽ സ്നാനം വേണ്ട ആ ശുശ്രൂഷ ഇനി മേലാൽ വേണ്ട എന്നോ
    നിന്നു പോയി എന്നോ സ്നാനം ആവശ്യമില്ല എന്നോ വ്യക്തമായി പറഞ്ഞ ഒരു വചനഭാഗവും ഇല്ല..
    കോരിന്ത്യ സഭയിൽ പക്ഷം തിരിഞ്ഞടിയുണ്ടാക്കിയപ്പോൾ പൗലേസ് അപ്പോസ്തലൻ ഞാൻ സ്നാനപ്പെടുത്താനല്ല വന്നത് ഞാൻ ഇന്നാരെ ഇന്നാരെ മാത്രമേ സ്നാനപ്പെടുത്തിയുള്ളൂ എന്ന് പറഞ്ഞ വാക്യം എടുത്ത് '
    ഇനി മേലാൽ സ്നാനം വേണ്ട എന്നാണ് പൗലോസ് പറഞ്ഞത് എന്ന് സ്വന്തം ഇഷ്ടപ്രകാരം ഒരു വ്യാഖ്യാനമുണ്ടാക്കി പൗലോസിൻ്റെ മേൽ കുറ്റം ആരോപിച്ച് താങ്കൾ ഒരു സഭയുണ്ടാക്കുകയാണോ ചെയ്യുന്നത്. അത് വചനത്തിൽ കൂട്ട് ചേർക്കലല്ലേ
    യേശുവും പൗലോസിനേ പോലെ പക്ഷം പിടിക്കലിൻ്റെ പ്രശ്നം വന്നപ്പോൾ സ്നാനപ്പെടുത്തൽ നിർത്തിയ ആളാണ്.
    നിങ്ങൾക്ക് ദൈവവചനത്തോട് അല്പമെങ്കിലും ആത്മാർത്ഥതയുണ്ടേൽ സ്നാനം ഇനി വേണ്ടാ എന്ന് എഴുതിയ ഒരേ ഒരു വചനത്തിൻ്റെ റഫ്രൻസ് ഇടാമോ .
    സ്നാനം പ്രവർത്തിയാണേൽ
    കർത്താവിന്റെ മേശയും, പ്രാർത്ഥനയും, പ്രസംഗവും, ഒക്കെ പ്രവർത്തികളല്ലേ.

    • @EldhoVarghese-ub1tv
      @EldhoVarghese-ub1tv  Před 17 dny

      ആരും സ്നാനം കഴിപ്പിക്കാനല്ലവന്നെതെങ്കിൽ നിങ്ങൾ എന്തിന് സ്നാനമേറ്റു.