[78] പിതാവ് പുത്ര പ. ആത്മ നാമത്തിൽ അപ്പൊസ്തലന്മാർ എന്തുകൊണ്ട് സ്നാനപ്പെടുത്തിയില്ല.?

Sdílet
Vložit
  • čas přidán 4. 06. 2024
  • വാക്യങ്ങൾ
    Math 28:16-20 1Cor 1:17 joh 10:29,30
    Joh 14:26 Mar 1616-18

Komentáře • 35

  • @josegeorge2986
    @josegeorge2986 Před měsícem

    Praise the Lord❤️❤️🌹

  • @Pawath691
    @Pawath691 Před měsícem

    Hallelujah ❤

  • @sanumathyanandhabhai1926
    @sanumathyanandhabhai1926 Před měsícem +1

    Amen Amen Amen

  • @binduroy6241
    @binduroy6241 Před měsícem +1

    Praise the Lord.

  • @user-lt1cz5qr8j
    @user-lt1cz5qr8j Před měsícem +1

    Praise the lord

  • @joyjdavid1
    @joyjdavid1 Před měsícem

    ഉറുമി ചുഴറ്റുന്ന പ്രാഗാല്ഭ്യത്തോടെ വി. വചനത്തെ വ്യാഖ്യാനിക്കുന്ന വിധങ്ങൾ കണ്ടു ഞാൻ അതിശയിക്കുന്നു.❤ ഒപ്പം ദൈവത്തേ മഹത്വപ്പെടുത്തുന്നു. പക്ഷേ ഉപദേശത്തിൽ ഗൗരവമായ തെറ്റുകൾ വരാതെ പരിശുദ്ധാത്മാവ് അങ്ങയെ കാക്കട്ടെ, എന്റെ പ്രാർത്ഥന.
    🙏🥰🙏 ഇരുട്ടത്തു പ്രകാശിക്കുന്ന വിളക്ക് പോലെ കൃപയാൽ മാത്രം ആത്മാവിൽ പ്രകാശിപ്പിച്ചു കിട്ടിയ ആത്മീയ വെളിച്ചത്തെ🙏 സൂക്ഷിക്കുക. 🙏

  • @musicrecordsbybinupathiyoo2820

    ആമേൻ 🙏🏾

    • @joyjdavid1
      @joyjdavid1 Před měsícem

      Not 'lord' but Lord. 🙏
      Thank you. 🌹

  • @ANTONY........
    @ANTONY........ Před měsícem +1

    Hallel yahve ❤️🙏🏽

  • @Roy-vm3pj
    @Roy-vm3pj Před měsícem

    സഹോദര പഠിക്കണം

  • @lathajayanandan5856
    @lathajayanandan5856 Před měsícem

    Praise the lord 🙏🏻🙏🏻

  • @sunny-pz2yi
    @sunny-pz2yi Před měsícem

    Praise the..lord.

  • @georgejoseph8618
    @georgejoseph8618 Před měsícem +2

    കൃപായുഗത്തിൽ ജലസ്നാനം ആവശ്യമില്ല 👍 ഇതാണ് കൃപയുടെ സുവിശേഷം❤🙏

    • @saniya7155
      @saniya7155 Před měsícem

      അങ്ങനെ സ്നാനം നിന്നു പോയി ആവശ്യമില്ല എന്ന് തെളിയിക്കുന്ന ഒരേ ഒരു വാക്യം എഴുതാനുള്ള ചങ്കൂറ്റം കാണിക്കാമോ

    • @georgejoseph8618
      @georgejoseph8618 Před měsícem

      ന്യായപ്രമാണ യുഗ വ്യവസ്ഥയും കൃപായുഗ വ്യവസ്ഥയും രണ്ടും രണ്ടായിട്ട് വേർതിരിച്ചു പഠിച്ചാലേ ഇതുമനസ്സിലാക്കുവാൻ കഴിയൂ. ഈ വിഷയത്തെക്കുറിച്ച് ഇ ദ്ദേഹത്തിന്റെ മുൻ എപ്പിസോഡ് കേൾക്കുക ദി ഗേറ്റ് മിനിസ്ട്രിയുടെ ഉപദേശം കേൾക്കുക തർക്കിക്കാൻ ഞാനില്ല ശാന്തമായി 2തിമൊ 2:15 -ൽ പറഞ്ഞിരിക്കുന്നതു പോലെ ദൈവവചനത്തെ വിഭജിച്ചു പഠിച്ചാലേ മനസ്സിലാവുകയുള്ളൂ. ഈ കാലത്തിലെ രക്ഷ 1കൊരി 15:3--4 വചനപ്രകാരം മാത്രമാണ് കർത്താവ് താങ്കളെ അനുഗ്രഹിക്കട്ടെ❤️🙏 @@saniya7155

    • @ben1717
      @ben1717 Před měsícem

      @@saniya7155 എഫെസ്യർ 4 : 5. കർത്താവു ഒരുവൻ, വിശ്വാസം ഒന്നു, സ്നാനം ഒന്നു, എല്ലാവർക്കും മീതെയുള്ളവനും
      ഇനി. ഏതു സ്നാനം വേണം. എന്നുള്ളത് നിങ്ങളുടെ ചോയ്സ്

    • @bebornagain_
      @bebornagain_ Před 27 dny

      ​@@saniya7155ജല സ്നാനം ആവശ്യം ഇല്ല പക്ഷെ കർത്താവു കല്പിച്ച വിശ്വാസ സ്നാനം വെള്ളത്തിൽ പൂർണമായി മുങ്ങിയുള്ള സ്നാനം നിര്ബന്ധമാണ്, അത് വിശ്വാസത്തിന്റെ അനുസരണം ആണ്.
      വിശ്വസിക്കുന്നു എന്ന് പറയുകയും സ്നാനം വേണ്ട എന്ന് വാദിക്കുകകയും ചെയ്യുന്നവർ അവർ വിശ്വസിക്കുന്നില്ല എന്നാണ് അർത്ഥം.

    • @AntonyVm-sg8rm
      @AntonyVm-sg8rm Před 26 dny

      നിങ്ങൾ ഈ ദുരുപദേശം ഉപദേശിക്കുന്നത് കൊണ്ട് നിങ്ങൾക്ക് ഭൗതിക നേട്ടം ഉണ്ടാകും അല്ലേ w

  • @leelamathankachan172
    @leelamathankachan172 Před měsícem

    13:50 ആമേൻ

  • @SajiJoseph-ku3eo
    @SajiJoseph-ku3eo Před měsícem +1

    👍👍👍❤️❤️❤️❤️❤️💟💟💟

  • @tincytt3746
    @tincytt3746 Před měsícem

  • @mariyammathomas1291
    @mariyammathomas1291 Před měsícem

    🙏🙏🙏🙏

  • @joyvarghes9512
    @joyvarghes9512 Před měsícem

    Correct 🙏

  • @bastiantom8756
    @bastiantom8756 Před měsícem

    Apol.mamotisa.mukiyavarida.avsta.atakum

  • @charlied5215
    @charlied5215 Před měsícem

    Busy anegilum vedio edan kokane brother...we are waiting ❤

  • @ptjones923
    @ptjones923 Před měsícem +2

    സ്നാനം ഒരു പ്രവൃത്തി മാത്രം അല്ലെ? അതു കൊണ്ടു മാത്രം ആർക്കും പറുദിസ പാസ്പോർട്ട്‌ കിട്ടില്ല.പിന്നെ വിശ്വാസം. അതല്ലേ എല്ലാം.

    • @saniya7155
      @saniya7155 Před měsícem

      കർത്താവിൻ്റെ മേശ പ്രവർത്തിയല്ല പ്രാർത്ഥന പ്രവർത്തിയല്ല, പള്ളിയിലേക്ക് പോകുന്നതും, പ്രസംഗിക്കുന്നതും ഒന്നും പ്രവർത്തിയല്ല = സ്നാനം മാത്രം പ്രവർത്തി
      താങ്കളെ സമ്മതിക്കണം

  • @sheebajohnson1146
    @sheebajohnson1146 Před měsícem

    🙏🙏❤️✝️🇮🇱

  • @koshyabraham1428
    @koshyabraham1428 Před měsícem

    Why chase Joseph says gate ministry spreads false doctrine

    • @ANTONY........
      @ANTONY........ Před měsícem +1

      Because this is real and truth gospel for save soul and not for prosperity

    • @georgejoseph8618
      @georgejoseph8618 Před měsícem

      👍❤️🙏​@@ANTONY........

  • @depam3268
    @depam3268 Před 25 dny

    താങ്കൾ സുവിശേഷം പറയണം.

  • @saniya7155
    @saniya7155 Před měsícem

    യേശുവും സ്നാനം കഴിപ്പിക്കാനല്ല വന്നത്
    പന്തിരുവരും സ്നാനം
    കഴിപ്പിക്കാനല്ല വന്നത്
    സ്നാപക യോഹന്നാൻ മാത്രമാണ് സ്നാനം കഴിപ്പിക്കാൻ വന്നത്.
    അപ്പോസ്തലനായ പൗലോസും സ്നാനം കഴിപ്പിക്കാനല്ല വന്നത്
    എന്നാൽ വിശുദ്ധ വേദപുസ്തകത്തിൽ സ്നാനം വേണ്ട ആ ശുശ്രൂഷ ഇനി മേലാൽ വേണ്ട എന്നോ
    നിന്നു പോയി എന്നോ സ്നാനം ആവശ്യമില്ല എന്നോ വ്യക്തമായി പറഞ്ഞ ഒരു വചനഭാഗവും ഇല്ല..
    കോരിന്ത്യ സഭയിൽ പക്ഷം തിരിഞ്ഞടിയുണ്ടാക്കിയപ്പോൾ പൗലേസ് അപ്പോസ്തലൻ ഞാൻ സ്നാനപ്പെടുത്താനല്ല വന്നത് ഞാൻ ഇന്നാരെ ഇന്നാരെ മാത്രമേ സ്നാനപ്പെടുത്തിയുള്ളൂ എന്ന് പറഞ്ഞ വാക്യം എടുത്ത് '
    ഇനി മേലാൽ സ്നാനം വേണ്ട എന്നാണ് പൗലോസ് പറഞ്ഞത് എന്ന് സ്വന്തം ഇഷ്ടപ്രകാരം ഒരു വ്യാഖ്യാനമുണ്ടാക്കി പൗലോസിൻ്റെ മേൽ കുറ്റം ആരോപിച്ച് താങ്കൾ ഒരു സഭയുണ്ടാക്കുകയാണോ ചെയ്യുന്നത്. അത് വചനത്തിൽ കൂട്ട് ചേർക്കലല്ലേ
    യേശുവും പൗലോസിനേ പോലെ പക്ഷം പിടിക്കലിൻ്റെ പ്രശ്നം വന്നപ്പോൾ സ്നാനപ്പെടുത്തൽ നിർത്തിയ ആളാണ്.
    നിങ്ങൾക്ക് ദൈവവചനത്തോട് അല്പമെങ്കിലും ആത്മാർത്ഥതയുണ്ടേൽ സ്നാനം ഇനി വേണ്ടാ എന്ന് എഴുതിയ ഒരേ ഒരു വചനത്തിൻ്റെ റഫ്രൻസ് ഇടാമോ .
    സ്നാനം പ്രവർത്തിയാണേൽ
    കർത്താവിന്റെ മേശയും, പ്രാർത്ഥനയും, പ്രസംഗവും, ഒക്കെ പ്രവർത്തികളല്ലേ.
    മറുപടി പ്രതീക്ഷിക്കുന്നു.

    • @EldhoVarghese-ub1tv
      @EldhoVarghese-ub1tv  Před měsícem +1

      സഹോദരി, ഇത്രയും വികാരം കൊള്ളാൻ ഞാൻ സ്നാനം വേണ്ട എന്നു പറഞ്ഞില്ലല്ലോ? സ്നാനപ്പെടാത്ത ഒരാളും സ്വർഗ്ഗത്തിലെത്തില്ല. അത് വെള്ളത്തിൽ മുങ്ങിപ്പൊങ്ങുന്ന സ്നാനനമല്ല. പരിശുദ്ധാത്മ സ്നാനമാണ്. "ക്രിസ്തുവിൻ്റെ ആത്മാവില്ലാത്തവൻ അവനുള്ളവനല്ല." എന്നാണ്.😊

    • @sunny-pz2yi
      @sunny-pz2yi Před 27 dny

      Pudhiyaniyamasabha.edhanuennariyathathinte.kuzhappamanu.