19. തിരുവചനത്തിൽ "വിളി" (തിരഞ്ഞെടുപ്പ് )എന്ന് പറഞാൽ എന്താണ്?

Sdílet
Vložit
  • čas přidán 4. 07. 2024

Komentáře • 27

  • @angelinanoby8190
    @angelinanoby8190 Před 3 dny +1

    Praise the ലോർഡ് 🙏🙏💓

  • @leelasunny4399
    @leelasunny4399 Před 3 dny +1

    Excellent Bible study brother. Let many be blessed with this Truth. Amen

  • @KasthuryAneesh
    @KasthuryAneesh Před 2 dny +1

    Thank you Jesus ❤❤❤wonder full msg

  • @Techniq777
    @Techniq777 Před 3 dny +1

    Amen. Very clear
    Thank you.

  • @sheebajohnson1146
    @sheebajohnson1146 Před 3 dny +1

    Blessed message brother 🙏❤️✝️

  • @cletusfernandez422
    @cletusfernandez422 Před 3 dny +1

    Blessed message God bless you & your family ❤❤

  • @geo8766
    @geo8766 Před dnem +1

    ❤❤❤

  • @abrahamgeorge4615
    @abrahamgeorge4615 Před 3 dny +1

    God bless...

  • @prinsondavis
    @prinsondavis Před 3 dny +1

    🙏👍

  • @josh6810
    @josh6810 Před 3 dny +1

    🙏🏻🙏🏻🙏🏻

  • @haronsgameplay4387
    @haronsgameplay4387 Před 3 dny +1

    Thanks brother

  • @Omanavarghese80
    @Omanavarghese80 Před 3 dny +1

    🙏🙏🙏

  • @inshot315
    @inshot315 Před 3 dny

    ഇന്ന് എത്ര പേർ സഭകളിൽ സത്യം പറയുന്നു😂സത്യം പറഞ്ഞാല് പോള് പറഞ്ഞത് പോലെ ....സത്യം പറക കൊണ്ട് ഇന്ന് ഞാൻ നിങൾക്ക് ശത്രു ആയിരിക്കുന്നു...ഇന്ന് ജാതികൾ ചിന്തിക്കുന്നു....ഞാനും .....98% ശതമാനം സുവിശേകർ ധനവാൻമാർ ആണ് ....അവർ ഭൂമിയിൽ നിക്ഷേപം കൂട്ടി വെക്കുന്നു...എന്നൽ കർത്താവിൻ്റെ ഏതു ശിഷ്യൻ ആണ് ധനവാൻ ആയി സുവിശേഷം പറഞ്ഞു നടക്കുന്നത്????? അന്നു കോരിന്തിൽ വെച്ച് ശിഷ്യന്മാർക്ക് ക്രിസ്ത്യാനി എന്ന് പേര് വന്നു .അത് അവരുടെ സ്വഭാവം കണ്ടാണ്....അവർ ക്രിസ്തുവിനെ പോലെ ജീവിച്ചു...ഇന്ന് ഒരു വിശ്വാസിയെ കണ്ടാൽ അവന് വായിൽ ധാരാളം വചനങ്ങൾ ഉണ്ട്😂 പക്ഷെ അവൻ്റെ ജീവിതം ആയി ഒരു ബന്ധവും ഇല്ല....കൃപയാൽ ആണ് ജാതികൾ രക്കപെട്ടത് അത് നമ്മൾക്ക് അറിവുള്ളത് ആണ് ..കൃപ എന്നും ഉണ്ട് ..മറിയവും 12

    • @jineshjohny
      @jineshjohny  Před 3 dny

      @@inshot315 എന്താ താങ്കൾ ഉദേശിച്ചത്‌? 🤔

  • @inshot315
    @inshot315 Před 3 dny +1

    പലപ്പോഴും എല്ലാവരും വചനങ്ങൾ പറയാറുണ്ട് ....എന്നൽ ക്രിസ്തുവിൻ്റെ സ്നേഹം എവിടെ.....സഹോദരനെ ആരാണ് സ്നേഹിക്കുന്നത്....മർമ്മങ്ങൾ നമ്മൾ അറിയുന്നു..എന്നാല് ക്രിസ്തുവിൻ്റെ സ്നേഹം എത്രപേരിൽ ഉണ്ട്........സ്നേഹം പ്രത്യാശ.വിശ്വാസം ഇവ മാത്രം നിലനിൽക്കും.....

    • @jineshjohny
      @jineshjohny  Před 3 dny +1

      @@inshot315 ഞങ്ങളിൽ ദൈവ സ്നേഹം ഉണ്ട്‌ ഞങ്ങൾ അതു അനുഭവിച്ചു അറിയുന്നും ഉണ്ട്‌ പങ്കുവകുന്നും ഉണ്ട്‌ .. ബ്രദർന് അത് അനുഭവിക്കാൻ കഴിയുനില്ലെഗിൽ എല്ലാവരെയും അടച്ചാക്ഷേപിക്കരുത്... ക്രിസ്തുവിൽ വളരുക അപ്പോൾ സ്നേഹിക്കാൻ കഴിയും.... പൗലോസ് പറയുന്നു ക്രിസ്തുവിന്റെ സ്നേഹം ഞങ്ങളെ നിർബന്ധിക്കുന്നു.... എന്നെയും.... അതാണ് സുവിശേഷം പറഞ്ഞു കൊണ്ടേ ഇരിക്കുന്നത് 😊👍🏻

    • @inshot315
      @inshot315 Před 3 dny

      @@jineshjohny വചനങ്ങൾ സാത്താനും അറിയാം ....ഈ വചനങ്ങൾ പറച്ചിൽ ആണ് ...സാത്താൻ്റെ വിജയം വാ തോരാതെ വചനം പറയുക 🤣🤣 45000 മേൽ സഭകൾ ....പണക്കാർ ആയ 99% പാസ്റ്റർ മാർ🤣 യേശു തൻ്റെ ജീവിതം തന്നെ മാതൃക ആക്കി.... എന്നാല് ഇന്ന് പലരും സുവിശേഷം ജീവിത മാർഗ്ഗം ആണ് ...പക്ഷെ ജീവിതവും ആയി ഒരു ബന്ധവും ഇല്ല....

    • @inshot315
      @inshot315 Před 3 dny

      @@jineshjohny ഇന്ന് രക്ഷിക്ക പെട്ടു എന്ന് സ്വയം പറഞ്ഞു നടക്കുന്ന വരിൽ എന്താണ് തെളിവ്..എങ്ങിനെ അവരെ മനസ്സിലാക്കാം ഒന്ന് പറയൂ....അദ്യം പോള് സ്നേഹത്തെ കൂറിച്ചിനൊരു ചാപ്റ്റർ പറയുന്നുണ്ട്..അത് വായിക്കൂ ..അതിൽ ഏത് ഗുണം നമ്മിൽ ഉണ്ടെന്ന്...ചിന്തിക്കൂ...ക്രിസ്തുവിനു അനുഗമിക്കുന്നവർക്ക് അനേകം കഷ്ടങ്ങൾ നമ്മൾ ബൈബിളിൽ വായിച്ചിട്ടുണ്ട്.. ഇന്ന് നിങ്ങൽ എന്ത് കഷ്ട്ടം ആണ് അനുഭവിക്കുന്നത്.....ഒന്ന് പറയാമോ.....ക്രിസ്തു മരിച്ചത് രഹസ്യമായിട്ടല്ല .....

    • @jineshjohny
      @jineshjohny  Před 3 dny

      @@inshot315 താങ്കൾ പറയൂ ഇനി ഞാൻ എന്തു ചെയ്യണം.... താങ്കളുടെ വാർത്തമാനത്തിൽ നിന്നും എല്ലാവരും തെറ്റാണ്.. താങ്കൾ മാത്രം ശരി... എന്നാൽ പറയൂ ഞങ്ങൾ ഇനി എന്തു ചെയ്യണം?... അരോപണം ഉന്നയിക്കാതെ പരിഹാരം പറയൂ മിസ്റ്റർ

    • @inshot315
      @inshot315 Před 3 dny

      @@jineshjohny ഒരിക്കലും ഇല്ല നിങ്ങൽ ശെരിയാണ് പറയുന്നത് പക്ഷെ ആരും പൂർണ്ണർ അല്ല .. i will tell later.....