സഹോ.ഷിഹാബുദീൻ യേശുവിൻ്റെ മകനായി മാറിയ സാക്ഷ്യം🔥 | EX- MUSLIM TESTIMONY 🙏| ഷിഹാബുദീൻ പുനലൂർ👍👍

Sdílet
Vložit
  • čas přidán 11. 11. 2023
  • മക്കയിലേക്ക് ഉംറ ചെയ്യാൻ പോയ ഷിഹാബുദീൻ പുനലൂർ
    എങ്ങനെ ഒരു സുവിശേഷകനായി മാറി🔥.. യേശുവിനെ അറിഞ്ഞു കഴിഞ്ഞപ്പോൾ ജീവിതത്തിൽ നേരിടേണ്ടി വന്നത് ഒത്തിരി കഷ്ടതകൾ ..തീർച്ചയായും കേട്ടിരിക്കേണ്ട സാക്ഷ്യം 😳🙌
    ===========================================================
    🔴ANTI-PIRACY WARNING 🔴
    This content is Copyrighted to CHRIST BLESSES. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. ⛔
    CHRIST BLESSES © 2023. ALL RIGHTS RESERVED
    @CHRISTBLESSES
    Watch More Testimony :
    (1) EX MUSLIM TESTIMONY • EX - MUSLIM സഹോ. സിയാദ...
    (2) കാരാഗൃഹത്തിൽ നിന്നും
    സുവിശേഷ വയലിലേക്ക് • ജീവപര്യന്തം ശിക്ഷ ലഭി ...
    (3) ലഹരിയുടെ പിടിയിൽ നിന്നും
    ക്രിസ്തുവിൻ്റെ വയലിലേക്ക് • ലഹരിക്കടിമയായ സഹോ.ഗോപാ...
    (4) മന്ത്രവാദിയാകാൻ ഇറങ്ങി സുവിശേഷകനായി മാറി
    • മന്ത്രവാദി സുവിശേഷകനായ...
    (5)സുവിശേഷ വയലിൽ ക്രിസ്തുവിൻ്റെ സാക്ഷിയയായി
    • അട്ടപ്പാടിയിലെ മിഷണറി ...
    (6) സ്വർഗ്ഗം കണ്ട ക്രിസ്തുവിൻ്റെ സാക്ഷി
    • മരണവും ; സ്വർഗ്ഗത്തിലെ...
    #latestmalayalamspeech #testimonymalayalam #testimonies #testimonymalayalamchristian #testimony #hinduconversion #brahminism #testimonymalayalam #testimonymalayalamchristian #testimonyofjesus #jesustestimony #testimonymalayalam #latest #jesus #latestmalayalamspeech #muslimTestimony
    #anil_kodithottam
    #sebastian_punnakkal #testimonymalayalam #latestTestimony #christiantestimony #powervision #livetestimony #jesus #testimonymalayalam #kripasanamsashyagal #christiansongs #testimonymalayalamchristian #kripasanam #christiansongs #testimonymalayalamchristian #christiantestimonies #latest #newvideo #nairconverted #testimonyofjesus #christianshortsvideo #testimonymalayalamഅനുഭവസാക്ഷ്യംwordofgod3 #testimonyofjesus #latest #latestnews #bible_quiz_malayalam
    #bible_quotes_malayalam
    #audio_bible_malayalam
    #bible_vachanam_in_malayalam
    #malayalam_bible
    #malayalam_bible_story
    #bible_speech_in_malayalam
    #bible_reading_malayalam
    #poc_bible_audio_malayalam
    #markose_bible_quiz_malayalam
    #bible_study_malayalam #malayalam_audio_bible #bible_pravachanam_malayalam #bible_story_in_malayalam
    #bible_stories_for_kids_malayalam
    #malayalam_bible_reading
    #bible_words_in_malayalam
    #song_reference_from_bible_malayalam
    #bible_songs_malayalam
    #bible_message_malayalam
    #bible_skit_malayalam
    #bible_quiz_jeremiah_malayalam #bible_audio_malayalam
    #bible_malayalam_audio #bible_quiz_hebrews_malayalam
    #holy_bible_malayalam #audio_bible_malayalam
    #bible_malayalam #poc_bible_audio_malayalam
    #malayalam_audio_bible#saintsmalayalam #bible_audio_malayalam
    #saint_thomas #st_thomas #stthomas #saintthomas #saintsmalayalam #stthomaschurch #stthomas #stthomascollege #stthomaschurchpulluvazhi #saint #saints #saintsmalayalam
    #thomasland #thomasleeha #devotional #devotionalsongs #faith #faithful #christian #christianity #christianmalayalamwhatsappstatus #christianmalayalam #christiandevotionalsongs #christianmessages #christianmessage #malayalambriefhistory #malayalamapostles #apostlesthomas #story #StThomasDaySpecial #StThomasfeastday#Dukranathirunnal
    #July3 #StThomasDaySpeech #HappyfeastofStThomas #വി_തോമാശ്ളീഹ #Feast_Of_Dhukhrana #St_Thomas_life_story_Malayalam #saintoftheday #todayssaint #anudhinavisudhar #ApostleThomas #BiographyofStThomasmalayalam #ThomasTheApostle #StThomashistory #StThomasArrival #AnimatedStThomasmovie #Sevenandhalfchurches #SaintThomasMalayalam #July3malayalamspeech #StThomasspeech #dukranahomily #stThomasdaypresentation #Dukhranathirunnalprasangam #StThomasdayesaay #StThomasdaywishes #StThomasdaygreetings #StThomasdaysayings #TheLivingWaterMalayalam #stpaulumc #stpaulsventura #stpaulos #saintsmalayalam #paulos #apostlepaul #ananias #lidiya #tentworks #paul #missionjourney #Mishionyaathra #paulosmission #cupress #romepaul #stpaul #saintpaul #muslimconvertstories #muslimconvert #islam #islamic #islamicvideo #kripaasanam #christiansongs #kripasanamsashyagal #muslimtestimony #muslimquotes #muslimcommunities #muslimcorner

Komentáře • 1,1K

  • @CHRISTBLESSES
    @CHRISTBLESSES  Před 6 měsíci +34

    Watch more videos czcams.com/video/zsiPu4iNUfI/video.htmlsi=HzsWcRl0_aKGVK9i
    czcams.com/video/CM01jjn6Wks/video.html

  • @annammachacko5285
    @annammachacko5285 Před 4 měsíci +27

    ഈ സാക്ഷ്യം കേട്ട് കണ്ണ് നിറഞ്ഞു , കരഞ്ഞ്.
    കര്‍ത്താവിന്റെ വലിയ സംരക്ഷണം നിങ്ങളുടെ കൂടെ എന്നുമെന്നും ഇരിക്കട്ടെ.

  • @julieanu6283
    @julieanu6283 Před 5 měsíci +28

    വളരെ അനുഗ്രഹീതമായ വചനം ❤ #ക്രിസ്തുവിനെ അറിഞ്ഞു എന്ന ഒറ്റക്കാരണത്താൽ കുടുംബാംഗങ്ങളും ഒരു സമൂഹവും എല്ലാം ജീവിതത്തിൽ പ്രതിസന്ധിയായി നിന്ന് താങ്കളെ തികച്ചും ഒറ്റപ്പെടുത്തിയപ്പോൾ എല്ലാം ഒറ്റയ്ക്ക് നേരിട്ട് മുന്നേറാൻ കർത്താവായ ദൈവം താങ്കളെ ആത്മാവിൽ ശക്തിപ്പെടുത്തി.800 കോടിയും ഈ ക്രിസ്തുവിനെ തിരിച്ചറിയട്ടെ❤പ്രാർത്ഥിക്കാം🙏ഹല്ലേലൂയ്യാ

  • @Kunnumeil__
    @Kunnumeil__ Před 6 měsíci +39

    ജീവനുള്ള ഒരേ ഒരു ദൈവം, വെറുതെയല്ല ഹിന്ദുക്കൾ ഈ വിശ്വാസത്തിൽ കടന്നു വരുന്നത് വിശ്വാസം ഉണ്ടെങ്കിൽ അത്ഭുതം വരെ സംഭവിക്കും 💯💯💯💯💯💯✝️

  • @kochumonvarkey4553
    @kochumonvarkey4553 Před 4 měsíci +16

    എന്റെ തമ്പുരാൻ അങ്ങയെ സമൃധിയായി അനുഗ്രഹിക്കട്ടെ 🙏

  • @jayajames1860
    @jayajames1860 Před 6 měsíci +10

    ബ്രദർ ഷിഹാബുദീൻ നല്ലൊരു സ്പീച്ച് തന്നു മനസിന്റെ ഭാരം കുറഞ്ഞത് പോലെ അവസാനം മക്കളും വൈഫും ഒരുമിച്ച് പ്രാർത്ഥിക്കാൻ ഇറങ്ങി എന്ന് കേട്ടപ്പോൾ സന്തോഷ കണ്ണുനീരായി മാറി ഗോഡ് ബ്ലെസ് യു

  • @beenajoseph7995
    @beenajoseph7995 Před 5 měsíci +14

    ഈശേയെ ഈ മകനെ സമൃദ്ധമായി അനുഗൃഹികണമേ ആമേൻ❤❤❤

  • @Encodingdoraemon
    @Encodingdoraemon Před 6 měsíci +41

    ആമേൻ...സത്യ സാക്ഷ്യം...ദൈവം ധാരാളം അനുഗ്രഹിക്കട്ടെ

  • @ebyjohn6650
    @ebyjohn6650 Před 6 měsíci +39

    ഒരു കാര്യം മനസ്സിൽ ആക്കുക..കർത്താവ് ജനിച്ച സമയം ത് ദൂതന്മാർ പറഞ്ഞു ((സർവജനത്തിനും)) ഉണ്ടാകാനുള്ള മഹാ സന്തോഷം. നിങ്ങളെ അറിയ്ക്കുന്നു എന്ന് ആണ് ദൈവത്തിന്.ഒരുവൻ .വേണം എന്ന് തോന്നിയാൽ. മുസ്ലിം ആണ്ണോ ഹിന്ദുആണോ എന്ന് ഒന്നും നോക്കില്ല.. ഗോഡ് ബ്ലെസ്സിംഗ് ടു ഓൾ❤ ❤

    • @CHRISTBLESSES
      @CHRISTBLESSES  Před 6 měsíci +1

      Amen 🙏

    • @shajim9411
      @shajim9411 Před 5 měsíci +3

      സത്യം ....ഈ സാഷ്യം കേട്ട്‌ ഞാൻ കരഞ്ഞു. ഈ കമ്മന്റ്‌ എഴുതുമ്പോഴും എന്റെ കണ്ണു് നിറയുന്നു.

    • @CHRISTBLESSES
      @CHRISTBLESSES  Před 5 měsíci

      Amen@@shajim9411

  • @bijijohn3613
    @bijijohn3613 Před 6 měsíci +99

    അനുഗ്രഹിക്കപ്പെട്ട അത്‍ഭുതസാക്ഷ്യം...എന്റെ യേശു എന്റെ ആവശ്യങ്ങളെക്കാൾ വലിയവനാണ്... എന്റെ യേശു ഇന്നും ജീവിക്കുന്ന സർവ്വശക്തനാണ്... വിളിച്ചാൽ വിളികേൾക്കുന്ന മഹാദയാലുവാണ്... ദൈവം സഹോദരനെ കുടുംബമായി അനുഗ്രഹിക്കട്ടെ... Amen

  • @lissyjames5535
    @lissyjames5535 Před 6 měsíci +16

    സത്യ ദൈവത്തെ കണ്ടെത്തിയതിനേക്കാളും അനുഗഹം വെറെ എന്തുണ്ട് സഹോദരാ. എങ്കിലും യേശു എല്ലാ ആവശ്യങ്ങളും അങ്ങേക്ക് നിറവേറ്റി തരും . ഞാൻ തനിക്ക് വേണ്ടി പ്രാർത്ഥിക്കുന്നു.❤

  • @kebeerkebeer2536
    @kebeerkebeer2536 Před 6 měsíci +17

    ദൈവമായ കർത്താവേ ഈ സഹോദരനെ സ്വന്തമായി ഒരു ഭവനം കൊടുക്കണമേ ആമേൻ 🙏🙏❤️❤️🙏🌹🌹🌹❤❤❤❤❤❤

  • @josemg3620
    @josemg3620 Před 5 měsíci +15

    വഴിയും സത്യവും ജീവനുമായ കർത്താവായ യേശുക്രിസ്തു ഈ സഹോദരനെയും കുടുംബത്തെയും എന്നും അനുഗ്രഹിക്കുമാറാകട്ടെ ആമേൻ

  • @ranijoyan3344
    @ranijoyan3344 Před 6 měsíci +17

    കർത്താവ് സഹോദരനെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏

  • @leelammaperuvannamoozi1677
    @leelammaperuvannamoozi1677 Před 6 měsíci +42

    ദൈവം സഹോദരനെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ ❤🙏🙏🌹🌹

  • @georgekutty8772
    @georgekutty8772 Před 6 měsíci +25

    അനുഗ്രഹിക്കപെട്ട സാക്ഷ്യം. ഒരു യഥാർത്ഥ ക്രിസ്ത്യാനിക്കില്ലാത്ത അടിയുറച്ച വിശ്വാസം. യേശുവിന്റെ നാമത്തിൽ സ്തോത്രം. ആമേൻ.

  • @user-do7xr4ut2b
    @user-do7xr4ut2b Před 6 měsíci +28

    എത്ര നല്ല അനുഭവം സൂപ്പർ ഇത്രയും പിടിച്ചു നിൽക്കുന്നുണ്ടല്ലോ 👍👍ഗോഡ് ബ്ലെസ് ബ്രദർ 🙏🙏🙏🙏🙏

  • @Aleenaprajeesh
    @Aleenaprajeesh Před 3 měsíci +5

    Brother നിങ്ങളെ ഞാൻ സമതിച്ച് ഇതാണ് വിശോസം കർത്താവ് നിങ്ങളുടെ കൂടെയുണ്ട് യേശുവേ Nani യേശുവേ ആമേൻ

  • @delphygeorge7319
    @delphygeorge7319 Před 6 měsíci +27

    ഭാര്യയെ എന്റെ പ്രിയപ്പെട്ടവൾ എന്നു വിശേഷിപ്പിക്കുബോൾ, എത്ര മനോഹരമായിരിക്കുന്നു. ദൈവ० സ്നേഹമാകുന്നു❤❤❤❤❤❤❤Amen Amen Amen

  • @ajithakumari3198
    @ajithakumari3198 Před 6 měsíci +27

    എത്ര നല്ല ദൈവം സഹോദരന്റെ സാക്ഷ്യം ജനലക്ഷങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു 🙏👍🏻👍🏻

    • @CHRISTBLESSES
      @CHRISTBLESSES  Před 6 měsíci +2

      🙌🙏🙏

    • @OmanqJolly
      @OmanqJolly Před 5 měsíci

      ​@@CHRISTBLESSES❤❤❤❤❤❤❤❤❤❤❤❤

    • @susanchacko3567
      @susanchacko3567 Před 4 měsíci

      I am born Christian ....but I never had this strong faith....may God bless this brother n family...all glory to our Lord

  • @bindhumol3019
    @bindhumol3019 Před 6 měsíci +82

    Amen..... എന്റെ യേശു അപ്പ ജീവിക്കുന്നു....
    ..

  • @marymp9094
    @marymp9094 Před 5 měsíci +6

    ഈശോയെ ഞങ്ങളെ സത്യത്തിന്റെ മാർഗ്ഗത്തിലൂടെ നയിക്കണമേ ..
    ഈശോയേ.. അനുഗ്രഹിക്കണമേ.. ആമ്മേൻ🙏

    • @marymp9094
      @marymp9094 Před 5 měsíci +2

      ഈശോയേ.. അനുഗ്രഹിക്കണമേ.. ആമ്മേൻ🙏

    • @CHRISTBLESSES
      @CHRISTBLESSES  Před 5 měsíci

      Amen 🙏

    • @CHRISTBLESSES
      @CHRISTBLESSES  Před 5 měsíci

      Amen@@marymp9094

  • @saniyageo8599
    @saniyageo8599 Před 5 měsíci +5

    ബ്രദർ ദൈവത്തിന്റെ സമ്പത്തിനായി ഈ ലോക സമ്പത്ത് വേസ്റ്റ് ആയി കണ്ടു വലിച്ചെറിഞ്ഞു. Dhivam ആ സ്വാർഗീയ തീരത്തു അങ്ങേക്കായി ഒരുക്കിയിരിക്കുന്നതു ഇന്നോളം ഒരു കണ്ണും കണ്ടിട്ടില്ല ഒരു കാതും കേട്ടിട്ടില്ല ഒരു ഹൃദയവും ഇന്നോളം ആസ്വതിച്ചിട്ടുമില്ല. ദർശനങ്ങൾ കിട്ടി കൊണ്ടിരിക്കുന്ന ബ്രദർ അങ്ങയുടെ കുടുംബം എത്രയോ ഭാഗ്യം ചെയ്തത്. പലരും കൊതിച്ചിട്ടും കിട്ടാത്ത ഭാഗ്യം അങ്ങേയ്ക്കു കിട്ടുന്നല്ലോ. പ്രാർത്ഥനയിൽ ഓർക്കണേ ബ്രദർ. ആമേൻ 🙏🙏🙏🥰🌹🌹🌹

  • @madhumathew-jr8yq
    @madhumathew-jr8yq Před 6 měsíci +87

    ജീവനുള്ള സാക്ഷി . അമേന്‍ . സങ്കീര്‍ത്തനം 91: 14. അവന്‍ എന്നോടു പറ്റിയിരിക്കയാല്‍ ഞാന് അവനെ വിടുവിക്കും. അവന്‍ എന്റെ നാമത്തെ അറികയാല്‍ ഞാൻ അവനെ ഉയര്‍ത്തും.Amen

  • @reejafinny
    @reejafinny Před 6 měsíci +103

    ദൈവം ധാരാളമായി അനുഗ്രഹിക്കും. പ്രാർത്ഥനയിൽ ഓർക്കാം 🙏🏼.

  • @jollychacko3600
    @jollychacko3600 Před 6 měsíci +73

    എന്തൊരു ഉറച്ച വിശ്വാസം. ദൈവമേ സ്തോത്രം.

  • @james-bu2ky
    @james-bu2ky Před 6 měsíci +18

    എന്റെ സഹോദരാ മരിച്ചവനെ ഉയർപ്പിച്ചവനും മരണത്തെ ജയിച്ചവനുമായ ഇന്നും ജീവിക്കുന്ന യേശുവാണ് സഹോദരന്റെ കയ്യിൽ പിടിച്ചിരിക്കുന്നത്. ധൈര്യമായി മുമ്പോട്ട്. ദൈവം ദീർഘായുസ്സും ആരോഗ്യവും നൽകുമാറാകട്ടെ.🙏🙏🙏❤❤❤.

  • @theresalilly5465
    @theresalilly5465 Před 6 měsíci +17

    കർത്താവ് തൊട്ടാൽ പിന്നെ പോന്നോട്ടുനോക്കണ്ട അവൻ കാലിൽ ഒരുമുലുപോലും കൊള്ളാതെ കാത്തോളും സത്യം ലോകം അറിയട്ടെ

  • @celinechacko4049
    @celinechacko4049 Před 6 měsíci +18

    Excellent testimony. God bless him abundantly with more revelations in The Word of God

  • @annajames8521
    @annajames8521 Před 6 měsíci +6

    ഭാഗ്യം ചെയ്ത ജീവിതം, വിശുദ്ധിയുള്ള ഈശോയുടെ പൊന്നുമോൻ 🙏കുടുമ്പത്തിനുവേണ്ടി പ്രാർത്ഥിക്കുന്നു

  • @dv1679
    @dv1679 Před 6 měsíci +5

    യേശുവിൻറെ സുവിശേഷവേല ഏറ്റെടുത്ത് ചെയ്യുന്ന ഈ സഹോദരനെ സാമ്പത്തികമായി ഇത് കേൾക്കുന്നവർ സഹായിക്കുക യാണെങ്കിൽ അദ്ദേഹത്തിനെ സ്വന്തമായി ഒരു ഭവനം ഉണ്ടാക്കിക്കൊടുക്കാൻ സാധിച്ചിരുന്നെങ്കിൽ യേശുവിൻറെ നാമം യേശുവിലുള്ള വിശ്വാസവും മഹത തും പെടുമായിരുന്നു യേശുവേ ഈ കുടുംബത്തിന് രക്ഷിക്കണേ ദയവായി ഒരു ഭവനം നൽകി അങ്ങയുടെ മകനെ രക്ഷിക്കണേ❤

  • @saji-official4740
    @saji-official4740 Před 8 dny +1

    പ്രിയ ദൈവദാസനേയും കുടുംബത്തേയും സർവ്വശക്തനായ ദൈവം അനുഗ്രഹിക്കട്ടെ... ആമേൻ 🙏

  • @marymargret704
    @marymargret704 Před 4 měsíci +3

    ഇത് കണ്ട് മനസിൽലാക്കിയപ്പോൾ കരച്ചിൽ വന്നു ഞാൻ ഒരു റൊമേൻ കാത്തോലിക്ക യാണ് എനിക്ക് വേണ്ടി പ്രാത്ഥികണം എന്താ ഇനിക്ക് മൂന്നു മക്കൾ ഉണ്ട് അവർക്ക് വേണ്ടി ഞാൻ ഒന്നും കരുതി വെച്ചേട്ടില്ല എന്താ എന്റെ കൈയിൽ ഉണ്ടായിരുന്നത് മറ്റുള്ളവർക്കായി കൊടുത്തു ഇപ്പോൾ ചോദിച്ചു അവർ തരാൻ മടിക്കുന്നു എന്റെ ബിസനസിൽ നിന്നും മകൾക്കു കൊടുക്കാൻ ഉള്ളത് കിട്ടണം പ്രാത്ഥനയിൽ എന്നെയും കൂടി ഓർക്കണം 🙏🏻🙏🏻🙏🏻

    • @marymargret704
      @marymargret704 Před 4 měsíci +1

      ഞാൻ എഴുതി വന്നപ്പോൾ ചില വാക്കുകൾ കൂടി പോയി കർത്താവിന്റ നാമത്തിൽ ഷെമിക്കണം എനിക്ക് വേണ്ടി പ്രാർത്ഥിക്കണം 🙏🏻🙏🏻🙏🏻

    • @CHRISTBLESSES
      @CHRISTBLESSES  Před 4 měsíci

      May the Lord Bless you🙏Praying🙏🙏

    • @CHRISTBLESSES
      @CHRISTBLESSES  Před 4 měsíci

      🙏🙏

  • @johnsonanthony5953
    @johnsonanthony5953 Před 3 měsíci +4

    Thanks.

  • @nimmisatisan663
    @nimmisatisan663 Před 6 měsíci +20

    Amen
    Sthothram
    May Jesus bless you abundantly

  • @kunjulaskmilakshmi2880
    @kunjulaskmilakshmi2880 Před 6 měsíci +22

    യേശുവിലുള്ള വിശ്വാസം അധികമായി ഈ സാക്ഷ്യം കേട്ടപ്പോൾ ദൈവം എത്ര വലിയവൻ

  • @laluvarghese915
    @laluvarghese915 Před 6 měsíci +14

    സ്തോത്രം കർത്താവെ

  • @user-ln2op1jz9r
    @user-ln2op1jz9r Před 6 měsíci +7

    Leelamma thomas സ്വർഗ്ഗത്തിൽ വസിക്കുന്ന കർത്താവ് ഷിഗാപുദിൻ മകനെ കർത്താവ് ധരാളം ധരാളമായി അനഗ്രഹിക്കട്ടെ blessed blessed 🙏🙏🙏👍

  • @sojanantony6427
    @sojanantony6427 Před 6 měsíci +33

    "നീ എന്നെ അറിയുന്നില്ലെങ്കിലും ഞാൻ നിന്റെ അരമുറുക്കും : സ്തോത്രം.

  • @VinodKumar-wl6ct
    @VinodKumar-wl6ct Před 5 měsíci +4

    ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.. പ്രാർതിക്കാം👍

  • @mariamsunny4371
    @mariamsunny4371 Před 6 měsíci +44

    ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ഗണത്തിൽ എത്താൻ കഴിഞ്ഞ ഭാഗ്യവാൻ .

  • @joem19001
    @joem19001 Před 4 měsíci +3

    Thanks!

    • @CHRISTBLESSES
      @CHRISTBLESSES  Před 4 měsíci

      Thanks alot.. May God bless you❤🙏❤❤

  • @bibinabraham7118
    @bibinabraham7118 Před 6 měsíci +11

    Brother, അങ്ങയുടെ സാക്ഷ്യം എന്റെ കണ്ണ് നിറയിച്ചു. സ്വർഗത്തിൽ ബ്രദറിന് നല്ല ഒരു നിക്ഷേപം ദൈവം സൂക്ഷിച്ചിട്ടുണ്ട്. അതു മതി. ഈ ഭൂമിയിലെ ധനം, വീട് ഇതൊക്കെ മായായാണ്. അതെല്ലാം അഴിഞ്ഞു പോകും. Brother ന്റെയും കുടുംബത്തിന്റെയും വേലകളെ ദൈവം മാനിക്കും. ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @adonmusics4385
    @adonmusics4385 Před 6 měsíci +7

    മനുഷ്യ ജീവിതത്തിലെ ഏറ്റവും ഭാഗ്യം ലഭിച്ച വെക്തി ആരെന്നു ചോദിച്ചാൽ ഒരൊറ്റ ഉത്തരമേയുള്ളു. യേശുക്രിസ്തുവിൽ ആയി തീർന്നവൻ ആരാണോ അവരാണ് ഈ ലോകത്തെ ഏറ്റവും ഭാഗ്യവാന്മാർ

  • @EvgUnnikrishnanPunalur
    @EvgUnnikrishnanPunalur Před 6 měsíci +20

    Thanks Jesus 🙏❤️🙏

  • @gardenchef_online
    @gardenchef_online Před 6 měsíci +34

    ദൈവം അനുഗ്രഹിക്കട്ടെ ദൈവരാജ്യം നിങ്ങളിലൂടെ വളരട്ടെ

  • @antonyreetha46
    @antonyreetha46 Před 4 měsíci +2

    Jesus Christ bless your family.Amen ❤❤❤❤❤

  • @user-xt1vc7hp1z
    @user-xt1vc7hp1z Před 4 měsíci +2

    Power full Testimony praying for you

  • @emmanueljojo493
    @emmanueljojo493 Před 5 měsíci +3

    🙏 ദൈവവചനം നമുക്ക് പാതയിൽ വിളക്കും പാദങ്ങൾക്ക് പ്രകാശവും ആകുന്നു❤

  • @sajitrivandrum3132
    @sajitrivandrum3132 Před 5 měsíci +18

    Praise the lord
    Hallelujah Hallelujah Hallelujah
    Thank you Jesus.
    Brother I am suffering from lot's problems in my life please pray for me.

  • @santhybabu5627
    @santhybabu5627 Před 6 měsíci +2

    ഈ പറഞ്ഞത് എല്ലാം സത്യമാണെക്കിൽ ദൈവം വലിയ അനുഗ്യഹങ്ങൾ തരുമാറകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @reejafinny
    @reejafinny Před 6 měsíci +225

    യഥാർത്ഥമായി ജീവനുള്ള ദൈവത്തെ അറിഞ്ഞ ഒരാളുടെ സാക്ഷ്യം.❤

  • @anithatailers6028
    @anithatailers6028 Před 6 měsíci +22

    നിന്റെ കാൽ കല്ലിൽ തട്ടി പോകാതിരിക്കേണ്ടതിനു യെഹോവ നിന്നെ കൈകളിൽ വഹിച്ചു കൊള്ളും സങ്കീർത്തനം 🙏91🙏

  • @miniann4699
    @miniann4699 Před 6 měsíci +39

    Hallelujah...Thank you Lord ❤❤❤

  • @AnnammaMammen-ju3fn
    @AnnammaMammen-ju3fn Před 4 měsíci +4

    Annamma Mammen.God Bless you.

  • @lilyfrancis8753
    @lilyfrancis8753 Před 6 měsíci +11

    Praise God thanks Jesus what a wonderful message .amen.

  • @philominadevasia577
    @philominadevasia577 Před 6 měsíci +6

    തങ്ങൾക്ക് ഒരു വീട്, സ്വന്തം വീട് നൽകി ദൈവം അനുഗ്രഹിക്കട്ടെ.

  • @francisthekkiniyath5842
    @francisthekkiniyath5842 Před 4 měsíci +6

    My dearest Brother, May our God Jesus Christ bless your enemies, your native people, your friends, your relatives, your family members and your own family members very much and so much abundantly ! ❤❤ ❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏👏👏👏👏👏👏👏👏👏👏👍👍👍👍👍👍👍👍👍👍👌👌👌👌👌👌👌👌👌👌

  • @jacobjosephvellathottam9090

    ഞങ്ങൾക്കു വേണ്ടിയും ബ്രദറെപ്രാർത്ഥിക്കണം❤❤❤❤❤❤❤❤❤❤❤

  • @rajanl738
    @rajanl738 Před 6 měsíci +9

    യേശു ബ്രദറിന് കൂടുതൽ അനുഗ്രഹിക്കട്ടെ അനേകരെ ഉപദേശിച്ചു മുമ്പോട്ടു പോകാൻ യേശു സഹായിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤

  • @premsondavid4579
    @premsondavid4579 Před 6 měsíci +12

    Amazing testimony

  • @HeavenTones
    @HeavenTones Před 3 měsíci +3

    Praise God Jesus Christ

  • @pushparadha7110
    @pushparadha7110 Před 6 měsíci +10

    Amen power full testimony and god bless you

  • @AbyKjoseph-uc8tz
    @AbyKjoseph-uc8tz Před 4 měsíci +2

    ഞാൻ ആരെ വിശ്സിച്ചിരിക്കുന്നു എന്ന് ഞാൻ അറിയുന്നു അവൻ എന്റെ ഉപനിധി ആ ദിവസം വരെ കാക്കുവാൻ ശക്തൻ ഞാൻ ഉറച്ചുമിരിക്കുന്നു....

  • @drsreedevi1941
    @drsreedevi1941 Před 6 měsíci +36

    God is good all the time

  • @theindian2226
    @theindian2226 Před 6 měsíci +15

    The journey from the slavery of Antichrist to the Salvation of the Jesus Christ.
    May God Bless You
    🙏🙏🙏

  • @mathw85
    @mathw85 Před 3 měsíci +2

    A blessed testimony. Praise the Lord

  • @santhoshthankachan143
    @santhoshthankachan143 Před 6 měsíci +13

    ഷിഹാബുദ്ദീൻ ദൈവദാസന് സർവ്വശക്തനായ ദൈവം നൽകി തന്നിരിക്കുന്ന വിശ്വാസം വലിയതാണ് ആ ദൈവത്തിന് സകല മഹത്വവും അർപ്പിക്കുന്നു ❤

  • @philominajames3421
    @philominajames3421 Před 6 měsíci +7

    Bro Shihabudin I happened to hear your testimony. Let Almighty Lord strengthen you and your family to do much more work for the Heavenly Kingdom. God bless all of you and take care.

  • @sherijapreman4417
    @sherijapreman4417 Před 6 měsíci +10

    ദൈവം ധരാളമായി അനുഗ്രഹിക്കട്ടെ

  • @rajammapaul9044
    @rajammapaul9044 Před 3 měsíci +2

    Blessed testimony. God bless you brother.

  • @user-xu5od4ux5l
    @user-xu5od4ux5l Před 4 měsíci +2

    Jesusblessyourfamily

  • @ajithkumarvkizhakkemanakiz1946
    @ajithkumarvkizhakkemanakiz1946 Před 6 měsíci +4

    വലിയ ഒരു വിജയം ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായും സത്യസന്ധമായും പ്രാർത്ഥിക്കുന്നു!
    ദൈവം അനുകൂല വഴികൾ വാതിലുകൾ തുറക്കുമാറാകട്ടെ!
    ദൈവദാസനുവേണ്ടി മനസ്സാ പ്രാർത്ഥിക്കുന്നു!🎉🎉

  • @laxmipillai9225
    @laxmipillai9225 Před 6 měsíci +13

    ഈശോയെ സ്തുതി, സ്തുതി, സ്തുതി 🙏🙏❤️❤️❤️❤️❤️❤️❤️

  • @KrishnanKalathil
    @KrishnanKalathil Před 6 dny +1

    Jesus is everything He knew you more than our worldly parents. So He will bless you n yr family. He knows all your needs, so He will do everything for you. may God bless you. Amen.

  • @justincamoens
    @justincamoens Před 6 měsíci +5

    Thanks

  • @annammasamuel6548
    @annammasamuel6548 Před 4 měsíci +3

    Yeshu appa sthothram. God bless you brother. God will be make you a good warrior for our lord. ameen

  • @minibaburajan883
    @minibaburajan883 Před 6 měsíci +19

    ❤praise the lord

  • @abusabervi4149
    @abusabervi4149 Před 4 měsíci +2

    Godbluss യേശുവേ നന്ദി appa

  • @user-tf1ro1vj9r
    @user-tf1ro1vj9r Před 4 měsíci +2

    ദൈവം കുടുംബമായി അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @kunjumoljoseph541
    @kunjumoljoseph541 Před 6 měsíci +4

    എത്ര സന്തമായ ഡെയ്‌വാസ്നേഹം നിറഞ്ഞ സാഷ്യം ദൈവം ധരാളമായി അനുഗ്രഹിക്കട്ടെ എന്നെ ഓർത്തും പ്രാർത്ഥിക്കണമേ 🙏🙏🙏👏👏👏

  • @user-ml6to5de5z
    @user-ml6to5de5z Před 6 měsíci +6

    ദൈവം എ ന്നെ യും കാ ത്തു അല്ലെ ൽ കാണീ ല്ല യി രീ ന്നു ഇ ലോക ത്ത്

  • @its_si4
    @its_si4 Před 4 měsíci +2

    God bless you

  • @georgeyohannan8099
    @georgeyohannan8099 Před 4 měsíci +2

    You are a real Christian, may God use you ,brother ❤️ ❤️ for the kingdom of God and bless your family

  • @joseabraham4453
    @joseabraham4453 Před 5 měsíci +4

    A very touching piece of life. May God bless him and his family.

  • @alexgeorge586
    @alexgeorge586 Před 6 měsíci +8

    അങ്ങയുടെ സാക്ഷ്യം കണ്ണുകളെ ഈറൻ അണിയിച്ചു.. കർത്താവിന്റെ കൃപ ധാരാളമായി ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. 🙏

  • @sathishjoseph882
    @sathishjoseph882 Před 4 měsíci +2

    കർത്താവ് അനുഗ്രഹിക്കട്ടെ

  • @ranjusunil5146
    @ranjusunil5146 Před 5 měsíci +2

    ആമ്മേൻ

  • @sabitharajagopal1255
    @sabitharajagopal1255 Před 4 měsíci +4

    Yeshukristu Jeevanulla Dhaivam maanu. Yeshuve aaradhana aaradhana aaradhana Yashuve stotram Yashuve stuthi Yashuve nandhi halleluiah halleluiah halleluiah halleluiah halleluiah halleluiah halleluiah amen.

  • @sarammapaul4124
    @sarammapaul4124 Před 6 měsíci +26

    Praise the Lord🙏🙏

  • @beenamavila323
    @beenamavila323 Před 3 měsíci +2

    I am praying for a home and my husband not united with us.please pray for a miracle

  • @MdRafi-es2hw
    @MdRafi-es2hw Před 2 dny +1

    ആമേൻ ദൈവത്തിന് മഹത്വം

  • @simonabraham9645
    @simonabraham9645 Před 6 měsíci +7

    Manushyre jeevikkunna daivathil visvasikuveen 🙏🙏🙏✝️✝️✝️✝️👏👏👏🔥🩸😢💔 Amen 🙏

  • @sugukuruvilla708
    @sugukuruvilla708 Před 6 měsíci +7

    Praise God. Amen. God bless you.

  • @jacobvarghese398
    @jacobvarghese398 Před 4 měsíci +2

    Thank u Jesus

  • @user-jf1ts7kf5y
    @user-jf1ts7kf5y Před 19 dny +1

    The trust & faith Jesus Christ will provide peace and joy in your heart.. I am a living testimony.. No other divine God can provide that..

  • @annalisavezhampassery9139
    @annalisavezhampassery9139 Před 5 měsíci +3

    Found real God. God bless❤

  • @subyabraham6115
    @subyabraham6115 Před 6 měsíci +7

    Blessed testimony
    God bless

  • @mariyammaok4378
    @mariyammaok4378 Před 3 měsíci +2

    God loves everyone.you realized, experienced and tasted the love of real god

  • @maruthagramam5488
    @maruthagramam5488 Před 6 měsíci +4

    ഹൗ ഭയങ്കരം തന്നെ 😄😄😄 വിശ്വാസം അവനവന്റെ ഇഷ്ടം