രൂക്ഷ വിമര്‍ശനവുമായി കന്യാസ്ത്രീയുടെ വീഡിയോ... നിങ്ങളുടെ മാത്രം പൊതു സ്വത്തല്ല വി.കുര്‍ബ്ബാനയും ....

Sdílet
Vložit
  • čas přidán 14. 11. 2021
  • വിട്ടു വീഴ്ചയില്ലെന്ന് ഒരു കൂട്ടം വൈദികര്‍...
    ബുദ്ധിയില്‍ അന്ധകാരം നിറച്ച ഒരുപറ്റം വൈദികര്‍
    ജയിക്കാനായി ഇപ്പോള്‍ കാട്ടിക്കൂട്ടുന്നത്..
    രൂക്ഷ വിമര്‍ശനവുമായി കന്യാസ്ത്രീയുടെ വീഡിയോ..
    Sr.Ancy Paul SH
    #SrAncyPaulSH #FrJosephPuthanpurackal #Fr_Tom_Olikkarott #PalaBishop #FrPrasanthIMS#Eesho_malayalam_movie #Eesho_malayalam_movie_controvercy #nadirshah_controvercy #MajecianSamraj #BijuOfMaryImmaculate #BineeshBastin
    #Eesho malayalam movie #keshu_movie #jayasurya new film
    #vinayan director #MSMI #Kurat #IamThePope #Nadirsha #FrJosephPuthanpurackal #PriestsStrike #Mar Alanchery
    A Christian spiritual Program.
    Subscribe CZcams Channel here ► goo.gl/JqL9tU

Komentáře • 1K

  • @rejinjallani5356
    @rejinjallani5356 Před 2 lety +26

    ഒരുപാട് വർഷങ്ങൾക്കിടയിൽ യേശുവിൻ്റെ ചൈതന്യമുള്ള ഒരു കന്യാസ്ത്രീയെ കണ്ടെത്തുവാൻ കഴിഞ്ഞതിന് ദൈവത്തിനു നന്ദി

  • @mollyjose9012
    @mollyjose9012 Před 2 lety +114

    സിസ്റ്ററിന് ആയിരമായിരം അഭിനന്ദനങ്ങൾ വരും തലമുറയ്ക്കും വിശുദ്ധ ജനത്തിനുവേണ്ടി തിരുസഭയ്ക്കു വേണ്ടി ഇത്ര ധീരതയോടെ സംസാരിച്ചതിന് ജനങ്ങളോടുള്ള കരുതലിനും ഒത്തിരി നന്ദി

    • @maryjoy9690
      @maryjoy9690 Před 2 lety +3

      God bless you sister

    • @thomasabraham8241
      @thomasabraham8241 Před 2 lety +1

      @@maryjoy9690 അധികാരം കൈയ്യാളാനും അതു നിലനിർത്താനും രാഷ്ട്രീയക്കാരെപ്പോലെ അവസരവാദികളാകുന്ന വൈദിക സമൂഹം ക്രിസ്തീയത എന്നത് ആധുനിക കാലത്ത് പുതു തലമുക്ക് വെറുക്കപ്പെടുന്ന കളിയായി മാറാതിരിക്കാൻ നമുക്ക് പ്രാർത്ഥിക്കാം, ബഹു.സിസ്റ്ററിന് നന്ദി.

    • @thomasabraham8241
      @thomasabraham8241 Před 2 lety +1

      കനിയായി*

    • @jollyvarghese5219
      @jollyvarghese5219 Před 2 lety +1

      അഭിനന്ദനങ്ങൾ 🌹👍🌹

  • @tomichanmathew2865
    @tomichanmathew2865 Před 2 lety +90

    സിസ്റ്ററിനു ഒത്തിരി നന്ദി.. വളരെ നാളായി ഞങ്ങളിൽ പലരും പറയണം എന്ന് ആഗ്രഹിച്ച കാര്യം സിസ്റ്റർ നന്നായി അവതരിപ്പിച്ചു. ദൈവം അനുഗ്രഹിക്കട്ടെ. 🙏🙏

    • @minirains1378
      @minirains1378 Před 2 lety

      Thanks sister,. വിശ്വാസികൾ പറയാൻ ആഗ്രഹിക്കുന്നു കാര്യം.

    • @srlisetvellathottam9573
      @srlisetvellathottam9573 Před rokem

      ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ സി. ആൻസി പോൾ. ഈശോയുടെ തിരുഹൃദയം മഹത്വ പ്പെടട്ടെ. സത്യത്തിനും നീതിക്കും വേണ്ടി നിലനിൽക്കാൻ ഈശോ ഇനിയും അനുഗ്രഹിക്കട്ടെ.ഈശോയും അവിടുത്തെ ബലി പീം വും അവഹേളിക്കപ്പെടുന്നത് കാണുമ്പോൾ ഹൃദയം നുറുങ്ങുന്ന വേദനയുണ്ട്. ഈശോ വീണ്ടും വീണ്ടും കുരിശിൽ തറയക്കപ്പെടുകയാ.കരുണയ്ക്കായി പ്രാർത്ഥിക്കാം.

  • @shincyvj8060
    @shincyvj8060 Před 2 lety +86

    നല്ല സന്ദേശം സിസ്റ്ററിനെ ഈശോയുടെ തിരുഹൃദയം ഇനിയും അനുഗ്രഹിക്കട്ടെ . സമർപ്പിതർക്കും ശബ്ദം ഉണ്ട് എന്ന് കാണിച്ചതിന് നന്ദി🙏🙏🙏

  • @estherthomas1837
    @estherthomas1837 Před 2 lety +80

    സഭയ്ക്ക്ഉള്ളില്‍ നിന്നുകൊണ്ടു തന്നെ സത്യം വിളിച്ചു പറയാനുള്ള സ്വാതന്ത്ര്യം ആണ് ക്രിസ്തീയ സ്വാതന്ത്ര്യം. ..
    Sisterന് അഭിനന്ദനങ്ങൾ!!

  • @flower-cp7vv
    @flower-cp7vv Před 2 lety +30

    ഇങ്ങനെ യും സിസ്റ്റർ മാരോ?😍😍😍
    ഒത്തിരി ഇഷ്ട്ടം സിസ്റ്റർ.
    ഇനിയും സത്യം വിലിച്ചു പറയണം.
    ഇതു ഞങ്ങളുടെ ശബ്ദം
    ഞങ്ങളുടെ ചിന്ത.
    സിസ്റ്റെർനെ ദൈവം അനുഗ്രഹിക്കട്ടെ

  • @mercyjoseph4292
    @mercyjoseph4292 Před 2 lety +277

    ഒരു വൈദികനെക്കാൾ എത്ര നന്നായി സിസ്റ്റർ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി തന്നു . നന്ദി സിസ്റ്റർ ഒരുപാട് നന്ദി 🙏🙏

    • @dennydenny3684
      @dennydenny3684 Před 2 lety +1

      ആണൊ

    • @udayachiramal6564
      @udayachiramal6564 Před 2 lety +3

      Excellent. You have given us a very good explanation about the current situation. Thank you dear sister Ancy

    • @jimmyjoseph4679
      @jimmyjoseph4679 Před 2 lety

      ഏതോ ഒരു വൈദികൻ എഴുതിക്കൊടുത്തത് നോക്കി വായിക്കുന്നേ😭😭😭😭😭😭

    • @vimalasr4289
      @vimalasr4289 Před 2 lety

      U don't know the pre history of Holy Qurbana Jesus Christ sat together with the apostles for the new Passaha (Holy Thursday ) Then what are you preaching. 😀😘😭😭😭😭 To show the back & say the Holy Mass ? Nonsense.

    • @vimalasr4289
      @vimalasr4289 Před 2 lety

      U are just supporting some of the priest s. U. Adore. 😘😘😘😘😘

  • @anniegeorge3906
    @anniegeorge3906 Před 2 lety +17

    Hearty cograd sister. എന്റെ ഉള്ളിലെ പൊള്ളുന്ന വേദന നല്ല രീതിയിൽ പോതു സാമൂ ഹത്തിന്റെ മുൻപിൽ അവതരിപ്പിച്ചതിന്. ഇനിയും കണ്ണ് തുറക്കട്ടെ വിമത വൈദികർ 🙏🙏🙏🙏

  • @jeesamariash
    @jeesamariash Před 2 lety +48

    വിഘടിത സഹോദരന്മാർ ഈ സന്ദേശം കേട്ടിരുന്നെങ്കിൽ! ഈ കാലഘട്ടത്തിൻ്റെ യഥാർത്ഥ പ്രവാചികയാണ് പ്രിയ സഹോദരി .ദൈവം തുണയ്ക്കട്ടെ.

  • @johnydavis5658
    @johnydavis5658 Před 2 lety +108

    വിശുദ്ധ സ്ഥലത്ത് നിൽക്കുന്ന വിനാശത്തിന്റെ അശുദ്ധ ലക്ഷണമായി തീർന്ന അച്ചൻമാർക്ക് കണ്ണൂ തുറക്കാനിടയാകട്ടെ

    • @annvlog8352
      @annvlog8352 Před 2 lety +2

      Fr.Thelekkattu adangunna oru valiya thinmayude group namude sabhaye thakarkkum.

    • @benroy8968
      @benroy8968 Před 2 lety

      @@annvlog8352 theerchayayum

  • @minirojan3589
    @minirojan3589 Před 2 lety +19

    നന്ദി സിസ്റ്റർ Well said.👍🏻🙏.. ഇതിനപ്പുറം ഒരു അപമാനം വരാനില്ല.... അവസാനം... ആകെ ആശ്വാസം ആയിരുന്ന വിശുദ്ധ കുർബാനയും തെരുവിൽ ഇറക്കി

  • @moncyskaria
    @moncyskaria Před 2 lety +10

    സിസ്റ്ററിന് അഭിനന്ദനങ്ങൾ അർപ്പിക്കുന്നു.
    സീറോ മലബാർ കത്തോലിക്കരെക്കൂടി തമ്മിലടിപ്പിച്ചാൽ കേരളത്തിൽ ക്രൈസ്തവരുടെ സാന്നിധ്യവും സാധ്യതയും സ്വാധീനവും നിഷ്പ്രഭമാകും അതിന് ഒരു പരിധി വരെ ഇപ്പോഴത്തെ വൈദികരുടെ പ്രക്ഷോഭങ്ങളും കൂടിയായപ്പോൾ എല്ലാം തന്നെ പൂർത്തിയായിരിക്കുന്നു. നിങ്ങൾ വേഗം തിരുത്തിക്കൊള്ളുക.

  • @lishaantony1784
    @lishaantony1784 Před 2 lety +10

    സിസ്റ്റർ വളരെ നന്നായി തന്നെ കാര്യങ്ങൾ പറഞ്ഞു. കാണിച്ച ധൈര്യത്തിന് വളരെയധികം നന്ദി പറയുന്നു.
    പ്രിയപ്പെട്ട പ്രിയപ്പെട്ട വൈദികരെ നിങ്ങളോട് രണ്ട് വാക്ക്.
    പുരോഹിതന്മാരെ അനുസരിക്കണം ബഹുമാനിക്കണം അഭിഷിക്തന് എതിരായി ഒരു വാക്കും പറയരുത് എന്ന് പറഞ്ഞു പഠിപ്പിച്ച ഞങ്ങളുടെ മാതാപിതാക്കൾ- ഇത് ഞങ്ങൾ പറഞ്ഞു പഠിപ്പിക്കുന്ന ഞങ്ങളുടെ കുട്ടികൾ - ഇന്ന് അവർ ഞങ്ങളുടെ തിരിച്ചു ചോദിക്കുന്നു എന്താണ് ഇതിൻറെ അർത്ഥം, ആരെയാണ് ഞങ്ങൾ അനുസരിക്കേണ്ടത്.സഭ പറയുന്ന കാര്യങ്ങൾ അനുസരിക്കണം, അപ്രമാദിത്വം ഉള്ള മാർപാപ്പയെ അനുസരിക്കണം, എന്നൊക്കെ ഞങ്ങൾ മതബോധന ക്ലാസിലും മറ്റും പറഞ്ഞു പഠിപ്പിക്കുമ്പോൾ ഇന്നത്തെ തലമുറ തിരിച്ചു ചോദ്യങ്ങൾ ചോദിക്കുന്നു. ഈ കാര്യങ്ങൾ തിരിച്ചറിഞ്ഞ് പ്രിയപ്പെട്ട വൈദികരെ നിങ്ങൾ ഇന്ന് സഭയോട് ചേർന്ന് നിന്നില്ല എങ്കിൽ നാളെ നിങ്ങൾ മാത്രമല്ല സീറോ മലബാർ സഭ അല്ല, ക്രിസ്ത്യാനികളായ ഓരോ ദൈവമക്കളും ഒരു വലിയ വില കൊടുക്കേണ്ടി വരും. ഇത് തിരിച്ചറിയുവാൻ പരിശുദ്ധാത്മാവ് നിങ്ങളെ സഹായിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @shanuabraham8526
    @shanuabraham8526 Před 2 lety +25

    എന്റെ ഈശോയെ ഈ സിസ്റ്ററിന്റെ അങ്ങ് തന്നെ ആണല്ലോ ഞങ്ങളോട് സംസാരിച്ചത് ഈ വാക്കുകൾ കേട്ട് എങ്കിലും ഇപ്പോഴും ഭിന്നിച്ചു നിൽക്കുന്ന വൈദികർക്കും അൽമായ സഹോദരങ്ങൾക്കും ഒരു അനുതാപം കൊടുക്കണേ നാഥാ

  • @dunduthetomcat2353
    @dunduthetomcat2353 Před 2 lety

    ആര് എനിക്കായ് പോകും... എന്ന ഈശോയുടെ ചോദ്യത്തിന് ഉത്തരം ഉണ്ട്‌... ഇവിടുണ്ട്... മഹത്തായ ആശയങ്ങൾ ബൈബിളിൽ നിന്നും അടർത്തിയെടുത്ത.. പുറമെ നിന്നും... കാലത്തിന്റെ മാറ്റങ്ങളിൽ നിന്നും തേടിപ്പോകാതെ വിശുദ്ധജന്മങ്ങൾ... നന്ദി... ഒരു പറ്റം വിശ്വാസികളുടെ ഉറച്ച ശബ്ദം ആയതിനു... നമുക്ക് പ്രാർത്ഥിക്കാം.... ദൈവം കനിയട്ടെ.. 🙏🙏

  • @minivarghese6994
    @minivarghese6994 Před 2 lety +34

    ഇത് എല്ലാ സഭകളും മനസ്സിലാക്കാനുള്ളതാണ്. God bless U Sister

  • @graicemariya3388
    @graicemariya3388 Před 2 lety +133

    സിസ്റ്ററെ ഈ ശോ സമൃദ്ധമായി അനു ഗ്രഹിക്കട്ടെ

  • @kishorcyriac2760
    @kishorcyriac2760 Před 2 lety +47

    ദയവുചെയ്ത് ഒരു Trade Union ഉണ്ടാക്ക് സുഹ്രത്തുക്കളെ . ഇതിലും ഭേദം അതാണ് .വൈദീകർ എന്ന് പറയാൻ പറ്റുമോ ഈ പ്രവർത്തി കാണുബോൾ.

  • @minikadavil335
    @minikadavil335 Před 2 lety +1

    Sr Ancy Paul SH, great message for priests and lay people. Praying for all the priests for there conversations 🙏 They are not thinking about young generations and future… . Now people are relocating from one place to other places, in one church priest facing to people other place facing to God !!! We need uniformity in all Syro-Malabar mass in entire universe please. Praying praying praying 🙏

  • @srmariatmmadappally3329
    @srmariatmmadappally3329 Před 2 lety +7

    Sr. Ancy വളരെ നന്നായി പറഞ്ഞു... നമ്മുടെ സമൂഹത്തിൽ നന്മ ഉണ്ടാകാൻ പ്രാർത്ഥിക്കാം 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rajanmathai6225
    @rajanmathai6225 Před 2 lety +4

    പിതാവേ ഇവർ ചെയ്യുന്നതെന്തെന്ന് ഇവർ അറിയുന്നില്ല
    ഇവരോടുക്ഷമിക്കണമേ.....
    സിസ്റ്റർ വേണ്ടുന്ന രീതിയിൽ വിഷയം അവതരിപ്പിച്ചു
    നല്ല ഒരു തിരിച്ചുവരവിനായി പ്രാർത്ഥിക്കാം
    നന്ദി സിറ്റർ

  • @sibijoseph795
    @sibijoseph795 Před 2 lety +169

    Sister നിങ്ങൾ ആണ് യഥാർത്ഥ ക്രിസ്തുവിന്റെ മണവാട്ടി God bless you 🙏🙏🙏

    • @michaelthomas2925
      @michaelthomas2925 Před 2 lety

      Yes indeed.

    • @josephthottiyil8586
      @josephthottiyil8586 Před 2 lety +1

      അനുസരണം ഇല്ലാത്ത വൈദികരെ അനുസരിക്കാൻ അൽമായർ കടപ്പെട്ടവരാണോ? അല്ല. അങ്ങനെ ഉള്ള വൈദികർ ഈ ബലിയിടാൻ അർഹരാണോ? അല്ല. അവരെ സഭക്ക് ആവശ്യം ഉണ്ടോ?

  • @pbabypaul5586
    @pbabypaul5586 Před 2 lety +49

    സമാധാനത്തിന്റെ ദൈവം ഉടന്‍തന്നെ പിശാചിനെ നിങ്ങളുടെ കാല്‍ക്കീഴിലാക്കി തകര്‍ത്തുകളയും. നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവിന്റെ കൃപ നിങ്ങളോടുകൂടെ ഉണ്ടായിരിക്കട്ടെ!
    റോമാ 16 : 20

    • @rajammalalit3456
      @rajammalalit3456 Před 2 lety

      Sister well done All should think and discuss this matter I thank one God one holy mass one faith not 3 types of holy mass we are here to worship our God Jesus and live in harmony.

  • @clarelet3360
    @clarelet3360 Před 2 lety +44

    Sr, Ancy Paul, Congratulations. God bless you sister.

    • @srrosmysh8834
      @srrosmysh8834 Před 2 lety +1

      Sr.Ancy Paul Congratulations. God bless you 🙏🙏🙏

    • @michaelthomas2925
      @michaelthomas2925 Před 2 lety

      Infinite congrats.......

    • @antonymalayatoortips7346
      @antonymalayatoortips7346 Před 2 lety

      @@srrosmysh8834 റോസ്‌മി സിസ്റ്റർ ഒരിക്കലും ഇങ്ങനെയുള്ള കാര്യങ്ങളെ പ്രോത്സാഹിപ്പിക്കരുത്. അത് ശരിയായ ഒന്നല്ല. അനുസരണ വ്രതം തെറ്റിച്ചുവോ

    • @jessykjoyjessy3466
      @jessykjoyjessy3466 Před 2 lety +2

      അഭിനനങ്ങൾ സിസ്റ്റർ

    • @antonymalayatoortips7346
      @antonymalayatoortips7346 Před 2 lety

      @@jessykjoyjessy3466 നരകത്തിലേക്കുള്ള സീറ്റ്‌ ഉറപ്പിച്ചു അല്ലെ. എന്നാ പിന്നെ സിസ്റ്ററെയും കൊണ്ടുപോകാം. Good 😄😄😄😄

  • @koikkaraopticals2047
    @koikkaraopticals2047 Před 2 lety +30

    ഇതു പോലെ തുറന്നു പറയുന്ന വ്യക്തികൾക്ക് ഒരായിരം നന്ദിയും പ്രാർത്ഥനകളും 🙏🏻🙏🏻🙏🏻

  • @shinycp8681
    @shinycp8681 Před 2 lety +11

    Congratulations, sister. ഞങ്ങൾ പറയാനാഗ്രഹിക്കുന്നത് ഇതുതന്നെ. വിശ്വാസികൾ ആരുംതന്നെ ഈ വൈദീകരോടൊപ്പ൦ ഇല്ല. ഞങ്ങൾക്കു പരിചയമുള്ള ചില വൈദീകരെല്ലാ൦ ഇങ്ങനെ ചിന്തിക്കുന്നു, എന്ന് കാണുമ്പോൾ സങ്കടം തോന്നുന്നു. നിങ്ങളുടെ ഉപദേശങ്ങൾ ആണല്ലോ ഞങ്ങൾ സമയം കളഞ്ഞ് കേട്ടു കൊണ്ടിരുന്നത്. ഉപദേശിക്കാൻ എളുപ്പം. പ്രവർത്തിച്ചു കാണിക്കാൻ വിഷമം. ആരുടെയും മുഖം കാണാനല്ല കുർബ്ബാനയ്ക്കായി ഒരു വിശ്വാസി അണയുന്നത്.കർത്താവു൦ രാജാവുമായ ദൈവത്തെ ആരാധിക്കാൻ, നന്ദി പറയാൻ, സ൦സാരിക്കാൻ,തെറ്റുകളേറ്റുപറയാൻ, തന്റെ നിസ്സാരതയെ ഓർക്കാൻ, കരുണ ലഭിക്കാൻ നല്ല കള്ളന് കാരുണ്യത്തോടെ നൽകിയ സ്വർഗ്ഗ൦ പ്രാപ്തമാക്കാൻ, ..... വൈദികർ ഒരു ഉപകരണം മാത്ര൦.മധ്യവർത്തി. ഞങ്ങൾക്കു വൈദീകരെ ആവശ്യമുണ്ട്. അനുസരണയിലേക്ക് കടന്നു വരൂ . അല്ലെങ്കിൽ ആരാണ് നിങളെ അനുസരിക്കുക.

  • @sheejaanto9345
    @sheejaanto9345 Před 2 lety

    സിസ്റ്ററേ .ഇത്രയും നല്ല നല്ല കാര്യങ്ങൾ മനസ്സിലാക്കി തന്ന സിസ്റ്ററിന് ഒരായിരം നന്ദി അർപ്പിക്കുന്നു .എതിർക്കുന്ന വൈദികർക്ക് മാനസാന്തരം ഉണ്ടാകട്ടെ ഇന്ന് പ്രാർത്ഥിക്കുന്നു.🙏🙏🙏💜💙💛❤

  • @catherine9980
    @catherine9980 Před 2 lety +91

    നമ്മുടെ വൈദികർ ഈ കന്യാസ്ത്രീയമയുടെ വാക്കുകൾ തിരക്കുകൾ മാറ്റിവെച്ച് ഒന്ന് ശ്രദ്ധിക്കൂ കേൾക്കേണമ,

  • @catherinevalsamma709
    @catherinevalsamma709 Před 2 lety +17

    സത്യത്തിനും നീതിക്കും വേണ്ടി ദൈവ സേനഹത്തോടെ നമുക്കും ഒരുമിച്ചിരിക്കാം.

  • @tomsanto4969
    @tomsanto4969 Před 2 lety +47

    വിശ്വാസം നഷ്ടപെട്ട, തിരുപ്പട്ടത്തിന് എടുത്ത അനുസരണയുടെ വാഗ്ദാനം ചെകുത്താനും അടിയറവു ചെയ്ത്, ഭിന്നതയുടെ മക്കളായി മാറുന്ന സന്ദദികളാണ് ഈ വൈദികർ

  • @josemathew444
    @josemathew444 Před 2 lety +1

    നന്ദി
    സിസ്റ്റർ ഇത്ര ധൈര്യമായി ഈ വിഷയത്തിൽ പ്രതികരിച്ചതിന്
    ആരാധന ക്ക്‌ വരുന്ന വർക്ക്‌ ഈ അച്ചൻ മാരോടു പരമ പുച്ഛം. ആദ്യം അനുസരണ പടിക്കട്ടെ അവര്.
    പിന്നെ സാധരണ ജനങ്ങളെ പഠിപ്പിക്കാൻ ഇറങ്ങട്ടെ.

  • @joymj7954
    @joymj7954 Před 2 lety

    സർവ്വശക്തനായ ത്രിത്വയ്ക ദൈവമേ അങ്ങ് എല്ലാം അറിയുന്നുവല്ലോ ഈ പേകൂത്തുക്കൾ പേകൂത്തുക്കൾ അവസാനിപ്പിച്ചു സാമാധാനവും ശാന്തി യും തരേണമേ.

  • @marytojo6093
    @marytojo6093 Před 2 lety +67

    Sister പറയുന്നത് കേൾക്കാൻ ആരെങ്കിലും ശ്രമിച്ചാൽ എത്ര നന്നായിരുന്നു... ദൈവ മുള്ളിടതെല്ലാം സാത്താനും ഉണ്ടാവും...അതിൻ്റെ തെളിവാണ് ഈ കാണുന്നത് ...🙏🙏🙏🙏

    • @vargheseck6704
      @vargheseck6704 Před 2 lety

      ആത്മാവ് അറിഞ്ഞു പ്രവർത്തിക്കുവാൻ യേശുവേ വന്ന്യവൈദ്ധീകരെ അനുഗ്രഹിണമേ ലോകത്തെ സ്നേഹിച്ചു ജീവിക്കുന്ന അൽപ്പന്മാർ ആകരുത് പുരോഗതന്മാർ സിസ്റ്റർ അളന്നു മുറിച്ചു പറഞ്ഞ കാര്യങ്ങൾ ചെവിയുള്ളവർ കേൾക്കട്ടെ യേശുവേ കരുണ തോന്നണമേ 🙏❣️

  • @ochan4884
    @ochan4884 Před 2 lety +103

    Excellent sister. Every word you said is true. Let us all pray to The Holy Spirit for enlightenment

    • @lovesythomas6048
      @lovesythomas6048 Před 2 lety +2

      Good

    • @chackojose8002
      @chackojose8002 Před 2 lety +2

      സിസ്റ്റർ കാരിയം എന്താണെന്ന് പറഞ്ഞില്ലല്ലോ.
      എല്ലാത്തിനും കാരണം വിധേയത്വം ഇല്ലായ്മയും,ഞാനെന്ന ഭാവവും.

    • @annieagnes1161
      @annieagnes1161 Před 2 lety +1

      Very true sister. 👍👍

  • @johnyev4380
    @johnyev4380 Před 2 lety +46

    വൈദികർ രണ്ട് തരമുണ്ട് ഒന്നാമത്തേത് സമർപ്പിതർ രണ്ടാമത്തേത് ഇത് പ്രൊഫഷനെന്നു ധരിച്ചവരും ഇക്കൂട്ടർ രണ്ടാമത്തേതിൽ പെടും വലിയ വേദനയുണ്ട്

    • @sebastianthayyil6265
      @sebastianthayyil6265 Před 2 lety

      Very well🙏 said!!!! Let your eyes be opened, minds be opend to this sincer words of sister.... Dear priests of this generation!!!!

  • @pcjoseph5844
    @pcjoseph5844 Před 2 lety +36

    സി.ആൻ സി SH ന്റെ Talk ശിലാ ഹൃദയരായി മാറിപ്പോയ - സാത്താൻ ആരാധകരായിത്തീർന്ന - വിമത വൈദികർ ചെവിക്കൊള്ളാൻ ഇടവരുത്തണേ എന്ന് പ്രാർത്ഥിക്കാം !!!

  • @thomasv.o1816
    @thomasv.o1816 Před 2 lety +124

    പ്രിയ സിസ്റ്റർ ഞങ്ങളുടെ ഉറച്ച തീരുമാനം പുരമുകളിൽ കയറി നിന്ന് പറയാൻ ധൈര്യം കാണിച്ച അങ്ങേക്ക് ആയിരം നന്ദി

  • @elsythomas7499
    @elsythomas7499 Před 2 lety +4

    Very good message.praise you Jesus thank you Jesus.hallelujah hallelujah . Thank you sister, it is written as jesus said, you see the things,you don’t want to see and hear.let us pray

  • @elezabethjoy9679
    @elezabethjoy9679 Před 2 lety

    ഒത്തിരി നന്ദി സിസ്റ്റർ 🙏നമുക്ക് ശക്തമായി പ്രാർത്ഥിക്കാം. പ്രാർത്ഥനയും ഒപ്പം പരിശ്രമവും വേണമല്ലോ. സിസ്റ്റർ ഞങ്ങളുടെ എല്ലാവരുടെയും പൊതു വികാരവും വേദനയുമാണ് പങ്ക് വച്ചത്. ദൈവം അനുഗ്രഹിക്കട്ടെ. 🙏🙏🙏🙏പ്രാർത്ഥിക്കാം.

  • @sr.alintresamunich6479
    @sr.alintresamunich6479 Před 2 lety +5

    സിസ്റ്ററിനെ ദൈവം അനുഗ്രഹിക്കട്ടെ. വൈദികർക്കു മനസാന്തരമുണ്ടാകാൻവേണ്ടി പ്രാർത്ഥിക്കാം 🙏🙏🙏

  • @drishyastudio6380
    @drishyastudio6380 Před 2 lety +42

    ബഹു: സിസ്റ്റർ, അവസാന വാക്കുകൾ കണ്ണീരോടെ മാത്രമെ കേൾക്കാനാവൂ! ഈശോ അനുഭവം മറ്റുള്ളവർക്ക് നൽകാൻ കഴിവുള്ള വൈദികർ,,, എന്തേ,, ലൂസിയേ,, ജെസ്മയേ,,,, പോലുള്ളവരെ കടത്തിവെട്ടി! ചിന്തിക്കേണ്ടതുണ്ട്! സത്യത്തിൽ ക്രിസ്തു ഇവർക്കന്ന്യനോ? അത് തന്നെ കാരണം, ഇവർ കണ്ടിട്ടുo കാണതെയും കേട്ടിട്ടും കേൾക്കാതെയും ഗ്രഹിച്ചിട്ടും ഗ്രഹിക്കാത്തവരും ആയി മാറി. ക്രിസ്തുവിനെ സമൂഹമധ്യത്തിൽ ചളി വാരിയെറിഞ്ഞു വീണ്ടും അപമാനിക്കുന്ന വിഭാഗമായി മാറി! വൈദികരാണത്രെ! ഇവരെ ജീവിതകാലം മുഴുവനും ക്രിസ്തുവിനേ പോലെ പരിഗണിച്ചവർ ഇനി എങ്ങനെ മുന്നോട്ട് പോകും! ഒറ്റപെട്ട അപവാദങ്ങൾ മാനുഷികമായ പോരയ്മയായി കണക്കാക്കിയിരുന്നു.ഇത് സഹിക്കാവുന്നതിലും ഘോരമായ തിന്മയാണ്! ഒരേ നാവുകൊണ്ടു് പിതാക്കന്മാർ എന്ന് വിളിക്കയും അതേ നാവു തന്നെ അനുസരണകേടും ആഘോഷമാക്കുന്നു. സഭയോടു് (ദൈവജനത്തോട് മാപ്പ് പറയാതെ ഈ തെറ്റ് പൊറുക്കപെടില്ല!)

  • @maryabraham6809
    @maryabraham6809 Před 2 lety +92

    ഒത്തിരി നന്ദി സിസ്റ്റർ

  • @rosathomas9368
    @rosathomas9368 Před 2 lety

    Thank you sister .god bless you Orupadunalayee Ethraum hrudayasparshiyaya Oru upadesham kattyta....chruppakalam Ormmikkunnu ...Annatha sister'staopadedham chavikornnirunna Nalukkal

  • @anatolesjc7133
    @anatolesjc7133 Před 2 lety +11

    Dear sister Ancy Paul, Congratulations for ur Spirit Filled courageous words of confrontations... to those whomever evil spirits works......., is like the courageous sister, SAINT CATHERINE of SIENNA .. I feel.
    PRAYERFUL BEST WISHES Sister. ✝️🕯️🙏🌺🕯️

  • @salyjohny8226
    @salyjohny8226 Před 2 lety +22

    ഓരോ വിശ്വാസിയും പറയാൻ ആഗ്രഹിച്ച വാക്കുകൾ. സിസ്റ്ററിന് ആയിരമായിരം അഭിനന്ദനങ്ങൾ

  • @johnabraham6431
    @johnabraham6431 Před 2 lety +22

    സിസ്റ്ററിന് ഒത്തിരി അഭിനന്ദനങ്ങളും ആശംസകളും പ്രാർത്ഥനകളും നേരുന്നു. ദൈവം കൂടുതൽ ശക്തി തരട്ടെ.

  • @antonyccv5062
    @antonyccv5062 Před 2 lety +32

    Dear Sister as I was listening to you my tears rolled down . Let the priest listen once again and reflect on it . God bless.
    sr. Reeta Antony ccv

  • @sojupunnoose8340
    @sojupunnoose8340 Před rokem +3

    ഈ സുവിശേഷം പ്രാഘോഷിക്കാൻ എല്ലാ സന്യസ്തർക്കും ദൈവം പരിശുദ്ധ അൽമാവിന്റെ കൃപ ധാരാളം നൽകട്ടെ.. 💐

  • @mollychakkalakunnel5335
    @mollychakkalakunnel5335 Před 2 lety +17

    I too am a sister and its we the sisters who serve the poor in the remotest mission areas of the country and most of the priests are not even available to reach upto the faithful because their numberis also few in mission area. Let these priests who are on the road, who donot understand the value of the mass get out from their comfort zone and come out to this mission area to serve the faithful .Then they will know what is faith, who is Christ and what is catholic church.. Sad to say, I too belong to a Syrian Catholic family from Kerala.

    • @mereenaj1948
      @mereenaj1948 Před 2 lety

      May God bless a lot to be the voice of God like John the baptist

  • @marykuttysebastian1954
    @marykuttysebastian1954 Před 2 lety +5

    സിസ്റ്റർ വളരെ നന്ദി
    തെരുവിൽ ഇറങ്ങി നാടകം കളിക്കുന്ന വൈദികർ എന്ന പേരിൽ
    നടക്കുന്ന വർ മനസിലാക്കുക നമ്മുടെ കർത്താവ് അനുഭവിച്ച വേദന യുടെ കുറച്ചു വേദന വരാനായി
    തൂമ്പ എടുത്തു കിളച്ചു അധ്വാനിച്ചു ഇനി ജീവിക്കാൻ നോക്ക് ഇനി നിങ്ങളെ വളർത്താനും നിങ്ങൾ പറയുന്നത് കേൾക്കാനും കഴുത യുടെ വർഗ്ഗം ജനങ്ങൾ കൂടെ നിൽക്കയുള്ളു

  • @user-dq8fq4tf7k
    @user-dq8fq4tf7k Před 12 dny

    Thank you very much Sr. For your excellent talk. I pray that these priests may understand what they promised. God Bless at all times.

  • @lovely-ph4bn
    @lovely-ph4bn Před 2 lety +67

    ഇനിയും അനുസരിക്കാൻ മനസ്സില്ലെങ്കിൽ............... 😳 കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ 🙏

  • @sobhamathew9645
    @sobhamathew9645 Před 2 lety +62

    സിസ്റ്റർ നേപ്പോലെ ധീരതയുള്ള ആളുകൾ സഭക്ക് അത്യാവശ്യം ആണിപ്പോൾ. അഭിനന്ദനങ്ങൾ

  • @sophiethottan2326
    @sophiethottan2326 Před 2 lety +12

    A Spirit filled and spirit led talk. Let us pray and wish that these priests and their followers listen to this talk and change their mind. Thank you Jesus, praise you Jesus. 🙏.

  • @annapaulose5119
    @annapaulose5119 Před 2 lety +7

    Praise The Lord. Halleluia. Thank you sister. You are correct.. Ellavarum ithu kelkkanam. 🙏🙏🙏🙏🙏🙏👍👍👍👍👍💕

  • @lucyjose9201
    @lucyjose9201 Před 2 lety +10

    ഒരുപാട് നന്ദി സിസ്റ്റർ ,ഇനിയെകിലും മതാധികാരികളുടെ കണ്ണു കൾ തുറന്ന് ിരുനെകിൽ വിശുദ്ധ കുർബാന കൈയിൽ കൊടുകാതെ നാവിൽവചുകൊടുകൂ.

  • @kuriakov1
    @kuriakov1 Před 2 lety +28

    ഞാൻ ഒരു കാതോലിക്കാനല്ല, എന്നാൽ പുരോഹിതാരുടെ വിഘടനവാദം ഡാനിയേൽ പ്രവാചകൻ പറഞ്ഞത് യേശു എടുത്തുധരിച്ചതിങ്ങനെ...... ശുണ്യമാക്കുന്ന മ്ലേച്ഛത നിൽക്കരുതാത്ത സ്ഥലത്തു നില്കുന്നത് കാണുമ്പോൾ... ഓടിയകലനാണ് യേശു പറഞ്ഞത്. ഇത് അന്ത്യകാല ലക്ഷണമാണ്. നീതിമാൻ ഇനിയും നീതി ചെയ്യട്ടെ, അഴുക്കുള്ളവൻ അഴുകടട്ടെ.. ഇതാ ഞാൻ വേഗം വരുന്നു. Rev.22:11

    • @joicypaul3694
      @joicypaul3694 Před 2 lety +2

      വെൽ ഡൺ സിസ്റ്റർ. ഞങ്ങളുടെ സ്വരം. ദൈവം അനുഗ്രഹിക്കട്ടെ.

  • @elezabethabraham2770
    @elezabethabraham2770 Před 2 lety +52

    ദൈവം നമ്മുടെ പക്ഷത്തെങ്കിൽ ആരും നമ്മുക്ക് എതിരു നിൽക്കും

  • @poulosechirayath8892
    @poulosechirayath8892 Před 2 lety +1

    Well done Rev. Sister. Very courteous words. Those who have ears let them hear. Let us pray for the priests who are not ready to obey the synod and Holy Father. O Lord, cleanse the minds of these priests with the precious blood of Jesus.

  • @josepellissery7876
    @josepellissery7876 Před 2 lety +2

    അല്ലെങ്കിലും അവർ സുഖലോലുപരും സാധാരണക്കാരുടെ കഷ്ടപ്പാടുകൾ തിരിച്ചറിയാത്തവരുമാണ്. അത്തരക്കാരോട് എനിക്ക് പണ്ടേ കലിപ്പാണ്. കുമ്പ വയറൻമാർ. പാടത്ത് പൂട്ടാൻ വിടണം ഇക്കൂട്ടരെ. സിസ്റ്ററുടെ വെളിപ്പെടുത്തലുകൾ ഉചിതമായി. അഭിനന്ദനങ്ങൾ.🙏

  • @alexnk9385
    @alexnk9385 Před 2 lety +30

    സെമിനാരിയിൽ അഡ്മിഷൻ കൊടുക്കുമ്പോൾ വളരെ ശ്രെദ്ധയോടെ ചെയ്യണം. കുടുംബം പച്ച പിടിപ്പിക്കാൻ വേണ്ടി മാത്രം വരുന്നവരെ തിരിച്ചറിയണം

    • @michaelthomas2925
      @michaelthomas2925 Před 2 lety

      You said it

    • @sherlyjoseph7064
      @sherlyjoseph7064 Před 2 lety

      Correct. Nammal kudumba jeevithakkar sahanangalal neerunnu. Namukkayi prarthikkenda vimatha acchanmar selfish aayi sabhaye thakarkkunnu.

  • @slaveofLORDJESUS
    @slaveofLORDJESUS Před 2 lety +42

    ബഹുമാനപ്പെട്ട സിസ്റ്ററിന്റെ ശക്തമായ വാക്കുകൾ ഏതാനും വീണുപോയ വിമത വൈദീകരെ മനസില്ലാ മനസ്സോടെ പിന്തുണയ്ക്കുന്ന മറ്റുള്ള പുരോഹിതർക്ക് വീണ്ടു വിചാരം നൽകട്ടെ! അധികാരത്തിനുവേണ്ടി അനുസരണക്കേടു കാണിക്കുന്ന വിമതർക്ക് ഇനിയും ഒരു സുബോധം ഉണ്ടാകുമെന്നു തോന്നുന്നില്ല. അവർ അവരുടെ 'പങ്കു' സ്വയം തെരെഞ്ഞെടുത്തു കഴിഞ്ഞിരിക്കുന്നു!

  • @JyjusHomeVideos
    @JyjusHomeVideos Před 2 lety +1

    ക്രിസ്ത്യൻ ചാനലുകൾ കാണുന്നതു ഞാൻ കുറച്ചു കാലമായി നിറുത്തിയിരുന്നു. വർഗീയതയും പോരും നിറഞ്ഞ, ചില ചാനലുകളിലെ കവലപ്രസംഗങ്ങൾ ഇക്കാലത്തെ രാഷ്ട്രീയക്കാരേക്കാളും തരംതാഴ്ന്നു പോയതു തന്നെയാണു കാരണം.
    എന്നാൽ ഇതു കൊള്ളാം. തുറന്നു പറയാനുള്ള സിസ്റ്ററിന്റെ മനസ്സിന് ഒരുപാടു നന്ദിയുണ്ട്. സ്വത്തിന്റെ പേരിൽ വർഷങ്ങളായി തമ്മിലടിക്കുന്ന നമ്മുടെ സഹോദര സഭകളുടെ കൂട്ടത്തിലേയ്ക്കുള്ള യാത്രയാണിവർ കാത്തിരിക്കുന്നത്. കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത കർത്താവിന്റെ രക്തം ഇവരെ രക്ഷിക്കട്ടെയെന്നു നമുക്കു പ്രാർത്ഥിക്കാം. ആശംസകൾ നേരുന്നു.

  • @anithajacob5777
    @anithajacob5777 Před 2 lety +22

    "അനുസരണം ബലിയെക്കാൾ ശ്രേഷ്ഠം" എന്നു കേട്ടിട്ടില്ലാത്ത കുറേ വൈദികർ.... സിസ്റ്റർ പറയുന്നത് ഓരോ അൽമായനും പറയാൻ ആഗ്രഹിച്ച കാര്യം തന്നെ ആണ്. സഭയെ എതിർക്കുന്നവരെ നിങ്ങൾക്ക് വേണ്ടി ഞങ്ങൾ പ്രാർത്ഥിക്കുന്നു....

    • @peterkay9237
      @peterkay9237 Před rokem

      Brother, obedience is not 'yes bossism'. If it is so then Jesus would not have challenged the Chief Priests, pharasees, scribes etc who were holding the authority. Obedience is the obedience to the will of God. It is the total self offering to God and to His will.

    • @peterkay9237
      @peterkay9237 Před rokem

      Many people are fearing that it is the beginning of Chaldianism and also other schismatic changes in the church. We are Roman Catholic and not Chaldians.

    • @alexantony6661
      @alexantony6661 Před rokem

      @@peterkay9237 And who is the representative of God on earth?

  • @lishaantony1784
    @lishaantony1784 Před 2 lety +63

    ബലിപീഠത്തിൽ കൂട് ചമയ്ക്കും
    പ്രാവു കണക്കെ തിരുസഭ നിൽപ്പൂ
    കൂട് തകർത്താപ്രാക്കളെ എല്ലാം
    കുരുതി കഴിക്കാൻ സർപ്പം അണഞ്ഞു.
    നാഥാ നിൻറെ ദിവ്യ നിണത്താൽ
    നേടിയ സഭയെ കൈവെടിയല്ലേ.

  • @annadaisy240
    @annadaisy240 Před 2 lety +6

    ഇത് ഞങ്ങളുടെയും ശബ്ദമാണ്,
    വൈദികരുടെ ഈ പ്രകടനങ്ങൾ അവർ ധരിച്ചിരിക്കുന്ന ളോഹയോടുപോലും ഉള്ള അവഹേളനമാണ്.
    ആൻസിഅമ്മക്ക് ഹൃദയപൂർവ്വം നന്ദി. 🙏💕

    • @annadaisy240
      @annadaisy240 Před 2 lety

      ഏവർക്കും സ്വീകാര്യമായ ഒരു മാറ്റമാണ് ഇപ്പോൾ വന്നിരിക്കുന്നത്,
      ഇതിനാണോ ഇത്ര കോലാഹലം.
      മാറ്റങ്ങൾ എപ്പോളും നല്ലതാണ്, അംഗീകരിക്കാൻ ചിലപ്പോൾ വിഷമം തോന്നിയാലും.
      ഒരപേക്ഷ, എന്തു കാര്യത്തിനായാലും വൈദികരും, സിസ്റ്റേഴ്സ്ഉം പൊതുനിരത്തിലെ പ്രകടനം ഒഴുവാക്കാൻ മനസുണ്ടാകണം.
      വളരെ വേദനജനകവും, അപഹാസ്യവുമാണ്. 🙏

  • @molyyohannan4316
    @molyyohannan4316 Před 2 lety +13

    *ഒരുപാട് സ്നേഹം. പലരും പറയാൻശ്രമിക്കുന്നത് സിസ്റ്റർ കൃത്യതയോടെ പറഞ്ഞ് വച്ചതിന് ഹൃദയം തൊട്ട നന്ദി* 🙏

  • @bennyjoseph6901
    @bennyjoseph6901 Před 5 měsíci +1

    അനുസരണമില്ലാത്ത വിമത വൈദികരെ അനുസരിച്ചുകൊണ്ട് അവരെ പിന്തുടരുന്ന കുറച്ച് കന്യസ്ത്രീകളുമുണ്ട്. അവരെക്കുറിച്ചും പരാമർശിക്കുക 👍🏻👍🏻👍🏻👍🏻

  • @RT-fq6rh
    @RT-fq6rh Před 2 lety +106

    വിമതരെ ചെവിക്ക് പിടിച്ച് പുറത്തെറിയുക - നിവ്റുത്തി ഇല്ലങ്കിൽ നീതിമാൻ എന്തു ചെയ്യും - നന്ദി സിസ്റ്ററെ ഇത് കൊള്ളണ്ടവർക്ക് കൊള്ളും👍

    • @MyCyriac
      @MyCyriac Před 2 lety

      ഇവർ ലുസിഫറിനെ ആരാധിക്കുന്നു.

    • @lizammajose3933
      @lizammajose3933 Před 2 lety

      @@MyCyriac #

  • @salyjohn8628
    @salyjohn8628 Před 2 lety +22

    സത്യം. എന്റെ സിസ്റ്ററെ വരും തലമുറ ഇവരുടെ പേക്കുത്തുകൾ കാരണം വിശ്വാസം ഉപേക്ഷിക്കും തീർച്ച.

  • @leenak.sannam6552
    @leenak.sannam6552 Před 2 lety +1

    കാലത്തിന്റെ പ്രവചകയായി തിരഞ്ഞെടുക്കപ്പെട്ട sister great പലപ്പോഴും മുറിക്കുള്ളിലിരുന്നു ഒളിഞ്ഞും മറഞ്ഞും പ്രേതിഷേധി ക്കുന്ന കാര്യങ്ങള് sister ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുന്നത്... God bless u സിസ്റ്ററ് 🙏🏻🙏🏻🙏🏻🙏🏻

  • @varghesejohn2412
    @varghesejohn2412 Před 2 lety +12

    Better Latin mass in the whole catholic Church,one mass one universal church.

  • @mathewabraham7755
    @mathewabraham7755 Před 2 lety +3

    May GOD bless you Sister The Bible reading is the only solution to save this problem every church promotes Bible reading campaign as early as possible Thank GOD May GOD bless every one

  • @valsasunny293
    @valsasunny293 Před 2 lety +19

    കേൾക്കാൻ ചെവിയുള്ളവർ കേൾക്കട്ടെ. കർത്താവായ ദൈവമേ കരുണ തോന്നണമേ

  • @sranupamasd8297
    @sranupamasd8297 Před 2 lety +1

    Congratulatons sr..... സൂപ്പർ 👍👍👍.. May God Bless you Abundantly.

  • @jessyjoseph1936
    @jessyjoseph1936 Před 2 lety +6

    കാൽവരിയിൽ കുരിശിൽ ഈശോ രക്തം ചിന്തി അർപ്പിച്ച ബലിയുടെ ഓർമ്മയാണ് നമ്മൾ ബലിപീഠത്തിൽ പുന ആവിഷ്കരിക്കുന്നത്.അത് സ്വർഗ്ഗസ്ഥനായ പിതാവിനെ നോക്കി അർപ്പിച്ച ബലിയാണ്.അത് ജനങ്ങൾക്ക് അഭിമുഖം വേണമോ തിരിഞ്ഞു വേണമോ എന്നത് പ്രസക്തമല്ല. ഇങ്ങനെ മത്സരത്തോടെ ബലിയർപ്പിച്ചഅൽ ഈശോ അവിടെനിന്നും വേദനയോടെ പോകും .സഭയിൽ മാത്രം അറിയേണ്ട കര്യങ്ങൾ പൊതുജന മധ്യത്തിൽ നടത്തി ക്രിസ്തുവിനെ സ്നേഹിക്കുന്ന അക്രൈസ്തവരും ഞങ്ങളെപ്പോലുള്ള അത്മയറെയും വിഷമിപ്പിക്കരുത്.എന്നൽ സഭ്യയിൽ നിന്നും നീതി കിട്ടിയില്ലെങ്കിൽ മൗലികാവകാശം .നീതിനിശേധങ്ങൾ ജനങ്ങളുടെ കോടതിയെ അറിയിക്കുന്നതിൽ തെറ്റില്ല.

  • @dignamaria3375
    @dignamaria3375 Před 2 lety +6

    Well done Sr 👍.Appreciated. കാലത്തിൻ്റെ പ്രവചക. 🔥🔥🔥. തീയവുക. അത് ക്രിസ്തുവിനു വേണ്ടി. 🔥🔥🔥

    • @marykuttymathew3097
      @marykuttymathew3097 Před 2 lety

      ഈ achanmarku തലയിൽ വെളിച്ചം പകർന്നു കിട്ടണം ഈ വാക്കുകൾ കേട്ട് അതിനു നമ്മുക്ക് പ്രാർത്ഥിക്കാം

  • @sunilmathew8805
    @sunilmathew8805 Před 2 lety +80

    Well done sister. Let us all together will pray for them.

  • @thomasjoseph1873
    @thomasjoseph1873 Před 2 lety +1

    🙏🏿Good Tidings 🙏🏿
    ആകയാൽ ഞങ്ങൾ ക്രിസ്തുവിന്നു വേണ്ടി സ്ഥാനാപതികളായി ദൈവത്തോടു നിരന്നുകൊൾവിൻ എന്നു ക്രിസ്തുവിന്നു പകരം അപേക്ഷിക്കുന്നു; അതു ദൈവം ഞങ്ങൾ മുഖാന്തരം പ്രബോധിപ്പി ക്കുന്നതുപോലെ ആകുന്നു. (2 Cori 5:20)
    🌹സർവ്വ ശക്തനും നിത്യനുമായ ദൈവമേ, സ്വർഗീയ പിതാവേ!
    🙏🏿 ഇന്ന് ഒരു പുതിയ ദിനം കൂടെ കാണുവാൻ ലഭിക്കപ്പെട്ട അവസരത്തിന്നായി നന്ദിയോടെ സ്തോത്രം.
    വീണ്ടും ഇങ്ങനെ ഒരവസരം ഞങ്ങൾക്ക് ലഭിക്കുമോയെന്നറിയില്ല,
    അകയാൽ, ഇന്നേവരെ ചിന്തകൊണ്ടും സംസാരം കൊണ്ടും പെരുമാറ്റം കൊണ്ടും എന്നിൽനിന്നും വന്നുപോയ 🌹സകല പാപങ്ങളും കരുണാ പൂർവം ക്ഷമിക്കണം. യേശുക്രിസ്തുവിന്റെ പുണ്യാഹരക്തത്താൽ എന്റെ (ഞങ്ങളുടെ) മനസാക്ഷിയെ കഴുകി ശുദ്ധീകരിച്ചു, അവിടുത്തെ വാഗ്ദദ്ധപ്രകാരം അങ്ങയുടെ പരിശുദ്ധ ആത്മാവിനെ എന്റെ ഹൃദയത്തിൽ സ്ഥിരമായി നിക്ഷിപ്തമാക്കണം. അങ്ങയുടെ🌹 ഏകജാതനായ പുത്രൻ 'യേശുക്രിസ്തു' എന്റെ (our) പാപങ്ങൾക്കു വേണ്ടി 🌹തിരുഎഴു ത്തു പ്രകാരം 'കാൽവറി' യിൽ മരിച്ചു അടക്കപ്പെട്ടു, തിരു എഴുത്തു പ്രകാരം മൂന്നാം നാൾ ഉയർത്തു എഴുന്നേറ്റു ദൈവമഹത്വത്തിന്റെ വലതുഭാഗത്തു ഇരുന്നു കൊണ്ട്,
    ഇതുപോലെ 👇🏽🌹'ക്രിസ്തുയേശുവിലുള്ള വിശ്വാസത്തൂടെ, വീണ്ടും ജനിച്ചവർ'ക്കു വേണ്ടി മാധ്യസ്ഥത ചെയ്യുന്നു എന്ന് ഞാൻ എന്റെ ഹൃദയംകൊണ്ട് പൂർണമായും വിശ്വസിക്കുന്നു. 🌹യേശുക്രിസ്തുവിനെ 🌹'എന്റെ കർത്താവും രക്ഷിതാവും ആയി ഞാൻ ഇപ്പോൾ സ്വീകരിച്ചു ഏറ്റു പറയുന്നു'.
    തുടർന്ന് ഇവിടെ ജീവിച്ചാലും, ഇന്നു ഞാൻ മരിച്ചാലും, എത്രയും വേഗം അങ്ങ് വാനമേഘത്തിൽ വന്നു, അവിടുത്തെ 'മൗതിക ശരീരമായ സഭയെ' ( the church- the living and dead in Christ ) ചേർത്തുകൊണ്ട് നിത്യകാലം സ്വർഗത്തിൽ വസിക്കുവാൻ എന്നെയും പ്രാപ്തമാക്കുമെന്ന ദൈവത്തിന്റെ വാഗ്ദത്തത്തിൽ ഞാൻ പൂർണമായും വിശ്വസിക്കുന്നു, എന്നെ സാമ്പുർണമായി സമർപ്പിക്കുന്നു,
    🌹ഞങ്ങളുടെ ദേശത്തോടും ഭരണാധിപന്മാരോടും മനസ്സലിയുമാറാകേണം
    🌹യേശു ക്രിസ്തുവിന്റെ നാമത്തിൽ, എന്റെ പ്രാർത്ഥന കേൾക്കണമേ സ്വാർഗ്ഗീയ പിതാവേ ആമേൻ 🙏🏿ആമേൻ 🙏🏿ആമേൻ 🙏🏿 🌹we wish everyone a blissful eternal life with the living God, Jesus Christ 🌹
    God bless🌹🌹🌹

  • @samjoseph5892
    @samjoseph5892 Před 2 lety +1

    അഭിനന്ദനങ്ങൾ സിസ്റ്റർ പൗരോഹിത്യ വൃതവാഗ്ദാനങൾ എന്താണ് പൊതു സമൂഹത്തിൽ അവഹേളിതരാവുന്ന പുരോഹിതർ ഒന്നു ചിന്തിച്ചു നോക്കൂ

  • @sibijoseph795
    @sibijoseph795 Před 2 lety +100

    വിശുദ്ധി ഇല്ലാത്ത ചില വൈദികർ വിശുദ്ധ കുർബാനയുടെ പേരിൽ സമരം ചെയുന്നു കഷ്ട്ടം

  • @marietesebastian8135
    @marietesebastian8135 Před 2 lety +4

    Congratulations dear Sister for your courage for speaking the truth with conviction. May the divine Spirit enligthen the minds and hearts of these PRIESTS...to return to the Lord and to serve the poor and needy.The Sheperds have sacttered the sheepfold..let us pray for them.

  • @devakim62
    @devakim62 Před 2 lety +1

    Hrudhayathe bhakthisandramakkunna vakkukal.iniyum veendum samsarikkanam,njangalkku vendi,thirusabhaikku vendi prathikarikkanam athu kadamayannu.god bless you.thank you.

  • @martintherattil1739
    @martintherattil1739 Před 2 lety

    കാര്യങ്ങൾ വളരെ വ്യക്തമായി അവതരിപ്പിച്ചു . നന്ദി. ബിഷപ്പ് ഫ്രാങ്കോ കേസിലും റോബിൻ വടക്കുംചേരി കേസിലും സിസ്റ്റർ അഭയ കേസിലും അഭിപ്രായം ഇതേ ചാനലിൽ സംപ്രേഷണം ചെയ്യുമല്ലോ

  • @theresakuruvilla4673
    @theresakuruvilla4673 Před 2 lety +26

    Thank you sister, God’s blessings to you, praying 🙏

  • @josephgeorgemundakkatu7552

    Very true. Their fight has hampered our trust on this church.. God help..

  • @deepacarlose7964
    @deepacarlose7964 Před 2 lety +31

    Sister, Holy Spirit inspired you to speak the truth..... Proud of you.... So courageous.... May God bless you and your mission....

    • @marymathew6224
      @marymathew6224 Před 2 lety +1

      Well said sister congratulations God 🙏 you

    • @mariammachacko9187
      @mariammachacko9187 Před 2 lety

      Yesuve angayude thirusabhaye angu thanne nayikkaname. Holy spirit avidunne ee achanmark vivaram nalkename.

  • @annammaearnest3743
    @annammaearnest3743 Před 2 lety

    അവനിൽ വിശ്വസിക്കുന്ന ഏവനുംആരും നശിച്ചുപോകാതെ നിത്യ ജീവൻ പ്രാപിക്കുന്നതിനു വേണ്ടി തൻ്റെ ഏകജാതനെ നൽകാൻ തക്കവിധം ദൈവം ലോകത്തെ സ്നേഹിച്ചു. അത് നമ്മെ രക്ഷിക്കാനാണ്. അവൻ വഴി മാത്രമെ നമുക്കു രക്ഷയുള്ളൂ. അതിന് അനുതപിച്ച് സുവിശേഷത്തിൽ വിശ്വസിക്കണമെ.

  • @josephthomas1216
    @josephthomas1216 Před 2 lety +18

    Well done Sister I strongly believe that holy spirits guide you to say this super message prayers for your well being stay blessed and safe 👍🙏🌹❤️

  • @jonsonantony4124
    @jonsonantony4124 Před 2 lety +27

    എന്റെ സിസ്റ്ററെ എത്ര നന്ദി പറഞ്ഞാലും മതിയാവില്ല... ആ വൈദികരോട് പറയാൻ ആഗ്രഹിച്ച കാര്യങ്ങൾ... പക്ഷേ ഇവർ എന്താണ് ഇങ്ങനെ പെരുമാറുന്നത്.. ഇവരുടെ പ്രവൃത്തികൾ കാണുമ്പോൾ പത്തു പന്ത്രണ്ടു വർഷങ്ങൾ ഇവർ പഠിച്ചത് എന്താണ്.. എന്താണ് ഇവർ ഈശോയെ കുറിച്ച് മനസിലാക്കിയത്... (ഇതിലും എത്രയോ അന്തസോടെ ആണ് നമ്മുടെ രാഷ്ട്രീയക്കാർ പെരുമാറുന്നത് )

  • @Tomkps
    @Tomkps Před 2 lety

    സിസ്റ്റർ പറയുന്നത് ശെരിയാണ്. വൈദികർ, വിശേഷിച്ച് ഇടവക വികാരിമാർ കുറച്ചുകൂടെ എളിമയോടുകൂടി സംസാരിക്കുകയും, ഇടവക ജനങ്ങളോട് ബഹുമാനത്തോട ഇടപെടണം ചെയ്യണം. പലപ്പോഴും നിങ്ങളുടെ ധാർഷ്ട്യത്തോടെ ഉള്ള സംസാരവും പെരുമാറ്റവും ഇടവക സമൂഹത്തെ വേദനിപ്പികകുകയും സഭയിൽ നിന്ന് അകറ്റുകയും ചെയ്യുന്നു എന്ന് മനസ്സിലാക്കുക. കർത്താവിൻ്റെ വചനം ഓർക്കുക, "മനുഷ്യ പുത്രൻ വന്നിരിക്കുന്നത് ശുശ്രൂഷിക്കപെടാൻ അല്ല ശുശ്രൂഷ ചെയ്യുവാൻ ആണ്".

  • @reenamurali5583
    @reenamurali5583 Před 2 lety +1

    വളരെ നല്ല കാര്യം,ഇതൊക്കെ ആര് ഒന്നു പറയും എന്നാലോചിച്ചു ഇരിക്കുകയായിരുന്നു,ഇങ്ങനെ പറഞ്ഞു ഈ വൈദികരുടെയൊക്കെ കണ്ണൊന്നു തുറപ്പിക്കണ്ടത് ആവശ്യമാണ്,സഭക്കുള്ളിൽ ഇത്രയും മോശമായി ഭിന്നിപ്പ് ഉണ്ടാക്കുന്നത് എന്ത് മോശമാണ്,മറ്റു മതസ്ഥർ പോലും അത് കണ്ട്‌ പരിഹസിക്കില്ലേ,എന്താണ് ഇവരുടെയൊക്കെ ആവശ്യം, ബലിപീഠത്തിൽ ബലിയർപ്പിക്കാൻ എന്തിനാണ് ഈ തർക്കം, മാർപ്പാപ്പ പറയുന്നത് അനുസരിക്കാൻ ആർക്കാണ് വിഷമം,ഇവർക്ക് ക്രിസ്തു പറഞ്ഞതൊന്നും അറിയില്ലാഞ്ഞിട്ടോ അതോ വേഷം കെട്ടലോ

  • @bobanxavier5741
    @bobanxavier5741 Před 2 lety +14

    യേശുവിനെ സ്നേഹിക്കുന്നവരുടെ ശബ്ദം. സ്വയം വിമർശനം ( സ്വന്തം കണ്ണിലെ തടി കക്ഷണം) ഇല്ലാത്തതാണ് നമ്മൾ നേരിടുന്ന അപചയം.

  • @elezabethabraham2770
    @elezabethabraham2770 Před 2 lety +6

    Sr നെ ദൈവം അനുഗ്രഹിക്കട്ടെ,

  • @paulnk968
    @paulnk968 Před 2 lety +5

    We love all our Rev. Fathers. As it is pointed out here, few of these defectors needs more love and prayers. You have made great sacrifice in your life for the church but at the same time your disobedience should not defame or destroy our church. We all pray for you. 🙏

  • @joicyjohny7478
    @joicyjohny7478 Před 2 lety +3

    വളരെ നന്നായിരിക്കുന്നു സിസ്റ്റർ. എല്ലാവിധ ദൈവാനുഗ്രഹങ്ങളും നേരുന്നു...

  • @berlinmichle9924
    @berlinmichle9924 Před 2 lety +7

    അനുസരണം ഇല്ലാത്ത വൈദികരെ അനുസരിക്കാൻ ബുദ്ധിമുട്ട് ഉണ്ട്. എന്ത്‌ സന്ദേശം ആണ് ഇവർ സമൂഹത്തിന് നൽകുന്നത്

    • @julietgrace3433
      @julietgrace3433 Před 2 lety +1

      I am happy someone came forward courageously to reveal the truth. God bless u 💕 sister.

  • @annabiju8348
    @annabiju8348 Před 2 lety +8

    Lord,We offer these Priests into your hands.....give them the humility to obey the Church authorities

  • @sanjoebinoy5671
    @sanjoebinoy5671 Před 2 lety

    ഇന്നത്തെ നമ്മുടെ സമൂഹത്തിന്റെ യഥാർത്ഥ പ്രശ്നങ്ങൾ എന്തെന്ന് നമ്മുടെ വൈദികർക്ക് തിരിച്ചറിയാതെ പോയല്ലോ എങ്ങോട്ട് തിരിഞ്ഞുനിന്ന് ബലിയർപ്പിച്ച ചാലും അത് കേൾക്കുന്നത് തമ്പുരാനാണ് എന്നുള്ള ഉറച്ച ബോധ്യം ഞങ്ങൾക്കുണ്ട് നമ്മുടെ വൈദികർ തമ്പുരാനിൽനിന്ന് ശിക്ഷ ഇരന്നു വാങ്ങുന്നത് കാണുമ്പോൾ സങ്കടം തോന്നുന്നു

  • @francisthannikkal1903
    @francisthannikkal1903 Před 2 lety +3

    Congratulations And Celebration of the Occasion God Bless All Soul Winners in the Name of Jesus Christ Amen Hallelujah SHALOM Gloria