In the Name of Jesus - Jainees Media
In the Name of Jesus - Jainees Media
  • 4 756
  • 97 497 236
ട്രക്ക് കണ്ടെത്തി 🔴കര്‍ണ്ണാടക റവന്യൂ മന്ത്രിയുടെ സ്ഥിതീകരണം🔴ശക്തമായ സിഗ്നല്‍
🔴ട്രക്ക് കണ്ടെത്തി
കര്‍ണ്ണാടക റവന്യൂ മന്ത്രിയുടെ
സ്ഥിതീകരണം
ശക്തമായ സിഗ്നല്‍
ലോറിയില്‍ കെട്ടിയ കയറിന്റെ ഭാഗങ്ങള്‍
സിഗ്നല്‍ ലഭിച്ചിടത്ത്
ആഴത്തില്‍ പരിശോധന
#arjunRescue #naturalcalamity #shiroor #ArjunAccident #ShiroorAccident #MalayaliAccidentinShiroor #kcbcmediacommission #catholicmedia #joysonwadakanchery #naturalcalamity #shiroorlorryaccident
zhlédnutí: 207

Video

💥💥മാര്‍ ജോസഫ് സ്രാമ്പിക്കല്‍ 💥💥വത്തിക്കാന്റെ ആഗോള സിനഡിന്റെ സുപ്രധാന പഠനസമിതി അംഗം.💥💥
zhlédnutí 85Před 2 hodinami
മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വത്തിക്കാന്റെ ആഗോള സിനഡിന്റെ സുപ്രധാന പഠനസമിതി അംഗം. #marjosephsrambickal #jaineesmedia #catholicmedia #joysonwadakanchery #kcbcmedia #kcbcmediacommission #malayalam A Christian spiritual Program. Subscribe CZcams Channel here ► goo.gl/JqL9tU
വിട🌹🌹 ജോഷ്വ അച്ചന്റെ അന്ത്യയാത്രയില്‍🌹🌹ആയിരങ്ങള്‍ സാക്ഷികളായി 🌹🌹അന്ത്യാഞ്ജലികള്‍
zhlédnutí 210Před 4 hodinami
വിട 🌹🌹🌹🌹 ജോഷ്വ അച്ചന്റെ അന്ത്യയാത്രയില്‍ 🌹🌹🌹🌹 ആയിരങ്ങള്‍ സാക്ഷികളായി 🌹🌹🌹🌹 അന്ത്യാഞ്ജലികള്‍ 🌹🌹🌹🌹 Fr Joshua #FrJoshua #jaineesmedia #mediacommission #malankaraorthodox #malankaraorthodoxsyrianchurch A Christian spiritual Program. Subscribe CZcams Channel here ► goo.gl/JqL9tU
🔴ഏകീകൃത വി.കുര്‍ബ്ബാനയര്‍പ്പണത്തിന്റെ നാള്‍വഴികള്‍🔴സീറോമലബാര്‍സഭയുടെ വക്താവ് ഫാ.ആന്റണി വടക്കേക്കര VC
zhlédnutí 2,7KPřed 21 hodinou
🔴ഏകീകൃത വി.കുര്‍ബ്ബാനയര്‍പ്പണത്തിന്റെ നാള്‍വഴികള്‍ തുറന്നു പറഞ്ഞ്‌ 🔴 സീറോമലബാര്‍ സഭയുടെ വക്താവ് 🔴 ഫാ.ആന്റണി വടക്കേക്കര VC 🔴 #frAntonyVadakkekkara #mediacommission #syromalabarchurch #kcbcmediacommission #kcbcmedia #kcbc #ernakulamangamalyarchdiocese #stthomasmount #maralanchery#marthattil #catholicchurch #catholicmedia #catholicmass @GOODNESSTELEVISION @SHALOM @sundayshalom @globalshekinah @glo...
🔴പള്ളി പിടിച്ചെടുക്കല്‍ 🔴നാലിടത്ത് സംഘര്‍ഷം🔴വൈദികന്‍ കുഴഞ്ഞു വീണു
zhlédnutí 1,9KPřed 23 hodinami
🔴പള്ളി പിടിച്ചെടുക്കല്‍ നാലിടത്ത് സംഘര്‍ഷം വൈദികന്‍ കുഴഞ്ഞു വീണു 🔴 മംഗലംഡാം, ചെറുകുന്നം, എരുക്കുംചിറ, ഓടക്കാലി മഴുവന്നൂര്‍ പള്ളികളില്‍ 🔴 ഓടക്കാലിയില്‍ നിരവധി പേര്‍ ആസ്പത്രിയില്‍ 🔴 26 ന് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും 🔴 #yakobaya_Orthodox #ernakulam #jaineesmedia #churchissue #mangalamdamchurch #joysonwadakanchery #kcbcmedia #kcbcmediacommission #newstoday #viralnews #todaynewsupdates A...
🔴🔴അര്‍ജ്ജുനായുള്ള തെരച്ചില്‍ എട്ടാംദിനം നിര്‍ത്തിവച്ചു 🔴🔴റിട്ട കരസേനാ മേജറിന്റെ സഹായം തേടി
zhlédnutí 591Před 2 hodinami
🔴🔴 നാളെ കോടതിയില്‍ അര്‍ജ്ജുനായുള്ള തെരച്ചില്‍ നിര്‍ത്തിവച്ചു കണ്ണീരോടെ എട്ടാംദിനം കനത്ത മഴ ശക്തമായ അടിയൊഴുക്ക് പാലക്കാട്് സ്വദേശിയായ റിട്ട കരസേനാ മേജറിന്റെ സഹായം തേടി കര്‍ണ്ണാടക സര്‍ക്കാര്‍ #arjunRescue #naturalcalamity #shiroor #ArjunAccident #ShiroorAccident #MalayaliAccidentinShiroor #kcbcmediacommission #catholicmedia #joysonwadakanchery #naturalcalamity #shiroorlorryaccident
🔴ഉറങ്ങിക്കിടക്കുമ്പോള്‍ ഗ്രാമത്തിനു തീയിട്ടു 🌹🌹3 ക്രിസ്ത്യാനികള്‍ വെടിയേറ്റു മരിച്ചു 🌹🌹
zhlédnutí 475Před 2 hodinami
🌹🌹ഉറങ്ങിക്കിടക്കുമ്പോള്‍ ഗ്രാമത്തിനു തീയിട്ടു 🌹🌹 3 ക്രിസ്ത്യാനികള്‍ വെടിയേറ്റു മരിച്ചു 🌹🌹 നിരവധി പേരെ തട്ടിക്കൊണ്ടു പോയി #3christians_shot_dead_congo #jaineesmedia #kcbcmediacommission #kcbcmedia #joysonwadakanchery #catholicmedia #divinemedia #bethlehemtv @GOODNESSTELEVISION @SHALOM @sundayshalom @mediacatholica @ElshaddaiTV7 @elroymediaministrymattara613 @tellmecreations @shekinah_news A Chri...
🔴പൂര്‍ണ്ണ ദൈവവും പൂര്‍ണ്ണ മനുഷ്യനും..|| ജിന്റോ വേലൂര്‍ ||🔴യേശുവിന്റെ മരണവും ഉയര്‍പ്പും..
zhlédnutí 306Před 2 hodinami
🔴പൂര്‍ണ്ണ ദൈവവും പൂര്‍ണ്ണ മനുഷ്യനും.. || ജിന്റോ വേലൂര്‍ || 🔴യേശുവിന്റെ മരണവും ഉയര്‍പ്പും.. 💥ഇപ്പോള്‍ ഭൂമിയുടെ അധികാരി ആര്.. || Catholic Christology || #JintoVelur #CatholicChristology #kcbcmediacommission #catholicmedia #kcbcmedia #joysonwadakanchery #tellmecreations A Christian spiritual Program. Subscribe CZcams Channel here ► goo.gl/JqL9tU
🔴ലോഹ സാന്നിധ്യം കണ്ടെത്തി 🔴CCTV ദൃശ്യങ്ങള്‍ 💥അര്‍ജ്ജുന്‍ ഓടിച്ച ലോറി ഷിരൂര്‍ കടന്നു പോയിട്ടില്ല
zhlédnutí 1,7KPřed 4 hodinami
🔴🔴മണ്ണിനടിയില്‍ ലോഹ സാന്നിധ്യം കണ്ടെത്തി 🔴🔴 CCTV ദൃശ്യങ്ങള്‍ 🔴🔴 അര്‍ജ്ജുന്‍ ഓടിച്ച ലോറി ഷിരൂര്‍ കടന്നു പോയിട്ടില്ല രക്ഷാപ്രവര്‍ത്തനത്തിനായി കോഴിക്കോടു നിന്നും 30 പേര്‍ കൂടി #shiroor #ArjunAccident #ShiroorAccident #MalayaliAccidentinShiroor #kcbcmediacommission #catholicmedia #joysonwadakanchery #naturalcalamity #shiroorlorryaccident @shekinah_news @globalshekinah @sundayshalom @SHALOM @GOODNES...
🔴 മാധ്യമങ്ങള്‍ക്ക് ക്രൈസ്തവ വിരുദ്ധ അജണ്ടയുണ്ടോ?🔴 സീറോമലബാര്‍ സഭാവക്താവ് ആന്റണി വടക്കേകര VC
zhlédnutí 716Před 4 hodinami
🔴 മാധ്യമങ്ങള്‍ക്ക് ക്രൈസ്തവ വിരുദ്ധ അജണ്ടയുണ്ടോ? എങ്ങനെ പ്രതിരോധിക്കും? മുന്നറിയിപ്പു നല്‍കി സീറോമലബാര്‍ സഭാവക്താവ് ആന്റണി വടക്കേകര VC #frAntonyVadakkekkara #mediacommission #syromalabarchurch #kcbcmediacommission #kcbcmedia #kcbc #ernakulamangamalyarchdiocese #stthomasmount #maralanchery#marthattil #catholicchurch #catholicmedia #catholicmass Christian spiritual Program. Subscribe CZcams Chann...
🔴വെറുതെ പറഞ്ഞു നടന്നിട്ട് കാര്യമില്ല..🔴ആദ്ധ്യാത്മീക കാര്യങ്ങൾക്ക് സമഗ്രത വേണം..💥ഈ 4 കാര്യങ്ങൾ അറിയണം
zhlédnutí 214Před 7 hodinami
🔴വെറുതെ പറഞ്ഞു നടന്നിട്ട് കാര്യമില്ല.. 🔴ആദ്ധ്യാത്മീക കാര്യങ്ങൾക്ക് സമഗ്രത വേണം.. 💥ഈ 4 കാര്യങ്ങൾ അറിയണം.. 🔴ഫാ.ഈനാശു വി. ചിറ്റിലപ്പിള്ളി MCBS.. A Christian spiritual Program. #inashuvchittilappilly #jaineesmedia #kcbcmedia #marraphaelthattil #kcbcmediacommission #catholicchurch #tellmecreations #archdioceseofthalassery #joysonwadakanchery #kcym_trichur_archdiocese #ernakulamangamalyarchdioces #vi...
🔴സീറോമലബാര്‍ സഭാവക്താവ് ആന്റണി വടക്കേകര അച്ചനെ പരിചയപ്പെടാം
zhlédnutí 1,3KPřed 9 hodinami
🔴 സീറോമലബാര്‍ സഭാവക്താവ് ആന്റണി വടക്കേകര അച്ചനെ പരിചയപ്പെടാം #frAntonyVadakkekkara #mediacommission #syromalabarchurch #kcbcmediacommission #kcbcmedia #kcbc #ernakulamangamalyarchdiocese #stthomasmount #maralanchery#marthattil #catholicchurch #catholicmedia #catholicmass A Christian spiritual Program. Subscribe CZcams Channel here ► goo.gl/JqL9tU
🔴കത്തോലിക്കാ വിശ്വാസിക്ക് 🔴അന്യമതത്തില്‍പ്പെട്ടയാളെ 🔴വിവാഹം കഴിക്കാമോ..?
zhlédnutí 1KPřed 9 hodinami
🔴കത്തോലിക്കാ വിശ്വാസിക്ക് 🔴അന്യമതത്തില്‍പ്പെട്ടയാളെ 🔴വിവാഹം കഴിക്കാമോ..? A Christian spiritual Program. #popefrancis #vatican #vaticannews #malayalam #news #catholicmedia #catholicchurch #catholic #wedding #catholicwedding #marriage #catholicmarriage #jaineesmedia #kcbcmediacommission #malayalam #malankaracatholicyouthmovement #joysonwadakanchery #catholicmedia #kcbcmedia #love #divinemedia #ca...
🔴വചനത്തെ പ്രേമിച്ച് വിവാഹിതരായി🔴ബൈബിള്‍ എഴുതിയപ്പോള്‍ ദൈവം നല്‍കിയത് 5 മക്കളെയും ജോലിയും
zhlédnutí 7KPřed 9 hodinami
🔴ന്റെ മോനേ ഇതൊരു ഒന്നൊന്നര സാക്ഷ്യം വചനത്തെ പ്രേമിച്ച് വിവാഹിതരായി 🔴 ബൈബിള്‍ എഴുതിയപ്പോള്‍ ദൈവം നല്‍കിയത് 5 മക്കളെയും ഗവണ്‍മെന്‌റ് ജോലിയും 🔴 A Christian spiritual Program. #jaineesmedia #kcbcmediacommission #malayalam #malankaracatholicyouthmovement #joysonwadakanchery #catholicmedia #kcbcmedia #love #divinemedia #catholicchurch #mediacatholica #mediacommission #inthenameofjesus #lovebible #bib...
🔴28 ന് ദണ്ഡവിമോചനം പ്രഖ്യാപിച്ച്.. 💥വത്തിക്കാന്‍..🔴ഇങ്ങനെ ചെയ്താല്‍ മതി..
zhlédnutí 4KPřed 12 hodinami
🔴28 ന് ദണ്ഡവിമോചനം പ്രഖ്യാപിച്ച്.. 💥വത്തിക്കാന്‍.. 🔴ഇങ്ങനെ ചെയ്താല്‍ മതി.. || Pope Francis - Vatican || A Christian spiritual Program. #popefrancis #vatican #vaticannews #malayalam #news #catholicmedia #catholicchurch #catholic Subscribe CZcams Channel here ► goo.gl/JqL9tU
🔴തോമസ് പാറേക്കാട്ടിലച്ചന്റെ 🔴മൃതസംസ്‌കാരം നാളെ🔴അന്ത്യാഞ്ജലികള്‍
zhlédnutí 757Před 12 hodinami
🔴തോമസ് പാറേക്കാട്ടിലച്ചന്റെ 🔴മൃതസംസ്‌കാരം നാളെ🔴അന്ത്യാഞ്ജലികള്‍
🌹🌹നിത്യതയില്‍ 🌹🌹സെബാസ്റ്റ്യനച്ചന് വിടനല്‍കി🌹🌹വിശ്വാസ സമൂഹം🌹🌹അന്ത്യയാത്രയില്‍ ബിഷപ്പ് പറഞ്ഞത്🌹🌹
zhlédnutí 302Před 12 hodinami
🌹🌹നിത്യതയില്‍ 🌹🌹സെബാസ്റ്റ്യനച്ചന് വിടനല്‍കി🌹🌹വിശ്വാസ സമൂഹം🌹🌹അന്ത്യയാത്രയില്‍ ബിഷപ്പ് പറഞ്ഞത്🌹🌹
🔴അഞ്ചാമത്തെ കുഞ്ഞിനെ🔴സഭയിലേക്കു സ്വീകരിക്കാന്‍ താഴത്തു പിതാവെത്തി🔴ഒപ്പം ചേച്ചീടെ ആദ്യകുര്‍ബ്ബാനയും
zhlédnutí 1,5KPřed 12 hodinami
🔴അഞ്ചാമത്തെ കുഞ്ഞിനെ🔴സഭയിലേക്കു സ്വീകരിക്കാന്‍ താഴത്തു പിതാവെത്തി🔴ഒപ്പം ചേച്ചീടെ ആദ്യകുര്‍ബ്ബാനയും
🔴ക്രിസ്ത്യാനികള്‍ക്കു നേരെഅധിക്ഷേപം🔴ചോദ്യം ചെയ്ത പിതാവിനെ വെടിവച്ചു കൊന്നു🔴
zhlédnutí 665Před 12 hodinami
🔴ക്രിസ്ത്യാനികള്‍ക്കു നേരെഅധിക്ഷേപം🔴ചോദ്യം ചെയ്ത പിതാവിനെ വെടിവച്ചു കൊന്നു🔴
🔴ദേവാലയത്തില്‍ ജപമാല ചൊല്ലുമ്പോള്‍🔴വെടിയേറ്റുമരിച്ചു 🔴ഒരാള്‍ക്ക് പരിക്ക്
zhlédnutí 517Před 14 hodinami
🔴ദേവാലയത്തില്‍ ജപമാല ചൊല്ലുമ്പോള്‍🔴വെടിയേറ്റുമരിച്ചു 🔴ഒരാള്‍ക്ക് പരിക്ക്
🔴ഞായറാഴ്ച പ്രാര്‍ത്ഥന പാടില്ലെന്നു ഭീഷണി 🔴സ്ത്രീകളെയും കുട്ടികളെയും മര്‍ദ്ദിച്ചു🔴ഉത്തരാഖണ്ഡില്‍
zhlédnutí 599Před 14 hodinami
🔴ഞായറാഴ്ച പ്രാര്‍ത്ഥന പാടില്ലെന്നു ഭീഷണി 🔴സ്ത്രീകളെയും കുട്ടികളെയും മര്‍ദ്ദിച്ചു🔴ഉത്തരാഖണ്ഡില്‍
🔴ഉമ്മന്‍ ചാണ്ടിയില്ലാത്ത.. 🌹ഒരു വര്‍ഷം.. 🌹ആളൊഴിയാത്ത കല്ലറ..
zhlédnutí 309Před 14 hodinami
🔴ഉമ്മന്‍ ചാണ്ടിയില്ലാത്ത.. 🌹ഒരു വര്‍ഷം.. 🌹ആളൊഴിയാത്ത കല്ലറ..
💥മുഷ്ടി ചുരുട്ടി ട്രംപ്🔴വെടിയേറ്റു മുറിഞ്ഞ ചെവിയില്‍ ബാന്‌റേജ്..👏ആരവങ്ങളോടെ ജനക്കൂട്ടം..
zhlédnutí 427Před 16 hodinami
💥മുഷ്ടി ചുരുട്ടി ട്രംപ്🔴വെടിയേറ്റു മുറിഞ്ഞ ചെവിയില്‍ ബാന്‌റേജ്..👏ആരവങ്ങളോടെ ജനക്കൂട്ടം..
💥കൂടെ പഠിച്ചവരെ വീണ്ടും കാണാൻ.. 🔴തിയ്യതി നിശ്ചയിച്ചവരാണോ നിങ്ങൾ.. 💥ഈ വീഡിയോ കാണാതെ പോകല്ലേ..
zhlédnutí 1,3KPřed 16 hodinami
💥കൂടെ പഠിച്ചവരെ വീണ്ടും കാണാൻ.. 🔴തിയ്യതി നിശ്ചയിച്ചവരാണോ നിങ്ങൾ.. 💥ഈ വീഡിയോ കാണാതെ പോകല്ലേ..
🔴ഗ്വാഡലുപ്പ മാതാവിനെ സന്ദർശിച്ചു..💥പിന്നെ കിട്ടിയത് 🔥കിരീടങ്ങൾ.. 🔴ലോകം ഏറ്റടുത്ത സാക്ഷ്യം
zhlédnutí 432Před 19 hodinami
🔴ഗ്വാഡലുപ്പ മാതാവിനെ സന്ദർശിച്ചു..💥പിന്നെ കിട്ടിയത് 🔥കിരീടങ്ങൾ.. 🔴ലോകം ഏറ്റടുത്ത സാക്ഷ്യം
🔴ഈ അമ്മയുടെ നെഞ്ചിലെ 🔥തീ അണയില്ല..🔴 സന്യാസിനിയുടെ കുറിപ്പ് നെഞ്ചുലക്കും..
zhlédnutí 2,6KPřed 19 hodinami
🔴ഈ അമ്മയുടെ നെഞ്ചിലെ 🔥തീ അണയില്ല..🔴 സന്യാസിനിയുടെ കുറിപ്പ് നെഞ്ചുലക്കും..
🔴ദൈവം അറിയാതെ ഒന്നും സംഭവിക്കുന്നില്ല.. 🔴എങ്കിൽ.. 🔴ഇതെല്ലാം എങ്ങിനെ സംഭവിക്കുന്നു..
zhlédnutí 1,1KPřed 19 hodinami
🔴ദൈവം അറിയാതെ ഒന്നും സംഭവിക്കുന്നില്ല.. 🔴എങ്കിൽ.. 🔴ഇതെല്ലാം എങ്ങിനെ സംഭവിക്കുന്നു..
🌹🌹പാടശ്ശേരിയച്ചൻ നിര്യാതനായി.. 🙏ആദരാഞ്ജലികൾ..🌹🌹ഫാ. ജോർജ് പാടശ്ശേരി..
zhlédnutí 644Před 21 hodinou
🌹🌹പാടശ്ശേരിയച്ചൻ നിര്യാതനായി.. 🙏ആദരാഞ്ജലികൾ..🌹🌹ഫാ. ജോർജ് പാടശ്ശേരി..
🔴പെൺകുട്ടികൾക്കുള്ള ഫണ്ട്‌..😡ആൺകുട്ടികളുടെ പേരിലായതെങ്ങിനെ..🔴ന്യൂനപക്ഷ സ്കോളർഷിപ്പ് ഫണ്ട്‌ ദുരുപയോഗം
zhlédnutí 221Před 21 hodinou
🔴പെൺകുട്ടികൾക്കുള്ള ഫണ്ട്‌..😡ആൺകുട്ടികളുടെ പേരിലായതെങ്ങിനെ..🔴ന്യൂനപക്ഷ സ്കോളർഷിപ്പ് ഫണ്ട്‌ ദുരുപയോഗം
🌹🌹മലയാളി സന്യാസിനി 🌹ഹൃദയാഘാതത്തെ തുടർന്ന്🌹 സാമ്പിയയിൽ മരിച്ചു 🌹ആദരാഞ്ജലികൾ🌹 സി. എൽസി ഫിലിപ്പ്🌹
zhlédnutí 2,3KPřed 21 hodinou
🌹🌹മലയാളി സന്യാസിനി 🌹ഹൃദയാഘാതത്തെ തുടർന്ന്🌹 സാമ്പിയയിൽ മരിച്ചു 🌹ആദരാഞ്ജലികൾ🌹 സി. എൽസി ഫിലിപ്പ്🌹

Komentáře

  • @mathewst.o5672
    @mathewst.o5672 Před 3 hodinami

    നിങ്ങൾ വിമതമാർ എന്നു വിളിക്കുമ്പോൾ 90 കളിൽ നിങ്ങൾ വിമതരായിരുന്നു. നിങ്ങൾക്ക് ഓർത്തഡോക്സ് രീതികളാണ്, പാരമ്പര്യമാണ് വേണ്ടതെങ്കിൽ നിങ്ങൾ ഓർത്ത് ഡോക്സ് പാരമ്പര്യത്തിലേക്ക് പിരിഞ്ഞ് പോകുക. എന്തിനാണ് non bibilical ആയ കുർബ്ബാന അർപ്പിക്കാൻ മറ്റുള്ളവരെ നിർബന്ധിക്കുന്നത്?

  • @joms-f2o
    @joms-f2o Před 3 hodinami

    ഒരു ചർച്ചയും നടത്തിയിട്ടില്ല. കുർബാന ഏകീകരണം ആലൻഞ്ചേരിയുടെയും താഴത്തിൻ്റെയും കൽദായ തീവ്രവാദികളുടെ മുൻകൂട്ടിയുള്ള നാടകമാണ് ആർക്കാണ് മനസ്സിലാവാത്തത് '😂😂

  • @georgepv9956
    @georgepv9956 Před 4 hodinami

    ദൈവം നിങ്ങളുടെ കുടുംബത്തെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

  • @josephmathew6511
    @josephmathew6511 Před 4 hodinami

    You are telling all these things to whom? Who doesn't know this history of Efforts by the Synod and the Pope? What we want to know is what the Synod is doing to implement its own decisions, and why it's dillydallying about it. Please, let the Synod show some sense, and then you come and tell us you have done this.

  • @varghese27
    @varghese27 Před 6 hodinami

    ഏകീകൃത കുർബാന വേണമെന്ന് റോമിൽ നിന്നും ആവശ്യപ്പെടുകയല്ല. പകരം തക്സ ചർച്ചചെയ്യാൻ കൂടിയ സിനഡ് റിപ്പോർട്ട് റോമിലേക്ക് അയക്കുകയും അത് അംഗീകരിച്ചു വന്ന റിപ്പോർട്ടിൽ പിന്നീട് കുർബാന ഐക്യരൂപം വേണമെന്ന് എഴുതി ചേർക്കുകയും ചെയ്തു. റൂമിലേക്ക് അയച്ച റിപ്പോർട്ടും ഇവിടെ തയ്യാറാക്കിയ റിപ്പോർട്ടുംഒത്തു നോക്കിയാൽ മനസ്സിലാവും

  • @jancydevasia3212
    @jancydevasia3212 Před 7 hodinami

    Praise the Lord. God bless you.

  • @thomasantony2203
    @thomasantony2203 Před 9 hodinami

    അച്ചൻ ആദ്യംമുതൽ ഇതുപോലെ എല്ലാ വിശ്യാസികളെയും ഒന്നു ബോധവൽകരിച്ചിരുന്നു എങ്കിൽ നന്നായിരുന്നു🙏

  • @thomastt64
    @thomastt64 Před 9 hodinami

    God bless

  • @sherly_j
    @sherly_j Před 9 hodinami

    Praise the lord ❤❤❤❤

  • @KonthuruthyChurch
    @KonthuruthyChurch Před 9 hodinami

    ചർച്ചയുടെ കാര്യം! ആരണച്ചോ 23ആഗസ്റ്റ് സിനഡ് വേളയിൽ 9 മെത്രാന്മാരും എറണാകുളത്തെ അച്ചന്മാരും തമ്മിലുണ്ടാക്കിയതും പിറ്റേന്ന് മുഴുവൻ സിനഡ് പിതാക്കന്മാരും അംഗീകരിച്ച് പോസിറ്റീവ് നോട്ടോടെ വത്തിക്കാനയക്കാൻ ആൻഡ്രൂസ് മെത്രാനെ ഏൽപ്പിച്ച ധാരണാപത്രം സമയത്തിന് അയച്ചില്ലെന്ന് മാത്രമല്ല, വെട്ടിത്തിരുത്തി അട്ടിമറിച്ചത്?

  • @KonthuruthyChurch
    @KonthuruthyChurch Před 10 hodinami

    കിഴക്കാണോ അൽത്താരഭിത്തിയാണോ ആഭിമുഖ്യം?

  • @jacobkavunkal333
    @jacobkavunkal333 Před 10 hodinami

    Archbishop Parekattil introduced the shortened mass facing the people for a pastoral reason, I.e., to prevent the Syromalabar faithful going to the Latin churches. The Archbishop's own position was an Indian Rite for which eventually he had to resign. Similarly, Rome was insisting on uniformity in celebration even from 1966, as uniformity in celebration is part of the identity of an Individual church.

  • @riyamanuel
    @riyamanuel Před 11 hodinami

    ഇത്ര ദിവസം ആയിട്ടും ഞായറാഴ്ചകളിൽ ഒരു ഏകികൃത കുർബാന പോലും അർപ്പിക്കാത്തവർക് എതിരെ എന്തെങ്കിലും നടപടി സിറോ മലബാർ സഭ എടുത്തോ ? അതോ രൂപതയിലെ എല്ലാ വൈദികരും ബലി അർപ്പിച്ചോ ? കുറഞ്ഞപക്ഷം ഒരു warning എങ്കിലും കൊടുത്തോ ? ഒന്നും ചെയ്യാൻ പറ്റില്ല … പറ്റുമായിരുന്നെങ്കിൽ jun9 സിറക്യൂലർ അമെൻറ് ചെയ്യില്ലാരുന്നു

  • @tensenthomas7053
    @tensenthomas7053 Před 11 hodinami

    ഏത് അൽമ്മായിരുമായി ആണ് ചർച്ച നടത്തിയത്.

  • @ronyancy5427
    @ronyancy5427 Před 11 hodinami

  • @thunderrstorrm
    @thunderrstorrm Před 11 hodinami

    ഇതെന്താ കമന്റ്സ് ഒന്നും ഇത് വരെ ഇല്ലേ? നല്ല മീഡിയ..

  • @KAURAVAN
    @KAURAVAN Před 11 hodinami

    യേശുവിന് ഒന്നാം സ്ഥാനം കൊടുക്കുമ്പോൾ എല്ലാ പ്രശ്നങ്ങളും തീരും. ആദ്യമായി പരസ്പരം good morning & good evening പറയുന്നത് നിറുത്തി, " ഈശോ മിശിഹാക്ക് സ്തുതി ആയിരിക്കെട്ടെ" എന്ന് പറഞ്ഞു തുടങ്ങാം

  • @lijoankamaly1307
    @lijoankamaly1307 Před 12 hodinami

    Thank you very much fr. ❤And also Very much Thanks brother for your efforts ❤❤❤❤❤ God bless you for your love🎉

  • @GLORYATV
    @GLORYATV Před 12 hodinami

    ❤hallelujah, Gloria ministry velankanny

  • @sheebageorge2510
    @sheebageorge2510 Před 12 hodinami

    ഈശോയെ naagraj ന്റെ പൈശാജിക പീഡ മാറ്റാണമേ

  • @thomaskannampallil8316
    @thomaskannampallil8316 Před 13 hodinami

    ലാറ്റിൻ church എടുത്ത ജനഭിമുഖ കുർബാന ആണ് ആദ്യത്തെ തെറ്റ്, അവർ ആദ്യം തിരുത്തണം. ഒരു മതത്തിലും അതിവിശുദ്ധ സ്ഥലത്തിന് പുറം തിരിഞ്ഞ് നിന്ന് അവഹേളിക്കാറില്ല

  • @philominaantony6656
    @philominaantony6656 Před 15 hodinami

    Why this കല്പ്പന become എങ്കിൽ എങ്കിൽ

  • @fr.jaisonvadakkethala7215
    @fr.jaisonvadakkethala7215 Před 15 hodinami

    Ethu nerathe avamayirunnallo.... Etrakku neettikondupoyathu valare Moshamayippoyi....

    • @joms-f2o
      @joms-f2o Před 3 hodinami

      ഒരു മോശവും ഇല്ലസത്യം മറനീക്കി പുറത്തുവരും.സൂക്ഷിച്ചോ കൽദായ വാദികളേ

  • @maryantony1873
    @maryantony1873 Před 18 hodinami

    അച്ഛന്‍ ഇപ്പോൾ പറഞ്ഞത് പോലെ ആദ്യമേ എല്ലാവരെയും ബോധ്യപ്പെടുത്താന്‍ എന്തുകൊണ്ട് കഴിഞ്ഞില്ല. വാശിയും ചിലരുടെ ചീത്ത വിളിയും അല്ലേ നമ്മുടെ സഭയെ സങ്കടത്തിന്റെ വഴിയില്‍ എത്തിച്ചത് .🙏

  • @tomyjoseph7228
    @tomyjoseph7228 Před 19 hodinami

    എൻ്റെ അച്ചോ ധിക്കാരവും അഹങ്കാരവും പെരുത്ത ഈ വൈദീക വർഗ്ഗത്തിൽ നിന്നും കൂടുതൽ ഒന്നും പ്രതീക്ഷി യില്ല. ഞാൻ എൻ്റെ പള്ളിയിൽ ഭിത്തി കുർബ്ബാന ചൊല്ലുകയില്ലന്ന് പരസ്യമായി ധാർഷ്ഠ്യത്തോടെ പറഞ്ഞ വികാരിയെ നേരിട്ടറിയാം. സിനഡും മെത്രാൻമാരും വൈദീകരും എല്ലാവരും കൊള്ളാം. ഇവരുടെ ഈ വിഴുപ്പലക്കൽ കണ്ടും കേട്ടും മനസ്സു മരവിച്ച അവസ്ഥയിലാണ്

  • @ceeliaantony6836
    @ceeliaantony6836 Před 19 hodinami

    ഏകീകൃത കുർബാന അർപ്പിക്കുന്ന പള്ളികളുടെ കണക്ക് ഒഴികെ ബാക്കി എല്ലാം ശരിയാണ്...... അഭിനന്ദനങ്ങൾ 🙏👍

  • @vadackkalhouse1380
    @vadackkalhouse1380 Před 19 hodinami

    എന്റെ അച്ഛാ അബ്രഹാമിന് മക്കളെ ഉണ്ടാക്കാൻ ദൈവത്തിനു കല്ല് മതി അല്ലെങ്കിൽ പൂഴി / ചെളി മതി. എന്തിനാ, ആർക്കുവേണ്ടിയാ ഈ നാടകം ഒക്കെ. അച്ഛൻ പറയുന്നതൊക്കെ അറിയാത്തവരാ വിമതന്മാരും. പിതാക്കന്മാരും, പുരോഹിതരും? ദൂർത്ത പുത്രന്റെ അനുഭവത്തിലേക്കാണ് സഭ പോകുന്നത്. ഇതൊന്നും വിശ്വാസികളുടെ തലവേദന അല്ല. തീർത്തും പുരോഹിതന്മാരുടെയും പിതാക്കന്മാരുടെയും തലവേദനയാണ്. ആദ്യം നിങ്ങൾ നിങ്ങളുടെ ഹൃദയം വൃത്തിയാക്കുക. അപ്പോൾ വിമതരെ ദൈവം നിയന്ത്രിക്കും. നിങ്ങൾ ഈ പറയുന്നതൊന്നും ദൈവത്തിന്റെ തിരുഹിതമല്ല. ആയിരുന്നു എങ്കിൽ ദൈവം പ്രവർത്തിക്കുമായിരുന്നു. എന്തുകൊണ്ട് എല്ലാം പാളിപോകുന്നു? സഭയെ ഇനിയും വിശുദ്ധികരിക്കാൻ ആഗ്രഹിക്കുന്നു ദൈവം. ആഗ്രഹിക്കുന്ന വിശുദ്ധികരണം വന്നു കഴിയുമ്പോൾ എല്ലാ വിഷയങ്ങളും തീരും. കാരണം ഏകദേശം 613 km യാത്ര ചെയ്യാൻ 11 ദിവസം മതിയെങ്കിൽ 40 വർഷം എടുത്തില്ലേ കാനാൻ ദേശത്തു എത്താൻ. എന്താണ് കാരണം? നിങ്ങൾ പണ്ഡിതന്മാർ കണ്ടുപിടിക്ക്. അതിനാൽ ദൈവ ഹിതം കൊണ്ടുവരിക സഭയിൽ. ബാക്കി ദൈവം നോക്കും. കാരണം ക്രിസ്തു സഹിച്ചതിന്റെ ആഴം, വില വിമത പുരോഹിതർക്കോ, പിതാക്കന്മാർക്കോ അറിയില്ല. കാരണം അവർ സഭക്കു വേണ്ടി ഒന്നും സഹിച്ചിട്ടില്ല. ഇതു എല്ലാ വിശ്വാസിക്കും ബാധകമാണ്. കാരണം ഞാൻ ക്രിസ്തുവിനെ പ്രതി എന്തു സഹിച്ചു? ക്രിസ്ത്യാനി ഉത്തരം കണ്ടുപിടിക്കണം.

  • @elizabethscomfortkitchenby2363

    ഒരൾതാരയിൽ 2 തരം കുർബാന, അതും അച്ഛന്മാരുടെ തോന്നിയവാസ സമയങ്ങളിൽ, എല്ലാ കുർബാന സഭ അംഗീകരിച്ച രീതിയിൽ നടത്തണം

  • @manojjosephkavungal
    @manojjosephkavungal Před 19 hodinami

    🙏🙏🙏🙏🙏🙏🙏

  • @MrAppunikhil
    @MrAppunikhil Před 19 hodinami

    അപ്പോ സീറോ മലബാർ സഭ ഇപ്പോഴും രണ്ടാം വത്തിക്കാൻ council ലേക്ക് വളർന്നട്ടില്ല. പാരമ്പര്യം ആണ് പ്രധാനം അല്ലെ അച്ചോ?

  • @mathewjoseph236
    @mathewjoseph236 Před 19 hodinami

    Dear most respected Father, Don't you have any other useful matter to discuss instead of so silly, useless and stupid of this kind. Very frankly father the real faithful are fed up with YOU people-s funny drama. Have you any time thought of self position in comparison with other fundamentalist religious ideology groups. Till yesterday you were making fun of the warring Jacobite factions and our moral ground was so high (of course pretended ). Now YOU - "The anointed ones" proving that we are worse than all the others. Sorry my dear father- once read St.Matthew 23 and have an introspection. May GOD bless us all.

    • @thomaskj6436
      @thomaskj6436 Před 6 hodinami

      8o % priests or the parishes are following one unified mass is not correct. Being a spokesperson of the church please don't misguide the people. In few churches it is following in the usual mass timing and some are following as an additional mass at an unusual time to discourage the laity to attend the mass.

  • @user-fo5iw7cj4u
    @user-fo5iw7cj4u Před 19 hodinami

    അച്ഛൻ കാര്യങ്ങൾ വിശദീകരിച്ചതിന് വളരെ നന്ദി. ഈ കാര്യങ്ങൾ കുര്യാക്കോസ് ഗുണ്ടാ ടനോടും പാഷാണം ഷൈജുവിനോടും പറഞ്ഞു മനസ്സിലാക്കണം.

  • @wilsonm.j3486
    @wilsonm.j3486 Před 20 hodinami

    വിമതർക്ക് അടിമപ്പെട്ട സഭാ നേതൃത്വം😢

  • @sajuthomas140
    @sajuthomas140 Před 20 hodinami

    എന്ത് കൊണ്ടാണ് ഷെഡ്യൂൾഡ് കുർബാന അർപ്പിക്കാത്തത്

  • @mkjvideos2233
    @mkjvideos2233 Před 20 hodinami

    വിശ്വാസികൾക്ക് മൗണ്ടിൽ പ്രവേശനം ഉണ്ടോ ? അവിടെ വന്ന് ഏകീകൃത കുർബാന വേണം എന്ന് പറഞ്ഞാൽ ഈ വടക്കേക്കരയും, കാവിൽ പുരയിടവും ഒക്കെ ചേർന്ന് വരുന്നവരുടെ കോളറിൽ പിടിച്ചു പേടിപ്പിക്കുമെന്ന് എല്ലാവർക്കും പേടിയുണ്ട്

  • @sajuthomas140
    @sajuthomas140 Před 20 hodinami

    ആ ഉത്തരവ് വ്യക്തത ഇല്ലാത്തതാണ്. ഉച്ചയ്ക്ക് 1 മണിക്ക് കുർബ്ബാന അർപ്പിക്കുന്നത് ശരിയോ?

  • @alexanderp.k2508
    @alexanderp.k2508 Před 20 hodinami

    ഇത് പുതിയ അജണ്ട. മാർപ്പാപ്പ മൂന്ന് പ്രാവശ്യം അപേക്ഷിച്ചിട്ട് വഴങ്ങാത്ത വിമതന്മാർ ഇനി വടക്കേക്കര അച്ചന്റെ ഉപദേശം കെട്ടേക്കും. 75-80 ശതമാനം പള്ളികളിലും ഒരു എകീകൃത കുർബാന അർപ്പിച്ചു തുടങ്ങി എന്നാണ് ഞങ്ങൾക്ക് കിട്ടുന്ന റിപ്പോർട്ട്‌ എന്നാണ് അച്ചൻ പറഞ്ഞത്. പരമാവധി 75 പള്ളികളിലാണ് അർദ്ധരാത്രിയിലും വെളുപ്പാൻ കാലത്തുമായി ഇതുവരെ എകീകൃത കുർബാന അർപ്പിച്ചത്. രണ്ടു ഞായറാഴ്ച അർപ്പിച്ച ശേഷം പല പള്ളികളിലും അത് നിർത്തുകയും ചെയ്തു. ഈ സാഹചര്യത്തിൽ വടക്കേക്കര അച്ചൻ എന്തിനാണ് കഷ്ട്ടപ്പെട്ട്, ശ്വാസംമുട്ടി ഈ നാടകവുമായി വന്നതെന്ന് അരി ആഹാരം കഴിക്കുന്നവർക്ക് മനസ്സിലാകും. മറ്റൊരു സിനഡ് അടുത്തു വരികയാണല്ലോ.

  • @user-eb4yc7yc9x
    @user-eb4yc7yc9x Před 20 hodinami

    What instruction did you people give to the priests, to offer at odd times so that the faithful should not attend?

  • @capttomjosephfni108
    @capttomjosephfni108 Před 20 hodinami

    Well presented and most wanted as well, Father. However, would like to air my differences on two counts: 1) The Samavayam was reached between the named bishops and the rebel priests along with AMT , the rebel organisation. Why no priests or Faithfuls standing with the Church not involved? 2) instead of guessing the number of Parishes where Unified Mass was celebrated, why not resort to a proper survey? It cannot the more than 40% of the Churches where Unified Mass was celebrated. Needless to mention, how can it be acceptable that Illicit Mass and Licit Mass are celebrated on the same Altar?

  • @user-eb4yc7yc9x
    @user-eb4yc7yc9x Před 20 hodinami

    From where did you get this report father, please do not lie

  • @sunisabu6642
    @sunisabu6642 Před 20 hodinami

    നന്ദി അച്ഛാ... കുറെ സ്ഥലങ്ങളിൽ തിരുസഭ യുടെ വി കുർബാന അർപ്പിക്കുന്നുണ്ട്.. പക്ഷേ അതിലൂടെ ബോധവൽക്കരണം ഒന്നും നടക്കുന്നില്ല...ഇടവകയിൽ വിഭാഗീയത മാത്രം ഉളളൂ... Unscheduled സമയത്തു ആണ് 90% പള്ളികളിലും സഭയുടെ വി കുർബാന.... ഒരു വി കുർബാന scheduled time ൽ ആണ് ചൊല്ലേണ്ടത് 🙏🙏🙏

  • @SJ78526
    @SJ78526 Před 20 hodinami

    പരിശുദ്ധ മാർപാപ്പ പറഞ്ഞത് അനുസരിക്കാനല്ലേ ? പിന്നെ ഒരു തരം ഞഞ്ഞാ പിഞ്ഞാ പറയുന്നത് ? വിമതന്മാർ പുറത്ത് പോകട്ടെ അതാണ് നല്ലത് . ചീഞ്ഞ ഭാഗം മുറിച്ചു കളയൂ ബാക്കി യുള്ള നല്ലത് മാത്രം മതി ഞങ്ങൾക്ക് .

    • @annammamlavil8217
      @annammamlavil8217 Před 5 hodinami

      കാണാതെ പോയ ഒന്നിനെ തേടിപ്പോയ ഈശോയെ കാണണം സഹോദരാ

  • @simonkurian343
    @simonkurian343 Před 20 hodinami

    Thank you father for disclosing the truth

  • @SJ78526
    @SJ78526 Před 20 hodinami

    നിങ്ങൾ തന്നെയല്ലേ വേർതിരിവ് ഉണ്ടാക്കിയത് ? ഏതു വിശ്വാസികളെയാണ് നിങ്ങൾ സമവായതിനു വിളിച്ചത്? ഗുണ്ടകളെയല്ലേ വിളിച്ചിരുത്തി സൽക്കരിച്ചത് ?

  • @gracybaby4084
    @gracybaby4084 Před 20 hodinami

    Nanni amen

  • @frvincentchittilapillymcbs9291

    Congratulations to Jainees media & Bro. Jaison.

  • @frvincentchittilapillymcbs9291

    So it is very clear that it is catechetical purpose it is asked atleast one Qurbana.

    • @tommathew3367
      @tommathew3367 Před 6 hodinami

      It could have been fixed as one of the scheduled mass more appropriate as catechism mass.

  • @frvincentchittilapillymcbs9291

    East Syrian means Chaldean. Actually it is so simple. But the devil is very adamant that it will destroy the Church through the destruction of the Liturgy. Everyone must discern this Truth.

  • @beenavarghese8994
    @beenavarghese8994 Před 22 hodinami

    Praise the Lord. 🙏🏻🙏🏻God bless you. ❤️❤️

  • @FrMathewThandiyekudy
    @FrMathewThandiyekudy Před 23 hodinami

    🙏God bless you 🙏🙏🙏