5. പത്രോസ് പറയുന്നു ഇത് അതാണ്....പൗലോസ് പറയുന്നു ഇത് അതല്ല.

Sdílet
Vložit
  • čas přidán 24. 04. 2024

Komentáře • 35

  • @reenakurian3262
    @reenakurian3262 Před 2 měsíci +3

    Praise the Lord 🙏🙏🙏

  • @Omanavarghese80
    @Omanavarghese80 Před 2 měsíci +5

    Amen... Keep preach The Gospel of Grace .. God bless...🙏🙏

  • @kp210
    @kp210 Před 2 měsíci +2

    Praise the Lord

  • @Pawath691
    @Pawath691 Před 2 měsíci +2

    Amen 🙏

  • @josemullappillil1917
    @josemullappillil1917 Před 2 měsíci +3

    Blessed and awesome message.
    Well explained with authority&clarity with all scriptural refereces, the difference of the Gospel which Apostle Peter was preached ccording to the prophecy the Gospel of the Kingdom of God for the Salvation to the Jews ( Acts 2/14&15 &Acts 2/ 37- 41 2 Peter 3/13 ) and the Gospel which Apostle Paul was preached according to the revelation of the Mistery which God revealed to him for the Salvation of the Gentiles (Ephesians 2/8, 9 , 1 Corinthians 15/1-4 , Ephesians 1/13,14 and I Corinthians. 12/13, Philippians 3/20,21)
    God bless and strengthen you Pastor Jinesh to reach out this good news to the ends of the earth.
    Best wishes&Prayers .🎉🙏

    • @jineshjohny
      @jineshjohny  Před 2 měsíci

      പ്രൈസ് ദി ലോർഡ് 🙏🏻🥰

  • @prinsondavis
    @prinsondavis Před 2 měsíci +2

    സ്തോത്രം 🙏🙏🙏❤

  • @rajansanichan5584
    @rajansanichan5584 Před měsícem +1

    ബ്രോ ഒരു കാര്യത്തിൽ താങ്കളെ ദൈവത്തിൽ പ്രശംസിക്കുന്നു കേൾവിക്കാർക്ക് ന്യായപ്രമത്തിൽ നിന്നുള്ള സ്വാതന്ത്ര്യം
    It is great work

  • @rajansanichan5584
    @rajansanichan5584 Před měsícem +1

    Ella സൃഷ്ടികളോടും സുവിശേഷം അറിയിക്കുക എന്നാണ് ശിഷ്യന്മാരോട് പറഞ്ഞത്

  • @SHAKHILAKS
    @SHAKHILAKS Před 2 měsíci +1

    Praise the lord ❤

  • @tazcarolin2909
    @tazcarolin2909 Před 2 měsíci +2

    🙏🏼❤️

  • @josh6810
    @josh6810 Před 2 měsíci +2

    ❤🙏

  • @sheebajohnson1146
    @sheebajohnson1146 Před 2 měsíci +1

    🙏🙏❤️✝️

  • @rajansanichan5584
    @rajansanichan5584 Před měsícem

    വിശ്വസിച്ച്‌ സ്‌നാനം സ്വീകരിക്കുന്നവന്‍ രക്‌ഷിക്കപ്പെടും; വിശ്വസിക്കാത്തവന്‍ ശിക്‌ഷിക്കപ്പെടും.
    മര്‍ക്കോസ്‌ 16 : 16

    • @jineshjohny
      @jineshjohny  Před měsícem

      യെസ് അത് രാജ്യത്തിന്റെ സുവിശേഷത്തിൽ ആണ് ജലസ്നാനം .. എന്റെ 10 മത്തെ വീഡിയോ കാണു അതിൽ ഇത് വിവരിച്ചിരിക്കുന്നു 😊.. ഇന്ന് ഗ്രേസ് പിരീഡ് ആണ്... ബാപ്തിസം വിത്ത്‌ ഹോളി സ്പിരിറ്റ്‌ 🤝🏻 not വാട്ടർ 👍🏻

  • @winstonm3257
    @winstonm3257 Před 2 měsíci +1

    James 2/26 ഇങ്ങനെ ആത്മാവില്ലാത്ത ശരീരം നിർജീവം ആയിരിക്കുന്നതുപോലെ പ്രവർത്തിയില്ലാത്ത വിശ്വാസവും നിർജീവമാകുന്നു

    • @jineshjohny
      @jineshjohny  Před 2 měsíci

      ശരിയാണ്.... പക്ഷെ ഇത് കിങ്ഡം പ്രോഗ്രാം ആണ്..... ബോഡി ഓഫ് ക്രൈസ്റ്റ് മറ്റൊന്നാണ്... രണ്ടും രണ്ടാണ് ബ്രദർ... മണവാട്ടി സഭയും, ശരീരം ആകുന്ന സഭയും രണ്ടും രണ്ട് ദൈവീക പദ്ധതികൾ ആണ്.... ഇതാണ് നമ്മൾ റൈറ്റ്ലി ഡിവൈഡ് ചെയ്തു പഠിക്കേണ്ടത് 2 തീമോ.2-15:.. ഇല്ലെഗിൽ തെറ്റിപ്പോകും..... 🤝🏻

  • @samuelvarghese9991
    @samuelvarghese9991 Před měsícem +1

    പത്രോസ് പറഞ്ഞു യോവേൽപ്രവാചകൻ പറഞ്ഞതാണ്. ........
    പൗലോസ് പറഞ്ഞോ ഇത് യോവേൽപ്രവാചകൻ പറഞ്ഞതല്ലെന്ന് ???

    • @jineshjohny
      @jineshjohny  Před měsícem

      പൗലോസ് പറഞ്ഞത് ഇത് മുൻകാലങ്ങളിൽ ആർക്കും അറിവായിരുന്നില്ല എന്നാണ്
      എഫെ -3-3:5.....3-9: ഇതു അനാദി നിർണായമായിരുന്നു....മറഞ്ഞു കിടന്നിരുന്നു....പൗലോസിനാണ് ആദ്യമായി വെളിപ്പെട്ടത് ദൈവം വെളിപ്പെടുത്തിയത് ഗാലത്യർ 1-1:2, 1-11:12....മറ്റുള്ള ഒരു പ്രവാചകനും ഇത് പറഞ്ഞിട്ടില്ല.. ജോയൽ പ്രവാചകനും പറഞ്ഞിട്ടില്ല.... എന്നാൽ പത്രോസ് പറഞ്ഞത് ഇത് ജോയൽ പ്രവാചകൻ പറഞ്ഞു എന്നാണ്
      അപ്പ -2-16:അതായതു രാജ്യത്തിന്റെ സുവിശേഷം പ്രവാചകർ പറഞ്ഞിരുന്നു... എന്നാൽ കൃപയുടെ സുവിശേഷം (മിസ്ട്രി )രഹസ്യം ആയിരുന്നു അത് പൗലോസ് പറഞു.... രണ്ടും രണ്ടാണ് 😊🤝🏻

  • @rajansanichan5584
    @rajansanichan5584 Před měsícem

    ഇത് മറ്റൊരു സുവിശേഷം

    • @jineshjohny
      @jineshjohny  Před měsícem

      ബ്രദർ മറ്റൊരു സുവിശേഷം ഇല്ല.. ഒൺലി ഗ്രേസ് ഗോസ്‌പെൽ 🙏🏻

  • @winstonm3257
    @winstonm3257 Před 2 měsíci +2

    ജലത്തിൽ മുഴുകൽ സ്നാനം സ്വീകരിക്കുന്നതിനെ പറ്റി പൗലോസിന്റെ അഭിപ്രായം എന്താണ്

    • @jineshjohny
      @jineshjohny  Před 2 měsíci

      1കൊറി -1:17.. എന്നെ സ്നാനം കഴിപ്പിക്കാൻ അല്ല അയച്ചത്.... സുവിശേഷം പറയാനാണ്... ... സുവിശേഷം പറയുമ്പോൾ ആളുകൾ കേൾക്കും കേൾക്കുന്നവർ വിശ്വസിക്കും.... വിശ്വസിക്കുന്നവർക്കു പരിശുദ്ധഅൽമാവിനാൽ സ്നാനം ലഭിക്കും സ്വഭാവികമായി സംഭവിചോളും... നമ്മുടെ പ്രവർത്തിയായ ജല സ്നാനം ആവശ്യം ഇല്ല.. എവിടെ രക്ഷ കൃപയാൽ സംഭവിക്കും..100% വിശ്വാസം മാത്രംമതി ....+ പ്രവർത്തി ആവശ്യം ഇല്ല 😊🙏🏻

  • @thomascherian446
    @thomascherian446 Před 2 měsíci +1

    Can I ask you to send me the message in English ❤

    • @jineshjohny
      @jineshjohny  Před 2 měsíci

      My നമ്പർ 7025006327.. പ്ലീസ് WhatsApp 🤝🏻

  • @winstonm3257
    @winstonm3257 Před 2 měsíci +1

    Galatians 1/8
    Romar 6/3 അല്ല യേശുക്രിസ്തുവിനോട് ചേരുവാൻ( ജ്ഞാന സ്നാനം ) ഏറ്റവരായ നാമെല്ലാവരും അവന്റെ മരണത്തിൽ പങ്കാളികളാകുവാൻ സ്നാനം ഏറ്റിരിക്കുന്നു എന്ന് നിങ്ങൾ അറിയുന്നില്ലയോ
    Galatian 1/8 ലെ അപകടവും ഓർക്കണമല്ലോ

    • @jineshjohny
      @jineshjohny  Před 2 měsíci

      സ്നാനം എന്ന് പറയുമ്പോൾ ''വെള്ളം" എന്ന് മുൻവിധി ചെയുമ്പോൾ ആണ് പ്രശനം.... വെള്ളം കൊണ്ടല്ലാത്ത അനേകം സ്നാനം ബൈബിളിൽ നമുക്ക് കാണാം.... പരിശുദ്ധഅൽമാവു കൊണ്ടുള്ള സ്നാനം, തീകൊണ്ടുള്ള സ്നാനം, കടലിനും മേഘത്തിനും ഇടക്കുള്ള സ്നാനം..... എനിക്കൊരു സ്നാനം സ്വീകരിക്കാൻ ഉണ്ട്‌ എന്ന് യേശു ക്രിസ്തു പറഞ്ഞ ക്രൂശു മരണം എന്ന സ്നാനം... ഇങ്ങനെ നിരവധി വെള്ളം തൊടത്ത സ്നാനങൾ ... അപ്പോൾ ഇവിടെ ഒരു സ്നാനം എന്ന് പൗലോസ് പറയുന്നതും ഇതിൽ ഏതു സ്നാനം ആണ്?.... ഉത്തരം പരിശുദ്ധആൽമ സ്നാനം 👍🏻....

    • @georgeabraham6565
      @georgeabraham6565 Před 2 měsíci

      പൗലോസ് ജാതികളുടെ ഇടയിൽ സുവിശേഷം പറഞ്ഞു നിങ്ങൾ സ്നാനപ്പെട്ടിട്ട് ജാതികളുടെ ഇടയിൽ സുവിശേഷം പറയൂ

    • @jineshjohny
      @jineshjohny  Před 2 měsíci

      @@georgeabraham6565 വിശ്വസിക്കുന്നവരെ കർത്താവു സ്നാനപെടുത്തും... പരിശുദ്ധആൽമ സ്നാനം.... അങ്ങനെ രക്ഷിക്കപ്പെട്ടവർ സുവിശേഷം പറയും... ബ്രദർ

  • @user-xw1hv7pf6g
    @user-xw1hv7pf6g Před 2 měsíci +1

    കർത്രമേശ നമുക്ക് ആവശ്യമോ. അതും പ്രവർത്തിയല്ലേ

    • @jineshjohny
      @jineshjohny  Před 2 měsíci

      രക്ഷിക്കപെടുവാൻ അല്ല കർത്തൃമേശ... രക്ഷിക്ക പെട്ടവർക്കുള്ളതാണ്... രക്ഷ 100% ഫ്രീ ആണ് ..

  • @rajansanichan5584
    @rajansanichan5584 Před měsícem

    സഹോദര
    വിശ്വസിച്ച ശേഷം സ്നാനം സ്വീകരിക്കണം
    സ്വീകരിക്കുക എന്നു പറയുന്നത് ഒരു പ്രവൃത്തി ആണ് അത് നാം ചെയ്യേണ്ടതാണ് ചെയ്യിക്കേണ്ടതാണ്
    മാത്രവുമല്ല ജീസസ് നമുക്കായി ഒരു നല്ല മാതൃകയും ആണ്
    അല്ലാതെ താങ്കൾ പറയുന്നതുപോലെ ആണെങ്കിൽ
    വചനത്തിൽ
    വിശ്വസിച്ചാൽ സ്നാനം ലഭിക്കും (ഉന്നതത്തിൽ ninnu)
    എന്നായിരുന്നു എഴുതേണ്ടിയിരുന്നത്
    ദൈവമക്കളെ വഴി തെറ്റിക്കരുതേ എന്ന ഒരു റിക്വസ്റ്റും ഇതോടൊപ്പം സമർപ്പിക്കുന്നു
    ഒരിക്കൽ കൂടി പരിശുദ്ധത്മവിനോട് സഹായം തേടുക ഓക്കേ ബ്രോ

    • @jineshjohny
      @jineshjohny  Před měsícem

      ബ്രദർ എന്റെ ലാസ്റ്റ് വീഡിയോ 10 മത്തെ ഒന്ന് കാണു സംശയവും തെറ്റിധാരണയും മാറും 🥰🤝🏻

  • @babygeorge1199
    @babygeorge1199 Před měsícem

    ഇവനോരു തരികട ദിവസവും സഘടന മാറുന്നു ഉപദേശവപം അതുപോലെ 😂

    • @jineshjohny
      @jineshjohny  Před měsícem

      ഞാൻ വചനത്തിൽ പറഞ്ഞിട്ടുള്ള തെറ്റ് ചൂണ്ടി കാണിക്കു സഹോദരാ അതാണ് വെക്തിത്വo 😊 ആക്ഷേപിക്കുന്നതിൽ ആല്ല...