[81] സ്നാനത്തിലൂടെ ക്രിസ്തുവിനോട് ചേരുക. 8289852822

Sdílet
Vložit
  • čas přidán 19. 06. 2024
  • വാക്യങ്ങൾ.
    Eph 4:5 1Cor 12:13 Gal 3:27
    Gen 24:67 Ruth 4:13 1Cor 6:16,17
    Mark 10:7,8 Eph 5:28-31 Joh 15:3 3:5
    1Pet 1:25

Komentáře • 35

  • @kp210
    @kp210 Před 15 dny +7

    ആത്മസ്നാനം എന്താണെന്നു ഇതിലും കൂടുതൽ എങ്ങനെ മന:സിലാക്കി തരാൻ പറ്റും. ദൈവം ധാരാളം കൃപ തന്നു ഇനിയും ബ്രദറിനെ അനുഗ്രഹിക്കട്ടെ.

  • @marykuttytm3691
    @marykuttytm3691 Před 14 dny +2

    Amen hallelujah 🙏 new information, thanks brother 🙏

  • @sunny-pz2yi
    @sunny-pz2yi Před 13 dny +2

    Amen.

  • @josygabrial8894
    @josygabrial8894 Před 15 dny +5

    May GOD Bless YOU & UR preaching Gospel

  • @poyyakkaraa5216
    @poyyakkaraa5216 Před 15 dny +5

    Yesu natha sthotram🙏🏻🙏🏻🙏🏻

  • @lathajayanandan5856
    @lathajayanandan5856 Před 15 dny +4

    Praise the lord 🙏🏻🙏🏻

  • @sudhabinoy6137
    @sudhabinoy6137 Před 15 dny +4

    Praise the Lord Bro 🙏🏻

  • @binduroy6241
    @binduroy6241 Před 15 dny +4

    Praise the Lord.

  • @thomasjoseph1873
    @thomasjoseph1873 Před 15 dny +3

    Praise God🙏🙏🙏

  • @charlied5215
    @charlied5215 Před 15 dny +4

    Praise God...❤

  • @rejijayachandran3188
    @rejijayachandran3188 Před 15 dny +4

    🙏🙏🙏🙏🙏🙏

  • @anilpunnoose1926
    @anilpunnoose1926 Před 15 dny +4

    🙏🏿

  • @musicrecordsbybinupathiyoo2820

    🙏🏾🙏🏾🙏🏾

  • @Pawath691
    @Pawath691 Před 14 dny +2

    Amen ❤

  • @mariyammathomas1291
    @mariyammathomas1291 Před 15 dny +4

    🙏🙏🙏🙏

  • @tincytt3746
    @tincytt3746 Před 15 dny +3

  • @depam3268
    @depam3268 Před 9 dny +1

    All commenter's are alert .pls read mathew 22 :-29.

  • @jijiskariah5398
    @jijiskariah5398 Před 13 dny +2

    വചനത്തോടു കൂടിയ ജല സ്നാനം എന്നത് തെറ്റായ പരിഭാഷയാണ്. Washing of water by the word എന്നാണ് ഇംഗ്ലീഷിൽ. വചനമായ ജലത്തിൽ എന്നാണ് ശരി. അവിടെ ജലം എന്നത് വചനത്തെ ആണ് കാണിക്കുന്നത്

    • @EldhoVarghese-ub1tv
      @EldhoVarghese-ub1tv  Před 13 dny +1

      You are correct = വചനമാകുന്ന ജലം.(വചനം എന്ന ജലം) thanks 😊

    • @bebornagain_
      @bebornagain_ Před 11 dny

      അവിടെ സ്നാനം എന്ന ഒരു വാക്ക് വന്നതാണ് തെറ്റ് ധരിക്കാൻ കാരണം, ആ വാക്ക് മലയാളം ബൈബിളിൽ മാത്രം പരിഭാഷയിൽ വന്ന തെറ്റ് ആണ്. അവിടെ സ്നാനം അല്ല അല്ല പറയുന്നത്.​@@EldhoVarghese-ub1tv

    • @bebornagain_
      @bebornagain_ Před 11 dny

      എന്തായാലും വിശ്വാസ സ്നാനം ആവശ്യമില്ല എന്ന് സ്ഥാപിക്കാൻ ഒത്തിരി ബുദ്ധിമുട്ടുന്നതായി മനസിലാക്കുന്നു. യേശു കല്പിച്ച കല്പന അനുസരിക്കാൻ വ്യാഖ്യാനം ആവശ്യം ഇല്ല, മത്തായി 28:19.

    • @sunny-pz2yi
      @sunny-pz2yi Před 6 dny

      Jalasnsnam.nyayapramanathilanu.

  • @sabeenamartin9346
    @sabeenamartin9346 Před 14 dny +1

    വെള്ളത്തിനു പ്രാധാന്യം ഇല്ലെങ്കിൽ എന്തുകൊണ്ട് വെള്ളമുള്ള സ്ഥലം വന്നപ്പോൾ തേർ നിർത്തി ഫീലിപ്പോസ് ഷണ്ഡനെ സ്നാനപ്പെടുത്തി.

    • @EldhoVarghese-ub1tv
      @EldhoVarghese-ub1tv  Před 14 dny

      സഹോദരി , എൻ്റെ സ്നാനം എന്ന വീഡിയോയുടെ മുൻ എപ്പിസോഡുകൾ കാണുക.

    • @georgejohn8020
      @georgejohn8020 Před 14 dny +1

      That was a Jewish tradition.

  • @sabeenamartin9346
    @sabeenamartin9346 Před 14 dny +1

    മറ്റുള്ള സഭക്കാർ, പാസ്റ്റർന്മാർ എന്തു ചെയ്യുന്നു, എന്നു നോക്കിയല്ല. ദൈവവചനം എന്തു പറയുന്നു, അതുപോലെ യേശുവും അപ്പോസ്തലന്മാരും എന്തു പ്രവർത്തി ചെയ്തു അത് മാതൃകയാക്കുക.

    • @EldhoVarghese-ub1tv
      @EldhoVarghese-ub1tv  Před 14 dny +1

      യേശു നിത്യജീവൻ പ്രാപിക്കാൻ ന്യായപ്രമാണം അനുസരിക്കാനാണ് പറഞ്ഞത്. സഹോദരി അത് ചെയ്യുന്നുണ്ടോ?Luk 10:-
      12 അപ്പൊസ്തലന്മാർ ന്യായപ്രമാണമാണ് അനുസരിച്ചത് ,Act 21:-
      സഹോദരി കർത്താവും അപ്പൊസ്തലന്മാരും പറഞ്ഞത് എല്ലാം ചെയ്യുന്നുണ്ടല്ലോ - സ്തോത്രം:

  • @bebornagain_
    @bebornagain_ Před 12 dny +1

    ക്രിസ്തു കല്പിച്ചതും അപ്പോസ്തോളൊന്മാർ ചെയ്തു വന്നതുമായ വിശ്വാസ സ്നാനതോട് താങ്കൾക്ക് എന്താണ് ഇത്ര എതിർപ്പ്? മുൻ പ്രോഫസറും ഇത് തന്നെയാ പഠിപ്പിച്ചത്

    • @EldhoVarghese-ub1tv
      @EldhoVarghese-ub1tv  Před 12 dny

      നിങ്ങൾ ഏത് നാമത്തിലാണ് സ്നാനമേറ്റത്. ഒന്നു പറയണേ?

    • @bebornagain_
      @bebornagain_ Před 12 dny

      ത്രിയെകാ നാമത്തിൽ

    • @sunny-pz2yi
      @sunny-pz2yi Před 6 dny

      Karthavupadippichathu. Nyayapramanam.athiljalasnanam.avasyamanu.

    • @EldhoVarghese-ub1tv
      @EldhoVarghese-ub1tv  Před 5 dny

      ​@@bebornagain_നിങ്ങൾ ത്രീയേകനാമത്തിൽ സ്നാനമേറ്റു ശരി-ബൈബിളിൽ അപ്പൊസ്തലന്മാർ എവിടെ എങ്കിലും ത്രീയേകനാമത്തിൽ സ്നാനം കഴിപ്പിച്ചത് ഒന്നു കാണിച്ചു തരാമോ? എന്താ അവർ നിങ്ങളേക്കാളും ബുദ്ധി കെട്ടവരോ?

  • @bkv6773
    @bkv6773 Před 9 dny +1

    സ്നാനം ഒന്നേ ഉള്ളെങ്കിൽ യേശു യോർധാനിൽ പ്രാപിച്ച രണ്ടു സ്നാനത്തിന്റെ അർത്ഥം എന്താണ്, പോയി ബൈബിൾ പഠിക്കൂ മനുഷ്യരെ വഴി തെറ്റിക്കാതെ , എത്തു പൊട്ട തരം പഠിപ്പിച്ചാലും കുറേ പെർ അതിനെ സപ്പോർട്ട് ചെയ്യും, പത്രിസ് 3000 പേരെ, ഫിലിപോസ് ഷണ്ടനെ, പത്രോസ് കോർന്നുള്ളോസ്യന്റെ ഭാവനക്കാരെ, , അറിയില്ലില്ലേൽ വിവരക്കേട് പഠിപ്പിക്കാതിരിക്കുക

    • @sunny-pz2yi
      @sunny-pz2yi Před 6 dny

      Thankalku.puthiyaniyamasabhaethanuennariyilla.