[Episode3]എന്താണ് സാത്താൻ്റെ സർവ്വായുധവർഗ്ഗം? ക്രിസ്തു അതെങ്ങനെയാണ് താഴെവെപ്പിച്ചത്? 8289852822

Sdílet
Vložit
  • čas přidán 22. 06. 2023
  • വാക്യങ്ങൾ 2Cor 5:14-17
    colo 2:14,15
    Rom 2:14,15 7:1-6
    Colos 2:10-13
    Mathew 19:16,17
    Mark 10:17,18

Komentáře • 70

  • @jineshjohny6116
    @jineshjohny6116 Před rokem +6

    കർത്താവു ഈ ശുശ്രുഷയിലൂടെ അനേകരെ രക്ഷയില്ലേക്കു നയിക്കട്ടെ😊

  • @kannadisserilvarghesekuria1453

    വളരെ അനുഗ്രഹം ആയിട്ടുള്ള ക്ലാസ് ആയിരുന്നു. ദൈവം കൂടുതല്‍ കൂടുതല്‍ ഉപയോഗിക്കുന്നത് കാണുവാന്‍ പ്രാര്‍ത്ഥിക്കുന്നു. 🙏🙌

  • @babuppaulose2081
    @babuppaulose2081 Před rokem +3

    എൽദോ അച്ചായാ വളരെനല്ല സന്ദേശം ❤🌹🌹🌹

  • @mathewjoseph9925
    @mathewjoseph9925 Před rokem +6

    പ്രിയ സഹോദരാ അർദ്ധ സത്യങ്ങൾ മനുഷ്യരുടെ പ്രശംസ ലഭിക്കും സ്വർഗ്ഗത്തിലെ ദൈവം സന്തോഷിക്കില്ല പാപം എന്താണെന്ന് ജനത്തിന് ബോദ്ധ്യപ്പെടണം സാത്താനാണോ മനുഷ്യനെ പാപം ചെയ്യിക്കുന്നത് സ്വയ കേന്ദ്രീകൃതമായ ജീവിതം അതാണ് പാപം നന്മയാകട്ടെ തിന്മയാകട്ടെ ക്രിസ്തു കേന്ദ്രീകൃതമായ ജീവിതത്തിലേക്ക് തിരിയുക Roma 14:7-9 എനിക്കായിട്ട് ജീവിക്കുന്നില്ല യേശു എന്റെ കർത്താവാകാനാണ് മരിച്ചതും ഉയിർത്തും സ്വതന്ത്രമായ ഇഛാശക്തിയായിട്ടാണ് മനുഷ്യനെ സൃഷ്ടിച്ചത് സാത്താനും ദൈവവും അവന്റെ ഇഛാശക്തിയുടെ മേൽ അധികാരമില്ല [സ്വയം ] അവനാണ് പാപം ചെയ്യുന്നതു് ന്യായപ്രമാണം നീക്കുവാനല്ല യേശു വന്നതു് നിവർത്തിക്കുവാനാണ് ക്രൂശിൽ ന്യായപ്രമാണത്തെ നീക്കിയില്ല. സാത്താന് അവന്റെ ആയുധം നഷ്ടമായി [ അപവാദം ] ക്രിസ്തു വിശ്വാസത്താൽ അവന്റെ മേലുള്ള പാപത്തിന്റെ മുഴുവൻ രേഖകളും [Delete ] മായിച്ചു കീറി കളഞ്ഞു ന്യായപ്രമാണം മാറിയില്ല. യേശുവിന്റെ കൂടെ ഞാനും ക്രൂശിക്കപ്പെട്ടപ്പോൾ ന്യായപ്രമാണം പുസ്തകത്തിൽ നിന്നും ഹൃദയത്തിന്റെ മാംസപലകയിൽ എഴുതി രക്ഷ ലഭിച്ചത് പാപമോചനം മാത്രമല്ല. പാപത്തിന്റെ മേൽജയമാണ് ലോക സ്നേഹത്തെ ജയിക്കുകയാണ് സാത്താന്റെ അധികാരത്തെ ഞാൻ ജയിക്കുകയാണ് യേശു മരിച്ച് ഉയർത്തപ്പോൾ സാത്താന് അധികാരം നഷ്ടമായി സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും മനുഷ്യനായ യേശുക്രിസ്തുവിനായി സാത്താൻ പരസ്യ കോലമായി അവന്റെ തലനഷ്ടപ്പെട്ടു അധികാരം എന്നുള്ളത് തലയിൽ നിന്നാണ് സാത്താനെ നശിപ്പിച്ചിട്ടില്ലന്ന് മാത്രമേ ഉള്ളൂ ഇന്ന് ആത്മാവിലും ദേഹിയിലും ദേഹത്തിലും സംപൂർണ്ണമായ വിശുദ്ധി മനുഷ്യന് സാദ്ധ്യമാണ് 1 Thessaloni 5:13, Heb 4:15 46- യേശു സകലത്തിലും പരീക്ഷിക്കപ്പെട്ടിട്ടും പാപം ചെയ്തില്ല പരിശുദ്ധാത്മ സഹായത്താൽ സാദ്ധ്യമാണ് ഇത് പഠിപ്പിക്കുന്നതല്ലേ പ്രയോജനം ദൈവം കൃപ നല്കട്ടെ .

    • @EldhoVarghese-ub1tv
      @EldhoVarghese-ub1tv  Před rokem +2

      സാത്താൻ്റെ തല നഷ്ടപ്പെട്ടു എന്നതിന് ഒരു വാക്യം പഴയ പുതിയ നിയമത്തിൽ എവിടെ നിന്നെങ്കിലും ഒന്നു കാണിച്ചു തരണേ !!!

    • @mathewjoseph9925
      @mathewjoseph9925 Před rokem +2

      സഹോദരാ നിങ്ങളോടുള്ള സ്നേഹം കൊണ്ടാണ് പറയുന്നത് തർക്കത്തിനല്ല സാത്താൻ ഒരു ആത്മാവാണ് ശരീരമോ അവയവങ്ങളോ തലയോ സാത്താനില്ല മനുഷ്യചിന്തകളിലാണ് ശത്രു പ്രവർത്തിക്കുന്നത് യേശുവിനെ മരുഭൂമിയിൽ ദേവാലയ മുകളിലും മലമുകളിലും സാത്താൻ കൊണ്ടു പോയില്ല യേശുവിന്റെ മനസ്സിൽ [ ചിന്ത ] സാത്താൻ കൊണ്ട് പോയാൽ യേശു േപാകുമോ തല അധികാരത്തെ കാണിക്കുന്നു മരണത്തിന്റെ അധികാരിയായ പിശാച് ദൈവവുമായുളള ആത്മബന്ധം തകർക്കുന്ന ചതിയനാണ് സാത്താൻ ഇതാണ് തലയെന്ന് പറഞ്ഞിരിക്കുന്നത് അറിവിന്റെ വൃക്ഷഫലം എന്നുള്ളത് ബൈബിളിന്റെ ഏകദേശ അറിവാണ് John 6:63 - വചനം ജീവനാണ് ആത്മാവാണ് God bless

    • @rajjtech5692
      @rajjtech5692 Před rokem

      ദൈവവുമായി മനുഷ്യനുള്ള ആൽമബന്ധം വിടുവിക്കാൻ ശ്രമിക്കുന്ന ബുദ്ധി ആണ്, സാത്താൻ ഉപയോഗിക്കുന്നത്. മനുഷ്യൻ എങ്ങനെ നീതിമാൻ ആകാതെ ജീവിക്കണം, എന്നതാണ് ശത്രുവിന്റെ ലക്ഷ്യം. എങ്ങനെ നീതിമാനായി ജീവിക്കാം എന്ന് കാണിച്ചു തന്നു യേശുക്രിസ്തു, ശത്രുവിന്റെ ലക്ഷ്യം തകർത്തു.

  • @thankachankidangayil6947

    വളരെ അനുഗ്രഹിക്കപ്പെട്ട message 💞ആണ് കേട്ടത്. God bless you💐

  • @sainatjohn8426
    @sainatjohn8426 Před rokem +2

    Dear Eldho brother..
    വളരെ അനുഗ്രഹീതമായ മെസ്സേജ് ആയിരുന്നു.
    ദൈവം ധാരാളമായി അനുഗ്രഹിക്കട്ടേ...,🙏🙏🙏

  • @georgejoseph8618
    @georgejoseph8618 Před rokem +3

    കർത്താവ് അവിടുത്തെ കൃപയാൽ നയിക്കട്ടെ 🙏❤

  • @TheGateMinistries
    @TheGateMinistries Před rokem +4

    Grace be with you ❤️🙏

  • @kp210
    @kp210 Před rokem +3

    Brother, എത്ര ക്ലിയർ ആയിട്ടാണ് താങ്കൾ ഞങ്ങൾക്കു മന:സിലാക്കി തരാൻ ശ്രമിച്ചിരിക്കുന്നതു്. 1 കൊരിന്ത്യർ 2- 13 ൽ അപ്പൊസ്തോലനായ പൗലോസ് പറഞ്ഞതുപോലെ അതു ഞങ്ങൾ മാനുഷജ്ഞാനം ഉപദേശിക്കുന്ന വചനങ്ങളാൽ അല്ല , ആത്മാവു ഉപദേശിക്കുന്ന വചനങ്ങളാൽ തന്നേ പ്രസ്താവിച്ചു കൊണ്ടു ആത്മിയർക്കു ആത്മീകമായതു തെളിയിക്കുന്നു. ദൈവത്തിന്റെ കൃപ ധാരാളമായി താങ്കളോടു കൂടെയിരിക്കു മാറാകട്ടെ എന്നു പ്രാർത്തിക്കുന്നു. God bless you brother.

  • @thomasantony7366
    @thomasantony7366 Před rokem +3

    നല്ല സന്ദേശം, ആഴമുള്ളത് 🙏

  • @ponnachanthomas4468
    @ponnachanthomas4468 Před rokem +2

    Wonderful massage God bless you brother

  • @jasminjasminjoshy6730
    @jasminjasminjoshy6730 Před rokem +2

    വളരെ നല്ല സന്ദേശം ദൈവം അനുഗ്രഹിക്കട്ടെ🙏

  • @sherlyreji5193
    @sherlyreji5193 Před rokem +3

    Great messege Thank you❤

  • @kps1625
    @kps1625 Před rokem

    Praise the Lord. സംശയം ഉള്ള ഭാഗം ആയിരുന്നു ഇപ്പൊ ക്ലിയർ ആയി
    വളരെ നല്ല അറിവായിരുന്നു തന്നത്. കർത്താവ് അനുഗ്രഹിക്കട്ടെ!!

  • @charlied5215
    @charlied5215 Před 28 dny +1

    God bless u brother...

  • @asalakumarkr9367
    @asalakumarkr9367 Před 11 měsíci +1

    Thank you Jesus

  • @varghesefrancis4830
    @varghesefrancis4830 Před rokem +2

    Wonderful message

  • @SamThomasss
    @SamThomasss Před rokem

    വളരെ വ്യക്തമായ ക്ലാസ്. ദൈവം അനുഗ്രഹിക്കട്ടെ..

  • @jasminjasminjoshy6730
    @jasminjasminjoshy6730 Před rokem +2

    Amen amen🙏🙏

  • @annageorge9626
    @annageorge9626 Před rokem +1

    Sir, thank you so much for explaining this subject. God bless you and your family.

  • @valsamol1831
    @valsamol1831 Před rokem +2

    God bless you

  • @thomasjoseph1873
    @thomasjoseph1873 Před rokem +2

    God bless🙏🏼

  • @georgidominic2643
    @georgidominic2643 Před rokem

    Thanks brother

  • @supermarinesupermarine5843
    @supermarinesupermarine5843 Před 11 měsíci

    Amen... Amen...Amen...

  • @rasiateacher9080
    @rasiateacher9080 Před 11 měsíci

    കർത്താവേ.. സ്തോത്രം

  • @tazcarolin2909
    @tazcarolin2909 Před rokem +2

    🙏🏼❤️

  • @SureshFilmHouse
    @SureshFilmHouse Před rokem

    ആമേൻ

  • @josegeorge2986
    @josegeorge2986 Před rokem +1

    ❤❤❤praise God

  • @treesamathew9906
    @treesamathew9906 Před 6 měsíci +2

    ഞാൻ ഒരു കത്തോലിക്കാനാണ്. കത്തോലിക്കാ സഭയും ഇതുപോലെ സത്യവേദപുസ്തകത്തെ വിശ്വാസികൾക്ക് പഠിപ്പിച്ചിരുന്നെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചു പോകുന്നു.

    • @EldhoVarghese-ub1tv
      @EldhoVarghese-ub1tv  Před 6 měsíci +2

      സഹോദരി അവർക്ക് കഴിയില്ല, കാരണം അവർ ബൈബിൾ ഉപദേശങ്ങൾ അല്ല സ്വീകരിക്കുന്നത്, പാരമ്പര്യമാണ്. പാരമ്പര്യത്തിന് ബൈബിളിൽ ഒരു സ്ഥാനവുമില്ല.

    • @samuelyohannan5431
      @samuelyohannan5431 Před 5 měsíci

      Dear brother n sister Bible manasilakanamakil God's grace venam.Without grace of God, no one comes to God's Son.

  • @GracyCj
    @GracyCj Před 10 měsíci

    🙏🙏🙏

  • @selvarajg9894
    @selvarajg9894 Před rokem

    Romans 16:20.
    20. And the God of peace shall bruise Satan under your feet shortly. The grace of our Lord Jesus Christ be with you. Amen.
    സമാധാനത്തിന്റെ ദൈവമോ വേഗത്തിൽ സാത്താനെ നിങ്ങളുടെ കാൽക്കീഴെ ചതെച്ചുകളയും. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.

  • @lathajayanandan5856
    @lathajayanandan5856 Před rokem +1

    🙏🙏🙏👍

  • @kochumonpaulkochupaul3895
    @kochumonpaulkochupaul3895 Před 10 měsíci

    ആകാശവും ഭൂമിയും ഇല്ലാതായാലും ദൈവത്തിന്റെ വചനത്തിന് മാറ്റമില്ല

  • @abrahamvv7131
    @abrahamvv7131 Před rokem

    👍🙏🏻

  • @rejijayachandran3188
    @rejijayachandran3188 Před rokem +1

    🙏🙏🙏🙏🙏

  • @Maranatha108
    @Maranatha108 Před 25 dny

    ❤❤❤

  • @antokk5658
    @antokk5658 Před 11 měsíci

  • @JaithraRaju-th5ff
    @JaithraRaju-th5ff Před rokem +1

    33:16

  • @thomasalexander7842
    @thomasalexander7842 Před rokem

    Enthalpy vachanam aanu Thangal teach cheyyunathu
    Daivathay bhayappeduka manushyanu thettaya upadesham kodukkathirikuka

  • @thomasalexander7842
    @thomasalexander7842 Před rokem

    Luke 24- 44 onwards

  • @FUN_MEDIA5
    @FUN_MEDIA5 Před 9 měsíci

    Vereycorect

  • @kochumonpaulkochupaul3895
    @kochumonpaulkochupaul3895 Před 10 měsíci

    ന്യായപ്രേമണം എന്ന് ഉദ്ദേശിക്കുന്നത് എന്താണ് പൗലോസ് ഉദ്ദേശിക്കുന്നത് ബലിയും അതിനോട് അനുബന്ധിച്ചുള്ള പ്രേമനങ്ങളുമാണ്

    • @EldhoVarghese-ub1tv
      @EldhoVarghese-ub1tv  Před 10 měsíci

      കൊച്ചുമോനെ, കർത്താവ് പറഞ്ഞത് യെഹൂദന്മാരോടാണ് എന്ന് തിരിച്ചറിയൂ.

    • @kochumonpaulkochupaul3895
      @kochumonpaulkochupaul3895 Před 10 měsíci

      @@EldhoVarghese-ub1tv 10 കല്പ്പന ഇല്ലാതായി എന്ന് നിരൂപിക്കുകയോ വേണ്ട അതിനെ രണ്ടാക്കി തന്നു. നിന്റെ ദൈവമായ കർത്താവിനെ പൂർണ ഹൃദയത്തോടും പൂർണ ആത്മാവോടും പൂർണ്ണ ശക്തിയോടും പൂർണ്ണ മനസ്സോടും കൂടെ സ്നേഹിക്കുക. പിന്നെ നിന്റെ അയൽക്കാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്കുക ഈ രണ്ടുകല്പനകളിലൂടെ കർത്താവ് മോശക്കു കൊടുത്ത ന്യായപ്രേമണം നിവർത്തിയാകുന്നു. എന്നുവെച്ചാൽ നിവർത്തിയാക്കണം എന്നുതന്നെയാണ് ദൈവത്തിന്റെ ആഗ്രഹവും

  • @user-ob4io6bk8v
    @user-ob4io6bk8v Před rokem

    സാത്താൻ എപ്പോഴും മനുഷ്യരെ ദൈവം മുമ്പിൽ കുറ്റം വിധിച്ചു കൊണ്ടിരിക്കും, എന്നാൽ യേശു പഠിപ്പിച്ചു,ഞാൻ ഇരിക്കുന്നുടത്തു നിങ്ങളെയും ഇരുത്തേണ്ടതിനു വീണ്ടു നിങ്ങളെ വന്നു ചേർത്ത് കൊള്ളും,,, അങ്ങനെ സാത്താന്റെ സർവ്വ യുദ്ധം താഴെ വെപ്പിച്ചു,,, ഈ ക്രിസ്ത്യാനികൾ എന്ന് പറയുന്നവർ,, ദിവസവും ഓരോരോ വാചകങ്ങൾ (explanations ) ആയി വരും ,, ഓരോരുത്തർ ബൈബിൾ വായിക്കുമ്പോൾ അവരവർ ക്കു തോന്നുന്ന രീതിയിൽ explain ചെയ്യും,,ഓരോ ദിവസവും പുതിയ പുതിയ ഐഡിയ യായി വരും ,, അത്‌ വെച്ചു ഓരോ ദിവസവും പുതിയ സഭകൾ പൊട്ടി പിരിഞ്ഞു ഉണ്ടാവുന്നു,,,, നിങ്ങൾ hebrew ഭാഷയിൽ PHD യുള്ള ഒരു 10 പേരെ കൊണ്ട്, നിങ്ങളുടെ ബൈബിൾ വിവർത്തനം ചെയ്ക്കുക,, അവർ ഈ ബൈബിൾ കാലവും അന്നത്തെ ഭാഷ പ്രയോഗങ്ങൾ, കൾചർ ഒക്കെ മനസ്സിൽ ആക്കി വിവർത്തനം ചെയ്യും,, അതിനാൽ വാൾ എടുക്കുന്നവർ എല്ലാം വെളിച്ച പ്പാടുകൾ ആകയില്ല ,,, ഭാഷക്ക് ഒരു പാട് പരിമിതികൾ കാല, ദേശ പരമായി ഉണ്ട്,,,,,Eg ,, ചിക്കൻ ഡ്രസ്സ്‌ ചെയ്തും, ചെയ്യാതെയും വിൽക്കപ്പെടും,, ഒരു 100 വർഷം കഴിഞ്ഞു ഒരു സായിപ്പ് ഇതു വായിക്കയാണെങ്കിൽ , അദ്ദേഹം പറയും 100 വർഷം മുമ്പ് കേരളത്തിൽ കോഴികൾ പോലും ബ്യൂട്ടി prlour ഇൽ പോയി സൗന്ദര്യം കൂട്ടുകയും, വേഷം ധരിക്കയും ചെയ്തിരുന്നു എന്ന് പ്രസങ്ങിക്കും,, 🙏🙏

  • @kochumonpaulkochupaul3895
    @kochumonpaulkochupaul3895 Před 10 měsíci

    യേശു ന്യാപ്രേമണം നിവർത്തിക്കാനാണ് വന്നത് എന്നാണ്

  • @Harshan.PHarshan.P-kc8kt

    😂

  • @cyriacpeter4354
    @cyriacpeter4354 Před rokem

    മറ്റുള്ളവരെ നോക്കാതെ വെളിപ്പെട്ട സത്യങ്ങൾ പറയുന്നതല്ലേ നല്ല മാർഗം ?

  • @JAKMusafir
    @JAKMusafir Před rokem

    മനുഷ്യനെ തെറ്റിച്ച് കളയുന്ന ഉപദേശം😭

  • @JAKMusafir
    @JAKMusafir Před rokem

    Just വിശ്വസിക്കുക....എന്നിട്ട് ലോകത്തിൽ ലോകരെപോലെ ജീവിക്കുക 😂

  • @JAKMusafir
    @JAKMusafir Před rokem

    സ്നാനം തെറ്റാണെന്ന് ആണോ പറയുന്നത്?

    • @EldhoVarghese-ub1tv
      @EldhoVarghese-ub1tv  Před rokem

      സ്നാനം തെറ്റല്ല സഹോദര, വളരെ ശരിയായ ഒരു കാര്യം ആണ്. പക്ഷെ നമ്മുക്ക് (ക്രിസ്തുവിൻ്റെ ശരീരമായ സഭയ്ക്ക് ) ആവശ്യമില്ല എന്നേ ഉള്ളു.പുറമേ ഉള്ളവർക്ക് ഒക്കെ സ്നാനപ്പെടാം. അത് ശരിയാണ്.

    • @JAKMusafir
      @JAKMusafir Před rokem

      @@EldhoVarghese-ub1tv അപ്പോൾ.... ക്രിസ്തുവിൻ്റെ ശരീരം എങ്ങനെ ആകാം?

  • @JAKMusafir
    @JAKMusafir Před rokem

    ഇദ്ദേഹം cult ആണ്.....ഇത് വിട്ടൊഴിയുക 🙏

  • @JAKMusafir
    @JAKMusafir Před rokem

    സാത്താൻ്റെ തല തകർത്തു ..... ശരിയായി മനസ്സിലാക്കൂ...... എന്നിട്ട് സംസാരിക്കൂ....അല്ലയോ തിമൊഥെയോസേ, നിന്റെ പക്കൽ ഏല്പിച്ചിരിക്കുന്ന ഉപനിധി കാത്തുകൊണ്ടു ജ്ഞാനം എന്നു വ്യാജമായി പേർ പറയുന്നതിന്റെ ഭക്തിവിരുദ്ധമായ വൃഥാലാപങ്ങളെയും തർക്കസൂത്രങ്ങളെയും ഒഴിഞ്ഞു നിൽക്ക.
    ......വെറുതെ അധികം ഉപദേശിക്കാതെ ആദ്യം വചനം പഠിക്കൂ....
    യാക്കോബ് 3:1-സഹോദരന്മാരേ, അധികം ശിക്ഷാവിധിവരും എന്നു അറിഞ്ഞു നിങ്ങളിൽ അനേകർ ഉപദേഷ്ടാക്കന്മാർ ആകരുതു.
    എന്നാൽ പിന്നെ നീ അവൻ്റെ കുതികാൽ തകർക്കും....എന്ന് പറഞ്ഞത് നടന്നോ എന്നുകൂടെ പറയണം... please

    • @EldhoVarghese-ub1tv
      @EldhoVarghese-ub1tv  Před 10 měsíci

      തിരിച്ചറിവ് തരാൻ ദൈവത്തോട് പ്രാർത്ഥിക്ക്

  • @tradingtipsmalayalam475
    @tradingtipsmalayalam475 Před 11 měsíci

  • @josh6810
    @josh6810 Před 8 měsíci