Kadappakada Bava|ഞാൻ ഉഡായിപ്പെല്ലാം നിർത്തി ....എന്നെ ജീവിക്കാൻ അനുവദിക്കൂ ..!കടപ്പാക്കട ബാവ

Sdílet
Vložit
  • čas přidán 9. 07. 2022
  • Kadappakada Bava
    ഞാൻ ഉഡായിപ്പെല്ലാം നിർത്തി ....എന്നെ ജീവിക്കാൻ അനുവദിക്കൂ ..!കടപ്പാക്കട ബാവ
    Website: i2inews.in/newsnow-details.ph...
    © 2021 i2i News
    Facebook: / i2inews
    Instagram: i2inews?hl=en
    ------------------------------------------------------------------------------
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/newsnow-details.ph...
    --------------------------------------------------------------------------------
    #KadappakadaBava#BharatiyaOrthodoxSabha #SunilMathewLatest #YakubMarGregorios#ModernGroupOfEducation#JamesGeorge#LatestKeralaNews #MalayalamNews #News #i2iNews
    * ANTI-PIRACY WARNING *
    This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Komentáře • 87

  • @premaa5446
    @premaa5446 Před 2 lety +17

    ഏതായാലും കുറെ കുപ്പായ തൊഴിലാളികൾ സുനിൽ കാരണം നന്നകുന്നുണ്ട്. 🙏

  • @shajikarimpil511
    @shajikarimpil511 Před 2 lety +10

    ഞാൻ നിങ്ങളുടെ ചാനൽ ന്യൂസ്‌ എല്ലാം കാണുന്ന ആൾ ആണ് ഇത് ശരിക്കും ഹൃദയത്തിൽ തൊട്ടു...

  • @alexmullaparamban2303
    @alexmullaparamban2303 Před 2 lety +16

    സുനിലേ ഈ മനുഷ്യനെ വിട്ടേയ്ക്ക് 'എവിടേലും ജീവിയ്ക്കട്ടെ

  • @binukbabu9549
    @binukbabu9549 Před rokem +5

    മത്തായി മൂന്നാമനേക്കാൾ ഭേദം ആണ് കടപ്പാക്കട ബാവ.

  • @ashrafnm2973
    @ashrafnm2973 Před 2 lety +18

    അവഹേളിക്കപ്പെടുന്നവർ അവഹേളിക്കുന്നവരേക്കാൾ ഉത്തമന്മാർ ആയേക്കാം ....

  • @winsonthomas1738
    @winsonthomas1738 Před 2 lety +10

    നന്നാവാൻ തീരുമാനിച്ചാൽ നല്ലത്

  • @georgemammen210
    @georgemammen210 Před 2 lety +10

    പാവം....മേനി, ഞാൻ പരിശുദ്ധ ബാവാ അല്ലേ അല്ല.. 🤪

  • @danielkutty7206
    @danielkutty7206 Před rokem +6

    നിങ്ങൾ പുള്ളിയെ വിട്ടേക്ക്

  • @marykutty2387
    @marykutty2387 Před 2 lety +12

    പൊതു സമൂഹത്തിന്റെ മുന്നിൽ ആ തിരുമേനിയോടുള്ള താങ്കളുടെ ചോദ്യങ്ങൾ താങ്കളെ വളരെ വില കുറഞ്ഞ വനായി തോന്നുന്നു

  • @mg.p.g.4566
    @mg.p.g.4566 Před 2 lety +28

    ഇദ്ദേഹത്തെ വിടൂ സുനിലേ. ഇദ്ദേഹം ഒറ്റക്കു എങ്ങനേലും ജീവിക്കട്ടെ. ഇദ്ദേഹത്തേക്കാൾ എത്രയോ ഉടായിപ്പുകൾ ഇവിടെ കിടന്നു അർമാദിക്കുന്നു.. ഇനിയും ഇദ്ദേഹത്തെ ഉപദ്രവിക്കരുത്. ദൈവം തീരുമാനിക്കട്ട്. പാവം തോന്നുന്നു ശെരിക്കും. 🙏🙏

    • @k.dthomas7389
      @k.dthomas7389 Před 2 lety +3

      PG പറഞ്ഞതാണ്ശരിഎന്ന്എനിക്കുംതോന്നുന്നു

    • @shajikarimpil511
      @shajikarimpil511 Před 2 lety +4

      സുനിലേ.. ഇദ്ദേഹത്തെ.. അല്ലേ നമ്മൾ തിരുമേനി എന്ന് വിളിക്കേണ്ടത്... ഞാൻ അംഗീകരിക്കുന്നു.,..

  • @shajikarimpil511
    @shajikarimpil511 Před 2 lety +5

    സുനില് പുലി വാല് പിടിച്ചോ?.. വേണ്ടിയിരുന്നില്ല.. നല്ല speach.

  • @truthway7324
    @truthway7324 Před 2 lety +13

    തിന്മയ്ക്കെതിരെ, തിന്മയുടെ വാഹകർക്കെതിരെയുള്ള താങ്കളുടെ പോരാട്ടം ലക്ഷ്യത്തിലേക്ക് എത്തുക തന്നെ ചെയ്യും !

  • @abdulrahiman2339
    @abdulrahiman2339 Před rokem

    i2i Chanalinte paripady lakshym kanunnu ennu thonunnu!Congratulations!

  • @jeorgepp2298
    @jeorgepp2298 Před rokem

    ഇത് യഥാർത്ഥ മനസാന്തരം ആണെങ്കിൽ ദൈവമുൻപാകെ നീതികരിക്കും

  • @mathewsgeorge5650
    @mathewsgeorge5650 Před 2 lety +6

    Let his confession go to God
    And he forgive

  • @sabutharakan2186
    @sabutharakan2186 Před 2 lety +14

    He was my classmate for many years till class 10. Also we attended Sunday school at the church he mentioned. He was from a poor and decent family same as me. We friends were proud of him as he joined engineering course at tkm kollam on merit. From there I think some what he was misguided and couldn't completed his engineering. He was very good in maths and running tution center later. From there too he was misguided and landed in more trouble as we see.
    If he wish to live a peaceful life my best wishes and prayers for him.

    • @mvmv2413
      @mvmv2413 Před 2 lety

      Your comment is fit to the confusing situation. Many intelligents go astray. We dont know why. When nature allows it and when they turned to corrective mode, we to but tolerate. I2i efforts are very useful for all concerned to be in alert and guard christian testimony, if they wish so.
      m varghese.

    • @subramanianarumugam7711
      @subramanianarumugam7711 Před rokem

      @@mvmv2413 ģ67

    • @fg4513
      @fg4513 Před rokem

      @@mvmv2413 this reply by the priest and interviewor assumptions are far different

    • @lissysaju3241
      @lissysaju3241 Před rokem

      Face kandal aryam nalla Monda fake

    • @lissysaju3241
      @lissysaju3241 Před rokem

      Atleast changed. Very good

  • @firststep6614
    @firststep6614 Před 2 lety +9

    certi filate കൊണ്ട് പോയവർ രക്ഷപ്പെട്ടു. പാവം തിരുമേനി പെട്ട്

  • @sonavincent6435
    @sonavincent6435 Před rokem

    iyo pawam shameku brother dhywabayamula oru dhywadhasan 🙏

  • @hassanpa1119
    @hassanpa1119 Před rokem +3

    അയാളെ ഇനി വെറുതെ വിടൂ

  • @winsonthomas1738
    @winsonthomas1738 Před rokem +1

    He was arrested in 2015. There are cases against him in Kollam and Thrissur.
    Crime No. 1658/2015 Of Kollam East Police Station, Kollam District
    Crime No. 1042/2015 OF Viyyur Police Station, Thrissur District

  • @mvmv2413
    @mvmv2413 Před 2 lety +3

    മതം തലയിൽ കയറി യൗവനത്തിൽ വട്ട് പിടിച്ചവരുണ്ട്. വിവാഹം പോലും വിലക്കുന്ന അത്തരക്കാരെക്കുറിച്ച് അപ്പൊ. പൗലോസ് പോലും പറഞ്ഞിട്ടുണ്ട്. നമുക്കും അത് പറ്റാമായിരുന്നു. കാരണം മനുഷ്യജീവിതം അത്ര സങ്കീർണം. ആശയങ്ങളുടെ ബലിയാടായൽ പറയുകയും വേണ്ട. Rc oc എന്നിവയിൽ നിന്നും എത്രയോ പുരോഹിതൻ/metran/nuns, pentecost ഇൽ അവിവാഹിത pastor മാരും ഇങ്ങനെ പെട്ടു മുഖ്യ ധാര യിൽ യിൽ നിന്നു മാറി ഒറ്റപ്പെട്ടു ജീവിക്കുന്നു!! ഇദ്ദേഹത്തിന്റെ വിശദീകരണം ചിന്തക്കുഴുപ്പം വളരെ കുറയ്ക്കാൻ കാരണമായി.
    നേരത്തേ കുറ്റവാളിയായി പിടിക്കപ്പെട്ടുവെങ്കിലും നാട്ടിലെ നിയമങ്ങൾ അയാളെ അവിടെ ജീവിക്കാൻ ഇപ്പോൾ അനുവദിക്കുന്നുവെങ്കിൽ പിന്നെ വലിയ പ്രശ്നമൊന്നുമില്ലല്ലോ. മതമയക്കുമരുന്നിൽ പെട്ടു പോയവർക്കും, മറ്റാരെയും ഉപദ്രവിക്കാതിടത്തോളം, ജീവിച്ചു പോകാൻ അവകാശമുണ്ടല്ലോ.
    This clarification video is good.
    m വര്ഗീസ്.

    • @shajikarimpil511
      @shajikarimpil511 Před 2 lety

      കൊച്ചേട്ടന് കൊഴപ്പം ഇല്ല എങ്കിൽ ഓക്കേ.. ഭൂ..

  • @jacobmathew8034
    @jacobmathew8034 Před 2 lety +8

    മറ്റുള്ളവരെ വിധിക്കുവാൻ നമ്മൾ ആരും യോഗ്യരല്ല നമ്മൾ വിധിക്കുന്ന വിധിയാൽ നമ്മളെയും വിധിക്കും നമ്മൾ അളക്കുന്ന അളവിനാൽ നമുക്കും അളന്നു കിട്ടും അതാണ് ദൈവ വചനത്തിന്റെ വ്യവസ്ഥ

  • @ptvarghese6923
    @ptvarghese6923 Před rokem

    🙏

  • @wilsonthumbunkal1731
    @wilsonthumbunkal1731 Před 2 lety +5

    എങ്ങനെയൊക്കെ സുനിൽ ചൊറിഞ്ഞാലും ഈ മനുഷ്യൻ മാന്യമായി കാര്യങ്ങൾ പറയുന്നു

  • @georgecherian4331
    @georgecherian4331 Před rokem +1

    എല്ലാം സമ്മതിച്ചു. പക്ഷെ ഈ കുപ്പായവും മസ്നയുമൊക്ക സംഘടിപ്പിച്ചത് അൽപം കൂടിപ്പോയില്ലേ?

  • @wwtvoice899
    @wwtvoice899 Před 2 lety +7

    സുനിൽ മിത്യൂ താങ്കൾ ആത്പം നല്ലവനെന്ന് ഞാൻ കരുതി. ഭാതീയ ഓർത്ത്ഡോക്സ് സഭയുടെ എന്നല്ല ഏത് സഭയുടെ കാര്യത്തിൽ ആധികാരികത നിർണ്ണയിക്കാനാണ് താങ്കൾക്ക് പ്രാപ്തിയുള്ളത്. ഇന്നത്തെ രീതിയിലുള്ള പുരോഹിത, മെത്രാൻ വാഴിക്കലുകളും വാഴലുമാണൊ ആദിമ ക്രൈസ്തവ/ ക്രൈസ്തവ ശുശ്രൂഷയ്ക്ക് അടിസ്ഥാനം. താങ്കൾ കണ്ടീട്ടുള്ളതും കാണുന്നതുമൊന്നും ദൈവികമല്ല. കാരണം, പുരോഹിതനെ വാഴിക്കുന്നത് ദൈവികമാണ്. അവിടെ പുരോഹിതനിൽ ഏതെങ്കിലും വിധത്തിലുള്ള ചുരുങ്ങിയത് ഒരു കൃപാവരമെങ്കിലും പ്രകടമായിരിക്കും. തിരുലിഖിതത്തിൽ അത് ആരാണ് ശ്രദ്ധിക്കുന്നത്. അനേകം വ്യാജരിൽ ഒരുവനെ പ്രതിക്കൂട്ടിൽ ആക്കുന്നതുകൊണ്ട് എന്തുപകാരം. ഒരുപക്ഷേ ഇയാളായിരിക്കാം ഭേദം.ഞാൻ ഒരു പുരോഹിതനാണ്;യഥാർത്ഥ പുരോഹിതൻ. മനുഷ്യരാരും വാഴിച്ചതല്ല എന്നെ. എന്നാൽ ഞാൻ ആർക്കും പിതാവല്ല. അങ്ങനെ അഭിസംബോധന ചെയ്യാൻ ഞാൻ നിന്നുകൊടുക്കില്ല. കാരണം ശുശ്രൂഷയിൽ ഞാൻ പൊതു സഹോദരൻ മാത്രമാണ്. എന്നോടെതിർക്കാൻ ഈ മാനുഷിക സംവിധാനക്കാർ തയ്യാറാകില്ല. കാരണം എന്നെ ദൈവാത്മാവാണ് പഠിപ്പിച്ച് പരിശീപ്പിക്കുന്നത്. അവർ തിരുലിഖിതത്തിൽതന്നെ തട്ടിവീണ് പരാജയം സമ്മതിക്കേണ്ടി വരും. എന്നെ കണ്ടില്ലെന്ന് നടിക്കുന്ന, പണിക്കിട്ടിയ ദൈവശാസ്ത്രജ്ഞരുണ്ട്. ശരിയും തെറ്റും തിരിച്ചറിയാൻ കഴിയാത്ത തിന്മയുടെ കാലം!

    • @parayimathew9449
      @parayimathew9449 Před 2 lety +2

      വിവരമുള്ള മനുഷ്യൻ.

    • @mvmv2413
      @mvmv2413 Před 2 lety +3

      @@parayimathew9449 പക്ഷെ, 'ഞാൻ' പേര് രഹിതനാണല്ലോ. ഇനി robot പുരോഹിതൻ വല്ലതും.... 😂😂
      m. വര്ഗീസ്.

    • @valsamma1415
      @valsamma1415 Před 2 lety +1

      @@mvmv2413 Robot.aanennu

    • @mvmv2413
      @mvmv2413 Před 2 lety +1

      @@valsamma1415 ഇനിയിപ്പോൾ പീഡക പുരോഹിതരേക്കാൾ
      a.i.ഉള്ള robot പുരോഹിതരും എത്താം. ആദിമ സഭ യുടെ രൂപം പോയി കണ്ടു വന്ന തരത്തിലാണല്ലോ ഓരോരുത്തർ വ്യാഖ്യാനിച്ചു സ്വയം നീതീകരിക്കുന്നത്! പുരോഹിതൻ/പൗരോഹിത്യം എന്ന വിഷയത്തിൽ 1000 ക്രിസ്ത്യാനികൾ കൂടിയാൽ 1000 അഭിപ്രായം! എല്ലാം ഉടായിപ്പുകൾ. നമുക്കു കപ്പയും അരിയും കറിയും തരുന്നവരാണ് ദൈവത്തിന്റെ യഥാർത്ഥ അഭിഷിക്തപുരോഹിതർ എന്ന് മൊണ്ണവിശ്വസികൾ തിരിച്ചറിയുന്നവരെ അച്ചൻ/മെത്രൻ/പാസ്റ്റർ ഉടായിപ്പുകൾ ഇവിടുണ്ടാകും, parasites living on believers blood!😂😂
      m വര്ഗീസ്.

  • @pkjohn6816
    @pkjohn6816 Před 2 lety

    He made a confession now' we mortals should forgive him.

  • @stardrive8561
    @stardrive8561 Před rokem +2

    A great confession. Every person has right to return to God even though he may be bad earlier.

  • @fg4513
    @fg4513 Před rokem

    Ningade intro yum iddehathinte samsaram thammil enth bendham

  • @simonabraham9645
    @simonabraham9645 Před rokem

    😀😆😁😄😃😆😁😄😃😀🥲🤣😂😅🥹🙈🙉😈💀👹🤔👈🐕🐕🐕🐕!!!!!!

  • @nirmalaboban2379
    @nirmalaboban2379 Před rokem

    പാവം

  • @eldhojacob4982
    @eldhojacob4982 Před 2 lety

    Ishoye kshamikane.Karuna ayirikanae

  • @johnkjohn5641
    @johnkjohn5641 Před rokem

    Sirine oru doctrate tinte kuravunde
    Athukoodi ready akkial ellam ok

  • @sheebasheeba1641
    @sheebasheeba1641 Před rokem +1

    ആരാ നല്ലത്... സുനിൽ പറഞ്ഞു തരുമോ

  • @cherianabraham9120
    @cherianabraham9120 Před rokem +1

    എന്നേ ശോധന ചെയ്തു എൻ്റെ ഹൃദയത്തെ അറിയേണമേ ...... സങ്കീർത്തനം 139:23
    ദൈവത്തിൻ്റ മനസ്സിനേറ്റ
    പുരുഷനായ ദാവീദ് പ്രാർത്ഥിച്ചത് പോലെ‌ ആണോ ഓർത്തഡോക്സിയിലെ ഗീതം : "സർവ്വ കടങ്ങളുമാരാഞ്ഞാൽ നരകം താനെൻ അവകാശം " സത്യത്തിൽ ഈ ഓർത്തഡോക്സ് ഗീതം എത്രയോ ഉന്നതം

  • @neilphilip1604
    @neilphilip1604 Před 2 lety +1

    What's the point in highlighting the fraud God men concentrate on the fools who fall in their trap,enlighten the gods own people who inspite of being educated fall and get chewed

  • @sunipmathews2451
    @sunipmathews2451 Před 10 měsíci

    Were is the heavenly feast .
    Stealing poor public money

  • @aashinantony6046
    @aashinantony6046 Před rokem

    Bhumiyil daivamallathe aarum parisudhanilla dayavayi eekachavadakkarkku parisudhan enna Peru nalkaruthu ellavarum swantham palli undakkuka prarthkkuka .aathmeeyathayullavare matram daiva velakku vilikkuka
    Thiricharivundayal nannu ithu oru kallakumbasaram aanennu thonnunnu visudhan aarenkilum odicho nasam prarthanem venda onnum Venda po evidenkilum nalla Kalam muzhuvan kalichu po. Nyayikaranavum kond Kure visudhanmar Sunil niruthu ho

  • @Maydanvision
    @Maydanvision Před 6 měsíci

    കാമ കൂദാശകന് സ്ത്രോത്രം! - അത്യുന്നതങ്ങളിൽ സാത്താന് മഹത്വം ,ഭൂമിയിൽ മൊണ്ണക്കുണ്ടൻമാർക്ക് സന്തോഷം.

  • @JG-ue8vp
    @JG-ue8vp Před rokem

    Aniyan bava cheattan bava..

  • @mas9008
    @mas9008 Před rokem

    യഥാർത്ഥ ക്രൈസ്തവന്..യഹോവയെ,സ്വർഗ്ഗസ്ഥനായ പിതാവേ എന്ന് മാത്രം വിളിക്കുന്ന ആൾ

  • @thomasnallanikunnel2352
    @thomasnallanikunnel2352 Před 2 lety +3

    ദയനീയം സഭ സുനിലിന്റെ munbil

  • @mathewgeorge3153
    @mathewgeorge3153 Před 2 lety

    Followers to escape or there is no value for the faith in Christ and no place in Christ

  • @kunjukunjammasamuel4162

    Gala. 6:1

    • @marykutty2387
      @marykutty2387 Před 2 lety +2

      നിങ്ങളിൽ പാപമില്ലാത്തവർ കല്ലെറിയട്ടെ ഇത്രയും ബോധമുളള തിരുമേനി നിങ്ങൾക്ക് താങ്ക്സ്

  • @sunipmathews2451
    @sunipmathews2451 Před 10 měsíci

    He is a no 1 fraud

  • @kgkg7148
    @kgkg7148 Před 2 lety +1

    He is true🙏🙏🙏

  • @samvarughese6145
    @samvarughese6145 Před 2 lety +1

    PLEASE LEAVE THE BISHOP ALONE. HE HAS RIGHTS TOO. IF NECESSARY WE WILL PROTECT HIS RIGHTS. WE WILL HOLD YOU ACCOUNTABLE FOR THE DAMAGES YOU CREATE TO HIM.

  • @varghesejohn3134
    @varghesejohn3134 Před 2 lety

    Err kallan thendi

  • @jerrycherian153
    @jerrycherian153 Před rokem +1

    താങ്കൾ ഏതു സഭയിൽ ആണ് സുനിലേ

  • @jancybabu5509
    @jancybabu5509 Před 2 lety +1

    കൂടുതൽ നാൾ ഇങ്ങനെ പറയേണ്ടി വരുത്തില്ല കേട്ടോ

  • @josephthomas3059
    @josephthomas3059 Před rokem

    Ee manushyan pavam anennu eniku thonnunnu.

  • @babuvarghese8157
    @babuvarghese8157 Před 2 lety +7

    സുനിലിന്റെ മുമ്പിൽ വേണം കുമ്പസാരിക്കാൻ. ലോകത്ത് പരിശുദ്ധനായ ഏക അൽത്മാവ് സുനിലാണ്

    • @johnkjohn5641
      @johnkjohn5641 Před rokem

      Sunil enta brahmavano,atho suprecourt judjiaano ororutharem vicharana cheyyan
      Chanal thozhilalikake licence erpeduthenda kalam kazhinju,

    • @mathewkurian100
      @mathewkurian100 Před rokem

      ഈ സുനിൽ നെ ദൈവം വിധിക്കും

  • @kunjammajohn2485
    @kunjammajohn2485 Před rokem

    Kallan parumkalln