Tangu Brother|തങ്കുവിന്റെ സഭ തകരുന്നു . റാണിമാരുടെയും ചീട്ടുകീറി

Sdílet
Vložit
  • čas přidán 14. 11. 2022
  • Tangu Brother
    തങ്കുവിന്റെ സഭ തകരുന്നു . റാണിമാരുടെയും ചീട്ടുകീറി
    Join this channel to get access to perks:
    / @i2inews
    © 2022 i2i News
    Website: i2inews.in
    Facebook: / i2inews
    Instagram: / i2inews
    ------------------------------------------------------------------------------
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/newsnow-details.ph...
    --------------------------------------------------------------------------------
    #TanguBrother #MathewKuruvilla #i2iNews #OrthodoxSabha #HeavenlyFeast #SunilMathewLatest #ThomaskuttyBrother #Pastorsajithjoseph #Pastoranigeroge #Pastorkaabraham #Binuvazhamuttom #Pastorshameerkollam #Anishkavalam
    * ANTI-PIRACY WARNING *
    This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Komentáře • 199

  • @roymathewkunnath7358
    @roymathewkunnath7358 Před rokem +39

    ഇതുപോലെ ഇനിയും എത്രയുണ്ട് കൂണ് പോലെ മുളച്ച സഭകൾ ഇതൊക്കെ നല്ല ചൂട് തട്ടിയാൽ ഉണങ്ങി പോയ്യിക്കോളും.സുനിൽ സാറിനെ അതിനായി ദൈവം ഏല്പിച്ച ഒരു ദത്യം സാർ ചെയ്യുന്നു. നമുക്ക് സാറിന് വേണ്ടി പ്രാർത്ഥിക്കാം... 🙏🏻🙏🏻🙏🏻

    • @susammathomas9996
      @susammathomas9996 Před rokem +3

      ദൈവം ആരെയെങ്കിലും ഒരു കാര്യം ഏൽപ്പിക്കുകയില്ല.ദൈവം കാര്യങ്ങൾ ഏൽപ്പിക്കുന്നത് നല്ല സാക്ഷ്യവും ആത്മാവും ഉള്ളവരെ ആണ്.

    • @daywitholin
      @daywitholin Před rokem +1

      Daivam sabhakale unakan alla vannath.... Pinne suniline support cheyyuna nigal.....
      Engane anu daivathe kanunath

  • @Xmasvikagas
    @Xmasvikagas Před rokem +38

    തകരുമെല്ലോ ഇതിനൊന്നും ഒരു നില നിൽപ് ഇല്ല.. അ തോമസ്കുട്ടി യും ഇതിൽ പെട്ടെല്ലോ അവനും ഉടായിപ്പാണ്

  • @keeasow8176
    @keeasow8176 Před rokem +28

    നല്ല തുടക്കം, ദൈവം സഹായിക്കട്ടെ!

  • @ShinceKeechery-vz7rg
    @ShinceKeechery-vz7rg Před 2 měsíci +4

    Sunil Mathew God bless you

  • @susammakuzhivila1258
    @susammakuzhivila1258 Před rokem +32

    വിശുദ്ധൻ ഇനിയും തന്നെത്തന്നെ വിശുദ്ധികരിക്കട്ടെ, അഴുക്കുള്ളവൻ ഇനിയും അഴുക്കാടാട്ടെ ഇതാ ഞാൻ വേഗം വരുന്നു. എന്ന് യേശു പറഞ്ഞു.

  • @christoromiarafael8864
    @christoromiarafael8864 Před rokem +18

    but, ഇവർക്ക് കോടികളുടെ ആസ്തിയാണ്.. ഇത് എങ്ങനെ കിട്ടുന്നു ആവോ,? 🙄🙄

  • @anniekthomas6046
    @anniekthomas6046 Před rokem +20

    ചേറ്റുകുഴയിൽ വന്നതു പോലെ എല്ലാ നാട്ടുകാർക്കും വിവരം ഉദ്ദിക്കട്ടേ.

    • @boazbenny5833
      @boazbenny5833 Před rokem +2

      Sathyam

    • @sabnisyug
      @sabnisyug Před rokem

      ലോകം കണ്ടതിൽ വെച്ച് ഏറ്റവും വലിയ അബദ്ധം ആണ് എല്ലാ പെന്തകോസ്ത് പ്രസ്ഥാനങ്ങളും എന്ന് ഒട്ടു മിക്ക പെന്തകോസ്ത് പാസ്റ്റർ മാർ ഉൾപ്പടെ ഉളളവർ തിരിച്ചറിഞ്ഞ് കഴിഞ്ഞു...
      താങ്കളെ പോലെയുള്ള ചുരുക്കം ചില ആളുകൾക്ക് മാത്രം ആണ് ഇതുവരെയും നേരം വെളുക്കാൻ ഉള്ളത്...
      നാന ജാതി മതസ്ഥർ ഒരുമിച്ച് സഹകരിച്ച് സഹവസിച്ച് ഉത്സവവും പെരുന്നാളുകൾ ഒക്കെ നടത്തിയിരുന്ന സ്ഥലങ്ങളിൽ പെന്തകോസ്ത് എന്ന പൈശാചിക അക്രൈസ്തവ സംഘടന വന്നത് മുതൽ ഭിന്നത വേർതിരിവ് വേർപാട് ഇവ ഒക്കെ തിരുകി കയറ്റി യദാർത്ഥ ക്രിസ്ത്യാനികൾക്ക് അപമാനം ആക്കിയ കൂട്ടം മാത്രം ആണ് എല്ലാ പെന്തകോസ്ത് പ്രസ്ഥാനങ്ങളും...
      വലിയ മരങ്ങളെ ചുറ്റി വള്ളി ചെടികൾ അല്ലെങ്കിൽ വിഷ ചെടികൾ വളരുന്നത് പോലെ അപ്പസ്തോലിക സഭയെ ചുറ്റി 100 വർഷം ആയി വിഷ ചെടി പോലെ വളർന്ന പ്രസ്ഥാനം ആണ് പെന്തകോസ്ത് പ്രസ്ഥാനം..
      നാം ഇന്ന് ഉപയോഗിക്കുന്ന ഒട്ട് മിക്കവാറും നിത്യോപയോഗ സാധനങ്ങൾക്കും ഡ്യൂപ്ലിക്കേറ്റ് ഉണ്ട്,, ഡ്യൂപ്ലിക്കേറ്റ് ഉണ്ടാക്കുന്ന വരുടെ ലക്ഷ്യം,, ഒരു കഷ്ടപ്പാടും കൂടാതെ,, ഇരട്ടി ലാഭം ഉണ്ടാക്കുകയും, എളുപ്പം പണം സാമ്പാദിക്കയും ആണ്,,, എന്നാൽ ഡ്യൂപ്ലിക്കേറ്റ് ഉണ്ടാക്കുന്നതിന് പോലും,, അല്പം മുതൽ മുടക്കുണ്ട്,,,,, എന്നാൽ യാതൊരു മുതൽ മുടക്കും ഇല്ലാതെ, ഒരു ഡ്യൂപ്ലിക്കേറ്റ് ഉണ്ടാക്കി പണം ഉണ്ടാക്കാൻ പറ്റിയ ഏക ബിസിനസ്‌ ആണ്,,, ദൈവത്തിന്റെ പേരിൽ ഉള്ള,, പ്രശ്ന പരിഹാരകേന്ദ്രം,, ആയ വ്യാപാരകേന്ദ്രം,,,,, ഇന്ന് ലോകം മുഴുവൻ,, അത് വ്യാപിച്ചു വളർന്നിരിക്കുന്നു,,, സകല മതങ്ങളിലും,,, ഇഷ്ടം പോലെ,,, അതിൽ ക്രിസ്തു മതത്തിലെ ഏറ്റവും വലിയ ഡ്യൂപ്ലിക്കേറ്റ്, കുടിൽ വ്യവസായം ആണ്,,, പെന്തകോസ്ത് എന്നും,, വെന്തികോസ് എന്നും,,, പെൻതിയാനി എന്നും,, പെന്തോ എന്നും,, കൂടാതെ കാക്കതൊള്ളയിരം, പേരുകളിൽ അറിയപ്പെടുന്ന,, കുടിൽ വ്യവസായങ്ങൾ,,, പ്രിയപ്പെട്ട കൂട്ട് കാരെ,, ഇതിനൊന്നും ദൈവവും,, സുവിശേഷവും, ക്രിസ്തുവും, ക്രിസ്ത്യനിയും ആയി യാതൊരു ബന്ധവും ഇല്ല,,,,, എന്ന് ഇനിയെങ്കിലും തിരിച്ചറിയൂ,,,,,പ്രശ്നങ്ങൾ മൂലം വിഷമിക്കുന്ന ജനങ്ങളെ ചൂഷണം ചെയ്തു,, സ്വന്തം പോക്കറ്റ് വലുതാക്കുക മാത്രം ആണ് ഇവരുടെ എല്ലാം ലക്ഷ്യം,,, അത് കൊണ്ട് കാണപ്പെടുന്ന മനുഷ്യരിൽ നമുക്ക് ദൈവത്തെ കാണാം,,,, കാണപ്പെടുന്ന മനുഷ്യർക്കു ചെയ്യാൻ കഴിയുന്ന നന്മകൾ ചെയ്യാം,,, അത് ചെയ്യുമ്പോൾ,, ദൈവത്തിന് തന്നെ യാണ് നിങ്ങൾ ചെയ്യുന്നത്,,,, എന്നുള്ള ദൈവവചനം,,, നിവർത്തിയാക്കാം,,,,,മനുഷ്യരെ സ്നേഹിക്കുന്ന മനുഷ്യർ ആയിത്തീരാം

    • @cyriacpeter4354
      @cyriacpeter4354 Před rokem +2

      സകല ഗുണ്ടകളും ഈ രാത്രികളിൽ അവിടെ കാണും.......

    • @boazbenny5833
      @boazbenny5833 Před rokem

      Aam kore kanum podee

    • @cyriacpeter4354
      @cyriacpeter4354 Před rokem

      @@boazbenny5833 ഒന്ന് തെളിച്ചു പറ

  • @sabure3835
    @sabure3835 Před rokem +11

    Super bro 👍👍 let everybody come out like this

  • @paulosemathay2872
    @paulosemathay2872 Před rokem +3

    ചേറ്റു കുഴി സഭക്ക് എല്ലാവിധ ആശംസകൾ, സ്വതന്ത്ര മായി നില നിക്കുക

  • @sam75723
    @sam75723 Před rokem +20

    ബൈബിൾ വായിക്കുക കർത്താവിനെ പിൻപറ്റുക. ക്രിസ്തിയ ജീവിതം വിശുദ്ധി ഉള്ളത് ആണ്. വിശുദ്ധിയുടെ പ്രേമണം ആണ് ബൈബിൾ.

  • @anurobins8062
    @anurobins8062 Před rokem +42

    പാസ്റ്ററുമാരുടെ വിചാരം അവർ ശപിച്ചാൽ പാവം വിശ്വാസികൾ ഇല്ലാതായി പോകും എന്നാണ്. ഒന്നും സംഭവിക്കില്ല. തെറ്റു ചെയ്യുന്നത് പാസ്റ്ററായാലും വിശ്വാസിയായാലും ദൈവം ശിക്ഷിക്കും. ദൈവത്തിന് മുഖപക്ഷം ഇല്ല .

    • @su84713
      @su84713 Před rokem +2

      SUPER. VERY GOOD

    • @abhilashvoices9817
      @abhilashvoices9817 Před rokem

      "ദൈവം കൊണക്കും "

    • @elizabethvarghese1798
      @elizabethvarghese1798 Před rokem +1

      എല്ലാം അടച്ചുപൂട്ടണ്ടേ സമയം അതിക്രമിച്ചു. കഴിഞ്ഞു

    • @mariyamary975
      @mariyamary975 Před rokem

      Oruad pavapetta pastermar pattini anubavikkunnu.ivanmarokke thinnupulach thonniathpole jeevichit daivam koottund enn chidikkunnu

  • @lalythodivilakam2876
    @lalythodivilakam2876 Před rokem +5

    Bro excellent. God Bless You

  • @noahark7777
    @noahark7777 Před rokem +2

    ✋ബൈബിൾ വചനം സത്യം ആണ്.".ആകാശം മാറും ഭൂമി മാറും. എന്നാൽ എന്റെ വചനങ്ങൾക്കോ ഒരു മാറ്റോം ഇല്ല... "അത് വളച്ചു ഓടിച്ചു ആത്മീക ലോകത്തെ കച്ചവടം ആക്കിയ കള്ളന്മാരും. കൊള്ളകാരും ആണ്.. ഇതിൽ കൂടുതൽ.അവരെ സൂക്ഷിക്കുക.. വൃഷത്തെ ഫലം കൊണ്ട് തിരിച്ചറിയാൻ ശ്രെമിക്കുക. ഈ കാലത്തു... പാമ്പിനെ പോലെ ബുദ്ധി ഉള്ളവരും. പ്രാവിനെ പോലെ നിർമതലരും ആയിരിപ്പിന് 🙏🙏

  • @benjamingeorge56
    @benjamingeorge56 Před rokem +6

    സ്വന്തമായി ഒരു പണിയുമെടുക്കാതെ, ദൈവത്തിന്റെ പേരും പറഞ്ഞ് വല്ലവനേം കളിപ്പിച്ചു സംഘടിപ്പിച്ച കൊട്ടുമിട്ട്, അധ്വാനിച്ചു ജീവിക്കുന്നവരെ തുരന്നു ജീവിക്കുന്ന ഈ............ മോന്മാരെയൊക്കെ പൊളിച്ചടുക്ക് പ്രിയ സുനിലേ!
    സുനിലിന്റെ ഭാഷയിൽ, ഇവന്മാരുടെ പിന്നാലെ നടക്കുന്ന "മൊണ്ണകുഞ്ഞാടുകൾക്കു" കാര്യങ്ങൾ മനസ്സിലാക്കികൊടുക്കുവാനുള്ള ആർജവം ഇനിയുമിനിയം ദൈവം നൽകട്ടേ എന്നു പ്രാർത്ഥിക്കുന്നു;
    ദൈവം സഹായിക്കട്ടേ!

  • @paulosepp9131
    @paulosepp9131 Před rokem +9

    God bless you

  • @itsmytime9296
    @itsmytime9296 Před rokem +2

    വേറൊരുത്തന്റെ കാര്യത്തിൽ എന്തൊരു താല്പര്യം ആണ് സമൂഹത്തിനു 😊

  • @salievarghese8859
    @salievarghese8859 Před rokem +17

    ചെറ്റുകുഴി സഭയെ ദൈവം സഹായിക്കട്ടെ. ഞാനും ഒരു കാലത്ത് ഈ തങ്കുവിന്റെ സഭയിലായിരുന്നു.ഒരിക്കൽ ഹിന്ദുബാക്ഗ്രൗണ്ടിൽ നിന്ന് സ്നാന പെട്ട് തങ്കുവിന്റെ സഭയിൽ കൂടിവന്നിരുന്ന ഒരു സ്ത്രീയുടെ വീട്ടിൽ ഒരിക്കൽ ഞങ്ങൾഒരു പേഴ്സണൽ ആവശ്യംത്തിന് അവരെ കാണാൻ ചെന്നു. അവരുടെ ഫാദർന്റെ മരണത്തിന് നാട്ടിൽ പോയി വന്നതായിരുന്നു. ഞങ്ങൾ ചെല്ലുമ്പോൾ അവർ അച്ഛന്റെ മരണം വിവരിക്കുന്നതിനിടയിൽ ഇവർ പറയുകയാണ് " കൃഷ്ണ, ഗുരുവായൂരപ്പാ, ജീസസ്സെ എന്ന് ആത്മഗതം പോലെ പറയുന്നു. ഏകദേശം നാല് വർഷത്തോളമായി അന്ന് ഇവർ സ്‌നേനപ്പെട്ടിട്ട്. പെട്ടന്ന് ഞാൻ അവരോട് ചോദിച്ചു നിങ്ങൾ എന്താ ഇപ്പോ പറഞ്ഞതെ? വീണ്ടും അവർ അതവർത്തിച്ചു പറഞ്ഞു എന്നിട്ടവർചോദിച്ചു എല്ലാ ദൈവങ്ങളും ഒന്നല്ലേ എന്ന്. ഞാൻ ചോദിച്ചു ഇതു പോലും പറഞ്ഞു തരാതെയാണോ അവർ നിങ്ങക്ക് സ്നാനം തന്നത്, നിങ്ങൾ മതം ആണുമാറിയത്, മനസിനെഅല്ല മാറ്റിയത് എന്ന്. അപ്പോ അവര് പറയുകയാ " എന്നോട് ഇതൊന്നും പറഞ്ഞിട്ടില്ല, അനുഗ്രഹം കിട്ടും പണം കിട്ടും എന്നൊക്കെയല്ലേ പഠിപ്പിക്കുന്നെ അതുകൊണ്ടാ ഞാൻ ഇതിൽ ചേർന്നതെന്ന്.എനിക്ക് തല പെരുക്കുന്നതുപോലെ തോന്നി. ഞാൻ പറഞ്ഞു "ക്രിസ്തുമതത്തിലെ ഒരുപാട് ദൈവങ്ങളെ വലിച്ചെറിഞ്ഞിട്ട് എനിക്കുവേണ്ടി ജീവനും രക്തവും തന്ന ക്രിസ്തുവിനെ സേവിക്കാന ഇതിലേക്കുവന്നത്, പക്ഷെ ഈ ഹെവൻലി ഫീസ്റ്റിൽ എല്ലാ ദൈവവും കുഴഞ്ഞുമറിയുകയാണ്. അന്ന് ഞങ്ങൾ തങ്കു സഭയോട് വിട പറഞ്ഞിറങ്ങിയതാണ്. ഏകദേശം എട്ടുവർഷങ്ങൾക്കുമുൻപ് സൗദിയിൽ വച്ചാണ് ഇത് നടക്കുന്നത്. ഇത് മാത്രമല്ല, ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്. എല്ലാം ദൈവകരങ്ങളിൽ കൊടുക്കുന്നു.

    • @toms5050
      @toms5050 Před rokem

      Can I get the contact number of that new church please?.

    • @anurobins8062
      @anurobins8062 Před rokem +1

      സ്വർഗ്ഗീയ വിരുന്നിൽ പോകുന്നവർക്ക് എല്ലാ മതവും എല്ലാ ദൈവങ്ങളും ഒരുപോലെയാണ്. എന്തൊക്കെയോ ലഭിക്കും എന്നോർത്തു പോകന്നവർ. കട്ടപ്പന സ്വർഗ്ഗീയ വിരുന്നിൽ പോയി കൊണ്ടിരുന്ന പലരും കത്തോലിക്ക പള്ളിയിൽ പോയി . യേശു ആരാണെന്ന് ബോധ്യം വന്ന വർ ഇങ്ങനെ ചെയ്യും എന്ന് തോന്നുന്നില്ല. തങ്കുവും തോമസുകുട്ടിയും കൂടി പാവപ്പെട്ടവന് ഇരട്ടി അടി കിട്ടാനുള്ള വഴി പറഞ്ഞു കൊടുക്കുന്നു. ദൈവത്തെ അറിയാത്തവനെ നീ തിയോടെ ന്യായം വിധിക്കുകയേ ഉള്ളു . പക്ഷേ ഇവർ ചെയ്യുന്നത് ദൈവം ആരാണ് പറഞ്ഞു കൊടുക്കും അതിൽ നില നിലക്കാനുള്ളത് പറഞ്ഞു കൊടുക്കില്ല. അവർ പിന്മാറി പോകുകയും അതു വഴി ദൈവത്തിന്റെ ന്യായവിധിയിൽ പെട്ടു പോകും ചെയ്യും.

    • @ajithashok7774
      @ajithashok7774 Před rokem

      ഏറെക്കുറെ എല്ലാവരും ഇങ്ങനെ ആണ്

  • @sajanjoseph140
    @sajanjoseph140 Před rokem +7

    ഈ ഭൂമിയിൽ കാണുന്ന കാ,, തൊലിക്കയും, പൊന്തിക്കോസും, അത് പോലെ ഭൂമിയിൽ കാണുന്ന നാൽപത്തി രണ്ടായിരം,, പ്രസ്ഥാനം ഒന്നും അല്ല ചവ,,,, സഭ എന്നത് ഒന്നേ ഉള്ളൂ, ആ സഭക്ക് പേരില്ല,, ആ സഭ ക്രിസ്തുവിന്റെ സ്വഭാവം ഉള്ള ആളുകളുടെ കൂട്ടം ആണ്,, ആ സഭയിൽ ഉള്ളവർ ഹിന്ദുക്കളുടെ കൂടെയും, മുസ്ലിംകളുടെ കൂടെയും,ക്രിസ്ത്യാനികളുടെ കൂടെയും, സകല ജാതിക്കാരുടെ കൂടെയും ഉണ്ട്,,,

  • @lathajosephgrace
    @lathajosephgrace Před rokem +1

    Dr i2i go ahead... Congratulations...

  • @sheelaae3380
    @sheelaae3380 Před rokem +20

    🙏🙏മനുഷ്യന്റെ സഭ തകരും. പക്ഷെ സുനിൽ ബ്രദർ വിചാരിച്ചാൽ കർത്താവിന്റെ സഭയെ തകർക്കാൻ കഴിയുകയില്ല.🙏🙏GOD BLESS YOU🙏🌷

    • @sabnisyug
      @sabnisyug Před rokem

      ലോകം കണ്ടതിൽ വെച്ച് ഏറ്റവും വലിയ അബദ്ധം ആണ് എല്ലാ പെന്തകോസ്ത് പ്രസ്ഥാനങ്ങളും എന്ന് ഒട്ടു മിക്ക പെന്തകോസ്ത് പാസ്റ്റർ മാർ ഉൾപ്പടെ ഉളളവർ തിരിച്ചറിഞ്ഞ് കഴിഞ്ഞു...
      താങ്കളെ പോലെയുള്ള ചുരുക്കം ചില ആളുകൾക്ക് മാത്രം ആണ് ഇതുവരെയും നേരം വെളുക്കാൻ ഉള്ളത്...
      നാന ജാതി മതസ്ഥർ ഒരുമിച്ച് സഹകരിച്ച് സഹവസിച്ച് ഉത്സവവും പെരുന്നാളുകൾ ഒക്കെ നടത്തിയിരുന്ന സ്ഥലങ്ങളിൽ പെന്തകോസ്ത് എന്ന പൈശാചിക അക്രൈസ്തവ സംഘടന വന്നത് മുതൽ ഭിന്നത വേർതിരിവ് വേർപാട് ഇവ ഒക്കെ തിരുകി കയറ്റി യദാർത്ഥ ക്രിസ്ത്യാനികൾക്ക് അപമാനം ആക്കിയ കൂട്ടം മാത്രം ആണ് എല്ലാ പെന്തകോസ്ത് പ്രസ്ഥാനങ്ങളും...
      വലിയ മരങ്ങളെ ചുറ്റി വള്ളി ചെടികൾ അല്ലെങ്കിൽ വിഷ ചെടികൾ വളരുന്നത് പോലെ അപ്പസ്തോലിക സഭയെ ചുറ്റി 100 വർഷം ആയി വിഷ ചെടി പോലെ വളർന്ന പ്രസ്ഥാനം ആണ് പെന്തകോസ്ത് പ്രസ്ഥാനം..
      നാം ഇന്ന് ഉപയോഗിക്കുന്ന ഒട്ട് മിക്കവാറും നിത്യോപയോഗ സാധനങ്ങൾക്കും ഡ്യൂപ്ലിക്കേറ്റ് ഉണ്ട്,, ഡ്യൂപ്ലിക്കേറ്റ് ഉണ്ടാക്കുന്ന വരുടെ ലക്ഷ്യം,, ഒരു കഷ്ടപ്പാടും കൂടാതെ,, ഇരട്ടി ലാഭം ഉണ്ടാക്കുകയും, എളുപ്പം പണം സാമ്പാദിക്കയും ആണ്,,, എന്നാൽ ഡ്യൂപ്ലിക്കേറ്റ് ഉണ്ടാക്കുന്നതിന് പോലും,, അല്പം മുതൽ മുടക്കുണ്ട്,,,,, എന്നാൽ യാതൊരു മുതൽ മുടക്കും ഇല്ലാതെ, ഒരു ഡ്യൂപ്ലിക്കേറ്റ് ഉണ്ടാക്കി പണം ഉണ്ടാക്കാൻ പറ്റിയ ഏക ബിസിനസ്‌ ആണ്,,, ദൈവത്തിന്റെ പേരിൽ ഉള്ള,, പ്രശ്ന പരിഹാരകേന്ദ്രം,, ആയ വ്യാപാരകേന്ദ്രം,,,,, ഇന്ന് ലോകം മുഴുവൻ,, അത് വ്യാപിച്ചു വളർന്നിരിക്കുന്നു,,, സകല മതങ്ങളിലും,,, ഇഷ്ടം പോലെ,,, അതിൽ ക്രിസ്തു മതത്തിലെ ഏറ്റവും വലിയ ഡ്യൂപ്ലിക്കേറ്റ്, കുടിൽ വ്യവസായം ആണ്,,, പെന്തകോസ്ത് എന്നും,, വെന്തികോസ് എന്നും,,, പെൻതിയാനി എന്നും,, പെന്തോ എന്നും,, കൂടാതെ കാക്കതൊള്ളയിരം, പേരുകളിൽ അറിയപ്പെടുന്ന,, കുടിൽ വ്യവസായങ്ങൾ,,, പ്രിയപ്പെട്ട കൂട്ട് കാരെ,, ഇതിനൊന്നും ദൈവവും,, സുവിശേഷവും, ക്രിസ്തുവും, ക്രിസ്ത്യനിയും ആയി യാതൊരു ബന്ധവും ഇല്ല,,,,, എന്ന് ഇനിയെങ്കിലും തിരിച്ചറിയൂ,,,,,പ്രശ്നങ്ങൾ മൂലം വിഷമിക്കുന്ന ജനങ്ങളെ ചൂഷണം ചെയ്തു,, സ്വന്തം പോക്കറ്റ് വലുതാക്കുക മാത്രം ആണ് ഇവരുടെ എല്ലാം ലക്ഷ്യം,,, അത് കൊണ്ട് കാണപ്പെടുന്ന മനുഷ്യരിൽ നമുക്ക് ദൈവത്തെ കാണാം,,,, കാണപ്പെടുന്ന മനുഷ്യർക്കു ചെയ്യാൻ കഴിയുന്ന നന്മകൾ ചെയ്യാം,,, അത് ചെയ്യുമ്പോൾ,, ദൈവത്തിന് തന്നെ യാണ് നിങ്ങൾ ചെയ്യുന്നത്,,,, എന്നുള്ള ദൈവവചനം,,, നിവർത്തിയാക്കാം,,,,,മനുഷ്യരെ സ്നേഹിക്കുന്ന മനുഷ്യർ ആയിത്തീരാം

    • @abhilashvoices9817
      @abhilashvoices9817 Před rokem

      "ടാ പോടാ പൂറിമോനെ, അവന്റമ്മേടെ പൂറ്റിലെ ദൈവ സഭ ഇദ്ദേഹം ഈ മേഖലയിലുള്ള കള്ള നാണയങ്ങളെ പുറത്തു കൊണ്ട് വരുന്നു, അതെങ്ങിനെയാടാ ദൈവത്തിനെതിര് ടാ നട്ടെല്ലുള്ള ആണുങ്ങൾ കച്ച കേട്ടി ഇറങ്ങി തിരിച്ചാൽ, ആവിയായി പോകാവുന്നതേയുള്ളു, നിന്റെയൊക്കെ വിയർപ്പിന്റസുഖമുള്ളവന്മ്മാർ, തിരുത്തിയെഴുതിക്കൂട്ടിയ ഈ തൊലിഞ്ഞ ബൈബിളും അതിലെ പുഴുങ്ങിയ വേതാ ന്തവും 😡"

    • @JohnsonKJJohn
      @JohnsonKJJohn Před rokem +3

      Has Jesus Christ established the "so called church" as propagated by the vicious clergymen and the priests

    • @cyriacpeter4354
      @cyriacpeter4354 Před rokem +8

      എത്ര നാളായി H F ന്റെ വക്താവായി
      ജോലി എടുക്കുന്നു ?
      ഇനിയെങ്കിലും സാക്ഷാൽ യേശുവിന്റെ മുഖം അന്വേഷിക്കാൻ
      ആരംഭിക്കൂ.........🙏🙏🙏🙏.

    • @rinuthomas6754
      @rinuthomas6754 Před rokem +2

      @@thomas12325 ഒലക്കമേലെ ഇന്ഗ്ലിഷ് ആണല്ലോ 🤔

  • @piusluke9644
    @piusluke9644 Před rokem +14

    Hats Off Sunil.

  • @rasiateacher9080
    @rasiateacher9080 Před rokem +1

    👏👏👏👏👏👍👍👍

  • @varghesepo3593
    @varghesepo3593 Před rokem +9

    പൊട്ടന്മാരേ നിങ്ങൾക്ക് ഈ കുഴിയിൽനിന്ന് രക്ഷപ്പെടാൻ കഴിയില്ലേ.ഒരു കുഴിയിൽനിന്ന് മറ്റൊരു കുഴിയിലേയ്ക്ക് ചാടാനാണോ ശ്രമിയ്ക്കുന്നത്

  • @anisabu8203
    @anisabu8203 Před rokem

    Aunty , ellam paranju kazhinjappol oru santhosham kitty alle , enthinaa Aunty ithoke paranjaal aarenkilum nannakumo , take care of yourself & ur family & please pray for everyone , it’s gonna make a big change , God Bless yall

    • @thomaschacko5810
      @thomaschacko5810 Před rokem +1

      Thurannu parayunnathu ani sabuvinu ishta Malle.
      Ethinokke eniyenkilum kooottu nilkkaruthu sabu

  • @josephkmkizhakkayil7636
    @josephkmkizhakkayil7636 Před 10 měsíci

    God Bless you

  • @user-gz8ni6my7g
    @user-gz8ni6my7g Před rokem +5

    Google pay to heavenly feast.
    Pay pay pray 🤠🤣 pay pay pay pray ☺️💕🍯 pay in the name of god 😜.

  • @sheilarajan6153
    @sheilarajan6153 Před rokem

    Do you have only such programs?

    • @pa2376
      @pa2376 Před rokem

      Why? do you have any?

  • @mathewdk9168
    @mathewdk9168 Před rokem +6

    ഇവിടെ സംസാരിക്കുന്ന വ്യക്തിയുടെ സംസാരം മാത്രം ആണ് കേൾക്കുന്നത്. മറുവശത്ത് നിന്നും ഒരു മൂളലോ മറുപടിയോ കേൾക്കുന്നില്ലാ. ഇത് ഒരു ഓഡിയോ റിക്കാർഡിംങ് ആണെന്ന് തോന്നുന്നു....
    സങ്കീർത്തനങ്ങൾ 75:2
    സമയം വരുമ്പോൾ ഞാൻ നേരോടെ വിധിക്കും....
    ഇപ്പോള്‍ പല പേരുകളില്‍ സഭകൾ പെരുകി വരുന്നു ഇങ്ങനെ ഉള്ള സഭകൾ കാരണം യേശുവിൻ്റെ നാമം ദുഷിക്കപ്പെടുന്നു. ഇങ്ങനെ സഭകൾ കാരണം പഴയകാല പെന്തകോസ്തു സഭകൾക്കു പോലും പേരു ദോഷം വരുന്നു

    • @abrahamkoshy1598
      @abrahamkoshy1598 Před rokem

      നീ പോയി കള്ളം തങ്കുവിന് ചോറ് വെച്ചുകൊടു

  • @komanakuttan7237
    @komanakuttan7237 Před rokem

    👌👌👌👍👍👍

  • @MrNoel2512
    @MrNoel2512 Před rokem +10

    ഇതിൽ തോമസ്കുട്ടി യുടെ പ്രതികരണം കേൾക്കുന്നില്ല!!!!

  • @avmathew1723
    @avmathew1723 Před rokem +2

    As expected.!!!!

  • @thampyjohnjohn912
    @thampyjohnjohn912 Před rokem

    Good....good... nikersabha

  • @user-gz8ni6my7g
    @user-gz8ni6my7g Před rokem +3

    Thakappan ponnappn super.

  • @newjerusalemholycity6368

    മണലിന്മേൽ പണിത ക്ലബ്ബുകൾ എല്ലാം തകരും പാറമേൽ അടിസ്ഥാനമുള്ള ദൈവ സഭ എന്നേക്കും നിലനിൽക്കും.
    യേശുക്രിസ്തു തന്നെ മൂല കല്ലായിരിക്കെ അപ്പോസ്ഥലന്മാർ എന്ന അടിസ്ഥാനത്തിൽ പണിത സഭയെ തിരിച്ചറിയുക
    ദൈവ കല്പനയും യേശുവിങ്കലുള്ള സാക്ഷ്യവും കാത്തു അവനിൽ വിശ്വസിച്ചു വിശുദ്ധരായി ജീവിക്കുക.
    അവന്റെ വരവിനായി കാത്തിരിക്കുക
    മനസാന്ദ്ര പെടുക ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @georgeksa1970
    @georgeksa1970 Před rokem

    Yivente yenthe sabhayane thalayile alppem viveram undakile yivente kude pokumo

  • @GeorgeVargheseGeomon
    @GeorgeVargheseGeomon Před 25 dny

    Hello Bro!!! Now it's almost a year!!! What's his status now??? Is he still surviv8ng with all fraudulent activities???

  • @rachelthomas8583
    @rachelthomas8583 Před rokem

    Acts:5:38 ... If it from man....from God no one can stop.

  • @Hitman-055
    @Hitman-055 Před rokem +4

    ഒരുശരാശരി മനുഷ്യൻ തിരിച്ചറിവാകുന്ന 5 വയസു മുതൽ 60 വയസു വരെ ജീവിച്ചാൽ അയാൾക്ക് പല മേഘലകളിൽ ഉയർച്ചതാഴ്ചകളുണ്ടാകും ഇതെല്ലാം ദൈവത്തിൻ്റെAlc കൊടുക്കുന്ന താണ് ദൈവ വിശ്വാസം!

  • @chery297
    @chery297 Před rokem

    😢

  • @AB-lg6gz
    @AB-lg6gz Před rokem +2

    Pentecost cult groups are in big trouble. 🙃😫

  • @jacobmundenchira9336
    @jacobmundenchira9336 Před rokem +2

    Very good

  • @freddyoommen8129
    @freddyoommen8129 Před rokem

    😅😅🤣🤣

  • @paradesinews4943
    @paradesinews4943 Před rokem +1

    Babu P John ?

  • @neilphilip1604
    @neilphilip1604 Před rokem

    All brothers
    Make hay while you can
    It's a matter of time before the law catches up with all the brothers
    Paschters find some other means to earn your daily bread
    God was there before you and will be there even after all the brothers are behind bars.

  • @inshot315
    @inshot315 Před rokem +29

    ബൈബിള് വായിക്കുക. ഇന്ന് വചനം പറയുന്നതും അധികം സാത്താൻ്റെ സന്തതികൾ ആണ്

    • @noahark7777
      @noahark7777 Před rokem +1

      ബൈബിൾ വചനം സത്യം ആണ്.".ആകാശം മാറും ഭൂമി മാറും. എന്നാൽ എന്റെ വചനങ്ങൾക്കോ ഒരു മാറ്റോം ഇല്ല... "അത് വളച്ചു ഓടിച്ചു ആത്മീക ലോകത്തെ കച്ചവടം ആക്കിയ കള്ളന്മാരും. കൊള്ളകാരും ആണ്.. ഇതിൽ കൂടുതൽ.അവരെ സൂക്ഷിക്കുക.. വൃഷത്തെ ഫലം കൊണ്ട് തിരിച്ചറിയാൻ ശ്രെമിക്കുക. ഈ കാലത്തു... പാമ്പിനെ പോലെ ബുദ്ധി ഉള്ളവരും. പ്രാവിനെ പോലെ നിർമതലരും ആയിരിപ്പിന് 🙏🙏

  • @exodus9642
    @exodus9642 Před rokem +1

    i2I ചാനൽ അന്തിക്രിസ്തുവിന്റെ ചാനൽ ☮️

  • @nimmimelakathu8088
    @nimmimelakathu8088 Před rokem +2

    Very poor government and regulatory agencies. That is why this is happening

    • @betsyphilip4898
      @betsyphilip4898 Před rokem

      It is the pastors whom the corrupt politicians and officials seek help for laundering their hard earned black money 💰 🤑

  • @abrahamkoshy1598
    @abrahamkoshy1598 Před rokem +1

    Salutes sir👍👍👍

  • @vijijacob
    @vijijacob Před rokem

    sabha daivathinte shareerama sunil bro. athine thakarkkan aadi kalam muthale pishachu thanne polullavariloode sramichittundu . pakshe yeshu paranju pathala gopurangal athine jayikkayilla ennu. parambarya sabhakkalu vendi verum moonam kida kali kalikkunna thanne polullavarodu sahathapam mathrame ullu. maanasantharathinte phalam kaykkanamennu thanne kurichum yeshu aagrahikkunnu. daivam dhaaralamaayi anugrahikkatte

  • @jk9832
    @jk9832 Před rokem

    റീച്ച് എക്സ്പ്രസ്സ്‌ സൂപ്പർ മാർക്കറ്റ്

  • @georgeksa1970
    @georgeksa1970 Před rokem +1

    Yivente perile ulla Yella vasthu vakakelum government kande kettanam . Yellam dhaivathinte perum paranje janangalke kalippiche undakkiyethane

  • @estar1277
    @estar1277 Před rokem +3

    Sis, u shud not have spoken I'll of another sis in this manner on a public platform. People may hav a bad history but it doesn't mean they are currently also doing bad things. What u said abt her sleeping with the senior leader is just out of ur imagination. There is no proof. U connected the dots n came to such conclusion. Shus u say abt a sis like that. I too heard her speak n im not a thangu fan. What I felt was, that it was her sincere opinion even if she was ignorant.
    Mr. Sunil shud not broadcast such gossip content. Every caller is to be respected if they are sincere, even if they may not agree with us. No need to shame them in public here. Let's not forget that she nor the general public is the target of ur content.

  • @sabuvarghese4189
    @sabuvarghese4189 Před rokem

    അടുത്ത് weekend ലണ്ടനിൽ തകർക്കാൻ പോകുന്നു തങ്കു...

    • @betsyphilip4898
      @betsyphilip4898 Před rokem

      Nattil ninnaal ini raksha illa , ella kinaavukalum thakarthillae, ini UK il enkilum clutch pidikkumo ennu nokkanam

  • @tomykabraham1007
    @tomykabraham1007 Před rokem

    2047 information minister scope ഉണ്ട് 😂😂😂

  • @thomaslonappan1082
    @thomaslonappan1082 Před rokem +1

    വചന കച്ചവടക്കാരെ ഒറ്റപ്പെടുത്തുക മഞ്ഞളി വട്ടായി നാക്കിലാപറമ്പ് വളമനാൽ പോവത്തിങ്കൽ വിജിൽ എക്സ്ട്രാ എക്സ്ട്രാ

  • @henrykalluveettil6514
    @henrykalluveettil6514 Před 28 dny

    SUPER . It is a cult

  • @user-gz8ni6my7g
    @user-gz8ni6my7g Před rokem +2

    Crores of crowd puller. Utter spiritual business mafia industry. fools paradise 😂🥺😃😸😀🥳

  • @sherinsanthosh6270
    @sherinsanthosh6270 Před rokem

    Raunaque br.100 irattiyodu susroosha cheyyum.athinte aduthu varathaver aarum kanilla.pisache chakum Tangu br. and churchukalum lokathu uyerum.Karthavinu vendi nikkum.

  • @avmathew1723
    @avmathew1723 Před rokem +2

    Read the Bible and live accordingly, no need of any pastor to know Jesus Christ.

    • @rhythmrhythm519
      @rhythmrhythm519 Před rokem

      True❤️

    • @betsyphilip4898
      @betsyphilip4898 Před rokem

      Innolam monna kunjadukal pastor maarudae aduthu pokunnath Yeshua and avantae daiva rajyathae kurichu ariyaanalla . Pinnae yo Yeshua ae upayogichu avarudae life il avar face chai unna problems solve chai aan vendi mathram aakunnu

  • @Abythenjeril
    @Abythenjeril Před rokem

    🤣

  • @kallumkadavu1
    @kallumkadavu1 Před rokem +2

    ചേച്ചി ക്ക് അണുങ്ങളെ വളച്ച് പൈസ ഒന്ദക്കൻ പറ്റാതെ അസൂയ...

  • @bijumarkose5938
    @bijumarkose5938 Před rokem

    Jeesus love

  • @lenysony
    @lenysony Před rokem +2

    ഇവന്മാരെ നാട്ടുകാർ കൈ കാര്യം ചെയ്യണം

  • @philipchandapilla7827
    @philipchandapilla7827 Před rokem +6

    എന്റെ പൊന്നു സഹോദരാ വേറെ സഭയുണ്ടാക്കാതെ നിലവിൽ ഉള്ള വേർപെട്ട പാരമ്പരിയ സഭകളുമായി ചേർന്ന് പോകുന്നത് നല്ലത്. കുറെ കഴിയുമ്പോൾ സഹോദരനും ഒരു നേതാവാകും.

    • @rinuthomas6754
      @rinuthomas6754 Před rokem

      ഉവ്വ് അവിടത്തെ അടി ആദ്യം തീർക്കു ചേട്ടാ

    • @simonrajesh8140
      @simonrajesh8140 Před rokem

      പാരമ്പര്യ സഭകൾ ഉടായിപ്പ്

  • @johnabraham2318
    @johnabraham2318 Před rokem +1

    High tech stage show

  • @majornirmal
    @majornirmal Před rokem

    Monna Vishwasikal, Kaaa Perukki Vodka Thangu, Adholoka Ranikal 😂😂😂 Athmavishwasam + Thallu = Crorepathy 🤣🤣🤣 Sunil bro you make me laugh 🤣🤣🤣

  • @sukanyarajan3774
    @sukanyarajan3774 Před rokem

    ഞങ്ങളും undarnu3വർഷം കാശിന്റെ കളിയാ

  • @boazbenny5833
    @boazbenny5833 Před rokem

    Sir innium eddu thangunee patti pls avante cheating ellaverum manasilavatte

  • @tomykabraham1007
    @tomykabraham1007 Před rokem

    പഴെയതു അല്ലു പുതിയ ഇടു 😂😂😂😂

  • @unnibhaskaranunnibhaskaran6928

    Etrayum sukhmamayi than enthenkilum vishayam eduthirunnenkil inn than oru IAS o ips o doctorate o kittiyene...

  • @Truth25267
    @Truth25267 Před rokem

    Some people still don't believe this. Anubhavikkatte. Ennano evarkkokke bodham Varunnathu?

  • @gospelrevolution5742
    @gospelrevolution5742 Před rokem

    കുറച്ചു പേരെങ്കിലും പ്രതികരിക്കാൻ മുന്നോട്ട് വന്നല്ലോ. അവരെ അഭിനന്ദിക്കുന്നു
    ഇനിയെങ്കിലും ദൈവ വചനം വായിച്ചു കർത്താവിനെ പ്രസാദിപ്പിക്കാൻ നോക്ക്

  • @trailwayt9H337
    @trailwayt9H337 Před rokem

    പണത്തിനും ലൗകികതക്കും പ്രാധാന്യം
    കൊടുക്കുന്നിടത്തു ദൈവം ഇല്ല. മറിച്ചു ദൈവത്തിന്റെ വേഷം കെട്ടിയ പിശാച് ആണ് പ്രവർത്തിക്കുന്നത്. ദൈവം പ്രവർത്തിക്കാത്തവൻ ആണെന്ന് സാധാരണക്കാർക്ക് തോന്നിപ്പിച്ച് അവരെ വിശ്വാസത്തിൽ നിന്ന് തെറ്റിക്കുകയെന്നതാണ് ലക്ഷ്യം. എന്നാൽ വചനത്തെ ധ്യാനിക്കുന്ന വിശ്വാസികളുടെ അടുത്ത് പിശാചിന്റെ ഈ തറ വേലകൾ നടക്കുകയില്ല. സ്വന്തം അനുഭവം എന്റെ ഗുരു 👍👍

  • @simonphilips5936
    @simonphilips5936 Před rokem

    Iniyippol thakarnal thanne entanu prasnam. Satha kodikal oru investment illathe undakki eduthille

  • @Deepusamvarghese
    @Deepusamvarghese Před rokem

    Bheeshani muzhakkeettu karthaaavu ellaareeem anugrahikkatte ennu 😃😃😃.

  • @reenajose5528
    @reenajose5528 Před rokem

    Albutham
    Adayalam. Theady
    Bakthi
    Mara aaakkunna dyshtrsrea.

    • @susammathomas9996
      @susammathomas9996 Před rokem

      ഈ തള്ളയ്ക്ക് വേറെ പണിയൊന്നുമില്ലേ
      . നുണ യും കുശുമ്പും. അത് കേൾക്കാൻ ഒരു നുണയനും. വേറെ പണി നോക്കെന്നെ.

  • @sivalallal9933
    @sivalallal9933 Před rokem +3

    താങ്കൾ ഏത് സഭക്കാരനാണ് ഒന്നറിഞ്ഞാൽ കൊള്ളാമായിരുന്നു

  • @thankamanithankamani7653

    എന്തിനാ സഹോദരി ഈ കുട്ടിക്കുത്തും നുണയും പറയുന്നത് കർത്താവു പാപികളെ തേടിയല്ലേ വന്നത് ആ പാപിനി ആയ സ്ത്രീ കുവേണ്ടി പ്രാർത്ഥിക്കു മനുഷ്യൻ എല്ലാം ബെലഹീനർ ആണ് എന്നോർക്കണം 🙏🙏👌😭ആമേൻ

  • @moncy156
    @moncy156 Před rokem

    എല്ലാം റോണക്ക് തീരുമാനിക്കും

  • @daywitholin
    @daywitholin Před rokem +1

    Tangu brotherilude orupadu janam rekshikapettu.... Chummathe onnum oru unarvu nadakulallo... Daivam kanda oru nalla pastor thanne anu tangu brother..

    • @tessy.joseph3141
      @tessy.joseph3141 Před rokem

      Sheriya rakshikkapettu but etra per daivakalpanayil jeevikkunnu.vilikkapettavar anekar thirajhedukkapettavar churukkam.

  • @jacobjohn4180
    @jacobjohn4180 Před rokem

    End of time such lucifer will destruct, evil sabhas of arrogant suriyani will go with their event management kozhee achens. Come Lord Jesus rescue us from this evil sabhas

  • @thomaschacko5810
    @thomaschacko5810 Před rokem

    Atholokha Ranimar ennalla parayendathu.
    Kure Avra....ennelle

  • @somysebastian7209
    @somysebastian7209 Před rokem

    പൊതുവെ എല്ലാ ക്രൈസ്തവ സഭകളുടേയും നടപടിക്രമങ്ങൾ കൂടുതൽ പഠനത്തിനും ആരോഗ്യകരമായ വിമർശനത്തിനും വിധേയമാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
    ദൈവത്തിന് പണത്തിന്റേയോ പ്രാർത്ഥനയുടേയോ ആരാധനയുടേയോ യാതൊരു ആവശ്യവുമില്ല.
    മറ്റുള്ളവർ തങ്ങളെ ചങ്ങലക്കിട്ട് നടത്താതി
    രിക്കുന്നതിനാണ് സർപ്പങ്ങളെപ്പോലെ
    വിവേകമുള്ളവരായിരിക്കാൻ വചനം മുൻകൂട്ടി പറയുന്നത്. ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ, അവർ ദൈവത്തെ കാണും
    സഭാശുശ്രൂഷകർ ദൈവത്തിനും, ദൈവ സഭക്കുമെന്ന പേരിൽ വിശ്വാസികളിൽ നിന്ന് വളരെ തന്ത്രപൂർവ്വം കൈപ്പറ്റുന്ന പണം അവർക്ക് തോന്നുംപടി ചിലവിടുന്ന/ധൂർത്തടിക്കുന്ന നടപടികളാണ് ഇപ്പോൾ പൊതുവെയുള്ളത്. ഒരേ ചിലവിന്റെ പേരിൽ വ്യത്യസ്തമായ ഒന്നിലധികം കണക്കു പുസ്തകങ്ങൾ സൂക്ഷിക്കുന്ന ക.ആശുപത്രികൾ ഉണ്ടെന്നാണ് ആശുപത്രി ഡയറക്ടർ കൂടിയായിരുന്ന ഒരു വൈദീകൻ ഒരിക്കൽ രഹസ്യമായി പറഞ്ഞത്.
    ജനങ്ങളുടെ ആരോഗ്യപ്രശ്നങ്ങളിൽ ആശുപത്രി നടത്തിപ്പുകാർക്ക് യാതൊരു ശ്രദ്ധയുമില്ല.
    ആകെ കുഴഞ്ഞുമറിഞ്ഞ-കമ്മീഷനടി
    ച്ചുമാറ്റൽ പ്രസ്ഥാനം മാത്രമായി അവ
    മാറിക്കഴിഞ്ഞു.
    വിശ്വാസികൾ വെറുതെ അവർക്കു തോന്നിയ രക്ഷയുടെ പ്രചാരകരാകാതെ; ആത്മീയ കാര്യത്തിൽ (കേവല മതാചാരങ്ങളുടെ കാര്യത്തിലല്ല) വേണ്ടത്ര അറിവ് നേടി നന്നായി ജീവിക്കാതെ അവരിലാരും തന്നെ
    രക്ഷപ്പെടാൻ പോകുന്നുമില്ല.
    സ്വന്തം ഭർത്താവ് പോലുമറിയാതെ ലക്ഷക്കണക്കിന് രൂപ ഓരോരോ പാസ്റ്റർമാർക്ക് കൊടുത്തിട്ട്; പിന്നീട് പാസ്റ്റർ പണം അടിച്ചുമാറ്റിയെന്നു പറഞ്ഞ് (അവരെ വീട്ടിൽ കയറ്റരുതെന്നൊക്കെ) വിലപിക്കുകയും രോഷംകൊള്ളുകയും ചെയ്യുന്ന പലരുടേയും വിവരങ്ങൾ ഈ ചാനലിലൂടെ അറിയാൻ കഴിഞ്ഞതല്ലേ?
    ആകയാൽ വി.പൗലോസ് ശ്ലീഹ പറയുന്നതുപോലെ വിശ്വാസികൾ ശരിയായ അറിവുള്ളവരും, ചന്തമായും ഉചിതമായും കാര്യങ്ങൾ ചെയ്യാൻ പ്രാപ്തിയുള്ളവരുമാകാൻ ശ്രമിക്കുന്നതാണ് അവർക്ക് കൂടുതൽ നല്ലതായിരിക്കുക.
    വി.ബൈബിൾ ഇല്ലാതിരുന്ന സമയത്തും സഭയുണ്ടായിരുന്നു.
    ദൈവത്തിന്റെ സഭയിൽ അംഗങ്ങളെ ചേർക്കുന്നത് ദൈവമാണ്.
    സിനഗോഗുകളിൽ ആരധനയ്ക്കു പോയി തിരികെ വന്നിരുന്ന യഹൂദർ വീട്ടിലെത്തിയ ശേഷം സിനഗോഗിൽ പറഞ്ഞു കേട്ട സന്ദേശങ്ങൾ അവരുടെ തിരുവെഴുത്തു
    കളുമായി ഒത്തുപോകുന്നതാണോ
    യെന്ന് നിരന്തരം പരിശോധിച്ചിരുന്നു.
    സകലതും ദൈവവചനത്തിനൊത്ത
    വിധവും നീതിപൂർവ്വവും പരിശോധിച്ച് നല്ലതിനെ മുറുകെ പിടിച്ചുകൊണ്ട് നേരുള്ളവരുടെ സംഘത്തിൽ ദൈവത്തിന്
    മഹത്വം കൊടുക്കുന്നത് ഉചിതവും സകല
    ർക്കും സ്വീകാര്യവുമായേക്കാം.

  • @sheenalyju7084
    @sheenalyju7084 Před rokem

    ബൈബിൾ സത്യം ആണ്. അത് വായിച്ചു ദൈവസത്യം തിരിച്ചറിയുക. കള യും വിത്തും മനസിലാക്കുക

  • @sarammamathew411
    @sarammamathew411 Před rokem

    Sooooooooo what?
    Is this a gossip channel? Or a holy channel?This is the "Tongue" we must cast out.

  • @ml7687
    @ml7687 Před 9 měsíci

    13:13 ഇതൊക്കെ എന്ത് ജാതികള് നുണ പറയാൻ എന്തൊരു സ്പീഡ്

  • @oommenc.i9028
    @oommenc.i9028 Před rokem

    This is not I 2 I channel, this is big big spoon channel, l don't understand what's your intention. This lady in between your phone calls ,she's saying in the name of God true fact , this true fact saying lady not God fearing person.

  • @manushzn2131
    @manushzn2131 Před rokem

    യെവനൊരു ബിറ്റ് കഥപത്രാമാണ് 🤣😂
    യെവന്റെ പേര് sunil പ്ലാച്ചാരാണോ??🤣😂

  • @royvarghese4335
    @royvarghese4335 Před rokem

    Ugran

  • @georgevorkkey872
    @georgevorkkey872 Před rokem

    സുനിൽ നിങ്ങളെ ദൈവം അങ്ങയെ അനുഗ്രഹിക്ക്യം സകല സഭകളിലേയും കള്ള പാസ്റ്റർ മാരോ യും അച്ചൻമാരോ യും പുറത്ത് കെണ്ടു വരണം അങ്ങയെ ദൈവം എഴുന്നേൽ പിച്ചതാണ് പാവം ദൈവമക്കൾ

  • @minivarghese7162
    @minivarghese7162 Před 8 měsíci

    Cash illavana mathram churchinullil kayyattividunna church indi ippppo vytilayyil

  • @susannajohn5227
    @susannajohn5227 Před rokem

    Sunile yeshu vine vitu kali

  • @Deepusamvarghese
    @Deepusamvarghese Před rokem

    Eee maadhyama gundaye sunil sir ennu vilikkunnavarude nilavaaram kollaaam.

  • @reenajose5528
    @reenajose5528 Před rokem

    Eppo. Katholikka. Purohithar. Class kodukkunnathu. 5/10mskkalkku. Janmam kofukkuka.
    Dyva vilikku thsla mura eilllathakunnu

  • @bhaskaranbrahmamangalam6563

    പാസ്ററർ മാർ വഴി വിട്ട പ്രവൃത്തികളിൽ ഏർപ്പെട്ടാൽ അതിന്റെ ഫലം അവർ അനുഭവച്ചു കൊള്ളും..
    എന്നാൽ എനിക്കൊരു സംശയം. സുനിലിന്റെ കഴിഞ്ഞ കുറെ വീഡിയോ കളിൽ സാക്ഷ്യം പറയുന്നതു് ഒരേ സ്ത്രീ തന്നെയാണല്ലോ ? സംശയമില്ല. ഇത് അവർ തന്നെ. അതേ ശബ്ദം അതേ സ്ലാംഗ് തന്നെ. ഈ വ്യഭിചാര കഥകളൊക്കെ വിളമ്പാൻ ഇവളെ സുനിൽ സ്ഥിരമായിട്ട് ദത്തെടുത്തിരിക്കയാണോ ? കഷ്ടം തന്നെ.

  • @thomaskoshy3874
    @thomaskoshy3874 Před rokem +2

    Thanku the fraud pastor should surrender the ill gotten wealth t o innocent believers.

  • @democracycomeback6010

    czcams.com/video/oGW2Mb1SFek/video.html
    czcams.com/video/NjP8hNW5KOk/video.html
    കൃപയുടെ പെരു മഴ

  • @shainypaulose1343
    @shainypaulose1343 Před rokem

    അതിന് ഇത് സഭ ആണോ

  • @itsmytime9296
    @itsmytime9296 Před rokem

    ഈ കുറ്റം ആരോപിക്ക പെടുന്നവർ ആരെങ്കിലും ദൈവ സന്നിധിയിൽ ഏറ്റു പറഞ്ഞു മനസാന്തര പെട്ടാൽ, ദൈവം ഇവരുടെ വക്കു കേൾക്കുമോ അതോ മനസാന്തരപ്പെടുന്നവന്റെ വാക്ക് കേൾക്കുമോ,. വ്യാപിചരിണി പിടിക്കപ്പെട്ടു കല്ലെറിയാൻ യോഗ്യനായ യേശു അവിടെ ഉണ്ടെങ്കിലും മേലിൽ പാപം ചെയ്യരുത് എന്ന് വിളിക്കുകയല്ലേ ചെയ്തത്, ഞൻ ഒരു സഭയുടെയും ആളല്ല പക്ഷെ യേശു ചെയ്തപോലെ ചെയ്യാൻ താല്പര്യം കാണിക്കു.. ഈ ചാനലും പൈസ ഉണ്ടാക്കാൻ അല്ലെ തുടങ്ങിത് അപ്പോൾ എല്ലാം ബിസിനസ്‌ അല്ലെ, അല്ലെങ്കിൽ യൂട്യൂബിൽ നിന്നുള്ള വരുമാനം വേണ്ട എന്ന് വെച്ച വീഡിയോസ് ചെയ്യൂ, കർത്താവു അല്ലെ ഒരാളെ ന്യായം വിധിക്കേണ്ടത്. ഇതുകൊണ്ട് ആർക്ക് എന്ത് ലാഭമാണ് ഉണ്ടാവുക , വിശ്വാസത്തിലേക്ക് എത്ത പെട്ട കുറെ സാധാരണക്കാർ വിശ്വാസം നഷ്ടപെടട്ടു സമുദായങ്ങളിയ്ക്ക് തിരികെ പോകും അതല്ലാതെ ഒന്നും സംഭവിക്കില്ല, ദയവായി പറയാൻ ഉള്ളത് ആളുകളെ നേരിട്ട് വിളിച്ചു പറയു, വിയോടൊ സഹായം ഇല്ലാതെ,

  • @bijugeorge6204
    @bijugeorge6204 Před rokem

    What means Gujarati healed that fraud lady, by the friendships of people, we can understand Their ethics and Morales.