Response From Anish Kavalam|ഞായറാഴ്ച രാത്രി ഞാൻ

Sdílet
Vložit
  • čas přidán 28. 10. 2022
  • Response From Anish Kavalam
    ഞായറാഴ്ച രാത്രി ഞാൻ
    Join this channel to get access to perks:
    / @i2inews
    © 2022 i2i News
    Website: i2inews.in
    Facebook: / i2inews
    Instagram: / i2inews
    ------------------------------------------------------------------------------
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/newsnow-details.ph...
    --------------------------------------------------------------------------------
    #AnishKavalam #i2iNews #OrthodoxSabha #SunilMathewLatest #AnishKavalamOffical #AnishKavalamLatest #Jobyhalwin #MissileExhibation #DiwaliFireWorks
    * ANTI-PIRACY WARNING *
    This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Komentáře • 702

  • @zeither5181
    @zeither5181 Před rokem +14

    എല്ലാം അറിയുന്നവൻ മുകളിൽ ഉണ്ട്. സത്യത്തെ ഒരു നാളും മൂടി വയ്ക്കാനാകില്ല.

    • @voice4true631
      @voice4true631 Před rokem

      I2i സുനിൽ മാത്രം അല്ല
      But ഒരുപാട് പേര് അനീഷ്‌ പാസ്റ്റർ ശരി അല്ല എന്ന് പറയുന്നു ,
      But സത്യം എന്താണ് എന്ന് നമ്മൾ കണ്ടില്ല,
      അനീഷ് പാസ്റ്റർ ന്റെ കൂടെ നടന്നു എന്ന് അവകാശപെടുന്ന pastors തന്നെ ഇങ്ങനെ ഒരു വിഷയം ഉള്ളതായി പറഞ്ഞു കേൾക്കുന്നു....

  • @bijuthomas8330
    @bijuthomas8330 Před rokem +35

    വിവരമുള്ളവർ ആരുടേയും പക്ഷം പിടിക്കേണ്ട കാര്യമില്ല. എല്ലാം താപ്പാനകൾ തന്നെയാണ്. എല്ലാം ശ്രദ്ധിക്കുക. ദൈവ വചന സത്യങ്ങളിലും നമ്മുടെ മനസാക്ഷിയും അനുസരിച്ച് ജീവിക്കുക.

    • @rhythmrhythm519
      @rhythmrhythm519 Před rokem +1

      ❤️

    • @shajuthomas4760
      @shajuthomas4760 Před 5 měsíci +2

      സുനിലിനെ ദൈവം അനുഗ്രഹിച്ചു നൽകിയ ഒരു ചാനൽ തന്നെ ആണ് ഇത്.

  • @moorthyc8807
    @moorthyc8807 Před rokem +5

    സർ ഞാനും ഒരു വിശ്വാസിയാണ്. ഇങ്ങിനെ കുറെ കള്ളൻമാർ ദൈവസഭയിൽ ഉണ്ട് ഇവരെയെല്ലാം പുറത്തു കൊണ്ടുവരണം' നിരപരാധികളായ വിശ്വസികളെ രക്ഷിക്കണം.

  • @Ajithkumar-gk5yp
    @Ajithkumar-gk5yp Před rokem +47

    I2i ചാനലിന് ഐക്യ ധാർട്യം..... സത്യം സത്യമായി പറയുക

  • @rajut4244
    @rajut4244 Před rokem +28

    കാവാലം ചോദ്യത്തിന് മറുപടിപറയാതെ "ഉപവാസത്തിന്റെ" കാര്യം പറഞ്ഞു ഒഴിയുന്നു!!!!

    • @yohannankarukaparambil1593
      @yohannankarukaparambil1593 Před rokem +3

      Kavalam is right person

    • @shajana312
      @shajana312 Před rokem

      kavalam koppppanaa 69...avan udaippppaa... avante stomach vayar kandaal ariyaam homo sexual aaaa

    • @josephthomas3059
      @josephthomas3059 Před rokem +5

      @@yohannankarukaparambil1593 Correct 💯 kavalam Narayana panicker 👌👌👌

    • @kichuy3190
      @kichuy3190 Před rokem +1

      Upavasam eduthall perudosham marumennu karuthiyanu.

    • @joyaj9580
      @joyaj9580 Před rokem +1

      കാവാലം അല്ലാ, കുണ്ടനെയാണ് ഉപവസിപ്പിക്കേണ്ടത്,, ഭോഗിക്കു
      മ്പോൾ അംശവടിയേൽ, തീട്ടംഅധികം
      പറ്റാതിരിക്കാൻ സഹായിക്കും
      ഹല്ലേലുയ സൂത്രം 🐓✝️🐐😁

  • @Bella-nx7gl
    @Bella-nx7gl Před rokem +51

    ദൈവകല്പനയ്ക്ക് വിരോധമായി പ്രവർത്തിക്കുന്ന എല്ലാ ദൈവദാസന്മാർക്കും മാനസാന്തരത്തിനുള്ള അവസരമാണ് സർവ്വശക്തൻ ഒരുക്കിയിരിക്കുന്നത് ദയവായി മടങ്ങിവരിക

    • @JohnsonKJJohn
      @JohnsonKJJohn Před rokem +4

      ദൈവദാസന്മാർ എന്നു പറയുമ്പോൾ ബാക്കി എല്ലാവരും ദൈവ യജമാനൻമാർ ആണോ?. കാരണം ദൈവദാസന്മാർ എന്നു പറഞ്ഞിട്ട് ഇവരൊക്കെ വലിയ ആളുകൾ ആണെന്ന ഭാവത്തിലാണ് നടപ്പും പ്രസംഗവും പോക്കും വരവും എല്ലാം.

    • @asukesh4209
      @asukesh4209 Před rokem +8

      @@JohnsonKJJohn ഇത്തരം ദാസന്മാരെ നിയമിച്ചതായി ദൈവത്തിന്റെ ആപ്പീസിൽ രേഖയില്ല.

    • @josephthomas3059
      @josephthomas3059 Před rokem

      Ivanmar thirike vannillel Daivam thazhe veezhumo. Keedangal ellam purathu pokatte. Nallathu enthina adhikam.

    • @joyaj9580
      @joyaj9580 Před rokem

      @@JohnsonKJJohn 👍👍👍. മുൻപന്മാർ പിൻപന്മാരും,, പിൻപന്മാർ മുൻപന്മാരുമാകും..
      തന്നെത്താൻ താഴ്ത്തുന്നവൻ ഉയർത്തപ്പെടും (വശനം 🤣)യജമാനൻ
      ആകാൻ ആഗ്രഹിക്കുന്നവൻ ദാസൻ
      ആകണം,, അപ്പോൾ ദാസൻ ആണെന്ന് പറയുന്നവൻ യജമാനൻ ആകുമല്ലോ..🐓🐐✝️🐖🐕🤣😂✝️

    • @abhilashvoices9817
      @abhilashvoices9817 Před rokem

      "എടാ... മണ കൊണാഞൻ മ്മാരെ,.. വല്ല വിയർപ്പിന്റസുഖമുള്ളവന്മ്മാർ എഴുതിയുണ്ടാക്കിയ, വയറ്റിപ്പിഴപ്പിന് വേണ്ടി തൊലിച്ചുണ്ടാക്കിയ, ഈ ഊമ്പിയ പുസ്തകത്തിലെ തൊലിഞ്ഞ വാക്യങ്ങൾ വിശ്വസിക്കണം വിളമ്പാനും, അതാണ് ജീവിതമെന്നും വിശ്വസിച്ചു നടക്കുന്ന ലോക തോൽവികളെ, നിനക്കൊന്നും ഒരു കോമൺ സെൻസും ബോധവും ഇല്ലെടാ... എടാ സത്യം തിരിച്ചറിയാനും വിവേചിച്ചറിയാനും ചിന്തിച്ചു മനസ്സിലാക്കാനുമാണ്, മനുഷ്യന്, ബുദ്ധിയും, വിവേകവും, പഞ്ഞെന്ദ്രിയങ്ങളും നൽകിയിട്ടുള്ളത്, നീയൊക്കെ അതൊക്കെ സ്വതന്ത്രമായി, വിവേകപൂർവം ഉപയോഗിച്, സത്യം തിരിച്ചറിയുന്നതിനു പകരം, കഴുതകളെപ്പോലെ, ഈ തട്ടിപ്പൊക്കെ വിശ്വസിച്ചു, കോമൺ സെൻസും അടിയറ വെച്ച് ഇല്ലാത്ത മൂഢ സ്വർഗം സ്വപ്നം കണ്ടു കാലം കഴിക്കുന്നു കഷ്ടം "💩💩💩😷😷

  • @jomoncherian8641
    @jomoncherian8641 Před rokem +22

    ഞായറാഴ്ച സ്വിച് ഓഫ്‌ ആരിക്കും.

  • @malayaleeworker6433
    @malayaleeworker6433 Před rokem +35

    സത്യം വേഗത്തിൽ പുറത്തു വരട്ടെ

    • @cvnfvfgcvndhhh3613
      @cvnfvfgcvndhhh3613 Před rokem

      കാണുന്ന പട്ടിയെ ഒക്കെ ഒക്കെ സാർ എന്ന് വിളിക്കുന്നതു എന്ത് ചെറ്റകളുടെ രീതി ആണ്

  • @thomasmathai1779
    @thomasmathai1779 Před rokem +37

    അതെ, യഥാർത്ഥ ക്രിസ്തു വിശ്വസിയുടെ ലക്ഷണം, അർഭാടത്തോട്, സാമ്പത്തിനോട് വിരക്തി, ലളിത ജീവിതം, അല്ലാത്തവരെ എല്ലാം സൂക്ഷിച്ചു കൈകാര്യം ചെയ്യുക...

  • @susanpalathra7646
    @susanpalathra7646 Před rokem +24

    "പിശാച് അലറുന്ന സിംഹം പോലെ ആരെ വിഴുങ്ങേണ്ടു എന്ന് കരുതി ബദ്ധപ്പെട്ടോടുന്നു; കഴിയുമെങ്കിൽ വ്രതന്മാരെയും വഞ്ചിപ്പാൻ അവൻ പ്രയാസ്സപ്പെടുന്നു" ഒരു പ്രാർത്ഥനയിലെ ഭാഗം ഓർമ്മ വരുന്നു.

    • @thomaskc2330
      @thomaskc2330 Před rokem +1

      A morning prayer of Suryani Christain's during great Lent.

    • @poulosepappu5746
      @poulosepappu5746 Před 11 měsíci

      Yes Daivam allavarodum kripa cheyattey
      Daiva vajana prakaram jeevicanulla Daiva kripa Daivam allavarkum nalkaan prarthicam
      Valarey vedhana unde saricum allam thakarkukayaane saathan

  • @stephenabhraham9437
    @stephenabhraham9437 Před rokem +8

    You are 100 percent right pastor.

  • @shajisylvester5242
    @shajisylvester5242 Před rokem +3

    ദൈവം കൂടെയുണ്ട് ധൈര്യമായിരിക്കുക കള്ളനാണയങ്ങൾ എല്ലാം പുറത്തു വരട്ടെ കർത്താവിൻറെ നാമം ഒരു കാരണവശാലും ഇവരാൽ ദുഷിക്കപ്പെടരുത് എത്രയോ ദൈവദാസന്മാർ രക്തസാക്ഷികളായി മരിച്ചു കർത്താവിൻറെ രക്തത്തിൻറെ വിലയാണ് ദൈവസഭ സഭയെ കൂർക്കന്മാരാൽ നശിപ്പിക്കപ്പെടരുത്

  • @koshyv3514
    @koshyv3514 Před rokem +70

    ഈ ഉപദേശി അപ്പച്ചെന്റെ സത്യ സന്ധതയെ ഞാൻ അങ്ങേയറ്റം ബഹുമാനിക്കുന്നു

    • @stephenabhraham9437
      @stephenabhraham9437 Před rokem

      Nanamillallo appachan,who knows how many kids this guy molested.

    • @shijujohn5673
      @shijujohn5673 Před rokem

      i2i ചാനലിനും , സുനിലിനും പാസ്റ്റർ അനീഷ്‌ കാവാലത്തിന്റെ മറുപടി ! czcams.com/video/I2njg7ro2GI/video.html

    • @user-uz9yg2vl9z
      @user-uz9yg2vl9z Před rokem

      Upadesy appachan aallu sariyalla..oru nalla daiva dhasan annenkil ithupolulla Fraudukalku koottu nilkilla...pinne ithil parayunna a sthree oru viswasi onnum malla verum chantha sthreekalud.samsara sylee..kaasu koduthu avare kondu parayikunna kalla sunil

  • @emmyscorner4698
    @emmyscorner4698 Před rokem +7

    കള്ളന്മാരെ കുറിച്ച് വെളിപ്പെടുതുമ്പോൾ ദൈവനാമം ഒരിക്കലും ദുഷിക്കപ്പെടുകയില്ല

  • @vsgeorgegeorge7607
    @vsgeorgegeorge7607 Před rokem +16

    ഐ ടു ഐ ചാനലിന് ആശംസകൾ. ക്രിസ്ത്യൻ സമൂഹത്തിലെ തട്ടിപ്പുകൾ ഉൾപ്പെടെ മതവ്യാപാരികളുടെ തട്ടിപ്പുകൾ എല്ലാം വെളിച്ചത്തു കൊണ്ട് വരികയും ഇവരിലെ പ്രവൃത്തിയും വചനവും തമ്മിലുള്ള വിത്യാസം പൊതുജങ്ങളിൽ എത്തിക്കുന്ന ഈ പരി ശ്രമത്തെ അഭിനന്ദിക്കുന്നു. ഞങ്ങൾ വിശ്വാസികൾ കൂടെ ഉണ്ട്. ധ്യര്യമായി മുന്നേറുക

    • @ancyancy625
      @ancyancy625 Před rokem +1

      എല്ലാ മതസൃരുടെയുഠ തട്ടി പുകൾ പുറത്തു കൊണ്ടു വരുകതനെ,വേണം

    • @shijujohn5673
      @shijujohn5673 Před rokem

      i2i ചാനലിന് പാസ്റ്റർ അനീഷ്‌ കാവാ ലത്തിന്റെ മറുപടി ! czcams.com/video/I2njg7ro2GI/video.html

    • @doxy6417
      @doxy6417 Před rokem

      @@shijujohn5673 ഇതിന്റെ ഉത്തരം i2പി ചാനലില്ലേ മാന്യ അയ്യാ അങ്കിൾ ന്നോട് കൊണ്ട് കാണിക്കാൻ പറയി

    • @shijujohn5673
      @shijujohn5673 Před rokem

      @@doxy6417 അത് എന്നോടല്ല പറയേണ്ടത് സുനിൽ അങ്കിളിനോടല്ലേ മാന്യ മിത്രം പറയൂ 🙄

    • @doxy6417
      @doxy6417 Před rokem

      @@shijujohn5673 എന്നാൽ തന്റെ മാന്യൻ സുനിൽ അങ്കിൾ ആദ്യം അതിന്നുള്ള മറുപടി കൊടുക്കട്ടെ എന്നിട്ട് താൻ ക്രസ്‌ത്യൻ സമൂഹത്തിന്റെ തട്ടിപ്പ് വെളിപ്പെടുത്തുന്നവരെ സപ്പോർട്ട് ചെയ്യ് കേട്ടോ 🙄🙄 ഒരു തെളിവും ഇല്ലാതെ അങ്ങ് സപ്പോർട്ട് ചെയ്യാൻ വന്നേക്കുവാ

  • @jcn1072
    @jcn1072 Před rokem +4

    Thanks for exposing Halwin Bhai.. Hats off to you ..

  • @roseenaroy6122
    @roseenaroy6122 Před rokem +5

    സ്വന്തം ഭാര്യയെ പോലും സ്നേഹിക്കാൻ കഴിയാത്തവനാ മറ്റുള്ള സഹോദരിമാരെ കുറ്റം പറഞ്ഞു പ്രസഗിക്കുന്നത്. ഇയാളുടെ പ്രസംഗങ്ങൾ മുഴുവൻ സഹോദരിമാരെ കുറ്റം പറഞ്ഞു കൊണ്ടാണ്. കേട്ടാൽ വിഷമം തോന്നും.

  • @user-oq7dc8rs5u
    @user-oq7dc8rs5u Před rokem +18

    അങ്ങനെ ഇതിലും വലിയ പാപം ചെയ്തു ജീവിക്കുന്ന pastors ഉണ്ട്. അവരെ കൂടി കൊണ്ടു വാ സുനിൽ

    • @samvarghese116
      @samvarghese116 Před rokem

      സോദോമ്യ പാപത്തെക്കാൾ വലിയ പാപം ഇല്ല. ദൈവം ഏറ്റവും വെറുക്കുന്ന പാപം.

    • @joyaj9580
      @joyaj9580 Před rokem

      @@samvarghese116 ദൈവത്തിന് ഇത്രേം വെറുപ്പുള്ള പാപം പിന്നെ എന്നാത്തിനാ
      ദൈവം ഉണ്ടാക്കിയേ??? ദൈവം അറിയാതെയും, അനുവദിക്കാതെയും
      ആർക്കെങ്കിലും, കുണ്ടനടിക്കാനോ
      ഗുദഭോഗം ചെയ്യാനോ, വായിൽ കുർബാന കൊടുക്കാനോ പറ്റവോ??
      ചുമ്മാ കർത്താവിന് ഭയങ്കര വെറുപ്പാ
      എന്നൊക്ക ഇല്ലാവചനം പറയരുത്
      ഹല്ലേലുയ ഹല്ലേലുയ സൂത്രം സൂത്രം
      🐓🐐✝️🐖🐕😂🤣😜

    • @user-tq9ic9gj7m
      @user-tq9ic9gj7m Před rokem

      @@samvarghese116 ആരു പറഞ്ഞു

  • @annjohn2855
    @annjohn2855 Před rokem +15

    Well said Sunil.,keep up the good work. "Every Dog has a day''.
    If you do the right or wrong there is a judgment, we can wait and see what happens at the end.. Our Almighty God is still living. 🙏🙏

  • @sethulakshmi4334
    @sethulakshmi4334 Před rokem +7

    🌹🌹🌹

  • @poonsiomn7451
    @poonsiomn7451 Před rokem +4

    🙏🙏
    Vasthavam 👌👌
    Sathya Santhatha Yulla Yashu Kristhuvine Yadharthamayi
    Snahikunna Oru Valiya Manushyan
    🙏🙏🙏🙏🙏🙏 God Bless You 🙏🙏
    Appachha 🙏🙏🙏🙏

  • @rajanmathai6225
    @rajanmathai6225 Před rokem +2

    God bless 🙏

  • @estar1277
    @estar1277 Před rokem +11

    U exposed Joby Halwin's double face. Good job. Does he even know who Christ is? Arrogant and a liar. Who put him on the pedestal? Blind people following such shameless people. Remember, no liars will inherit the kingdom of God ( revelation last chapter). There will come a time wen God will strip all such people naked for all to see. Remember all you prideful people, God is a Holy God and His Kingdom is for the 'poor'.
    God bless you lots, Sunil Mathew for all the good works you do including this one. 👍🙏

  • @kmsuresh7376
    @kmsuresh7376 Před rokem +6

    Mr. സുനിൽ , താങ്കളെ പുകഴ്ത്തി പറഞ്ഞ് മററുള്ളവരെ ചവിട്ടാനും കുത്താനും ഒരുമ്പെടുന്ന കുറെയെണ്ണങ്ങൾ എല്ലാ സമൂഹത്തിലും ഉണ്ട് . അവരുടെ സാക്ഷ്യം യേശുവിനെതിരെ കുറ്റം പറയാൻ ജനത്തിന്റെയും മഹാപുരോഹിതൻമാരുടെയും മുൻപിൽ നിന്ന നീചൻമാരായ സാക്ഷികളെ പോലെയാണ്. പക്ഷെ എങ്ങനെയെക്കെ പറഞ്ഞിട്ടും , മഹാപുരോഹിതന്റയും , അവനെ കൊല്ലണം, ക്രൂശിക്കണം എന്ന് പറഞ്ഞ് ഒപ്പം കൂടിയവരുടെയും സപ്പോർട്ടുണ്ടായിട്ടും സാക്ഷ്യം ഒത്തുവന്നില്ല 😂

  • @ljohn5261
    @ljohn5261 Před rokem +1

    Thank you for exposing the dual face of Pr Joby Halwin. I thought he was one of the very few leaders with some level of integrity. Sad to see that his real intention was to hide it under the carpet so that his business won't be impacted. When these pastors talk about "daiva sabha" they are actually talking about their "gospel business". They don't want anything to affect that. Thank you Sunil for your relentless efforts. Keep up the great work.

  • @lissysaju3241
    @lissysaju3241 Před rokem +1

    I like his talk mone mone he is very good talk and true men God blessu appa cha supporting sunil one house one church 10 🏠 one paster. Making money this upadesy is very good

  • @kajose4722
    @kajose4722 Před rokem +12

    ഇവന്മാരുടെ ഉടായിപ്പ് നിർത്തി നന്നായി നടക്കണം.ഇവന്മാർ വേണ്ടി വന്നാൽ ആൾക്കാരെ വിട്ടു.പക തീർക്കും

  • @SaraMathewAndrews
    @SaraMathewAndrews Před rokem +2

    💯 correct

  • @estherthomas1837
    @estherthomas1837 Před rokem +25

    'ചൊവ്വേ നടന്നോണം' എന്ന്
    എല്ലാരേം ഉപദേശിക്കുന്ന കാവാലത്തിനോട് ഇനി ചൊവ്വേ നടന്നോണം എന്നു പറയേണ്ട അവസ്ഥ ആണല്ലോ ദൈവമെ ...

    • @phoenixvideos2
      @phoenixvideos2 Před rokem +3

      ചൊവ്വയിലേക്ക് പൊക്കോണം

    • @thomasmathew19
      @thomasmathew19 Před rokem +1

      Sermon is for the public not for the preacher.. This is the strategy of all these ഉടായിപ്പു team..

    • @rajimathews8999
      @rajimathews8999 Před rokem

      Total udayippu..@Kavalam

  • @tonykuriankoshy2773
    @tonykuriankoshy2773 Před rokem +18

    ഈ ജോബിൻ halwin എവിടെ പരിപാടി അവതരിപ്പിചാലും ഇതാണ് ഗതി.

  • @sarammalukose38
    @sarammalukose38 Před rokem +1

    Good speach

  • @danielm173
    @danielm173 Před rokem

    Do you record all your phone calls?
    or do you conspire before whether to record and slander

  • @shajisylvester5242
    @shajisylvester5242 Před rokem +3

    ബ്രദർ സുനിൽ എനിക്കിങ്ങനെ തോന്നുന്നു ശരിയായിരിക്കാം തെറ്റായിരിക്കാം എന്തായാലും ദൈവനാമം ദുഷിക്കുന്നവരെ മനുഷ്യൻ വെറുതെ വിട്ടാലും ദൈവം വെറുതെ വിടില്ല ഇക്കാര്യം ഒന്നെങ്കിൽ ഈ കാര്യങ്ങളെല്ലാം മോർഫ് ചെയ്തതാണെന്ന് പറയും അങ്ങനെ കേസ് ആകും വീണ്ടും പോകും ഇല്ലെങ്കിൽ നിരുപാധികം ക്ഷമ ചോദിച്ച് അല്പനേരം എവിടെയെങ്കിലും ഇരുന്നിട്ട് വീണ്ടും തൻറെ പരിപാടിക്ക് ഇറങ്ങും ഈ പ്രാസംഗികൻ ഇല്ലെങ്കിൽ പലരുടെയും കഞ്ഞി മുടങ്ങും അങ്ങോട്ടും ഇങ്ങോട്ടും കഞ്ഞികുടി മുട്ടും മാത്രമല്ല ചില്ലറ ചില്ലറ ചില്ലറ ചില്ലറ അത് കിട്ടേണ്ട ഇദ്ദേഹം ഇല്ലെങ്കിൽ ആളു കൂടത്തില്ല എന്തായാലും ഒരു വമ്പൻ പരിപാടി അസൂത്രണം ചെയ്യുന്നുണ്ട് വിശ്വാസികളുടെ ഇടയിൽ നിന്നും മാറ്റേണ്ടവനെ മാറ്റിത്തന്നെ നിർത്തണം വിശ്വാസി ആയാലും ഏതു വമ്പൻ പാസ്രായാലും മനുഷ്യരുടെ ഇടയിൽ നല്ല എന്ന് തോന്നുന്നത് ദൈവത്തിൻറെ മുന്നിൽ നിന്ദ്യമാണ്

  • @johnsarvome8789
    @johnsarvome8789 Před rokem +3

    We were expecting a spontaneous and instant reply from Anish pastor. The delay in responding back indicates that he requires time for a thoughtful reply. Jesus replied instantly whenever He was questioned and accused by the Pharisees and Jews on various occasions. Those who attentively read the Bible can understand this fact. We are living in a technologically advanced world and logical conclusion is required to establish our belief system. For Example we all believe that there is a God in heaven who created this universe. Now the logic is who created God. The Bible says that God has no beginning and end. If God can be there without being created then what is our problem to believe that the universe can also be there without being created. Faith cannot be sustained without logically proved otherwise it would be a blind belief. All fights in this world are between your belief v/s. our belief system. Now the logic, when Jesus is one why so many congregations are there in this world. Jesus himself said I and my father is one. This must be scrutinized. Any way we are keen to listen Pastor's reply on sunday.

    • @kunjumonjgiftson2766
      @kunjumonjgiftson2766 Před rokem +1

      സുനിലെ നീ ആരാണ് നീ ആരേയാണ് പറഞ്ഞു പേടിപ്പിക്കന്നത്

    • @da-liyaJoseph
      @da-liyaJoseph Před rokem

      Jesus are silent in many situations too.

  • @alexbabu9132
    @alexbabu9132 Před rokem +16

    Full support 👍👍

  • @babyeu7509
    @babyeu7509 Před rokem +9

    👍👍👍 നമുടെ ചാനലിന്റെ ഫലം കണ്ട് തുടങ്ങി.

  • @rajuyohannan3365
    @rajuyohannan3365 Před rokem

    God bless you

  • @anujacob6409
    @anujacob6409 Před rokem +1

    🙏

  • @benoykurian4682
    @benoykurian4682 Před rokem +8

    Sunday is final tune on your ears to hear.

  • @shijuluckose
    @shijuluckose Před 7 měsíci

    Thanks

  • @thomasv.t7491
    @thomasv.t7491 Před rokem +14

    ഉപവാസ പ്രാർത്ഥനക്കിടയിൽ ഫോൺ ഉപയോഗിക്കുന്ന പാസ്റ്ററെ സമ്മതിച്ചു

    • @mercytom6955
      @mercytom6955 Před rokem

      Escape...

    • @jmCan
      @jmCan Před rokem

      ഫോൺ ഉപയോഗിച്ചാൽ എന്താടാ കുഴപ്പം..

    • @SudheerBabu-AbdulRazak
      @SudheerBabu-AbdulRazak Před rokem +1

      @@jmCan അല്ല പിന്നെ, ഫോണിൽ അല്ലേ വിദേശ പ്രാർത്ഥന വീഡിയോ ലിങ്ക് ഉള്ളത്, അതു ഇവനൊക്കെ അറിയില്ല...

    • @joyaj9580
      @joyaj9580 Před rokem

      ഒരു സിസ്റ്ററെ കുനിച്ചു നിർത്തി, പിറകിൽ നിന്ന് സക്രാരിയിൽ
      അടിച്ചോണ്ട് സ്വയം വീഡിയോ പിടിച്ച് പബ്ലിഷ് ചെയ്ത വിദ്വാൻമാരുള്ള നടാണിത് എന്ന് മറക്കരുത്,, ഒരു ഹോസ്പിറ്റലിൽ നടന്ന സംഭവമാണ്
      പിന്നെയാ ഉപവാസത്തിനെടേല്
      ഫോണെടുക്കുന്നകാര്യം..
      🐓🐐✝️🐖🐕😁🤣😜

  • @comedykuttan
    @comedykuttan Před rokem +17

    സുവിശേഷ വയൽപ്രദേശം വളരെയധികം മലിനപ്പെട്ടിരിക്കുന്നു. സത്യ സുവിശേഷം ലോകത്തിന്റെ അറ്റത്തോളം എത്തണം. യേശു ദേവാലയത്തിൽ ചാട്ടവാറ് പ്രയോഗിച്ചതുപോലെ ഒരു ശുദ്ധീകരണം പ്രതീക്ഷിക്കുന്നു.

  • @kumarivijayam1961
    @kumarivijayam1961 Před rokem

    Yes

  • @beenaroy8891
    @beenaroy8891 Před rokem +10

    God bless you sunil sir

  • @thomaskuttianil
    @thomaskuttianil Před rokem +8

    We r proud of u Mr.Sunil ...Go ahead ..Our prayer support with u..

  • @rubybenedict7184
    @rubybenedict7184 Před rokem +9

    ഈ വക കാര്യങ്ങൾ ഇതു പോലെയുള്ള കുറുക്കൻമാർ പരസ്യമായിട്ടല്ലല്ലോ ചെയ്യുന്നത്. ജോബി ദൈവ ദാസനു ഇതിന്റെ വീഡിയോ കിട്ടണം.അവൻ അങ്ങനെ കണ്ടു രസിക്കണം.

    • @lissysaju3241
      @lissysaju3241 Před rokem

      Joby Kum commision kittum alle?? Sathyam purathu varette

    • @lissysaju3241
      @lissysaju3241 Před rokem

      John Tharucrorepathy. Alle?? suni please tell us about Tharu. Jon taru bro. Ok.

  • @kanjirappallysuzuki1032
    @kanjirappallysuzuki1032 Před rokem +1

    🎉🎉🎉

  • @themastersvoice8636
    @themastersvoice8636 Před rokem +1

    ദൈവത്തെ ഭയപ്പെടുക, സർവ്വശക്തനായ ദൈവം പറയുന്നത് ശ്രദ്ധിക്കുക !!
    ദയവായി ശ്രദ്ധിക്കുക: ഞാൻ ആരുടെയും പക്ഷം പിടിക്കുകയോ ആരെയും ന്യായീകരിക്കുകയോ ചെയ്യുന്നില്ല.
    ആളുകളെ കെണിയിൽ നിന്ന് രക്ഷിക്കാനാണ്. ഞാൻ എഴുതുന്നത്ദൈവം എന്താണ് പറയുന്നതെന്ന് നിങ്ങൾക്ക് കാണിച്ചുതരികയാണ്, കാരണം പലരും മനുഷ്യന്റെയും പിശാചിന്റെയും കെണികളിൽ അകപ്പെടാൻ സ്വയം അനുവദിക്കുകയും, ദൈവത്തിന്റെ ന്യായാസനങ്ങളിൽ ഇരിക്കാൻ ധൈര്യപ്പെടുകയും ചെയ്യുന്നതായി കാണുന്നു.
    ഭൂമിയിലെ യാധിപന്മാരെപ്പോലെ പോലും നമുക്കു ആകാൻ കഴിയില്ല. സർവ്വശക്തനായ ദൈവത്തെ പ്പോലെ കളിക്കുന്നത് എത്ര ഗൗരവമേറിയതാണ്!
    റോമർ 14:10എന്നാൽ നീ സഹോദരനെ വിധിക്കുന്നതു എന്തു? അല്ല നീ സഹോദരനെ ധിക്കരിക്കുന്നതു എന്തു? നാം എല്ലാവരും ദൈവത്തിന്റെ ന്യായാസനത്തിന്നു മുമ്പാകെ നിൽക്കേണ്ടിവരും.
    11
    “എന്നാണ എന്റെ മുമ്പിൽ എല്ലാമുഴങ്കാലും മടങ്ങും, എല്ലാനാവും ദൈവത്തെ സ്തുതിക്കും എന്നു കർത്താവു അരുളിച്ചെയ്യുന്നു” എന്നു എഴുതിയിരിക്കുന്നുവല്ലോ.
    12
    ആകയാൽ നമ്മിൽ ഓരോരുത്തൻ ദൈവത്തോടു കണക്കു ബോധിപ്പിക്കേണ്ടിവരും.
    13
    അതുകൊണ്ടു നാം ഇനി അന്യോന്യം വിധിക്കരുതു; സഹോദരന്നു ഇടർച്ചയോ തടങ്ങലോ വെക്കാതിരിപ്പാൻ മാത്രം ഉറെച്ചുകൊൾവിൻ.
    Jas 4:11 സഹോദരന്മാരേ, അന്യോന്യം ദോഷം പറയരുതു. സഹോദരനെ ചീത്ത പറയുകയും സഹോദരനെ വിധിക്കുകയും ചെയ്യുന്നവൻ ന്യായപ്രമാണത്തെ ദോഷമായി സംസാരിക്കുന്നു, ന്യായപ്രമാണത്തെ വിധിക്കുന്നു;
    Jas 4:12 രക്ഷിക്കാനും നശിപ്പിക്കാനും കഴിയുന്ന ഒരു നിയമദാതാവ് ഉണ്ട്; മറ്റൊരാളെ വിധിക്കുന്ന നിങ്ങൾ ആരാണ്?
    Mat 12:36 എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു: മനുഷ്യർ പറയുന്ന ഓരോ വ്യർത്ഥവാക്കിനും ന്യായവിധിദിവസത്തിൽ അവർ കണക്കുബോധിപ്പിക്കും. Mat 12:37 നിന്റെ വാക്കുകളാൽ നീ നീതീകരിക്കപ്പെടുകയും നിന്റെ വാക്കുകളാൽ കുറ്റം വിധിക്കപ്പെടുകയും ചെയ്യുന്നു.
    1Co 4:5 ആകയാൽ കർത്താവു വരുവോളം സമയത്തിന്നു മുമ്പായി ഒന്നും വിധിക്കരുതു; അവൻ ഇരുട്ടിന്റെ മറഞ്ഞിരിക്കുന്നവയെ വെളിച്ചത്തു കൊണ്ടുവരും; ഹൃദയത്തിലെ ആലോചനകളെ വെളിപ്പെടുത്തും; അപ്പോൾ ഓരോരുത്തനും ദൈവത്തെ സ്തുതിക്കും.

  • @Deepusamvarghese
    @Deepusamvarghese Před rokem +5

    Pastor uncle 😃😃.

  • @Shafeeqsm73
    @Shafeeqsm73 Před rokem +23

    സുനിൽ Sir
    സൂക്ഷിക്കുക അവർ എന്തും ചെയ്യാൻ മടിക്കില്ല കാരണം അവരുടെ ആഡംഭര ജീവിതത്തിന് തിരശീല വീഴുന്നു എന്ന് അവർ വെക്തമായി മനസിലാക്കുന്നു

    • @johnson.jmathewjohn8846
      @johnson.jmathewjohn8846 Před rokem +3

      അവർ എന്തും ചെയുവാൻ ധൈര്യമുണ്ടെങ്കിൽ ചെയ്യട്ടെ i2i ചാനൽ പൂട്ടും അല്ലെങ്കിൽ സുനിൽ മാത്യു വിനെ കൊല്ലുമായിരിക്കും, ഒരുകാര്യം ഉറപ്പാണ്, ഒരു ഡൽഹിക്കാരൻ, ജോബി ഹലുവ, പിന്നെ ബാക്കി സപ്പോർട്ടിങ് ആർട്ടിസ്റ്റിനെ ഒക്കെ കണ്ടു വെച്ചിരിക്കുകയണേ, i2i ചാനൽ, sunil mathew തനിച്ചല്ല ജനലക്ഷങ്ങൾ കൂടെയുണ്ട് ഇവന്മാരെപോലെ ഉള്ള ഒരുത്തനും ഭാരതത്തിൽ പ്രേവർത്തിക്കുകയില്ല ഗ്യാരേണ്ടി.

    • @tonykuriankoshy2773
      @tonykuriankoshy2773 Před rokem +1

      നിങ്ങളുടെ മതത്തിൽ നടക്കുന്ന ഇതു പോലത്തെ കാര്യങ്ങൽ പുറത്ത് വിട്ടാൽ, ഈ sunil sir എൻ്റ്റെ sir മാറ്റി തനി നിറം കാണിക്കുമോ? ആരാൻറ്റെ അമ്മക്ക് ഭ്രാന്ത് പിടിച്ചാൽ നല്ല ചേലാണ്, ഈ മെസ്സേജ് ആത്മാർഥത ഉണ്ടെങ്കിൽ നിങ്ങളെ അഭിനദികുന്നു.

    • @doxy6417
      @doxy6417 Před rokem +3

      ആയോ ഒരു സുനിൽ സർ ഒന്നും പോടോ 🙄🙄ഇയാളുടെ ചാനലിന് അധികം കാലം ഇല്ല

    • @maryjohn5975
      @maryjohn5975 Před 8 měsíci

      ദൈവത്തെ പരീക്ഷിക്കന്ന പാസ്റ്റർ കള്ളത്തരം മാത്രം പറയുന്നു പ്രവത്തിക്കന്ന് സ്യ നിൽമോൻ ട്UPPല്

  • @penielmusic1149
    @penielmusic1149 Před rokem

    God bless you 👍👍👍

  • @benzvzvz9956
    @benzvzvz9956 Před rokem +8

    സുനിൽ ശരിയായ കാര്യം ആണെങ്കിലെ കൊടുക്കവൂ. അല്ലെങ്കിൽ ദൈവം കോപിക്കും. യേശു വരാറായി. നെല്ലും പതിരും വേർതിരിക്കുമ്പോൾ ഇവരാരും തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ തീയിൽ പോകേണ്ടവർ ആണ്. ക്ഷമിക്കുക.

    • @shobhakavitha6023
      @shobhakavitha6023 Před rokem +1

      സത്യം

    • @rajanchack0899
      @rajanchack0899 Před rokem

      തമ്മിൽ തമ്മിൽ ഉള്ള രഹസ്യ ഫോൺ കോൾകൾ പുറത്ത് കൊടുക്കുന്നത് തന്നെ വലിയ തട്ടിപ്പാണ്. 😭

    • @kichuy3190
      @kichuy3190 Před rokem

      Pentecostil 100 il 99 ./. Swarga Rajyam kanilla.

  • @santyvarghese
    @santyvarghese Před rokem

    You are 100 percent right sunil sir

  • @thomasvarghese850
    @thomasvarghese850 Před rokem +4

    Thank you Sunil sir 👍🙏

  • @MARTINVV-mu9ye
    @MARTINVV-mu9ye Před rokem +8

    സത്യം എവിടെയും ജയം എടുക്കും.🙏 ഞാൻ ആദ്യംമായട്ടാണ് ഈ ചാനൽ കേൾക്കുന്നത്.. സത്യ ത്തിനു വേണ്ടി നിൽക്കുന്ന വരെ ദൈവം അനുഗ്രഹിക്കട്ടെ.🙏

    • @saniya7155
      @saniya7155 Před rokem

      czcams.com/video/I2njg7ro2GI/video.html

  • @joykuttysamuel2728
    @joykuttysamuel2728 Před rokem +1

    സഹോദരാ സത്യം വിളിച്ചു പറയുന്നതിന് താങ്കൾക്കോടെ കുടുംബത്തിലുള്ള ആർക്കേലും എന്തെങ്കിലും സംഭവിക്കും താൻ കരുതുന്നുണ്ടെങ്കിൽ താൻ യഥാർത്ഥ ദൈവവിശ്വാസി അല്ല തന്റേടത്തോടെ പറയുക ചിലപ്പോൾ ജനത്തിന്റെ മുൻപിൽ ഒറ്റപ്പെടും ഞാൻ പലപ്രാവശ്യം വിചാരിച്ചാണ് താങ്കളെ വിളിച്ച് ഇപ്പോൾ ഇവിടെ നടക്കുന്ന കാര്യങ്ങൾ പറയണമെന്ന് പക്ഷേ പലവട്ടം ആലോചിച്ചു കുടുംബങ്ങളിൽ നിന്നും അന്ധവിശ്വാസം പേറി നടക്കുന്നവരുടെ കാര്യം കേൾക്കുമ്പോൾ എന്നാലും ഭയമില്ല ധൈര്യമായിട്ട് മുന്നോട്ടുപോകൂ ❤❤

  • @jessyjohnson5613
    @jessyjohnson5613 Před rokem +8

    very good

  • @rajimathews8999
    @rajimathews8999 Před rokem

    Thank you Sunil for exposing kavalam..

  • @Kamikazebomber630
    @Kamikazebomber630 Před 7 měsíci

    Thank you Sunil bro❤

  • @princejhon3709
    @princejhon3709 Před rokem +4

    🤔

  • @renjitrajk3863
    @renjitrajk3863 Před rokem +1

    അദ്ദേഹം വാസ്തവമായി ഇപ്രകാരം ഒരു പാപം ചെയ്തിട്ടുണ്ടെങ്കിൽ ഒരിക്കലും ഞാറാഴ്ച രംഗത്ത് വരില്ല നിശ്ചയം. കാരണമായി അദ്ദേഹം ബോധിപ്പിക്കാൻ സാധ്യതയുള്ളത് ഉപവസിച്ചു പ്രാർത്ഥിച്ചപ്പോൾ എനിക്ക് ദൈവീക നടത്തിപ്പ് ഇല്ല എന്നു. ഇല്ലെങ്കിൽ നോക്കിക്കോ

  • @premap2351
    @premap2351 Před rokem

    👍

  • @alexander.mdeluxraj.a3506

    ഈ പാപത്തിന്റെ അടിമകൾ ഒരു വ്യക്തി മാത്രമല്ല ആനേക ദൈവ വേലക്കാർ കാണും

  • @SunShine-wu1eo
    @SunShine-wu1eo Před rokem +4

    We don't want hear comedy. We don't want hear kavalam preach .stay home .

  • @poulosepappu5746
    @poulosepappu5746 Před 11 měsíci

    Very Saad news
    Daivam allavarodum kripa cheyattey
    Daiva vajana prakaram jeevicanulla Daiva krip
    Daivam allavarkum nalkumarakattey

  • @jaisyvarghese6061
    @jaisyvarghese6061 Před rokem +1

    Sir 🙏🙏🙏🙏

  • @varghesethomas1518
    @varghesethomas1518 Před rokem +3

    ഞാൻ നേരത്തെ പറഞ്ഞ താ ഈ കാൽവിൻ മഹാ കളള നാണന്ന അനീഷ് കാവാലം ഇവനേകാൾ ഭേദമാ

  • @jacobkkorah5901
    @jacobkkorah5901 Před rokem +1

    സുനിലേ, you have to think twice (not twice, but more) before reveal anything against kavalam, because..,....,.because........I can't explain it Sunil, because I love Jesus.

  • @abhishekvins4403
    @abhishekvins4403 Před rokem +3

    We are with you sir❤️All prayers for you...Expose these wolves, these quacks, these frauds🎉💫

  • @rimikhan8659
    @rimikhan8659 Před rokem +13

    സുനിൽ നിങ്ങൾ അസാധ്യ മാധ്യമ പ്രവർത്തകൻ. അച്ചനും മെത്രാനും പാസ്റ്ററും എല്ലാം പൊളിയുന്നു. തുടരുക ഈ കർമ്മം

    • @sunnysamuel7902
      @sunnysamuel7902 Před rokem

      Why he is attacking Christian leaders only??
      Can you give a proper answer??

    • @rimikhan8659
      @rimikhan8659 Před rokem

      @@sunnysamuel7902 Christian leaders are misguiding their disciples . Organised looting. Should be exposed. Jesus took the broom against Jews and thrown out from the church

  • @susansharma5093
    @susansharma5093 Před rokem +1

    അമേരിക്കയിൽ പോയി കഷ്ടപ്പെട്ട് ്് പൈസയുണ്ടാക്കി ദശാംശം കൊടുക്കുന്നത് ശരി. എന്നാൽ കൊടുക്കുന്ന പൈസ ദൈവരാജ്യത്തിന്റെ പുരോഗതിക്കാണോ ഉപകരിക്കുന്നത് എന്ന് അന്വേഷിക്കേണ്ടത് കൊടുക്കുന്നവരുടെ ഉത്തരവാദിത്തവും കടമയും ആണ്.

  • @hassanpa1119
    @hassanpa1119 Před rokem +1

    സുനിൽ സാറേ ഇന്ന് ഞായറാഴ്ച രാത്രി കാവാലം കുട്ടപ്പായി പൊട്ടിക്കുന്ന ആ സാധനം എനിക്ക് അയച്ചു തരണം

  • @monimonu8330
    @monimonu8330 Před rokem +3

    Ha ha ha sunil sir ഉം സുവിശേഷ വേല ചെയുന്നോ.... 🌹🌹

  • @jomolz8579
    @jomolz8579 Před rokem +1

    Proof evde prrof😂😂ee call oke nmmlkum ondakn ppatum ...
    Sunil chetta go ahead...our god will prove the genunity of pastor Aneesh kavalam

    • @voice4true631
      @voice4true631 Před rokem

      I2i സുനിൽ മാത്രം അല്ല
      But ഒരുപാട് പേര് അനീഷ്‌ പാസ്റ്റർ ശരി അല്ല എന്ന് പറയുന്നു ,
      But സത്യം എന്താണ് എന്ന് നമ്മൾ കണ്ടില്ല,
      അനീഷ് പാസ്റ്റർ ന്റെ കൂടെ നടന്നു എന്ന് അവകാശപെടുന്ന pastors തന്നെ ഇങ്ങനെ ഒരു വിഷയം ഉള്ളതായി പറഞ്ഞു കേൾക്കുന്നു....

  • @mathewroy3
    @mathewroy3 Před rokem

    Sunil, you are really shaking the foundations of many " theevetti kolla sangangal" too long they have fattened themselves on the weaknesses of the poor sheep. Now the time has come for them to hide in their rat holes. Keep up exposing these lecherous, corrupt and greedy false preachers, they are really out there to rob the innocent. Our full support to you.

  • @voice4true631
    @voice4true631 Před rokem +11

    പെന്തക്കോസ്തു സഭയിൽ ഇന്ന് Reformation ( മാറ്റം or തിരുത്തൽ ) അത്യാവശ്യം മാണ്....
    ആദ്യ നൂറ്റാണ്ടിൽ ഉണ്ടായിരുന്ന സഭയും, ഇപ്പോഴത്തെ പെന്തക്കോസ്ത് സഭയും തമ്മിൽ വലിയ വ്യത്യാസമുണ്ട്,
    രണ്ട് സഭയും ഒന്നാണ് എന്ന് പലരും തെറ്റിദ്ധരിച്ചിരിക്കുന്നു,,,
    പക്ഷേ സത്യം അതല്ല,
    ( ആദിമസഭ ഒറിജിനൽ, പെന്തക്കോസ്ത സഭ ഡ്യൂപ്ലിക്കേറ്റ്,)
    പെന്തക്കോസ്ത് സഭ തുടങ്ങിയിട്ട് 120 വർഷങ്ങൾ മാത്രമേ ആയിട്ടുള്ളൂ,
    പെന്തക്കോസ്തു പ്രസ്ഥാനം കൊണ്ട് Pastor ക്ക് മാത്രമേ ഗുണമുള്ളൂ.....
    പുതിയ വിശ്വാസികളെ പിടിക്കാൻ " രക്ഷ " സൗജന്യം " എന്ന് പറയുന്നു..
    എന്നാൽ ഇവരുടെ കുടുക്കിൽ വീണാൽ പിന്നെ പണം പിടിച്ചു പറിക്കുന്നു..
    പെന്തക്കോസ്തു സഭയിലെ നിയമങ്ങൾ പാസ്റ്റർക്ക് മാത്രം സുഖിച്ച് ജീവിക്കുന്നതിനുള്ള നിയമങ്ങളാണ് ഉള്ളത്,
    വിശ്വാസികൾ അന്നും ഇന്നും ദരിദ്രരായി തുടരുന്നു,
    പാസ്റ്റർമാർ വിശ്വാസികളുടെ "ദശാംശം" വാങ്ങി ആഡംബര ജീവിതം നയിക്കുന്നു,
    ദശംശം കൂടാതെ വിണ്ടു " കാണിക്ക, സ്തോത്ര കാഴ്ച, നേർച്ച, പിരിവ്, tv പ്രോഗ്രാം അങ്ങനെ ജനത്തെ പിഴിഞ്ഞ് എടുക്കുന്നു...
    പാസ്റ്റർ മാരുടെ മക്കൾ വലിയ സ്കൂളുകളിൽ പൈസ കൊടുത്തു പഠിക്കുന്നു,
    വിശ്വാസികളുടെ മക്കൾ ഇന്നും ഗവൺമെന്റ് സ്കൂളിൽ പഠിക്കുന്നു..
    വിശ്വാസികളിൽ നിന്ന് പിരിക്കുന്ന പൈസ കൊണ്ട് Pastor (പാസ്റ്റർ) വിലകൂടിയ കാറിൽ നടക്കുന്നു,
    എന്നാൽ വിശ്വാസികളോ ദരിദ്രരായി ഗവൺമെന്റ് ബസ്സിനെ ആശ്രയിക്കുന്നു...
    ദശംശം പെന്തക്കോസ്തിലെ ഒരു തട്ടിപ്പ് ഉപദേശം...
    ആദിമ സഭയിൽ "ദശശം' (tithe) പിരിച്ചിരുന്നില്ല..
    അപ്പോസ്തലർ ദശംശം വാങ്ങിയതിന് തെളിവ് ഇല്ല.. പുതിയ നിയമ ലേഖനത്തിൽ ഇതിനെ പറ്റി എഴുതിയിട്ട് ഇല്ല..
    അവർ പറയുന്നു, വിശ്വാസി പണം വേണമെങ്കിൽ ദൈവത്തോട് ചോദിക്കട്ടെ, എന്നാൽ pastor ക്ക് പണം വേണമെങ്കിൽ വിശ്വാസി കൊടുക്കണം എന്ന് പറയുന്നു...
    നിർബന്ധിച്ചു പിടിച്ചു പറിക്കുന്നു...
    സത്യം ജനങ്ങൾ മനസിലാക്കുക....
    """ഒരു money chain model ബിസിനസ് ആണ് ഈ പെന്തക്കോസ്തു സഭ.""..
    ദശംശം പണം കൊണ്ടാണ് pastors ഇന്ന് പണക്കാരായത്...
    വിശ്വാസികൾ അനുദിനം ദാരിദ്ര്യം അനുഭവിക്കുന്നു..
    ( ആർക്ക് വേണമെങ്കിലും പെന്തക്കോസ്തിൽ Pastor ആകാം....
    യോഗ്യത ആവശ്യം ഇല്ല.. നല്ല പൈസ കിട്ടുകയും ചെയ്യും )....
    """നിങ്ങൾ ദശംശം നിർത്തിയാൽ ഇന്നത്തെ പകുതി pastors ഈ ശുശ്രുഷ നിറുത്തും"""..സത്യ സുവിശേഷകർ ആരാണ്, കള്ള സുവിശേഷകർ ആരാണ് എന്ന് കണ്ടു പിടിക്കാൻ പറ്റും....

  • @binumathewgeorge1336
    @binumathewgeorge1336 Před rokem +8

    ഗുദ ഭോഗിയെ വെറുതെ വിടുക സുനിലിനെ ക്രൂശിക്കുക

    • @phoenixvideos2
      @phoenixvideos2 Před rokem +1

      നാളെയിവൻ എന്നോടപ്പം
      പാറുദീശായിൽ

  • @samshaji1149
    @samshaji1149 Před rokem +6

    കാവാലം... മറന്നു നീക്കി പുറത്തു വരണം....
    എന്നും ഇങ്ങനെ കള്ളത്തരങ്ങൾ പറഞ്ഞു.. വിശ്വാസികളെ..... പറ്റിക്കരുത്...
    കാവലാ....സത്യം... പറയൂ........
    സത്യം പറയൂ.. നേർ ഇങ്ങനെ ചെയ്തിട്ടുണ്ടോ..

  • @mastersdesk2673
    @mastersdesk2673 Před rokem +4

    go ahead God is with you

  • @VeeforMedia143
    @VeeforMedia143 Před rokem +16

    ഇദ്ദേഹം നല്ല ഒരു സുവിശേഷകൻ ആണ് എങ്കിൽ പ്രതികരിക്കില്ല.... അതല്ല എങ്കിൽ പ്രതികരിക്കും.....

    • @thomaschacko5810
      @thomaschacko5810 Před rokem +1

      Ethu evidunnu kitty.
      Onnu podo.

    • @jomoncherian8641
      @jomoncherian8641 Před rokem +1

      അത് ഭയങ്കര കണ്ടുപിടുത്തം ആയിപോയി 😄😄

    • @jobjoseph4608
      @jobjoseph4608 Před rokem

      Oru nalla suvisheshakan sathiyathinte koode nilkkanam

    • @sanilnrsanilnr5279
      @sanilnrsanilnr5279 Před rokem

      ഞാനൊരു തെറ്റും ചെയ്തിട്ടില്ല എന്ന് ഒരു വാക്ക് പറയാം,

    • @aparnaphilip3406
      @aparnaphilip3406 Před rokem

      Uff 🔥

  • @sunojsr1912
    @sunojsr1912 Před rokem

    യഥാർത്ഥത്തിൽ സുനിലും അപ്പച്ഛനുമാത്രമാണ് ഉടലോടെ സ്വർഗത്തിൽ പോകുന്നത്

  • @leelammageorge2913
    @leelammageorge2913 Před dnem

    Pastormar eniyenkilum jolikku ponam athinulla Nadathippu daivam tharum.2 koottaymakalude ennam kurachittu samarppanathinte pathayilottu viswasikal varanam 3.Ella koottaymakalum Aaradhanakalalla ennu viswasikale padippikkanam.4.Aareyum viswasikkaruthu.chilappo ethokke seriyakum

  • @ashishachary2348
    @ashishachary2348 Před rokem +2

    Let the lord do what he wants why these people are worried

  • @sampaul8034
    @sampaul8034 Před rokem

    ഒരു മനുഷ്യനെതിരെ വ്യത്യസ്‌തവും വ്യക്തവും പരസ്യവുമായ ആരോപണങ്ങൾ ഉന്നയിക്കപ്പെടുമ്പോൾ, അവയ്‌ക്ക് ഉത്തരം നൽകാൻ അയാൾ തീർച്ചയായും ബാധ്യസ്ഥനാണ്.കൂടാതെ അവയ്‌ക്ക് ഏറ്റവും വ്യക്തവും തുറന്നതുമായ മറുപടി നൽകണം.എല്ലാ അന്വേഷണവും നിരസിക്കുക എന്നത് അത്തരമൊരു കേസിൽ പ്രായോഗികമായി കുറ്റം സമ്മതിക്കലാണ്,അത് ഏത് രീതിയിലായാലും,മറുപടി നൽകാൻ വിസമ്മതിക്കുന്നതിനെ പൊതുസമൂഹം സാധാരണയായി കുറ്റത്തിന്റെ തെളിവായി കണക്കാക്കുന്നു.കേവലം ശല്യപ്പെടുത്താനായി മാത്രം വരുന്നവരോട് പൂർണ്ണമായും നിഷ്ക്രിയമായിരിക്കുന്നതാണ് ഏറ്റവും നല്ലത്, എന്നാൽ വിഷയം കൂടുതൽ ഗൗരവതരമായിരിക്കുമ്പോൾ,കുറ്റാരോപിതൻ നമ്മെ പ്രതിരോധത്തിലാക്കുമ്പോൾ,സത്യസന്ധമായ വസ്തുതകളോടെ ആരോപിതന്റെ ആരോപണങ്ങൾ നേരിടാൻ അദ്ദേഹം ബാധ്യസ്ഥരാണ്.

  • @poulosepappu5746
    @poulosepappu5746 Před 11 měsíci

    Very correct sister paranju
    Njanum Churchill pokunnilla veetile erunnu prarthicunnu
    Mattullavarku veetile vannu prarthicuvsnum sthalam oruki koduthu
    Veetilum videsathum
    Finance edapadukale ellatha koottayima aane mattullavarku vendi orukiyath

  • @rajjtech5692
    @rajjtech5692 Před rokem +3

    🙏. Church കളിൽ ഒരുപാടുപേര് തമാശ പൊട്ടിച്ചും joker ചെയ്യുന്ന പോലുള്ള പ്രവർത്തികളും ചെയ്യുന്നുണ്ട്. ദൈവവുമായി serious ആയി ബന്ധം ഉള്ളവർക്ക് ഇങ്ങനെയൊക്കെ ആവാമോ?.🤔

    • @phoenixvideos2
      @phoenixvideos2 Před rokem

      ചിരി ഒരു റിലാക്സേഷനാ
      നന്നായി ചിരിക്കുന്ന ഭക്തർ
      കീശയെല്ലാം വേഗത്തിൽ കാലിയാക്കും അതാണ്
      സൈക്കോ മൂവ്

  • @sarammalukose38
    @sarammalukose38 Před rokem

    Good speeach👍

    • @abrahamkoshy1598
      @abrahamkoshy1598 Před rokem

      ❤️❤️❤️❤️❤️❤️❤️❤️ sunil 101 Corect

  • @shobishobi8397
    @shobishobi8397 Před rokem +5

    God bless you sunil brother

  • @jancymathew923
    @jancymathew923 Před rokem +1

    ഇതൊക്കെ ആണ് കേലും പാസ്റ്റർ കോവലൻ ഒരു നല്ല കഥ പ്രശ്ഘകാനാണ്

  • @praise613
    @praise613 Před rokem +9

    God Bless You Sunil Sir

  • @thomasvarghese850
    @thomasvarghese850 Před rokem +1

    Sunil 👍💯

  • @muralik8589
    @muralik8589 Před rokem

    Priyasunilsare താങ്കളെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ. താങ്കളെ ഏതുർക്കുന്നവർ kristhuvindhe അനുകരികളല്ല മറിച് കള്ളാപ്രവാചകന്മാരുടെ ആൾക്കാരാണ്.

  • @user-40001
    @user-40001 Před rokem +9

    അനീഷ് തീർന്നു.

    • @SudheerBabu-AbdulRazak
      @SudheerBabu-AbdulRazak Před rokem

      അനീഷ് തീർന്നിട്ട് ആറേഴു ദിവസമായി 😄😄😄😄

  • @rejinjallani5356
    @rejinjallani5356 Před rokem +6

    i 2 i ന്യൂസിനും സുനിലിനും . കത്തോലിക്കാ സഭാ നവീകരണ പ്രസ്ഥാനമായ ഓപ്പൺ ചർച്ച് മൂവ്‌മെന്റിന്റെ പൂർണ്ണ പിൻതുണ പ്രഖ്യാപിക്കുന്നു
    റെജി ഞാളളാനി
    ചെയർമാൻ

  • @sunojsr1912
    @sunojsr1912 Před rokem +3

    സുനിലേ താങ്കളിൽ ഏത് ആത്മാവ് ആണ് ഉളളത് ശ്രദ്ധിക്ക് ഗലാത്യർ 6__സഹോദരന്മാരെ, ഒരു മനുഷ്യൻ 👉വല്ല തെറ്റിലും അകപ്പെട്ടു പോയെങ്കിൽ 👈👉ആത്മികരായ നിങ്ങൾ👈 അങ്ങനെയുളളവനെ ❤സൗമ്യതയുടെ ആത്മാവിൽ❤ യഥാസ്ഥാനപ്പെടുത്തുവിൻ👹; നീയും പരീക്ഷയിൽ അകപ്പെടാതിരിപ്പാൻ സൂക്ഷിച്ചു കൊൾക. 👹തമ്മിൽ തമ്മിൽ ഭാരങ്ങളെ ചുമപ്പിൻ; ഇങ്ങനെ ക്രിസ്തുവിന്റ് ന്യായ പ്രമാണം നിവർത്തിപ്പിൻ.👈👹 താൻ അല്പനായിരിക്കെ മഹാൻ👹 ആകുന്നു എന്ന് ഒരുത്തൻ നിരൂപിച്ചാൽ തന്നെത്താൻ വഞ്ചിക്കുന്നു.👈 ഓരോരുത്തൻ താന്താന്റ് പ്രവൃത്തി ശോധന ചെയ്യട്ടെ; എന്നാൽ അവൻ തന്റ് പ്രശംസ മറ്റൊരുത്തനെ കാണിക്കാതെ തന്നിൽ തന്നെ അടക്കി വയ്ക്കും. ഓരോരുത്തൻ താന്താന്റ് ചുമടു ചുമക്കുമല്ലോ

    • @christoromiarafael8864
      @christoromiarafael8864 Před rokem +1

      😆😆😆😆 അത് ആത്മീകരെ കുറിച്ചല്ല പറയുന്നേ...

    • @sunojsr1912
      @sunojsr1912 Před rokem

      @@christoromiarafael8864 യഥാർത്ഥ ആത്മീയർ അലറുന്ന സിംഹമായ പിശാചിന് മുമ്പിൽ ഇട്ടു കൊടുക്കാതെ രക്ഷപ്പെടുത്തും യേശുവിന് 100 ആടും രക്ഷപ്പെടണമെന്ന് ആഗ്രഹമുണ്ട്

    • @aijueldhose9280
      @aijueldhose9280 Před rokem

      Nth thonnyavasam kaanikkan daiva vachanathe koott pidikkanda

    • @sunojsr1912
      @sunojsr1912 Před rokem

      @@aijueldhose9280 ആര് കൂട്ടു പിടിച്ചു??????

    • @thampimj202
      @thampimj202 Před rokem

      ബൈബിളിൽ ഇങ്ങനെയും ഉണ്ട്.
      👇
      വിജാതീയരുടെയിടയില്‍പ്പോലും ഇല്ലാത്തതരം അവിഹിതബന്‌ധങ്ങള്‍ നിങ്ങളുടെയിടയിലുണ്ടെന്നു കേള്‍ക്കുന്നു. നിങ്ങളില്‍ ഒരാള്‍ സ്വന്തം പിതാവിന്റെ ഭാര്യയുമായി അവിഹിതമായ വേഴ്‌ചയില്‍ കഴിയുന്നു!
      എന്നിട്ടും നിങ്ങള്‍ അഹങ്കരിക്കുന്നു! വാസ്‌ത വത്തില്‍ നിങ്ങള്‍ വിലപിക്കുകയല്ലേ വേണ്ടത്‌? ഇങ്ങനെ പ്രവര്‍ത്തിച്ചവനെ നിങ്ങളില്‍നിന്നു നീക്കിക്കളയുവിന്‍.
      ശാരീരികമായിട്ടല്ലെങ്കിലും ആത്‌മീയമായി ഞാന്‍ അവിടെ സന്നിഹിതനായി
      ഈ പ്രവൃത്തി ചെയ്‌തവനെ നമ്മുടെ കര്‍ത്താവായ യേശുവിന്റെ നാമത്തില്‍ വിധിച്ചുകഴിഞ്ഞു. നമ്മുടെ കര്‍ത്താവായ യേശുവിന്റെ നാമത്തിലും എന്റെ ആത്‌മീയ സാന്നിധ്യത്തിലും നിങ്ങള്‍ ഒരുമിച്ചുകൂടുമ്പോള്‍, നമ്മുടെ കര്‍ത്താവായ യേശുവിന്റെ അധികാരമുപയോഗിച്ച്‌
      ആ മനുഷ്യനെ അവന്റെ അധമവികാരങ്ങള്‍ ഇല്ലായ്‌മ ചെയ്യേണ്ടതിന്‌ പിശാചിന്‌ ഏല്‍പിച്ചുകൊടുക്കണം. അങ്ങനെ അവന്റെ ആത്‌മാവ്‌ കര്‍ത്താവായ യേശുവിന്റെ ദിനത്തില്‍ രക്‌ഷപ്രാപിക്കട്ടെ.
      1 കോറിന്തോസ്‌ 5 : 1-5

  • @williamyohanan8006
    @williamyohanan8006 Před rokem

    Aaru aanu sathiam annu karthavu theliyickatte. Niraparadhikal shiksha anubhavickaruthu. Ante karthave veham varename. God bless you

  • @josephvarkey9113
    @josephvarkey9113 Před rokem +1

    😳🤭

  • @iamsajansam
    @iamsajansam Před rokem +1

    കാവാലം തിരിച്ചു ചോദിച്ചതിന്റെ മറുപടി എപ്പോൾ വരും...?.. കട്ട വെയ്റ്റിംഗ്

    • @repent2281
      @repent2281 Před rokem

      കാവാലത്തിനു നിഷേധിക്കാൻ പറ്റുന്ന ആകെയുള്ള കാര്യം അത് മാത്രം.. അതല്ലല്ലോ ഇവിടുത്തെ ഗുരുതരമായ ആരോപണം. പിന്നെ പാപം ഞാൻ ദൈവത്തോട് പറഞ്ഞോളാം എന്ന് സൂചിപ്പിക്കുന്നത് പ്രത്യേകം ശ്രെദ്ധിക്കുക

  • @user-gz8ni6my7g
    @user-gz8ni6my7g Před rokem

    That is not illegal. Please do not disclose the video 📸 contents.

  • @TheHeyree
    @TheHeyree Před rokem +1

    മറ്റേ പരിപാടിക്കു മുമ്പും ഈ പ്രാർത്ഥന ഉണ്ടായിരുന്നെങ്കിൽ ഇന്നു അതു ആവർത്തിക്കേണ്ടി വരുമായിരുന്നോ?