Anish Kavalam | ഇദ്ദേഹം അനീഷ് കുട്ടപ്പായിയെ കൊല്ലാൻ വിളിച്ചതോ വെളുപ്പിക്കാൻ വിളിച്ചതോ?

Sdílet
Vložit
  • čas přidán 23. 10. 2022
  • Anish Kavalam
    ഇദ്ദേഹം അനീഷ് കുട്ടപ്പായിയെ കൊല്ലാൻ വിളിച്ചതോ വെളുപ്പിക്കാൻ വിളിച്ചതോ?
    Join this channel to get access to perks:
    / @i2inews
    © 2022 i2i News
    Website: i2inews.in
    Facebook: / i2inews
    Instagram: / i2inews
    ------------------------------------------------------------------------------
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/newsnow-details.ph...
    --------------------------------------------------------------------------------
    #AnishKavalam #i2iNews #OrthodoxSabha #SunilMathewLatest #MalayalamNews #Pastorsajithjoseph #Pastoranigeroge #Binuvazhamuttom
    * ANTI-PIRACY WARNING *
    This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Komentáře • 857

  • @babym.j8527
    @babym.j8527 Před rokem +24

    സുനിലിന്റെ സംഭാഷണത്തിലുട നീളം ദേഷ്യം നിറഞ്ഞു നില്ക്കുന്നു. ഒരു മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ കുറേക്കൂടി ശാന്തമായി കാര്യങ്ങൾ സംസാരിക്കാമായിരുന്നു .

  • @Menora_
    @Menora_ Před rokem +57

    വാർത്ത കൊടുത്തവൻ ആണ് തെളിവ് കൊടുക്കേണ്ടത്

    • @stephencj5686
      @stephencj5686 Před rokem +6

      താങ്കൾ ഒരു വെല്ലുവിളി നടത്തൂ. അപ്പോൾ തെളിവുണ്ടെങ്കിൽ പുറത്തുവരും. തീപ്പൊരി ഇല്ലെങ്കിൽ പുകയുണ്ടാകുകയില്ലല്ലൊ?

    • @joyaj9580
      @joyaj9580 Před rokem +1

      ഒവ്വ 👍ഹല്ലേലുയ സൂത്രം 🐓🐐✝️🐖🐕😂🤣😜

    • @pauldavid1969
      @pauldavid1969 Před rokem

      Ivanetha moodu thaangi

    • @santoshvarma3165
      @santoshvarma3165 Před měsícem

      സുനിൽ പറഞ്ഞില്ലേ കേസ് കൊടുത്തോളാൻ, ജാക്സൺ പറഞ്ഞില്ലേ ഒരു sexul affair ഉണ്ടായിരുന്നു എന്ന് ഇനി വിശ്വാസികൾ എല്ലാവരും കൂടെ അനിൽ കാവാലം തിനെ അല്ലെ കല്ല് എറിയണ്ടത് ?

  • @robinjs2009
    @robinjs2009 Před rokem +10

    ഇവന്റെ വർത്താനം കേട്ടാൽ അറിയാം...ഇവന്റെ കയ്യിൽ തെളിവും ഇല്ല ഒരു കോപ്പും ഇല്ലാ...നിങ്ങൾ മറ്റുള്ളവരെ തേജോവധം ചെയ്യുമ്പോ തെളിവ് നീയല്ലേ കൊണ്ടുവരേണ്ടത്...ഇത് മൂന്നാംകിട ബ്ലാക്‌മെയ്‌ലിംഗ് ആണ്...

    • @rinuthomas6754
      @rinuthomas6754 Před rokem +2

      ഒരു രണ്ട് വർഷം മുൻപ് ഒരു പാസ്റ്റർ ഇദ്ദേഹത്തിന്റെ ഭാരിയെ നേരിട്ടു അറിയാവുന്ന ആളാണ് ആ പാസ്റ്റർ എന്നോട് ഈ കാര്യം പറഞ്ഞു .അനീഷിന്റെ ഭാര്യ ആണ് ഇത് സഭയിൽ പോയി പരാതി പറഞ്ഞു സ്‌പ്രെഡ്‌ ആക്കിയത്.

    • @joyaj9580
      @joyaj9580 Před rokem

      @@rinuthomas6754 👍👍😁

  • @joykutty6321
    @joykutty6321 Před rokem +7

    സുനിലേ എന്താ നീ ചൂടാകുന്നത് സംസാരിക്കുന്നത് നേരെ സംസാരിക്ക്..
    പുള്ളിക്കാരൻ സൗമ്യഭാഷയിൽ സംസാരിക്കുന്നത്..
    താൻ ആ രീതിയിൽ സംസാരിക്കൂ പ്ലീസ്

  • @shajishaji874
    @shajishaji874 Před rokem +10

    ഇയാളുടെ ആവശ്യം കാവാലത്തി നേ പാടെ നശിപ്പിക്കുക അതാണ്

  • @sunilphilip2244
    @sunilphilip2244 Před rokem +43

    Mr. Sunil, super reply. Go ahead. Nothig to fear. 👌👌👍👍👍👍👍🙏

  • @helanigeorge
    @helanigeorge Před rokem +7

    സുനിൽ... നല്ല മറുപടി. Congratulations

  • @hiranmary4263
    @hiranmary4263 Před rokem +79

    ആരോപണം തെറ്റാണെങ്കിൽ അനീഷ്‌ കാവാലം എന്താ ആക്ഷൻ എടുക്കാത്തത്??

    • @JohnsonKJJohn
      @JohnsonKJJohn Před rokem +4

      കൂടുതൽ തെളിവുമായി സുനിൽ വരും.ഇനിയും കൂടുതൽ നാറ്റിക്കണമോ?

    • @joyaj9580
      @joyaj9580 Před rokem +4

      ഇതിന് കേസുനടത്താൻ പോയി
      വക്കീലിന് കൊടുക്കുന്ന പൈസാ
      ഉണ്ടെങ്കിൽ എന്തോരം നല്ല എമണ്ടൻ
      കുണ്ടന്മാർക്കിട്ടു വണ്ടികെട്ടാം..ആര് എന്നാ വേണേലും പറഞ്ഞോട്ടെ,, നമ്മക്ക് ഗുദത്തിൽ അടിച്ച് സ്കലിപ്പിച്ച്
      കർത്താവിന്റെ നാമത്തെ മഹത്വപ്പെടുത്താം.
      ഹല്ലേലുയ,, ഹല്ലേലുയ,, സൂത്രം, സൂത്രം.🐓🐐✝️🐖🐕🐓😂😁😜

    • @elsammajoy9817
      @elsammajoy9817 Před rokem

      Ayalude joli teliveduppalla only prasangam maatram manasilayo....Anish kaavalam ki.💪

    • @holybookministry7589
      @holybookministry7589 Před rokem

      ആക്ഷൻ ദൈവം തന്നെ കൃത്യസമയത്ത് എടുത്തുകൊള്ളും. അതിന്റെ പരിണിതഫലം അനുഭവിക്കുവാൻ ഇവരൊക്കെ തയ്യാറായിരുന്നാൽ മതി.

    • @joyaj9580
      @joyaj9580 Před rokem +1

      @@elsammajoy9817
      കീ ജയ് 🐓🐐🤣👍

  • @georgethomas736
    @georgethomas736 Před rokem +56

    സുനില്‍ എന്തിനാ അക്ഷമനാകുന്നത് .... ചൂടാവാതെ സുനില്‍.... വിളിക്കുന്ന ആളിന്റെ point കേള്‍ക്കാന്‍ പോലും ക്ഷമയില്ലല്ലോ .

    • @kokonaomi2452
      @kokonaomi2452 Před rokem +3

      Because he has no evidence

    • @babym.j8527
      @babym.j8527 Před rokem +3

      സുനിലിന്റെ സംസാരത്തിൽ ധാർഷ്ട്യം നിറഞ്ഞു നില്ക്കുന്നു. അത് പാടില്ല.

    • @restinclrestincl9431
      @restinclrestincl9431 Před rokem +2

      അതെ

    • @mariyamary975
      @mariyamary975 Před rokem

      Daiva hitham allathe cheetha pravarthikalil erpedunnavar oru daiva janathe nayikkathirikkan ulla daiveeka parinjanam ania basha parayunnork ille

  • @jobyabraham3145
    @jobyabraham3145 Před rokem +10

    ഇത് തെറ്റാണെങ്കിൽ നീ ശരിക്കും അനുഭവിക്കും

  • @smart123735
    @smart123735 Před rokem +12

    ഇവനെപോലെ അന്ധമായി വിശ്വസിക്കുന്നവന്മാരാണ് ഈ കള്ളന്മാരുടെ എല്ലാം ഒരു ബലം.

  • @baithalsaha1785
    @baithalsaha1785 Před rokem +36

    മിണ്ടാതിരുന്നു ദൈവം ആരെന്നു അറിഞ്ഞു കൊൽവിൻ

    • @apostles4072
      @apostles4072 Před rokem

      തട്ടിപ്പ്

    • @rejigeorge1769
      @rejigeorge1769 Před rokem

      Don't misquote the Word of God, please

    • @joyaj9580
      @joyaj9580 Před rokem

      ജോബി ഹൽവിൻ 🐓🐐🙏😁

  • @benoythomas3546
    @benoythomas3546 Před rokem +17

    സുനിൽ പറയുന്ന വാദവും തെറ്റുണ്ട്.
    കാവലാത്തിന്റെ അടുത്ത് പോയി ചോദിച്ചാൽ അയാൾ നിഷേധിക്കുകയല്ലേ ഉള്ളു.
    തെളിവ് ഇടേണ്ടത് സുനിലിന്റെ ബാധ്യത ആണ്.

  • @aidas175
    @aidas175 Před rokem +9

    ഇങ്ങനെയുള്ളർ ന്യായികരണ തൊഴിലാളിയാണ്.
    ഇവർക്ക് ചെവികൊടുക്കാത്തിരിക്കുക.

  • @benoykurian4682
    @benoykurian4682 Před rokem +12

    Jackson point to be noted. Speak to Pastor Anish Kavalam

  • @leenamathew3867
    @leenamathew3867 Před rokem +36

    ആരു പറഞ്ഞാലും വീഡിയോ ഒന്നും ഇടല്ലേ. അതിന്റെ ആവശ്യം ഇല്ല. ഒരുപാട് പേരു കാണുന്ന ഒരു ചാനൽ ആണ്.

    • @CR-ws5xk
      @CR-ws5xk Před rokem +2

      അയ്യോ വീഡിയോ വേണം

    • @vichuv5948
      @vichuv5948 Před rokem

      🤣🤣🤣🤣🤣🤣🤣🤣

    • @sunojsr1912
      @sunojsr1912 Před rokem +1

      സുനിൽ ദുർഗന്ധ കൃഷി നടത്തി സമ്പാദിച്ച ജന കൂട്ടമാണ്

    • @valsamma1415
      @valsamma1415 Před rokem +1

      @@sunojsr1912 yes.ഇവന്.വാട യുള്ളത്.ആണു. സുന്നു. ഇഷ്ട്ടം.സുനിൽ.കുടുബം. ഇല്ല.കൊടയും.ഇല്ല.കാണുകലി

    • @jacksoncyril1026
      @jacksoncyril1026 Před rokem

      😆😆😆

  • @SenatorAgrapa
    @SenatorAgrapa Před rokem +11

    Sunil
    Good job 👍

  • @maneeshmathai57
    @maneeshmathai57 Před rokem +11

    Sunil bro go ahead 🙏

  • @Chopens
    @Chopens Před rokem +13

    ഈ വിളിക്കുന്നവന്റെ ഫോൺ നമ്പർ screen നിൻ flash ചെയ്യൂ.

  • @manojjoseph6339
    @manojjoseph6339 Před rokem +3

    പുതുപ്പള്ളിയിൽ ഉള്ള ഒരുത്തൻ വിശ്വസ്ത്തനായി കൂടെ നിന്ന് കുറച്ചു ലക്ഷം രൂപ വെട്ടിച്ചുകൊണ്ട് പോയി...! അതിന്റെ ഒരു പകവീട്ടാൽ ആണ് ആ പുതുപ്പള്ളിക്കാരൻ പാസ്റ്റർന് എതിരെ അഴിച്ചു വീട്ടിരിക്കുന്നത്... ഈ സത്യം പിന്നാലെ വെളിപ്പെടും... അത് വരെ wait....... Sunil മാമ.

  • @varghesechalil9362
    @varghesechalil9362 Před rokem +4

    One day we stand in the presence of God. God is watching human heart.

  • @thomasabraham6803
    @thomasabraham6803 Před rokem +32

    Sunil please go ahead. Full support

  • @gracyteacher1938
    @gracyteacher1938 Před rokem +7

    Vedio തെളിവ് കണ്ടെങ്കിൽ മാത്രമേ പുള്ളി വിശ്വസിക്കൂ.

    • @sabual6193
      @sabual6193 Před rokem

      ബ്ലു ഫിലിം അല്ലേ ⁉️ 🤔. ചേച്ചി കാണുമോ 😄

  • @oommenthomaspanicker8653

    നിയമപരമായ നടപടികൾ
    സ്വീകരിക്കുക
    അവിടെ തെളിവുകൾ കൊടുക്കണം
    പൊതു താല്പര്യം ആണെങ്കിൽ
    കോടതിയിൽ സമീപിക്കുകയാണ്
    നല്ലത്, നാറ്റിക്കുക എന്നാണ്
    ലക്ഷ്യം ...എങ്കിൽ ..തർക്കം നടക്കട്ടെ

  • @meldaflower4738
    @meldaflower4738 Před rokem +16

    ജാക്സ് റാന്നി കാരാ അനീഷിനെ വേണോ രഹസ്യമായിട്ട് പോയാലും തരും റാന്നി കാര് പേര് കളയാൻ ഇറങ്ങിയിരിക്കുന്നു

  • @jboby3420
    @jboby3420 Před rokem +2

    Anyone can make any allegations but nobody will believe it unless there is credible proof. The defendant need not go to court to shut up any or all allegations.

  • @thomasjohn304
    @thomasjohn304 Před rokem +30

    തെറ്റുകൾ മാനുഷീകം , പച്ഛാത്തപിച്ചു മാനസാന്തരപ്പെടുന്നത് ദൈവീകം 🙏🙏🙏

    • @Xmasvikagas
      @Xmasvikagas Před rokem +2

      ആദ്യമേ സുനിൽ വിളിച്ചപ്പോൾ അത് ചെയ്താൽ മതിയാരുന്നു ആരും അറിയല്ലായിരുന്നു. അതിനു പകരം പുള്ളി ചാനൽ പൂട്ടാൻ പോയ്.. എന്നാലും ഒരു അറിയപ്പെട്ട പാസ്റ്റർ ഇതു ചെയ്യരുതായിരുന്നു.... അതും പലരും പിരിഞ്ഞു പോയപ്പോൾ എങ്കിലും ഇതൊക്കെ നിർത്തേണ്ടായിരുന്നോ.. ദൈവം ക്ഷമിക്കട്ടെ പുള്ളിക്ക് വേണ്ടി പ്രാർത്ഥിക്കം

    • @dr.k.t.varughese3151
      @dr.k.t.varughese3151 Před rokem +1

      പശ്ചാതപിച്ചാൽ മാത്രം മതിയോ?യേശുവിന്റെ നാമം പറഞ്ഞു സ്തോത്രം പറഞ്ഞും കേട്ട ആളുകൾക്കു നഷ്ടപ്പെട്ടതിന്റെ 4രട്ടി ആയി തിരികെയും കൊടുക്കണ്ടേ.

    • @joyaj9580
      @joyaj9580 Před rokem +1

      അതായത് ആവുംകാലം മുഴുവൻ
      കൂ‌തീലടിച്ചും,, വായിൽകൊടുത്തും
      രസിക്കുക, പൊങ്ങാതാകുമ്പോൾ
      പശ്ചാത്തപിച്ചു മാനസാന്തരപ്പെട്ട്
      മഹാനാകുക അല്ലേ???
      🐓🐐✝️🐕🐖😂🤣😜

    • @vinodthomas1969
      @vinodthomas1969 Před rokem +2

      സ്വഭാവദൂശ്യത്തെ എങ്ങനെ മാറ്റി എടുക്കാൻ ആണ് വല്ല ചികിത്സ യും വേണ്ടി വരും

    • @joyaj9580
      @joyaj9580 Před rokem +1

      @@vinodthomas1969 പാച്ചറുടെ വരി രണ്ടും,ഉടച്ചാൽ പ്രശ്നം തീരും..കൂതീലടി നിർത്തി ,, നല്ല ദൈവദാസൻ ആയി വചനം പ്രാഘോഷിച്ചോളും ,,ഹല്ലേലുയ
      ഹല്ലേലുയ സൂത്രം സൂത്രം,,🐓✝️🐐😁

  • @annammabennybenny7770

    Please display photos those who speak through phone.

  • @a12bd23
    @a12bd23 Před 29 dny

    Snil sir you are thegreat. Work thanks alot

  • @anjuunnimon5831
    @anjuunnimon5831 Před rokem +2

    സുനിൽ നിങ്ങൾ ചെയ്ത വാർത്തയുടെ സംശയം ചോദിച്ചു വിളിച്ചാൽ നിങ്ങൾ മാന്യമായി അവർക്കു റിപ്ലൈ കൊടുക്കാൻ നിങ്ങൾ ബാധ്യത ഉണ്ട്. നിങ്ങൾ എന്തിനാ ചൂടായി സംസാരിക്കുന്നതു

  • @sunnyvarkey2915
    @sunnyvarkey2915 Před rokem +18

    കള്ളന് കഞ്ഞിവെച്ചവൻമാർ 😀😀😀

    • @ebinraj5556
      @ebinraj5556 Před rokem

      i2i Sunil ann

    • @joyaj9580
      @joyaj9580 Před rokem +1

      ചമ്മന്തി കൂടി അരയ്ക്കണം 🐓🐐😂🤣

  • @sherlyshibu1350
    @sherlyshibu1350 Před rokem +2

    Mr. Sunil,let God judge...

  • @bijugeorge6204
    @bijugeorge6204 Před rokem +8

    Let Anish Kavalam approach Sunil, let Anish Kavalam approach Court and file a deformation cases against sunil and the person who gave news given to Sunil.

  • @dr.k.t.varughese3151
    @dr.k.t.varughese3151 Před rokem +13

    ദൈവത്തിന്റെ ആൽമാവിൽ വസിക്കുന്ന ഒരു പാസ്റ്ററിനു എന്ത് പരദൂഷണം ഉണ്ടായാലും അത് ഒരു മാനനഷ്ടം ആകില്ല. മാനനഷ്ടം ഉണ്ട് എന്ന് കരുതുന്ന പാസ്റ്റർ മാർ യേശുവിനെയും യേശുവിന്റെ കല്പനകളെയും അറിയുവാൻ മനസ്സ് വെച്ചിട്ടില്ല.

    • @abhizexperiment533
      @abhizexperiment533 Před rokem +1

      Adipoli vealuppical anallo ..thagadea subha kkum manakeadilla ..pennea yathenado mashea evedea vannu comments m vayichu erikkunnea

    • @joyaj9580
      @joyaj9580 Před rokem +1

      കുണ്ടനെ കുനിച്ചു നിർത്തി ഗുദത്തിൽ
      അടിച്ച് രസിക്കുന്ന, ദൈവദാസൻ,.. അംശവടി, ഊരി അത്തേൽ,പറ്റിയ
      തീട്ടം കഴുകിക്കളഞ്ഞ ശേഷം, വചനം പ്രഘോഷിക്കും,, കർത്താവിനെ മഹത്വ പ്പെടുത്തും ഇങ്ങനത്തെ, പാച്ചർക്ക്‌
      എന്ത്‌ ദൈവാത്മാവ്,, എന്ത്‌
      മാനനഷ്ടം, ഹല്ലേലുയ സോത്രം 🐓🐐✝️🐕🐖😁🤣🐓

  • @abyabraham9210
    @abyabraham9210 Před rokem +9

    Mr. Sunil, you are very courageous....

  • @varghesemathew2847
    @varghesemathew2847 Před rokem +9

    The caller is a cunning fan of Anish Kavalam.
    Trying his best to trap Sunil.

    • @el-shaddayi5810
      @el-shaddayi5810 Před rokem +3

      he is not a fan
      oru aropanam undayal thelivu venam
      athu chodichapol enthina avan chudakunnathu

    • @susanshaji7230
      @susanshaji7230 Před rokem

      Eda sunile avshyam ellatha kariyam paranjal daivam ninne vidathilla

    • @uthamannjuthaman2875
      @uthamannjuthaman2875 Před 3 měsíci

      ​@@el-shaddayi5810...thelivu aneeshinu venda ..pinne evanenthu athyavasyam...pinne evan aneeshinoduchodhikkanam

  • @selinfrancispf7248
    @selinfrancispf7248 Před rokem +2

    സുനിൽ ചാടികടിക്കുന്നപോലെ സംസാരിക്കുന്നതെന്തിനാണ്. ഒരാൾ ഫോൺ വിളിച്ചാൽ മാന്യമായി സംസാരിക്കൂ. പിന്നെ അദ്ദേഹം തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ യാതൊരു കാരണവശാലും സുവിശേഷ പ്രഘോഷണം നടത്തുവാൻ അദ്ദേഹത്തിന് അർഹത ഇല്ല. നിർബന്ധമായും മാറ്റി നിർത്തുക തന്നെ ചെയ്യണം.

  • @josekk1080
    @josekk1080 Před rokem +30

    😄😄😄 jackson.... തേച്ചു മെഴുകുന്നു.... തോമസ് ഐസക്നും ശ്രീരാമകൃഷ്ണനും താങ്കളുടെ സഹായം തേടാൻ സാധ്യതയുണ്ട്..

  • @thomasneogi2163
    @thomasneogi2163 Před rokem +1

    This Man who has called you Sunil is hand in glove with Danish Kavalam. It is Crystal clear

  • @johnmathewss
    @johnmathewss Před rokem +7

    Sunil, I think you are a very wise and smart man. Impressed the way you corrected him and asked him if he was from the opposite camp of those who want to bring down Anish especially when he asked to bring out some proof so that Anish will never speak again. Good observation.

  • @sebastianaj728
    @sebastianaj728 Před rokem +5

    പ്രപഞ്ച സൃഷ്ടാവായ ദൈവത്തിന്റെ പേരും പറഞ്ഞു ഒരുത്തനും ഇങ്ങിനെയുള്ള പോക്രിത്തരം കാണിക്കാൻ അനുവദിച്ചു കൂടാ

    • @joyaj9580
      @joyaj9580 Před rokem

      ഈ സ്രഷ്ട്ടാവ്, അറിയാതെയും
      അനുവദിക്കാതെയും, ഒരാൾക്കും
      വണ്ടികെട്ടാനും, ഗുദഭോഗം ചെയ്യാനും
      മറ്റൊന്നിനും കഴിയില്ല എന്നറിയുക,, ഹല്ലേലുയ,, ഹല്ലേലുയ,, സൂത്രം..
      🐓🐖✝️🐐🐕🐓😜

  • @rachelthomas8583
    @rachelthomas8583 Před rokem +2

    Read Psalms:50:16-22

  • @rajanjohn9158
    @rajanjohn9158 Před rokem +2

    What did sunil say is absolutely correct

  • @jessythomas7153
    @jessythomas7153 Před rokem +7

    Hello Mr Sunil, Hindu & Muslim iyalkkonnum parayanille?paranjal thadi kedakum alle, phone cheythappol thanentha thallan chellunnathu, areyum support cheyyukayalla, inganeyokke parayumpol evidence venamedo.

    • @sabual6193
      @sabual6193 Před rokem

      ഹിന്ദുവിനെ പറഞ്ഞാൽ സംഘികൾ കൊല്ലും ഇസ്ലാം മിനെ പറഞ്ഞാൽ പിന്നെ പറയേണ്ട ആവശ്യം ഇല്ലല്ലോ ⁉️ 🤔

    • @shajithomas7406
      @shajithomas7406 Před rokem

      Do you want to see the video clips

  • @stephenabhraham9437
    @stephenabhraham9437 Před rokem +7

    Sunil you did a superb Job.

  • @thomasneogi2163
    @thomasneogi2163 Před rokem +1

    Keep up the good work

  • @ushamk5088
    @ushamk5088 Před rokem +6

    Polichu superb

  • @shebaabraham687
    @shebaabraham687 Před rokem +11

    മറ്റുള്ളവരെ കേൾക്കാനുള്ള മനസ്സ് കാണിക്കുക

  • @TheAjivarghese
    @TheAjivarghese Před rokem

    Sunil mathew super. Please go ahead. You really expose all fake gospel workers, priest, bishops. Great.

  • @benoykurian4682
    @benoykurian4682 Před rokem

    Can't upload the video .. caught by CCTV Camera.

  • @ktgmathew
    @ktgmathew Před rokem +14

    ആത്മീകമായും....ലവ്കീകമായും....സൗഖ്യത്തതിനായി....ഈ പ്ലാസ്റ്ററെ സമീപിക്കുക

    • @joyaj9580
      @joyaj9580 Před rokem +2

      നാള് മാറ്റാൻ താല്പര്യമുള്ളവർ പാച്ചർ അനീഷ് കുട്ടപ്പായിയെ സമീപിക്കുക
      മൂലം... പൂരാടമാക്കി കൊടുക്കും
      ഹല്ലേലുയ ഹല്ലേലുയ സൂത്രം, സൂത്രം
      🐖🐕✝️🐐🐓😁😜

    • @adv.shajik8560
      @adv.shajik8560 Před 7 měsíci

      ​@@joyaj9580adutha suvishesham.
      Moolamattthu

  • @rtvc61
    @rtvc61 Před rokem +33

    വിളിച്ച ആൾ വളരെ മര്യാദയ്ക്ക് ആണ് സംസാരിക്കുന്നത്..സുനിൽ എന്തിനാ ഇങ്ങനെ ചൂട് ആയി സംസാരിക്കുന്നത്...

  • @mathewskurian8678
    @mathewskurian8678 Před rokem +2

    Excellent Explanation,by Sunil,Jaykson,his agent

  • @georgethomas5003
    @georgethomas5003 Před rokem +52

    ഇതിന്ഏറ്റവും വലിയതെളിവ് ഇദ്ദേഹത്തിന്റെ ഭാര്യയുടെകൈവശമുണ്ട്.
    വർഷങ്ങൾക്കു മുൻപ് ആ സഹോദരി ഈ തെളിവ് കുമ്പനാട് IPC ജനറൽ കൗൺസിലിനു കൈമാറിയിട്ടുണ്ട്.

    • @user-oq7dc8rs5u
      @user-oq7dc8rs5u Před rokem +9

      ഉയ്യോ ipc യിലെ വമ്പൻ സ്രാവുകൾ ഉണ്ട്. അവരെ പുറത്തു കൊണ്ടു വാ

    • @VinodKumarpigpl
      @VinodKumarpigpl Před rokem +9

      IPC സ്രാവുകൾ അതൊക്കെ എന്നേ തിന്നിട്ടുണ്ടാവും

    • @rachelthomas8583
      @rachelthomas8583 Před rokem +3

      The main problem is with sheep. The unnecessary attachments to any one is toxic. So long as we're in human body the opportunity gives any one to fall in sin. So flee from immortality not to resist the lust and eventually fall.

    • @georgethomas5003
      @georgethomas5003 Před rokem +4

      @Al Hal എടൊ ഇദ്ദേഹം വിവാഹം കഴിക്കുന്നതിനു മുൻപേ ഇദ്ദേഹത്തെയും ഇദ്ദേഹത്തിന്റെ ഭാര്യയെയും എനിക്കറിയാം. ഒരുപക്ഷെ അന്ന് താങ്കൾ ജനിച്ചുകാണുകയില്ല.

    • @VinodKumarpigpl
      @VinodKumarpigpl Před rokem

      @Al Hal തിരുവല്ല റ്റാ൯ടിൽ ഞായറാഴ്ച പോയി നിന്നാൽ കാണാം

  • @renjitrajk3863
    @renjitrajk3863 Před rokem +1

    ഹ ഹ ഹ വിചിത്രമായിരിക്കുന്നു

  • @rajjtech5692
    @rajjtech5692 Před rokem

    👆 നിഷ്പക്ഷ നിലവാരത്തിലുള്ള വ്യക്തികൾ Sunil നെ നേരിട്ട് കണ്ടു, video ഉണ്ടെങ്കിൽ കാണുക. കാര്യം വ്യക്തമാക്കുക. വിഷയം നീട്ടി സമയം കളയാതിരിക്കാമല്ലോ!.

    • @billythomas7207
      @billythomas7207 Před rokem

      Homosexual is a sin according to Bible god will rendered to everyone according to his deeds.

  • @radhamanicrnair4608
    @radhamanicrnair4608 Před rokem +31

    Pr. ആർക്കും മറുപടി കൊടുക്കാറില്ല , മിണ്ടാതിരുന്ന് ദൈവമെന്നറിയുക🙏

    • @rejigeorge1769
      @rejigeorge1769 Před rokem +2

      Best

    • @varughesemathew4766
      @varughesemathew4766 Před rokem +1

      നീ പോയി ആദ്യപാപം കാണാടെ

    • @varughesemathew4766
      @varughesemathew4766 Před rokem

      ഇതുപോലുള്ള മന്ദ ബുദ്ധി വിസ്വാസികളാണ് ഈ തട്ടിപ്പു കാരുടെ ധൈര്യം

    • @soundwinprofessionalamplif4927
      @soundwinprofessionalamplif4927 Před rokem +2

      😂😂 നല്ല ന്യായം

    • @eightbeatss
      @eightbeatss Před rokem

      ബ്രദർ ഈ കമന്റ് മായ്ക്കുക അല്ലങ്കിൽ ഓട് മൈരേ എന്ന് ബ്രദറോട് ആരേലും പറയും

  • @josekk1080
    @josekk1080 Před rokem +9

    പെന്തകോസ്ത്കാർ ഒരിക്കലും അവരുടെ നേതാക്കളുടെ തെറ്റുകൾ അംഗീകരിക്കില്ല. (2) ലോകവ്യാപകമായി മലയാളി പെന്തകോസ്ത്കാരുടെ പരിചിതനായ അനീഷ്കാവാലം പാസ്റ്റർക്കു എതിരെ ഒരു പ്രമുഖ യു ട്യൂബ് ചാനൽ ആരോപണം ഉന്നയിക്കുമ്പോൾ അതിന്റെ സത്യാവസ്ഥ തെളിയിക്കേണ്ടത് ബാധ്യത അവർക്കു ഉണ്ട്. കുറഞ്ഞത് അതു നിഷേധിക്കുക. തെറ്റു തെളിയിച്ചാൽ ശ്രുഷൂശ വിട്ട് പോകുമെന്ന് പബ്ലിക് ആയി പറയുക... (3) ഇതിൽ അപ്പുറം mr. സുനിലിനു ഒന്നും ചെയ്യാനില്ല. സുനിൽ മാധ്യമപ്രവർത്തകൻ കാവാലം ദൈവശ്രുഷൂഷകൻ എന്നു അവകാശപ്പെട്ടു ലോകത്തെ നന്നാക്കാൻ നടക്കുന്ന ആൾ.

    • @sabual6193
      @sabual6193 Před rokem +1

      കത്തോലിക്കർ അങ്ങ് അംഗീകരിച്ചു തള്ളുന്നു 😄സജിത്ത് ഇപ്പോൾ കത്തോലിക്കയിലെ പെണ്ണ് പിടിയൻ അല്ലേ ⁉️ 🤔

    • @John_Sobhan
      @John_Sobhan Před rokem

      @@sabual6193 ... What is your problem with catholic ?? ... do you not understood that yahova is satan ... Whether you read O.T ever ??

    • @John_Sobhan
      @John_Sobhan Před rokem

      @@sabual6193 ... What catholic issue in this Anish Kavalam issue, you copy/paste cyber writer ...

    • @John_Sobhan
      @John_Sobhan Před rokem

      @@sabual6193 ... Sajith joined with charismatics ... Charismatics were one side of the coin, the other side is pentacosts ... All pentacosts & charismatics praying for worldly gains and preach God will fry all in fire after death ...

    • @John_Sobhan
      @John_Sobhan Před rokem

      @Al Hal ... You showing pento spirit behind the curtain in a false id ... Its safe behind the curtain, is it ??

  • @babup1007
    @babup1007 Před rokem +1

    Now where is TS Balan
    Where is defender

  • @paulosemathay2872
    @paulosemathay2872 Před rokem +2

    ഇത് ശരിയാണെങ്കിൽ, വിശ്വാസികൾ ജാഗ്രത പാലിക്കുക, ആരെയും കണ്ണുടച്ചു വിശ്വസിക്കാതെ ഇരിക്കുക, പലരും പല അഭ്യാസം കാണിക്കും.

    • @mariyamary975
      @mariyamary975 Před rokem

      Aniabasha pravachanam okke paranj chadikkalikunnor 90 shathamanam paapam cheyyunnund.ennit viswasikale vidhych vazhak paranj aalu kalikkunna pasters anu ee kaalath kooduthal

  • @valsalantm1939
    @valsalantm1939 Před rokem +1

    Kava lam has freedom of right to move the court...why don't file case against postman...something .....

  • @hassanpa1119
    @hassanpa1119 Před rokem +21

    വർഷം മുമ്പ് നടന്നു എന്നുള്ളത് ഈ ഫോൺ വിളിക്കുന്നവരും സമ്മതിക്കുന്നുണ്ട് പക്ഷേ താമസിച്ചു പോയതിലാണ് അവർക്ക് വിഷമം

    • @sabual6193
      @sabual6193 Před rokem +6

      1400 വർഷം മുൻപ് ഇസ്ലാം ദൈവം കൊച്ചു കുട്ടിയെ പീഡിപ്പിച്ചു. അത് ഇന്ന് വരെ സമ്മതിച്ചോ ⁉️ 🤔

    • @emilbaby363
      @emilbaby363 Před rokem

      @@sabual6193 fracil 30 lasham kunjungale achanmar peedipichadinu marpapa kunjungalod mapu paranju. Kartavinte manavatimarude moolam visalamakiyatinallo frankolimar jailil kidanatu. Tiruvanantapueatu pasukidavine peedipicha k k Thomas achan.

    • @JohnsonKJJohn
      @JohnsonKJJohn Před rokem +2

      @@sabual6193 4 വയസ്സ് മാത്രം ഉള്ള കുഞ്ഞിനെ പീഡിപ്പിച്ച ഒരു യുവ കത്തനാർ എറണാകുളം ജില്ലയിൽ ഉണ്ടായിരുന്നു. ആ കേസ് എന്തായി ആവോ?.ഒരു പക്ഷേ അത് ശരിയാണെങ്കിൽ അതായിരിക്കും റെക്കാർഡ്

    • @joyaj9580
      @joyaj9580 Před rokem +2

      ശവത്തിന്റെ കൂതീലടിച്ച പ്രവാചകൻ
      ലോകത്ത് ജീവിച്ചിരുന്നു.. അൽഹംദുലില്ലാഹ്,,🐓🐐🕋🐕🐖🤣

    • @sabual6193
      @sabual6193 Před rokem

      @@JohnsonKJJohn
      ഫേക്ക് ഐഡി മണ്ടാ പോടാ. ഇസ്ലാം ദൈവം പീഡിപ്പിച്ച കാര്യം പറയുമ്പോൾ ആണ് നിന്റെ അപ്പന്റെ പെണ്ണ് പിടി കാര്യം. നിന്റെ അപ്പന്റെ കാര്യം ചോദിച്ചില്ല. ചോദിക്കുമ്പോൾ പറഞ്ഞാൽ മതി.

  • @mraanalyzer8270
    @mraanalyzer8270 Před rokem

    nice ayi onu try cheytata.....cheetipoi

  • @emilymammen4698
    @emilymammen4698 Před rokem +4

    സുനിലേ ഞങ്ങ റാന്നീകാര് അങ്ങനാ. കണ്ടാലേ ഒരു ത്രപ്തി വരൂ. Blurred ആണേലും ഒന്നു കണ്ടാൽ മതി. 😁😁😁😁. ഇങ്ങോരും അപ്പടിയാൻ ആണോ ആവോ?
    Jackson നെ studio യിലോട്ട് വിളിച്ച് അങ്ങ് കാണിച്ചു കൊട്.
    പെൻതോയിൽ dress code ഉണ്ടെങ്കിൽ പിന്നെ orthodox കാരെ ആണോ കുട്ടപ്പായി അലക്കിയത്?

  • @thomasvarghese850
    @thomasvarghese850 Před rokem +1

    Anish he is a Strong man. He copy So many people his Dress, Speech, action, stage show and so many things......

  • @bijumathew3059
    @bijumathew3059 Před rokem +2

    Pr, Anish will not come against u.
    But u will have to pay it's price..

  • @sasikalathulasi6649
    @sasikalathulasi6649 Před rokem +4

    ഇയാൾ എന്തോ വിചാരിച്ച ഈ ഫോൺ വിളിക്കുന്നത്
    കേൾക്കുന്നതൊക്കെ ശരിയാണെങ്കിൽ ഇയാള് ആ സ്വവർഗ്ഗാനുരാഗിക്ക് കൂട്ടു നിൽക്കുകയാണോ
    മൂന്നര വർഷക്കാലം കൂടെ നടന്ന യൂദാസി നെക്കുറിച്ച് പോലും യേശു അനുതപിച്ചില്ല
    പിന്നല്ലേ കേവലം ഈ സാധാരണക്കാരായ മനുഷ്യരെക്കുറിച്ച്
    നമുക്ക് ഒരു കാര്യം ചെയ്യാൻ പറ്റും
    ദൈവകരങ്ങളിൽ കൊടുത്ത് പ്രാർത്ഥിക്കുക
    ദൈവം വേണ്ടതുപോലെ ചെയ്യും

  • @rubybenedict7184
    @rubybenedict7184 Před rokem +2

    കാവാലത്തിനെ justyfy ചെയ്യാൻ എന്താ ഒരു പെടപ്പാട്. കാവാലം സ്ത്രീകളെ അടിച്ചാക്ഷേപിക്കുമ്പോൾ തന്നെ ചിന്തിച്ചിരുന്നു

  • @SunShine-wu1eo
    @SunShine-wu1eo Před rokem

    Sunil super hero we all support you .

  • @sujavarghese1234
    @sujavarghese1234 Před 17 dny

    Plz Sunil dont play Anesh Kavalm paster paster God blessed man you remamber

  • @kl35storetodoor45
    @kl35storetodoor45 Před rokem +2

    Go ahead Sunil brother 👍
    Full support 🔥

  • @rachelthomas8583
    @rachelthomas8583 Před rokem +1

    This man must read Psalms:15:3-4

  • @kk-lt2sk
    @kk-lt2sk Před rokem +2

    Partnership

  • @radhamanicrnair4608
    @radhamanicrnair4608 Před rokem +18

    എല്ലാം ദൈവം നിശ്ചയിക്കും അവനവൻ ചെയ്യുന്ന പ്രവർത്തിക്ക് തക്ക പ്രതിഫലം ദൈവം കൊടുക്കും

  • @SunShine-wu1eo
    @SunShine-wu1eo Před rokem +1

    Sunil very good .kavalam not respond means this is right .

    • @ebinraj5556
      @ebinraj5556 Před rokem

      Sunil is very bad he is a foolish person robbery person

  • @emmyscorner4698
    @emmyscorner4698 Před rokem +3

    അനീഷ് കാവാലത്തിന്റെ കൂടെ നടക്കുന്ന ഒരു പാസ്റ്റർ ആ ആരോപണം ശരി വയ്ക്കുന്നുണ്ട്

  • @MrNoel2512
    @MrNoel2512 Před rokem +9

    അനീഷ് കാവാലം പറഞ്ഞാലും വീഡിയോ ഇടരുത്. കുട്ടികൾ, സ്ത്രീകൾ ഒക്കെ ഈ ചാനൽ കാണുന്നുണ്ട്.

  • @benoykurian4682
    @benoykurian4682 Před rokem +4

    Sunil Brother you are right.

  • @paulsonphilip2630
    @paulsonphilip2630 Před rokem +1

    Dear Sunil appreciate your reply

  • @babup1007
    @babup1007 Před rokem +1

    U should give the proof
    If u are right

  • @sunonheart
    @sunonheart Před rokem

    🤩🤩 good name nyaikarana thozyilali....

  • @jessythomas7153
    @jessythomas7153 Před rokem +2

    Ithu sathyam ayalum, allenkilum Anish case kodukkilla, he has been preaching like that, if it's not true, God will reveal that in his way.

  • @chackomathew7000
    @chackomathew7000 Před rokem +1

    Mr. Sunil, why are you so aggressive. This gentleman is asking a legitimate question. Please ….

  • @royabraham1902
    @royabraham1902 Před rokem +3

    കുണാപ്പന് വയറു നിറഞ്ഞു. തെളിവില്ല എങ്കിൽ കുട്ടപ്പായി കേസ് കൊടുക്കട്ടെ. ലെഗിൻസ് മിനിസ്റ്റർ

  • @thomaskutty2487
    @thomaskutty2487 Před rokem +2

    Where ഈസ്‌ evidence

  • @paulthomas9379
    @paulthomas9379 Před rokem

    i2i is not speaking. The experience of other individuals relayed. If some fase accusations are made they are responsible.

  • @josephkmkizhakkayil7636
    @josephkmkizhakkayil7636 Před 10 měsíci

    Great Man

  • @johnmathewss
    @johnmathewss Před rokem +1

    Sunil , bring these worms out of their hiding place. Kerala is the worst place when it comes to going after these so called holy people. Great job my friend.

  • @paradesinews4943
    @paradesinews4943 Před rokem +14

    സുനില് തെളിവുകൾ പുറത്തു വിടു… please…

    • @babuk.mathew9536
      @babuk.mathew9536 Před rokem

      പരദേശിക്കു തരത്തില്ല; സ്വദേശിയാണെങ്കിൽ തെളിവു തരാം.

    • @alexgeorge3192
      @alexgeorge3192 Před rokem +1

      Ennittu kandu rasikkam, alle.

    • @abhizexperiment533
      @abhizexperiment533 Před rokem

      E kkunayokkea pethacosth ..yanna parayana ..theliv ..adddi

    • @bijumathai5758
      @bijumathai5758 Před rokem

      തിരിഞ്ഞു നിന്ന് കണ്ണാടിയിൽ നോക്കിയാൽ മതി നൂ ട് ആയിട്ട്...
      അത് തന്നെ തെളിവ് 🤣

    • @joyaj9580
      @joyaj9580 Před rokem +1

      വീഡിയോ കണ്ട് വാണമടിക്കണം അല്ലേ??🐓🐐😁

  • @AchammaMathai-bp7yk
    @AchammaMathai-bp7yk Před 28 dny

    Brother sunil u r right

  • @philipeapen50
    @philipeapen50 Před 2 měsíci

    Mr Sunil ❤ all the best

  • @NiKHiL-zq1dg
    @NiKHiL-zq1dg Před rokem

    ഇതിലും അപ്പുറം കേട്ടിരിക്കുന്നു എന്നിട്ടു പോലും ചോദിക്കാനോ മിണ്ടാനോ പോയില്ല പക്ഷേ കാലം തെളിയിച്ചു അതാണ് ദൈവ വിജയം അത് തന്നെയാണ് ഏതു ദൈവമക്കളും ചെയ്യുള്ളു അതേ അനിഷ് കാലവും ചെയ്തുള്ളു മിണ്ടാതിരിക്കുക. ദൈവ പ്രവർത്തി കാണുക

  • @a.jrobyjoseph6778
    @a.jrobyjoseph6778 Před rokem +15

    Sunil അവൻ ലവൻ്റെ ആളാ, Sunil ഇനി വർഷങ്ങളായി മാതാ അമുതാനന്ദമയി മഠത്തിൽ നടന്നുവരുന്നു അനേകർ Bite കെടുത്ത കാര്യങ്ങളെപ്പറ്റി ഒര് എപ്പിസോഡ് ചെയ്യാമോ

    • @sincymjoseph9803
      @sincymjoseph9803 Před rokem +7

      അതുപോലെ ഉള്ളവമ്പൻ സ്രാവുകളെ പറ്റി (ഹിന്ദു, മുസ്‌ലിംപ്രഭാഷകർ ) വീഡിയോ ഉണ്ടാകണേൽ നട്ടെല്ലിന് കുറച്ചൂടി ഉറപ്പു വരാൻ ഉണ്ട്....

    • @valsamma1415
      @valsamma1415 Před rokem +1

      @@sincymjoseph9803 മൂന്സ്ലിംസ്.മദ്രസയിൽ.നടക്കുന്നത്.ഒന്നു.പറയാമോ...എ.ലത്തൂർ.നടന്നത്.നരബലി.എഗ്ഗനെ.വന്നു.shapi.പറ്റി.ആ.ഗ്രൂപ്പിന.പറ്റി.ഒന്നു.പറയാൻ.സുനിൽ..മടിക്കേുന്നത്.ഏതിന്നാണ്.സുനിലേ.പള്ളയ്യിൽ.കയറ്റില്ല.അതിനുപകരം.ക്രിസ്തിയസ്നേ.പറഞ്ഞു.പറഞ്ഞു..മുത്.ഒത്തിരി ആയിപോയി.സുനിൽറ്റ്.കുടുബം.പോലും.രക്ഷ.പേടിമോ.മാങ്കി.മാൻ

    • @iambibinjoseph
      @iambibinjoseph Před rokem +5

      അന്ന് തീരും എല്ലാം 👍🏽

    • @shijojoseph6758
      @shijojoseph6758 Před rokem +6

      ഇവൻ പ്രതികരിക്കാത്തവരുടെ കാര്യം മാത്രം എഴുതുന്ന വീരൻ ആണ്

    • @abhizexperiment533
      @abhizexperiment533 Před rokem

      Allagelum kurea...alkaruddu athu chyyuvo ethuvhyyuvo ..da evedea nellada yathagelum parayumbo ..

  • @sophiajohn8226
    @sophiajohn8226 Před rokem

    Why don’t you go behind politicians, Sunil?

  • @jomoncherian8641
    @jomoncherian8641 Před rokem +6

    ഇനി ഇവൻ ആണോ മറ്റേ ലവൻ 😄😄😄

    • @kichuy3190
      @kichuy3190 Před rokem

      Reegon

    • @joyaj9580
      @joyaj9580 Před rokem +1

      ഒരുകുണ്ടൻ ലവൻ തന്നെ 😜🐓🐐✝️🐖🐕😁

  • @mathewsgeorge5650
    @mathewsgeorge5650 Před rokem

    Mr Sunil excellent...i called ***kundan**not picking mobile

  • @blindgaming138
    @blindgaming138 Před rokem +4

    Sunil this is fake god give reply

    • @abhizexperiment533
      @abhizexperiment533 Před rokem

      Anagel casenu pooda evedea kedannu mezukatheaa

    • @joyaj9580
      @joyaj9580 Před rokem

      കുണ്ടനടി ആരോപണത്തിന് മറുപടി കൊടുക്കലല്ലേ കർത്താവിന് പണി..👍🤣😂

  • @georgea.v5547
    @georgea.v5547 Před rokem +1

    വാർത്ത കൊടുത്ത ആളുടെ അടുതല്ലെ പ്രൂഫ് ചോദിക്കേണ്ടത് സുനിൽ

  • @Rin-ef4kk
    @Rin-ef4kk Před rokem

    Who are you to stop him from preaching,..

  • @heavanlyboys4766
    @heavanlyboys4766 Před rokem +1

    Rannyil eveda Jackson