[Episode 7] നമ്മുടെ രക്ഷയുടെ സുവിശേഷം പൌലൊസിന് മാത്രം വെളിപ്പെട്ടതോ? തെളിവെന്ത്?

Sdílet
Vložit
  • čas přidán 10. 07. 2023
  • വാക്യങ്ങൾ:
    Act 22:17-21 26:15-18 22:12-15 8:39,40
    2Peter 3:15,16
    Eph 3:1-3, 7-9
    1Cor 3:10
    Gala 1:12,16
    Colo 1:23,25
    2thimo 1:11
    Titus 1:1

Komentáře • 40

  • @binduroy6241
    @binduroy6241 Před 10 měsíci

    Praise the Lord.

  • @sajigeorge7421
    @sajigeorge7421 Před rokem

    Praise the Lord

  • @francism.k3056
    @francism.k3056 Před rokem +2

    Praise the lord

  • @mathewskurian8678
    @mathewskurian8678 Před rokem +3

    Thank u brother to learn and impart the meaning of WORDS and make us to understand.God bless u abundantly.

  • @praveenkp7668
    @praveenkp7668 Před 3 měsíci

    Amen🙏🙏🙏

  • @georgejoseph8618
    @georgejoseph8618 Před rokem +2

    Glory To God✋✋✋❤🙏

  • @reneeshmp1099
    @reneeshmp1099 Před rokem +2

    Amen

  • @sheebajohnson1146
    @sheebajohnson1146 Před rokem +1

    Amen. God bless brother 🙏

  • @supermarinesupermarine5843

    Praise the LORD...
    Amen... Amen... All Glory to JESUS... Maranatha...

  • @tradingtipsmalayalam475

    Amen Praise the Lord ,well said Brother

  • @reenakurian3262
    @reenakurian3262 Před rokem

    Amen Praise the Lord ,well said Brother ❤️🙏

  • @ANTONY........
    @ANTONY........ Před rokem +1

    ഏക കർത്താവായ യേശു നു മഹത്വം

  • @bheeshmaraju
    @bheeshmaraju Před rokem

    ദൈവത്തിന് മഹത്വം 🙏🙏🔥🔥❤️❤️.. അങ്കിൾനു ഉമ്മ 🥰🥰.. ദൈവം അനുഗ്രഹിക്കട്ടെ 😇😇😇

  • @Maranatha108
    @Maranatha108 Před 3 měsíci

    ❤❤❤

  • @mekhavarghese8684
    @mekhavarghese8684 Před rokem +1

    God bless you

  • @babuppaulose2081
    @babuppaulose2081 Před rokem

    Achaya very good 👏👏👏

  • @Techniq777
    @Techniq777 Před 4 měsíci

    🙏

  • @babuvabraham
    @babuvabraham Před rokem

    ഈ ശിശുവിനെപ്പോലെ സ്വയം ചെറുതാകുന്നവനാണു സ്വര്‍ഗരാജ്യത്തിലെ ഏറ്റവും വലിയവന്‍.
    മത്തായി 18 : 4

  • @paulvv461
    @paulvv461 Před rokem

    Eph.3:5 വായിച്ചു നോക്കൂ

  • @jacobmathew8034
    @jacobmathew8034 Před rokem +2

    പെന്തക്കോസ്ത് നാളിൽ രക്ഷയുടെ സുവിശേഷം പത്രോസ് പ്രഘോഷിച്ചപ്പോൾ മുവ്വായിരം പേർ രക്ഷിക്കപ്പെട്ട് യെരുശലേമിൽ സഭയോട് ചേർന്നു എന്ന് ബൈബിളിൽ ഉണ്ട് അതിനുശേഷം ബർണബാസാണ് പൗലോസിനെ അപ്പോസ്തോലന്മാരുടെ അടുക്കൽ കൊണ്ടുചെന്നത് പിന്നെ എങ്ങനെയാണ് രക്ഷാ സുവിശേഷം പൗലോസിനു മാത്രം വെളിപ്പെട്ടു എന്ന് പറയുന്നത്?

  • @sunnylaly176
    @sunnylaly176 Před rokem

    Gospel revealed in the middle of 1st century.. St. Peter said what Paul says are correct.!so newtestament revealed to all the Appostoles after resurrection.

  • @tazcarolin2909
    @tazcarolin2909 Před rokem

    👍🏽👍🏽👍🏽🙏🏼🙏🏼🙏🏼🙏🏼😊

  • @dharineeshcharles966
    @dharineeshcharles966 Před rokem

    Nigalude sabha Chennail undo

  • @manuelvf1131
    @manuelvf1131 Před rokem

    ന്യായപ്രമാണത്തിന്റെ പ്രവൃത്തിയാൽ ഒരു ജഡവും നീതീകരിക്കപ്പെട്ടിട്ടില്ലെന്നു പറയുമ്പോൾ പഴയ നിയമ വിശ്വാസികൾ പ്രവൃത്തിയാലാണ് നീതീകരിക്കപ്പെടുന്നത് എന്ന് പറയുന്നതെങ്ങനെ?

    • @EldhoVarghese-ub1tv
      @EldhoVarghese-ub1tv  Před rokem

      യുഗങ്ങൾ തിരിച്ച് ദൈവത്തിൻ്റെ രക്ഷാകര പ്രവർത്തികൾ മനസ്സിലാക്കണം യേശുക്രിസ്തുവിൻ്റെ യാഗ മരണം എന്ത്, എങ്ങനെ, എപ്പൊൾ എന്നറിയാത്ത പഴയ നിയമ വിശ്വാസികൾ ആ യുഗത്തിൽ വിശ്വാസത്തോടു കൂടിയ ന്യായപ്രമാണത്തിൻ്റെ പ്രവർത്തികൾ ചെയ്യണമായിരിന്നു. അവർ വിശ്വാസത്തോടു കൂടെ അത് ചെയ്യുബോൾ ദൈവം അതവർക്ക് നീതിയായി കണക്കിടും. യാക്കോബിൻ്റെ ലേഖനത്തിൽ അബ്രഹാമിനെ കുറിച്ച് പറഞ്ഞിരിക്കുന്ന തത്വം ഇതാണ്. ആ യുഗത്തെ മനസ്സിലാക്കി ഇത് പഠിക്കണം. ഇന്നത്തെ യുഗത്തിൻ്റെ പ്രമാണത്തെ വിശദീകരിക്കുന്ന പൌലൊസിൻ്റെ എഴുത്തുകളിൽ നിന്നു കൊണ്ട് പഴയതിലേക്ക് നോക്കുന്ന നമ്മൾക്ക് അത് മനസിലാക്കാൻ നല്ല ശ്രമം വേണം.

  • @manuelvf1131
    @manuelvf1131 Před rokem

    കൃപയുടെ സുവിശേഷം പൗലോസിന് മാത്രമാണ് വെളിപ്പെട്ടതെങ്കിൽ ജാതികളിൽ നിന്നുള്ള ആദ്യ വിശ്വാസിയായ കൊർന്നോല്യാസിനെ പത്രോസാണല്ലോ സ്നാനപ്പെടുത്തിയതു.

    • @EldhoVarghese-ub1tv
      @EldhoVarghese-ub1tv  Před rokem

      പത്രോസ് സ്വർഗ്ഗരാജ്യത്തിൻ്റെ അപ്പൊസ്തലനാണ്. ആ ദൈവീക പദ്ധതിയിലേക്കാണ് കൊർനല്ലോ സ് ചേർക്കപ്പെട്ടത്.

  • @jancymathew923
    @jancymathew923 Před rokem +1

    സഹോദരാ ഗ്രേറ്റ് മനസ്ട്ടറി തന്ന ആന്നോ താക്കളുടെ മിനിസ്റ്ററി യുഉം

  • @john4tech567
    @john4tech567 Před rokem +1

    സഹോദരാ നിങ്ങൾ എവിടെയെങ്കിലും പോയി തിരുവചനം ഒന്നു കൂടെ പഠിക്കുന്നത് നന്നായിരിക്കും

  • @joyjonymariyapuram2861
    @joyjonymariyapuram2861 Před rokem +1

    Brother phone number tharumo

    • @EldhoVarghese-ub1tv
      @EldhoVarghese-ub1tv  Před rokem +1

      എൻ്റെ എല്ലാ വീഡിയോയിലും എൻ്റെ ഫോൺ നമ്പർ കൊടുത്തിട്ടുണ്ട് സഹോദരി .more എന്നു കാണുന്നിടത്ത് ഒന്ന് ടച്ച് ചെയ്താൽ മതി. വാക്യങ്ങളും അവിടെ കൊടുത്തിട്ടുണ്ട്. എൻ്റെ നംമ്പർ: 8289852822

  • @sajigeorge7421
    @sajigeorge7421 Před rokem +2

    Praise the Lord

  • @kp210
    @kp210 Před rokem +1

    Praise the Lord