[74] യിസ്രായേലിന് ഒരു പ്രവാസം കൂടി ഉണ്ട്. 8289852822

Sdílet
Vložit
  • čas přidán 5. 09. 2024
  • വാക്യങ്ങൾ:
    Psalms 90:6-9,11,15 Exo 13:21,22
    1Cor 10:1-3 Ps 78:33-35 Isa 26:16
    Hos 5:14,15 Zec 12:10-14 Luk 21:10
    Isa 63:17-19 Rev 11:2

Komentáře • 26

  • @ANTONY........
    @ANTONY........ Před 3 měsíci +4

    താങ്കൾക്ക് സ്വയം തോന്നുന്നതല്ല . സമയം സമാഗതം ആയതിനാൽ കർത്താവ് നൽകുന്ന സത്യ ദൂതുകളാണ് ഇതൊക്കെയും. ഇത്രയും മർമ പ്രധാനമായ സത്യം ഗ്രഹിപ്പാൻ കൃപ നൽകണേ പൊന്നു തമ്പുരാനെ. 🙏🏽

    • @sasikv4255
      @sasikv4255 Před 3 měsíci

      ഒരു സംശയവുമില്ല.നല്ല ബൈബിൾ വാഖ്യാനം. ഇതു ഭാവിയിൽ വളരെ സമീപ ഭാവിയിൽ തന്നെ നിറവേറാൻ പോകുന്ന കാരൃങ്ങൾ. ഇതു നിങ്ങൾക്കു അറിയാമായിരുന്നോ?ഇതിനു മുൻപും വായിച്ചപ്പോൾ മനസ്സിലായിരുന്നോ? ഇതൊന്നും മനസ്സിലാകാതെ നിങ്ങൾ മരിച്ചു പോയിരുന്നു എങ്കിലോ?അങ്ങനെ എത്രയോ പേർ ക്രിസ്ത്യാനികൾ മർമ്മങ്ങളറിയാതെ മരിച്ചു പോകുന്നു.അങ്ങനെയുള്ളവർക്കു ഇങ്ങനെയുള്ള ബൈബിൾ മർമ്മങ്ങൾ അറിയാതിരുന്നതു കൊണ്ടു മരണശേഷം നിതൃതയീൽപ്രവേശിക്കാൻ തടസ്സമോ,പ്രവേശിച്ചാൽ തന്നെ അവിടെന്തെങ്കിലും.സ്ഥാനമാന വ്യത്യാസങ്ങൾ കാണുമോ? എന്തെങ്കിലും .അതു പോലെ ഇതൊക്കെ വ്യക്തമായി അറിഞ്ഞു മരിച്ചവനു,പ്രത്യേക പരിഗണനയുണ്ടോ?

  • @sudhabinoy6137
    @sudhabinoy6137 Před 3 měsíci +2

    വളരെ സത്യമായ കാര്യങ്ങൾ ആണ് താങ്കൾ പഠിപ്പിക്കുന്നത്..psalms 90 വായിക്കുമ്പോൾ എന്റെ മനസ്സിൽ വന്ന ചിന്തകൾ ആണ് അങ്ങു ഇന്ന് പറഞ്ഞത്.. അതേ നമ്മുടെ കർത്താവിന്റെ വരവ് ഏറ്റവും അടുത്തു.. അടുത്ത ക്ലാസ്സിനായി കാത്തിരിക്കുന്നു 🙏🏻

  • @prinsondavis
    @prinsondavis Před 3 měsíci +1

    തുടർന്നുള്ള വീഡിയോസിനായി കാക്കുന്ന ബ്രദർ❤🙏

  • @sherlyreji5193
    @sherlyreji5193 Před 3 měsíci +1

  • @lathajayanandan5856
    @lathajayanandan5856 Před 3 měsíci

    Praise the lord 🙏🏻🙏🏻🙏🏻

  • @musicrecordsbybinupathiyoo2820

    ആമേൻ 🙏🏾❤️

  • @mariyammathomas1291
    @mariyammathomas1291 Před 3 měsíci +1

    🙏🙏🙏❤

  • @binduroy6241
    @binduroy6241 Před 3 měsíci

    Praise the Lord

  • @annammamarkose8986
    @annammamarkose8986 Před 3 měsíci

    Praise the lord

  • @creativestyle7358
    @creativestyle7358 Před 2 měsíci

    അമേരിക്കയിലേക്ക് ഓടിപ്പോകട്ടെ അവിടെ ബൈഡൻ കാത്തിരിക്കുന്നുണ്ട് 😁😁

  • @ambikas2736
    @ambikas2736 Před 3 měsíci

    👌🙏

  • @anilpunnoose1926
    @anilpunnoose1926 Před 3 měsíci

    🙏🏿

  • @charlied5215
    @charlied5215 Před 3 měsíci +1

    Waiting...❤❤❤

  • @poyyakkaraa5216
    @poyyakkaraa5216 Před 3 měsíci

    ❤🙏🏻❤

  • @charlied5215
    @charlied5215 Před 3 měsíci

    ആഴ്ച്ചയിൽ 4 class എങ്കിലും ഇടണം sir..❤

    • @sasikv4255
      @sasikv4255 Před 3 měsíci

      ഇതൊക്കെ കേട്ടിട്ടു നിങ്ങൾക്കു എന്തു വൃത്യാസങ്ങൾ ജീവിതത്തിൽ ഉണ്ടായി. കേൾക്കാതിരുന്നു എങ്കിൽ എന്തു നഷ്ടം സംഭവിക്കുമിയിരുന്നു?മറുപടി തരണം.

  • @kuriyakosmp847
    @kuriyakosmp847 Před 3 měsíci +1

    Br, താങ്കളുടെ വീഡിയോ അടുത്തയിടക്കാണ് കേൾക്കാൻ കഴിഞ്ഞത്. ചില സംശയങ്ങൾ ചോദിക്കാൻ ഫോൺ നമ്പർ തരുമോ ?

  • @sheebajohnson1146
    @sheebajohnson1146 Před 3 měsíci

    ❤️❤️✝️🇮🇱

  • @pastorgeorgejacob9865
    @pastorgeorgejacob9865 Před 3 měsíci +2

    Israel will not go now.

  • @joyjacob2510
    @joyjacob2510 Před 3 měsíci

    Caption പറയുമ്പോലെ ഇസ്രായേൽ എങ്ങോട്ടും പറന്നു പോകില്ല .വെളിപ്പാട് പുസ്തകം പ്രതീകത്മകം ആണ് bro. അവരെ രക്ഷിപ്പാൻ കർത്താവ് ഒലിവ് മലയിൽ പ്രത്യക്ഷനാകും _read zech ch:14&rev ch19:11_21).

    • @barnabasp8364
      @barnabasp8364 Před 13 dny

      സുഹൃത്തെ ഇസ്രായലിനു ഇനിയും ഒരു പ്രവാസമുണ്ട്.

  • @tincytt3746
    @tincytt3746 Před 3 měsíci