[49] ബൈബിൾ ഉപദേശങ്ങളും പ്രൊട്ടസ്റ്റൻ്റ് ഉപദേശങ്ങളും തമ്മിലുള്ള വ്യത്യാസങ്ങൾ ഭാഗം 1 8289852822

Sdílet
Vložit
  • čas přidán 13. 12. 2023
  • ഉപദേശ വ്യത്യാസങ്ങൾ
    1 നാലു സുവിശേഷങ്ങൾ നമ്മൾക്കോ യഹൂദനോ
    2 കർത്താവ് പണിയും എന്നു പറഞ്ഞ സഭ യഹൂദ സഭയാണ്.
    3 പന്ത്രണ്ട് അപ്പൊസ്തലന്മാർ യഹൂദന്മാരുടെയാണ്..
    4 66 പുസ്തകങ്ങൾ അടങ്ങുന്ന ബൈബിൾ മുഴുവൻ ക്രിസ്ത്യാനികൾക്കുള്ളതല്ല.
    5 സഭ ആത്മീയ യിസ്രായേൽ അല്ല.
    6 സഭയല്ല ആയിരമാണ്ട് വാഴുന്നത് യഹൂദനാണ്.
    7 സഭ മഹോപദ്രവത്തിൽ കടക്കില്ല.
    8 അധർമ്മമൂർത്തിയെ തടുക്കുന്നത് പ. ആത്മാ വല്ല .
    9 രക്ഷ നഷ്ടപ്പെടുകില്ല.
    10 പുതിയ ഭൂമിയും പുത്തനെരുശലേമും നമ്മുക്കുള്ളതല്ല.

Komentáře • 95

  • @TheGateMinistries
    @TheGateMinistries Před 7 měsíci +8

    Eldho brother, very good subject and excellent explanation. Suggest you to explore this subject more in detail in few episodes. Grace of our Lord Jesus Christ be with you ❤️👏👏👏

  • @kp210
    @kp210 Před 7 měsíci +5

    Praise the Lord 🙏🙏🙏

  • @user-mj1sw6og2h
    @user-mj1sw6og2h Před 6 měsíci +4

    തികച്ചും വികലമായ ഉപദേശം
    തനിക്ക് ഇഷ്ടമുള്ളത് എടുത്ത് ബാക്കിയുള്ള വചനം തള്ളിക്കളയുന്നത് ശപിക്കപ്പെട്ടവൻ എന്നല്ലേ വചനം തന്നെ പറയുന്നത്

  • @shijicr9053
    @shijicr9053 Před 7 měsíci +4

    Prise the lord അങ്കിൾ 🥰❤️

  • @valsamol1831
    @valsamol1831 Před 7 měsíci +4

    Praise the lord

  • @sajanthomasfamily8598
    @sajanthomasfamily8598 Před 7 měsíci +5

    രക്ഷിക്കപ്പെട്ടവർ ഇദ്ദേഹത്തിൻറെ വലയിൽ വീണ് പോകരുത്...

    • @EldhoVarghese-ub1tv
      @EldhoVarghese-ub1tv  Před 7 měsíci +4

      എൻ്റെ സുവിശേഷം മറഞ്ഞിരിക്കുന്നു എങ്കിൽ നശിച്ചുപോകുന്നവർക്കത്രെ എന്ന് പൌലൊസ് പറഞ്ഞത് എത്ര സത്യം .

    • @musicrecordsbybinupathiyoo2820
      @musicrecordsbybinupathiyoo2820 Před 5 měsíci

      നിങ്ങൾ എങ്ങനെ രക്ഷിക്കപ്പെട്ടു വ്യാജം പഠിച്ചു വെച്ചിട്ടോ

  • @binduroy6241
    @binduroy6241 Před 7 měsíci +3

    Praise the Lord

  • @GeorgeSamuel-gy3br
    @GeorgeSamuel-gy3br Před 2 měsíci

    🙏

  • @charlied5215
    @charlied5215 Před 7 měsíci +2

    Thanks uncle .

  • @sunny-pz2yi
    @sunny-pz2yi Před 10 dny

    God.

  • @binduroy6241
    @binduroy6241 Před 7 měsíci +7

    സ്തോത്രം കർത്താവ് കൂടുതലായി അനുഗ്രഹിക്കട്ടെ.

  • @musicrecordsbybinupathiyoo2820
    @musicrecordsbybinupathiyoo2820 Před 7 měsíci +3

    ❤❤❤

  • @sherlyreji5193
    @sherlyreji5193 Před 7 měsíci +1

    Praise the Lord❤

  • @elizabethmathew3080
    @elizabethmathew3080 Před 7 měsíci +2

    Amen

  • @georgejoseph8618
    @georgejoseph8618 Před 7 měsíci +4

    Glory To God ✋കർത്താവിന്റെ രക്ഷാ പദ്ധതി രണ്ടു വിധമാണ് എന്നു മനസ്സിലാക്കി വിശ്വസിച്ചാൽ ബ്രദർ പഠിപ്പിക്കുന്ന കാര്യങ്ങൾ സത്യം ആണെന്ന് വിശ്വസ്സിച്ചെ രക്ഷ പ്രാപിക്കുവാൻ കഴിയു ❤️🙏Thank You Brother ❤️❤️❤️

  • @omerfaroque2226
    @omerfaroque2226 Před 7 měsíci +3

    what about speaking in tongues ?

  • @godspeed7717
    @godspeed7717 Před 2 měsíci

    If you love me, keep my commandments.

  • @sheebajohnson1146
    @sheebajohnson1146 Před 7 měsíci +2

    🙏🙏❤️

  • @susanmathew263
    @susanmathew263 Před 7 měsíci +5

    Yehudanum yavananum ഒരു വ്യതാസവും ഇല്ല എന്ന് പറഞ്ഞിട്ടില്ലേ.

    • @EldhoVarghese-ub1tv
      @EldhoVarghese-ub1tv  Před 7 měsíci

      സഹോദരി, എൻ്റെ വീഡിയോകളിൽ 39,40,41 എപ്പിസോഡുകൾ കാണുക.

  • @tincytt3746
    @tincytt3746 Před 6 měsíci +2

  • @josegeorge2986
    @josegeorge2986 Před 7 měsíci +3

    ❤❤ ദൈവം അനുഗ്രഹിക്കട്ടെ praise the Lord❤️❤️🌹🌹

  • @shajijohnson5518
    @shajijohnson5518 Před 7 měsíci +4

    ഈ സുവിശേസം കൊണ്ടാണല്ലോ
    മനുഷ്യവർഗം മാനസാന്തരപ്പെടുന്നത്

    • @thomasjoseph1873
      @thomasjoseph1873 Před 3 měsíci +1

      karthaavaaya yeshukristuvinte kalvariy krooshiloode ozhukkappetta punyaaha rakthathaal , rakthatthiloode daivam ente paapangale thiru ezhuthu prakaaram poornamaayum maychu kalanjirikkunnu ennu aaru hrudhayam kondu viswasikkukayum yeshuvine karthaavu ennu thante vaaykondu ettu parayukayum cheyyunnuvo avare aa kshanathil thanne swargathile daivathinte swanta makkalum swarga raajyathinnu avakaashikalum yeshukristhuvinte koottavakaashikalum, thante shareeramenna (nilavilulla) sabhayile avayavangalum aakkiviswasathaal veendum janippikkuvaan daivam jaathi matha varga varna yathaasamenye manushya vargathodu krupaayugamaaya ippol prasaadhichirikkummu. viswasichaal daivathinte mahatwam kaanum

    • @sunny-pz2yi
      @sunny-pz2yi Před 10 dny

      Athey.

  • @godspeed7717
    @godspeed7717 Před 2 měsíci

    You can't leave your possession and you hold Paul for it?

  • @josephjacob6369
    @josephjacob6369 Před 7 měsíci +1

    Ayyo pavam ippol ningalude abhiprayathil yesuchristhu sabhayil ninnum purathyi athu kondu thanne sakala jathikalodum ee nalu suvisesham parayenda

  • @dayasabu3151
    @dayasabu3151 Před 5 měsíci +3

    Excellent revelations ❤❤

  • @jazzy_jasmine9413
    @jazzy_jasmine9413 Před 7 měsíci

    എബ്രായർക്കു എഴുതി തുടങ്ങിയത് എന്താണ്

  • @babuppaulose2081
    @babuppaulose2081 Před 7 měsíci +3

    Very good achaya.... 👏👏

  • @sajanthomasfamily8598
    @sajanthomasfamily8598 Před 7 měsíci +4

    ഇദ്ദേഹം ദുരുപദേശത്തിൻ്റെ ഉസ്താദ് തന്നെ..😅😅😅😅

    • @EldhoVarghese-ub1tv
      @EldhoVarghese-ub1tv  Před 7 měsíci +2

      കൊടുങ്ങല്ലൂർ മോഡൽ തുള്ളലുണ്ടെങ്കിലെ അഭിഷിതർ ആയി എന്നതിന് തെളിവുണ്ടാകൂ.

  • @jazzy_jasmine9413
    @jazzy_jasmine9413 Před 7 měsíci +2

    തികഞ്ഞ പൊട്ടത്തരം

    • @EldhoVarghese-ub1tv
      @EldhoVarghese-ub1tv  Před 7 měsíci +1

      വിവരം വെപ്പിച്ചു തരണേ....

  • @roykoshy7802
    @roykoshy7802 Před 7 měsíci +1

    4 suvisheshagalil yesuvinte varaum , udheshavum, krushikaranavum paranjitondu . appo yeshu krushikapettathu namukkuvendiyalla alle ???? , 4 sivishesham ozhivakkiyal pinne appolostanmarude pravarthanam vyartham. Brother janagale vazhitettikaruthu .

    • @EldhoVarghese-ub1tv
      @EldhoVarghese-ub1tv  Před 7 měsíci

      AD 64 മുതലാണ് സുവിശേഷങ്ങൾ എഴുതിയത്. അപ്പൊ അതിനു മുമ്പ് AD 40 മുതൽ പൊലൊസിൻ്റെ പ്രസംഗത്താൽ ജാതികൾ രക്ഷിക്കപ്പെട്ടതും സഭകൾ ഉണ്ടായതും ഏത് സുവിശേഷം വായിച്ചിട്ടാണ്. മാത്രമല്ല, AD 300 നു ശേഷമാണ് ഈ സുവിശേഷങ്ങൾ സാധാരണ മനുഷ്യരുടെ കൈകളിൽ ലഭിക്കുന്നത്. അപ്പൊൾ ആ 300 വർഷങ്ങൾ രക്ഷപ്പെട്ടുകൊണ്ടിരുന്ന ജാതികൾ 4 സുവിശേഷങ്ങളുടെ അടിസ്ഥാനത്തിലാണോ പൌലൊസ് ആദിയായവരുടെ പ്രസംഗം കേട്ടതിനാലാണോ രക്ഷപ്പെട്ടത് എന്ന് ചിന്തിക്കുക.

  • @johnsongeorge6065
    @johnsongeorge6065 Před 4 měsíci

    Who all are protestends... brethren and pentacostals only?

  • @romirome234
    @romirome234 Před 7 měsíci +1

    Ini jesus nammude aano??

  • @user-mj1sw6og2h
    @user-mj1sw6og2h Před 6 měsíci

    2 തിമോത്തി 3: 16,17 എങ്ങനെ

  • @sonymathew2699
    @sonymathew2699 Před 7 měsíci +2

    സ്വർഗ്ഗത്തിൽ സാത്താൻ അധികാരം ഉണ്ടോ? പിന്നെ ദൈവം തിന് അവിടെ എന്താ role?

    • @EldhoVarghese-ub1tv
      @EldhoVarghese-ub1tv  Před 7 měsíci +2

      Eph 6:12 സ്വർഗ്ഗത്തിൽ അവന് അധികാരമുണ്ട് ബ്രദർ , സ്വർഗ്ഗങ്ങൾ എന്നാണ് ബൈബിൾ പറയുന്നത്. നമ്മുടെ സ്വർഗ്ഗത്തേക്കുറിച്ചുള്ള കാഴ്ചപ്പാടാണ് തെറ്റിയത് എന്ന് മനസ്സിലാക്കണം. അവൻ ( സാത്താൻ) അവിടെ ഇരുന്നാണ് ലോകത്തെ നിയന്ത്രിക്കുന്നത് എന്ന് തിരിച്ചറിയൂ.

  • @RajuR-el3pd
    @RajuR-el3pd Před 7 měsíci +1

    14:12

  • @sajijoseph1726
    @sajijoseph1726 Před 7 měsíci +4

    അല്ല സർ ഒരു സംശയം ഒരു വീഡിയോ ഇടുക. യഹൂദന്മാരുടെ പഠിപ്പിക്കൽ ആണല്ലോ കൂടുതൽ നിങ്ങൾ പറയുന്നത് ശരി തന്നെ യഹൂദന്മാർ പഠിപ്പിക്കാത്ത ഒരു വിഷയമാണല്ലോ ത്രീത്വം ബൈബിളിൽ എവിടെയും സ്ത്രീത്വം ഇല്ലല്ലോ അത് നിങ്ങൾ എന്തു പറയുന്നു. എന്നിട്ട് വേണം എനിക്ക് ചില കാര്യങ്ങൾ തീരുമാനിക്കാൻ. എന്തായാലും ഇപ്പോഴും യഹൂദന്മാർക്ക് ത്രിത്വമില്ല.

    • @jineshjohny6116
      @jineshjohny6116 Před 7 měsíci +1

      യഹൂദർക്കു ത്രിത്വo 7 വർഷ പീഡ കഴിയുമ്പോൾ ഉണ്ടായിക്കോളും...

    • @EldhoVarghese-ub1tv
      @EldhoVarghese-ub1tv  Před 7 měsíci +2

      ഒരു നല്ല മറുപടി ഈ ചോദ്യത്തിന് കൊടുത്ത എൻ്റെ പ്രീയ സഹോദരന് വളരെ നന്ദി .❤❤

  • @sajanthomasfamily8598
    @sajanthomasfamily8598 Před 7 měsíci +3

    ഇദ്ദേഹത്തിന് പരിശുദ്ധാത്മാവിൻ്റെ നിയന്ത്രണവും നിറവും ഇല്ലെന്ന് ഒറ്റ കേൾവിയിൽ തന്നെ മനസിലാകും..

    • @EldhoVarghese-ub1tv
      @EldhoVarghese-ub1tv  Před 7 měsíci +2

      ശരിയാണ്, പിച്ചും പേയും പറയലും ഭരതനാട്യവും കുച്ചുപ്പുടിയും ഓട്ടം തുള്ളലും എനിക്കില്ല.

    • @bennymathew608
      @bennymathew608 Před 6 měsíci

      സാജന് നിറവ് ഒഴുകി മറിയുകയാണല്ലോ

  • @jacobjacob6334
    @jacobjacob6334 Před 7 měsíci

    Idheham.parayunnath catholicar aanunoriginal ennano...

    • @EldhoVarghese-ub1tv
      @EldhoVarghese-ub1tv  Před 7 měsíci +1

      കത്തോലിക്കരും ദൈവവചനവുമായിട്ട് എന്തു ബന്ധം

    • @jacobjacob6334
      @jacobjacob6334 Před 7 měsíci

      @@EldhoVarghese-ub1tv sir eethu churchila.

  • @josh6810
    @josh6810 Před 7 měsíci +1

    ❤ great

  • @mohanavarma6333
    @mohanavarma6333 Před 7 měsíci +5

    അന്ത്യകാലമായപ്പോൾ അന്തിക്രിസ്തുവിന്റെ ഓരോരോ അവതാരങ്ങൾ ഇറങ്ങി തുടങ്ങി.

    • @gsnipernew3.070
      @gsnipernew3.070 Před 7 měsíci

      Correct. വഴിയേ പോകുന്നവരെല്ലാം ബൈബിൾ വ്യഖ്യാനിക്കാൻ തുടങ്ങിയിരിക്കുന്നു.

  • @user-bm8op3of2u
    @user-bm8op3of2u Před 6 měsíci +1

    Your church is CHURCH OF PAUL, not Church of Christ.
    Turn to Jesus.

  • @mathewjoseph5415
    @mathewjoseph5415 Před 7 měsíci

    റഫറൻസ് കൂടി പറഞ്ഞിരന്നേൽ നന്നായിരുന്നു

    • @EldhoVarghese-ub1tv
      @EldhoVarghese-ub1tv  Před 7 měsíci

      ബ്രദർ ,ഞാൻ മുൻപ് ഇട്ടിട്ടുള്ള, ഇതിൽ പറഞ്ഞിട്ടുള്ള എപ്പിസോഡുകളിൽ റഫറൻസ് അടക്കം വിശദവിവരങ്ങൾ ചേർത്തിട്ടുണ്ട്.

  • @vineethacherian4536
    @vineethacherian4536 Před 3 měsíci +1

    Devils spokesman

  • @johnej5208
    @johnej5208 Před 7 měsíci +1

    പ്രപഞ്ചം എന്ന് പറഞ്ഞാൽ ബൈബിൾ ?????????????!!!!!!!

  • @jazzy_jasmine9413
    @jazzy_jasmine9413 Před 7 měsíci

    പൗലോസ് അപ്പോസ്തൊലനു ആരാണ് പ്രമാണം പഠിപ്പിച്ചത്

  • @johnsongeorge6065
    @johnsongeorge6065 Před 4 měsíci

    കൊള്ളാം.... പെന്തക്കോസ്തുകാരുടെ ഓട്ടവും ചാട്ടവും ഇല്ലാതെ തിരുവചനത്തിൻ്റെ സത്തയെ വികലമാക്കി കുറെ പിച്ചും പേയും പറയുന്നു....
    ഇതുപോലുള്ളവർ, ഇനിയും എഴുന്നേല്ക്കും... സൂക്ഷിക്കുക

  • @bijujeevans9080
    @bijujeevans9080 Před 7 měsíci +2

    വീണ്ടും ജനനം വേണ്ടെ

    • @EldhoVarghese-ub1tv
      @EldhoVarghese-ub1tv  Před 7 měsíci +1

      ദൈവമക്കളായവർക്ക് മാത്രമേ സ്വർഗ്ഗത്തിൽ പ്രവേശനമുള്ളൂ.

  • @gracecherian6166
    @gracecherian6166 Před 7 měsíci +1

    John 1: 9-13; 17: 18-20. തെറ്റായ ഉപദേശം പറഞ്ഞു ആളാവല്ലേ സഹോദരാ.

    • @EldhoVarghese-ub1tv
      @EldhoVarghese-ub1tv  Před 7 měsíci +1

      എൻ്റെ പൊന്നു സഹോദരി - എനിക്കാളാവേണ്ട, ഞാനും gate ministry യും സത്യം പറയുന്നു. നിങ്ങളെ പോലുള്ള വചനം ശരിയാകുംവണ്ണം അറിയാത്തവർക്ക് ഇങ്ങനെ ഒക്കെ പറയാൻ തോന്നും. പെന്തക്കോസ്ത് ബ്രദറൻ സഭകളിലെ ഉപദേശക്കന്മാർ അടക്കമുള്ള പതിനായിരത്തോളം അംഗങ്ങൾ ഇതാണ് വചത്തിലെ ശരിയായ കാര്യം എന്ന് അംഗീകരിച്ച് വിശ്വസിച്ചിരിക്കുന്നു ' നിങ്ങൾക്ക് ബോധ്യം വരാത്തതിന് ഞാൻ എന്തു ചെയ്യാനാണ്.

  • @kunjoocherian5564
    @kunjoocherian5564 Před 5 měsíci

    To
    @ roykoshy..
    In 4 gospel what all written are facts had happend those days.. in 4 gospel what all mentioned are the gospel of kingdom..that was for Jewish people nd those are belive in Judaism.. here we are not seeing the salvation of gentiles.. salvation of gentiles explored through st.paul not by other 12 disciples..

  • @varghesevuvaliyathottathil5273
    @varghesevuvaliyathottathil5273 Před 7 měsíci +1

    പഠനവൈകല്യം മാത്രം.

    • @EldhoVarghese-ub1tv
      @EldhoVarghese-ub1tv  Před 7 měsíci +1

      പൌലൊസിനെപ്പോലും ഭ്രാന്തൻ എന്നു വിളിച ഫെസ്തൊസുമാർക്ക് ഇതൊന്നും മനസ്സിലാകില്ല.

  • @mohanavarma6333
    @mohanavarma6333 Před 7 měsíci +4

    ചുരുക്കിപ്പറഞ്ഞാൽ യേശു ക്രിസ്തു നിങ്ങളുടേത് അല്ലെ സുവിശേഷം നിങ്ങളുടേത് അല്ല അപ്പോസ്തോലന്മാർ നിങ്ങളുടേത് അല്ല പെന്തകോസ്ത് സഭ നിങ്ങളുടേത് അല്ല തുറന്ന് പറഞ്ഞതിന് നന്ദി. പിന്നെ നിങ്ങൾക് ഉള്ളത് സാത്താൻമാത്രമാണോ സാറെ..........

    • @gijibinu
      @gijibinu Před 7 měsíci +5

      Eldhose brother പറഞ്ഞത് രക്ഷാ മാർഗ്ഗം. ചെവിയുള്ളവൻ കേൾക്കട്ടെ

  • @gracecherian6166
    @gracecherian6166 Před 7 měsíci +2

    നിങ്ങൾ പറയുന്നതെല്ലാം തെറ്റാണു. ബൈബിൾ നിങ്ങളെ പോലുള്ളവർക്കല്ല. ദൈവത്തിൽ വിശ്വസിക്കുന്നവർക്കുള്ളതാണു.

    • @EldhoVarghese-ub1tv
      @EldhoVarghese-ub1tv  Před 7 měsíci

      അപ്പോ നിങ്ങൾ ദൈവത്തിൽ വിശ്വസിക്കുന്നു എന്നാണോ എങ്കിൽ കർത്താവ് പറഞ്ഞു എന്നിൽ വിശ്വസിക്കുന്നവൻ എൻ്റെ വചനം അനുസരിക്കും എന്ന്. അങ്ങനെ എങ്കിൽ നിങ്ങൾക്കുള്ളതെല്ലാം വിറ്റ്‌ ദരിദ്രർക്ക് ദാനം ചെയ്തോ? രക്ഷപ്രാപിക്കാൻ ന്യായപ്രമാണം അനുസരിക്കാനാണ് കർത്താവ് പറഞ്ഞത്, നിങ്ങൾ ന്യായപ്രമാണം അനുസരിക്കുന്നുണ്ടോ? ഒന്നു പറയണേ?

  • @francism.k3056
    @francism.k3056 Před 7 měsíci +2

    Praise the lord

  • @kunjumonkunjumon7322
    @kunjumonkunjumon7322 Před 7 měsíci +2

    Praise the Lord

  • @mariyammathomas1291
    @mariyammathomas1291 Před 7 měsíci +2

    ❤❤❤

  • @Maranatha108
    @Maranatha108 Před 7 měsíci

    ❤❤❤