[51] പ്രൊട്ടസ്റ്റൻ്റ് സഭകളുടെ തെറ്റായ ഉപദേശങ്ങൾ .ഭാഗം 3 8289852822

Sdílet
Vložit
  • čas přidán 5. 09. 2024
  • തെറ്റായ ഉപദേശങ്ങൾ
    21 കർത്താവ് ഭൂമിയിൽ വന്നത് നമ്മുക്കു വേണ്ടീട്ടാണ്.
    22 എബ്രായ ലേഖനം മുതൽ വെളിപ്പാട് പുസ്തകം വരെയുള്ളത് നമ്മുക്കുള്ളതാണ്.
    23 വെളിപ്പാടിലെ 7 സഭകൾ ഇന്നുള്ള സഭകളെ പ്രതിനിധാനം ചെയ്യുന്നു.
    24 പുതിയ നിയമത്തിലെ ഉപദേശങ്ങൾ എല്ലാം നമ്മുക്കുള്ളത്.
    25 ക്രിസ്തുവിൻ്റെ മരണപുനരുത്ഥാനത്താൽ സാത്താൻ്റെ തല തകർന്നു.
    26 പെന്തക്കോസ്തിലെ അനുഭവം ഇന്നും തുടരുന്നു.
    27 തീ കൊണ്ടുള്ള സ്നാനം പ. ആത്മ സ്നാനം ആണ്.
    28 ഉയർപ്പ് രണ്ടേ ഉള്ളു, ക്രിസ്തുവിനുള്ള വർ അവൻ്റെ വരവിലും ,പിന്നെ അവസാനത്തേതും.
    29 മത്തിയാസിനെ തിരഞ്ഞെടുത്തത് 12 അപ്പൊസ്തലന്മാരാണ്. അവർക്ക് തെറ്റ് പറ്റി, പൌലൊസ് ആണ് ആസ്ഥാനത്ത് വരേണ്ടിയിരുന്നത്.
    30 നമ്മൾ രാജകീയ പുരോഹിതവർഗ്ഗം ആണ്.

Komentáře • 26

  • @binduroy6241
    @binduroy6241 Před 8 měsíci +2

    ഇത്രത്തോളം വിശദ മാക്കി തന്നതിന് നന്ദി. ദൈവത്തിനു മഹത്വം.

  • @valsamol1831
    @valsamol1831 Před 8 měsíci +2

    Praise the lord

  • @binduroy6241
    @binduroy6241 Před 8 měsíci +2

    Praise the Lord.

  • @georgejoseph8618
    @georgejoseph8618 Před 8 měsíci +2

    Amen Hallelujah ✋✋✋❤️🙏

  • @anilpunnoose1926
    @anilpunnoose1926 Před 8 měsíci +2

    Great Very good explanation

  • @GracyCj
    @GracyCj Před 8 měsíci +2

    Amen🙏🙏🙏❤️👍

  • @musicrecordsbybinupathiyoo2820
    @musicrecordsbybinupathiyoo2820 Před 8 měsíci +2

    ❤❤❤

  • @sheebajohnson1146
    @sheebajohnson1146 Před 8 měsíci +1

    🙏🙏❤️

  • @binduroy6241
    @binduroy6241 Před 8 měsíci +1

    1 കൊരിന്ദ്ധ്യർ15 il അല്ലേ ഉയർപ്പിനെ കുറിച്ച് പറയുന്നത്.🙏

    • @EldhoVarghese-ub1tv
      @EldhoVarghese-ub1tv  Před 8 měsíci

      ശരിയാണ് സിസ്റ്റർ, ഓർമ്മക്കുറവ് !
      ഞാൻ റോമർ എന്നാണ് പറഞ്ഞത് അല്ലേ sory

  • @Samuelta20
    @Samuelta20 Před 8 měsíci +2

    ഒന്നാമത് ഈ കാലഘട്ടത്തിൽ എല്ലാവരുടേയും വിശ്വാസം ക്ഷയിച്ചിരിക്കുന്നു ബാക്കിയുള്ളത് താങ്കളുടെ ഈ ഉപദ്ദേശത്തോടെ പോയിക്കിട്ടും പുതിയ നീയമത്തിൽ എല്ലാ മനുഷ്യരും ക്രിസ്തേശുവിൽ ഒന്നാണ് ഈ ഒരു കണ്ണിലൂടെ വേണം നാം നോക്കി കാണാൻ താങ്കളുടെ ഉപദേശ പ്രകാരം പല കണ്ണൂ വേണ്ടി വരും

    • @georgejoseph8618
      @georgejoseph8618 Před 8 měsíci

      അതെ ജോബിൻ രണ്ടു കണ്ണുവേണം ഒന്ന് ഉൾകണ്ണ് രണ്ട് പുറംകണ്ണ് ❤️പുറം കണ്ണുകൊണ്ട് കണ്ടും കേട്ടും ഉൾകണ്ണുകൊണ്ട് ഗ്രഹിച്ചു വിശ്വസിക്കണം ഇദേഹം ഈ വിഷയത്തെ പറ്റി 3 ക്ലാസ്സ്‌ ഇട്ടിട്ടുണ്ട് പിന്നെ The Gate Ministris youTube കാണുക എല്ലാ ബൈബിൾ സംശയങ്ങൾക്കും ഉത്തരം കിട്ടും കർത്താവ് കൃപ തന്ന് അനുഗ്രഹിക്കട്ടെ ❤️🙏

  • @ANTONY........
    @ANTONY........ Před 8 měsíci +2

    Hellel yahve 🙏

  • @bennymathew608
    @bennymathew608 Před 8 měsíci +1

    കോട്ടയത്ത്‌ എവിടാണ്??

  • @josephkj410
    @josephkj410 Před 8 měsíci +1

    Go through the proclamation oth Angels to the Shepherds at that glorious night. Good news to the whole world and not to merely the jews

  • @tazcarolin2909
    @tazcarolin2909 Před 8 měsíci +2

    🙏🏼😊 പൗലോസ് പറഞ്ഞ സുവിശേഷവും പന്തിരുവരുടെ സുവിശേഷവും തമ്മിലുള്ള വ്യത്യാസവും ഒരു എപ്പിസോഡായി ചെയ്യാമോ ബ്രദർ.

    • @EldhoVarghese-ub1tv
      @EldhoVarghese-ub1tv  Před 8 měsíci +1

      തീർച്ചയായിട്ടും ചെയ്യാം.

  • @mollymdh1939
    @mollymdh1939 Před 8 měsíci +2

    Brother paranjuvarumbol Bible namukkullathalla ennu varumallo, ennal pinne namukkulla Bible ethanu, ithu anekarilum missunderstanding aakumallo

    • @EldhoVarghese-ub1tv
      @EldhoVarghese-ub1tv  Před 8 měsíci +3

      സിസ്റ്റർ ബൈബിൾ പഴയ നിയമം യഹൂദൻ്റെ ആണ്. സുവിശേഷങ്ങൾ കർത്താവിൻ്റെ ജീവചരിത്രമാണ്. Luk 1:1
      അതിലെല്ലാം നമ്മുക്ക് ആവശ്യമായ ബുദ്ധി ഉപദേശവും ആത്മീയ ചിന്തകളും ഉണ്ട്. എന്നാൽ നമ്മുക്കുള്ള അടിസ്ഥാന ഉപദേശങ്ങൾ പൌലൊസിൻ്റെ റോമ ലേഖനം മുതൽ ഫിലേമോൻ വരെ ഉള്ള 13 ലേഖനങ്ങൾ ആണ്. എന്നാൽ മുഴുബൈബിൾ പഠനത്തിലൂടെയാണ് നാം ഈ തിരിച്ചറിവ് പ്രാപിക്കുന്നത്.

    • @georgejoseph8618
      @georgejoseph8618 Před 8 měsíci

      ഈ ക്രൂപായുഗകാലഘട്ടത്തിലെ നമുടെ രക്ഷാ വചനങ്ങൾ റോമാ -ഫിലമോൻ വരെയുള്ള സുവിശേഷം ആണ് മറ്റു വചനങ്ങൾ എല്ലാം ദൈവാത്മാവിനാൽ എഴുതപ്പെട്ടതുതന്നെ അത് യിസ്രായേലിനുള്ള രക്ഷാ വചനങ്ങൾ ആണ് ❤ഇതെക്കെ മനസ്സിലാക്കണമെങ്കിൽ 2 തിമൊ 2: 15 പ്രകാരം ദൈവവചനത്തെ വിഭജിച്ചു പഠിക്കണം ❤പ്രിയ സിസ്റ്റർ ❤Glory To God ✋Thank You Brother ❤🙏

  • @kp210
    @kp210 Před 8 měsíci +2

    Praise the Lord 🙏

  • @Maranatha108
    @Maranatha108 Před 8 měsíci +2

    ❤❤❤

  • @kunjumonkunjumon7322
    @kunjumonkunjumon7322 Před 8 měsíci +2

    Praise the Lord

  • @lathajayanandan5856
    @lathajayanandan5856 Před 8 měsíci +1

    Praise the lord 🙏🙏