BIBLE CLASS 24 | സ്വർഗ്ഗീയ രഹസ്യങ്ങളുടെ ചുരുൾ അഴിയുന്നു | School of Tyrannus | 2022 ©️®️

Sdílet
Vložit
  • čas přidán 27. 06. 2022
  • The Old Testament spoke about, and the gospels focused on, God’s plan to reclaim the earth through the kingdom promised to Israel. This plan had been spoken about “by the mouth of his holy prophets, which have been since the world began.”
    In contrast, the Apostle Paul writes about God’s plan to reclaim the heavenly places through the church, the Body of Christ. He calls the things he speaks of “the revelation of the mystery” (Romans 16:25). This is what he says in Eph 3:2-3: “If ye have heard of the dispensation of the grace of God which is given me to you-ward: How that by revelation he made known unto me the mystery.
    തുറന്നോസിന്റെ പാഠശാല
    Please join our Bible Class on Every Saturday from 06:00pm to 07:30pm IST.
    Meeting ID: 856 9769 5196
    Passcode: tgm
    Zoom Link : us02web.zoom.us/j/85697695196...
    Presented By : Evg. Thomas George (The Gate Ministries)
    To know more about us, please visit us on: www.thegateministries.net
    Email : info@thegateministries.net
    Facebook : / thegateministries
    Instagram : / thegateministriesofficial
    This video is Copyright Protected by The Gate Ministries. Unauthorised reproduction or distribution of this video is prohibited by Law. The Gate Ministries©️®️ is an independent entity, and are not associated with any Religious Organisation's, Media Entities, or Christian Communities.
    The Gate Ministries Production - 2022 - ©️®️ All Rights Reserved.
    #SchoolofTyrannus #bibleclassmalayalam #thegateministries #thomasgeorge #india #rightlydividethewordoftruth #dispensationofgrace #paulapostle #biblestories #biblestudies #7mystries #bibleclassmalayalam #christianchurch #thebodyofchrist #grace #ChristianityNowThen #biblestudies

Komentáře • 58

  • @selinthomson8764
    @selinthomson8764 Před rokem +3

    Glory to God🙏🏿
    Good Tidings: ആകയാൽ സുവശേഷകരായ ഞങ്ങൾ ക്രിസ്തുവിന്നു വേണ്ടി സ്ഥാനാപതികളായി ദൈവത്തോടു നിരന്നുകൊൾവിൻ എന്നു ക്രിസ്തുവിന്നു പകരം അപേക്ഷിക്കുന്നു; അതു ദൈവം ഞങ്ങൾ മുഖാന്തരം പ്രബോധിപ്പി ക്കുന്നതുപോലെ ആകുന്നു. (2 Cori 5:20)
    🌹സർവ്വ ശക്തനും നിത്യനുമായ ദൈവമേ, സ്വർഗീയ പിതാവേ! 🙏🏿 ഇന്ന് ഒരു പുതിയ ദിനം കൂടെ കാണുവാൻ ലഭിക്കപ്പെട്ട അവസരത്തിന്നായി നന്ദിയോടെ സ്തോത്രം. വീണ്ടും ഇങ്ങനെ ഒരവസരം ഞങ്ങൾക്ക് ലഭിക്കുമോയെന്നറിയില്ല,
    അകയാൽ, ഇന്നേവരെ ചിന്തകൊണ്ടും സംസാരം കൊണ്ടും പെരുമാറ്റം കൊണ്ടും എന്നിൽനിന്നും വന്നുപോയ 🌹സകല പാപങ്ങളും കരുണാ പൂർവം ക്ഷമിക്കണം. യേശുക്രിസ്തുവിന്റെ പുണ്യാഹരക്തത്താൽ എന്റെ (ഞങ്ങളുടെ) മനസാക്ഷിയെ കഴുകി ശുദ്ധീകരിച്ചു, അവിടുത്തെ വാഗ്ദദ്ധപ്രകാരം അങ്ങയുടെ പരിശുദ്ധ ആത്മാവിനെ എന്റെ ഹൃദയത്തിൽ സ്ഥിരമായി നിക്ഷിപ്തമാക്കണം.
    അങ്ങയുടെ
    🌹 ഏകജാതനായ പുത്രൻ 'യേശുക്രിസ്തു' എന്റെ (our) പാപങ്ങൾക്കു വേണ്ടി
    🌹തിരുഎഴു ത്തു പ്രകാരം 'കാൽവറി' യിൽ മരിച്ചു അടക്കപ്പെട്ടു, തിരു എഴുത്തു പ്രകാരം മൂന്നാം നാൾ ഉയർത്തു എഴുന്നേറ്റു(1 Cori 15:3-4) ദൈവമഹത്വത്തിന്റെ വലതുഭാഗത്തു ഇരുന്നു കൊണ്ട്, ഇതുപോലെ 👇🏽🌹'ക്രിസ്തുയേശുവിലുള്ള വിശ്വാസത്തൂടെ, വീണ്ടും ജനിച്ചവർ'ക്കു വേണ്ടി മാധ്യസ്ഥത ചെയ്യുന്നു എന്ന് ഞാൻ എന്റെ ഹൃദയംകൊണ്ട് പൂർണമായും വിശ്വസിക്കുന്നു.
    🌹യേശുക്രിസ്തുവിനെ 🌹'എന്റെ കർത്താവും
    🌹 രക്ഷിതാവും ആയി ഞാൻ ഇപ്പോൾ സ്വീകരിച്ചു ഏറ്റു പറയുന്നു'. തുടർന്ന് ഇവിടെ ജീവിച്ചാലും, ഇന്നു ഞാൻ മരിച്ചാലും, എത്രയും വേഗം അങ്ങ് വാനമേഘത്തിൽ വന്നു, അവിടുത്തെ 'മൗതിക ശരീരമായ സഭയെ' ( the church -the living and dead in Christ ) ചേർത്തുകൊണ്ട് നിത്യകാലം സ്വർഗത്തിൽ വസിക്കുവാൻ എന്നെയും പ്രാപ്തമാക്കുമെന്ന ദൈവത്തിന്റെ വാഗ്ദത്തത്തിൽ ഞാൻ പൂർണമായും വിശ്വസിക്കുന്നു, എന്നെ സാമ്പുർണമായി സമർപ്പിക്കുന്നു,
    🌹ഞങ്ങളുടെ ദേശത്തോടും ഭരണാധിപന്മാരോടും മനസ്സലിയുമാറാകേണം 🌹യേശു ക്രിസ്തുവിന്റെ നാമത്തിൽ, എന്റെ പ്രാർത്ഥന കേൾക്കണമേ സ്വാർഗ്ഗീയ പിതാവേ ആമേൻ 🙏🏿ആമേൻ 🙏🏿ആമേൻ 🙏🏿
    🌹we wish everyone a blissful eternal life with the living God, Jesus Christ 🌹
    God bless🌹🌹🌹

  • @anthyakalavelippadukal9650
    @anthyakalavelippadukal9650 Před 2 lety +11

    ഇത്ര വലിയ സത്യങ്ങൾ ഈ കാലത്തെങ്കിലും മനസ്സിലാക്കി തരുവാൻ കർത്താവിന് തിരുഹിതമായല്ലോ!
    സ്തോത്രം! സ്തോത്രം !! സ്തോത്രം!!!

  • @surendrankc3415
    @surendrankc3415 Před 9 měsíci +2

    തരുവചനസത്യം ദൈവം തന്റെ ദാസാനിൽകൂടുവെളിപ്പെടുത്തുന്നു 🙏🙏🙏

  • @elizabethmathew3080
    @elizabethmathew3080 Před 2 lety +5

    Praise the Lord

  • @georgejoseph8618
    @georgejoseph8618 Před rokem +2

    യേശുവേ അങ്ങേക്കെ കോടി കോടി മഹത്വം 🙏🙏🙏🙏🙏🙏God Bless You Brother ❤🙏അങ്ങാണ് ശരിയായ വഴികാട്ടി 🎉

  • @thomaskutty3812
    @thomaskutty3812 Před 28 dny +1

    ❤️Praise the God❤️❤️❤️

  • @ANTONY........
    @ANTONY........ Před 2 lety +5

    PRAISE THE LORD

  • @JoyManavalan-it8df
    @JoyManavalan-it8df Před 11 měsíci +2

    God bless you

  • @isaacjames7771
    @isaacjames7771 Před 2 lety +7

    Superb message Thomas uncle. Thanks a lot. So great to have known these truths in my lifetime! All Glory and Honour to the Almighty God! ❤️💯🥰🥰

  • @capstoneprojects2096
    @capstoneprojects2096 Před 2 lety +6

    Praise the Lord 🙏

  • @kumariabraham6148
    @kumariabraham6148 Před 2 lety +7

    Thomas brother,God bless you.

  • @babuppaulose2081
    @babuppaulose2081 Před 2 lety +5

    Good class

  • @thomasjoseph1873
    @thomasjoseph1873 Před 2 lety +4

    നെല്ലും പതിരും തിരിയാൻ സമയമായി 🙏🏽Glory be to God🙏🏽🙏🏽🙏🏽

  • @mfa5240
    @mfa5240 Před 9 měsíci +2

    👍🙏

  • @shyjibaby8347
    @shyjibaby8347 Před 11 měsíci +1

    🙏🙏

  • @soli8598
    @soli8598 Před 2 lety +5

    Great message. Thank lord jesus christ. Amen

  • @girishbabu6674
    @girishbabu6674 Před 2 lety +4

    Very good class

  • @SATHEESAN44
    @SATHEESAN44 Před 2 lety +1

    Praise the Lord 🙏 God bless you

  • @mohandaskn556
    @mohandaskn556 Před rokem +1

    Haleluyha. Sthothrom

  • @PB-lb9fq
    @PB-lb9fq Před 2 lety +5

    God bless you brother....💥

  • @alicedevasia5735
    @alicedevasia5735 Před 2 lety +7

    I enjoy listening to you .May the Lord use you mightily for the expansion of His kingdom.

    • @selinthomson8764
      @selinthomson8764 Před 2 lety

      Rather Glorification of the body of Christ 🙏🏻🙏🏻🙏🏻

    • @TheGateMinistries
      @TheGateMinistries  Před 2 lety

      Thank you and may the grace of our Lord Jesus Christ be with you 🙏🙏

  • @kunjoocherian5564
    @kunjoocherian5564 Před rokem +2

    Really it's a great blessing for us to know the real truths within our lifespan..thank God to reveal the truths through br.thomas George.
    May God bless you brother for your sincere ministry

    • @TheGateMinistries
      @TheGateMinistries  Před rokem +1

      Glory to God 🙏🙏
      I thank God for you for this great understanding ❤️🙏

  • @leelamathankachan172
    @leelamathankachan172 Před 24 dny +1

    44:25 സ്തോ❤❤❤ത്രം.സ്തോത്റം.സ്തോത്റം

  • @ankithareji7940
    @ankithareji7940 Před 10 měsíci

    Thankyou very much sir. Iam closing to Bible than previous.God bless you. But I have a doubt. Revelation 4.4 paraunu 24 മൂപ്പന്മാർ ആരാണ്.
    Can you please clear or send me the link clarifying my doubt

  • @anishyuvan9987
    @anishyuvan9987 Před 2 lety +3

    ഞാൻ മറ്റുള്ളവരിൽ വചന സത്യം എത്തിക്കാൻ ശ്രവിക്കുന്നു ഞാൻ നേരിട്ട ഒരു ചോദ്യത്തിന് ഉത്തരം ലഭിക്കും എന്ന് കരുതുന്നു ഞാൻ പോകുന്ന ഇടത്ത ഒരു പാട് വാസസ്ഥലം ഉണ്ട് ഞാൻ ഒരുക്കി യിട്ട് നിങ്ങളെയും കൊണ്ടു പോകും എന്ന വചനം എവിടെ യാണ് അത് സ്വർഗ്ഗ ലോക മാണോ

    • @TheGateMinistries
      @TheGateMinistries  Před 2 lety +5

      Anish brother, കർത്താവു ഒരുക്കുവാൻ പോകുന്നു എന്ന് പറഞ്ഞ സ്ഥലം ആണ് വെളിപ്പാട് 21 : 2 , 9 -10 ലും എബ്രായർ 11 : 10 , 16 ലും ഒക്കെ കാണുന്നത്. അത് നിത്യമായ വാസസ്ഥലം ആണ്. കർത്താവു മടങ്ങി വന്നു അവനുവേണ്ടി കാത്തിരുന്നവരോടൊപ്പം (യഹൂദൻ - അവരുടെ വാഗ്ദത്തം ആണ് അത്) 1000 ആണ്ടു വാഴും അതിനുശേഷം അവർക്കായി ഒരുക്കിയ ആ നിത്യ ഭവനത്തിൽ നിത്യം വാഴും. ഇതാണ് എബ്രായ ലേഖകൻ പറയുന്ന അബ്രഹാം മുതലേ കാത്തിരുന്ന ദൈവം ശില്പിയായി നിർമിച്ചതും അടിസ്ഥാനങ്ങൾ ഉള്ളതുമായ നഗരം. Grace be with you ❤️🙏

  • @bheeshmaraju2054
    @bheeshmaraju2054 Před rokem

    ഫോണിൽ കോൺടാക്ട് ചെയ്യാൻ നമ്പർ തരുമോ. പ്ലീസ്‌ 🙏🙏🙏

  • @sam75723
    @sam75723 Před 2 lety +1

    സ്വർഗ്ഗരാജ്യവും ദൈവരാജ്യവും ഒന്ന് ആണോ.

    • @TheGateMinistries
      @TheGateMinistries  Před 2 lety +3

      ബ്രദർ, ഇത് ഒറ്റ വാക്കിൽ ഉത്തരം പറയാൻ പറ്റില്ല. നമ്മുടെ എപ്പിസോഡ് 29 ൽ ഞാൻ ഇത് വിവരിച്ചു പറഞ്ഞിട്ടുണ്ട്. അതൊന്നു (9 : 50 മുതൽ 15 : 40 വരെ) കേട്ടുനോക്കുമോ? czcams.com/video/dyW52WcfIY4/video.html

  • @regimjosegospelofgrace5307

    Sorry brother....body of Christ, the church was not inaugurated through Paul. It was inaugurated on the day of Pentecost, through the Apostles. The first Church was planted at Jerusalem. Of course Paul was appointed as the Apostle to gentiles, he laboured more than other apostles, but it is wrong to say the body of Christ began with Paul. Because Paul himself states that Jews and gentiles without any discrimination has become one body.

    • @selinthomson8764
      @selinthomson8764 Před 2 lety +1

      Yes, you are right sir. The church at Jerusalem was merely a Jewish church full of jews and jewish-proselytes, including 3000 and the gentiles were not at all asked to be invited, for there were discrimination then.
      Eg: പ്രവൃത്തികൾ
      10:13 പത്രൊസേ, എഴുന്നേറ്റു അറുത്തു തിന്നുക എന്നു ഒരു ശബ്ദം ഉണ്ടായി.
      10:14 അതിന്നു പത്രൊസ്: ഒരിക്കലും പാടില്ല, കർത്താവേ, മലിനമോ അശുദ്ധമോ ആയതൊന്നും ഞാൻ ഒരുനാളും തിന്നിട്ടില്ലല്ലോ.
      10:15 ആ ശബ്ദം രണ്ടാംപ്രാവശ്യം അവനോടു: ദൈവം ശുദ്ധീകരിച്ചതു നീ മലിനമെന്നു വിചാരിക്കരുതു എന്നു പറഞ്ഞു.
      10:16 ഇങ്ങനെ മൂന്നു പ്രാവശ്യം ഉണ്ടായി; ഉടനെ പാത്രം തിരികെ ആകാശത്തിലേക്കു വലിച്ചെടുത്തു.
      10:17 ഈ കണ്ട ദർശനം എന്തായിരിക്കും എന്നു പത്രൊസ് ഉള്ളിൽ ചഞ്ചലിച്ചു കൊണ്ടിരിക്കുമ്പോൾ കൊർന്നേല്യൊസ് അയച്ച പുരുഷന്മാർ ശിമോന്റെ വീടു ചോദിച്ചുകൊണ്ടു പടിവാതിൽക്കൽ നിന്നു:
      10:18 പത്രൊസ് എന്നു മറുപേരുള്ള ശിമോൻ ഇവിടെ പാർക്കുന്നുണ്ടോഎന്നു വിളിച്ചു ചോദിച്ചു.
      10:19 പത്രൊസ് ദർശനത്തെക്കുറിച്ചു ചിന്തിച്ചുകൊണ്ടിരിക്കുമ്പോൾ ആത്മാവു അവനോടു: മൂന്നു പുരുഷന്മാർ നിന്നെ അന്വേഷിക്കുന്നു;
      10:20 നീ എഴുന്നേറ്റു ഇറങ്ങിച്ചെല്ലുക; ഞാൻ അവരെ അയച്ചതാകകൊണ്ടു ഒന്നും സംശയിക്കാതെ അവരോടുകൂടെ പോക എന്നു പറഞ്ഞു.
      Chapter 10
      God bless🙏🏻

    • @TheGateMinistries
      @TheGateMinistries  Před 2 lety +2

      Dear brother, I also used to believe this as this is the traditional view of christians about the church. But if you carefully meditate the bible (keeping our church fathers tradition aside) you will come to know and appreciate the fact that the Body of Christ was a mystery that is revealed to Paul after the ascension of Christ. This is not the church and hope that preached by the 12. You will not find even a word about Body of Christ in their books. I humbly request you to listen to our past bible classes that may give you more clarity about the cross and its glory. Grace be with you 🙏🙏❤️

    • @TheGateMinistries
      @TheGateMinistries  Před 2 lety +2

      I pray to the Lord so that He may open the eyes of Christians to understand the truth at least this last hours.
      Grace & Peace ❤️

    • @regimjosegospelofgrace5307
      @regimjosegospelofgrace5307 Před 2 lety

      @@TheGateMinistriesഞാൻ വിയോജിക്കുന്നു. സകല ജാതികളോടും സുവിശേഷം പ്രശ്ങ്കിക്കപ്പെടണം എന്നാ മഹാ നിയോഗം എല്ലാ സുവിശേഷങ്ങളിലും കാണാൻ കഴിയും. മാത്രമല്ല, പൗലോസ് ജാതികളുടെ അപ്പോസ്ഥലനായി നിയമിക്കപ്പെട്ടതിനു മുൻപ് തന്നെ ചിതറി പോയ ഹെബ്‌റായ വിശ്വാസികൾ ജെറുസലേം തുടങ്ങി anthyokia വരെയും സുവിശേഷം പ്രസംഗിക്കുകയും, ജാതികളോട് പ്രസംഗിക്കുകയും ചെയ്തു., (Acts 8-13) അങ്ങനെ പൗലോസ് ശുഷ്‌റൂശ ആരംഭിക്കുന്നതിനു മുൻപ് തന്നെ ജാതികൾ ഉൾപ്പെടുന്ന ഒരു സഭ അവിടെ സ്ഥാപിക്കപ്പെട്ടു. Acts 10-പത്രോസ് ന് ഈ mystery ദൈവം ഒരു പ്രത്യേക ദർശനത്തിലൂടെ വെളിപെടുത്തുന്നു. അവരെ സ്‌നേനപ്പെടുത്തി സഭാഗത്രത്തോട് ചേർക്കുവാൻ തീരുമാനമാകുന്നു. അതുകൊണ്ട് ശേഷം അപ്പോസ്ഥലന്മാർ പ്രശ്ങ്ങിച്ച അതേ സുവിശേഷമാണ് പൗലോസ് പ്രസംഗിച്ചത്. എഫഷ്യൻസ് 3:5 പൗലോസ് തന്നെ പറയുന്നു ഈ മർമം "തന്റെ വിശുദ്ധ അപ്പോസ്ഥലന്മാർക് പരിശുദ്ധത്മവിനാൽ വെളിപ്പെട്ടു" എന്ന്. When Paul himself states that the mystery has been revealed to him, as well as other holy Apostles, brother how do you twist the scripture by stating itnwas only to Paul the mystery was revealed? I don't see any exegesis in your teaching brother. Sorry.

    • @regimjosegospelofgrace5307
      @regimjosegospelofgrace5307 Před 2 lety

      @@TheGateMinistries So you claim, the traditional view is wrong, and your view or Pastor Thomas George's view is only correct. And he claims it is a new revelation! Was God waiting for last 2000+ years for Pastor Thomas to be born to reveal this mystery? What is so special about him? What about all those theologians and reformers whom God raised over two millennia? Are they all wrong? My brother such arguments bear the clear marks of a cult!

  • @regimjosegospelofgrace5307

    Brother, I don't see anything new in your teaching except you claim that you are going to teach something totally new.....any Bible believing church teach the same doctrines. Only difference is that you exclude part of the body of Christ which was inaugurated on the day of Pentecost. The body of Christ consists of Jews and gentiles alike. NOT JUST GENTILES!

    • @selinthomson8764
      @selinthomson8764 Před 2 lety +1

      Yes sir, body of Christ consists of Jews and Gentiles why because presently they are being counted only like we gentiles and the promises (Matt 24) to the Bride will be fulfilled only after the rapture of the body of Christ - the Church. Stay blessed🙏🏻

    • @josh6810
      @josh6810 Před 2 lety +1

      Please listen bro♥️

    • @thomasjoseph1873
      @thomasjoseph1873 Před rokem

      Kindly specify the part of the body of Christ, excluded 🙏🏽 God bless you Sir 🙏🏽