BIBLE CLASS 22 | സഭയുടെ ഉൽപ്രാപണം Q&A | Rapture Q&A | School of Tyrannus | 2022 ©️®️

Sdílet
Vložit
  • čas přidán 11. 06. 2022
  • They were rejecting God the Holy Spirit by persecuting the church, the apostles and disciples who were filled with and speaking by the Holy Spirit. This “blasphemy against the Holy Spirit” Jesus Christ had said would not be forgiven. Their “blasphemy against the Holy Spirit” culminated with the stoning of Stephen, who was “full of the Holy Spirit” (Acts 7:55). Four gospels are not the foundational doctrines of Christianity, rather it is about preparing Jews prior to enter their promised Kingdom of Heaven.
    തുറന്നോസിന്റെ പാഠശാല
    Bible Class on Every Saturday from 06:00pm to 07:30pm IST.
    Meeting ID: 856 9769 5196
    Passcode: tgm
    Zoom Link : us02web.zoom.us/j/85697695196...
    Presented By : Evg. Thomas George (The Gate Ministries)
    To know more about us, please visit us on: www.thegateministries.net
    Email : info@thegateministries.net
    Facebook : / thegateministries
    Instagram : / thegateministriesofficial
    This video is Copyright Protected by The Gate Ministries. Unauthorised reproduction or distribution of this video is prohibited by Law. The Gate Ministries©️®️ is an independent entity, and are not associated with any Religious Organisation's, Media Entities, or Christian Communities.
    The Gate Ministries Production - 2022 - ©️®️ All Rights Reserved.
    #SchoolofTyrannus #bibleclassmalayalam #thegateministries #thomasgeorge #india #rightlydividethewordoftruth #dispensationofgrace #paulapostle #biblestories #biblestudies #7mystries #bibleclassmalayalam #christianchurch #thebodyofchrist #grace #ChristianityNowThen #biblestudies

Komentáře • 24

  • @anthyakalavelippadukal9650

    ദൈവ വചനത്തിലെ സത്യങ്ങൾ ശരിയായ വിധത്തിൽ, യാഥാർത്യങ്ങളെ തിരിച്ചറിഞ്ഞ്, ഇങ്ങനെ മനസ്സിലാക്കി തരുവാൻ ദൈവം സഹോദരനെ ശക്തമായി ഉപയോഗിക്കുന്നതിനായി ഞാൻ ദൈവത്തെ സ്തുതിക്കുന്നു.

  • @isaacjames7771
    @isaacjames7771 Před 2 lety +4

    An awesome Bible Class concerning the Rapture! 💯❤️🥰👍👍

  • @thomaskutty3812
    @thomaskutty3812 Před měsícem +1

    🙏🙏God Bless You Brother❤❤

  • @inshot315
    @inshot315 Před 2 lety +2

    Praise the lord

  • @kumariabraham6148
    @kumariabraham6148 Před 2 lety +1

    Praise the Lord. Amen Amen.

  • @indiralaisa3656
    @indiralaisa3656 Před 2 lety +1

    Amen .God bless.

  • @shyjibaby8347
    @shyjibaby8347 Před 11 měsíci +1

    🙏🙏

  • @samualrajan7038
    @samualrajan7038 Před 2 lety

    GOD BLESS YOU BROTHER

  • @GracyCj
    @GracyCj Před 26 dny

    🙏🙏❤️

  • @ANTONY........
    @ANTONY........ Před 2 lety

    PRAISE THE LORD

  • @tincythampi5104
    @tincythampi5104 Před 2 lety

    Amen

  • @bevenjohn1981
    @bevenjohn1981 Před 2 lety

    Jesus said I will build my church the gates of hell shall not prevail .Can you tell me which church is that.

    • @ANTONY........
      @ANTONY........ Před 2 lety +1

      Dear Beven could you pls watch gateministries all episode
      and that church is group of little floks headed by Peter that will come aftet Rapture and Second comming of christ

    • @TheGateMinistries
      @TheGateMinistries  Před 2 lety +1

      Jesus is referring to rebuild the church that is mentioned in Mathew 18: 15-18, Joel 2:15-16 and Acts 7:38. This is about rebuilding the church rather than reconstructing a completely new church. Please listen to my Bible Class 20 from 36:00 minutes. I have explained it in detail.
      Grace & Peace 🙏🙏❤️

    • @Praise___YaH
      @Praise___YaH Před 2 lety

      @@TheGateMinistries - HERE is Our Savior
      YaH The Heavenly FATHER HIMSELF was Who they Crucified for our sins, NOT jesus, and “HERE IS THE PROOF”
      From the Ancient Semitic Scroll:
      "Yad He Vav He" is what Moses wrote, when Moses asked YaH His Name (Exodus 3)
      Ancient Semitic Direct Translation
      Yad - "Behold The Hand"
      He - "Behold the Breath"
      Vav - "Behold The NAIL"

  • @drsennaanne2537
    @drsennaanne2537 Před rokem

    Jesus CHRIST has a bride.Who is she?
    ആരാണ് കർത്താവിന്റെ മണവാട്ടി?
    ബൈബിൾ പറയുന്നു.
    My sister, My Bride
    എന്റെ സഹോദരി, എന്റെ കാന്ത
    [ ഉത്തമ ഗീതം 4:12 ]
    എന്റെ പ്രാവും എന്റെ നിഷ്കളങ്കയുമായവളോ ഒരുവൾ മാത്രം.
    The only daughter of her mother
    അവൾ തന്റെ അമ്മെക്കു ഏകപുത്രിയും തന്നെ പ്രസവിച്ചവൾക്കു ഓമനയും ആകുന്നു.
    [ഉത്തമ ഗീതം 6:9]
    അമ്മ ആരാണ്? ഗലാത്യർ 4:26
    She is the Holy Spirit .
    അപ്പോൾ ഇതിൽ നിന്നും ഒരു കാര്യം മനസ്സിലാക്കാം. കർത്താവിന് ഒരു മണവാട്ടിയേയുള്ളൂ. കർത്താവിന്റെ ഏക സഹോദരി തന്നെ കർത്താവിന്റെ മണവാട്ടി.
    ഞാൻ പുരാതനമേ, ആദിയിൽ തന്നേ, ഭൂമിയുടെ ഉൽപത്തിക്കു മുമ്പേ നിയമിക്കപ്പെട്ടിരിക്കുന്നു.
    അവൻ ഭൂമിയുടെ അടിസ്ഥാനം ഇട്ട പ്പോഴും ഞാൻ അവന്റെ അടുക്കൽ ശിൽപി ആയിരുന്നു. [ സദ്യശ്യ 8:30 ,23]
    ഇവിടെ ഞാൻ എന്നു കാണുന്നത് ജ്ഞാനമാണ്. അതൊരു സത്രീയാണ്.
    She helped to create the earth with God the Father.
    The bride is a person and she is Holy Ghost / wisdom/ Daughter Zion.
    ബൈബിലുടനീളം അവൾ പല പേരുകളിലറിയപ്പെടുന്നു.
    And as we know , She is not the church .
    സാക്ഷ്യം പറയുന്നവർ മൂവർ ഉണ്ട്. ആത്മാവ്, ജലം, രക്തം.
    [1 യോഹന്നാൻ 5: 8]
    ആത്മാവ്‌ = Holy Spirit
    ജലം = Holy Ghost/ മണവാട്ടി / Daughter
    രക്തം = Jesus, the Sun of God
    യേശു യോർദ്ദാനിൽ സ്നാപക യോഹന്നാനാൽ സ്നാനം കഴിച്ചപ്പോൾ പരിശുദ്ധാത്മാവ് പ്രാവെന്ന പോൽ ഇറങ്ങി.
    "നീ എന്റെ പ്രിയപുത്രൻ, നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു. " [മത്തായി 3:16, 17]
    ഇവിടെയും 4 പേർ.
    പിതാവ്
    പരിശുദ്ധാത്മാവ്
    പുത്രൻ
    ജലം / മണവാട്ടി
    യേശു ആദ്യജാതൻ , ഏകജാതൻ
    Jesus the first born, The only begotten Son.
    Wisdom / Holy Ghost is the only begotten Daughter.
    യേശുവിന്റെ ക്രൂശിലെ മരണത്തിൽ രക്തവും ജലവും പുറപ്പെട്ടു.
    രക്തം എന്നത് യേശു.
    ജലം എന്നത് മണവാട്ടി.
    So they are the two witnesses എന്നും പറയാം.
    ഇവരെക്കുറിച്ച് യെശയ്യാവ് 60,61, 62 ൽ പറയുന്നു.
    അവരാണ് നീതിയും സ്തുതിയും.
    വിശ്വസ്തസാക്ഷിയും മരിച്ചവരിൽ ആദ്യജാതനും ആയ യേശുക്രിസ്തു
    [വെളിപാട് 1:5]
    സ്ത്രീകളിൽ ജ്ഞാനമുള്ളവൾ തന്റെ വീടു പണിയുന്നു.
    വിശ്വസ്തസാക്ഷി ഭോഷ്ക് പറയുകയില്ല.
    [ സദ്യശ്യ 14:1,5]
    വരിക എന്ന് ആത്മാവും മണവാട്ടിയും പറയുന്നു.
    അന്ത്യനാളിൽ മണവാട്ടിയും ആത്മാവും ഈ ഭൂമിയിലേക്ക് വന്ന് എല്ലാവരേയും കല്യാണസദ്യക്ക് ക്ഷണിക്കുന്നതായാണ് കാണിക്കുന്നത്.
    The Bride is already married in Heaven before the creation of the earth.
    Deity can marry only Deity not human beings.
    So the Church is not the Bride.
    They are the guest to the Wedding Supper of the LAMB .

  • @shreesh4581
    @shreesh4581 Před 2 lety +4

    ഞാൻ ഹിന്ദുവാണ്. നിങ്ങൾ പറയുന്നതൊക്കെ സത്യമാണോ

    • @TheGateMinistries
      @TheGateMinistries  Před 2 lety +5

      സ്നേഹിതാ, സത്യവേദപുസ്തകം ദൈവ വചനം ആണെന്നും അത് സത്യമാണെന്നും ഞങ്ങൾ അടിയുറച്ചു വിശ്വസിക്കുന്നു. അതിൻപ്രകാരം കർത്താവായ യേശുക്രിസ്തുവിൻറെ കൃപയാൽ തൻ്റെ കാൽവരിയാഗത്തിലെ വിശ്വാസത്താൽ, തൻ്റെ മരണ അടക്ക പുനരുദ്ധാനത്തിലെ അചഞ്ചലമായ സമർപ്പണത്താൽ ഒരുവൻ അവൻ്റെ സകലപാപത്തിൽ നിന്നും മോചിതനാവുകയും നിത്യജീവന് അവകാശി ആയിത്തീരുകയും ചെയ്യുന്നു. അത് ജാതി മത വർണ്ണ വർഗ്ഗ ഭേദമെന്യേ എല്ലാവര്ക്കും ഉള്ള രക്ഷാപദ്ധതിയാണ്. എന്നാൽ ഇന്ന് ക്രിസ്ത്യാനി ഈ സത്യമാർഗത്തിൽ നിന്നും അനേക ഘാതം മാറിപോയിട്ടു മറ്റു പലതും രക്ഷാമാർഗ്ഗമായി സ്വീകരിച്ചിരിക്കുന്നു. ആയതിനാൽ അവരെ ബോധവത്കരിക്കുവാനും സത്യത്തിലേക്ക് മടക്കിവരുത്തുവാനുമുള്ള എളിയ ആഹ്വാനം ആണ് ഈ ക്ലാസുകൾ. ഇത് ഒരു മതത്തിന്റെയൊ വിഭാഗത്തിന്റെയോ മാർഗ്ഗം അല്ല പ്രത്യുത, കർത്താവായ യേശുക്രിസ്തുവിൻറെ മാർഗ്ഗം ആണ് ക്രൂശിന്റെ മാർഗ്ഗം ആണ്, സത്യമാർഗ്ഗം ആണ്.

    • @ANTONY........
      @ANTONY........ Před 2 lety +2

      Br 100% True

    • @ajeshjacob2130
      @ajeshjacob2130 Před 2 lety +1

      സത്യമാണ്

    • @thomasjoseph1873
      @thomasjoseph1873 Před 2 lety

      The only truth, on this issue🙏🏽🙏🏽🙏🏽 God bless you brother. 🙏🏽

    • @jineshjohny6116
      @jineshjohny6116 Před rokem

      Absolutely 💯