EP 116 | ക്രിസ്തുവിന്റെ ശരീരമാകുന്ന സഭ | PART 07 | ചെവിയുള്ളവൻ കേൾക്കട്ടെ!! | Series 05 | 2023©

Sdílet
Vložit
  • čas přidán 20. 06. 2023
  • But now in Christ Jesus ye who sometimes were far off are made nigh by the
    blood of Christ” (Ephesians 2:13). In Paul’s epistles, God says he has “broken
    down the middle wall of partition. . . to make in himself of twain [Jew and
    Gentile] one new man . . . that he might reconcile both unto God in one body the Body of Christ] by the cross.”
    തുറന്നോസിന്റെ പാഠശാല Bible Class on Every Saturday from 06:00pm to 07:30pm IST.
    Meeting ID: 856 9769 5196
    Passcode: tgm
    Zoom Link : us02web.zoom.us/j/85697695196...
    Presented By : Evg. Thomas George (The Gate Ministries)
    Shoot & Edit : Danson Daniel
    Production : David Mathew
    To know more about us, please visit us on: www.thegateministries.net
    Email : info@thegateministries.net
    Facebook : / thegateministries
    Instagram : / thegateministriesofficial
    This video is Copyright Protected by The Gate Ministries. Unauthorised reproduction or distribution of this video is prohibited by Law. The Gate Ministries©️®️ is an independent entity, and are not associated with any Religious Organisation's, Media Entities, or Christian Communities.
    The Gate Ministries Production - 2023 - ©️®️ All Rights Reserved.
    #ChristianityNowThen #thegateministries #thomasgeorge #india #rightlydividethewordoftruth #dispensationofgrace #paulapostle #biblestories #biblestudies #7mystries #bibleclassmalayalam #christianchurch #thebodyofchrist #grace

Komentáře • 59

  • @gladiskpaul8265
    @gladiskpaul8265 Před 7 měsíci +2

    ആമേൻ

  • @Techniq777
    @Techniq777 Před 3 měsíci +2

    Praise God

  • @BiswajitDas-tj5bz
    @BiswajitDas-tj5bz Před 8 měsíci +1

    Great Blessing 💖

  • @GracyCj
    @GracyCj Před 29 dny +1

    🙏🙏🙏

  • @georgejoesph6036
    @georgejoesph6036 Před rokem +5

    ഇത് കരച്ചിലല്ല ആത്‍മഭാരമാണ് സഹോദര

  • @jishababu
    @jishababu Před rokem +4

    Praise the Lord

  • @kunjoocherian5564
    @kunjoocherian5564 Před rokem +4

    Very truthful teachings
    May God bless you brother..

  • @hiroshad3944
    @hiroshad3944 Před 24 dny

    God bless you Brother ♥

  • @supermarinesupermarine5843

    Praise the LORD...
    All blessings and prayers to the 116th episode.
    Amen... Amen... Maranatha...

  • @sebu7844
    @sebu7844 Před rokem +3

    Hallelujah 🙏 Glory...❤

  • @supermarinesupermarine5843

    Amen... Amen... Amen...

  • @supermarinesupermarine5843

    Amen... Amen... Maranatha...

  • @supermarinesupermarine5843

    Praise the LORD...

  • @ouseppachanscreations798

    Praise the Lord
    All blessings and prayers to the ministry

  • @francism.k3056
    @francism.k3056 Před rokem +3

    Praise the lord

  • @mathewabraham5254
    @mathewabraham5254 Před rokem +3

    Hallelujah .Amen .

  • @kp210
    @kp210 Před rokem +3

    Praise the Lord. God bless you brother

  • @thomaskutty3812
    @thomaskutty3812 Před měsícem

    ❤️❤️❤️🙏🙏🙏

  • @georgejoseph8618
    @georgejoseph8618 Před rokem +3

    Glory To God✋✋✋🙏❤

  • @thomascherian446
    @thomascherian446 Před rokem +1

    God bless actruecmessageamen

  • @supermarinesupermarine5843

    Hallelujah... Amen... Amen...

  • @user-ds1rz3rd7w
    @user-ds1rz3rd7w Před 8 měsíci

    Right

  • @jasminjasminjoshy6730
    @jasminjasminjoshy6730 Před rokem +1

    Glory to God 🙏🙏❤️

  • @MFCFoodandtravel
    @MFCFoodandtravel Před 11 měsíci +1

    Amen

  • @ShekinahMusicsPta
    @ShekinahMusicsPta Před rokem +1

    Amazing❤️

  • @Maranatha108
    @Maranatha108 Před rokem +1

    ❤❤❤amen

  • @shyjibaby8347
    @shyjibaby8347 Před rokem +2

    🙏

  • @rajanmampilly2655
    @rajanmampilly2655 Před rokem +2

    ❤❤❤

  • @tincythampi5104
    @tincythampi5104 Před rokem +1

  • @sheebajohnson1146
    @sheebajohnson1146 Před 10 měsíci

    🙏🙏🙏❤️

  • @anthyakalavelippadukal9650

    പ്രീയരെ, കർത്താവ് ഞാൻ എൻ്റെ സഭയെ പണിയും എന്നു പറഞ്ഞ സഭ കർത്താവിൻ്റെ ശരീരമാകുന്ന സഭയല്ലേ അല്ല. അത് യിസ്രായേലിൻ്റെ വീണുപോയ സഭയെ പണിയും എന്നാണ്. പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ലെന്ന് പറഞ്ഞത് കർത്താവ് പുനസ്ഥാപിക്കുന്ന ഈ സഭയെ ജയിക്കയില്ലെന്നാണ്. കാരണം ഇതിനു മുമ്പെല്ലാം സാത്താൻ ആ സഭയെ ജയിച്ചു, തകർത്തു.എന്നാൽ ഇനി ജയിക്കയില്ല എന്നാണ് പറഞ്ഞത്. ഇന്നും അവനാ സഭയെ ജയിച്ചിട്ടില്ല. കർത്താവ് അതിൻ്റെ പണി താൽകാലികമായി നിറുത്തി വെച്ചിരിക്കയാണ്. കർത്താവ് പണിയും എന്ന് പറഞ്ഞ സഭ ഏതാണ് എന്ന് യാക്കോബ് തന്നെ പറയുണ്ട്, അനന്തരം ഞാൻ ദാവീദിൻ്റെ വീണുപോയ കൂടാരത്തെ " വീണ്ടും " പണിയും; അതിൻ്റെ ശൂന്യ ശിഷ്ടങ്ങളെ വീണ്ടും പണിത് അതിനെ നിവർത്തും." Act 15:16 ഇതിൽ കൂടുതൽ തെളിവെന്തിന്.❤❤❤

  • @RetroMaverick
    @RetroMaverick Před 8 dny

    ഒരാൾ മരിച്ചു കഴിഞ്ഞാൽ അയാൾ അപ്പോൾ തന്നെ സ്വർഗ്ഗത്തിലെ നരക്കത്തില്ലോ പോകുമോ അതോ rapture ൽ ആണോ മരിച്ചവരും ജീവിച്ചിച്ചവരും എടുക്കപെടുന്നത്.?

  • @RetroMaverick
    @RetroMaverick Před 8 dny

    അപ്പോൾ ന്യായപ്രമാണം നാം അനുസരിക്കാനോ? ഞാൻ ഉദേശിച്ചത് ശബത് ആചാരണം പോലെ ഉള്ളവ ആചരിക്കാനോ ബാക്കി ഉള്ള പ്രമാണം ഒക്കെ നമ്മൾ ന്യായപ്രമാണം ഇല്ലാതെ തന്നെ ചെയുന്നുണ്ടാലോ അത് ഒന്ന് പറഞ്ഞു തരാമോ?

  • @gilbertsony7994
    @gilbertsony7994 Před rokem +1

    പത്രൊസ് 2 1:1
    [1]യേശുക്രിസ്തുവിന്റെ ദാസനും അപ്പൊസ്തലനുമായ ശിമോൻ പത്രൊസ്, നമ്മുടെ ദൈവത്തിന്റെയും രക്ഷിതാവായ യേശുക്രിസ്തുവിന്റെയും നീതിയാൽ ഞങ്ങൾക്കു ലഭിച്ചതുപോലെ അതേ വിലയേറിയ വിശ്വാസം ലഭിച്ചവർക്കു എഴുതുന്നതു:
    യഹൂദനായ പത്രോസിന്റെ വിശ്വാസവും ജാതികളുടെ വിശ്വാസവും ഒന്നാണെന്ന് ഇവിടെ തെളിയുന്നു

    • @TheGateMinistries
      @TheGateMinistries  Před rokem +3

      സ്നേഹിതാ, ഈ പന്തിരുവരിലെ അപോസ്തലമാർ എല്ലാവരും ലേഖനം എഴുതിയത് ചിതറിപ്പോയ യഹൂദന്മാർക് വേണ്ടിയാണു (Diaspora Jews) .
      യാക്കോബ് 1:1 ദൈവത്തിന്റെയും കർത്താവായ യേശുക്രിസ്തുവിന്റെയും ദാസനായ യാക്കോബ് എഴുതുന്നതു: ചിതറിപ്പാർക്കുന്ന പന്ത്രണ്ടു ഗോത്രങ്ങൾക്കും വന്ദനം.
      1 പത്രോസ് 1:1 നോക്കുക - തുർക്കിയിലെ പലസ്ഥലങ്ങളിൽ ചിതറിപ്പാർക്കുന്ന / പരദേശികൾ ആയിപാർക്കുന്ന യഹൂദന്മാർക് എഴുതുന്നത്.
      2 പത്രോസ് 1;1 ചിതറിപ്പാർക്കുന്ന യഹൂദന്മാരിലും ഞങ്ങളുടെ അതെ വിശ്വാസം ലഭിച്ചവർക് , അതായതു യേശുക്രിസ്തുവിനെ രക്ഷിതാവായി സ്വീകരിച്ചു ചെറിയകൂട്ടത്തിന്റെ ഭാഗം ആയവർക്ക്.
      കാരണം പത്രോസും പന്തിരുവരും പറയുന്നത് മാനസാന്തരം സ്നാനവും, രാജ്യത്തിന്റെ സുവിശേഷവും കർത്താവിന്റെ രണ്ടാംവരവുമാണ്.
      അവർക്കു സ്വർഗീയ പ്രത്യാശയോ, ഉൽപ്രാപനമോ, ബോഡി ഓഫ് ക്രിസ്റ്റോ, കൃപയാലുള്ള രക്ഷയോ, ക്രൂശിന്റെ മഹത്വമോ വെളിപ്പെട്ടിട്ടില്ല. കാരണം അതവരുടെ വിളിയല്ല അവരുടെ പ്രത്യാശയല്ല

    • @gilbertsony7994
      @gilbertsony7994 Před rokem +2

      കർത്താവ് അവരോട് ജാതികളോടും പ്രസംഗിക്കാൻ പറയുന്നുണ്ടല്ലോ യഹൂദിയിലും ശ്യാമ ര്യയിലും ഭൂമിയുടെ അറ്റ ത്തോളം പ്രസംഗിക്കാൻ അപ്പോസ്തലന്മാർക്ക് നിയോഗം കൊടുക്കുന്നുണ്ട്
      അതിപ്രകാരം പത്രോസ് ശമരിയൽ പ്രസംഗിക്കുന്നുണ്ട് അവർക്കുവേണ്ടി പ്രാർത്ഥിക്കുന്നുണ്ട് അവർ അഭിഷേകം അവരുടെ മേൽ പകരുന്നുണ്ട് അതുപോലെ കോർണലിയോസ് ഭവനത്തിൽ ചെല്ലുന്നുണ്ട്
      നിങ്ങളുടെ നമ്പർ തരുമോ?

    • @gilbertsony7994
      @gilbertsony7994 Před rokem +1

      ജാതികൾ സ്നാനപ്പെടുന്നത് ബൈബിളിൽ വായിച്ചിട്ടില്ലേ
      അത് യഹൂദൻ മാർക്ക് മാത്രം ഉള്ള നിയമമാണെങ്കിൽ പിന്നെ ഷണ്ഡനെ സ്നാനപ്പെടുത്തിയത് എന്തിനാണ്
      കൊന്നൊലീസിന്റെ വീട്ടിൽ വന്നവരെ സ്നാനപ്പെടുത്തിയത് എന്തിനാണ്
      പത്രോസിനെ നേതൃത്വത്തിലാണ് അവിടെ സ്നാനം നടന്നത്

    • @gilbertsony7994
      @gilbertsony7994 Před rokem +1

      ​​​​@@TheGateMinistriesതായി 28:19
      [19]ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ; ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു” എന്നു അരുളിച്ചെയ്തു.
      ഈ വാക്യത്തിൽ നിന്നും മനസ്സിലാകുന്നത് യഹൂദന്മാർക്ക് മാത്രം ലേഖനം എഴുതാനും പ്രസംഗിക്കാനും അല്ല അപ്പോസ്തലന്മാരെ നിയോഗിച്ചത് എന്നാണ്
      പ്രവൃത്തികൾ 10:15
      [15]ആ ശബ്ദം രണ്ടാംപ്രാവശ്യം അവനോടു: ദൈവം ശുദ്ധീകരിച്ചതു നീ മലിനമെന്നു വിചാരിക്കരുതു എന്നു പറഞ്ഞു.
      വേർതിരിവ് കാണിച്ച പത്രോസിനോടുള്ള താക്കിയതാണിത്
      ദയവുചെയ്ത് ജനത്തെ ഈ ദുരുപദേശം പഠിപ്പിക്കരുത്

  • @gilbertsony7994
    @gilbertsony7994 Před rokem +1

    കൊലൊസ്സ്യർ 3:11
    [11]അതിൽ യവനനും യെഹൂദനും എന്നില്ല, പരിച്ഛേദനയും അഗ്രചർമ്മവും എന്നില്ല, ബർബ്ബരൻ, ശകൻ, ദാസൻ, സ്വതന്ത്രൻ എന്നുമില്ല; ക്രിസ്തുവത്രേ എല്ലാവരിലും എല്ലാം ആകുന്നു.
    ഈ ദുരുപദേശത്തെ പൊളിക്കാൻ വാക്യം തന്നെ ധാരാളം

    • @TheGateMinistries
      @TheGateMinistries  Před rokem +4

      സഹോദര പൊളിക്കാൻ നടക്കുന്ന സമയം കൊണ്ട് എന്താണ് പറഞ്ഞിരിക്കുന്നത് എന്ന് ഒന്ന് കേള്കുകൻ ശ്രമിക്കുക. എന്നിട്ടു അഭിപ്രായം പറയുക. ഞാൻ പറയുന്നതിന്റെ ഘടകവിരുദ്ധമാണ് താങ്കളുടെ ഈ ആരോപണം.
      For by one Spirit are we all baptized into one body, whether we be Jews or Gentiles, whether we be bond or free; and have been all made to drink into one Spirit. 1 Cor 12:13
      ഇന്ന് ഒരു ജാതി വർണ്ണ വർഗ്ഗ വിതാസമില്ല, എല്ലാവര്ക്കും കൃപയാൽ കർത്താവു ക്രൂശിൽ നിവർത്തിച്ച രാക്ഷന്ന്യ പ്രവർത്തിലെ വിശ്വാസത്താൽ രക്ഷ ലഭിക്കുന്ന സുവർണ്ണ കാലഘട്ടമാണ്. ഇന്ന് ഇവിടെ യഹൂദനും ജാതികളും എന്നൊരു വേർതിരിവുമില്ല.

  • @gilbertsony7994
    @gilbertsony7994 Před rokem +1

    എഫെ 2:12
    ഈ വചനം വെച്ചുകൊണ്ട് നിങ്ങൾ പഠിപ്പിച്ചു നമുക്ക് ഇസ്രായേൽ പൗരത്വത്തോട് സംബന്ധമില്ലെന്ന് എന്നാൽ ആ വാക്യം ശരിക്ക് പഠിച്ച് മനസ്സിലാകുന്നത് ആ കാലത്ത് നിങ്ങൾക്ക് സംബന്ധമില്ല എന്നാണ് എന്നുവെച്ചാൽ രക്ഷിക്കപ്പെടുന്നതിനു മുമ്പ് എന്നർത്ഥം അതിനുശേഷം അവരുമായി ബന്ധമുണ്ടെന്നല്ലേ
    അതിനെ ദുർവ്യാഖ്യാനിച്ചത് ശരിയായില്ല

    • @TheGateMinistries
      @TheGateMinistries  Před rokem +3

      ഇന്ന് അവരുമായി സംബന്ധം ഉണ്ട്, പക്ഷെ ഇന്ന് രക്ഷ അവർക്കു കൊടുത്ത കല്പനകളിലും പ്രമങ്ങളിലും യാഗങ്ങളിലുമല്ല, പ്രത്യുത കൃപയാൽ കർത്താവു കാൽവരിയിൽ നിവർത്തിച്ച രാക്ഷന്ന്യ പ്രവര്ത്തിയിലെ വിശ്വാസത്താൽ ആണ്. മത്സരബുദ്ധി വിട്ടിട്ടു കർത്താവിന്റെ ക്രൂശിനെതിരെ തിരിയാതെ ദൈവ സ്നേഹത്തിൽ കാര്യങ്ങളെ അപഗ്രഥിക്കുക. അതിനു ദൈവം കൃപ തരട്ടെ.

    • @TheGateMinistries
      @TheGateMinistries  Před rokem +4

      ഇന്ന് അവരുമായി ബന്ധം ഉണ്ട് പക്ഷെ ഇന്നവർക്കും നമുക്കും തമ്മിൽ ഒരു വ്യത്യാസവുമില്ല. ഇന്നവരുടെയും നമ്മുടെയും രക്ഷ ക്രൂശിലൂടെയാണ്, കൃപയാൽ വിശ്വാസം മൂലമാണ്. ബോഡി ഓഫ് ക്രിസ്റ്റിൽ യഹൂദനെന്നുമില്ല ജാതികളെന്നുമില്ല നാമെല്ലാവരും ഇന്ന് ക്രിസ്തുവിൽ ഒന്നാണ്.
      ദയവായി പറയുന്നത് മുഴുവൻ കേട്ടിട്ട് അഭിപ്രായങ്ങൾ പറയുക, കഴിയുമെങ്കിൽ മുൻപും പിൻപും പറഞ്ഞിരിക്കുന്ന എപ്പിസോഡുകൾ കൂടെ കേൾക്കുക.

  • @RetroMaverick
    @RetroMaverick Před 8 dny

    നമ്മൾ അന്ത്യകാലത്താനോ?അതിന്റെ ലക്ഷണങ്ങൾ ഒക്കെ ലോകത്ത് വന്നോ? ഈ യുഗന്ത്യം എന്ന് പറയുന്നത് എന്താണ്? ഞാനോ യുഗന്ത്യം വരെയും നിങ്ങളോട് ഉണ്ടാകും എന്നു കർത്താവ് പറഞ്ഞത്,2034 ആവുമ്പോൾ കർത്താവ് വന്നിട്ട് 2000 വർഷം ആകുവല്ലേ?!

  • @gilbertsony7994
    @gilbertsony7994 Před rokem +1

    കൊരിന്ത്യർ 2 1:20
    [20]ദൈവത്തിന്റെ വാഗ്ദത്തങ്ങൾ എത്ര ഉണ്ടെങ്കിലും അവനിൽ ഉവ്വു എന്നത്രേ;
    പഴയ നിയമത്തിലെ വാഗ്ദത്തങ്ങൾക്ക് പുതിയ നിയമത്തിലെ വിശ്വാസികൾക്ക് അവകാശമുണ്ടെന്ന് തെളിയിക്കുന്ന വാക്യം

    • @TheGateMinistries
      @TheGateMinistries  Před rokem +2

      സ്നേഹിതാ, പഴയനിയമം തന്നെയാണ് യഹൂദന്റെ താനാഖ്. അന്ന് ജാതികൾ ആ വിശ്വാസത്തിൽ ഇല്ല. ഒരു ജാതീയൻ അന്ന് രക്ഷിക്കപ്പെടണമെങ്കിൽ അവൻ യഹൂദമതാനുസാരി ആവണം. അതായതു പരിച്ഛേദനയും, പത്തുകല്പനയും, പ്രമാണങ്ങളും ഒക്കെ അനുസരിച്ചു ഒരു യഹൂദമതാനുസാരി ആവണം. അവർക്കുള്ളതാണ് പഴയനിയമത്തിലെ വാഗ്ദത്തങ്ങളും അനുഗ്രഹങ്ങളും. അന്ന് നമുക്ക് അവരോടു സംബന്ധം ഇലാത്തവരായിരുന്നു.
      ഇന്ന് അവരുമായി സംബന്ധം ഉണ്ട്, പക്ഷെ ഇന്ന് രക്ഷ അവർക്കു കൊടുത്ത കല്പനകളിലും പ്രമങ്ങളിലും യാഗങ്ങളിലുമല്ല, പ്രത്യുത കൃപയാൽ കർത്താവു കാൽവരിയിൽ നിവർത്തിച്ച രാക്ഷന്ന്യ പ്രവര്ത്തിയിലെ വിശ്വാസത്താൽ ആണ്. മത്സരബുദ്ധി വിട്ടിട്ടു കർത്താവിന്റെ ക്രൂശിനെതിരെ തിരിയാതെ ദൈവ സ്നേഹത്തിൽ കാര്യങ്ങളെ അപഗ്രഥിക്കുക. അതിനു ദൈവം കൃപ തരട്ടെ.

  • @mathewjoseph9925
    @mathewjoseph9925 Před rokem

    സ്നേഹിതാ നിങ്ങൾ വചനത്തിന്റെ ജീവനും ആത്മാവും മനസ്സിലാക്കാതെ [ john 6:63] അറിവിലൂടെ ആരോ പഠിപ്പിച്ച കാർയ്യങ്ങൾ പറയുന്നതിൽ ദുഃഖമുണ്ട് 2 Thimothy 3: 16 -17 തിരുവെഴുത്തിന്റെ ദൈവത്തിന്റെ മനുഷ്യൻ തികഞ്ഞവനാകണം എന്നാണ് ഉപദേശിച്ച് ശാസിച്ചു ഗുണീകരിച്ചു നീതിയിൽ അഭ്യസിപ്പിച്ച് ക്രി് സ്തുവിന്റെ പുരുഷത്വത്തിലേക്ക് അവനെ നടത്തുവാനാണ പരിശുദ്ധാത്മാവ് ആഗ്രഹികുന്നത് നിങ്ങളുടെ ഉദ്ദേശ്യം അതല്ല പൗലോസ് മറ്റു ശിഷ്യന്മാരിൽ നിന്നും വ്യത്യസ്ഥനല്ല പരിശുദ്ധാത്മാവാണ് പത്രോസിനെയും പൗലോസിനേയും എല്ലാ ശിഷ്യമാരെയും നടത്തിയത് ആത്മ ഭാരമാണെന്ന് നിങ്ങൾങ്ങ് തോന്നുന്നതാണ് കരച്ചിൽ ആത്മാവിലാകട്ടെ നിങ്ങളുടെ മതത്തിൽ ചേർക്കാനാണെങ്കിൽ നിങ്ങളും സ്വർഗ്ഗത്തിൽ പോകത്തില്ല കേൾക്കുന്നവരെ വിടുത്തതുമില്ല. സ്വർഗ്ഗത്തിന്റെ അറിവല്ല വേണ്ടുന്നത് Ephe 2:6-7 യേശുവിനോട് കൂടെ ഉയിർപ്പിച്ച് സ്വർഗ്ഗത്തിൽ ഇരുത്തിയിരിക്കുന്നു സ്വർഗ്ഗം സഭയുടെ ഭാവിപ്രത്യാശ മാത്രമല്ല വർത്തമാന കാലത്തിൽ സഭ സ്വർഗ്ഗത്തിലാണ് കർത്താവ് വന്ന് സഭയെ ആക്ഷരികമായ സ്വർഗ്ഗത്തിൽ കൊണ്ടു പോകും ദൈവ രാജ്യം [1000 ] ആണ്ട് അത് യഹൂദന്റെ വാഗ്ദത്തമാണ് സഭ ദൈവരാജ്യത്തിലെ ഭരണകർത്താക്കളാണ് 12 ശിഷ്യന്മാർ മാത്രമല്ല ഈ അറിവ് ലഭിച്ചാലും ഇല്ലെങ്കിലും Romar 8:28-29 യേശു എന്റെ മൂത്ത സഹോദരനായി തീർന്നു ദൈവത്തിന്റെ ആദ്യജാതൻ John 3:16 ൽ ഏകജാതൻ പുത്രനെ പോലെ ആക്കുന്ന ജോലി പരിശുദ്ധാത്മാവ് ചെയ്യുന്നത് സഭയിലൂടെയാണ് കുറെ അറിവല്ല വേണ്ടത് ചിന്തിച്ചു എളിമപ്പെട്ടു വചനത്തിലെ ജീവനിലേക്കു വരുവാൻ കർത്താവ് സഹായിക്കട്ടെ

  • @ANTONY........
    @ANTONY........ Před rokem +2

    ആമേൻ ഹെല്ലേലൂയ

  • @gilbertsony7994
    @gilbertsony7994 Před rokem

    ഗലാത്യർ 3:14
    [14]അബ്രാഹാമിന്റെ അനുഗ്രഹം ക്രിസ്തുയേശുവിൽ ജാതികൾക്കു വരേണ്ടതിന്നു നാം ആത്മാവെന്ന വാഗ്ദത്തവിഷയം വിശ്വാസത്താൽ പ്രാപിപ്പാൻ തന്നേ.
    ജാതീയ അനുഭവത്തിൽ നിന്നും രക്ഷിക്കപ്പെടുന്നവർക്ക് അബ്രഹാം ആയി ഒരു ബന്ധവുമില്ല എന്നാൽ ഈ വാക്യം തെളിയിക്കുന്നത് എന്താണ് അബ്രഹാമിനോട് ദൈവം പ്രോമിസ് ചെയ്തിരിക്കുന്ന നന്മകൾക്കും അനുഗ്രഹങ്ങൾക്ക് പുതിയ നിയമസഭയ്ക്ക് അവകാശമുണ്ടെന്ന് തെളിയുന്നു

    • @TheGateMinistries
      @TheGateMinistries  Před rokem +1

      സ്നേഹിതാ, അബർഹാമിന്റെ അനുഗ്രഹം ‘നിന്നിലൂടെ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപെടും’ എന്നാണ്, യഹൂദൻ മാത്രമല്ല. ഇന്ന് ആ വാഗ്ദത്തം കർത്താവിന്റെ ക്രൂശിലെ വിശ്വാസത്താൽ നമുക്ക് ലഭിച്ചിരിക്കുകയാണ്. തീത്തോസ് 2:11 സകലമനുഷ്യർക്കും രക്ഷാകരമായ ദൈവകൃപ ഉദിച്ചുവല്ലോ.

  • @lathajayanandan5856
    @lathajayanandan5856 Před rokem +3

    🙏🙏🙏

  • @user-ds1rz3rd7w
    @user-ds1rz3rd7w Před 8 měsíci

    Right