[56] ഉപവസിച്ചു പ്രാർത്ഥിക്കുന്നത് ആവശ്യമോ? 8289852822

Sdílet
Vložit
  • čas přidán 11. 02. 2024
  • വാക്യങ്ങൾ:
    Colo 2:20-23 Colo 2:16-19
    Mark 2:18-22 Heb 2:17,18
    2 Cor 13:5 Colo1:27
    1Timo 4:1-6 Act 14:23

Komentáře • 61

  • @sudhabinoy6137
    @sudhabinoy6137 Před 4 měsíci +11

    താങ്കൾ വചന അടിസ്ഥാനത്തിൽ ഉപവസത്തെ കുറിച്ച് പഠിപ്പിച്ചത് ശെരി തന്നെ അതോടൊപ്പം ഒരു കാര്യം കൂട്ടി ചേർക്കേണ്ടത് അത്യാവശ്യം എന്നു എനിക്ക് തോന്നുന്നു. ഒരു കർത്താവിന്റെ വിശ്വാസി ഭക്ഷണ പ്രിയർ ആകരുത് എന്നും മിതമായ ഭക്ഷണം കഴിക്കുന്നവർ ആയിരുന്നാൽ നല്ലത് എന്ന്.. അത് എല്ലാ കാര്യത്തിലും അങ്ങനെ ആയിരിക്കുന്നത് നല്ലത് എന്നു എനിക്ക് തോന്നുന്നു.. ദൈവ വചനത്തോട് മാത്രം ആയിരിക്കട്ടെ അടങ്ങാത്ത ആഗ്രഹവും, വിശപ്പും.. ഇതെന്റെ അഭിപ്രായം ആണ് 🙏🏻

  • @dayasabu3151
    @dayasabu3151 Před 4 měsíci +6

    Depent on lord for our salvation which he has finished .believe in him...faith is the important factor❤

  • @binduroy6241
    @binduroy6241 Před 4 měsíci +3

    സ്തോത്രം. ഉപവാസത്തെകുറിച്ചുള്ള എല്ലാ സംശയങ്ങളും നിവാരണം ചെയ്യുന്ന മെസ്സേജ്.🙏

  • @ThomasAntony-pq5sz
    @ThomasAntony-pq5sz Před 2 měsíci +1

    Fasting and prayer is essential to fight against satanic forces.

  • @MarykuttyGeorge1960
    @MarykuttyGeorge1960 Před 4 měsíci +1

    Hallelujah Sthothram ❤

  • @josegeorge2986
    @josegeorge2986 Před 4 měsíci +1

    Praise the Lord❤️❤️🌹🌹

  • @reenakurian3262
    @reenakurian3262 Před 4 měsíci +1

    Praise the Lord ❤❤❤

  • @sheebajohnson1146
    @sheebajohnson1146 Před 4 měsíci +2

    Thank you brother. Very clear message about fasting 🙏❤️

  • @sajigeorge7421
    @sajigeorge7421 Před 4 měsíci +1

    Praise the Lord ❤❤

  • @MFCFoodandtravel
    @MFCFoodandtravel Před 4 měsíci +1

    Amen

  • @sajigeorge7421
    @sajigeorge7421 Před 4 měsíci +1

    Amen 🙏 🙏 🙏 🙏 🙏 🙏 🙏

  • @mathewskurian8678
    @mathewskurian8678 Před 4 měsíci +1

    Thank u bro.for the excellent knowledge imparted ;great knowledge.

  • @lathajayanandan5856
    @lathajayanandan5856 Před 4 měsíci

    Praise the lord 🙏

  • @AARONBLOGS-fn5zp
    @AARONBLOGS-fn5zp Před 4 měsíci +1

    Glory to God

  • @lathajayanandan5856
    @lathajayanandan5856 Před 4 měsíci +1

    Glory to god 🔥🔥👍🙏❤️

  • @ThomasAntony-pq5sz
    @ThomasAntony-pq5sz Před 2 měsíci +1

    Do you say that the earlier Pentecost faith of fasting was wrong??? YOU ARE WRONG about the teaching of FASTING..

  • @susanjohn5890
    @susanjohn5890 Před 4 měsíci +1

    Thanks for the enlightment. Can you please enlight me with creation,6days God created everything, is t continuous 6days means 1wk.

  • @JacobSanju1530
    @JacobSanju1530 Před 3 měsíci +1

    Awesome class

  • @babuppaulose2081
    @babuppaulose2081 Před 4 měsíci +1

    👏👏👏

  • @Ulahannan-xl7fk
    @Ulahannan-xl7fk Před 3 měsíci

    Fasting prayer is the most important weapon for sanctification and more closer to God. Pl. realise it Brother thru. Fasting prayer. It is not only need for Jews but also for all born again believers.

  • @GeorgeSamuel-gy3br
    @GeorgeSamuel-gy3br Před měsícem

    🙏

  • @ThomasAntony-pq5sz
    @ThomasAntony-pq5sz Před 4 měsíci +1

    In Old Testament, God asks us to fast. Fasting is important. Jesus fasted. Fasting not only for Jewish people.

  • @chackothommen7195
    @chackothommen7195 Před 4 měsíci +1

  • @sajigeorge7421
    @sajigeorge7421 Před 4 měsíci +1

    Sthothram 🙏 🙏

  • @mariyammathomas1291
    @mariyammathomas1291 Před 4 měsíci

    🙏🙏🙏

  • @vargheseet735
    @vargheseet735 Před 3 měsíci +1

    യേശുക്രിസ്തു പറഞ്ഞു, പാമ്പുകളെയും തേളുകളെയും ശത്രു വിന്റെ സകല ബലത്തെയും ചവിട്ടുവാൻ ഞാൻ അധികാരം തരുന്നു (ലൂക്കോസ് 10:19). യേശുക്രിസ്തുവിന്റെ ഉപദേശം യഹൂദർക്കു മാത്രമെങ്കിൽ പുതിയനിയമ വിശ്വാസികൾക്ക് കഴിയുമോ?

    • @DANY2003able
      @DANY2003able Před 25 dny

      Bro .അടയാളങ്ങളും അത്ഭുതങ്ങളും യഹൂദാനുള്ളത്.not for you born again child...

  • @ANTONY........
    @ANTONY........ Před 4 měsíci +1

    Hallel yahveh ❤️🙏🙏🙏🙏🙏

  • @kp210
    @kp210 Před 4 měsíci +1

    Praise the Lord 🙏

  • @babuppaulose2081
    @babuppaulose2081 Před 4 měsíci +1

    👍🏼👍🏼good

  • @bennymathew608
    @bennymathew608 Před 4 měsíci +1

    Praise the loard. Brother അങ്ങയുടെ ക്ലാസ്സ്‌ വളരെ മികവുറ്റതാണ് ഒരു പാരമ്പര്യ ബ്രോതേരുകാരൻ ആയ ഞാൻ പലതും ഉൾക്കൊള്ളുന്നു 80ശതമാനം യിസ്‌രെയേൽ കാരനായിട്ടാണ് ഞങ്ങളുടെ സഭയിൽ ഓരോരുത്തരും വരുന്നത് പലതും കേട്ടിട്ടും കണ്ടിട്ടും ഇപ്പോൾ ഉള്ളിൽ ചിരി വരുന്നുണ്ട് 😂ഇനി ഗോൾഡ് എന്ന മെറ്റലിനോടുള്ള ബന്ധത്തിൽ എന്താണ് ഉപദേശം ഒന്ന് വ്യക്തമാക്കുമോ 🙏

    • @bennymathew608
      @bennymathew608 Před 4 měsíci +1

      ഗോൾഡ് ഉപയോഗിച്ചാൽ ദൈവം ന്യായം വിധിക്കുമോ? കർത്താവിനെ മേശയിൽ പങ്ക് കൊള്ളാൻ പറ്റില്ല ദൈവം അത് വെറുക്കുന്നു എന്ന് പറയുന്നു സംശയം ചോദിച്ചപ്പോൾ ബോംബയിൽ നിന്നും ആളെ വിളിപ്പിച്ചു മെഗാ ക്ലാസ്സ്‌ നടത്തി. ഒരു എത്തുപിടിയും കിട്ടുന്നില്ല. ദൈവം മനുഷ്യന് വേണ്ടി ഉണ്ടാക്കിയതല്ലേ ഈ ലോഹങ്ങൾ? സ്വർഗത്തിൽ ചെന്നാൽ അവിടെ മുഴുവനും സ്വർണം ആണെന്നാണ് പറയുന്നത് plz ഒന്ന് പറഞ്ഞുതരുമോ????

    • @EldhoVarghese-ub1tv
      @EldhoVarghese-ub1tv  Před 4 měsíci +1

      ബ്രദർ ഗോൾഡ് ഉപയോഗിക്കരുത് എന്ന് ബൈബിളിൽ എവിടെയാണ് എഴുതിയിരിക്കുന്നത് എന്ന് അവരോട് ഒന്നു കാണിച്ച് തരാൻ പറയൂ.

    • @bennymathew608
      @bennymathew608 Před 4 měsíci +1

      @@EldhoVarghese-ub1tv യിസ്രായേൽ അത് കരുവേലകത്തിന് കീഴിൽ കുഴിച്ചിട്ടെന്ന് ആണെന്ന് ആണ് പറയുന്നത്.

    • @bennymathew608
      @bennymathew608 Před 4 měsíci +2

      Brother ഞാൻ ബഹറിനിൽ ആണ് എന്റെ കുടുംബം ഇപ്പോൾ കോട്ടയത്ത്‌ gate ചർച്ചിൽ ആണ് വരുന്നത്

    • @ANTONY........
      @ANTONY........ Před 4 měsíci

      ​@@bennymathew608 ഹല്ലേലുയ 🙏

  • @vargheseet735
    @vargheseet735 Před 3 měsíci

    ഉപവാസത്താലും പ്രാർത്ഥനയും അല്ലാതെ ഈ വർഗ്ഗം പുറത്തു പോകില്ലെന്ന് യേശു പറഞ്ഞത് യഹൂദന്മാരോടല്ല, സ്വന്തം ശിഷൃന്മാരോടാണ്.ശിഷൃനമാർ യേശുവിനെ അംഗീകരിച്ചവരാണ്, അതുവഴി രക്ഷിക്കപ്പെട്ടവരാണ്.

  • @georgejoseph8618
    @georgejoseph8618 Před 4 měsíci +1

    Amen sthothram ✋✋✋❤🙏

  • @saniya7155
    @saniya7155 Před 3 měsíci

    1 കോരി :7:5
    Defraud ye not one the other, except it be with consent for a time, that ye may give yourselves to fasting and prayer; and come together again, that Satan tempt you not for your incontinency.
    ഇതിലെ ഉപവാസം എന്ന പ്രയോഗം എന്താണ് ഉദ്ദേശിക്കുന്നത്.

  • @leelamathankachan172
    @leelamathankachan172 Před 2 měsíci

    Sthpthtam.Sthothr
    Am
    Sthothram❤❤❤

  • @Ulahannan-xl7fk
    @Ulahannan-xl7fk Před 3 měsíci +1

    Brother, please read I Cor. 7: 5 King James Version. Then only speak this subject. Absolutely wrong teaching.

  • @vargheseet735
    @vargheseet735 Před 3 měsíci

    ഉപവാസവും പ്രാർത്ഥനയും കൊണ്ടല്ലാതെ ഈ വർഗ്ഗം പുറത്തുപോകില്ലെന്ന് യേശു പറഞ്ഞിട്ടില്ല?

  • @user-yx6nz1es3i
    @user-yx6nz1es3i Před 4 měsíci +1

    KJV, NKJV പരിഭാഷകളിൽ *ഉപവാസത്തിനും* പ്രാർഥനക്കും അവസരമുണ്ടാവാൻ ഒരു സമയത്തേക്കു പരസ്പരസമ്മതത്തോടെ അല്ലാതെ തമ്മിൽ വേർപെട്ടിരിക്കരുത്; 1 Corinthians 7:5
    എന്ന് പൗലോസ് പറയുന്നുണ്ട് (മലയാളത്തിൽ ഇല്ല.)
    ഇതിനെക്കുറിച്ചു എന്താണ് ബ്രെതറിന്റെ അഭിപ്രായം ?

    • @EldhoVarghese-ub1tv
      @EldhoVarghese-ub1tv  Před 4 měsíci +2

      അതെ ബ്രദർ ,KTV മുതലായ ഇംഗ്ലീഷ് പരിഭാഷകളിൽ ബ്രദർ പറഞ്ഞ പോലെ തന്നെയാണ്. എന്നാൽ മലയാള പരിഭാഷകളിൽ ഒന്നാലും അങ്ങനെ അല്ല.പ്രാർത്ഥന എന്നു മാത്രമേ ഉള്ളു. ഭാര്യയോട് വേറിട്ടിരിക്കാൻ അനുവദിച്ച ഒരേ ഒരു സമയം (Personal prayer time) പ്രാർത്ഥന സമയമാണ്. അതിൻ്റെ മൂലഭാഷയിലും അങ്ങനെ തന്നെയാണ്. ഉപവാസത്തിനായി വേറിട്ടിരിക്കാൻ അവിടെ എഴുതിയിട്ടില്ല.

    • @laiju1109
      @laiju1109 Před 4 měsíci

      ഒരു സംഘടന തുടങ്ങി
      വർഷം 365 ദിവസം ഉണ്ട് പരിപാടി ഒന്നുമില്ലായെങ്കിൽ സംഘടന ഇല്ലാതാവും
      50 നോബ് 25 നോമ്പ് 75 ദിവസ Boked ആയി . ബാക്കി പെരുന്നാള് തീർത്ഥയാത്ര . അങ്ങനെ വർഷം മുഴുവൻ പരിപാടികൾ
      രക്ഷയോ -
      സുവിശേഷത്തെപ്പറ്റി ഞാന്‍ ലജ്‌ജിക്കുന്നില്ല. എന്തെന്നാല്‍, വിശ്വസിക്കുന്ന ഏവര്‍ക്കും, ആദ്യം യഹൂദര്‍ക്കും പിന്നീടു ഗ്രീക്കുകാര്‍ക്കും, അതു രക്‌ഷയിലേക്കു നയിക്കുന്ന ദൈവശക്‌തിയാണ്‌.
      റോമാ 1 : 16
      വിശ്വാസം വഴി സംലബ്‌ധമാകുന്ന രക്‌തംകൊണ്ടുള്ള പാപപരിഹാരമായി ദൈവം അവനെ നിശ്‌ചയിച്ചുതന്നു.
      റോമാ 3 : 25
      രക്ഷ പൂർണ്ണമായും . യേശുവിനെ കുറിച്ചുള്ള സുവിശേഷം വിശ്വസിക്കുന്നത് വഴിയാണ്
      ഒരപ്പവും കഴിക്കണ്ട കാരണം അപ്പം ശരീരം അത് നിങ്ങൾ തന്നെയാണ്
      നി ശരീരമാണ് പിന്നെന്തിന് ഭക്ഷിക്കണം
      ശരീരമാകാൻ വചനം ഭക്ഷിക്കുക

    • @inshot315
      @inshot315 Před 4 měsíci

      ​@@joycjt3475 യേശു പറയുന്നു താങ്കളുടെ സ്വത്തുക്കൾ ദരിദ്രർക്ക് വീതം വെച്ച് കൊടുക്കുക....അപ്പൊൾ 40 ദിവസത്തെ ഉപവാസം എന്താണെന്ന് പറയാം

  • @vargheseet735
    @vargheseet735 Před 3 měsíci

    കർത്താവിന് പ്രയോജനപ്പെട്ട ദൈവദാസന്മാർ ഉപവസിച്ചതായി കാണുന്നു. അപ്പസ്തോലനായ പൗലോസ് തന്റെ ലേഖനത്തിൽ ജഡത്തെയും നാവിനെയും നിയന്ത്രിക്കണമെന്നു ആവശ്യപ്പെടുന്നുണ്ട്.ജഡാഭിലാഷത്തെ നിയന്ത്രിക്കാൻ അപ്പസ്തോലൻ പറയുന്നുണ്ടല്ലോ. ക്രിസ്തുവിൽ വളരുന്നതിനുളള എന്ത് സന്ദേശമാണ് നൽകാനുള്ളത്.

  • @ThomasAntony-pq5sz
    @ThomasAntony-pq5sz Před 4 měsíci +2

    You are absolutely wrong dear brother. Don't spread wrong message, please.

  • @Jgfsrekki5624
    @Jgfsrekki5624 Před 4 měsíci

    ?

  • @joseabraham5460
    @joseabraham5460 Před 4 měsíci

    യേശക്രിസ്തുവിൻ്റെ ഉപദേശം ആണ് പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ ഉള്ള സ്നാനം. ഞങൾ അതു് വിശ്വസിക്കുന്നു.

    • @EldhoVarghese-ub1tv
      @EldhoVarghese-ub1tv  Před 4 měsíci

      എന്നിട്ട് അപ്പൊസ്തലന്മാർ ആരെ എങ്കിലും എവിടെ എങ്കിലും പിതാവിൻ്റെയും പുത്രൻ്റെയും പ. ആത്മാവിൻ്റെയും നാമത്തിൽ സ്നാനപ്പെടുത്തിയോ? അതോ കർത്താവ് പറഞ്ഞത് അവർ കേട്ടില്ലായിരുന്നോ?

    • @joseabraham5460
      @joseabraham5460 Před 4 měsíci +1

      @@EldhoVarghese-ub1tv യേശക്രിസ്തുവിൻ്റെ ഉപദേശം വിട്ടു paul നെ യാണ് കൂട്ടുപിടിക്കുന്നത് എങ്കിൽ നിങ്ങൾക്കു യേശക്രിസ്തുവുമായി യാതൊരു ബന്ധവുമില്ല.

  • @tincytt3746
    @tincytt3746 Před 4 měsíci +1

  • @vargheseet735
    @vargheseet735 Před 3 měsíci

    ഉപവാസവും പ്രാർത്ഥനയും കൊണ്ടല്ലാതെ ഈ വർഗ്ഗം പുറത്തുപോകില്ലെന്ന് യേശു പറഞ്ഞിട്ടില്ല?