സിപിഎം ചീഞ്ഞ് വളമാകുമ്പോൾ ബിജെപി മുളക്കും I Cpim and Kerala politics

Sdílet
Vložit
  • čas přidán 30. 06. 2024
  • എത്ര തിരുത്തിയാലും ഇനി രക്ഷയില്ല...സിപിഎം ചീയുമ്പോൾ ബിജെപി മുളക്കും..;
    സിപിഎം ചീഞ്ഞ് വളമാകുമ്പോൾ ബിജെപി മുളക്കും..
    #cpimkerala #pinarayivijayan #keralapolitics #keralagovernment #bjpkeralam #loksabhaelection2024 #mvgovindhan #mm001 #me001

Komentáře • 489

  • @Indian1992
    @Indian1992 Před 2 dny +397

    ഈ പാർട്ടി കേരളത്തിലും മിത്തായി മാറാൻ കാലം നിയോഗിച്ച ധീര സഖാവ് പിണറായി വിജയനും കുടുംബത്തിനും അഭിവാദ്യങ്ങൾ 😂

    • @sajithadeepak6809
      @sajithadeepak6809 Před dnem +11

      Very true

    • @ChandrabhanuK-yn6ui
      @ChandrabhanuK-yn6ui Před dnem +11

      ഇടത് പക്ഷത്തിന് ____ ആഞ്ജലികൾ 🌹🙏

    • @SIBY7
      @SIBY7 Před dnem +1

      with Adv Anil kumar also .all loss talk by TV debited

    • @rajan3338
      @rajan3338 Před dnem +1

      ❤❤❤❤🎉🎉🎉🎉🎉

    • @rajan3338
      @rajan3338 Před dnem +1

      ​@sajithadeepa❤🎉k6809

  • @radharajan2770
    @radharajan2770 Před dnem +275

    നമ്മുടെ നാടിനെ ഇനി ബിജെപി രക്ഷിക്കട്ടെ.. ഒരവസരം ബിജെപിയ്ക്ക് ജനം കൊടുക്കട്ടെ....ഹിന്ദു അല്ലാത്തവരുടെ ഭയം മാറാൻ സഹായിക്കട്ടെ.....

    • @tux008
      @tux008 Před dnem +1

      ഹിന്ദുക്കൾ കോൺഗ്രസ്സ, ലീഗിനെ പേടിക്കാതെ അവർക്ക് വോട്ട് കൊടുത്ത പോലെ ന്യൂനപക്ഷം ബിജെപിക്കും വോട്ട് ചെയ്യട്ടെ. ഒരു ജനവിഭാഗത്തെയൂം മാറ്റി നിർത്താൻ ഒരു പാർട്ടിക്കും അധിക കാലം പറ്റില്ല

    • @awsomengpgaming6324
      @awsomengpgaming6324 Před dnem +1

      NO OTHER ALTERNATIVE.

    • @radhakrishnanmk9791
      @radhakrishnanmk9791 Před dnem

      കർഷകർക്ക് എന്തു നൽകി?
      അരിക്ക് GST ആരു ചുമത്തി
      മരുന്നിന് GST 😂 ജീവിക്കാൻ
      നികുതി😂
      ഇനിയും!

    • @raafik8041
      @raafik8041 Před dnem +1

      😂😂😂😂

  • @ABM257
    @ABM257 Před 2 dny +235

    താങ്കളുടെ നിഗമനം നൂറ് ശതമാനം സത്യം ബംഗാളിലും ത്രിപുരയിലും അതാണല്ലോ സംഭവിച്ചത് കേരളത്തിലും അത് തന്നെ സംഭവിക്കും 👍

    • @Indian1992
      @Indian1992 Před 2 dny +20

      ഈ പാർട്ടി കേരളത്തിലും മിത്തായി മാറട്ടെ 👍

    • @manikantannairb
      @manikantannairb Před dnem +6

      ​@@Indian1992👍👍👍

    • @sreedevisree5232
      @sreedevisree5232 Před dnem +7

      💯💯💯💯💯

    • @ChandrabhanuK-yn6ui
      @ChandrabhanuK-yn6ui Před dnem +6

      തുല ഞ്ഞ് പണ്ടാറ മടങ്ങ ട്ടെ 👍

    • @rajan3338
      @rajan3338 Před dnem +2

      ❤❤❤🎉🎉🎉

  • @jeeveshakjeeveshak5171
    @jeeveshakjeeveshak5171 Před dnem +158

    ഇനി കേരളം ബിജെപി ഭരിക്കട്ടെ, നാടിന്റെ സമഗ്രമായ വികസനത്തിന്‌ ബിജെപി അധികാരത്തിൽ വരണം.... ജയ് ബിജെപി, ജയ് മോദിജി 👍

    • @asvideos6904
      @asvideos6904 Před dnem

      ബിജെപി വികസിപ്പിച്ച കേരളത്തിന് മാതൃക ആക്കാവുന്ന രണ്ട് സംസ്ഥാനങ്ങളുടെ പേര് പറയാമോ😂

    • @kanambabu
      @kanambabu Před dnem

      ഹഹ ഈ കൊള്ളക്കാരൻ പിണറായിയെ രക്ഷിക്കുന്നത് ബിജെപി അല്ലേ

    • @ashokkumarkumar8993
      @ashokkumarkumar8993 Před dnem +2

      ​@@asvideos6904 ത്രിപുര ബംഗാൾ എന്നീ സംസ്ഥങ്ങൾ സിപിഎം വികസിപ്പിച്ചു പൊട്ടി പോയ സംസ്ഥാനങ്ങൾ

    • @BinuMathai-cd8iu
      @BinuMathai-cd8iu Před dnem

      Next time will he go to varanasi as a bjp candidate ?😂😂😂

    • @shylajamsekhar2235
      @shylajamsekhar2235 Před dnem

      ​@@ashokkumarkumar8993😀😀👍

  • @sajeevs2104
    @sajeevs2104 Před dnem +156

    സുരേഷ് ഗോപി ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി ആക്കിയാൽ 2026 ബിജെപി നിർണായകശക്തി ആകും

    • @mds7455
      @mds7455 Před dnem +6

      Yes . ഡെപ്യൂട്ടി ചീഫ് മിനിസ്റ്റർ post ഷോൺ ജോർജ് num കൊടുകുക. അങ്ങനെ എങ്കിൽ കേരളത്തിൽ ബിജെപി വളരാൻ കഴിയും. ക്രിസ്ത്യൻ support കിട്ടും

    • @mravindranmullappalli6869
      @mravindranmullappalli6869 Před dnem +3

      MGR, NTR , SG

    • @gopikaranigr6111
      @gopikaranigr6111 Před dnem

      ഈ ചീഞ്ഞ വർ മററുപാർട്ടിയിൽ പോകുമ്പോൾ അടവുനയത്തിൽ കൂടി മറ്റു പാർട്ടികളെയും നാശോ ൻ മുഖമാക്കാതിരിക്കാൻ ശ്രദ്ധിക്കക😮😮 പാർട്ടിയിൽ കൊല്ലങ്ങളായി ആത്മാ ർത്ഥമായി പ്രവർത്തിക്കുന്നവർ, ധാരാളം Thanks Marunadan❤

  • @joyaugustine2690
    @joyaugustine2690 Před dnem +114

    സി.പി.എം. ഇന്ന് നേരിടുന്ന ഭീഷണി ആദർശ ശോഷണമല്ല, ആദർശ ശൂന്യതയാണ്.😢

    • @LDEVI720
      @LDEVI720 Před dnem

      വർഗ്ഗീയത ആണ്.

  • @user-bv4jr4ms5x
    @user-bv4jr4ms5x Před 2 dny +101

    അതാണ് യൂസഫലിയും മററും കേരളത്തിൽ തഴച്ചുവളരുന്നത്.

  • @jeep2173
    @jeep2173 Před dnem +94

    ദയവുചെയ്ത് ഇടയ്ക്കിടയ്ക്ക് പിണറായിയുടെ ഫോട്ടോ കാണിക്കല്ലേ😭😭😭😭😭😭

    • @josephjames4408
      @josephjames4408 Před dnem +7

      🤣🤣🤣🤣🤣

    • @SAYIRANGANSYAMAMBARAM
      @SAYIRANGANSYAMAMBARAM Před dnem +4

      Yes

    • @dasanpadikkapurath696
      @dasanpadikkapurath696 Před dnem +5

      പിണറായിയുടെ ഫോട്ടോ കണ്ടാൽ അന്നെത്ത കാര്യം പോക്കാ . വിജയന്റെ ചിത്രം കാട്ടരുതേ അപേക്ഷ.

    • @shanthanayar5547
      @shanthanayar5547 Před dnem +1

      Very true. Such a hated person😮

    • @csatheesc1234
      @csatheesc1234 Před dnem

      ആ അപശകുനം മോന്ത കാണുന്നത് അറപ്പാണ്

  • @sunildutt7275
    @sunildutt7275 Před dnem +91

    പിണറായിക്കെതിരെ ബിജെപി എന്തെങ്കിലും നടപടി എടുത്തിരുന്നുവെങ്കിൽ ഇപ്പൊൾ
    കിട്ടിയ വോട്ടിനെകാൾ എത്രയോ
    കൂടുതൽ കിട്ടുമായിരുന്നു.അത് ബിജെപി നഷ്ടപ്പെടുത്തി.ആറ്റിങ്ങൽ,തിരുവനന്തപുരം ഈ സീറ്റുകൾ ജയിക്കുമായിരുന്നു.

    • @madhusudhananm7274
      @madhusudhananm7274 Před dnem +2

      സാധ്യതയില്ല കാരണം കേന്ദ്രഭരണകൂട ഭീകരതയെന്ന കാർഡിറക്കും പ്രബുദ്ധരതു വിശ്വസിക്കും വീണ്ടും ഈ പാർട്ടിക്കു തന്നെ വോട്ടുചെയ്യും ഇതിപ്പോ ജനങ്ങൾ തന്നെ മടുത്തൊഴിവാക്കും

    • @mds7455
      @mds7455 Před dnem

      അത് കോണ്ഗ്രസ് ്ന് ആണ് ഗുണം കിട്ടുക ശബരിമല polle. അത് മുൻകൂട്ടി കണ്ടത് കൊണ്ടാണ് ബിജെപി വീണ വിജയൻ്റെ കേസ് ഒന്നു സൈലൻ്റ് ആകിയത്ത് .
      കോണ്ഗ്രസ് ചുളുവിൽ നേട്ടം ഉണ്ടാക്കും

    • @mkumaran2204
      @mkumaran2204 Před dnem +2

      വളരെ ശരിയാണ്

    • @rajan3338
      @rajan3338 Před dnem +2

      YES .TRUE...❤❤❤❤❤🎉🎉🎉🎉🎉

    • @user-zb1os3ks1d
      @user-zb1os3ks1d Před dnem

      @@madhusudhananm7274 prabudhanu vayaru nirayanam .. annakkil adichu kittiyitt . Ennale ee chenkonam oori kalayoo

  • @thejassurya2913
    @thejassurya2913 Před dnem +89

    ഇനി തിരുത്തിയാലും ഇല്ലെങ്കിലും ചീയും. തിരുത്താന്‍ ആഗ്രഹിച്ചാലും നടക്കുകയുമില്ല. 💯

  • @soulsoul1110
    @soulsoul1110 Před dnem +69

    കേരളത്തിനെ ആഴത്തിൽ ബാധിച്ച അരിവാൾ രോഗതിനു ശമനം ഉണ്ടാവട്ടെ

  • @royeapeneapen1819
    @royeapeneapen1819 Před dnem +89

    ഇനിയും തിരുത്തിയിട്ടു കാര്യമില്ല.... ചീഞ്ഞു അളിഞ്ഞു കഴിഞ്ഞു.... 🤔🤔🤔🤔🤔🤔

  • @Aneesha_385
    @Aneesha_385 Před 2 dny +88

    BJPകേരള ഭരണത്തെ
    നിയന്ത്രിക്കും 👍❤

  • @krishnadas8353
    @krishnadas8353 Před dnem +62

    അടിവേരുകൾ ചീഞ്ഞളിഞ്ഞ cpm നെ ഇനി ആർക്കും രക്ഷപ്പെടുത്താൻ കഴിയില്ല,

  • @sudheesh3977
    @sudheesh3977 Před 2 dny +86

    ചെളി താമരക്ക് വളമാണ്. നന്നായി താമര വിരിയും

    • @ambikakr2522
      @ambikakr2522 Před dnem +5

      👌👌👌
      🌷🌷🌷

    • @bijuabraham6109
      @bijuabraham6109 Před dnem +6

      ആവശ്യത്തിന് ചെളി ഉണ്ടാക്കിയ സഖാകൾക്ക് അഭിനന്ദനങ്ങൾ 👏👏

    • @KakasiKakasi-ks5lm
      @KakasiKakasi-ks5lm Před dnem +4

      സത്യം

  • @rajanm5543
    @rajanm5543 Před dnem +44

    വളരെ വളരെ ശരി... സമയം വളരെ വൈകിപ്പോയി.. ബംഗാൾ, ത്രിപുര പോലെ അടി കൊള്ളാതെ സിപിഎം അണികളും നേതാക്കളും ഒരുങ്ങുക.... 😂😂😂

  • @sijisiji2853
    @sijisiji2853 Před dnem +42

    സിപിഎം എന്ന പാർട്ടി അതിന്ടെ അവസാനനാളുകളികൂടെ കടന്നുപോകുന്നു.. അതിന്ടെ ശവദാഹം വലിയതാമസമില്ലാതെ നടക്കു..

  • @vsgeorgegeorge7607
    @vsgeorgegeorge7607 Před dnem +45

    Vs അച്ചതാനന്ദന്റെ ആലപ്പുഴയിലെ വെട്ടിനിരത്തൽ ഓർക്കുന്നവർ അനേകർ ഉണ്ട്. 2.5 ഏക്കർ സ്ഥലത്തെ മുഴുവൻ കാര്ഷീക വിളകളും പാർട്ടി കൊടി നാട്ടി വെട്ടി നിരത്തി...

  • @k.nrajagopal3663
    @k.nrajagopal3663 Před dnem +31

    കേരളത്തിലെ ജനങ്ങൾക്ക് അല്പമെങ്കിലും നമ്മുടെ നാടിനോടു സ്നേഹമുണ്ടെങ്കിൽ ഈ പാർട്ടിയെ മൂടോടെ പിഴുതെറിയണം.

  • @praveent7694
    @praveent7694 Před dnem +41

    ഈ തിരഞ്ഞെടുപ്പിലെ " ഇടത് ഇല്ലെങ്കിൽ ഇന്ത്യയില്ല" എന്ന മുദ്രാവാക്യത്തിന് ശേഷം നിയമസഭാ തിരഞ്ഞെടുപ്പിൽ ഉപയോഗിക്കാൻ ഒരു മുദ്രാവാക്യം എൻ്റെ വക" കേരളമില്ലെങ്കിൽ ഇടതില്ല"( അതാണ് യാഥാർത്ഥ്യം)😂😂😂😂

    • @uservyds
      @uservyds Před dnem +2

      😂സത്യം 👌 3:05

    • @user-uj3wl4bw7l
      @user-uj3wl4bw7l Před hodinou

      പ്രബുദ്ധരായ,അടിമകളായ കമ്മികൾ ഇല്ലെങ്കിൽ ഇടതില്ല

  • @indiancitizen7629
    @indiancitizen7629 Před dnem +37

    എൻ്റെ അഭിപ്രായം യാതൊരുകാരണവശാലും പിണറായി വിജയനെ ഒരു തരത്തിലും വിമർശിക്കരുത് എന്നതാണ്, കാരണം അയാൾ ഈ രീതിയിൽ മുന്നോട്ട് പോയാൽ മാത്രമെ നാടിനെ ഗ്രസിച്ചിരിക്കുന്ന കമ്യൂണിസം എന്ന ഈ ദുർഭൂതം ഈ നാട്ടിൽ നിന്ന് ഒഴിഞ്ഞ് പോകയുള്ളു. പറ്റുമെങ്കിൽ അയാൾ ചെയ്യുന്നത് നല്ലതാ നല്ലതാ എന്ന് പറഞ്ഞു കൊണ്ടിരിക്കുക. എല്ലാ പിൻതുണയും നൽകുക. ഒരിക്കലും തിരുത്താൻ അവസരം നൽകരുത്.

  • @devassypl6913
    @devassypl6913 Před dnem +35

    ആദ്യം പിണറായിയേയും മരുമകനേയും എടുത്തു പുറത്തു കളയൂ രണ്ടിനും എന്ത്‌ ധിക്കാരം ആണ്

  • @SasiKumar-qc5jr
    @SasiKumar-qc5jr Před dnem +26

    BJP പണ്ടെമുളച്ചു കഴിഞ്ഞു ഇപ്പോൾ തഴച്ചവളരുന്നു ഇനിയും വർന്ന് കൊണ്ടെയിരിക്കുന്നു

  • @josephpt7286
    @josephpt7286 Před dnem +27

    ലോകം മുഴുവനും ചവറ്റു കുട്ടയിൽ എറിഞ്ഞു കളഞ്ഞ ആശയം; ഒരിക്കലും പ്രയോഗത്തിൽ വരുത്താൻ കഴിയാത്ത,സുന്ദര മോഹന സ്വപ്നങ്ങളുടെ സമാഹാരം എന്ന്,ഈ സിദ്ധാന്തം പ്രയോഗത്തിൽ കൊണ്ടുവന്ന് പരാജയത്തിന്റെ പടുകുഴിയിൽ വീണുപോയ അതിൻെറ പ്രയോക്താക്കൾ തന്നെ ലോകത്തിന് മുമ്പിൽ ഏറ്റുപറഞ്ഞ ആശയം; ഇനിയും അത് തലയിൽ പേറുന്ന വരുണ്ടെങ്കിൽ , ഇക്കൂട്ടരുടെ സ്ഥാനം എവിടെയാകും?

  • @bindumolbr7922
    @bindumolbr7922 Před dnem +30

    മുളച്ചു കഴിഞ്ഞു .ഇനി വളർന്നു പന്തലിച്ചാൽ മതി .അടുത്ത നിയമ സഭ തെരഞ്ഞെടുപ്പിന് മുൻപ് അതും സംഭവിക്കും .

  • @Chandran421
    @Chandran421 Před dnem +26

    അണികൾ പാർട്ടിയിൽ നിന്നും അകന്നുകഴിഞ്ഞു. ഇനി അവർ
    ബിജെപി ക്കു ആസ്തി ആകും.

  • @sadhanandhanpilla7809
    @sadhanandhanpilla7809 Před dnem +37

    കാല൯ പോലും തഴഞ്ഞവ൯ കേരള ജനതയുടെ അന്തക൯

  • @mathewkj1379
    @mathewkj1379 Před dnem +15

    ഞാൻ പലരോടും സംസാരിച്ചു. അവരിൽ മിക്കവർക്കും ബിജെപിയോട് പഴയ വിരോധം ഇല്ലെന്ന് മാത്രമല്ല ചിലർ ശക്തമായി പിന്തുണക്കുന്നുമുണ്ട്. സിപിഎം ഇനി ക്ഷയിക്കുകയെ ഒള്ളു.

  • @pradeepm.g8050
    @pradeepm.g8050 Před dnem +11

    ഷാജൻ സർ ചുരുങ്ങിയ സമയം കൊണ്ട് എല്ലാം ഉൾപ്പെടുത്തി പറഞ്ഞു 👍👍👍🙏🙏 ഇടതും വലതും അല്ലാതെ വോട്ട് ചെയ്തു വിജയിപ്പിക്കുവാൻ ഇവിടത്തെ ന്യൂ നപക്ഷ ജനങ്ങൾക്ക് അറിയാം. BJP യും വരട്ടെ എന്തിന് അവരെ മാറ്റി നിർത്തണം.പൗരത്വ നിയമം നടപ്പിലാക്കിയിട്ട് ഇവിടെയുള്ള ഏതെങ്കിലും ഒരു ന്യൂ നപക്ഷത്തിന്റെ പൗരത്വം നഷ്ടപ്പെട്ടോ.ന്യൂ നപക്ഷ വോട്ടിനുവേണ്ടി അവരെ ഭയപ്പെടുത്തി നിർത്തുന്നു. 🙏🙏🙏🙏അവർ മനസ്സിലാക്കിതുടങ്ങി

  • @jacobgeorge8194
    @jacobgeorge8194 Před dnem +20

    ആര് ചത്താലും ചീഞ്ഞാലും ഈ സ്വഭാവക്കാർ വേറെ ഏതു കൂട്ടത്തിൽ (പാർട്ടി) ചേർന്നാലും അവരുടെ തനി സ്വഭാവം പുറത്തെടുക്കും. അപ്പോൾ നാം ഇനിയും ഭയപ്പെടണം, അതു മറ്റു പാർട്ടിക്കാർ ശ്രദ്ധിച്ചില്ലെങ്കിൽ കേരളത്തിന് ആശ്വസിക്കാൻ വകയില്ല.

    • @muraleedharaprasad-of6cz
      @muraleedharaprasad-of6cz Před dnem +1

      100% ശരിയാണ്. ഈ പാർട്ടി വിട്ടു വരുന്നവരെ മറ്റു പാർട്ടികൾ കരുതലോടെ മാത്രം സ്വീകരിക്കുക. താൽക്കാലിക നേട്ടം നോക്കി സ്വീകരിച്ചാൽ കുറച്ചു കഴിയുമ്പോൾ അവരുടെ തനിസ്വഭാവം ksnikkum

  • @Rajprasad-hc1yz
    @Rajprasad-hc1yz Před dnem +13

    CPM തകർന്നാലേ ഇവിടെ ബിജെപി വളരു എന്ന സത്യം ബിജെപി യിലെ അലവലാതികൾക്ക് മാത്രം മനസിലാകുന്നില്ല.

  • @prabhasannairb2535
    @prabhasannairb2535 Před dnem +15

    കേരളം കഴിഞ്ഞാൽ ഒരു പഞ്ചായത്തംഗം പോലുമില്ലാത്ത CPM നു അഖിലേന്ത്യാ കമ്മറ്റിയോ?. അതിശയം തന്നെ.

  • @user-nn1sw3ne8l
    @user-nn1sw3ne8l Před dnem +18

    ആര് ആരെ തിരുത്താൻ?. അടിച്ചു മാറ്റിയ വൻപിച്ച അവിഹിത സമ്പത്തു കടൽ കടത്തി നാട്‌ വിടാൻ അല്ലാതെ ഇക്കൂട്ടർക്കു എന്തു കഴിയും.

  • @sasibalakrishnan9034
    @sasibalakrishnan9034 Před 2 dny +22

    BJP is the only hope for derailed Kerala......

  • @jainjoseph9311
    @jainjoseph9311 Před dnem +16

    സിപിഎം ഇനി തിരുത്തിയിട്ട് ഒരു കാരൃവുമില്ല,തിരുത്തരുത്😂

  • @vasudevanvr7011
    @vasudevanvr7011 Před dnem +8

    ഇത്രയും ഗംഭീരമായ ഒരു നിഗമനം മറ്റൊരു മാധ്യമങ്ങൾക്കും നൽകാനാവില്ല.

    • @shanthanayar5547
      @shanthanayar5547 Před dnem

      Exactly. We depend Marunadan for authentic observations and news😊😊

  • @jineshjin9119
    @jineshjin9119 Před dnem +9

    എന്തു തിരുത്തിയാലും ഇനി ഒരിക്കലും തിരിച്ചു വരില്ല വരാൻ പാടില്ല 👍🏻

  • @sibithuravoor558
    @sibithuravoor558 Před dnem +9

    മറുനാടന്റെ വാക്കുകൾ പൊന്നായിരിക്കട്ടെ👍

  • @uservyds
    @uservyds Před dnem +12

    ഇന്നി പാർട്ടി കേരളത്തിൽ ആകെ പൊട്ടി പാളീസ് ആകാൻ കാരണ ഭൂതൻ ആയ മാൻഡ്രേക് വിജ്യൻ ഹാജി യോടുള്ള നന്ദി അറിയിക്കുന്നു..പുള്ളേ 😝പണ്ടാരടങ്ങി പോ തിരുട്ട് വിജ്ജ്യൻ & ഫാമിലി 🔥 2:05 2:06

  • @shajip.p9474
    @shajip.p9474 Před dnem +9

    ചീഞ്ഞളിഞ്ഞ ബംഗാളും, ത്രിപുരയും മാത്രമേ ഇനി സിപിഎം പാടത്തു വിളയൂ 👏👏👏

  • @ChandranK-nu9ol
    @ChandranK-nu9ol Před dnem +9

    തിരുത്തിയാൽ സിപിഎം നന്നാവും കളർ മാറ്റേണ്ടി വരും പച്ചക്കളർ സ്വീകരിക്കണം 90ശതമാനം സഖാക്കളും പിണറായിയെ വെറുക്കുന്നു എന്നിട്ടും ഇയാൾകസേരയിൽ അള്ളീപ്പിടിക്കുന്നു

  • @pillaithampi9627
    @pillaithampi9627 Před dnem +12

    അല്ലെങ്കിലും ചെളിയിൽ നിന്നാണ് താമര വിരിയുന്നത്.

  • @VG-dz1zn
    @VG-dz1zn Před dnem +7

    " ഒന്നു ചീഞ്ഞാൽ മറ്റൊന്നിനു വളം " .......... വെളിവില്ലാത്ത അഹങ്കാരികളായ പാർട്ടി നേതാക്കൾക്ക് തിരുത്താനാവില്ല ....... , "ജീവൻ രക്ഷാപ്രവർത്തനവും " "തിരുത്തലും " ജനങ്ങൾ നടത്തിക്കഴിഞ്ഞു ........ ഇനിയും നടത്തും ജനങ്ങൾക്ക് വിവരം വച്ചു കഴിഞ്ഞു ......

  • @devassypl6913
    @devassypl6913 Před dnem +9

    ഇങ്ങനെ ഒരു ജന്മം വേറെ കാണില്ല വെറുത്തുപോയി

  • @johnvarghese4749
    @johnvarghese4749 Před dnem +11

    സിപിഎമ്മിന്റെ കാലം കഴിഞ്ഞു വെസ്റ്റ് ബംഗാളിലെ പോലെ. 😮

  • @MohananKk-kp7pd
    @MohananKk-kp7pd Před dnem +6

    കേൾക്കേണ്ടവർ ഈ വാർത്ത കേ ട്ടിരുന്നെങ്കിൽ ❤❤

  • @sathianc.a1511
    @sathianc.a1511 Před dnem +5

    ഷാജ൯ സ൪ പറഞ്ഞതു തന്നെ 300% ശരി. 100പേ൪ പോയാൽ, 200പേ൪ വരും എന്ന പാർട്ടിയുടെ ചൊല്ല്,തോന്നിയതുപോലെ കാട്ടിയിട്ട് ഈ നമ്പറും പറഞ്ഞ് പാർട്ടി മേൽപോട്ടുനോക്കിയിരിക്കട്ടെ, വരും ആയിരമായിര൦പേ൪, എടുത്തെറിഞ്ഞ് കളയാ൯.

  • @balachandrakv6661
    @balachandrakv6661 Před dnem +9

    എന്ത് തിരുത്തിയാലും ഇനി രെക്ഷ ഇല്ല. ഇവിടെ ബിജെപി കേറി വരും.😂😂😂😂

  • @Sabitha-ut3qs
    @Sabitha-ut3qs Před 2 dny +23

    Bjp

  • @tatabit
    @tatabit Před dnem +7

    ഒരു 50 മുൻപ് ചീഞ്ഞായിരുന്നെങ്കിൽ,കേരളം Singapore പോലൊക്ക ആകുമായിരുന്നില്ലെ,വിഴിഞ്ഞവും, Titanium,Kerala Rubber Factory...Sea Food,Timber industry....

  • @RajanValsan
    @RajanValsan Před dnem +5

    എന്തു തിരുത്തിയാലും എളിമയും നന്മയും ഇല്ലെങ്കിൽ നന്നാവില്ല അഹന്തയും ധൂർത്തു അധികാരമോഹവും മാറ്റാതെ എവിടെ തിരുത്താൻ

  • @ajithprasadajith5577
    @ajithprasadajith5577 Před dnem +3

    താങ്കളുടെ യഥാർത്ഥവും വ്യക്തവുമായ അവലോകനമാണ് താങ്കളെ ജനപക്ഷത്തു ഔന്നിത്യത്തിലേക്ക് ഉയർത്തുന്നത്. മാധ്യമങ്ങൾ താങ്കളെ പഠിക്കേണ്ടിയിരിക്കുന്നു.

  • @pbharshan7690
    @pbharshan7690 Před dnem +5

    മൊത്തം ചീഞ്ഞു പഴുത്തു പുഴുത്തു. യു ഡി എഫ് പൂട്ടിയ ബാറുകൾ തുറക്കില്ല എന്ന് ഉറപ്പ് തന്ന യെച്ചൂരി എന്തേ ആ ഉറപ്പ് പാലിക്കാൻ നിർദ്ദേശം നൽകിയില്ല.

  • @krishnangovindan1827
    @krishnangovindan1827 Před dnem +6

    എന്തു തിരുത്താൽ, എല്ലാം ചുമ്മാ 👍

  • @ABM257
    @ABM257 Před 2 dny +42

    അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലെ സിപിഎം മുദ്രാവാക്യം ഇടതില്ലെങ്കിൽ കേരളമില്ല 😂

    • @user-jq4hr8yn6b
      @user-jq4hr8yn6b Před 2 dny +7

      ഇടതും വലതും കേരളത്തിന്റെ നാശം

    • @vijinandakumar4596
      @vijinandakumar4596 Před dnem +8

      അതിന്റെ അടുത്ത തെരഞ്ഞെടുപ്പിലെ മുദ്രാവാക്യം "ഇടതില്ലാത്തതുകൊണ്ട് കേരളമുണ്ട് "😂😂😂😂

    • @josephpt7286
      @josephpt7286 Před dnem +2

      ഇടതില്ലെങ്കിൽ കേരളം ഇല്ല എന്നല്ല, കേരളം ഇല്ലെങ്കിൽ ഇടതില്ല എന്നാകും 😅

  • @jineshjin9119
    @jineshjin9119 Před dnem +5

    താമര മണ്ണിൽ വളരുന്നത് അത് വളരുക തന്നെ ചെയ്യും കേരളത്തിൽ ബിജെപി ഭരണം വരും 👌🏻

  • @Jolykjo
    @Jolykjo Před dnem +8

    വരണം പുതിയ പാർട്ടി

  • @joseabraham2951
    @joseabraham2951 Před dnem +22

    കിറ്റ് കിട്ടിയാൽ വോട്ട് ചെയയ്യു ന്ന മലയാളി ഉള്ള കാലം LDF കേരളത്തിൽ ഭരിക്കും.😂😂😂

    • @user-yb4xs5sy7m
      @user-yb4xs5sy7m Před dnem +2

      പ്രബുദ്ധർ ഏറെ ഉളള നാടാണിത്. പലതും നടക്കും

  • @gopinathannct993
    @gopinathannct993 Před dnem +4

    കേരളത്തിലെ ഏറ്റവും വലിയ തോഴിൽ മേഖലയായ KSRTC-ൽ നടത്തുന്ന തൊഴിലാളിവിരുദ്ധ നടപടി മാത്രം മതി ഉദ:

  • @jaykumarnair5492
    @jaykumarnair5492 Před dnem +6

    Well and truly said Sir.

  • @joymathew4900
    @joymathew4900 Před dnem +4

    വിഎസ് അച്യുതാനന്ദൻ നേരത്തെ ഇക്കാര്യങ്ങളൊക്കെ സൂചിപ്പിച്ച പാർട്ടിയുടെ ജീർണ്ണതയെ കുറിച്ച് പറഞ്ഞു. അന്ന് അദ്ദേഹത്തിന്റെ കൂടെ നിന്ന് ചില ഇട പെടലുകൾ നടത്തിയവരൊക്കെ അദ്ദേഹം ദുർബലനായപ്പോൾ കൂടു വിട്ടു കൂടു മാറി. തങ്ങളുടെ ദുർബലമായ പ്രതിഷേധങ്ങളെ അടിയറ വച്ചു. അതുകൂടിയാണ് എന്ന് സിപിഎം നേരിടുന്ന ഈ പ്രതിസന്ധിയുടെ കാരണങ്ങളിൽ ഒന്ന്. ഇതുകൂടി ചേർത്ത് ഒരു ആർട്ടിക്കിൾ ചെയ്താൽ നന്നായിരിക്കും

  • @rageshsrkollayil2986
    @rageshsrkollayil2986 Před dnem +8

    ഇതുപോലൊരു കൊണച്ച പ്രസ്ഥാനം...

  • @shajumadhavan8309
    @shajumadhavan8309 Před 2 hodinami +1

    ഇന്നത്തെ ഈ അവതരണമാണ് സാജൻ സാർ കേരള ജനത മനസ്സിലാകാതെ പോയ സത്യം. വൈകിപ്പോയത് കൊണ്ട് നഷ്ടപ്പെട്ടത് ഒരു സുന്ദര കേരളവും സംസ്ക്കാരവുമാണ്, അത് ഇനി മറ്റൊരു പാർട്ടി വന്ന് ശരിയാക്കിയെടുക്കാൻ ഒരു പാട് വർഷങ്ങളെടുക്കും. എല്ലാം ദൈവനിശ്ചയം എന്നല്ലാതെ എന്ത് പറയാൻ.

  • @krishnanko3474
    @krishnanko3474 Před dnem +6

    ഒന്ന് ചീഞ്ഞു മറ്റൊന്നിനു വളം. ആളി കത്തിയ തീ പെട്ടെന്ന് അണയും. (പഴഞ്ചൊല്ല് )😄😄

  • @sheebasabu9483
    @sheebasabu9483 Před dnem +4

    നാടിന്റെ വികസനം തടയുന്നവർ എന്ന പേര് മാറിയാലെ കംമൂണിസ്സം ഇവിടെ ഇനി വളരൂ....

  • @bijeeshk9
    @bijeeshk9 Před dnem +3

    ഒന്നും സംഭവിച്ചിട്ടില്ല കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് കേരളത്തിൽ താൽക്കാലികം ആയിട്ടുള്ള ഒരു പ്രതിഭാസം മാത്രമാണ് പിന്നീട് മറുനാടൻ മനസ്സിലാക്കിക്കൊള്ളും പ മനസിലായിക്കോളും

  • @powersward
    @powersward Před dnem +2

    വടക്കുംനാഥൻ്റെ മണ്ണിൽ ചരിത്രം രചിച്ച് താമര വിരിയിച്ച "തിടമ്പേറ്റിയ ഒറ്റകൊമ്പൻ" Central Minister SG കേരളം ഭരിക്കുന്ന കാലം വിദൂരമല്ല.❣️ പിറക്കട്ടെ പുതുചരിത്രം. കാത്തിരിക്കാം 2026 🌟 SG for Kerala CM 🌟💐❣️💫💙🔥

  • @dinilelavally3279
    @dinilelavally3279 Před dnem +4

    കാലം കാത്തുവച്ച കാവ്യ നീതി... ഈ നശിച്ച പാർട്ടി ഇല്ലാതായേ മതിയാവൂ... 😡😡

  • @user-wi8zc9fs7j
    @user-wi8zc9fs7j Před dnem +8

    ഒന്നു ചീഞ്ഞാലെ മറ്റൊന്നിന് വളമാകു.പുതിയൊരു ഭരണം തുടങ്ങട്ടെ.ഇടതു വലതു ഭരണം കണ്ടു മടുത്തു.താമര മലരുകൾ വിരിയട്ടെ

  • @sajitjoseph6448
    @sajitjoseph6448 Před dnem +2

    Super Video Shajan Sir! Acute Criticism 👍👍👍👍👍

  • @anoopg23
    @anoopg23 Před dnem +2

    Well drafted and articulated shaja! 👏👏

  • @user-jr6pt8ee9e
    @user-jr6pt8ee9e Před dnem

    പച്ചയായസത്യം........ വിളിച്ചു പറയുന്നു ഷാജൻ തോമസ്.
    നന്ദി.... ഒരുപാടൊരുപാട്..... നന്ദി.

  • @aaduthoma1579
    @aaduthoma1579 Před dnem +3

    Ayyo😢 ഇനി ഒരു term കൂടി വരണം 😶‍🌫 ഇല്ലേൽ ഇവന്മാർ എങ്ങനെ നശിക്കും 🙄

  • @amblieamnile8981
    @amblieamnile8981 Před dnem +2

    പാർട്ടി ശുദ്ധീകരിക്കാനോ ,പുതിയ പാർട്ടി രൃപീകരിക്കാനോ സാധാരണക്കാരന് സാധൃമല്ല അപ്പോൾ പിന്നെ ഏകമാർഗ്ഗം ഉളളതിൽ നല്ലതിനൊപ്പം പോകുക. മന്ത് ഏത്കാലിലായാലും മന്ത് തന്നെയാണല്ലോ?
    സാധാരണക്കാരന് കൊച്ചുകൊച്ചു ആവശൃങ്ങളേ ഉളളൂ. അത് പരിഹരിക്കാൻ ആർക്കുകഴിയുന്നോ അവർക്കൊപ്പം അവൻ നിരക്കും, വിലക്കയറ്റം തൊഴിലില്ലായ്മ നീതി ന്യായം അത്രയൊക്കെ മതി.അതിനപ്പുറം അവന്റെ നിലനില്പ് തന്നെ ഭീഷണിയായാൽ. ചേര്‍ത്ത്പിടിക്കുന്നവർക്കൊപ്പം നിൽക്കും അത്രയേ ഇവിടെയും സംഭവിക്കുന്നുളളൂ

  • @rajendrantm5921
    @rajendrantm5921 Před dnem +4

    ചീഞ്ഞതിന് വളം ഇട്ടിട്ട് എന്ത് കാര്യം.

  • @user-rx4gg6xy9w
    @user-rx4gg6xy9w Před dnem

    സർ, ബിഗ് സല്യൂട്ട്,, ഇതൊക്കെ തന്നെ ആണ് സാധാരണക്കാരൻ പറയാൻ ഉദ്ദേശിച്ചത്, പക്ഷെ അവർക്ക് എങ്ങനെ പറയണം എന്ന് അറിയില്ല, മനസ്സിൽ ഒരുപാട് കാര്യങ്ങൾ അഗ്നി പർവ്വതം കണക്കെ നിൽക്കുന്നുണ്ട്, അതിന്റെ പ്രതിഫലനമാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്, താങ്കളെപോലുള്ളവർ അത് കൃത്യമായി പുറത്തെത്തിക്കുന്നതിൽ അഭിനന്ദിക്കുന്നു.

  • @sanalkumarpn3723
    @sanalkumarpn3723 Před dnem +2

    എൻ്റെ പൊന്ന് ഷാജാ വാർത്ത പറയുന്നതിൻ്റെ ഇടക്ക് ഈ കാരണഭൂതത്തിൻ്റെ പടം ഇടക്കിടക്ക് കാണിക്കാതിരിക്കാമോ. കണ്ടാൽ തന്നെ സമയദോഷം വരും അതാണ് '😀

  • @anidilsreedharan1365
    @anidilsreedharan1365 Před dnem +2

    ലോകത്ത് ഒരു ഏകാധിപതിയും തിരുത്തിയിട്ടില്ല. 😁😁

  • @jayarajb8383
    @jayarajb8383 Před dnem +2

    Correct observation

  • @sasivaya
    @sasivaya Před dnem +1

    ഹോ എത്ര ഭംഗി ആയി അവതരിപ്പിച്ചു സത്യത്തിൽ ഇതാണ് സിപിഎം

  • @vishwanathdev8491
    @vishwanathdev8491 Před dnem +2

    തിരുത്തുകയല്ല, തുരത്തുകയാണ് വേണ്ടത്😂😂😂

  • @babilubabil1721
    @babilubabil1721 Před dnem +2

    SFI & CITU നേ പിരിച്ച് വിട്ടാൽ പാതി പ്രശ്നം തീരും

  • @ChandrabhanuK-yn6ui
    @ChandrabhanuK-yn6ui Před dnem +2

    ഇടത് പക്ഷം തുലയട്ടെ 💪

  • @matthomas1390
    @matthomas1390 Před dnem +3

    സിപിഎം അടിത്തറ ഈഴവ വോട്ടുകൾ ആണ്... അതു പോയാൽ സിപിഎം തീർന്നു...കേരളത്തിൽ സിപിഎം തകർണാൾ ബിജെപി നേട്ടം ഉണ്ടാക്കും...SG ക്ക് അതു അറിയാം..

  • @KrishnaMoorthy-gr6tt
    @KrishnaMoorthy-gr6tt Před 2 dny +16

    ത കർന്നടിഞ്ഞ പ്രസ്ഥാനം CPM കഷട കാലം വന്നു

  • @narayananbalachandran8293

    Super presentation 🌹🌹🌹🌹🌹

  • @mathewjohn7453
    @mathewjohn7453 Před dnem

    Super ഷാജൻ

  • @josephjames4408
    @josephjames4408 Před dnem +1

    കേരളം ബിജെപി ഭരിക്കണം അവര് വരട്ടെ .👍💐💐

  • @tampisnagarjuna
    @tampisnagarjuna Před dnem +2

    അല്ലെങ്കിലും അഴുക്ക് ചാലുള്ളഅടുത്ത ശുദ്ധി യാ ക്കാൻ താമര വളരു

  • @janardhananak5085
    @janardhananak5085 Před dnem +7

    എന്തോന്ന് തിരുത്താൻ, പിണറയി സൂപ്പർ, ആര്യ അതി സൂപ്പർ, ചിന്ത, ഡബിൾ എ റഹിം, mla സച്ചിൻ, ശിവൻകുട്ടി എന്നു വേണ്ട മഹാരാഥന്മാർ വേറെയും ഈ പാർട്ടി ആണ് ശരിയായ പാർട്ടി!

  • @regikurian4704
    @regikurian4704 Před dnem

    Well said Shajan

  • @sajithadeepak6809
    @sajithadeepak6809 Před dnem +1

    Exactly 🙏

  • @mohanadasdas7222
    @mohanadasdas7222 Před dnem

    താങ്കൾ ഈ പറഞ്ഞ കാര്യങ്ങൾ 100 % ശരിയാണ്.

  • @jacobpoulose5276
    @jacobpoulose5276 Před dnem

    Shajan well said.. obviously 👍🌹❤️😎

  • @qsaihat5308
    @qsaihat5308 Před dnem +2

    Lokah Samastah Sukhino bavanthu. 🧡 Satyamewa Jayathe 🧡 👍🇮🇳🙏

  • @user-xi9tj9gu2p
    @user-xi9tj9gu2p Před dnem +5

    Cheengalinju

  • @gopakumarb
    @gopakumarb Před dnem

    വളരെ സത്യം തന്നെയാണ്

  • @varampeljose7097
    @varampeljose7097 Před dnem +1

    തിരുത്താനുള്ള സമയം കഴിഞ്ഞു.

  • @thadevoosesilvy5525

    👍👍

  • @vinodtv7569
    @vinodtv7569 Před dnem +1

    Valare sariyaane sir ennepolullavar anubhavichathane