വീണ്ടും പിളരുന്ന CPM ? | ABC MALAYALAM | ABC TALK | 3-7-2024

Sdílet
Vložit
  • čas přidán 2. 07. 2024
  • കേന്ദ്ര നേതാക്കളും കേരളത്തിലെ നേതാക്കളും തമ്മിലുള്ള തർക്കം CPM നെ പിളർത്തും
    #cpm #binoyviswam #pinarayivijayan #cpi #malayalamnews #keralanews #trending #viral #viralvideo #viralshorts #abctalks #abctv #abcmalayalam
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Komentáře • 56

  • @PradeepKumar-jx5qb
    @PradeepKumar-jx5qb Před 2 dny +46

    ഞമ്മള് 19 പേരും തോറ്റിട്ടില്ല.. ജയിച്ച ആളിനെക്കാൾ വോട്ടു കുറഞ്ഞ തേ ഉള്ളൂ.😀😀😀😀😀😀😀😀😀

  • @aviaki
    @aviaki Před 2 dny +8

    Mohandas ji well explained

  • @muralidharannair162
    @muralidharannair162 Před 2 dny +12

    ഈ മാരണം എന്ന് അടക്കം ചെയ്യപ്പെടുമോ.....

  • @harikumarapillai1989
    @harikumarapillai1989 Před 2 dny +23

    ഈ കഴമ്പില്ലാത്ത പാർട്ടിയും വിവരംകെട്ട നേതാക്കളും ജനമനസ്സുകളിൽ നിന്ന് മാഞ്ഞുപോകയാണ് !

  • @jalajasasi4014
    @jalajasasi4014 Před 2 dny +19

    തോറ്റത് എന്തുകൊണ്ട്. പിണറായി വിജയൻ്റെ ദുർഭരണം, ധാർഷ്ട്യം , സ്വജനപക്ഷഭേദം എന്നു വേണ്ട ഇത്യാദി കാര്യങ്ങൾ എല്ലാം നിരീക്ഷിച്ചു കൊണ്ടിരിന്ന ജനം നല്ല ധാരണയോടെ തന്നെയാണ് വോട്ട് ചെയ്തത്. അതിൻ്റെ ഫലമാണ് ഈ തോൽവി ഇത് അംഗീകരിക്കാൻ പിണറായി വിജയനു അടിമകളും തയ്യാറാകാത്തിടത്തോളം കാലം ഈ പാർട്ടി ഇനി ഉയർസുവരില്ല എന്താണോ സത്യം അത് അംഗീകരിക്കാൻ തയ്യാറല്ല ഇത് തന്നെയാണ് ഇപ്പോഴത്തെ CPM ൻറ സ്വഭാവം

  • @muraleedharanmm2966
    @muraleedharanmm2966 Před dnem +2

    TG സമ്മതിച്ചു!👍 "ഇത് യദാർത്ഥമായ മാപ്പപേക്ഷ "

  • @devumanacaud4860
    @devumanacaud4860 Před dnem +2

    ഭൂതമേ... നന്ദി നന്ദി 🌹😄... നമ്മുടെ അടുത്ത തലമുറ ഇത് അറിയരുത്

  • @lakshminarayanasharma7739

    സിപിഎം എവിടെ തോറ്റിരിക്കുന്നു. ഭൂരിപക്ഷം കുറഞ്ഞു അത്രമാത്രം. 🤣🤣🤣

  • @harinedumpurathu564
    @harinedumpurathu564 Před 2 dny +6

    തോറ്റത് കേന്ദ്രഭരണത്തിനോടുള്ള ഭരണ വിരുദ്ധ വികാരമായി കേരള ഭരണകക്ഷിയെ തോൽപിച്ചതാണ് എന്ന് കണ്ടുപിടിക്കും.

  • @govindashenoy402
    @govindashenoy402 Před 2 dny +6

    CMP ,ഇപ്പോൾ തന്നെ udf ന്റെ കൂടെയാണല്ലോ.

  • @binduprathap928
    @binduprathap928 Před 2 dny +4

    64ൽ രൂപം കൊണ്ട പാർട്ടി 60 വർഷം തികയുന്ന ഈ സമയത്ത് വീണ്ടും പിളരും എന്ന് ആണോ പറയുന്നത്

  • @sureshapk4856
    @sureshapk4856 Před 2 dny +4

    ...... 😂😂... അടുത്ത... തെരഞ്ഞെടുപ്പിൽ... സിപിഐ... ബിജെപി.. ക്ക്... ഒപ്പം... പോകും.... 👍🏻👍🏻👍🏻... ഉറപ്പാണ്.... ഉറപ്പാണ്.... ഉറപ്പാണു....

  • @gopinadhankj9906
    @gopinadhankj9906 Před 2 dny +1

    Great idea

  • @indirapk868
    @indirapk868 Před dnem

    TG sir 👍👍👍👍

  • @sudarsanangurukripa7370

    🇮🇳 ജയ് ഭാരത് ..

  • @DK_Lonewolf
    @DK_Lonewolf Před dnem

    ❤❤

  • @DK_Lonewolf
    @DK_Lonewolf Před dnem

  • @radhakrishnannairpc1845
    @radhakrishnannairpc1845 Před 2 dny +1

    BJP കഴിഞ്ഞ് 10 വർഷമായി അധികാരത്തിൽ ഇരിക്കുന്നതുകൊണ്ട് മറ്റു പാർട്ടികളിൽ എന്തെല്ലാം കോളിളക്കങ്ങളാണ് സംഭവിക്കുന്നത്!!!

  • @rajumenonks
    @rajumenonks Před 2 dny

    Sir, aa ganathinte lyrics shri vayalar sarintethanu

  • @faisalfaisal8353
    @faisalfaisal8353 Před 2 dny +1

    😮😮

  • @prasadpr9268
    @prasadpr9268 Před dnem

    ചീപീഎം തകർന്നു തരിപ്പണമായി മാറി

  • @user-qv6uo2rh5o
    @user-qv6uo2rh5o Před dnem

    സിപിഐഎം സിന്ദാബാ

  • @bba_babba
    @bba_babba Před 2 dny

    Mohanetta, hats off, ITHU NJAN PANDE PARANJATHA, BOTH ARE ONLY LOOKING FOR CUSHNING THEIR COFFERS. BUT AGAIN I WANT FULL I WANT FULL IS THE ONLY HURDRIL. HOPE 2026 OR 2031 IT WILL HAPPEN. ALL THE BEST MY BRO.

  • @Dreamindiadreem
    @Dreamindiadreem Před 2 dny

    World cup cricket കുറിച്ച് News ചേയമോ.

  • @josephchummar7361
    @josephchummar7361 Před 2 dny +2

    In the next election there is likely that there can be a sizable bjp mlas in kerala .

  • @santhoshk.ssanthosh218
    @santhoshk.ssanthosh218 Před 17 hodinami

    കേരളത്തിൽ കോൺഗ്രസും കമ്മ്യുണിസ്റ്റുകളും ഒന്നിച്ചാൽ വർഗീയപാർട്ടികൾ അധികാരത്തിൽ വരുന്നത് ഒഴിവാക്കാൻ പറ്റും

  • @user-po5zk5iz3d
    @user-po5zk5iz3d Před 2 dny

    സ്വപ്നം

  • @reshmireeji21
    @reshmireeji21 Před 2 dny

    CHIRIKKAANUM CHINTHIKKANUM ABC MALAYALAM....

  • @manumanubaby4446
    @manumanubaby4446 Před 2 dny

    Congress party didn't need bjp b team cpim

  • @rajuc36
    @rajuc36 Před 2 dny

    .... TG.... PV യുടെ ആളാണ്‌......

  • @nvnv2972
    @nvnv2972 Před 2 dny

    20വർഷം ബിജെപി ഇന്ത്യ ഭരിക്കും. പിന്നെ ആരു ഭരിക്കും.

  • @Orupraja
    @Orupraja Před 2 dny

    Njangalkku ithiri vote kuranhu poyi athrayalle ulloo! Ennittu ningal parayunnu njangal thottennu

  • @K.SSreekumarSreekumar
    @K.SSreekumarSreekumar Před 7 hodinami

    I don't want to see your channel especially after seeing the Rahul's arrow pumping picture in your news paper daily.

  • @vijayank1129
    @vijayank1129 Před 2 dny

    😂Apol.Pinarai.Family.Endu.Cheyyum.Sir.😂😂😂🎉

  • @reshmireeji21
    @reshmireeji21 Před 2 dny

    Ellaathaavatteee....ellengil thaaanne Red signal ,,appozhum Apaayam thanneee

  • @chandraji372
    @chandraji372 Před 2 dny

    Tg. Sathiam maathrama parayu ulla kaaringal mathrama tg. Prayoo namukkariyaatha kaaringa tg. Parayunnu

  • @scifiQuantumtunnel
    @scifiQuantumtunnel Před 2 dny +1

    OBC നരേന്ദ്രമോഡി.
    ചോവന്മാർക്ക് മോഡിയെ ഇഷ്ടം ആണ്.
    നരേന്ദ്രമോഡിയെ ഇപ്പോൾ
    " സവർണ്ണ facist "കൾ പിന്നിൽ നിന്ന് കുത്തി വീഴ്ത്താൻ നോക്കി.
    BJP ക്ക് vote ചെയ്ത OBC പോകും.
    Pro മോഡി RSS leadership വരണം....

    • @rmk25497
      @rmk25497 Před dnem

      സവർണ്ണ facistകളുടെ കൂടി പിന്തുണ കൊണ്ട് ആണ് രണ്ട് തവണ അധികാരത്തിൽ വന്നതെന്ന് മറക്കണ്ട .
      മൂന്നാമത്തെ തവണ ലേശം പിണങ്ങിയെങ്കിൽ പോലും അവരിൽ ഭൂരിഭാഗവും മോഡിയെ തന്നെ ആണ് പിന്തുണച്ചത്.
      പിന്നിൽ നിന്ന് കുത്തിയത് ജാതിനിയമ ദുർവിനിയോഗത്തെ തടഞ്ഞ സുപ്രീംകോടതി വിധിയെ വരെ അട്ടിമറിച്ച് സഹായിച്ച ചരിത്രം മറന്നുകൊണ്ട് പ്രതിപക്ഷ ജാതിപാർട്ടികളുടെ മോഡി സംവരണം നിർത്തലാക്കുമെന്ന വ്യാജപ്രചാരണം വിശ്വസിച്ച് മറിച്ച് വോട്ട് ചെയ്ത് നന്ദികേട് കാണിച്ച അതേ വിഭാഗങ്ങൾ തന്നെ ആണ്

  • @chitrabhanuanilkumar4965

    CPI will join UDF.

  • @somasekharannair6936
    @somasekharannair6936 Před 15 hodinami

    നിങ്ങളുടെ ചർച്ചകളിൽനിന്ന് നിങ്ങൾസീപീഎംകാരല്ലെന്ന്തോന്നുന്നു.സീപീഎംനശിക്കൂന്നതിൽഎന്തിനാണ് വേവലാതിപ്പെടുന്നത്.എങ്ങനെതുലഞ്ഞാലെന്ത്.അനുഭാവികളാണെങ്കിൽബീജേപീയെനന്നാക്കാനല്ലെശ്റമിക്കേണ്ടത്.

  • @BalaGopalankBalan-tl6vr

    വയലാർ

  • @KSubash-yy3ki
    @KSubash-yy3ki Před 2 dny

    ഇയാള് വെറുതെ കുരയ്ക്കുന്നു... M

  • @jaimon.k.jkarimalappuzhaja8235

    Pottan,K.Sayippu...

  • @Stellaqueengirl.
    @Stellaqueengirl. Před 2 dny

    Don't see this blody Channel