BIBLE CLASS 30 | ക്രിസ്തുവിൽ നാം പൂർണ്ണരാണ് | Complete in Christ | School of Tyrannus | 2022 ©️®️

Sdílet
Vložit
  • čas přidán 6. 09. 2024

Komentáře • 24

  • @mohandaskn556
    @mohandaskn556 Před rokem +4

    Alleluyha

  • @selinthomson8764
    @selinthomson8764 Před rokem +3

    Glory to God🙏🏿
    Good Tidings: ആകയാൽ സുവശേഷകരായ ഞങ്ങൾ ക്രിസ്തുവിന്നു വേണ്ടി സ്ഥാനാപതികളായി ദൈവത്തോടു നിരന്നുകൊൾവിൻ എന്നു ക്രിസ്തുവിന്നു പകരം അപേക്ഷിക്കുന്നു; അതു ദൈവം ഞങ്ങൾ മുഖാന്തരം പ്രബോധിപ്പി ക്കുന്നതുപോലെ ആകുന്നു. (2 Cori 5:20)
    🌹സർവ്വ ശക്തനും നിത്യനുമായ ദൈവമേ, സ്വർഗീയ പിതാവേ! 🙏🏿 ഇന്ന് ഒരു പുതിയ ദിനം കൂടെ കാണുവാൻ ലഭിക്കപ്പെട്ട അവസരത്തിന്നായി നന്ദിയോടെ സ്തോത്രം. വീണ്ടും ഇങ്ങനെ ഒരവസരം ഞങ്ങൾക്ക് ലഭിക്കുമോയെന്നറിയില്ല,
    അകയാൽ, ഇന്നേവരെ ചിന്തകൊണ്ടും സംസാരം കൊണ്ടും പെരുമാറ്റം കൊണ്ടും എന്നിൽനിന്നും വന്നുപോയ 🌹സകല പാപങ്ങളും കരുണാ പൂർവം ക്ഷമിക്കണം. യേശുക്രിസ്തുവിന്റെ പുണ്യാഹരക്തത്താൽ എന്റെ (ഞങ്ങളുടെ) മനസാക്ഷിയെ കഴുകി ശുദ്ധീകരിച്ചു, അവിടുത്തെ വാഗ്ദദ്ധപ്രകാരം അങ്ങയുടെ പരിശുദ്ധ ആത്മാവിനെ എന്റെ ഹൃദയത്തിൽ സ്ഥിരമായി നിക്ഷിപ്തമാക്കണം.
    അങ്ങയുടെ
    🌹 ഏകജാതനായ പുത്രൻ 'യേശുക്രിസ്തു' എന്റെ (our) പാപങ്ങൾക്കു വേണ്ടി
    🌹തിരുഎഴു ത്തു പ്രകാരം 'കാൽവറി' യിൽ മരിച്ചു അടക്കപ്പെട്ടു, തിരു എഴുത്തു പ്രകാരം മൂന്നാം നാൾ ഉയർത്തു എഴുന്നേറ്റു(1 Cori 15:3-4) ദൈവമഹത്വത്തിന്റെ വലതുഭാഗത്തു ഇരുന്നു കൊണ്ട്, ഇതുപോലെ 👇🏽🌹'ക്രിസ്തുയേശുവിലുള്ള വിശ്വാസത്തൂടെ, വീണ്ടും ജനിച്ചവർ'ക്കു വേണ്ടി മാധ്യസ്ഥത ചെയ്യുന്നു എന്ന് ഞാൻ എന്റെ ഹൃദയംകൊണ്ട് പൂർണമായും വിശ്വസിക്കുന്നു.
    🌹യേശുക്രിസ്തുവിനെ 🌹'എന്റെ കർത്താവും
    🌹 രക്ഷിതാവും ആയി ഞാൻ ഇപ്പോൾ സ്വീകരിച്ചു ഏറ്റു പറയുന്നു'. തുടർന്ന് ഇവിടെ ജീവിച്ചാലും, ഇന്നു ഞാൻ മരിച്ചാലും, എത്രയും വേഗം അങ്ങ് വാനമേഘത്തിൽ വന്നു, അവിടുത്തെ 'മൗതിക ശരീരമായ സഭയെ' ( the church -the living and dead in Christ ) ചേർത്തുകൊണ്ട് നിത്യകാലം സ്വർഗത്തിൽ വസിക്കുവാൻ എന്നെയും പ്രാപ്തമാക്കുമെന്ന ദൈവത്തിന്റെ വാഗ്ദത്തത്തിൽ ഞാൻ പൂർണമായും വിശ്വസിക്കുന്നു, എന്നെ സാമ്പുർണമായി സമർപ്പിക്കുന്നു,
    🌹ഞങ്ങളുടെ ദേശത്തോടും ഭരണാധിപന്മാരോടും മനസ്സലിയുമാറാകേണം 🌹യേശു ക്രിസ്തുവിന്റെ നാമത്തിൽ, എന്റെ പ്രാർത്ഥന കേൾക്കണമേ സ്വാർഗ്ഗീയ പിതാവേ ആമേൻ 🙏🏿ആമേൻ 🙏🏿ആമേൻ 🙏🏿
    🌹we wish everyone a blissful eternal life with the living God, Jesus Christ 🌹
    God bless🌹🌹🌹

  • @thomaskutty3812
    @thomaskutty3812 Před 2 měsíci +1

    ❤❤Praise the Lord❤❤

  • @user-wl1iy3dn3q3
    @user-wl1iy3dn3q3 Před rokem +1

    Glory to God Amen

  • @kp210
    @kp210 Před 2 lety +12

    Brother, നാലും അഞ്ചും വർഷം ബൈബിൾ കോളേജിൽ പഠിക്കയും നാല്പതും അൻപതും വർഷമായിട്ട് ഇപ്പോഴും വചനം പ്രസംഗിക്കുകയും ഇരുപതു വർഷമായിട്ടു വെളിപ്പാടു പുസ്തകം മാത്രം പഠിപ്പിക്കുന്നവർക്കുപോലും ഗ്രഹിക്കാൻ പറ്റാത്ത ദൈവത്തിന്റെ ഈ മഹാജ്ഞാനം അര-മുക്കാൽ മണിക്കൂർകൊണ്ട് ബ്രദറിലൂടെ ദൈവം ഞങ്ങൾക്കു വെളിപ്പെടുത്തി തരുന്നല്ലോ.ഇനിയും ദൈവത്തിന്റെ ഈ മഹാജ്ഞാനം ഗ്രഹിക്കാൻ ദൈവം ക്യപ തരേണ്ടതിനായി ഞങ്ങൾക്കു എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണം.ആമേൻ.

    • @TheGateMinistries
      @TheGateMinistries  Před 2 lety +2

      KP brother, all the glory and honor to the Lamb of God. Let us pray the Lord to open the hearts and minds of many so that they may understand the true gospel for salvation today. By the way, I thank God for you! Grace.

  • @selinthomson8764
    @selinthomson8764 Před 2 lety +7

    Sthothram 🙏🏽

  • @JacobThomasnediyan
    @JacobThomasnediyan Před rokem +2

    Thanking God for you.

  • @shyjibaby8347
    @shyjibaby8347 Před rokem

    🙏🙏

  • @selinthomson8764
    @selinthomson8764 Před 2 lety +6

    Sthothram, Glory to God🙏🏽🙏🏽🙏🏽

  • @kumariabraham6148
    @kumariabraham6148 Před 2 lety +6

    Praise the Lord. Amen.

  • @shinemathew6679
    @shinemathew6679 Před 2 lety +4

    Amen 🙏🏻

  • @elizabethmathew3080
    @elizabethmathew3080 Před 2 lety +6

    Praise the Lord

  • @ANTONY........
    @ANTONY........ Před 2 lety +6

    Prais the Lord

  • @samualrajan7038
    @samualrajan7038 Před 2 lety +5

    🙏🙏❤Amen God bless you Brother 🙏🙏👍

  • @binduroy6241
    @binduroy6241 Před 10 měsíci

    നന്നായി വിശദികരിച്ചിരിക്കുന്ന്.🙏

  • @binduroy6241
    @binduroy6241 Před 10 měsíci +1

    ഒന്നും പറയാനില്ല.🙏🙏🙏🙏🙏🙏🙏🙏🙏

  • @alignjoanna1675
    @alignjoanna1675 Před 2 lety +3

    രക്ഷിക്കപ്പെട്ടു എന്ന് അവകാശപ്പെടുന്നവരിൽ,,ഗലാത്യർ 5:19/ 1കൊരി 6:9 ൽ കാണുന്ന ദുസ്വഭാവങ്ങൾ കണ്ടുവരുന്നുണ്ട്.
    ഇതിനെ കുറിച്ച് ദയവായി പറയുക.
    മേൽപറഞ്ഞ പട്ടികയിൽ പെടുന്നവർ രക്ഷിക്കപ്പെട്ടവർ അല്ല എന്നാണോ..
    വാസ്തവമായി രക്ഷിക്കപ്പെടുന്നവർക്ക്
    ഈ സ്വഭാവങ്ങളിൽ തുടരാൻ കഴിയില്ല എന്നാണോ..
    അതോ രക്ഷിക്കപ്പെട്ടവർ ഈ അവസ്ഥയിൽ തുടർന്നാലും കർത്താവ് അത് കണക്കിടില്ല എന്നാണോ..

    • @thomasjoseph1873
      @thomasjoseph1873 Před rokem

      Align Jo anna,
      നല്ലതും ന്യായമായതുമായ സംശയമാണ് ചോദിച്ചത്.
      . തീർച്ചയായും ദൈവം ഇന്നെലെയും ഇന്നും എന്നേക്കും അനന്യനാണ്, BUT the spectacularity of the salvation obtained will surly be in comparison with 🙏🏽and the loss will never be of nominal. So let us be vigil. God bless🙏🏽

  • @MFCFoodandtravel
    @MFCFoodandtravel Před 2 lety +4

    praise the Lord

  • @francism.k3056
    @francism.k3056 Před 2 lety +6

    Praise the lord