ഈ പെൺകുട്ടിയുടെ ജീവിതത്തിൽ ദൈവത്തിന്റെ ഇടപെടൽ.ചങ്ക് നീറുന്ന അനുഭവം | JESUS | TESTIMONY | GOODNESS TV

Sdílet
Vložit
  • čas přidán 16. 05. 2024
  • അരയ്ക്ക് താഴേക്ക് തളർന്ന അമ്മയും തളർന്നു കിടക്കുന്ന ചേച്ചിയും...ഈ പെൺകുട്ടിയുടെ ജീവിതത്തിൽ ദൈവത്തിന്റെ ഇടപെടൽ.ചങ്ക് നീറുന്ന അനുഭവം J VIBES | JESUS | TESTIMONY | GOODNESS TV
    #goodnesstv #catholic #church #breakingnews #jesus #testimony
    ► For more new videos SUBSCRIBE GOODNESS TV : / goodnesstelevision
    ►Goodness Television:
    Follow us: Official website www.goodnesstv.in
    ►Official CZcams channel: / goodnesstelevision
    ►Goodness Radio
    -------------------------------
    ►24Hour Divine Perpetual Adoration Link
    / goodnesstelevision
    ►Watch Live On: / @goodnesstvonline5917
    -------------------------------------
    Follow us On Social Media:
    -------------------------------------
    ►Facebook:
    ►Twitter:
    ►Instagram:
    ►Telegram:
    ►WhatsApp Group:
    --------------------------
    CZcams Channels
    --------------------------
    ►Perpetual Adoration: / goodnesstelevision
    ►Goodness TV: / goodnesstelevision
    ►Goodness TV LIVE India: / @goodnessnews
    ►Goodness TV LIVE Europe: / @goodnesstvonline5917
    ►Goodness TV LIVE USA: / @goodnesstvonline5917
    ------------------
    Mobile Apps:
    ------------------
    ►Goodness TV:
    ►Goodness Radio:
    Contact Us:
    feedback@goodnesstv.in , socialmedia@goodnesstv.in
    call : 9778702654
    © 2024 Goodness TV.
    The copyright of this video is owned by Goodness TV.
    Downloading, duplicating and re-uploading will be considered as copyright infringement.
    #GoodnessTV

Komentáře • 159

  • @gearwar5491
    @gearwar5491 Před 18 dny +82

    യാദൃശ്ചികമായി ആണ് ഈ വീഡിയോ കാണാൻ കഴിഞ്ഞത്,ഞാൻ ഒരു ഹിന്ദു ആയാണ് ജനിച്ചത്, പക്ഷെ ചെറുപ്പം മുതൽ ക്രിസ്തുവിൽ വിശ്വാസം ഉണ്ടായിരുന്നു, അതുപോലെതന്നെ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായപ്പോൾ അതിൽ നിന്നും രക്ഷകൻ യേശുക്രിസ്തു തന്നെയാണെന്ന് മനസ്സിലായി, എനിക്ക് അമ്മയും ഒരു സഹോദരിയും മാത്രമാണ് ഉള്ളത്,സഹോദരി വിവാഹം കഴിഞ്ഞു അവരുടെ വീട്ടിൽ ആണ്, അമ്മ എന്റെ ചെറുപ്പംമുതൽ ബൈബിളും വചനങ്ങളും വായിക്കുകയും പ്രാർത്ഥിക്കുകയും ഒക്കെ ചെയ്യുമായിരുന്നു, അങ്ങനെയിരിക്കെയാണ് അതുവരെയുള്ള എന്റെ ജീവിതം മാറ്റിമറിച്ച ആ സംഭവം 2022 ഡിസംബർ മാസം എനിക്ക് ഒരു ആക്സിഡന്റ് പറ്റി സ്പെയിനൽ കോഡ് ഇഞ്ചുറിയായി തുടർന്ന് സർജറി ചെയ്യേണ്ടി വന്നു, ICU വിൽ മാസങ്ങളോളം ഹോസ്പിറ്റലുകളിൽ, പിന്നീടാണ് മനസ്സിലായത് നെഞ്ചിനു താഴേക്കു ചലനം പൂർമായി നഷ്ടപ്പെട്ടു എന്നു, ആദ്യം വിശ്വസിക്കാൻ കഴിഞ്ഞില്ല, പിന്നെ പതിയെ പതിയെ അതിനെ നേരിടാൻ ശ്രമിച്ചു, അന്നുവരെ ഉണ്ടായിരുന്ന പല ബന്ധങ്ങളും പതുക്കെ ഇല്ലാതായി, ആ അവസ്ഥയിലാണ് ദൈവത്തെ കൂടുതൽ മനസ്സിലാക്കാൻ കഴിഞ്ഞത്, അതുവരെയൊക്കെ ഉണ്ടായിരുന്ന ജീവിതം മാറ്റിമറിക്കുകയാണ് ഉണ്ടായത്, ഞാനും അമ്മയും മാത്രം എന്ന നിലയിൽ ജീവിതം ചുരുക്കപെട്ടു,ഇതിനിടയ്ക്ക് ഒരു മനുഷ്യായുസ്സിൽ നേരിടാൻ കഴിയാത്ത പലവിധ പ്രശ്നങ്ങൾ ഉണ്ടായി,മനസ്സ് തകർന്നപ്പോഴും എല്ലാം നേരിടാൻ കർത്താവ് ശക്തി തന്നു,ഇപ്പോൾ മഴയിൽ വീടും നഷ്ടപ്പെട്ടു,അപ്പോഴെല്ലാം കർത്താവിനെ വിളിച്ചുപ്രാർത്ഥിച്ചു, ഇപ്പോൾ 26 വയസ് ഉണ്ട്, കിടപ്പിൽ നിന്നും പതുക്കെ വീൽചെയറിലേക്ക് മാറി, എങ്കിലും ചലനശേഷി ഇല്ല,ഒരു നാൾ ദൈവം എന്നെ ഉയർത്തും നടത്തിക്കും ഈ അവസ്ഥ തരണം ചെയ്യാൻ കഴിയും ഞാൻ വിശ്വസിക്കുന്നു,ആ വിശ്വാസം എനിക്ക് ഓരോദിവസവും മുന്നോട്ട് കൊണ്ടുപോകുന്നു
    Love You jesus🙏🏻🙏🏻

    • @kandass1980
      @kandass1980 Před 17 dny +6

      എല്ലാ നിസ്സഹരായ രോഗികളെയും സമർപ്പിച്ചു പ്രാർത്ഥിക്കാറുണ്ട് , കർത്താവു കൈവിടില്ല 👏👏

    • @sherintito532
      @sherintito532 Před 17 dny +3

      Prayers

    • @user-uy1wz9lj8q
      @user-uy1wz9lj8q Před 16 dny +4

      ദൈവം ഇടപെടും

    • @mariajoseph9602
      @mariajoseph9602 Před 16 dny +1

      🙏

    • @gearwar5491
      @gearwar5491 Před 16 dny

      @@mariajoseph9602 🙏🏻🙏🏻

  • @marymp9094
    @marymp9094 Před 2 dny +1

    അമ്മേ മാതാവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ
    സമാധാനം ഇല്ലാതെ മാനസീകമായി കഷ്ടപ്പെട്ടു കഴിയുന്ന കുടുബത്തെ സമർപ്പിക്കുന്നു ഈശോയെ ഇടപെടണമേ.. ...
    ഈശോയേ.. അനുഗ്രഹിക്കണമേ.. ആമ്മേൻ🙏

  • @tessykurian9657
    @tessykurian9657 Před 20 dny +30

    എല്ലാ വേദനകളുടെ യും സഹനങ്ങളുടെയും നടുവിലും ദൈവ സ്നേഹത്തിൽ ഉറച്ചു നിൽക്കുന്ന മോളെയും കുടുംബത്തെയും ദൈവം അളവില്ലാതെ അനുഗ്രഹിക്കട്ടെ. ദൈവ നാമത്തിന് മഹത്വം.

  • @joyjjcap3440
    @joyjjcap3440 Před 21 dnem +60

    മോളുടെ കുടുംബത്തെ ദൈവം അനുഗ്രഹിക്കും.

  • @mariyarajan9418
    @mariyarajan9418 Před 21 dnem +40

    എല്ലാംകാണുന്ന ദൈവം ഈ ലോകത്ത് ഉണ്ട്. ഇതൊക്കെ മറ്റുള്ളവർക്ക് ഒരു പാഠം കൂടി ആകട്ടെ.
    മനുഷ്യർ ഇതൊന്നുമറിയാതെ
    നിഗളിക്കുന്നു. എൻറെ
    പ്രശസ്തി, പണം, സ്ഥാന
    മാനങൾ. ഇതിനുവേണ്ടി ഉളള നെട്ടോട്ടവും, കുത്തി
    ത്തിരിപ്പും.
    ദൈവം കുടുംബത്തെ കൂടുതലായി ഇനിയും അനുഗ്രഹിക്കട്ടെ എന്ന്
    പ്രാർഥിക്കുന്നു.

  • @cmjacob5732
    @cmjacob5732 Před 19 dny +8

    ഈശോയെ ഈമോളെയും കുടുംബത്തെയും സമൃദ്ധമായി അനുഗ്രഹിക്കേണമേ ആമ്മേൻ. 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @shajisebastian6590
    @shajisebastian6590 Před 20 dny +12

    👍🌹 എന്റെ സഹോദരി സഹോദരിയുടെ പൂർവികരുടെ നന്മയുടെയും പ്രാർത്ഥനയുടെയും പ്രവർത്തികളുടെയും മനസ്സാക്ഷിയുടെയും ഫലമാണ് ആപത്ത് കാലത്ത് ദൈവം പല ആളുകളുടെയും വേഷത്തിൽ നന്മയും സഹായങ്ങളും നൽകുന്നത് എന്റെ വല്യപ്പനും വല്യമ്മയും ഡാഡിയും ഈ കാര്യങ്ങൾ പറയുമായിരുന്നു ഞങ്ങൾ ചെയ്ത ഫലങ്ങൾ ഞങ്ങൾക്ക് കിട്ടിയില്ലെങ്കിലും ഞങ്ങളുടെ പിൻതലമുറക്കാരായ മക്കൾക്ക് തീർച്ചയായും കിട്ടും👌 സത്യത്തിന്റെ വഴിയിൽ കൂടി സഞ്ചരിച്ചാൽ ബുദ്ധിമുട്ടുകൾ ഏറെയുണ്ടെങ്കിലും നമ്മളുടെ മുൻപിൽ പല അത്ഭുതങ്ങളും പ്രവർത്തിക്കും..👌👍🌹മരിച്ച വിശ്വാസികൾക്ക് വേണ്ടി എന്നും പ്രാർത്ഥിക്കുകയും ബലിയിൽ പങ്കുകൊള്ളുകയും ചെയ്യുക യദ്രു ഇതിന്റെ നോവേന എന്നും ചെയ്യുക പരീക്ഷണങ്ങളിൽ നിന്നും ദൈവം സഹോദരിയെ രക്ഷിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🌹🌹👌

  • @mylovingpetsandanimals9284
    @mylovingpetsandanimals9284 Před 20 dny +15

    ഇത്രയും ആയിട്ടും ആ കുട്ടി എത്ര മാത്രം ആ ചേച്ചിയെ സ്നേഹിക്കുന്നു.. ആ കുടുംബത്തെ സ്നേഹിക്കുന്നു

  • @asjero7913
    @asjero7913 Před 21 dnem +23

    വചനം ദൈവം ആണ് 🙏🙏🙏

  • @Varghese-hk4bj
    @Varghese-hk4bj Před 18 dny +5

    മോളെ ദൈവം അനുഗ്രഹിക്കട്ടെ

  • @user-sj6wl2wc2f
    @user-sj6wl2wc2f Před 20 dny +12

    ഈശോയെ ആ കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏🙏

  • @user-mh8bd2pn2j
    @user-mh8bd2pn2j Před 19 dny +3

    ദൈവത്തിന് ഒരുപാട് നന്ദി ഈ കുടുംബത്തിന്റെ കൂടെയുള്ളതിൽ ആമേൻ 🙏🙏❤️

  • @joshyphilip7080
    @joshyphilip7080 Před 21 dnem +72

    സഹോദരീ ! 2014 ജൂലൈ മാസം 12)ം. തീയതി മുതൽ അരക്ക് താഴേക്ക് രണ്ട് കാലും ചലനശേഷി പൂർണമായും നഷ്ടപ്പെട്ട് അവസ്ഥയിൽ കട്ടിലും വീൽചെയറിൽ ആണ്.

    • @annajojo1287
      @annajojo1287 Před 17 dny +4

      ❤സ്ഥലം. എവിടെയാ.കാണാൻ.പറ്റുമോ.ഞാനും. സഹനത്തിലൂടെ.പോകുന്ന ആളണ് ...മുൻപ്.രോഗം ഇല്ലാരുന്നു.ഇപ്പൊ. ചില.ശാരീരിക വേദനകളും....പ്രാർത്ഥന.കുറച്ച്.കൂടി.കൂട്ടി....ചിലപ്പോ.അങ്ങനെ.ആയിരിക്കും.ദൈവം.സംസാരിക്കുന്നത്❤

    • @kandass1980
      @kandass1980 Před 17 dny

      നിങ്ങളെ എല്ലാരേം സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 👏👏

  • @SABUKUMAR-hd9zh
    @SABUKUMAR-hd9zh Před 19 dny +4

    മോളെ എനിക്കും ഇത് പോലൊരു അനുജത്തിയുണ്ട്,അമ്മ യാണ് അവളെ നോക്കുന്നത്.36 വയസ്സായി, അവളേ അനുഗ്രഹിക്കേണമേ ദൈവമേ!

  • @rosammajoseph8430
    @rosammajoseph8430 Před 21 dnem +14

    Eshoyee ente sharerathinte maravippu mattitharaname🙏🙏🙏🙏🙏❤️

  • @thomasmichael3318
    @thomasmichael3318 Před 20 dny +19

    എല്ലാം കിട്ടിയവർക്ക് എന്തിനോ വേണ്ടി തിളക്കുന്നു 👺👺👺അറിയാത്തവർ അറിയുന്ന കാലം വരും 👍"ഭയപ്പെടേണ്ട ഞാൻ നിന്നോട് കൂടെയുണ്ട് "🙏🙏🙏

  • @jessyjoy-oz4fn
    @jessyjoy-oz4fn Před 20 dny +5

    മോളെ നീന്റ്റ് കുടുംബം ത്തി നു വേണ്ടി പ്രാർത്ഥിക്കാം 🙏🙏🙏🙏

  • @robertgeorge6323
    @robertgeorge6323 Před 15 dny +2

    ദൈവം നമ്മുടെ സങ്കേതവും ബലവും ആകുന്നു. കഷ്ടങ്ങളിൽ അവൻ ഏറ്റവും അടുത്ത തുണയാകുന്നു. Psalms 46:

  • @SatheeshJohn-sb8ml
    @SatheeshJohn-sb8ml Před 21 dnem +9

    May God bless your family god never forget nor forsake one who believe in Yeshua praying for your mom sister for a speedy recovery from their diseases

  • @antonyn.o1580
    @antonyn.o1580 Před 21 dnem +18

    അടുത്ത സെക്കന്റിൽ എനിക്ക് എന്തു സംഭവിക്കുമെന്ന് എനിക്കറിയില്ല. നിങ്ങൾക്കു ആർക്കെങ്കിലും അറിയുമോ? നമ്മുടെ പുറംമോടികളും കോപ്രായങ്ങളുമെല്ലാം വെറുതെ വെറുതെ വെറുതെ. ദൈവമേ.......

  • @bindujose1592
    @bindujose1592 Před 21 dnem +37

    മോളേ നിൻ്റെ വീട് സ്വർഗ്ഗമാ കാരണം നിൻ്റെ പപ്പ ഇത്രയും നല്ല ഒരു പപ്പ ഉണ്ടല്ലേ

  • @dijojohn
    @dijojohn Před 21 dnem +12

    God bless you

  • @johnnychacko6304
    @johnnychacko6304 Před 21 dnem +8

    God bless you and your mum.🌹🌹🌹🙏🙏🙏.

  • @gigigeorge1315
    @gigigeorge1315 Před 21 dnem +8

    God bless you & your mom❤

  • @shajankv3662
    @shajankv3662 Před 21 dnem +5

    God bless you & your family ❤❤❤🙏🙏

  • @user-uh9yf5bs4o
    @user-uh9yf5bs4o Před 21 dnem +14

    .മോളേ 🌹

  • @joeanthony7053
    @joeanthony7053 Před 18 dny

    heart wrenching accout of faith. Deeply disturbing and yet greatly encouraging. God, you are great. God bless you Delma

  • @beridkg2061
    @beridkg2061 Před 20 dny +3

    May God Bless you and your family

  • @vivette9195
    @vivette9195 Před 21 dnem +7

    God bless and increase your faith.
    Keep the trust.
    He will not abandon🙏🙏🙏🙏🙏👏👏

  • @babychankunnappillil439
    @babychankunnappillil439 Před 21 dnem +4

    May God bless and guide you all…

  • @sebinthomas1979
    @sebinthomas1979 Před 21 dnem +5

    May God bless you 🙏 ❤️

  • @elsathomas85
    @elsathomas85 Před 20 dny +8

    കേട്ട് ഞാൻ വിഷമിച്ച പോയി എന്റേതാണ് വലുതാണെന്ന് എന്നുള വിചാരം ...... മോളുടെ വീടെവിടെ .....

  • @christeenavarghese5959
    @christeenavarghese5959 Před 21 dnem +5

    God bless you🙏🙏🙏

  • @marysebastian1437
    @marysebastian1437 Před 20 dny +4

    Praised the LORD Jesus Christ 🙏

  • @Jose-pm8vn
    @Jose-pm8vn Před 21 dnem +5

    God bless 🙏🙏

  • @srannvisitation5377
    @srannvisitation5377 Před 21 dnem +5

    Loving Jesus bless them

  • @livinlukose2075
    @livinlukose2075 Před 16 dny +1

    You taught how to handle our hardships and suffering. Thanks for being an inspiration to me...

  • @johnson_Vett
    @johnson_Vett Před 21 dnem +4

    God , Bless you

  • @marysebastian8316
    @marysebastian8316 Před 21 dnem +7

    How mature you are! Keep up.

  • @t.tdevassykutty7470
    @t.tdevassykutty7470 Před 18 dny +2

    മോളുടെ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ

  • @mathewlucka5010
    @mathewlucka5010 Před 21 dnem +4

    Praise the Lord

  • @aleyammastephen7633
    @aleyammastephen7633 Před 20 dny +2

    May God bless you always and prayers 🙏

  • @amminipushparaj6995
    @amminipushparaj6995 Před 21 dnem +9

    മോളു 🙏🙏🙏❤️🌹

  • @shylavarghese4354
    @shylavarghese4354 Před 21 dnem +4

    God bless you.❤

  • @jissmolrijo2445
    @jissmolrijo2445 Před 17 dny

    Orupadu prarthanakal,God bless you abundantly

  • @joscythomas1458
    @joscythomas1458 Před 21 dnem +6

    Ave Maria

  • @user-qi1he1lt7t
    @user-qi1he1lt7t Před 21 dnem +8

    Gif bless you ❤
    ✝️✝️✝️

  • @jollymathew5428
    @jollymathew5428 Před 21 dnem +3

    May God bless you❤❤❤

  • @user-fd3yy3eg2b
    @user-fd3yy3eg2b Před 20 dny +2

    Ethraum sahanagal scistora karthavina ariyan karanamakum mathramalla karthavinda veettil sathoshatthinum god othiri kripa tharatta ...god is great

  • @ReenaThomas-di7yi
    @ReenaThomas-di7yi Před 21 dnem +3

    God bless the family ❤

  • @georgekutty76
    @georgekutty76 Před 10 dny

    അല്പം താമസിച്ചാണെങ്കിലും ഈശോ വരും. നിങ്ങളെ രക്ഷിക്കും. പ്രാർത്ഥനയോടെ. 🙏

  • @joscythomas1458
    @joscythomas1458 Před 21 dnem +4

    Big Salute

  • @Alphonsa-mg3hk
    @Alphonsa-mg3hk Před 20 dny +4

    We all pray to for them.

  • @sunithamariyan2769
    @sunithamariyan2769 Před 10 dny

    ഈശോയെ അനുഗ്രഹിക്കണമേ കാത്തുകൊള്ളണമേ 🙏🙏🙏🙏

  • @shantoke1886
    @shantoke1886 Před 21 dnem +7

    God bless the family!!

  • @oommenc.i9028
    @oommenc.i9028 Před 21 dnem +7

    Molea, your speech is amazing while you and your family have #"Sorrows Vessel "# in yours hands there also your family's giving thanks to our Lord Jesus Christ. Your strong beliefs of our Lord, all of your pain and agony will sort it out with his nails wounded hands. Yours Creator will not abandon you or your perants. My humble prayer 🙏 for all of you 🙏

    • @anishb9216
      @anishb9216 Před 21 dnem +1

      Then Why are you showing Manipur documentary

  • @manojthomas5900
    @manojthomas5900 Před 20 dny +2

    എന്റെ ഈശോ വലിയവൻ, ഉമ്മ ഈശോയെ

  • @bangtanroaringlions7315
    @bangtanroaringlions7315 Před 20 dny +3

    God bless u

  • @elsammathomas804
    @elsammathomas804 Před 20 dny +2

    God bless you molu and your family 👏🙏

  • @rachelmathew5123
    @rachelmathew5123 Před 18 dny

    God help you more.may God give you more blessings to carry your jobs.bless you always.❤

  • @philominakolapran6250
    @philominakolapran6250 Před 13 dny

    O My God! Very touching my heart!

  • @valsapraisethelord143
    @valsapraisethelord143 Před 19 dny

    Mol,May God bless you So much more than more,

  • @cyrilninu5406
    @cyrilninu5406 Před 18 dny +1

    God is good...

  • @rappelputhenveetil5344
    @rappelputhenveetil5344 Před 21 dnem +9

    Believe God is Great 👍

  • @delmashaju7173
    @delmashaju7173 Před 21 dnem +6

    🙌🏻🌹

  • @Alphonsa-mg3hk
    @Alphonsa-mg3hk Před 20 dny +4

    I am so happy about God's blessings. Still I feel unhappy sometimes

  • @mariyammavarghese7664
    @mariyammavarghese7664 Před 16 dny

    God Bless you 🙏

  • @mathewjohn4431
    @mathewjohn4431 Před 21 dnem +5

    Amen

  • @JessyJoy-up4ow
    @JessyJoy-up4ow Před 21 dnem +4

    ❤esoye.ekudumbate.anjayude,hrudayatodu.chetu.vaykkunnu.anugrahikkane.

  • @kmjohn
    @kmjohn Před 12 dny

    Praise the Lord Amen ❤

  • @daisythomas-fs2xm
    @daisythomas-fs2xm Před 19 dny

    Praise the lord

  • @albinbijualumkalthazhea
    @albinbijualumkalthazhea Před 21 dnem +5

    🙏🙏

  • @bennymukkath6420
    @bennymukkath6420 Před 20 dny +3

    Daivame ee kudumbathe kaathukollane❤

  • @mathewjoseph1818
    @mathewjoseph1818 Před 21 dnem +4

    Amen 🙏 🙏 🙏 ❤❤❤

  • @minnatheresejose5093
    @minnatheresejose5093 Před 21 dnem +7

    Delma chechi ❤️❤️❤️

  • @molykuriakose2804
    @molykuriakose2804 Před 20 dny +2

    🙏🙏🙏സ്തോത്രം യേശുവേ

  • @alnasimon86
    @alnasimon86 Před 21 dnem +5

    God Bless U Delma❤

  • @user-rl5kh4su3k
    @user-rl5kh4su3k Před 10 dny

    Eeshoyee anugrahikkennemme

  • @sosammajacob2991
    @sosammajacob2991 Před 19 dny

    Molude Kudumppathe Anugrahikkatte❤🙏

  • @amithathomas5772
    @amithathomas5772 Před 15 dny

    May God bless you 🙏🙏🙏

  • @MeevalDas
    @MeevalDas Před 21 dnem +7

  • @georgept2927
    @georgept2927 Před 16 dny

    ദൈവം തന്റെ വിശ്വസ്ഥരെ ഒരുനാളും കൈവിടുകയില്ല. സ്നേഹിതനെ എന്നപോലെ പരിപാലിക്കും

  • @user-xx1gv4bd4h
    @user-xx1gv4bd4h Před 21 dnem +3

    Love you appaa❤❤❤❤❤

  • @user-wz1pu7ft2b
    @user-wz1pu7ft2b Před 13 dny

    God bless. You🙏🏼🙏🏼🙏🏼🙏🏼

  • @joypj8305
    @joypj8305 Před 21 dnem +4

    🙏🙏🙏

  • @JAINACJ
    @JAINACJ Před 21 dnem +4

    🙏🙏❤

  • @shantymolmathew2641
    @shantymolmathew2641 Před 21 dnem +4

    🎉🎉🎉

  • @joscythomas1458
    @joscythomas1458 Před 21 dnem +8

    Definitely God Bless 🙏 You

  • @helendcruz9634
    @helendcruz9634 Před 21 dnem +4

    🙏🙏🙏🙏

  • @antonyleon1872
    @antonyleon1872 Před 21 dnem +4

    ❤✝️

  • @leemajames4583
    @leemajames4583 Před 19 dny

    Karthave karuna ayirikaname

  • @bangtanroaringlions7315
    @bangtanroaringlions7315 Před 20 dny +3

    Amen🙏

  • @ThomasPalatty
    @ThomasPalatty Před 21 dnem +4

    🥰

  • @joscythomas1458
    @joscythomas1458 Před 21 dnem +4

    Jesus Bless You

  • @martinthomas795
    @martinthomas795 Před 18 dny +1

    മോളുടെ കുടുബത്തെ ദൈവം അനുഗ്രഹിക്കും

  • @anishb9216
    @anishb9216 Před 21 dnem +4

    Manipur yil bible illye

  • @marveavax
    @marveavax Před 21 dnem +4

    ✨✨

  • @jobchennoth5386
    @jobchennoth5386 Před 18 dny

    Prayers

  • @basilissac38
    @basilissac38 Před 17 dny

    എന്റെ ദൈവമേ

  • @saljujose5280
    @saljujose5280 Před 14 dny

    Hallelujah 🙏🙏🙏