യേശുവിന്റെ ഉയിർപ്പിന് 5 തെളിവുകൾ | George Koshy Mylapra | Brown Mathen Thomas

Sdílet
Vložit
  • čas přidán 29. 03. 2024
  • 31 തവണ യിസ്രായേൽ സന്ദർശിച്ചു ഗവേഷണപഠനം നടത്തിയ മാധ്യമപ്രവർത്തകൻ ജോർജ് കോശി മൈലപ്ര വിശദീകരിക്കുന്നു
    #Redemption #Resurrection #Christianity
    #GoodFriday: The central theme of your message.
    #EasterMessage: Highlighting the connection to Easter.
    #HopeAndPeace: Emphasize the positive aspects of the message.
    #Resurrection: Referencing the core Christian belief.
    #Faith: For viewers seeking spiritual inspiration.
    #Christianity: Relevant for those interested in Christian content.
    #Redemption: Reflecting the theme of salvation.
    #CrossOfCalvary: Symbolic of Jesus’ sacrifice.
    #PassionWeek: Relevant for Holy Week content.
    #JesusChrist: The central figure of the message.

Komentáře • 631

  • @aliceprakash9147
    @aliceprakash9147 Před 3 měsíci +39

    എൻ്റെ യേശുക്രിസ്തു ഉയിർത്തെഴുന്നേറ്റു എന്ന് ഞങ്ങൾ വിശ്വസിക്കുന്നു🙏

  • @johnabraham9917
    @johnabraham9917 Před 3 měsíci +120

    കർത്താവായ യേശു എന്റെ ജീവൻ.. എന്റെ വഴി.. എന്റെ സത്യം.. അവൻ ഇന്നും എന്നും എന്നേക്കും ജീവിക്കുന്നു ❤️

    • @mariammajacob130
      @mariammajacob130 Před 3 měsíci +3

      Amen🙏🏻

    • @betsyreji1
      @betsyreji1 Před 3 měsíci +3

      Amen

    • @joykjjoy6236
      @joykjjoy6236 Před 3 měsíci +2

      ആമീൻ

    • @VijayaKumar-oe3sq
      @VijayaKumar-oe3sq Před měsícem +2

      ✌️✌️ 👌👌 🌹🌹🌹.. സർവ്വശക്തനായ ദൈവത്തിനു മഹത്വം.

    • @leelapoulose2665
      @leelapoulose2665 Před 5 dny

      Almighty Lord please
      Forgive all my big and small sins 🙏👏🙏♥️
      Thanks until my eternal life here also stay with me hour of my death 🙏
      🙏Amen 🙏

  • @minimathew7237
    @minimathew7237 Před 3 měsíci +85

    ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്‌ഷയ്‌ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല.
    അപ്പ. പ്രവര്‍ത്തനങ്ങള്‍ 4 : 12

  • @thejatheja7433
    @thejatheja7433 Před měsícem +18

    തീർച്ചയായും എനിക്ക് പറയാനുണ്ട് ഞാൻ ഹിന്ദുവായിരിക്കുന്ന കാലത്ത് ഒന്നും മൂന്നും വയസ്സുള്ള രണ്ട് കുഞ്ഞുങ്ങളെയും കൊണ്ട് 11 ദിവസമായി പട്ടിണി കിടക്കുകയാണ് ഒരു രാത്രിയിൽ ഞാൻ നിലവിളിച്ചുകൊണ്ട് ചോദിച്ചു ഈ അവസ്ഥയിൽ നിന്നും എന്നെ വിടുവിക്കുന്ന ഒരു ദൈവം ഉണ്ടോ ഉണ്ടെങ്കിൽ എനിക്കൊന്നു വെളിപ്പെടണം ആ രാത്രിയിൽ ഞാനിരിക്കുന്ന മുറിയിൽ ഒരു വലിയ പ്രകാശം ഉണ്ടായി അതിനു മധ്യത്തിൽ ഞാൻ കണ്ടത് യേശുവിനെയാണ് പിറ്റേദിവസം നേരം വെളുത്തപ്പോൾ എനിക്ക് ആയിരം രൂപ ഒരാൾ കൊണ്ട് വരികയാണ് പിന്നീട് നടന്നതൊന്നും ഞാൻ വിശദീകരിക്കുന്നില്ല

  • @SriVasanthi
    @SriVasanthi Před 3 měsíci +90

    കർത്താവു ഇന്നും ജീവിക്കുന്നു. യേശു കർത്താവു എന്റേജീവന്റെ ജീവനാണ്

    • @mariammajacob130
      @mariammajacob130 Před 3 měsíci +4

      Hallelujah amen 🙏🏻🙏🏻🙏🏻

    • @noushadma6678
      @noushadma6678 Před 3 měsíci

      നിങ്ങൾ എന്തുകൊണ്ട് യേശുവിൽ വിശ്വസിക്കുന്നു, യേശുവിനെ ആരാധിക്കുന്നു. എന്തുകൊണ്ട് യേശുവിനെയും നമ്മളെയും സൃഷ്ടിച്ച ദൈവത്തിനു സ്തുതിക്കുന്നില്ല. നിങ്ങൾ ഇപ്പോൾ സ്നേഹിക്കുന്ന ജൂത രാഷ്ട്രം ഉണ്ടല്ലോ ഇസ്രായേൽ അവരാണ് യേശുവിനെ കുരിശിൽ തറയ്ക്കാൻ കൊണ്ടുപോയത്. യേശുവിന്റെ പുത്രനായിരുന്നുവെങ്കിൽ യേശുവിനെ കുരിശിൽ തറക്കാൻ ദൈവം സമ്മതിക്കുമോ?യേശുവിനു മുൻപ് ജീവിച്ചു മരിച്ച ജനങ്ങൾക്കും യേശുവിനെ ശേഷം ജനിച്ച മനുഷ്യർക്കും വേണ്ടി അദ്ദേഹം സ്വയം കുരിശിലേറിയ നിങ്ങൾ വിശ്വസിക്കുന്നു എന്ത് അസംബന്ധമാണത്. യുക്തിക്ക് നിരക്കാത്തത്. യേശു തന്നെ പറഞ്ഞിട്ടുണ്ട് നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ എന്ന്.

    • @wolverinex7702
      @wolverinex7702 Před 3 měsíci

      അതേതു ദൈവമാണു ​@@noushadma6678

    • @omanasunny5056
      @omanasunny5056 Před 3 měsíci

      വിശ്വസിക്കുന്നവർ വിശ്വസിക്കട്ടെ. അതിൽ നിങ്ങൾക്കെന്താ പ്രശ്നം. hadma6678

    • @captureworld2800
      @captureworld2800 Před 2 měsíci

      ​@@noushadma6678 മദ്രസ പഠിപ്പിച്ചത് മാത്രം പറയാതെ ബൈബിൾ എന്നത് പഴയ നിയമവും പുതിയ നിയമവും കൂടി ഉള്ളതാണ്,orginal അല്ല തിരുത്തിയ ആണ് എന്ന് ആരാ ഈ ലോകത്തിൽ പറയുന്നത് ഒരേ ഒരാൾ നിങ്ങൾടെ പ്രവാചകൻ അതു പറയാൻ പുള്ളിക് ഒരു അർഹതയും ഇല്ല അത്രക് അക്രമവും പീഡനവും കൊള്ളയും നടത്തിയ ഒരു വ്യക്തി പറയുന്നത് കേൾക്കാനോ അതോ Jesus daiva പുത്രൻ ആണ് എന്ന് പറഞു സാക്ഷികൾ ആയ ജെറുസലേംകിലെ 120 ഇൽ അധികം ആളുകൾ പറയുന്നത് അല്ലെ കേൾക്കേടത് ഈ സത്യം പറഞ്ഞ ഓരോ ശിഷ്യനെയും ക്രൂരമായി കൊന്നിട്ടും അവർ രക്ഷ പെടാൻ വേണ്ടി അവർ കണ്ണുകൊണ്ട് കണ്ടതും ചെവികൊണ്ട് കേട്ടതും അവർ മാറ്റി പറയാൻ തയാറായില്ല, അവരിലൂടെ ആണ് first ക്രിസ്ത്യൻസ് ഉണ്ടായത്....ennit 700 വർഷങ്ങൾ കഴിഞ്ഞു, മുമ്പുണ്ടായിയുന്ന ഒരു പ്രവാചകൻമാർക്ക് ഇല്ലാത്ത വിശുദ്ധിയുടെ ഒരു അംശം പോലുമില്ലാത്ത ഒരു ആൾ പറയുന്നത് ആണോ കേൾക്കേണ്ടത്, ജീസസ് അന്നേ പറഞു ഞാൻ പോയതിനു ശേഷം കള്ള പ്രവാചകൻ മാർ വന്നു ഞാൻ പഠിപ്പിച്ചതിനു വിപരീതമായി നിങ്ങളെ പഠിപ്പിക്കും അവർ നിങ്ങളെ വഴി തെറ്റിക്കും എന്ന്, നിങ്ങൾടെ പ്രവാചകനെ അനുഗമിക്കുന്ന ലോകത്തിലെ 40 ശതമാനം ആളുകളും തീവ്രവാദ പ്രവത്തനങ്ങളിലൂടെ ലോകത്തിൽ എത്രയോ സാദാരണക്കാരെ കൊല്ലുന്നു, ഒരിക്കലും അവർ സമാദാനം ആഗ്രഹിക്കുന്നില്ല,നൈജീരിയ,ബോകൊഹം,സിറിയ,പാകിസ്താണ്,അഫ്ഗാനിസ്തൻ,ലിബിയ,ഇജിപ്ത്,സോമാലിയ,ഇറാൻ,ഇറാക്, etc...ഇവരെല്ലാം ആരെയാണോ മാതൃക ആകുന്നത് അയാളുടെ ജീവിതാശലി അവർ കാണിക്കുന്നു, ദൈവത്തിൽ നിന്നുള്ള മതമാണ് ക്രിതു മതം അതിൽ വിശ്വസിച്ചു പ്രവൃത്തിക്കുന്നവൻ ആരെയും കേറി കൊല്ലാൻ മനസുകാണിക്കില്ല, അവൻ കരുണ ഉള്ളവൻ ആയിരിക്കും ഇതിൽ നിനും എല്ലാം ഇതാണ് സത്യാ ദൈവ ആരാധന എന്ന് ഒരുവിധം തലക് വെളിവ് ഉള്ളവന് മനസിലാകും.

  • @shyjapt4250
    @shyjapt4250 Před 3 měsíci +56

    ദൈവമേ, അങേ അറിയാത്ത വരുടെ മേൽ കരുണ യായിരിക്കേണമേ. സത്യം അവരെയറിയിക്കണേ ❤❤❤

    • @meryleelavathy4480
      @meryleelavathy4480 Před 3 měsíci +1

      പാപിയായ എ ന്നെ വിടുവിക്കേണമേ

  • @sunnymadamana8276
    @sunnymadamana8276 Před 3 měsíci +45

    യേശു സത്യമായും ഉയിർത്തെഴുന്നേറ്റു.. അവൻ ഇന്നും ജീവിക്കുന്നു 🙏🙏🙏

  • @minibonifus4125
    @minibonifus4125 Před 3 měsíci +30

    പരിശുദ്ധാത്മാവിൻ്റെ നിറവില്ലാത്തതാണ് നിരീശ്വരവാദത്തിനു കാരണം . അവസാന കാലമാകുമ്പോൾ ഞാൻ എല്ലാവരിലും എൻ്റെ ആത്മാവിനെ നിവേശിപ്പിക്കും എന്ന രുൾ ചെയ്ത കർത്താവേ, സകല ജനതകളെയും അവിടുത്തെ🎉 പരിശുദ്ധാത്മാവിനാൽ നിറയ്ക്കേണമേ.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sarankichu4041
    @sarankichu4041 Před 3 měsíci +34

    ഗ്രഹിക്കാൻ കഴിവ് ഉള്ളവർ ഗ്രഹിക്കട്ടെ.... യേശുപാൻ ആണ് സത്യം 😘

  • @lalluscollections9124
    @lalluscollections9124 Před 3 měsíci +26

    യേശു ഇന്നും ജീവിക്കുന്നു

  • @jamesvarghese9291
    @jamesvarghese9291 Před 3 měsíci +48

    ജോജി, യേശു ഉയിർത്ത്, ജീവിക്കുന്നു. 100 % ശരി, നന്ദി യേശുവേ.

    • @g.o.a.t4674
      @g.o.a.t4674 Před 3 měsíci +1

      Lol most of his arguments are actually Strawman fallacy. Don't even addressing the anti resurrection argument of academics

    • @Rightforrightright
      @Rightforrightright Před 3 měsíci

      ​​@@g.o.a.t4674 ഖുറാനിലെ യേശു മാറി പോയി, ഇനി എന്ത് argue ചെയ്തിട്ട് കാര്യം?. ഖുറാനിലെ യേശു വിന്റെ അമ്മ മറ്റൊരു മറിയ ആണ്‌, മൂസയുടെ സഹോദരി മറിയ. അത് ആദ്യം correct ചെയ്യുക. ഇസ്ലാമിക് scholars പണ്ട് പറഞ്ഞ ചരിത്രം കഥ യോ ക്കെ ഇപ്പോൾ മാറ്റി പറഞ്ഞു.

  • @raphaelpg6127
    @raphaelpg6127 Před 3 měsíci +13

    ഇന്നും എന്നും എപ്പോഴും സത്യമായിട്ടുള്ളത് കർത്താവായ യേശുക്രിസ്തു❤Hallelujah Praise the Lord ❤

  • @user-tp8bq2so9k
    @user-tp8bq2so9k Před 2 měsíci +8

    ഈ ലോകം മുഴുവൻ എന്തുതന്നെ പറഞ്ഞാലും... എന്റെ കർത്താ വ്.. എന്റെ ജീവൻ... 😘😘😘😘😘😘❤️❤️❤️❤️❤️❤️👏👏👏👏👏👏👏👏👏👏

  • @minimathew7237
    @minimathew7237 Před 3 měsíci +46

    അവര്‍ പറഞ്ഞു: കര്‍ത്താവായ യേശുവില്‍ വിശ്വസിക്കുക; നീയും നിന്റെ കുടുംബവും രക്‌ഷപ്രാപിക്കും.
    അപ്പ. പ്രവര്‍ത്തനങ്ങള്‍ 16 : 31

    • @Rightforrightright
      @Rightforrightright Před 3 měsíci

      ഏക ദൈവകാരോട് ആണ്‌ അത് പറഞ്ഞത്.

  • @jijuvarughese8187
    @jijuvarughese8187 Před 4 měsíci +30

    ദൈവത്തിനു മഹത്വം 🙏

  • @thomasmichael3318
    @thomasmichael3318 Před 3 měsíci +26

    ഈശോയെ അങ്ങ് സത്യമായും ദൈവമായി എന്നും ജീവിക്കുന്നു 👍👍👍വിശ്വസിക്കുന്നു 🙏🙏🙏

  • @sibilm9009
    @sibilm9009 Před 3 měsíci +24

    Jesus is our ultimate answer🔥🔥🔥💪💪💓💓

  • @saijujoseph5755
    @saijujoseph5755 Před 3 měsíci +14

    എന്റെ യേശുവേ എന്റെ രക്ഷകാ.. എന്റെ മേലും എന്റെ കുടുംബത്തിന്റെ മേലും കരുണ ആയിരിക്കണമേ 🙏

    • @omanasunny5056
      @omanasunny5056 Před 3 měsíci +3

      ലോകം മുഴുവൻ്റെമേലും

  • @BeenaVincent-dp5kd
    @BeenaVincent-dp5kd Před 3 měsíci +51

    യേശുവേ ഈ പാപിയുടെ പാപങ്ങൾ പൊറുത്തു അനുഗ്രഹിക്ണെ

    • @priyankaek5829
      @priyankaek5829 Před 3 měsíci

      ആരുടെ നിൻറെ അപ്പൻ്റെ പാപമോ??

    • @minimathew7237
      @minimathew7237 Před 3 měsíci +2

      അതുപോലെ തന്നെ, അനുതാപം ആവശ്യമില്ലാത്ത തൊണ്ണൂറ്റൊന്‍പതു നീതിമാന്‍മാരെക്കുറിച്ച്‌ എന്നതിനെക്കാള്‍ അനുതപിക്കുന്ന ഒരു പാപിയെക്കുറിച്ച്‌ സ്വര്‍ഗത്തില്‍ കൂടുതല്‍ സന്തോഷമുണ്ടാകും എന്ന്‌ ഞാന്‍ നിങ്ങളോടു പറയുന്നു.
      ലൂക്കാ 15 : 7

    • @minimathew7237
      @minimathew7237 Před 3 měsíci

      ​@@priyankaek5829അവന്‍ നമ്മുടെ പാപങ്ങള്‍ക്കു പരിഹാരബലിയാണ്‌; നമ്മുടെ മാത്രമല്ല ലോകം മുഴുവന്റെയും പാപങ്ങള്‍ക്ക്‌.
      1 യോഹന്നാന്‍ 2 : 2

    • @minimathew7237
      @minimathew7237 Před 3 měsíci +1

      ഇവിടെ ഗ്രീക്കുകാരനെന്നോ യഹൂദനെന്നോ, പരിച്‌ഛേദിതനെന്നോ അപരിച്‌ഛേദിതനെന്നോ, അപരിഷ്‌കൃതനെന്നോ സിഥിയനെന്നോ, അടിമയെന്നോ സ്വതന്ത്രനെന്നോ വ്യത്യാസം ഇല്ല. പിന്നെയോ, ക്രിസ്‌തു എല്ലാമാണ്‌, എല്ലാവരിലുമാണ്‌.
      കൊളോസോസ്‌ 3 : 11

    • @minimathew7237
      @minimathew7237 Před 3 měsíci +1

      യുഗങ്ങളുടെയും തലമുറകളുടെയും ആരംഭംമുതല്‍ മറ ച്ചുവയ്‌ക്കപ്പെട്ടിരുന്ന ഈ രഹസ്യം ഇപ്പോള്‍ അവിടുന്നു തന്റെ വിശുദ്‌ധര്‍ക്കുവെളിപ്പെടുത്തിയിരിക്കുന്നു.
      കൊളോസോസ്‌ 1 : 26

  • @leny_joyan_
    @leny_joyan_ Před 3 měsíci +17

    സാർ ഒത്തിരി നന്ദി രണ്ടുപേരും അഭിനന്ദനങ്ങൾ അർഹിക്കുന്നു എപ്പോഴും ഏത് അവസരത്തിലും ക്രിസ്ത്യാനിയെയും ക്രിസ്തുവിനെയും പുച്ഛിക്കുന്ന ഒരാളെങ്കിലും ഈ വീഡിയോ കാണും അത് ധാരാളം മതി പിന്നെ ഈ കാര്യത്തിൽ സംശയമുള്ള മക്കളും കാണും അവർക്കും വലിയൊരു അറിവ് തന്നെയാണ് ഇതിലൂടെ പകർന്നു കൊടുത്തത്

  • @geethareeth9359
    @geethareeth9359 Před 4 měsíci +31

    വളരെ നല്ല പരിപാടി ഇത് കേൾക്കുമ്പോൾ തന്നെ ആത്മാവിനെ ശുദ്ധീകരിച്ച് പോകുന്ന ഒരു അനുഭവം ദൈവം നിങ്ങളെ രണ്ടു പേരെയും അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു...

  • @joseyvarghese3814
    @joseyvarghese3814 Před 3 měsíci +19

    Jesus, is our Lord & Saviour

  • @vijiup2795
    @vijiup2795 Před 3 měsíci +66

    പ്രിയ ശ്രോതാവേ ഇതര മതങ്ങൾ പിൻതുടരുന്നവരാണെങ്കിൽ നിങ്ങൾക്ക് അനുഭവമില്ലാതെ യേശുവിനെ കണ്ടെത്താനാവില്ല നിങ്ങൾ സ്വസ്ഥമായിരുന്ന് സത്യത്തിൽ ദൈവം ഉണ്ടോ എന്ന് ചിന്തിക്കുക ദൈവം ഉണ്ടെങ്കിൽ ആരാണ് ആ ദൈവം എന്ന് ചോദിക്കുക. യഥാർത്ഥ ദൈവത്തെ പിൻതുടരാൻ ആഗ്രഹിക്കുന്നുവെങ്കിൽ തീർച്ചയായും യേശു നിങ്ങളുടെ അരികിൽ ഓടിയെത്തും എന്നിട്ട് നമ്മുടെ ഹൃദയത്തിൽ പറയും ഞാനാണ് നിനക്ക് വേണ്ടി മരിച്ചതെന്ന് . ഞാനാണ് സത്യ ഏക ദൈവമെന്ന് നമ്മുടെ ഹൃദയത്തിൽ പറയും.അപ്പോഴാണ് നാം ദൈവത്തെ കുറിച്ച് പഠിക്കാൻ ആരംഭിക്കുക... ദൈവത്തെ ആരും ഒരു നാളും കണ്ടിട്ടില്ല. ആ ദൈവത്തെ വെളിപ്പെടുത്തുവാൻ മഹത്വം വെടിഞ്ഞ് ജഡവാതാരമെടുത്ത ദൈവമാണ് യേശു ഈ സത്യം അറിയാത്ത മനുഷ്യന് അയ്യോ കഷ്ടം' ഇനി ഇത് വിശ്വസിക്കാൻ കഴിയാത്തവർ മനസാക്ഷിയിൽ കളങ്കമില്ലാതെ ജീവിക്കാൻ പഠിക്കുക നമ്മുടെ മനസാക്ഷി ദൈവം കത്തിച്ച ഒരു ദീപമാണ്.

    • @sruthygeorge1641
      @sruthygeorge1641 Před 3 měsíci +1

      ആത്മീയമായ ഉയിർപ്പ് അവിടെ സംഭവിച്ചതുകൊണ്ടാണ് ഇന്ന് ക്രിസ്തുമതം ലോകത്തെ ഏറ്റവും ശക്തമായ മാത്രമായി മാറിയത്. എന്നാൽ ബൈബിളിൽ പറയുന്ന സാമ്പത്തിന്റെ sharing ന്റെ കാര്യം വരുമ്പോൾ പല സഭകളും വിശ്വാസികളും ഇമ്മിണി പുളിക്കും എന്ന മനോഭാവത്തിലല്ലേ?

    • @VijayaKumar-oe3sq
      @VijayaKumar-oe3sq Před měsícem +2

      ✌️✌️ യഥാർത്ഥ സത്യമായ അറിയിപ്പ് ഇതാണ്.. ഏതു മനുഷ്യനും ഏതു മനുഷ്യനായാലും ഈ ലോകത്ത് ജീവിച്ചിരിക്കുമ്പോൾ തന്നെ.. പ്രപഞ്ച സൃഷ്ടാവായ യേശുക്രിസ്തുവിന്റെ. ഈ ലോകത്ത് വന്നു.. ക്രൂശിൽ. മരിച്ചു. അത് എന്റെയും കൂടെ പാവത്തിന്റെ പരിഹാരത്തിന് ആണ് എന്നും..മരിച്ചു അടക്കപ്പെട്ടു ഉയർത്തെഴുന്നേറ്റു എന്ന ഈ നഗ്നമായ സത്യം.. വായ്..കൊണ്ട്.. ഏറ്റുപറഞ്ഞ് ഹൃദയംകൊണ്ട് വിശ്വസിച്ചാൽ നിത്യ രക്ഷയ്ക്ക് അവകാശി ആകും... NB... അങ്ങനെ ആയതിനുശേഷം മരണപര്യന്തം വിശ്വസ്തനായി വിശ്വസ്തനായി ദൈവത്തോട് ചേർന്ന് ജീവിക്കുക.. എന്നാൽ വിശുദ്ധന്മാർക്കായി വിശുദ്ധനായ ദൈവമായ യേശുക്രിസ്തു ഒരുക്കിയിരിക്കുന്ന വിഭാവനം ചെയ്തിരിക്കുന്ന ആ നിത്യ സന്തോഷത്തിലേക്ക് മരണശേഷം നമ്മുടെ ജീവൻ എത്തിപ്പെടും.. സ്തോത്രം..

    • @babuthomaskk6067
      @babuthomaskk6067 Před měsícem

      ​@@sruthygeorge1641മണവാളൻ കൂടെയുള്ളവർ സാബത്തല്ല ശബാത്തല്ല നോക്കേണ്ടത്
      വെള്ളിയാഴ്ച രക്ഷാകരകർമ്മത്തെ ധ്യനിക്കുകയും ഞായറാഴ്ച ഉത്ഥാനത്തിന്റെ ഓർമ്മയിൽ
      ദൈവത്തെ പ്രകീർത്തിക്കുകയുമാണ് വേണ്ടത്
      എന്റെ സ്കൂൾകാലത്ത്പോലും വെള്ളിയാഴ്ച നോമ്പാചരണം പോലെയായിരുന്നു
      വ്യാഴാഴ്ച മീൻ കറി തീർക്കും
      വെള്ളി ലളിതമായ പച്ചക്കറി
      മാത്രം

  • @lalluscollections9124
    @lalluscollections9124 Před 3 měsíci +38

    യേശു സത്യമായും ഉയർത്തെഴുന്നേറ്റു

  • @james-bu2ky
    @james-bu2ky Před 3 měsíci +9

    എന്റെ യേശു ഇന്നും ജീവിക്കുന്നു 🙏🙏🙏❤❤❤.

  • @vincentvarghese1995
    @vincentvarghese1995 Před 3 měsíci +19

    യേശു ദൈവം അണ്❤

  • @user-yp8dk5yr5r
    @user-yp8dk5yr5r Před 3 měsíci +27

    യേശു ഉയർത്തെഴുന്നേറ്റു,,, അതിനു വളരെ വ്യക്തമായ തെളിവാണ് അപ്പസ്തോലന്മാർ,,,, ആരും തന്നെ സമ്മർദ്ദങ്ങൾക്ക് വഴങ്ങിയിട്ടില്ല,,,, യേശു ഉയർത്തെഴുന്നേറ്റു ഇല്ലായിരുന്നെങ്കിൽ തോമാശ്ലീഹാഭാരതത്തിൽ വരികയില്ല,,,, രക്തസാക്ഷിയാവുകയില്ല സാർ പറഞ്ഞത് ശരിയാണ് ഉയർത്തെഴുന്നേറ്റ യേശുക്രിസ്തുവിനെ 600ഓളം പേർ കണ്ടതായി സാക്ഷ്യപ്പെടുത്തുന്നു,,, ക്രിസ്ത്യാനികളെ കൊന്നൊടുക്കി സാബുൽ രാജാവ് ഡമാസ്കസിലേക്ക് പോകുമ്പോൾ ആകാശത്ത് നിന്ന് ഒരു വെള്ളിടി വെളിച്ചം ഇവന്റെ കണ്ണിൽ അടിച്ചു,,,,,, കുതിരപ്പുറത്തുനിന്ന് തട്ടി താഴെയിട്ടു ഈ വെള്ളിയുടെ വെളിച്ചത്തിൽ അവൻ ഉയർത്തെഴുന്നേറ്റ യേശുക്രിസ്തുവിനെ കണ്ടു,,,, ആ സാവൂലാണ് വിശുദ്ധ പൗലോസ് ശ്ലീഹാ,,, യേശുക്രിസ്തുവിനു വേണ്ടി 14 ലേഖനങ്ങൾ എഴുതിയ പൗലോസ്,,,, പൗലോസിന്റെ പിന്നീടുള്ള പ്രേക്ഷിത യാത്രയും ക്രിസ്തുവിന് വേണ്ടി മരിച്ച ഭീകരം മരണവും,,, യേശു ഉയർത്തെഴുന്നേറ്റു

    • @lalyakathara253
      @lalyakathara253 Před 3 měsíci +5

      Jesus I love you.Jesus is myloveble Hero.praise the Lord.

  • @bindhushibulal7977
    @bindhushibulal7977 Před 3 měsíci +59

    യേശു ഉയർത്തെഴുനെറ്റു.. ഇന്നും ജീവിക്കുന്നു

  • @kanjirappallysuzuki1032
    @kanjirappallysuzuki1032 Před 3 měsíci +35

    ക്രിസ്തു ഉയർത്തിരുന്നില്ലെങ്കിൽ ഞങ്ങളുടെ പ്രസംഗം വ്യർത്ഥംഅത്രെ. ..

  • @lucynellikkal1167
    @lucynellikkal1167 Před 3 měsíci +15

    What an amazing answers.. yes Jesus is the one and only Saviour...

  • @sebastianmj4532
    @sebastianmj4532 Před 3 měsíci +12

    Hallelujah. Praise The Lord.

  • @johnsongeorge4680
    @johnsongeorge4680 Před 3 měsíci +13

    Yes..... Jesus our Lord❤

  • @bencypatrick8565
    @bencypatrick8565 Před 3 měsíci +12

    Glory to God. Thank u Jesus my lord n savior. 🙏 God bless you 🙏

  • @gladsonparayil7218
    @gladsonparayil7218 Před 4 měsíci +17

    നല്ല ഒരു ടോക്ക് 👍🏼 🙏🏼🥰❤

  • @jenihadhassah4190
    @jenihadhassah4190 Před 3 měsíci +10

    Yeshu uyarthu.. Innum jeevikunnu...daivathinu Mahathwam

  • @Mr322mathew
    @Mr322mathew Před 3 měsíci +8

    Amen.Praise the Lord.
    He is Risen from the Dead.

  • @sreenathrsreenath5438
    @sreenathrsreenath5438 Před 3 měsíci +9

    Yes.. He has Arisen... 🙏

  • @vargheseambattu5737
    @vargheseambattu5737 Před 2 měsíci +3

    "അതിന്നൊക്കെയും ദൈവം തന്നേ കാരണഭൂതൻ; അവൻ നമ്മെ ക്രിസ്തുമൂലം തന്നോടു നിരപ്പിച്ചു, നിരപ്പിന്റെ ശുശ്രൂഷ ഞങ്ങൾക്കു തന്നിരിക്കുന്നു." - 2 കൊരിന്ത്യർ 5:18

  • @jobmathew2941
    @jobmathew2941 Před 3 měsíci +9

    Yesuve Nanni Yesuve Sosthram

  • @selinphilip8835
    @selinphilip8835 Před 3 měsíci +20

    കർത്താവ് സത്യമായും ഉയിർത്തെഴുന്നേറ്റു. ഹല്ലേലുയ്യാ!!!

    • @rosammachacko9809
      @rosammachacko9809 Před 2 měsíci

      Asukrthugivikmhallluyassththi❤❤❤❤❤❤❤😂❤😂

  • @dominicmathew6969
    @dominicmathew6969 Před 3 měsíci +13

    റോമൻ ചരിത്രകാരൻമാർ രേഖപ്പെടുത്തിയിട്ടുണ്ട്

  • @jijujoseph6746
    @jijujoseph6746 Před 3 měsíci +7

    The only person who divided the world history itself into two, BC and AD, Jesus Christ..🙏🙏

  • @BabuMoney-ys3eu
    @BabuMoney-ys3eu Před 3 měsíci +14

    11:27__ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവന്‍.
    യോഹന്നാന്‍ 17 : 3

    • @hameedkatoor7469
      @hameedkatoor7469 Před 2 měsíci

      Brother
      Ayachavan who?
      Ayakkappettavan who?
      Verthirichu manassilakkuka

  • @thomasjhon7231
    @thomasjhon7231 Před 3 měsíci +6

    The history of Jesus and Jesus is not a myth but it is a truth. A huge number of people including myself experience

  • @bibintjohn5406
    @bibintjohn5406 Před 3 měsíci +3

    ഇന്നലെയും, ഇന്നും, എന്നും ഉള്ളവനായ ഇശോയിക്ക് സ്തുതി ആയിരിക്കട്ടെ

  • @jayasreenair4865
    @jayasreenair4865 Před 3 měsíci +2

    Udhithanaya yeshuvine njan vishwasikunnu ente rakshakanum nathanumayi njan ettu parayunnu 🙏🌹

  • @kripajakripa4533
    @kripajakripa4533 Před 3 měsíci +21

    ലോകത്തിന്റെ കാല ചക്രത്തെ വിഭജിച്ചത് AD / BC എന്നത് തന്നെ.. ക്രിസ്തുവിന്റെ ചരിത്രത്തെ ഉറപ്പിക്കുന്നതാണ്...ക്രിസ്തു ആരുടെയും ഭാവനയിൽ ഉദിച്ച ഒരു കെട്ടു കഥാപാത്രം അല്ലാത്തത് കൊണ്ടാണ് ഇങ്ങനെ കാലത്തെ വിഭാഗിച്ചത്..

  • @jijich8395
    @jijich8395 Před 3 měsíci +13

    ദൈവം സർവശക്തൻ. ഈ ലോകത്തിന്റെ അധികാരിയായ പിശാചിനെ യേശു കുരിശുമരണത്തിലൂടെ അവഹേളന പാത്രമാക്കി. അതുകൊണ്ട് യേശു നാമത്തിൽ പ്രാർത്ഥിക്കുമ്പോൾ ദുഷ്ടരൂപീകൾ അകലുന്നു

    • @Toms.George
      @Toms.George Před 3 měsíci

      തന്റെ യേശുവിനെക്കാൾ ഭേദം പിശാച് ആണല്ലോ 🥰

    • @jijich8395
      @jijich8395 Před 3 měsíci +4

      @@Toms.George ഞാൻ ലോകത്തിന്റെ പ്രകാശമാകുന്നുവെന്നു യേശു. ലോകത്തിന്റെ പ്രകാശത്തെയും, അന്ധകാര ശക്തിയെയും താങ്കൾ താരതമ്യപ്പെടുത്തിയത് എന്ത് അടിസ്ഥാനത്തിലാണ്.?

  • @minimathew7237
    @minimathew7237 Před 3 měsíci +10

    പീഡാനുഭവത്തിനുശേഷം നാല്‍പതു ദിവസത്തേക്ക്‌ യേശു അവരുടെയിടയില്‍ പ്രത്യക്‌ഷനായി ദൈവരാജ്യത്തെക്കുറിച്ചു പഠിപ്പിച്ചു. അങ്ങനെ, അവന്‍ അവര്‍ക്കു വേണ്ടത്ര തെളിവുകള്‍ നല്‍കിക്കൊണ്ട്‌, ജീവിക്കുന്നവനായി പ്രത്യക്‌ഷപ്പെട്ടു.
    അപ്പ. പ്രവര്‍ത്തനങ്ങള്‍ 1 : 3

  • @alphonsajohn6460
    @alphonsajohn6460 Před 3 měsíci +7

    Amen 🙏🏼 Amen 🙏🏼 Amen 🙏🏼

  • @maestro6624
    @maestro6624 Před 3 měsíci +10

    Amen Amen.

  • @royjacob7757
    @royjacob7757 Před 3 měsíci +10

    Amen

  • @frvincentchittilapillymcbs9291
    @frvincentchittilapillymcbs9291 Před 3 měsíci +11

    Congratulations to lay people coming with these types of talks.

  • @ammanikuttymathew
    @ammanikuttymathew Před 3 měsíci +11

    യേശുക്രിസ്തു ഉയർത്തെഴുന്നേറ്റത് കൊണ്ടാണ് പരിശുദ്ധാത്മാവ് ഭൂമിയിലേക്ക് വന്നത് പരിശുദ്ധാത്മാവിനെ പ്രാപിക്കുന്ന ഓരോ വ്യക്തിയിലും ആ സമാധാനം ഉണ്ട് യേശുക്രിസ്തു ഉയർത്തെഴുന്നേറ്റു പിതാവിന്റെ വലതുഭാഗത്ത് നമുക്കായി മധ്യസ്ഥത ചെയ്യുന്നു ❤

  • @rajannapolen-ms6ub
    @rajannapolen-ms6ub Před 3 měsíci +4

    ലോകത്തിൽ പലരാജാക്കന്മാരുടെയും ചക്രവർത്തികളുടെയും ലോകത്തിലെ നേതാക്കന്മാരുടെയും കല്ലറകൾ അടഞ്ഞു കിടക്കുമ്പോൾ ലോകത്തിൽ ഒരാളുടെ കല്ലറ മാത്രം തുറന്നു കിടക്കുന്നു അത് ലോകത്തെയും കീഴടക്കി മരണത്തെയും കീഴടക്കി ഇന്നും ജീവിക്കുന്ന യേശു എന്ന ഏക സത്യ ദൈവത്തിന്റെ കല്ലറ മാത്രം തുറന്നു കിടക്കുന്നു യേശുക്രിസ്തു ജീവിക്കുന്നു എന്ന സത്യം ഞാൻ മനസ്സിലാക്കിയത് എന്നെയും എന്റെ കുടുംബത്തെയും ആത്മഹത്യയിൽ നിന്നും തെറ്റിച്ച എന്റെ പൊന്നു തമ്പുരാൻ ആണ് യേശു ഞാൻ ആരുടെ മുമ്പിലും വിളിച്ചുപറയും യേശുക്രിസ്തു മരണത്തെ ജയിച്ചു ഇന്നും ജീവിക്കുന്നു എന്ന്

  • @elzybenjamin4008
    @elzybenjamin4008 Před měsícem +2

    MARICHU UYIRTHEZHUNNETTA OREORU DHAIVAM YESHUCHRISTHU❤❤❤❤ ITHRAYUM VISHADHEEKARANNAM THANNA SIR NU NANNI🙏🙏 GOD BLESS YOU AND ALL❤❤❤

  • @rosammajohny5426
    @rosammajohny5426 Před 3 měsíci +8

    God bless u

  • @lillyavarachan332
    @lillyavarachan332 Před 2 měsíci +1

    എൻ്റെ യേശു ഉയർത്തെഴുന്നേറ്റു ഇന്നും ജീവിക്കുന്നു.

  • @theresafernando1990
    @theresafernando1990 Před 3 měsíci +8

    Inspring ,well explaned lesson .thank you

  • @womensfellowshipskd7406
    @womensfellowshipskd7406 Před 3 měsíci +3

    Jesus Christ is the one and only true living God ✌️✌️✌️❤️

  • @shibugeorge1541
    @shibugeorge1541 Před 3 měsíci +5

    Essence of gospel.. Ain't not grave when my body gon down '...

  • @sebastianjsolomanpareparam6449
    @sebastianjsolomanpareparam6449 Před 3 měsíci +7

    Amen 🙏🙏🙏

  • @premyjos
    @premyjos Před 3 měsíci +2

    എന്റെ കർത്താവേ എന്റെ ദൈവമേ Amen 🙏🌹

  • @rajukgrajukg3285
    @rajukgrajukg3285 Před 3 měsíci +5

    Praise the lord

  • @johnsonpj523
    @johnsonpj523 Před 4 měsíci +7

    Great 🎉❤ Praise the Lord 🎉❤🎉❤

  • @womensfellowshipskd7406
    @womensfellowshipskd7406 Před 3 měsíci +3

    Proud to be Christians ✌️✌️✌️

  • @lijajudson9988
    @lijajudson9988 Před 3 měsíci +2

    യേശുവേ നന്ദി നന്ദി,.......... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️❤️❤️

  • @mabilraphel8258
    @mabilraphel8258 Před měsícem +1

    എൻറെ കർത്താവ് ഇന്ന് വലിയ വൻ❤❤❤❤❤

  • @isaacmanappallil1983
    @isaacmanappallil1983 Před 3 měsíci +3

    To day’s talk was extremely good for all Malayalees in the world those who heard the message. Thank you for sharing. God Bless you all always.

  • @ittykurian8157
    @ittykurian8157 Před 3 měsíci +4

    We believe our Guru 's Resurrection❤

  • @vargheseambattu5737
    @vargheseambattu5737 Před 2 měsíci +2

    "സിംഹാസനത്തിൽനിന്നു ഒരു മഹാശബ്ദം പറയുന്നതായി ഞാൻ കേട്ടതു: ഇതാ, മനുഷ്യരോടു കൂടെ ദൈവത്തിന്റെ കൂടാരം; അവൻ അവരോടുകൂടെ വസിക്കും; അവർ അവന്റെ ജനമായിരിക്കും; ദൈവം താൻ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും." - വെളിപ്പാട് 21:3

  • @George-ev5qg
    @George-ev5qg Před měsícem +2

    മരണത്തെ ജെയ്ച്ചവൻഎന്റെ യേശു.

  • @rappelputhenveetil5344
    @rappelputhenveetil5344 Před 3 měsíci +5

    You are correct bro

  • @vargheseambattu5737
    @vargheseambattu5737 Před 2 měsíci +2

    "ലോകവും അതിന്റെ മോഹവും ഒഴിഞ്ഞുപോകുന്നു; ദൈവേഷ്ടം ചെയ്യുന്നവനോ എന്നേക്കും ഇരിക്കുന്നു." - 1 യോഹന്നാൻ 2:17

  • @pastorgeorgejacob9865
    @pastorgeorgejacob9865 Před 3 měsíci +7

    Correct

  • @user-cf3te9pv7p
    @user-cf3te9pv7p Před 2 měsíci +1

    Jesus is King 👑 Nte jeevitham maatti marichadh eeshoyan 🤍

  • @prakashpr3199
    @prakashpr3199 Před 26 dny +1

    എല്ലാവർക്കും ഉയർത്തെഴുന്നേൽക്കണം!!!!!

  • @alisiyasejy2389
    @alisiyasejy2389 Před 2 měsíci +1

    ജീസസ്..INNUM JEEVIKKUNNA JEEVANULLA DHAIVAM 🙏🏻🙏🏻🙏🏻 .......❤OUR SAVIOUR ❤️🥰🥰🥰🥰🥰🥰

  • @ajithamolepk2846
    @ajithamolepk2846 Před 3 měsíci +3

    ഞാൻ യേശുവിനെ സ്വപ്നത്തിൽ കണ്ടിട്ടുണ്ട്... രോഗിയായിരുന്നപ്പോൾ അമ്മയോടൊപ്പം യേശു സദാ ഉണ്ടായിരുന്നു. ക്യാൻസർ വന്നിട്ടും അമ്മയ്ക്ക് ഒരു വേദനയും ഇല്ലായിരുന്നു.. 2019- St.Thomas day - യിൽ രാവിലെ കുർബാന സ്വീകരിച്ച ശേഷം അമ്മ മരിച്ചു.

  • @IssacAm-yi1wp
    @IssacAm-yi1wp Před 3 měsíci +7

    lord have mercy on us

  • @jeffvarghese7657
    @jeffvarghese7657 Před 3 měsíci +3

    നിരീശ്വരവാദികൾക്കുള്ള മറുപടിയാണ് മിഡിൽ ഈസ്റ്റിൽ ഇസ്രായേലിൻ്റെ അസ്തിത്വം. അവർ ദൈവത്തിൻ്റെ തിരഞ്ഞെടുക്കപ്പെട്ട ജനമാണ്. അവരുടെ കണ്ടുപിടുത്തങ്ങൾ കാരണം നമ്മൾ നല്ല ജീവിതം നയിക്കുന്നു. മനുഷ്യരാശിയിൽ നിന്ന് മറഞ്ഞിരിക്കുന്ന ശാസ്ത്ര കണ്ടുപിടുത്തങ്ങൾ (പിതാവായ ദൈവത്തിൻ്റെ അനുഗ്രഹത്താൽ) തുറക്കാൻ കാരണമായത് ക്രൂശീകരണവും പുനരുത്ഥാനവുമായിരുന്നു.

  • @womensfellowshipskd7406
    @womensfellowshipskd7406 Před 3 měsíci +2

    May Jesus Christ bless you all 🙏🏻🙏🏻🙏🏻🙏🏻❤️

  • @user-qi7vw5gi5f
    @user-qi7vw5gi5f Před 22 dny +1

    Ente yesu appan mathramanu jeevikkunna daivam. Praise the lord amen

  • @susanthomas6039
    @susanthomas6039 Před 3 měsíci +2

    ജീവിക്കുന്ന നാഥാ അമേൻ

  • @sunilabraham8957
    @sunilabraham8957 Před 3 měsíci +6

    So convincing.

  • @rosemarystanley5377
    @rosemarystanley5377 Před 2 měsíci +1

    Hallelujah sthothram sthothram sthothram...glory to God....praise God

  • @rosygeorge105
    @rosygeorge105 Před 3 měsíci +1

    Whole heartedly I believe in the resurrection of Jesus Christ who shed His Blessed Blood on the cross to save me from my sins and give me an eternal life in heaven with my Lord Jesus

  • @sampvarghese9517
    @sampvarghese9517 Před 4 měsíci +24

    കെട്ട് കഥകളും മിത്തുകളും ഉണ്ടായി വരുന്നതും പറഞ്ഞുണ്ടാക്കുന്നതും വളരെയധികം വർഷങ്ങൾക്ക് ശേഷം ആണ്.. യേശുവി ന്റെ ഉയിർപ്പിനെ പറ്റി എഴുതി വച്ചത് പത്തോ പതിനഞ്ചോ വർഷങ്ങൾ ക്കുള്ളിലാണ്. അതു കൊണ്ടും നാം വിശ്വസിക്കുന്നത് തികച്ചും സത്യം ആണ്.. സ്തോത്രം

    • @rubeenarejeena8837
      @rubeenarejeena8837 Před 3 měsíci +4

      😂പത്തോ പതിനഞ്ചോ? 2000 വർഷം❤❤

    • @a_lbin
      @a_lbin Před 3 měsíci +1

      ​@@rubeenarejeena8837eeshoyude uyirppinu shesham varshangalkkullil thanne ath record cheyyappettu ennaahn

    • @peterc.d8762
      @peterc.d8762 Před 3 měsíci

      ​@@rubeenarejeena88372000 വർഷങ്ങൾക്ക് ശേഷമാണോ സുവിശേഷം എഴുതപ്പെട്ടത്😂😂😂😂 ലോക തോൽവി

    • @gjkelakom
      @gjkelakom Před 3 měsíci +7

      ​സുവിശേഷം എഴുതപ്പെട്ടത് യേശുവിന്റെ മരണം നടന്ന് ഏതാനും വർഷങ്ങൾക്കുള്ളിൽ ആണ്. അതായത് ഏതാണ്ട് 2000 വർഷം മുന്പ് തന്നെ എഴുതിയിരുന്നു.

    • @sasidharan-zj7gt
      @sasidharan-zj7gt Před 3 měsíci +2

      സുവിശേഷം എഴുതിയത് ക്രിസ്തുവിന്റെ മരണശേഷം തന്നെ എന്നാൽ ആ സുവിശേഷം എഴുതി തീർന്നത് മൂന്നു നൂറ്റാൻഡിനു ശേഷം അതിൽ കടന്നുകൂടിയ അത്ഭുത കഥകൾ ക്രിസ്തുവിന്റെ ശിഷ്യൻ മാരുടെ പേരിലേക്ക് മാറ്റി എഴുതപ്പെട്ട ഗ്രീക്ക് ക്രിസ്ത്യാനികൾ ആരൊക്കെ

  • @elizabethvarkey1923
    @elizabethvarkey1923 Před 3 měsíci +1

    Amen amen ella mahathavum entne yeshuvintne namathinu amen

  • @vargheseambattu5737
    @vargheseambattu5737 Před 2 měsíci +2

    "തന്റെ ക്രൂശു എടുത്തു കൊണ്ടു എന്റെ പിന്നാലെ വരാത്തവന്നു എന്റെ ശിഷ്യനായിരിപ്പാൻ കഴിയില്ല." - ലൂക്കോസ് 14:27

  • @georgethomas7249
    @georgethomas7249 Před 3 měsíci +1

    Wisely clarified.Jesus still lives.Amen

  • @james-bu2ky
    @james-bu2ky Před 3 měsíci +2

    Praise the Lord 🙏🙏🙏❤❤❤

  • @rosletmary1364
    @rosletmary1364 Před 3 měsíci +2

    Jesus ist wahrhaftig auferstandenen Halleluja . Dank dir lieber Jesus für deine Liebe für Menschheit 🙏🙏🙏🙏

  • @mariammajacob130
    @mariammajacob130 Před 3 měsíci +1

    Oh Lord Jesus u r my Savior and God amen 🙏🏻🙏🏻🙏🏻

  • @jesyjose2427
    @jesyjose2427 Před 3 měsíci +1

    നന്ദി സഹോദരാ

  • @elsamary8059
    @elsamary8059 Před 2 měsíci +1

    Thank you Jesus sthotharom amen

  • @SusammaThankachan-xn7ns
    @SusammaThankachan-xn7ns Před 2 měsíci +1

    Praise the Lord

  • @anumangalam2642
    @anumangalam2642 Před 3 měsíci

    Well explained the resurrection of our Lord Jesus Christ, our saviour. Hallelujah Jesus. Amen

  • @prinsondavis
    @prinsondavis Před 3 měsíci +5

    അനിഷേധ്യമായ ഒരു സത്യം, നൂറ്റാണ്ടുകളായി വിശ്വസിച്ചു വരുന്ന സത്യം, സത്യമാണ് സത്യമാണ് സത്യമാണ്, എന്നു ഉരുവിട്ട് വിശ്വസിപ്പിക്കുന്നത്, ആരെയാണ്
    നമ്മെ തന്നെയോ കേൾക്കുന്നവരെയോ? ചക്ക കച്ചവടം പോലെ തുന്നിച്ചു കാണിച്ച്
    വിൽക്കേണ്ട ആവശ്യമുണ്ടോ?❤

    • @rubeenarejeena8837
      @rubeenarejeena8837 Před 3 měsíci +3

      ആവശ്യം ഉണ്ട്. സത്യം എന്നും പ്രഘോഷിക്കപ്പെടണം

    • @Leo-do4tu
      @Leo-do4tu Před 3 měsíci +1

      ആവശ്യം ഉണ്ട്

  • @excelsiorvlogs7989
    @excelsiorvlogs7989 Před 3 měsíci +7

    Pray for me