7.നമ്മൾ ഏതു സഭയുടെ ഭാഗം ആണ്? നിലവിൽ സത്യ സഭ ഏത്?

Sdílet
Vložit
  • čas přidán 9. 05. 2024

Komentáře • 127

  • @jalajachandrasenan7330
    @jalajachandrasenan7330 Před měsícem +1

    സത്യ സഭ യു ടെ മർമ്ങ്ങൾ മനസ്സിൽ ആക്കി തരാൻ കർത്താവ് ബ്രദർനെ തിരഞ്ഞെടുത്തു കർത്താവിനു കോടാനുകോടി നന്ദി ഒപ്പം ബ്രദർ നും നന്ദി

    • @jineshjohny
      @jineshjohny  Před měsícem

      കർത്താവിന്
      മഹത്വം 🙏🏻🥰

  • @shajicherian3236
    @shajicherian3236 Před měsícem +1

    Very good🙏🏼🙏🏼

  • @rajahindustani-je2ib
    @rajahindustani-je2ib Před 2 měsíci +7

    അറിവില്ലാത്ത മേഖലയിൽ, വിശകലനം നടത്തരുത്..... നിർബന്ധമാണേൽ പഠിച്ചിട്ടു വേണം നടത്താൻ, വിവരകേട്‌ വിളിച്ചു കൂവുന്നു....

    • @jineshjohny
      @jineshjohny  Před 2 měsíci

      നശിച്ചു പോകുന്നവർക്കു ഇതു വിവരകേടായി തോന്നുമെന്നു വചനം പറയുന്നു...2 കൊറി -4-3: വായിക്കുക 🤝🏻

  • @1791ist
    @1791ist Před 2 měsíci +2

    2012 ഇല്‍ ഞാന്‍ ഇങ്ങനെ കര്‍ത്താവിnodu പറഞ്ഞു.
    Reply കിട്ടിയത് ,ഒരു sound ആയിരുന്നു. മോനെ നമ്മള്‍ തമ്മില്‍ direct relationship ആണ്‌.
    അതോടെ എല്ലാ Relegionship , denominations. Totally എന്റെ ബ്രെയിന്‍ ഇല്‍ നിന്നു out ആയി.

  • @sheebajohnson1146
    @sheebajohnson1146 Před 2 měsíci +1

    Well clear brother. Blessed message 🙏❤️

    • @jineshjohny
      @jineshjohny  Před 2 měsíci

      Thank you സിസ്റ്റർ 😊

  • @kp210
    @kp210 Před 2 měsíci +1

    Praise the Lord 🙏

  • @angelinanoby8190
    @angelinanoby8190 Před 2 měsíci +1

    Praise the Lord🙏💖

  • @reneyjacob6194
    @reneyjacob6194 Před 2 měsíci +2

    AD 345 മുതൽ 1665 വരെ,, നൂറ്റാണ്ടുകളായി,, ഒരേ ഒരു കൽധായ സുറിയാനി സഭമാത്രമേ ഇന്ത്യയിൽ ഉണ്ടായിരുന്നുള്ളു.. അതിനു ശേഷമാണ് ബാക്കി എല്ലാം രൂപപ്പെടുന്നത്

  • @cecilcorreya7681
    @cecilcorreya7681 Před měsícem +1

    👍👌🙏

  • @dayasabu3151
    @dayasabu3151 Před 2 měsíci +1

    Very clear message,helps to reveal the truth.

  • @josemullappillil1917
    @josemullappillil1917 Před 2 měsíci +1

    An Awesome & a blessed message . Explained with a great clarity & authority about the church " which is today " THE CHURCH THE BODY OF CHRIST " In this Dispensation of the Grace of God.
    God bless you Pastir Jinesh and further strengthen you for a Greater Ministry. 🎉❤

  • @josh6810
    @josh6810 Před 2 měsíci +1

    Very clear❤

  • @levian8718
    @levian8718 Před 2 měsíci +3

    എടാ കുഞ്ഞേ, നമ്മൾ ഏതു സഭയുടെ ഭാഗമാണന്നുള്ളത് അവിടെ നിൽക്കട്ടെ, നീ ഏതു സഭയുടെ ഭാഗമാണ് എന്നു ആദ്യം പറയൂ. 😂😂😂😂😂ഫൂൾ.

    • @jineshjohny
      @jineshjohny  Před 2 měsíci

      പൗലോസിനെയും വിളിച്ചു തത്വ ചിന്തകർ ഫൂൾ എന്ന്... സ്തോത്രം 🙏🏻.... 😊

  • @leenapaul4513
    @leenapaul4513 Před 2 měsíci +1

    Ethu sabhayude bhagam aayalum swantham kudumbathe pole anusaranayil jeevichal nammukku Kollam..daivam ee anusarana manikum..allathe oru sabhaum alla nammukku Raksha nalkunnathu..

  • @learnthebible8306
    @learnthebible8306 Před 2 měsíci +1

    Correct explanation 👍
    Brother,
    കൃപായുകത്തിൽ ന്യായപ്രമാണത്തിലെ ദശാംശം ഉണ്ടോ..
    അതിനെക്കുറിച്ച് ഒരു വീഡിയോ ഇടാൻ പറ്റുമോ plz... ഇല്ല എന്ന് എനിക്കറിയാം. ഞാൻ ബൈബിൾ വായിച്ചപ്പോഴാണ് അത് എനിക്ക് മനസ്സിലായത്.. പക്ഷേ ഞാൻ പറഞ്ഞിട്ട് ആരും വിശ്വസിക്കുന്നില്ല...

    • @jineshjohny
      @jineshjohny  Před 2 měsíci +2

      കൃപാ യുഗത്തിൽ ദശാശം എന്നൊന്നില്ല........ തീർച്ചയായും ഇടാം 😊🤝🏻

    • @learnthebible8306
      @learnthebible8306 Před 2 měsíci +1

      Ok Brother....
      Waiting...

    • @lyjachacko976
      @lyjachacko976 Před 2 měsíci

      ​ഓഹരി ഉണ്ട് അതു മതി ദശാ ം ശം ഇല്ല

    • @learnthebible8306
      @learnthebible8306 Před 2 měsíci +1

      @@lyjachacko976
      വചനം ശരിയായ രീതിയിൽ മനസ്സിലാക്കി പഠിക്കാത്തവർ സാധാരണയായി പറയുന്ന വാക്കാണ് ഇത്... ദശാംശത്തിന് പകരം ഓഹരി എന്നത്.....
      1. ഓഹരി എന്നാൽ എന്താണ്?
      2.സഭയ്ക്കു ഓഹരി കൊടുക്കണം എന്നു ബൈബിളിൽ എവിടെയാണ് പറഞ്ഞിരിക്കുന്നത്...?
      (ഗലാത്യർ 6:6... അത് വേറെയാണ്...)
      പല രീതികളിലും വചനം പഠിപ്പിക്കുന്ന ഒരുപാട് ആൾക്കാരുണ്ട്...

  • @josevarghese2813
    @josevarghese2813 Před 2 měsíci +2

    ആദ്യകാലത്ത് സഭ ഉണ്ടാക്കിയതാണ് കെ പി യോഹന്നാൻ ഉണ്ടാക്കിയ സ്വത്തുകൾ ഒക്കെ ഇവിടെ കളഞ്ഞിട്ട് അടുത്തൊരു സഭ ഉണ്ടാക്കാനായി പോയിട്ടുണ്ട്

  • @winstonm3257
    @winstonm3257 Před 2 měsíci +1

    അവൻ നമ്മുടെ സമാധാനം; അവൻ ഇരുപക്ഷത്തെയും ഒന്നാക്കി, ചട്ടങ്ങളും കല്പനകളുമായ ന്യായപ്രമാണം എന്ന ശത്രുത്വം തന്റെ ജഡത്താൽ നീക്കി വേർപ്പാടിന്റെ നടുച്ചുവർ ഇടിച്ചുകളഞ്ഞതു സമാധാനം ഉണ്ടാക്കിക്കൊണ്ടു
    ( എഫെസ്യർ 2 : 14 )
    ഇരുപക്ഷത്തെയും തന്നിൽ ഒരേ പുതുമനുഷ്യനാക്കി സൃഷ്ടിപ്പാനും
    ( എഫെസ്യർ 2 : 15 )

    • @jineshjohny
      @jineshjohny  Před 2 měsíci

      BODY OF CHRIST = A NEW MAN... ഏദനിൽ ദൈവം ഒരു പുതിയ മനുഷ്യനെ സൃഷ്ട്ടിച്ചു( ആദം ),.. ഇവിടെ ഇതാ... വീണ്ടും പുതിയ സൃഷ്ട്ടി... A New man... ഒരു പുതുമനുഷ്യൻ Body of Christ.

  • @Pawath691
    @Pawath691 Před 2 měsíci +1

    Amen ❤

  • @JoshymulloorJoshy
    @JoshymulloorJoshy Před 2 měsíci +1

    Amen Amen🙏❤️

  • @rajanmampilly2655
    @rajanmampilly2655 Před 2 měsíci +2

    ❤❤❤

  • @jacobtc5443
    @jacobtc5443 Před 2 měsíci +1

    Study and carefully read .The new Testament of our Lord and saviour Jesus Christ.may God bless you.

  • @francisak4314
    @francisak4314 Před 2 měsíci +2

    കർത്താവിനു ഏക സഭയാണ് ഭൂമിയിൽ ഉള്ളത്.അതിന് കർത്താവിന്റെ നിസ്തുലമായ നാമം മാത്രമേയുള്ളു

  • @Omanavarghese80
    @Omanavarghese80 Před 2 měsíci +2

    ക്രിസ്‌തുവില്‍ വ്യക്‌തമാക്കിയ തന്റെ അഭീഷ്‌ടമനുസരിച്ച്‌ അവിടുന്ന്‌ തന്റെ പദ്‌ധതിയുടെ രഹസ്യം നമുക്കു മനസ്‌സിലാക്കിത്തന്നു.
    ഇത്‌ കാലത്തിന്റെ പൂര്‍ണതയില്‍ സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള എല്ലാറ്റിനെയും ക്രിസ്‌തുവില്‍ ഒന്നിപ്പിക്കുന്നതിനുവേണ്ടിയത്ര.
    തന്റെ ഹിതമനുസരിച്ച്‌, എല്ലാം പൂര്‍ത്തിയാക്കുന്ന അവിടുന്നു തന്റെ പദ്‌ധ തിയനുസരിച്ച്‌ അവനില്‍ നമ്മെമുന്‍കൂട്ടിതെരഞ്ഞെടുത്തു നിയോഗിച്ചു.
    എഫേസോസ്‌ 1 : 9-11
    ദൈവത്തിനൊരു പദ്ധതിയുണ്ട്, ആ പദ്ധതിക്ക് ഒരു രഹസ്യം ഉണ്ട്. അത്‌ സ്വർഗത്തെയും ഭൂമിയെയും ഒന്നാക്കുക എന്നതാണ്. അതിനായി നമ്മളെ ക്രിസ്തുവിൽ തിരഞ്ഞെടുത്തിരിക്കുന്നു... 🙏🙏

    • @jineshjohny
      @jineshjohny  Před 2 měsíci

      Yes കറക്ട് 🙏🏻😊

  • @kuriakosemathew3049
    @kuriakosemathew3049 Před 2 měsíci

    Manavatti sabha athu evideyullathu?

    • @jineshjohny
      @jineshjohny  Před 2 měsíci

      ചോദ്യം മനസിലായില്ല 😊

  • @samuelvarghese9991
    @samuelvarghese9991 Před 2 měsíci

    വീഡിയോയിലെ തനിക്കു വന്ന മറ്റു കമൻ്റുകൾ ഒന്നു വായിച്ചു നോക്കുക.

    • @jineshjohny
      @jineshjohny  Před 2 měsíci

      ലോകം മുഴുവനും എതിരായാലും എനിക്ക് ദൈവം തന്നത് ഞാൻ പറയും സഹോദരാ..... എല്ലാം വായിക്കുന്നുണ്ട്.... ഒന്നും കൂടി ശ്രെദ്ധിച്ചു കേൾക്കുക... ആനുകൂല കമന്റും താങ്കളും വായിച്ചുവാലോ ലെ സ്നേഹത്തോടെ..... 🙏🏻

  • @francisak4314
    @francisak4314 Před 2 měsíci +2

    കർത്താവിന്റെ സഭയുടെ imitation ആയി വിവിധ വിചിത്ര പേരുകളിൽ 30000 വിവിധ വ്യാജ സഭകൾ നിലവിലുണ്ട്.

    • @kmsebastian6923
      @kmsebastian6923 Před 2 měsíci

      വെറുതെ പറയാതെ. 10000+ വേറിട്ട സഭകൾ ആണ് ഇപ്പോഴുള്ളത് 💪🏻

  • @francisak4314
    @francisak4314 Před 2 měsíci +1

    കർത്താവിന്റെ സഭ ചരിത്രത്തിലുടനീളം നടന്നു നീങ്ങിയതിന്റെ പ്രവാചകനാൽമകമയ വിവരണമാണ് വെളിപ്പാട് പുസ്തകത്തിലെ 7 സഭകൾക്കുള്ള ദൂത്‌കളിൽ അല്ലെങ്കിൽ കത്തുകളിൽ കാണുവാൻ സാധിക്കുന്നത്.അതിൽ കർത്താവിന്റെ മടങ്ങിവരവോളം നിലനിൽക്കുന്നത് 4 സഭകൾ മാത്രമാണെന്ന് കാണാം.3 സഭകൾ ചിത്രത്തിൽ നിന്നും മറഞ്ഞു കഴിഞ്ഞു.നാല്‌ സഭകളിൽ കർത്താവിന്റെ ഹൃദയാഗ്രഹം അതേപടി കാത്തുസൂക്ഷിക്കുന്ന ഫിലഡൽഫിയ സഭയെ മാത്രമാണ് കർത്താവു ആഗ്രഹിക്കുന്നത്.ആ സഭയെ മാത്രമാണ് വരുവാൻ പോകുന്ന മഹോപദ്രവത്തിൽ നിന്നും കാത്തു സൂക്ഷിക്കുമെന്നു പറഞ്ഞിട്ടുള്ളത്.അതായത്‌ മഹോപദ്രവത്തിനു മുമ്പ് എടുക്കപ്പെടും എന്നർത്ഥം.

  • @TheTrueFaith
    @TheTrueFaith Před 2 měsíci +1

    കർത്താവ് വിവാഹ വാഗ്ദാനം നൽകി പോയിരിക്കയാണ്‌. പറഞ്ഞൊപ്പ് കല്യാണം കഴിഞ്ഞാൽ ഭാര്യയും ഭർത്താവും ആയി. അവർ ഇരുവരും ഒരു ശരീരമായി തീരും. അതായത് കർത്താവ് തലയും സഭ ശരീരവും ആണ്. അതാണ് മണവാട്ടി സഭ.

    • @jineshjohny
      @jineshjohny  Před 2 měsíci

      കാര്യം താങ്കൾക്ക് പിടികിട്ടിയില്ല ഒന്നും കൂടി കേൾക്കു 🤝🏻

  • @sathyapalktm432
    @sathyapalktm432 Před 2 měsíci

    😮സകലതും വ്യാജ സഭകളാണു മാഷേ. ഞാൻ വിശ്വസിക്കുന്ന സഭയും ദൈവവുമാണു മികച്ചത് എന്നു വരുത്തിത്തീർക്കുവാനും അതംഗീകരിക്കാത്തവരെക്കൊണ്ടു അംഗീകരിപ്പിക്കാനും ബോംബുവരെ തലയിലേക്ക് എറിഞ്ഞു കളിക്കാനും തയ്യാറായി നിൽക്കുന്ന കുറെ കൂട്ടങ്ങൾ അല്ലേ സഭകൾ?മറ്റുള്ളവരുടെ ജീവനെടുത്തു മതത്തെ വളർത്താതെ നല്ല മനുഷ്യരായി ജീവിക്കാൻ സഭകളെ സജ്ജമാക്കൂ.

  • @seabastianmattan497
    @seabastianmattan497 Před 2 měsíci

    The True Church that has an existence in the New Testament or even the entire scriptures os the Appstolic Church/Christianity, which is not a religion, like Catholicism. Catholicism/,Roman Catholic Church/The 'Holy' Roman Catholic AND SPPSTOLIC Chirch as also oys hobernong law, the Canon Law, are all outside the pirbiew of the Scriptures and wholly dianolic?

  • @vargheseabraham6002
    @vargheseabraham6002 Před měsícem

    IPC is the original church

  • @thomaspaul2287
    @thomaspaul2287 Před 2 měsíci

    Here in the world we have over 35000 registered churches. They are denominations of the christian religion. God is ONE (one in all respects) and He has one group and they consist of the 'elect' people who obey His commandments and plan in Yahoshua Messiah. This 'elect' is the remnant church whether Israel or bride or members of His mystical body. The brother's (his name is not revealed) view is seemingly deceptive.

  • @andersondavid7568
    @andersondavid7568 Před 2 měsíci

    Those who keep the faith of Jesus and those who keep the commandments of God are the true church. The command ment in which true sabbath which is seventh day sabbath and not sunday keeping people

    • @jineshjohny
      @jineshjohny  Před 2 měsíci

      ശബത് ഇന്ന് അനുഷ്ഠിക്കേണ്ട കാര്യം ഇല്ല... അതിലുടെ ഒരു രക്ഷയും മനുഷ്യന് കിട്ടാനും ഇല്ല.. കർത്താവിന്റെ ക്രൂശ് മാത്രം മതി... ക്രൂശിൽ കർത്താവു നിവർത്തിച്ച രക്ഷയെ "കുറച്ച് "കാണുന്നവർ ഇനി ശബത് കൂടി വേണം എന്ന് വാശി പിടിക്കുന്നു... ക്രൂശ് + നതിങ്... ഒൺലി ക്രോസ് 🙏🏻.. ക്രൂശിൽ ഇനി കുറവുള്ളത് എന്താണ്? കർത്താവിന്റെ കാൽവരി യാഗം പോരെ??? ഇനി എന്താണ് നമ്മുടെ വകയായി ചെയേണ്ടത്.... ഡിസ്‌പെൻസേഷൻ മനസിലാക്കുക 🤝🏻.. ഇതു കൃപായുഗം ആണ് ന്യായപ്രമാണ യുഗം അല്ല....

  • @ambikas2736
    @ambikas2736 Před 2 měsíci +1

    ബ്രദറിനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
    Trivandrathu എവിടെ ആണ് church.

    • @jineshjohny
      @jineshjohny  Před 2 měsíci

      എറണാകുളം ആണ് 😊

    • @holybookministry7589
      @holybookministry7589 Před 2 měsíci

      ഇദ്ദേഹം എന്തൊക്കെ പറഞ്ഞാലും ഇദ്ദേഹം ഉൾക്കൊണ്ടു നിൽക്കുന്ന സഭ ഒരു ദുരുപദേശ സംഘടനയാണ്. അതുകൊണ്ട് അതുമായി ബന്ധപ്പെടാതെയിരിക്കുക.

    • @jineshjohny
      @jineshjohny  Před 2 měsíci

      @@Human558 ഉല്പത്തി മുതൽ വെളിപ്പാട് വരെ വായിക്കണം.. എന്നാലാണ് ശരിയായി മനസിലാകൂ.....സമയം കുറവാണെഗിൽ അപ്പസ്ത്തോല പ്രവർത്തി മുതൽ വായിക്കുക വെളിപ്പാട് വരെ..... നമ്മുടെ സുവിശേഷം റോമർ to ഫിലമോൻ വരെ ആണ്.... അതിൽ കൂടുതൽ ശ്രെദ്ധിക്കുക 🙏🏻😊

    • @jineshjohny
      @jineshjohny  Před 2 měsíci

      @@Human558 ഏതു മനുഷ്യനും മനസിലാകും 🥰... പ്രാർത്ഥനയോടെ വായിക്കുക.... ദൈവത്തിനു മുഖപക്ഷം ഇല്ല 🤝🏻എല്ലാവരും ദൈവത്തിനു ഒരുപോലെ.... എല്ലാവരും സത്യം അറിയണമെന്നും രക്ഷിക്കപെടണം എന്നും ദൈവം ആഗ്രഹിക്കുന്നു... ഈ വാക്യം ബൈബിൾ വായിക്കുമ്പോൾ കണ്ടെത്തും 🙏🏻😀

  • @TheRevelationitsHero
    @TheRevelationitsHero Před 2 měsíci

    Revelation 14:12

    • @jineshjohny
      @jineshjohny  Před 2 měsíci

      വെളിപ്പാട് -14-12...ഇതു പീഡന കാല സുവിശേഷം ആണ് സഹോദരാ... അവിടെ വിശ്വാസം മാത്രം പോരാ അവസാനം വരെ പിടിച്ചു നിൽക്കണം..കല്പന പാലിക്കണം... ഇപ്പോൾ ഇന്ന് കൃപായുഗം ആണ്.. സൗജന്യ രക്ഷ ക്രൂശിലെ വിശ്വാസത്തിൽ 👍🏻

    • @TheRevelationitsHero
      @TheRevelationitsHero Před 2 měsíci +1

      @@jineshjohny മനുഷ്യൻ എ പ്പോൾ പാപം ചെയ്തോ അന്നുമുതൽ കൃപ ആവശ്യമായിരുന്നു. കൃപയുഗം അപ്പോൾ ആരംഭിച്ചു. ഹബേൽ, എബ്രഹാം, ഡാനിയേൽ, എല്ലാവരും സ്വർഗത്തിൽ പോകുന്നത് യേശുവിന്റെ കൃപയാലാണ്, സ്വന്തം പ്രവൃത്തി യാൽ അല്ല. കൃപയുഗം മനുഷ്യൻ പാപം ചെയ്തപ്പോൾ തുടങ്ങി...

    • @jineshjohny
      @jineshjohny  Před 2 měsíci

      @@TheRevelationitsHero വചനത്തെ മനസിലാക്കി പഠിക്കണം 2 തീമോ - 2-15: വിഭജിച്ചു പഠിക്കണം.... അല്ലെഗിൽ തെറ്റ് സംഭവിക്കും 😊

  • @Simonsays888
    @Simonsays888 Před 2 měsíci

    SATHYAM ONLY JEWESH.OK

  • @winstonm3257
    @winstonm3257 Před 2 měsíci +2

    ഇവിടെ ഇരു പക്ഷത്തിൽ കർത്താവിന്റെ മണവാട്ടി സഭ ഉണ്ടോ?

    • @jineshjohny
      @jineshjohny  Před 2 měsíci

      യഹൂദനും ജാതികളും ഉണ്ട്‌ മണവാട്ടിയും ബോഡി ഓഫ് ക്രൈസ്റ്റ് ഉം അല്ല ഉദേശിച്ചത്‌ ... അതായത് യഹൂദനും ജാതിയും എന്നൊരു വേർതിരിവ് മുൻ കാലത്തു ഉണ്ടായിരുന്നല്ലോ? അത് കർത്താവിന്റെ ക്രൂശിൽ വേർപാടിന്റെ ചുമർ തകർത്തു... അത് കർത്താവ്‌ വെളിപ്പെടുത്തിയത് പൗലോസിലുയുടെ ആണ്... Mystery പ്രോഗ്രാമിൽ....1 കൊറി 12-13: വായിക്കുമ്പോൾ ഇതു കൂടുതൽ മനസിലാകും 🤝🏻😊

  • @samuelvarghese9991
    @samuelvarghese9991 Před 2 měsíci +1

    മുൻപേ ഞാൻ പറഞ്ഞതുപോലെ, നിങ്ങൾ കുറെ വാക്യങ്ങൾ പറഞ്ഞു, കുറെ കാര്യങ്ങൾ പറഞ്ഞു പക്ഷേ , നിലവിൽ നമ്മൾ ഏതു സഭയുടെ ഭാഗമാണ്?
    സത്യസഭ ഏത്?
    എന്ന സഭയ്ക്കു മറുപടിയായി ഉത്തരം പറയാൻ നിങ്ങൾക്കു കഴിഞ്ഞില്ല.
    ക്രിസ്തുവിൻ്റെ ശരീരമാകുന്ന സഭ എന്നു പറഞ്ഞതുകൊണ്ട് ഉത്തരമാകുന്നില്ല അതു ,കഞ്ഞോലിക്കയോ, ചെന്നക്കോസ്തോ അതല്ല എങ്കിൽ ഏതു സഭയെന്നു വ്യക്തമായി പറയാൻ കഴിയണം.
    ഒന്നിനൊന്നു വിരുദ്ധമായ സഭകളാണ് ഇന്നു നിലവിൽ ഉള്ളത്.
    അതെല്ലാം യേശുവിൻ്റെ പേർ പറയുന്നതുകൊണ്ട് ദൈവ സഭ എന്നു വരുമോ ? ഒരിക്കലുമില്ല
    ദൈവീക പ്രമാണങ്ങൾ, ദൈവകല്പനകൾ കൃത്യമായി പഠിപ്പിക്കണം ദൈവസഭ ,
    അതു നിങ്ങൾക്ക് ഇന്നു കാട്ടി കൊടുക്കാൻ കഴിയില്ല.
    നാന വിധ സഭകൾ ദൈവ സഭ എന്നു പറഞ്ഞിട്ടു കാര്യമുണ്ടോ?
    വളരെ ഗഹനമായ ഒരു വിഷയമാണ് സത്യസഭ ഇന്ന് നിലവിൽ ഏത് എന്നത്.
    അതിന് നിങ്ങൾ ക്രിസ്തുവിൻ്റെ ശരീരം മാകുന്ന സഭ എന്ന് പറഞ്ഞാൽ അത് ഉത്തരമാകില്ല'
    4000-ത്തോളം സഭ ശരീരമാകുന്ന സഭ എങ്കിൽ ഏക സഭ എങ്ങെനെ പലവിധമാകും.
    വിഷയത്തിൽ നിന്നുമാറിയ വീഡിയോ

    • @jineshjohny
      @jineshjohny  Před 2 měsíci

      സഭ കർത്താവ്‌ പണിയുന്നു സംഘടന അല്ല പണിയുന്നത്... കർത്താവ്‌ അൽമാവിനാൽ ശരീരമാകുന്ന സഭ പണിയുന്നു.... വീഡിയോ കണ്ടിട്ടും മനസിലാകുന്നില്ലഗ്ഗിൽ ഞാൻ പിന്നെ എന്റു പറഞ്ഞു തരാനാണ്.... പലർക്കും മനസിലായി താങ്കൾക്ക് മാത്രം മനസിലായില്ല.... സുവിശേഷം മനസിലാകുന്നില്ലഗ്ഗിൽ അത് നശിച്ചു പോകുന്നവർക്കാണെന്നു വചനം പറയുന്നു... ചിലപ്പോൾ തങ്ങൾ ആ കുട്ടത്തിൽ പെട്ട ആൾ ആയിരിക്കും 🤔.... സോറി...

  • @whiteandwhite545
    @whiteandwhite545 Před 2 měsíci

    യേശുവിൽ പൂർണമായും വിശ്വസിയ്ക്കുന്നവൻ അവന്റെ സുവിശേഷം അനുസരിച്ച് ജീവിയ്ക്കണം, സുഹൃത്തിനെ ചേർത്തു പിടിയ്ക്കുക, നിന്റെ അയൽക്കാരനെ നിന്നെപ്പോലെ തന്നെ സ്നേഹിയ്ക്കുക, നിന്റെ പുതപ്പ് എടുക്കുന്നവന് നിന്റെ ഉടുപ്പും കൂടി കൊടുക്കുക, അങ്ങിനെ കർത്താവ് പറഞ്ഞിട്ടുള്ളത് ചെയ്യാൻ കഴിവുള്ള എത്ര പേർ ചെയ്യുന്നുണ്ട്?, കർത്താവ് പറഞ്ഞിട്ടുള്ള ,അവനവനാൽ കഴിവുള്ള സഹായങ്ങൾ പോലും സഹജീവികൾക്ക് ചെയ്യാത്ത മനുഷ്യരെ എങ്ങനെ ആണ് ക്രിസ്ത്യാനി എന്ന് പറയുന്നത്?, ഇത് പോലെ ഒക്കെ തന്നെ ആണ് മിയ്ക്കവാറും എല്ലാ ക്രിസ്തീയ സഭകളുടെയും മേൽത്തട്ടിലും, സത്യം പറഞ്ഞാൽ പള്ളിയിൽ പോകാൻ പോലും മനസ്സ് തോന്നാത്ത അവസ്ഥ ആണ്,
    ഒരു മാർഗ്ഗമേയുള്ളൂ , അവനവന്റെ ജീവിതത്തിൽ കർത്താവ് അരുളിച്ചെയ്തതു പോലെ അവനവനാൽ കഴിയുന്ന മനുഷ്യ നന്മകൾ ചെയ്യുക,
    കർത്താവിനു സ്തുതി ആയിരിയ്ക്കട്ടെ 🙏

  • @EttimanilKuruvilla
    @EttimanilKuruvilla Před 2 měsíci +3

    നമ്മുടെ പൂർവ്വികർ,അതായത് അപ്പനും, അമ്മയും പഠിപ്പിച്ച , ഉ8പ്പെട്ടു പോകുന്ന ഒരു സഭയുണ്ട്. പിതാവും പുത്രനും പ റൂഹായുമായ സത്യ ഏക ദൈവത്തിൽ വിശ്വസിക്കുന്ന സഭ'😊 ലോകത്തിൽ പല മനുഷ്യരും പല അഭിപ്രായങ്ങളും പറയും. അതിനനുസരിച്ച് ചാഞ്ചാടി. സത്യം കണ്ടുപിടിക്കാൻ ഓടി നടക്കേണ്ട കാര്യമില്ല

    • @samuelvarghese9991
      @samuelvarghese9991 Před 2 měsíci +1

      അപ്പനും അമ്മയും കാണിച്ചു തരുന്ന സഭ ,
      അതാണോ സഭ ?
      ലഞ്ജയില്ലേ തനിക്ക് '

    • @EttimanilKuruvilla
      @EttimanilKuruvilla Před 2 měsíci

      @@samuelvarghese9991 കാണിച്ചുതരുന്ന സഭ എന്നല്ലല്ലൊ എഴുതിയിരിക്കുന്നത്? പൂർവ്വികർ ഉൾപ്പെട്ടു പോരുന്ന സഭ എന്നാണ് എഴുതിയിരിക്കുന്നത്. അത് തീർച്ചയായും യേരുശലേമിൽ ഉണ്ടായി, മാർതോമ്മാശ്ലിഹായാൽ സ്ഥാപിക്കപ്പെട്ട നസ്രാണി സഭയാണ് ഭാരതത്തിനെയും, മലയാളക്കരയെയും സ്നേഹിക്കുന്ന ഞങ്ങൾക്കുള്ളത്... ഒരു സംശയവും വേണ്ട

  • @thomaspc59
    @thomaspc59 Před 2 měsíci

    ഏകസത്യ ദൈവത്തിന് വിശ്വസിക്കയും അവിടുന്നയച്ചയേശുക്രിസ്തുവിന്റെ സുവിശേഷം അനുസരിച്ചു ജീവിക്കന്നവരുടെ കൂട്ടമാണ് യഥാര്ദ്ധസഭ

  • @ambikas2736
    @ambikas2736 Před 2 měsíci +2

    ബ്രദർ കോൺടാക്ട് നമ്പർ ഉണ്ടോ

  • @user-wm9ig4wm1z
    @user-wm9ig4wm1z Před měsícem

    Sathya sabha tpm anu karthavinte varavine avar kathirikkunnu❤️❤️❤️

    • @jineshjohny
      @jineshjohny  Před měsícem

      TPM 140000 തികഞ്ഞോ?.... അത് TPM അല്ല.....ഇസ്രായേൽ ഗോത്രം ആണ് സഹോദരി..... ബൈബിൾ ശരിയായി വായിക്കു 🙏🏻.. നന്ദി

  • @francisak4314
    @francisak4314 Před 2 měsíci +1

    നിങ്ങൾക്ക് കർത്താവിന്റെ സഭ എന്താണെന്ന് വ്യക്തമായ വെളിപ്പാട് ഇല്ല

    • @jineshjohny
      @jineshjohny  Před 2 měsíci

      സഭ ഏതാണെന്നു വ്യക്തമാക്കിയിട്ടും... കണ്ണടച്ച് ഇരുട്ടാക്കുകയാണോ.. ബാക്കി എല്ലാവർക്കും മനസിലായി താങ്കൾക്ക് മാത്രം മനസിലായില്ല...ഇതു മറഞ്ഞിരിക്കുന്നു എങ്കിൽ അത് നശിച്ചു പോകുന്നവർക്കത്രെ...... 2 കൊറി 4-3:

  • @francisak4314
    @francisak4314 Před 2 měsíci +1

    എന്തിനാണ് ഈ വ്യക്തി വിടുവായത്തം പറഞ്ഞു സമയം waste ആക്കുന്നു,

    • @jineshjohny
      @jineshjohny  Před 2 měsíci

      സ്തോയിക്കരും തത്വചിന്തകരും ഇതുതന്നെയാ പൗലോസിനോടും പറഞ്ഞത്... ഈ വിടുവായൻ( വിഡ്ഢി )എന്താണ് ഈ പറയുന്നത്.... എന്നെ ദൈവം പൗലോസിന്റെ റേഞ്ചിലെക് ഉയർത്തിയത് ഓർത്തു കർത്താവിന് സ്തോത്രം 🙏🏻
      acts -17-18:

    • @francisak4314
      @francisak4314 Před 2 měsíci

      ​@@jineshjohny😅😅😅

    • @francisak4314
      @francisak4314 Před 2 měsíci +1

      പൗലോസും നിങ്ങളുമായി കടലും കടലാടിയും തമ്മിലുള്ള വ്യത്യാസമുണ്ട്

    • @francisak4314
      @francisak4314 Před 2 měsíci

      പത്രോസ് അപ്പോസ്തോലൻ നിങ്ങളെസംബന്ധിച്ചിടത്തോളം ദുരൂപദേശി ആണ്,കാരണം അവൻ കർത്താവായ യേശുവിന്റെ പേരിൽ നിരവധി പേരെ സ്നാനപ്പെടുത്തി ദൈവവ്യവസ്ഥ അട്ടിമറിച്ചു.എങ്കിൽ പിന്നെ ബൈബിളിൽ നിന്നും പത്രോസിന്റെ ലേഖനങ്ങൾ എടുത്തുകളയുവാൻ ശ്രമിക്കുമല്ലോ?

  • @cyrilarakkal1759
    @cyrilarakkal1759 Před 2 měsíci

    ഭൂമിയിലുള്ള ഒരു സഭയും ഇപ്പോൾ സത്യം പറയുന്നില്ല. Vattipizappu മാത്രമാണ് അവരുടേ ലക്ഷ്യം.

    • @jineshjohny
      @jineshjohny  Před 2 měsíci

      കർത്താവ്‌ പണിയുന്ന ഒരു സഭ ഉണ്ട്‌ സത്യ സഭ അതിലെ അംഗം ആവുക...

  • @sajibaven7378
    @sajibaven7378 Před 2 měsíci

    Sevanthday സഭ സത്യ സഭ

  • @philipantonypunnackal8514
    @philipantonypunnackal8514 Před 2 měsíci

    സ്നേഹിതാ ഒന്നുകൂടി ബൈബിൾ വായിക്കുക ആയിരം ആണ്ടു വാഴ്ച്ച പുതിയകാചം പുതിയ ഭൂമി nithiatha

    • @jineshjohny
      @jineshjohny  Před 2 měsíci

      സ്നേഹിതാ അപ്പോൾ റാപ്ച്ചറോ? 😊

  • @samuelvarghese9991
    @samuelvarghese9991 Před 2 měsíci

    അറിവില്ലാത്ത മേഖലയിൽ വിശകലനം നടത്തരുത് നിർബന്ധമാണെങ്കിൽ പഠിച്ചിട്ടു വേണം പറയാൻ വിവരക്കേട് വിളിച്ചു കൂവുന്നു.......
    ഇതു ഞാനിട്ട കമൻ്റല്ലതന്നെ വീഡിയോയിൽ മറ്റു ആൾ ഇട്ട കമൻ്റാണ്. '
    നിഷേധം അഹങ്കാരം,ധിക്കാരം ഞാനെന്ന ഭാവം. തന്റെ ജന്മ സ്വഭാവമെന്ന് കാഴ്ചയിൽ തന്നെ തെളിയുന്നു.
    അരിയെത്ര പയറഞ്ഞാഴി, അതാണ് തൻ്റെ പാണ്ഡിത്യം
    നിമിഷ നേരം കൊണ്ട് ഇന്നേവരെ ആർക്കും കഴിഞ്ഞിട്ടില്ല എന്നെ നശിച്ചുപോകുന്നവരുടെ പട്ടികയിൽ പെടുത്താൻ, തനിക്കതു കഴിഞ്ഞു.
    ബൈബിളിലെ ചിലവാക്യങ്ങൾ പറഞ്ഞാൽ സുവിശേഷം ആയെന്നാണോ ധരിച്ചിരിക്കുന്നത്.
    അപ്പുറം ഇപ്പുറം കുറെ പറഞ്ഞു അതാണോ സുവിശേഷം, സത്യസഭ,
    മുൻ കമൻ്റിൽ താൻ പറഞ്ഞപോലെ രക്ഷാമാർഗ്ഗം
    ഒരു നശിച്ചു പോകാത്തവൻ !

  • @josephmd5540
    @josephmd5540 Před 2 měsíci

    അയാൾ പറയുന്ന കാര്യങ്ങൾ തിരുവചന തെളിവുക ളോട് കൂടിയല്ലെ മനസ്സിലാക്കി ഗ്രഹിക്കണം

  • @kochumonpaulkochupaul3895
    @kochumonpaulkochupaul3895 Před 2 měsíci +1

    യേശു ക്രിസ്തുവിന്റെ നാമത്തിൽ സ്നാനം സ്വീകരിക്കു എന്നാണ് പത്രോസ് പറഞ്ഞത്. അല്ലാതെ പിതാവിന്റെയും പുത്രന്റെയും പരിശുദ്ധ ആത്മാവിന്റെയും നാമത്തിൽ എന്നല്ല പറഞ്ഞത്. വചനത്തെ വളച്ചൊടിക്കരുത്

    • @jineshjohny
      @jineshjohny  Před 2 měsíci +1

      യേശു നമക്കാരനായ സഹോദരാ.. മത്തായി 28 അവസാനഭാഗം നോക്കു... അവിടെ മുഴുവനും പറഞ്ഞിട്ടുണ്ട്... ഒന്നും വളച്ചൊടിക്കാതെ മുഴുവനും അവിടെ പറഞ്ഞിട്ടുണ്ട്.....മത്തായി -28-19:....വായിക്കു കർത്താവിനെ തിരുത്താതെ....

    • @kochumonpaulkochupaul3895
      @kochumonpaulkochupaul3895 Před 2 měsíci +1

      @@jineshjohny ഞാൻ യേശു നാമാക്കാരനാണോ അതോ യെഹോവ സാക്ഷിയാണെന്നോ, കാത്തോലിക്കാനാണെന്നോ, പെന്തകോസ്ത് ആണെന്നോ, സുറിയാനി ആണെന്നോ,7day ആണെന്നോ ഒന്നും ഞാൻ പറഞ്ഞില്ല അത് ചേട്ടന്റ വിവരക്കേട് ആണ് സത്യം അറിയാതെ മുദ്ര ഇടുന്നത്. പിന്നെ കാര്യത്തിലേക്ക് വരാം പത്രോസ് ആ ഭാഗത്തു പറഞ്ഞിരിക്കുന്നത് നിങ്ങൾ പശ്ചാതപിക്കുവിൻ യേശുക്രിസ്തുവിന്റ നാമത്തിൽ സ്നാനം സ്വീകരിക്കുവിൻ എന്നാണ് പറഞ്ഞത് (അപ്പൊ 2.38

    • @ashtamudyrajan4233
      @ashtamudyrajan4233 Před 2 měsíci

      മത്തായി 28:19യേശു പറയുന്നതായിട്ടാണ് പിതാവന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെ "നാമത്തിൽ" സ്നാനപ്പെടുത്താൻ പറഞ്ഞിരിക്കുന്നത് ഇത് തെറ്റാണോ

    • @kochumonpaulkochupaul3895
      @kochumonpaulkochupaul3895 Před 2 měsíci

      @@ashtamudyrajan4233 സത്യത്തിന്റെ ആത്മാവ് വരുമ്പോൾ നിങ്ങളെ സർവ്വ സത്യത്തിലും വഴിനടത്തും (യോഹന്നാൻ 16,13)

    • @kochumonpaulkochupaul3895
      @kochumonpaulkochupaul3895 Před 2 měsíci

      @@ashtamudyrajan4233 അത് തെറ്റല്ല ഈ വീഡിയോ യിൽ പത്രോസ് പറഞ്ഞ ഭാഗത്തേക്ക്‌ മത്തായി ലാസ്റ്റിൽ പറഞ്ഞഭഗം കുത്തികയറ്റി എന്നാണ് ഞാൻ തിരുത്തിയത്

  • @malahaaathmeeyavedi6518
    @malahaaathmeeyavedi6518 Před 2 měsíci

    കോൺസ്റ്റാൻറിനോപ്പിൾ അടിമ കുഞ്ഞ്

  • @TheTrueFaith
    @TheTrueFaith Před 2 měsíci

    അങ്ങ് ഭാഗ്യവാൻ rapture ൽ പെട്ടല്ലോ. കർത്താവിനു പണമില്ലാതിരുന്നത് കൊണ്ട് മണവാട്ടി സഭയുടെ പണി നിർത്തി വെച്ചു. ഏതു സഭയെ ആണ് പാതാളഗോപുരങ്ങൾ ജയിക്കുക ഇല്ല എന്ന് പറഞ്ഞത്?

    • @jineshjohny
      @jineshjohny  Před 2 měsíci

      ഒന്നും കൂടി കേൾക്കു... മനസിലാവും

  • @josephchandy164
    @josephchandy164 Před 2 měsíci

    സത്യ സഭ എന്നൊരു സഭ ഇല്ലെടോ ! എല്ലാം ഉടായിപ്പ്, യേശുവിനെ ചില്ലറയായും മൊതമായും വിൽക്കുന്ന സാത്താൻ വർഗ്ഗത്തിന്റെ സൃഷ്ഠികൾ!

    • @jineshjohny
      @jineshjohny  Před 2 měsíci

      കർത്താവ്‌ പണിതുകൊണ്ട് ഇരിക്കുന്ന ഒരു സഭ ഉണ്ടല്ലോ അതിൽ സത്യം ഉണ്ട്‌... ആ സഭയെ കുറിച്ചാ ഞാൻ പറഞ്ഞത്.... അല്ലാതെ സംഘടനകളെ കുറിച്ചല്ല .... 😊ബാക്കി എല്ലാം തട്ടിപ്പാണെന്നു അറിയാം....

  • @samuelvarghese9991
    @samuelvarghese9991 Před 2 měsíci

    നിലവിൽ സത്യസഭ ഏത്?
    അതു വ്യക്തമായി പറയുവാൻ താങ്കൾക്കു കഴിയുമോ?
    വഴിമാറി കുറെ സംസാരിച്ചിട്ടു കാര്യമില്ല.

    • @jineshjohny
      @jineshjohny  Před 2 měsíci

      കർത്താവിന്റെ ശരീരമാകുന്ന സഭ അതാണ് സത്യസഭാ.... കൃപയാൽ വിശ്വാസതാൽ സൗജന്യ രക്ഷ നമ്മുടെ പ്രവർത്തികൾ കൂടാതെ 100% ദൈവം ദാനമായി തന്ന രക്ഷ ഏറ്റെടുത്തവർ അവരാണ് യഥാർത്ഥ സഭ ദൈവം അംഗീകരിക്കുന്ന സഭ ...... എന്ധെങ്കിലും പ്രവർത്തിച്ചു രക്ഷ നേടാൻ നോക്കുന്നവർ ഈ സഭയിലെ അംഗങ്ങൾ അല്ല....അവർക്കു രക്ഷ എന്താണെന്ന് അറിയില്ല സഭ എന്താണെന്നറിയില്ല....കർത്താവിന്റെ ക്രൂശിൽ നിവർത്തിച്ച രക്ഷയിൽ വിശ്വസിക്കുക..... അപ്പോൾ ക്രിസ്തുവിന്റെ ശരീരമാകുന്ന സഭ ആയിതീരും...10 പൈസ മുടക്കില്ലാതെ.... ഫ്രീ 👍🏻

    • @jineshjohny
      @jineshjohny  Před 2 měsíci

      എന്റെ വീഡിയോ 1 കാണു അപ്പോൾ രക്ഷ എങ്ങനെ കിട്ടും എന്ന് കാണാം 🤝🏻10 മിനിറ്റിൽ കാര്യങ്ങൾ മനസിലാക്കാം 👍🏻

    • @samuelvarghese9991
      @samuelvarghese9991 Před 2 měsíci

      ​ ആ സഭ ഈ സഭ - അതല്ല വിഷയം നിലവിൽ ആ സത്യസഭ ഏത്?
      അത് ഈ സഭയാണ് അല്ലെങ്കിൽ ഞങ്ങൾ ഇന്ന ഇടത്ത് ആരാധിക്കുന്ന സത്യസഭ ഇതാ അതു കാണിച്ചു കൊടുക്കണം,
      അതാണ് ഈ വീഡിയോയുടെ ഉദ്ദേശം എന്നു താങ്കൾ പറഞ്ഞിരുന്നു.
      praise the lord'

  • @LuisSebastian-nb2jf
    @LuisSebastian-nb2jf Před 2 měsíci

    ഏശയ്യാ 28.16

  • @sabual6193
    @sabual6193 Před 2 měsíci +1

    താങ്കൾ പറഞ്ഞു വരുന്നത് ഇപ്പോൾ ഇവിടെ ഉള്ള ഒരു കൂട്ടായ്മയിലും പോകരുത് തന്റെ കൂട്ടായ്മയിൽ വന്നാലേ ബോഡി ഓഫ് ക്രൈസ്റ്റ് ആകൂ എന്നാണോ ⁉️🤔തന്റെ കൂട്ടായ്മയുടെ പേര് എന്താണ് ⁉️🤔ഏതൊക്കെ കൂട്ടായ്മ ആണ് ശരി ശരി അല്ല എന്നൊക്കെ പറഞ്ഞാൽ അല്ലേ ക്ലിയർ ആയി മനസിലാവൂ 🤔അല്ലാതെ ബോഡി ഓഫ് ക്രൈസ്റ്റ് ആയാലേ സഭ ആകൂ എന്നൊക്കെ മാത്രം പറഞ്ഞു ഇരുന്നാൽ അതിന് വേണ്ടി കുറച്ചു വചനം പറഞ്ഞു പൌലോസ് എന്നൊക്കെ പറഞ്ഞാൽ ആർക്ക് എങ്ങനെ എന്ത് മനസിലാകും ⁉️🤔താങ്കൾ ശരിയ്ക്ക് ബോഡി ഓഫ് ക്രൈസ്റ്റ് ആയ സഭയിൽ ആണോ എങ്കിൽ നിങ്ങളുടെ കൂട്ടായ്മയുടെ പേര് പറയൂ 🤔

    • @jineshjohny
      @jineshjohny  Před 2 měsíci

      കേട്ടുകൊണ്ടേ ഇരിക്കു😊 വഴിയെ മനസിലാകും... പറയാം 👍🏻

    • @sabual6193
      @sabual6193 Před 2 měsíci

      @@jineshjohny
      🤔

    • @rosejable
      @rosejable Před 2 měsíci

      ഇവർ ബ്രദറൺ സഭയിലെ ഒരു ഗ്രൂപ്പ്‌ ആണ്. ഇവർ ഇപ്പോൾ പുതിയ ടീച്ചിങ്ങുമായി ഇറങ്ങിയിരിക്കുവാ..പത്തു കല്പനകളെ പോലും ഇവർ തള്ളി പറയുന്നു.. ക്രിസ്തുവിനെക്കാളും ഇവർ പൗലോസ്സിന് വിലകൊടുക്കുകയും ചെയ്യുന്നു. വിജാതിയർക്ക് സുവിശേഷം നൽകിയത് പൗലോസ് ആണ് അതിനാൽ പൗലോസിന്റെ ലേഖനങ്ങൾ മാത്രം ഫോള്ളോ ചെയ്‌താൽ മതി മറ്റു സുവിശേഷങ്ങൾ എല്ലാം യഹൂദർക്ക് ഉള്ളതാണെന്നും ഇവർ പഠിപ്പിക്കുന്നു. ബ്രദറൺ സഭയിൽ നിന്നും ഇവർ മാറി അടുത്ത സഭ ഇവർ രൂപപ്പെടുത്തുന്നതിന്റെ ഭാഗം മാത്രമാണ് ഇവരുടെ ഈ ക്ലാസുകൾ. വ്യാജ പ്രബോധകരെ കുറിച്ച് ബൈബിളിൽ വ്യക്തമായി
      പറഞ്ഞിട്ടുണ്ട്.. അതിൽ ഒരു ഉദാഹരണം മാത്രമാണിത്. ഇയാൾ ഇതു സഭയിലാണെന്നു വെളിപ്പെടുത്താത്തതും അതൊക്കെ തന്നെ..

    • @rosejable
      @rosejable Před 2 měsíci +1

      ഇവർ ബ്രദറൺ സഭയിൽ നിൽക്കുന്ന ഒരു കൂട്ടർ ആണ്. ഇവർ ഇപ്പോൾ പുതിയ പഠിപ്പിക്കലുമായി ഇറങ്ങിയിരിക്കുവാണ്. പൗലോസ് ആണ് ഇവരുടെ ക്രിസ്തു. വിജാതിയരുടെ സുവിശേഷകനായ പൗലോസിന്റെ ലേഖനങ്ങൾ മാത്രം ഫോളോ ചെയ്താൽ മതി എന്നാണിവരുടെ പുതിയ വാദം. ക്രിസ്തുവിന്റെ പ്രബോധനങ്ങളെല്ലാം യഹൂദർക്കുള്ളതാണ് എന്ന് ഇവർ വാദിക്കുന്നു.. അതിനാൽ പത്തു കല്പനകളെ പോലും അവർ തള്ളിക്കളയുന്നു. ഇവർ ഇപ്പോൾ ബ്രദറൺ സഭയിൽ നിന്നും ഭിന്നിച്ചു പോയി പുതിയ ഒരു സംഭ രൂപപ്പെടുത്തുന്നതിന്റെ ഭാഗം മാത്രമാണ് ഈ ക്ലാസുകൾ... ബൈബിളിൽ തന്നെ വ്യക്തമായി പറയുന്നു ഒരുപാട് വ്യാജപ്രബോധനങ്ങളെക്കുറിച്ച്. അതിൽ ഒന്ന് മാത്രമാണിത്. ഇയാൾ ഏതു സഭയിലാണെന്നുള്ള കാര്യം വ്യക്തമാക്കുന്നുമില്ല കാരണം ശരിയായ അടിത്തറ ഇല്ല എന്നതു തന്നെ.

    • @jineshjohny
      @jineshjohny  Před 2 měsíci

      @@rosejable ബ്രദറൺ സഭയുമായോ മറ്റേതെകിലും സംഘടനയു മായോ എനിക്ക് ഒരു ബന്ധവും ഇല്ല എനിക്ക് ബന്ധം കർത്താവും സഭയും ആയി മാത്രം 😊..ചേച്ചി അറിയാത്ത കാര്യം പറയരുത്... വ്യാജ വർത്തമാനം പറയരുത് എന്ന് വചനം പറയുന്നു