8. തെറ്റിധാരണക്കു മറുപടി... ഇരട്ട കുട്ടികൾ.....

Sdílet
Vložit
  • čas přidán 15. 05. 2024

Komentáře • 32

  • @Omanavarghese80
    @Omanavarghese80 Před 2 měsíci +4

    Well explained... 🙏🙏
    കര്‍ത്താവ്‌ എന്നോട്‌ ഇപ്രകാരം സംസാരിച്ചുകൊണ്ടു നില്‍ക്കുന്നതു ഞാന്‍ കണ്ടു. അവന്‍ പറഞ്ഞു: നീ വേഗം ജറുസലെമിനു പുറത്തു കടക്കുക. കാരണം, എന്നെക്കുറിച്ചുള്ള നിന്റെ സാക്‌ഷ്യം അവര്‍ സ്വീകരിക്കുകയില്ല.
    അപ്പോള്‍ അവന്‍ എന്നോടു പറഞ്ഞു: നീ പോവുക; അങ്ങു ദൂരെ വിജാതീയരുടെ അടുക്കലേക്കു ഞാന്‍ നിന്നെ അയയ്‌ക്കും.
    അപ്പ. പ്രവര്‍ത്തനങ്ങള്‍ 22 : 18-21
    കൊലൊസ്സ്യർ 1:23 ആകാശത്തിൻകീഴെ സകലസൃഷ്ടികളുടെയും ഇടയിൽ ഘോഷിച്ചും പൗലോസ് എന്ന ഞാൻ ശുശ്രൂഷകനായിത്തീർന്നും നിങ്ങൾ കേട്ടുമിരിക്കുന്ന സുവിശേഷത്തിന്റെ പ്രത്യാശയിൽനിന്നു നിങ്ങൾ ഇളകാതെ അടിസ്ഥാനപ്പെട്ടവരും സ്ഥിരതയുള്ളവരുമായി വിശ്വാസത്തിൽ നിലനിന്നുകൊണ്ടാൽ അങ്ങനെ അവന്റെ മുമ്പിൽ നില്ക്കും.
    12 അപ്പോസ്തൊലന്മാരോട് ലോകമെങ്ങും പോയി പ്രസങ്ങിക്കാൻ പറഞ്ഞെങ്കിലും അത് നടന്നില്ല. യഹൂദർ ആ സുവിശേഷം തള്ളിക്കളഞ്ഞത് കൊണ്ട് ദൈവം അവരെയും തള്ളിക്കളഞ്ഞു കൊണ്ടാണ് ജാതികളുടെ അടുക്കലേക് പൗലോസിനെ അയച്ചത്. ഇനി ജാതികളുടെ പൂർണസംഖ്യ തികഞ്ഞ് Rapture നടന്നതിനു ശേഷമേ യഹൂദരുടെ ദൈവരാജ്യ സുവിശേഷം പുനരാരംഭിക്കുകയുള്ളൂ..
    രണ്ടും ഒന്നായിരുന്നെങ്കിൽ പൗലോസ്സിന് acts15 ഇൽ ജാതികളുടെ ഇടയിൽ പ്രസംഗിക്കുന്ന സുവിശേഷം ഇന്നതാണ് എന്ന് 12 പേരോട് പോയി പറഞ്ഞ് കൊടുക്കേണ്ട ആവശ്യം ഇല്ലായിരുന്നു.
    രണ്ടും രണ്ട് രക്ഷാകര പദ്ധതികൾ ആണ്. എന്നാൽ കാലത്തിന്റെ പൂർണതയിൽ സ്വർഗത്തിലേക്ക് പോയ നമ്മളും ഭൂമിയിലുള്ള അവരും ക്രിസ്തുവിൽ ഒന്നാകും.
    ക്രിസ്‌തുവില്‍ വ്യക്‌തമാക്കിയ തന്റെ അഭീഷ്‌ടമനുസരിച്ച്‌ അവിടുന്ന്‌ തന്റെ പദ്‌ധതിയുടെ രഹസ്യം നമുക്കു മനസ്‌സിലാക്കിത്തന്നു.
    ഇത്‌ കാലത്തിന്റെ പൂര്‍ണതയില്‍ സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള എല്ലാറ്റിനെയും ക്രിസ്‌തുവില്‍ ഒന്നിപ്പിക്കുന്നതിനുവേണ്ടിയത്ര.
    തന്റെ ഹിതമനുസരിച്ച്‌, എല്ലാം പൂര്‍ത്തിയാക്കുന്ന അവിടുന്നു തന്റെ പദ്‌ധ തിയനുസരിച്ച്‌ അവനില്‍ നമ്മെമുന്‍കൂട്ടിതെരഞ്ഞെടുത്തു നിയോഗിച്ചു.
    എഫേസോസ്‌ 1 : 9-11

    • @sabual6193
      @sabual6193 Před 2 měsíci

      എന്തോന്നെടെ ⁉️🤔അത് കൊണ്ട് ജല സ്നാനം, അപ്പം നുറുക്കൽ ഒന്നും വേണ്ട എന്നോ ⁉️🤔.

    • @Omanavarghese80
      @Omanavarghese80 Před 2 měsíci

      @@sabual6193
      ശാന്തമായി എല്ലാ മെസ്സേജ് കളും കേൾക്കു brother..🙏🙏
      രക്ഷ ക്രിസ്തുവിന്റെ പാപപ്പരിഹാര ബലിയിൽ ആണ്. നമ്മൾ എന്തു ചെയ്താലും രക്ഷ കിട്ടുകയില്ല. So എല്ലാം കേൾക്കു.. അപ്പൊൾ മനസിലാകും.. 🙏🙏

  • @dayasabu3151
    @dayasabu3151 Před 2 měsíci +3

    Vykthamayi paranju manassilakki thannu.oro karyangalum vykthamayi paranju tharan daivam brotherine anugrahikkatte.❤

  • @thomascherian446
    @thomascherian446 Před 2 měsíci +1

    A clear message God bless amen 🙏

  • @shijoantony1980
    @shijoantony1980 Před 2 měsíci +1

    God Blessing Ypu Brother

  • @Pawath691
    @Pawath691 Před 2 měsíci +2

    Clear all confusions thank you brother ❤

    • @jineshjohny
      @jineshjohny  Před 2 měsíci

      കർത്താവ് സഹായിക്കും 🙏🏻

  • @kp210
    @kp210 Před 2 měsíci +1

    Praise the Lord 🙏

  • @josemullappillil1917
    @josemullappillil1917 Před 2 měsíci +1

    Very clearly explained to understand so easily, the difference between The Gospel of the Kingdom and the Gospel of the Grace of God.
    Thanks to God for the abundant Grace given in you to proclaim the Truth boldly & wirh the authority from God.
    God bless and strengthen you Pastor for a greater Ministry.
    The comming of our Lord Jesus Christ is soon.
    Best wishes 🎉❤

  • @josh6810
    @josh6810 Před 2 měsíci +1

    Good Explanation🙏

  • @sheebajohnson1146
    @sheebajohnson1146 Před 2 měsíci +1

    🙏🙏❤️

  • @charlied5215
    @charlied5215 Před 2 měsíci +2

    Sound kuravanu brother 😢

    • @jineshjohny
      @jineshjohny  Před 2 měsíci +1

      പരിമിതി ഉണ്ട്‌ 😊 സാരമില്ല... മാക്സിമം ശ്രെമിക്കാം 😊

  • @leelasunny4399
    @leelasunny4399 Před 2 měsíci +1

    Simple and factual explanation. Well done brother. God bless you.

    • @jineshjohny
      @jineshjohny  Před 2 měsíci

      Thank you സിസ്റ്റർ 🥰🤝🏻

  • @winstonm3257
    @winstonm3257 Před 2 měsíci +1

    Romar 6/3 അല്ല യേശുക്രിസ്തുവിനോട് ചേരുവാൻ സ്നാനം ഏറ്റവുരായ നാം എല്ലാവരും അവന്റെ മരണത്തിൽ പങ്കാളികളാകുവാൻ സ്നാനം ഏറ്റിരിക്കുന്നു എന്ന് നിങ്ങൾ അറിയുന്നില്ലയോ poc Bible ജ്ഞാന സ്നാനം
    ഇവിടെ പറയുന്ന സ്നാനം പൗലോസ് വിശ്വാസത്താലാണോ അല്ല കർമ്മ മാർഗത്തിലാണോ സ്വീകരിച്ചത് ഇതിന് കൃത്യമായി ഉത്തരം തരുക!!!

    • @jineshjohny
      @jineshjohny  Před 2 měsíci

      സ്നാനം എന്ന് പറയുമ്പോൾ വെള്ളം എന്ന് മാത്രം ചിന്ദിക്കുമ്പോൾ ആണ് പ്രശനം 😊... വെള്ളം തൊടാതെ ഉള്ള മറ്റു സ്നാനങ്ങളും ബൈബിളിൽ ഉണ്ട്‌... സമയം പോലെ വീഡിയോ ഇടാം....

  • @user-xw1hv7pf6g
    @user-xw1hv7pf6g Před 2 měsíci +1

    Phone no tharumoo

  • @francisak4314
    @francisak4314 Před 2 měsíci

    എല്ലാ പെന്തകോസ്തു പാസ്റ്റർ മാരും അന്തിക്രിസ്തുവിനെ ആനയിക്കുവാൻ കണ്ടെത്തിയിരിക്കുന്നു dress cod ആയ കോളർ ഇല്ലാത്ത പണ്ടത്തെ ജൂബ്ബയെ അനുസ്മരിച്ചു ഉള്ള uniform ഇൽ ആണല്ലോ😂😂😂

    • @jineshjohny
      @jineshjohny  Před 2 měsíci +3

      ഞാൻ ഇട്ടിരിക്കുന്ന ഡ്രെസ്സ് താങ്കളെ രക്ഷിക്കുകയോ ശിക്ഷിക്കുകയോ ചെയ്യില്ല... പറഞ്ഞ സുവിശേഷം കേട്ടാൽ വിശ്വസിച്ചാൽ രക്ഷയുണ്ട്... സ്നേഹത്തോടെ 😊

    • @francisak4314
      @francisak4314 Před 2 měsíci

      അതല്ല,അന്തിക്രിസ്തുവിനെ ആനയിച്ചു കൊണ്ടു വരുവാൻ എല്ലാ പെന്തക്കോസ്തു പാസ്റ്റർ മാർ പൊതുവിലുള്ള യൂണിഫോമിൽ രംഗത്തു വന്നുകഴിഞ്ഞു

  • @sabual6193
    @sabual6193 Před 2 měsíci +1

    ഇന്ന് നിലവിലുള്ള സഭയുടെ ഭാഗം ആകാൻ പറഞ്ഞു എന്ന് വച്ചു എങ്ങനെ ആകും എന്ന് പറയാതെ പോയാൽ എങ്ങനെ ശരി ആകും ⁉️🤔തന്റെ കൂട്ടായ്മയുടെ പേര് പറ അല്ലെങ്കിൽ ഇന്നുള്ള ഏത് കൂട്ടായ്മകൾ ആണ് ശരി ശരി അല്ല എന്ന് ക്ലിയർ ആയി പറ ആൾക്കാരെ പറ്റിച്ചു പുതിയ തട്ടിപ്പ് സുവിശേഷം ആയി ഇറങ്ങി ആൾക്കാരെ പറ്റിച്ചു യുദാസ് ആകാതെ 🤔താൻ പറഞ്ഞ എല്ലാ മണ്ടത്തരവും പൊട്ടത്തരവും താൻ ഒരു ലോക മണ്ടനും പൊട്ടനും ആണെന്നും തനിക്ക് ഒരു കുന്തവും അറിയില്ല എന്നൊക്കെ താൻ പറഞ്ഞതും പറഞ്ഞു വരുന്നതും എല്ലാം ക്ലിയർ ആയി മനസിലായി🤔😄മനസിലാവാത്തത് ഒന്ന് മാത്രം ഇന്നുള്ള തന്റെ കൂട്ടായ്മയുടെ പേര് എന്നാൽ അല്ലേ ഇന്നുള്ള സഭയുടെ ബോഡി ഓഫ് ക്രൈസ്റ്റ് ആകാൻ ഒക്കുകയുള്ളൂ അല്ലാതെ താൻ ഇങ്ങനെ പറഞ്ഞു ഇരുന്നാൽ എങ്ങനെ ശരി ആകും ⁉️🤔താൻ പറയുന്നത് എല്ലാവരും ഓരോ കൂട്ടായ്മ പുതിയതായി ഉണ്ടാക്കണം എന്നാണോ ⁉️🤔തന്റെ തട്ടിപ്പ് സുവിശേഷം കേട്ട് ⁉️🤔സുവിശേഷം ഒന്നേ ഉള്ളൂ യേശുവിന്റെ സുവിശേഷം 🤔അല്ലാതെ താൻ പറയും പോലെ പത്രോസ് പൗലോസ് എന്നൊന്നും 2 സുവിശേഷം ഇല്ല 🤔യേശു തന്നെ പറഞ്ഞു എല്ലാവരെയും സ്നാനപ്പെടുത്തി എന്റെ ശിക്ഷരാക്കാൻ അപ്പോൾ ആണ് താൻ ജല സ്നാനം വേണ്ടാ എന്ന് പറയുന്നത് 🤔രക്ഷിക്കപ്പെട്ടാൽ പിന്നെ തോന്നിയത് പോലെ നടക്കാം എന്നോ ⁉️🤔😄നീതി ഒന്നും വേണ്ടന്നോ⁉️🤔 പ്രവർത്തി ഒന്നും വേണ്ടന്നോ ⁉️🤔എന്തൊക്കെയാടെ സുവിശേഷം എന്ന് പറഞ്ഞു പുതിയ തട്ടിപ്പും ആയി ഇറങ്ങിയിരിക്കുന്നത് ⁉️🤔താൻ ലോക കള്ളൻ ആവാതെ തന്റെ ബോഡി ഓഫ് ക്രൈസ്റ്റ് കൂട്ടായ്മയുടെ പേര് പറ അതാണ് അത്യാവശ്യം കേൾക്കുന്നവർക്ക് അല്ലാതെ തന്റെ സുവിശേഷം അല്ല തന്റെ സുവിശേഷം ഫുള്ളായിട്ട് മനസിലായി ഇനി വേണ്ടത് ബോഡി ഓഫ് ക്രൈസ്റ്റ് ആകാൻ തന്റെ കൂട്ടായ്മ ആണ് വിഡ്ഢി പൊട്ടാ യൂദാസ്..

    • @sabual6193
      @sabual6193 Před 2 měsíci

      @helix797
      എന്ത് പറഞ്ഞു ⁉️🤔.

    • @jineshjohny
      @jineshjohny  Před 2 měsíci

      എല്ലാം അറിഞ്ഞ സ്ഥിതിക്ക് ഇനി താങ്കൾ ഇത് അറിഞ്ഞിട്ടു കാര്യമില്ല... മറ്റുള്ളവർ അറിയട്ടെ ആവശ്യക്കാർ 😊

    • @laiju1109
      @laiju1109 Před 2 měsíci +3

      എന്നാല്‍, ദൈവം അവനോടു മറുപടി പറഞ്ഞതെന്താണെന്നോ? ബാലിന്റെ മുമ്പില്‍ മുട്ടുകുത്താത്ത ഏഴായിരംപേരെ എനിക്കുവേണ്ടി ഞാന്‍ മാറ്റിനിര്‍ത്തിയിട്ടുണ്ട്‌.
      റോമാ 11 : 4
      യേശു തന്റെ സഭയാകുന്ന ശരീരത്തേ മാറ്റി നിറുത്തിയിട്ടുണ്ട് അത് ദൈവത്തിന് മാത്രമേ അറിയു
      പരിശുദ്‌ധാത്‌മാവില്‍ ദൈവത്തിന്റെ വാസസ്‌ഥലമായി നിങ്ങളും അവനില്‍ പണിയപ്പെട്ടുകൊണ്ടിരിക്കുന്നു.
      എഫേസോസ്‌ 2 : 22
      ഇതിൽ മാർപാപ്പ ഇല്ല മറിയത്തേയും വിശുദ്ധരെയും വിളിച്ചപേക്ഷിക്കുന്ന ആരും ഇല്ല
      ജല സ്‌നാനം കുർബാന അപ്പം തുടങ്ങിയ പ്രവർത്തികൾ ചെയ്യുന്നവരും ഇല്ല
      ഇത് ആത്മീയ ശുശ്രൂഷയാണ് ദൈവത്തിന്റെ ആലയമായ മനുഷ്യരുടെ ഹൃദയങ്ങളിൽ നടക്കുന്ന ശുശൂഷ അക്ഷരാർത്ഥത്തിലുള്ള ശുശ്രൂഷ
      വിശ്വാസമാണ് അടിസ്ഥാനം
      ആ കയാല്‍ വിശ്വാസം കേള്‍വിയില്‍നിന്നും കേള്‍വി ക്രിസ്‌തുവിനെപ്പറ്റിയുള്ള പ്രസംഗത്തില്‍നിന്നുമാണ്‌.
      റോമാ 10 : 17
      വിശ്വാസം അപ്പത്തിൽ നിന്നല്ല അത് ഉടമ്പടി ഉറപ്പിച്ചതാണ് ഇസ്രായേലുമായി അ ഉടബടി പാലോ സ് യേശുവിൽ നിന്ന് പ്രാപിച്ച് നമ്മുക്ക് ഭരമേൽപ്പി തന്നു
      ഉടമ്പടിയിലൂടെ തന്റെ ശരീരം നമ്മുടെ പാപങ്ങൾക്ക് വേണ്ടി ബലിയർപ്പിച്ചു
      വചനമാണ് ദൈവപുത്രനാണ് ശരീരം ധരിച്ചത്.
      ഗോതബപ്പമല്ല വചനമാണ് ഭക്ഷിക്കേണ്ടത്
      സുവിശേഷത്തെപ്പറ്റി ഞാന്‍ ലജ്‌ജിക്കുന്നില്ല. എന്തെന്നാല്‍, വിശ്വസിക്കുന്ന ഏവര്‍ക്കും, ആദ്യം യഹൂദര്‍ക്കും പിന്നീടു ഗ്രീക്കുകാര്‍ക്കും, അതു രക്‌ഷയിലേക്കു നയിക്കുന്ന ദൈവശക്‌തിയാണ്‌.
      റോമാ 1 : 16

    • @godisgod7358
      @godisgod7358 Před 2 měsíci +4

      താങ്കളുടെ ഭാഷ എത്ര മോശം! താങ്കൾ ദൈവപക്ഷത്തോ?Mr.sabu...

    • @user-lj7vz2qy8x
      @user-lj7vz2qy8x Před 2 měsíci

      ​@@godisgod7358 br... സത്യത്തിനു എന്ത് ഭാഷ.....?????