അടൂർ കൺവെൻഷനിൽ ദൂതൻ മകുടി ഊതി പാമ്പുകൾ ആടിതിമിർത്തു..Joby Halwin

Sdílet
Vložit

Komentáře • 167

  • @geethaissackandathil715
    @geethaissackandathil715 Před 20 dny +13

    നന്ദി ബ്രദർ,
    ദുരുപദേശം എപ്പോഴും തുറന്നു കാട്ടണം.
    അന്തൃകാലത്ത് വിശ്വാസം കുറയും എന്ന് വചനം സതൃമാകുന്നു.

  • @RAhinr214
    @RAhinr214 Před 18 dny +7

    ബാംഗ്ലൂരിൽ ഇതെ liquid fire-ൽ ഒരിക്കൽ ഞാൻ അറിയാതെ പങ്കെടുത്തിരിന്നു, ആദ്യമൊക്കെ നല്ല പാട്ടും ആരാധനയൊക്കെ ആയിരിന്നു കുറച്ചു കഴിഞ്ഞപ്പോൾ രീതി മാറി അസ്വസ്ഥത ആയിരിന്നു പിന്നീടങ്ങോട്ട്,കുറച്ചു കഴിഞ്ഞപ്പോൾ കാഹളം എന്നും പറഞ്ഞ് കൊമ്പ് കൊണ്ടുള്ള കുഴൽ ഊതാൻ തുടങ്ങി ആളുകൾ പരിശുദ്ധനമാവ് ലഭിച്ചു എന്നും പറഞ്ഞു ആശുന്തന്മാവിന്റ രീതികൾ കാണിക്കാൻ തുടങ്ങി അപ്പോൾ എനിക്ക് മനസിലായി ഇത് നമുക്ക് പറ്റിയതല്ല ഞാൻ ഇറങ്ങി പോന്നു....
    ദൈവമാക്കളായ നാം ഭൗതീക നന്മകളുടെ പുറകെ പോയി സത്യം മനസിലാക്കാൻ കഴിവില്ലാത്തവരായി സാത്താന്റെ ദുരുപദേശത്തിൽ വീണു പോകാതെ പരിശുദ്ധന്മാവിനാൽ വഴിനടത്തുന്നവരായി ജീവിക്കുക...🙏🏻✝️

  • @SureshKumar-oj6sk
    @SureshKumar-oj6sk Před 20 dny +22

    പാസ്റ്റർ മിണ്ടാതെ ഇരിക്കരുത്. തെറ്റ് കാണുമ്പോൾ കയ്യോടെ പറയണം. ചെവി ഉള്ളവർ കേൾക്കട്ടെ.

  • @jaisontj3928
    @jaisontj3928 Před 20 dny +31

    പ്രിയ ദൈവദാസന് ഇവരോടൊത്ത് നമ്മൾ പറഞ്ഞതുകൊണ്ട് ഒരു കാര്യവുമില്ല കാരണം ഇവരൊന്നും നമ്മൾ പറയുന്നത് അംഗീകരിക്കുകയില്ല അതുകൊണ്ട് നമുക്ക് വിശുദ്ധിയോടും വേർപാടും കർത്താവിനെ സേവിക്കാം കർത്താവ് വരാറായി നമ്മൾ പ്രിയം വെച്ച ദേശത്തേക്ക് എത്താൻ നമുക്ക് പ്രാർത്ഥിക്കാം

    • @siljopx3433
      @siljopx3433 Před 20 dny +1

      Makudi oothiyath kaanikk. Ennitt para. Chummathe video itt cash aakkathe

    • @selectedoneeverlasting814
      @selectedoneeverlasting814 Před 20 dny

      ഇന്ത്യയിൽ തന്നെ 123 കോടിയിലധികം ആൾക്കാരെ അന്ധകാരത്തിൽ നിന്നും അധർമത്തിൽ നിന്നും രക്ഷപെടുത്തുവാൻ ഈ വീഡിയോ ഉപയോഗപ്പെടുമെന്ന് പ്രതീക്ഷിക്കാം.

  • @jeevanthomas3198
    @jeevanthomas3198 Před 20 dny +20

    " അനീതിചെയ്യുന്നവൻ ഇനിയും അനീതി ചെയ്യട്ടെ; അഴുക്കുള്ളവൻ ഇനിയും അഴുക്കാടട്ടെ; നീതിമാൻ ഇനിയും നീതിചെയ്യട്ടെ; വിശുദ്ധൻ ഇനിയും തന്നെ വിശുദ്ധീകരിക്കട്ടെ.
    ഇതാ, ഞാൻ വേഗം വരുന്നു; ഓരോരുത്തന്നു അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം കൊടുപ്പാൻ പ്രതിഫലം എന്റെ പക്കൽ ഉണ്ടു." (Holy Bible)

    • @SuperAbebaby
      @SuperAbebaby Před 20 dny

      Not at all You are selfish and without burden .then why Jesus came

  • @SureshKumar-oj6sk
    @SureshKumar-oj6sk Před 20 dny +6

    ദൈവം പാസ്റ്ററെ ധാരാളമായി അനുഗ്രഹിക്കട്ടെ. 🤝🤝💖💖👏

  • @rosammamathew4501
    @rosammamathew4501 Před 20 dny +8

    സോളമനു കൊടുത്ത അറിവും ജ്ഞാനവും ഇവരിൽ നിറയുമാറാകട്ടെ, ആമ്മേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @happyjourney9722
      @happyjourney9722 Před 20 dny +1

      സോളമനെപ്പോലെ എനിക്കും വേണം 700 ഭാര്യമാർ 300 വെപ്പാട്ടികൾ

    • @mithunchacko9646
      @mithunchacko9646 Před 20 dny

      Salomon tettipoyi last

  • @skariahabraham5483
    @skariahabraham5483 Před 20 dny +12

    ആ ട്രാൻസിലേറ്റ് ചെയ്ത ദൈവദാസനെ ഓർക്കുമ്പോൾ വളരെ സങ്കടം തോന്നുന്നു അനുഗ്രഹിക്കപ്പെട്ട ഒരു ദൈവദാസനായിരുന്നു പ്രിയപ്പെട്ട സാർ അദ്ദേഹം ഇത് ചെയ്തതിൽ വളരെ ദുഃഖമുണ്ട്

    • @handsom112
      @handsom112 Před 20 dny +2

      ക്യാഷ് കിട്ടും എങ്കിൽ എന്തും ട്രാൻസ്ലേറ്റ് ചെയ്യും

    • @p.pphilip5325
      @p.pphilip5325 Před 20 dny +4

      I p c church of god sharon a g new india church of god thudangi innu keralathil ulla predhaana penthokosth sabhakalude unnatha sthaanangalil irikkunna orotta nethaavu polum avarude loka jeevithathil presangickaan allaathe jeevitha visudhi paalickaan kazhiyaathavar aanu ivark ellam vendathu sthaanangalum maanavum sampathum adhikaaravum maathram ee nethakkale okke bihar u p chathisgad thudangiya samthaanangalilekku oru 6 maasathekku missionary maarayi vidanam ividuthe sukhalolupathayil ivarellam veenu poi dhaiva sabhayude conventionukalil vwrithiketta raashtreeyakaare vilichu varuthunna paripaadi daiva sabhacku yojichathalla ithu anthyakkalam aanu visudheekaranam praapichu janathe visudheekaranathelekku nadathaan daivakripa praapickuka .

    • @Dhuriyodhanan
      @Dhuriyodhanan Před 20 dny

      ​@@p.pphilip5325valare correct 💯

    • @lalyc.mathewsjoy7899
      @lalyc.mathewsjoy7899 Před 20 dny +1

      100 അല്ല 200% ശരിയാണ്.

    • @antonykt5276
      @antonykt5276 Před 20 dny

      Din very

  • @dainiyalparsad1735
    @dainiyalparsad1735 Před 20 dny +6

    പണത്തിന്റെ ചാക്കുകൾ തലയ്ക്കു മുകളിൽ വീഴുമ്പോൾ എല്ലാവരും പഗടി പാടും!😁

  • @shaluoommen1
    @shaluoommen1 Před 20 dny +6

    എന്ത് ഉറിയാ അടുരിൽ നടന്നത് അറിയാതെ ആട്ടം കണ്ടവർ ഉണ്ടോ ? എന്നേ പോലെ
    ഈ വീഡി യോയിൽ അത് കാണിക്കും എന്ന് കരുതി മുഴുവൻ കണ്ടവർ ഉണ്ടോ 😂?

  • @panfi9166
    @panfi9166 Před 20 dny +21

    അന്ത്യകാലം അടുക്കുമ്പോൾ ഇത്തരം അന്തിക്രിസ്തുക്കൾ സ്വാഭാവികം.. എങ്കിലേ ബൈബിൾ പ്രവചനം പൂർത്തിയാവു😮

    • @lailachacko1082
      @lailachacko1082 Před 19 dny +2

      സത്യം 🙏🏻

    • @annakuttyskariah6016
      @annakuttyskariah6016 Před 19 dny

      ആരുടെ അന്ത്യം?
      ക്രിസ്തീയ സഭകളുടെ അന്ത്യം.
      അതിലെ കാലമാടന്മാരുടെ അന്ത്യം 😢

    • @annakuttyskariah6016
      @annakuttyskariah6016 Před 19 dny +1

      Prosperity Gospel 😢

  • @jessysajisaji8693
    @jessysajisaji8693 Před 20 dny +6

    ഇവിടെ (ബാംഗളൂർ) തീയുമായി കുറേ വന്നിട്ടുണ്ടു. ഭാഗ്യത്തിന് മഴ വന്നത് നന്നായി.രവിമണിക്ക് തലയിൽ വെളിവില്ലന്ന് ടിജോ വന്നതോടെ ഉറപ്പായി.

  • @ponnammajose3659
    @ponnammajose3659 Před 20 dny +2

    Thank you Pastor.

  • @joynm5414
    @joynm5414 Před 20 dny +2

    You are absolutely right pastor, go ahead.......God is always with you.....

  • @yohannankarukaparambil1593

    വാസ്റ്റർ ജി ചർച്ച് ഒഫ് ഗോഡിലെ ഡിവിഷനെ പറ്റിയും State നേയും കൂടി വിമർശിക്കു.ജാതിതിരിച്ചുള്ള ഈ അനീതിക്കെതിരെ വിമർശിക്കാനും തകൾക്ക് ശക്തിയില്ലേ

  • @robinjohnson-jh6py
    @robinjohnson-jh6py Před 19 dny +3

    ഒരു മകുടി നിർമാണ യൂണിറ്റ് തുടങ്ങിയാൽ വിജയ സാധ്യത ഉണ്ടോ... 🤣🤣🤣

  • @handsom112
    @handsom112 Před 20 dny +4

    അസ്സെംബ്ലിസ് ഓഫ് ഗോഡ് ലെ ഒരു പാസ്റ്റർ അവിടെ നിന്നു കൈ ഉയർത്തി ഹല്ലെലുയ്യ പറയുന്നതും കണ്ടു .

  • @sajikumarsaji2536
    @sajikumarsaji2536 Před 19 dny +2

    ആത്മീയം എന്നാൽ"അന്യഭാഷ" ആണ് എന്നും, ദൈവ സാന്നിധ്യം എന്നാൽ ഹൈ വാട്‌സ് സൗണ്ട്‌സിസ്ററത്തിന്റെ ഉള്ളിൽ ഉറഞ്ഞ് തുള്ളുന്നതാണ് എന്നും, ആത്മീയത ലൗകീകമായ സുഖ സൗകര്യങ്ങൾ നേടാനുള്ളതാണ് എന്നും,
    പഠിപ്പിച്ചതും താങ്കളെ പോലുള്ള ഉപദേഷ്ടാക്കന്മാരല്ലേ..
    ഇന്നത്തെ ആത്മീയ ഉപദേശക സംഘങ്ങൾ
    99%വും വിയർപ്പിന്റെ അസുഖം ഉള്ളവന്മാരാണ്..
    വയറാണ് പ്രശ്നം..

    • @baby.a.j.joseph1281
      @baby.a.j.joseph1281 Před 19 dny

      മിണ്ടരുത്, ഇതു പറഞ്ഞാൽ മറുപടി പറയില്ല, കടിക്കാൻ വരും !

  • @jamesbenjamin5882
    @jamesbenjamin5882 Před 20 dny +3

    സത്യം വിളിച്ചു പറഞ്ഞുകൊണ്ടേയിരിക്കുക... ആരോടും അത് വിട്ടു ഇങ്ങോട്ടു പോരെന്ന് പറയാതിരിക്കുക,,, കാരണം പോരാൻ കൊള്ളാവുന്ന ഒരിടവുമില്ല... ഇത് അന്ത്യകാലമാകയാൽ അങ്ങനെയുള്ളവരെ വിട്ടൊഴിയാൻ ഇങ്ങനെയുള്ള തുറന്നു കാട്ടൽ സഹായിക്കും... പക്ഷെ അതിനുള്ള വിലകൊടുക്കാനും തയ്യാറാകുക. നിൽക്കുന്നുവെന്ന് തോന്നുന്നവർ വീഴാതിരിക്കാനും ശ്രദ്ധിക്കുക.

  • @abhishekrobertsamuel6463
    @abhishekrobertsamuel6463 Před 20 dny +1

    kahalam oothiyath durupathesham ano ?

  • @daisyraju6015
    @daisyraju6015 Před 20 dny +6

    കർത്താവെ ഇവർ ചെയ്യുന്ന ത് എന്താണെന്ന് ഇവർക്ക് മനസിലാക്കികൊടുക്കൻ മനസലിയണം അപ്പാ 😢😢😢 Thank you പാസ്റ്റർ 👍🏼👍🏼👍🏼

    • @panfi9166
      @panfi9166 Před 20 dny

      ബൈബിൾ വായിക്കാത്തത് കൊണ്ടാണ് താങ്കൾ അങ്ങനെ പറയുന്നത്. ഇത്തരം കള്ള പ്രവാചകന്മാർ അനേകം ഇറങ്ങുമെന്നും തെരഞ്ഞെടുക്കപ്പെട്ട വരെ പോലും വഴിതെറ്റിക്കുമാറ് പലതും ചെയ്യുമെന്നും ബൈബിളിൽ പറഞ്ഞിരിക്കുന്നു. അതിൻറെ പൂർത്തീകരണമാണ് ഇത്തരം ദുരാത്മാക്കളിലൂടെ സംഭവിക്കുന്നത്

  • @blessen9000
    @blessen9000 Před 20 dny +1

    Video undo

  • @royjohn6574
    @royjohn6574 Před 19 dny

    Very correct🌹

  • @johnchacko5874
    @johnchacko5874 Před 19 dny

    I saw this instrument in 1998 at Mumbai PG VARGHESE convention. He alone with his wife came and blew this instrument…

  • @annakuttyskariah6016
    @annakuttyskariah6016 Před 19 dny

    I was in Grace Community Global 10 months.

  • @GriphenJoseph
    @GriphenJoseph Před 20 dny +1

    Respected pr
    Your Correct

  • @JiGeo
    @JiGeo Před 19 dny +1

    Hopefully people get it.

  • @smithaanappara7635
    @smithaanappara7635 Před 20 dny

    👍👍

  • @LijiLiji-fo7vf
    @LijiLiji-fo7vf Před 20 dny +1

    സത്യം

  • @lalyc.mathewsjoy7899
    @lalyc.mathewsjoy7899 Před 20 dny +2

    ബാംഗ്ലൂരിൽ ഊത്ത് തുടങ്ങിയിട്ട് വർഷങ്ങളായി

  • @286Mohan
    @286Mohan Před 18 dny +1

    തമ്പേർ മാറ്റി... ഇപ്പോൾ മകൂടി ആയി നാളെ എന്തൊക്കെ ആയിത്തീരും എന്നത് ആരറിഞ്ഞു വിഭോ 😂

  • @jayaluke2943
    @jayaluke2943 Před 17 dny

    Very true 👌🏻👌🏻.

  • @user-zh1qe2un5n
    @user-zh1qe2un5n Před 20 dny

    karthavinte varavil viswasam kandethumo

  • @marykuttyanthony1657
    @marykuttyanthony1657 Před 20 dny

    Ethokke aaraanu stop cheiyandathu?

  • @johnsonrose4243
    @johnsonrose4243 Před 20 dny

    Pls explain who is pastor,can you?

  • @GracykuttyThomas-zi7ls
    @GracykuttyThomas-zi7ls Před 20 dny +2

    This is End time,Salvation is individual , cleanse ourselves by the word of God, we have to read the Bible , feel very very pity 😮

  • @286Mohan
    @286Mohan Před 18 dny

    7 കവരങ്ങൾ ഉള്ള ദീപ സ്തംഭം ബാംഗ്ലൂരിലെ ഒരു ചർച്ചിൽ വെച്ചിരിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്

  • @sajeevsadasivan6599
    @sajeevsadasivan6599 Před 20 dny

    Hallelujah

  • @abrahamvgeorge3749
    @abrahamvgeorge3749 Před 16 dny

    Good

  • @prasadj.7963
    @prasadj.7963 Před 20 dny +1

    ശരിക്കും വചനം പ്രസംഗിക്കയും ആത്മീകവർധന വരുത്തുന്ന സഭ ബാംഗ്ലൂർ ൽ ഉണ്ട്.. Christan Fellowship Church...
    കേൾപ്പാൻ ചെവി ഉള്ളവർ കേൾക്കട്ടെ

  • @JosephkuttyMathew
    @JosephkuttyMathew Před 19 dny +1

    Pakuthi (half) upadeshimarum vattanmar (half of the pastors are mental cases)

  • @rajuvalsala5912
    @rajuvalsala5912 Před 20 dny +1

    2Kori.11-13,14,15

  • @MessianicJew
    @MessianicJew Před 17 dny

    That is shofar. Kahalam. It is
    in heaven. Trumpet.

  • @shojyjacob
    @shojyjacob Před 20 dny

    Amen

  • @blessen9000
    @blessen9000 Před 20 dny

    Ithu ethu convection annu

  • @johnsamueljohnsamuel484

    Right sir. Gan ഐപിസി വീട്ടു

  • @moncycv5626
    @moncycv5626 Před 20 dny +2

    12:00 ഇപ്പൊൾ വാണിഭം ആക്കുക ആണ് എന്ന് പച്ചക്ക് പറയരുതോ.

  • @sarammatt1589
    @sarammatt1589 Před 14 dny

    Vedio onnumude kanekknm.

  • @sudhirnarayanashwinmedia2166

    Ipc means indian political church.... Thanks paster joby for flashing this devils....

  • @paulmathai3703
    @paulmathai3703 Před 20 dny +1

    അന്ധ്യകാലം, ആകാത്ത വേലക്കാരെ സൂക്ഷിച്ച് കൊള്ളുവിൻ

  • @user-xt4sb2lo4z
    @user-xt4sb2lo4z Před 20 dny +2

    ആരാണ് എന്താണ് എന്ന് വീഡിയോ കാണിക്ക്

  • @ajjs9525
    @ajjs9525 Před 19 dny

    Good response against that comedy show at adoor.

  • @annakuttyskariah6016
    @annakuttyskariah6016 Před 19 dny +1

    ഞാനും അറിയാതെ ചെന്നുകയറി. 10 മാസം അവരുടെ ഉടായിപ്പ് മനസ്സിലാക്കിയപ്പോൾ ഇറങ്ങിപോയി ഞാൻ.

  • @santhoshgeorge1916
    @santhoshgeorge1916 Před 20 dny

    ആര് കേൾക്കാൻ ആര്
    അനുസരിക്കാൻ🎉🎉🎉

  • @skariahabraham5483
    @skariahabraham5483 Před 20 dny +2

    സാറേ സാറ് പറഞ്ഞതുപോലെ ആ ട്രാൻസിലേറ്റ് ചെയ്ത

  • @archiedaniel2571
    @archiedaniel2571 Před 20 dny +1

    Who is he talking about

  • @thomsonmannil6937
    @thomsonmannil6937 Před 20 dny

    മകുടം കണ്ടില്ലല്ലോ

  • @priyavarghese7918
    @priyavarghese7918 Před 20 dny

    Please help poor pastors who can't do ministry, now days because every one wants to teach every one and every one want become master, all of them want post degree through social media, we know every thing,

  • @anilalbert902
    @anilalbert902 Před 19 dny

    ഏത് പാസ്റ്റർ ആണ് മകുടി ഊതിയത്

  • @bindu6908
    @bindu6908 Před 10 dny

    പാസ്റ്റർ നിങ്ങൾക്കു നേരെ അവരുടെ അടുത്ത് പോയി തിരുത്താൻ ശ്രമിച്ചു കൂടെ. പബ്ലിക് ആയിട്ട് ഇങ്ങനെ ഒരു സംസാരം ഒഴിവാക്കുന്നത് നല്ലതല്ലേ

  • @jobinthoppil4778
    @jobinthoppil4778 Před 20 dny +1

    Oothu sabha start cheital business podi podikkumenn thonnunnu

  • @isacmathew2381
    @isacmathew2381 Před 20 dny

    Businesses agany pokunnu

  • @jacobperoor1664
    @jacobperoor1664 Před 20 dny +2

    So sad to hear 👂 😞🤦‍♂️🤦‍♂️🤦‍♂️

  • @panfi9166
    @panfi9166 Před 20 dny +9

    കെ പിയുടെ അനുഭവം ഇക്കൂട്ടരുടെ കണ്ണ് തുറപ്പിച്ചെങ്കിൽ ....

    • @prestinthomas4891
      @prestinthomas4891 Před 20 dny +1

      👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @anilalbert902
    @anilalbert902 Před 19 dny

    ഏത് പാസ്റ്റർ ആണ് മകുടി ഓതിയത്

    • @soumyaeldhose1943
      @soumyaeldhose1943 Před 18 dny

      ഒരു ഇംഗ്ലീഷ് കാരൻ ആണ് ഊതിയത്

  • @pss4779
    @pss4779 Před 20 dny +1

    Vishutha. Sthalathe. Melechathakalnadamadumpol. Arijukolka. Anthya. Kaalmaaduthu.

  • @SuperAbebaby
    @SuperAbebaby Před 20 dny +1

    Internet മോശം comment ഇടുന്ന പേരുകൾ ക്രിസ്ത്യൻ.revelation ഡാനിയേൽ ഉൾപ്രാവണം എന്നൊതൊക്കെ വീണ്ടും പഠിപ്പിക്കണം. 18-40 വരെ യുള്ള വരെ ടാർഗറ്റ് ചെയ്തു atheism വളരുന്നു ടീച്ചർ again ഡാനിയേൽ 70 weeks..Jacob‘sTrouble ഒക്കെ പഠിപ്പിക്കണും

  • @jesushealingvoiceministry4229

    JESUS SAITH UNTO HIM, IAM THE WAY, THE TRUTH, AND THE LIFE : NO MAN COMETH UNTO THE FATHER, BUT BY ME.
    JOHN 14:6.
    🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @lalumalayil4824
    @lalumalayil4824 Před 20 dny

    താങ്കൾ അയർലൻഡിൽ എത്തിയോ? താങ്കളുടെ മീറ്റിംഗ് ഓൺലൈനിൽ ലഭ്യമാണോ?

  • @avkitchenvlog940
    @avkitchenvlog940 Před 20 dny +4

    എന്നാൽ മനുഷ്യ പുത്രൻ വരുമ്പോൾ അവൻ ഭൂമിയിൽ വിശ്വാസം കണ്ടെത്തുമൊ, ലൂക്കോസ് 18(8)

  • @user-xy8vw9uy9q
    @user-xy8vw9uy9q Před 19 dny

    പെന്തക്കോസ്റ്റ സഭകൾ പണ്ടുമുതലേ മറ്റുള്ളവരുടെ തെറ്റുകളെ നോക്കുന്നു.
    കണ്ണിൽ കോലുള്ളപ്പോൾ. കരടു നോക്കുന്ന വർ.
    ദൈവമക്കൾ അവരുടെ തെറ്റുകൾ നോ ക്കുന്നവരായിരിക്കണം.

  • @handsom112
    @handsom112 Před 20 dny +3

    ഏത് വിശ്വസിക്കും 🤔എന്ത് വിശ്വസിക്കും ???പാവം വിശ്വാസികളുടെ അവസ്ഥ 🤔🤔🤔

    • @Mathaikutty-gz9ur
      @Mathaikutty-gz9ur Před 20 dny

      Checkout and retrospect your faith system... pentacostalism is a satanic trap in modernity....

    • @johnvarghese9927
      @johnvarghese9927 Před 18 dny +1

      ഒട്ടും അമാന്തിക്കേണ്ട. അതിനാണ് നമുക്ക് മനസ്സിലാവുന്ന മലയാള ഭാഷയിൽ ദൈവ വചനം നിസ്സാര വിലയ്ക്ക് അച്ചടിച്ച് പുസ്തക രൂപത്തിൽ ലഭൃമാക്കിയിരിക്കുന്നത്. വായിച്ചു പഠിക്കുക, സാമാന്യ ബുദ്ധി മതി, ദൈവം -ദൈവ വചനം ഇത് രണ്ടും മനസ്സിലാക്കാൻ.
      ആദൃമേ, സറ്വത്തെയും സൃഷ്ടിച്ച, നിയന്ത്രിക്കുന്ന ദൈവം, പരിശുദ്ധനാണെന്ന് ഗ്രഹിക്കണം. ആ ദൈവം ഇവ്വിധ മാജിക്ക് കാണിക്കില്ലെന്നും മനസ്സിലാക്കണം.

  • @user-ur4ue1oe2u
    @user-ur4ue1oe2u Před 20 dny

    Dear pastor,all these will happen at the endtime.bible clear.Plese see oneself rectify oneself try to go with jesus.This is the only solution.

  • @annammathomas7275
    @annammathomas7275 Před 20 dny

    God bless you . This is the end the world hope people read Bible not listen these people and look at them

  • @chackomlukose3078
    @chackomlukose3078 Před 18 dny

    മലർന്നുകിടന്നു തുപ്പുന്നു താങ്കൾ. ഇനി എവിടെ പോകും എന്ന ചിന്ത ഉണ്ടാക്കി താങ്കൾ. എന്തു ഗുണം ചെയ്യും?

  • @mjcaluva
    @mjcaluva Před 20 dny +3

    തകർച്ചയുടെ വക്കിലാണ് IPC. ഐപിസി യുടെ 'ചർച്ച് ഓഫ് ഗോഡ്' എന്ന പേരുപോലും ഇപ്പോൾ ഒരു മാതൃകയില്ലാത്ത പേരായി തോന്നുന്നു. അതിനു പകരമായി 'ഇന്ത്യൻ സൊസൈറ്റി ഓഫ് ബിലീവേഴസ്' എന്നാക്കി മാറ്റുന്നതാണ് ഉചിതം എന്ന് കരുതുന്നു.

  • @annakuttyskariah6016
    @annakuttyskariah6016 Před 19 dny

    Pastor Anil Kodithottam IPC ആണല്ലോ.
    അദ്ദേഹം അങ്ങനെ ഒന്നും ചെയ്യുകയില്ല. ചെയ്യിക്കയും ഇല്ല.

  • @binilvincent9145
    @binilvincent9145 Před 18 dny

    Why you discuss these matters in the public platform? Why can't you discuss these things inside the Church? What is your intention bebind in discussing these in the public?

  • @princetl9523
    @princetl9523 Před 17 dny

    All Who ever disbelieving the Originality of Christ's blood and flesh is falling under the category of false prophets.

  • @syamsyam8862
    @syamsyam8862 Před 20 dny

    Amen🤍🤍🤍🙏🙏🙏🛐🌹⚔️

  • @francisak4314
    @francisak4314 Před 20 dny +1

    അല്ലെങ്കിൽ തന്നെ ഈ പെന്തക്കോസ്തു കൂട്ടങ്ങളിൽ ആരെങ്കിലും ദൈവിക രക്ഷയിൽ വന്നിട്ടുണ്ടോ

    • @sajivarghese9833
      @sajivarghese9833 Před 19 dny +1

      പിന്നെ ഏതു കൂട്ടത്തിലാണ് ആളുകൾ രക്ഷയിൽ വന്നിട്ടുള്ളത് ?

    • @francisak4314
      @francisak4314 Před 19 dny

      കർത്താവിന്റെ സഭയിൽ

    • @francisak4314
      @francisak4314 Před 19 dny

      ​@@sajivarghese9833യോഹ.8:24 അതുകൊണ്ട് നിങ്ങളുടെ പാപങ്ങളിൽ നിങ്ങൾ മരിക്കും എന്നു ഞാൻ പറഞ്ഞു:ഞാൻ ആകുന്നു എന്നു നിങ്ങൾ വിശ്വസിക്കാഞ്ഞാൽ ,നിങ്ങളുടെ പാപങ്ങളിൽ നിങ്ങൾ മരിക്കും.
      ഞാൻ ആകുന്നു എന്നത് യഹോവ എന്ന പേരിന്റെ അർത്ഥമാണ്(പുറ.3:14).യേശുവിനെ യഹോവ ആണെന്ന് വിശ്വസിക്കുന്ന പെന്തകോസ്ത് വിഭാഗങ്ങൾ ഉള്ളതായി എനിക്കറിവില്ല.അവർക്ക് മൂന്നു ദൈവങ്ങൾ ഉണ്ട്.

    • @francisak4314
      @francisak4314 Před 19 dny

      പെന്റാക്കോസ്തുവിഭാഗങ്ങൾക്കു മൂന്നു ദൈവങ്ങൾ ഉണ്ടല്ലോ

    • @sajivarghese9833
      @sajivarghese9833 Před 19 dny

      @@francisak4314 യേശുനാമക്കാരനാണല്ലേ !

  • @lalyc.mathewsjoy7899
    @lalyc.mathewsjoy7899 Před 20 dny

    അങ്ങേരുടെ മുഖത്ത് നോക്കിയാൽ അറിയില്ലേ പൈശാചിക ശക്തി ആണ് എന്ന്.

  • @annakuttyskariah6016
    @annakuttyskariah6016 Před 19 dny

    ദുരുപദ്ദേശം കേരള ക്രിസ്തീയ സഭകളിലാണ് . ഭൂതോച്ചാടനം കത്തോലിക്കാസഭയിൽ തന്നെ.😢

  • @sunu1319
    @sunu1319 Před 18 dny +1

    വീഡിയോ ഒന്നുകൂടി കാണിക്കൂ

  • @moncycv5626
    @moncycv5626 Před 20 dny +1

    രക്തം ജയം എന്ന് പറയുന്നത് ശരിയാണോ. ഈ കമൻ്റ് വായിക്കുന്ന ആരെങ്കിലും മറുപടി തരുമോ

    • @Heyy____youh
      @Heyy____youh Před 20 dny +3

      യേശുവിൻ രക്തത്താൽ ജയം

    • @selinvarghesemathew8561
      @selinvarghesemathew8561 Před 20 dny +1

      അതെ

    • @moncycv5626
      @moncycv5626 Před 19 dny

      @@selinvarghesemathew8561 യേശുവിൻ്റെ രക്തം വീണ്ടെടുപ്പിനു വേണ്ടി ഉള്ളതാണ്. ആ ജയം രക്ഷയിലേക്ക് നയിക്കുന്നതാണ്. രക്ഷിക്കപ്പെട്ടവരുടെ ജയം കർത്താവായ യേശുക്രിസ്തുവിൻ്റെ നാമത്തിൽ ആണ്

    • @georginshalom
      @georginshalom Před 19 dny

      വെളിപ്പാട് 12:11 read

    • @moncycv5626
      @moncycv5626 Před 16 dny

      @@georginshalom അവിടെ ഒരു യാഥാർത്ഥ്യത്തെ ഉറപ്പിക്കുക ആണ്. യേശുക്രിസ്തുവിൻ്റെ രക്തത്താൽ ആണ് നമ്മുടേ ജയം ആരംഭിച്ചത്. പക്ഷെ പിന്നീട് നാം പാപത്തിൻമേൽ ജയം എടുക്കുന്നത് വചനത്താൽ ആണ്

  • @gurupsthemknjose8547
    @gurupsthemknjose8547 Před 20 dny

    I P C എന്നത് നല്ലൊരു പ്രസ്ഥാനമായിരുന്നു but now ഇത് ചില ചെറ്റകളുടെ കയ്യിലായോയെന്നു സൂക്ഷിക്കേണ്ടിയിരിയ്ക്കുന്നു അത്രയ്ക്ക് വഷളായിപ്പോയീ .....

  • @user-ks3th4cy5h
    @user-ks3th4cy5h Před 19 dny

    Although I am not a Pentecostal, I am a believer in Christ Jesus and fully depend on His grace. With all due respect, allow me to ask you a few questions. Why did you make these statements publicly? Do you believe this will harm only the pastor in Adoor or all of Christendom?
    Instead of publicizing this incident, why didn't you and the other so-called "righteous" individuals call a private meeting with these pastors (whom I also dislike) to discuss the matter internally? Couldn't you have taken action as Paul advised in 1 Corinthians? By exposing this incident, you put Christ back on the cross.
    I hesitate to call you a brother in Christ because of your irresponsible public actions. I speak for the many God-sent evangelists who share the Gospel without engaging in your dirty politics. Your actions have brought disgrace upon evangelists from all denominations.
    Remember, we are the body of Christ. Please act under the guidance of the Holy Spirit, not out of ego or selfish intent. Watch your steps before God, whose piercing eyes see your heart.

  • @prasadmathai8169
    @prasadmathai8169 Před 20 dny

    ഇവറ്റകൾ ഏറ്റവും സജീവമാകുന്നത് 21,7,മുതലായ ഉപവാസ പ്രാത്ഥനകളിൽ ആണ് .വചനം പറയുന്നവരെ ഇവന്മാർക്ക് ഇഷ്ട്ടമല്ല !.

  • @manubabu3048
    @manubabu3048 Před 19 dny

    ചുരുക്കിപ്പറഞ്ഞാൽ എല്ലാവരും കൊച്ചിനെ കുളിപ്പിച്ച് ഇല്ലാണ്ടാക്കിയതുപോലെ... സുവിശേഷത്തെയും ഇല്ലാണ്ടാക്കി നിങ്ങൾ എല്ലാവരും യൂട്യൂബ് തുറന്നു വെച്ച് പറയുന്ന കാര്യങ്ങൾ ഞങ്ങളെപ്പോലുള്ള സുവിശേഷകരുടെ വാതിൽ അടയുന്നു.. ഞങ്ങൾ എന്ത് മറുപടി പറയണം... സോഷ്യൽ മീഡിയ വഴി പറയുന്ന ദയവു ചെയ്തു നിർത്തിവെയ്ക്കണം pls ഇത് അന്ത്യകാലം എന്നോർത്ത് ദയവു ചെയ്തു മിണ്ടാതിരി... അവർ കർത്താവുമായി തീർക്കട്ടെ... പല്ലിട കുത്തി മണപ്പിക്കല്ലേ.... പ്ലീസ് പ്ലീസ് പ്ലീസ്...

  • @saligeorge3879
    @saligeorge3879 Před 20 dny +1

    കഷ്ടം ദൈവമക്കളുടെ പോക്ക് ?

  • @SportshubPalai
    @SportshubPalai Před 20 dny +1

    പണം ഉണ്ടാകുമ്പോ ബിസിനസ്‌ വളരും.. അപ്പോൾ പല രീതിയിൽ പ്രോഡക്റ്റ് കൊടുക്കും. പരസ്യം ചെയ്യും.. സ്വഭാവികം 😁ഈ pastor അടക്കം ലോകത്തിൽ അനുഗ്രഹിക്കപ്പെട്ടു എന്നത് മറ്റൊരു വസ്തുത. ഒറ്റവാക്കിൽ പറഞ്ഞാൽ ഇഷ്ടം ഉള്ളത് നല്ലതും അല്ലാത്തത് മോശവും... മാനസിക ബുദ്ധിമുട്ട് ഇൽ ആത്മീയം വളർത്തുന്ന പെന്തകോസ്ത് മതം ☹️

  • @francisak4314
    @francisak4314 Před 20 dny

    താങ്കളും ഇത്തരം ദൈവവിരുദ്ധ സംഘത്തിലെ നല്ല കള്ളൻ ചമയുന്നു

    • @poulosevp2371
      @poulosevp2371 Před 20 dny

      ചുമ്മാ പോടെ ആട്ടുംകാട്ടവും കൂർക്കയും തിരിച്ചറിയാതെപോയതിനു കഷ്ടം

  • @bennykvbennykv6441
    @bennykvbennykv6441 Před 20 dny

    തെളിവ് വിഡിയോ കാണിക്കു 😂😂😂😂😂😂😂😂

  • @francisak4314
    @francisak4314 Před 20 dny

    തനിക്കു കിട്ടിയ pastor എന്ന മേലെഴുത്തു കൊണ്ടു നടന്നു മറ്റൊരു യേശുവിനെയും വേറൊരു സുവിശേഷവുമായി ലോകത്തിന്റെ ആത്മാവിനാൽ നടക്കുന്ന വൻ.എന്നാണ് നിങ്ങളുടെ ക്രിസ്തു(അന്തിക്രിസ്തു) വെളിപ്പെടുന്നത്

  • @francisak4314
    @francisak4314 Před 20 dny

    ജോബി ഹൽവിൻ ന് എത്ര ദൈവമുണ്ടെന്നു കൃത്യമായി അറിയുമോ വൃത്തികെട്ടവനെ😂😂

  • @sajithomas9812
    @sajithomas9812 Před 20 dny +1

    പെന്തകോസ്ത്തിൽ നിന്നും പുറത്ത് പോകു

    • @mathewgeorge5221
      @mathewgeorge5221 Před 20 dny

      എങ്ങോട്ട് പോകണം

    • @JoyfulSwing-nj8uw
      @JoyfulSwing-nj8uw Před 20 dny

      ജാതി പറയുകയാണെന്ന് വിചാരിക്കരുത്.ഹൈന്ദ വിശ്വാസതിൽനിന്നും മുസ്ലിം സമുദായതിൽ നിന്നും വന്നതല്ല.പിന്നെ എവിടെ നിന്നും ഇവർ വരുന്നു ചിന്തിക്കണം . അന്വേഷിച്ചാൽ പാരമ്പര്യ ക്രൈസ്തവരിൽ എത്തും

    • @mathewpeter135
      @mathewpeter135 Před 20 dny

      ലിക്വിഡ് ഫയറിലേക്ക് ..👍👍🔥🔥🔥😂😂😂

    • @francisak4314
      @francisak4314 Před 20 dny

      😂😂

  • @francisak4314
    @francisak4314 Před 20 dny

    താങ്കൾക്ക് ഡ്രാക്കുള കോട്ട് ഓർമ്മപ്പെടുത്തുന്ന ഒരു തരം കോളർ ഇല്ലാത്ത കുപ്പായം കിട്ടിയില്ലേ?അന്തിക്രിസ്തുവിനെ ആനയിക്കുവാൻ എല്ലാ വിഭാഗം പെന്തകോസ്ത് പാസ്റ്റർ മാർക്കും ഉണ്ടല്ലോ😂😂

  • @bennykvbennykv6441
    @bennykvbennykv6441 Před 20 dny

    നിങ്ങൾക്കു ആളില്ല അല്ലെ പ്രോഗ്രാമും ഇല്ല അല്ലെ 😄😄😄😄😄

  • @abrahamvarghese1595
    @abrahamvarghese1595 Před 20 dny

    കലാപം യുട്യൂബർ അഴിച്ചു വിടരുത് സഭ യുടെ പേര് പറഞ്ഞത് ആഷേപിക്കരുത് തെറ്റ് അവനവന്റേത്

    • @user-wc4oe2zy1n
      @user-wc4oe2zy1n Před 20 dny

      യൂട്യൂബിൽ പറയാതെ പിന്നെ പരസ്യ യോഗത്തിനാണ് പറയേണ്ടത്

  • @sajukumar8092
    @sajukumar8092 Před 20 dny

    കുറ്റവും പറഞ്ഞ നടക്ക തെ തൊഴു ല ഉറപ്പിനെ പോ

    • @user-wc4oe2zy1n
      @user-wc4oe2zy1n Před 20 dny +2

      ആ സഹോദരന്റെ ഉത്തരവാദിത്തമാണ് താൻ പറയുന്നത് നിങ്ങൾക്ക് അതിന് കണ്ണുകടി ഉണ്ടെങ്കിൽ നിങ്ങൾ സൂക്ഷിക്കണം