ആധുനിക ദൈവസഭയ്ക്ക് എന്ത് സംഭവിച്ചു ? - 1 || Pr.Chase Joseph

Sdílet
Vložit
  • čas přidán 12. 05. 2024
  • 𝐏𝐫. 𝐂𝐡𝐚𝐬𝐞 𝐉𝐨𝐬𝐞𝐩𝐡 𝐂𝐨𝐧𝐭𝐚𝐜𝐭 𝐍𝐮𝐦𝐛𝐞𝐫 ► +𝟗𝟏𝟗𝟖𝟒𝟕𝟕𝟑𝟎𝟎𝟑𝟏
    Video credit - The Word of Truth
    ▶ Please note: This Channel does not monetize any video that we share. You may find Ads, they are monetized by their respective copyright owners. If you don't want to see ads, you can try CZcams's membership feature.

Komentáře • 83

  • @bijuthomas8330
    @bijuthomas8330 Před měsícem +5

    സത്യസന്ധമായി ഈ കാലത്ത് സത്യവചനത്തെ വിശകലനം ചെയ്ത് പ്രസംഗിക്കുന്ന പ്രിയ ചെയ്സ് പാസ്റ്റർക്ക് അഭിനന്ദനങ്ങൾ ഈ സത്യങ്ങൾ കേട്ട് അനേകം സഹോദരങ്ങൾ വിടുവിക്കപ്പെടട്ടെ.

  • @jessyscaria7558
    @jessyscaria7558 Před měsícem +6

    വളരെ അർത്ഥവത്തായ ഒരു മെസ്സേജ്... ഒരു സുവിശേഷം.... കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ., ഗ്രഹിക്കാൻ കഴിവുള്ളവൻ ഗ്രഹിക്കട്ടെ... 🌹

  • @AnonymousUser-cg7em
    @AnonymousUser-cg7em Před měsícem +5

    സത്യ സന്തമായ ഒരൂ പഠനം... ആമേൻ 🙏🙏🙏

  • @justinjoseph9225
    @justinjoseph9225 Před 26 dny +1

    കേൾക്കപ്പെട്ട തിരുവചന പ്രകാരം ജീവിക്കാൻ എന്നെത്തന്നെ സമർപ്പിക്കുന്നു. ആമേൻ.

  • @SurprisedLunarModule-ge9in
    @SurprisedLunarModule-ge9in Před měsícem +2

    സ്വ😂ർഗീയ പിതാ😢വേ അങ്ങയുടെ ദാസന മേൽ കൃപ വർദ്ധിപ്പികേണമേ, തിരുവചനത്തിന്റെ മർമ്മങ്ങൾ കൂടുതലായി തുറന്നു കൊടുക്കേണമേ. ദൈവം പ്രിയദാസനെ ശക്തി കരിക്കുമാറാകട്ടെ.ആമേൻ

  • @user-uz5tv6to8z
    @user-uz5tv6to8z Před 29 dny +2

    This message should be shared to millions of people ...since its relevant to current Christianity

  • @TESHUVAH858
    @TESHUVAH858 Před měsícem +3

    Thank God🙏🏻

  • @joseka6135
    @joseka6135 Před 7 dny

    Praise the Lord

  • @rajandanielelim8721
    @rajandanielelim8721 Před měsícem

    Praise The Lord

  • @rekhasyl1092
    @rekhasyl1092 Před měsícem +1

    ❤❤❤❤ thank you Chase pastor for this message. ക്രിസ്തുവിൽ ഞങ്ങളെ ഒരുക്കി എടുക്കുന്നതിന് നന്ദി❤

  • @lalu.v.abrahamabraham4123

    ചെവിയുള്ളവൻ കേൾക്കട്ടെ❤

  • @paulinethomas1160
    @paulinethomas1160 Před měsícem +2

    True message ❤

  • @mercypg9478
    @mercypg9478 Před 25 dny

    Amen

  • @sumaaniyan8083
    @sumaaniyan8083 Před měsícem +2

    Correct message God bless you pastor ❤

  • @lillykuttythomas9503
    @lillykuttythomas9503 Před 8 dny

    Blessed message 🙏🏻

  • @sophyshyju7365
    @sophyshyju7365 Před měsícem +1

    Amen stothram. Thank you pastor for this blessed message 🙏 🙌

  • @leelammaraju4211
    @leelammaraju4211 Před měsícem +1

    Thanks dear Pastor for the true message 🙏

  • @thomasabraham3041
    @thomasabraham3041 Před měsícem

    Vari good

  • @makeithappen2158
    @makeithappen2158 Před měsícem +3

    Njan varunnu kroosinkal saadhu ksheenan kurudan sarvavum enikkechil poorna reksha kaanum njan. Saranam en karthave vazhthappetta kunjaade thazhmayayi kumbidunnu rekshikka enne ippol..

  • @Eben_Haezer
    @Eben_Haezer Před měsícem +1

    Thank you for the wonderful message brother.

  • @sarammaabraham6991
    @sarammaabraham6991 Před 23 dny

    Thank you Pastor God bless you 🙏

  • @ThomasAntony-pq5sz
    @ThomasAntony-pq5sz Před 28 dny

    Very true. Very good message brother

  • @actionsquad1196
    @actionsquad1196 Před 16 dny

    ആമേൻ 😭😭😭ആമേൻ

  • @leelammaraju4211
    @leelammaraju4211 Před měsícem

    Amen praise the Lord

  • @sajimjosephsajimjoseph6479
    @sajimjosephsajimjoseph6479 Před měsícem

    Praise The Lord, Amen 🙏🙏

  • @sajimjosephsajimjoseph6479
    @sajimjosephsajimjoseph6479 Před měsícem

    Praise The Lord Amen 🙏🙏

  • @M.Geevarghese
    @M.Geevarghese Před měsícem

    Praise the Lord🙏🏻

  • @sajigeorge7421
    @sajigeorge7421 Před měsícem

    Praise the Lord❤❤

  • @GraceFruitsWorld-lp4ic
    @GraceFruitsWorld-lp4ic Před měsícem

    Praise God. God bless you pastor for revealing this truth

  • @rominadaniel6459
    @rominadaniel6459 Před měsícem

    Praise the lord amen🙏🙏

  • @antonygnanamuthan5109
    @antonygnanamuthan5109 Před měsícem

    Praise the lord 🙏🙏🙏

  • @jacobmathewmathew5709
    @jacobmathewmathew5709 Před měsícem

    Glory to be the Lord

  • @thomasabraham3041
    @thomasabraham3041 Před měsícem

  • @jabbokcrossing2018
    @jabbokcrossing2018 Před měsícem

    Praise God.

  • @aleyammavarghese6567
    @aleyammavarghese6567 Před měsícem

    Amen Amen

  • @original649
    @original649 Před měsícem +1

    ഒരു വ്യക്തി കൃപാവരമുള്ള ഒരു സഭയിൽ പോയെന്ന് അറിഞ്ഞാൽ അതേ വിഷയം ആറുമാസം വരെയും അതിനിടയിലുള്ള ഉപവാസ പ്രാർത്ഥനയിലും വിളിക്കുന്ന ദൈവദാസന്മാരിലൂടെ ഈ വ്യക്തിക്ക് നേരെയുള്ള ഉപദേശങ്ങൾ മാത്രമായിരിക്കും, എങ്ങനെ ആ വ്യക്തിയെ തകർക്കാൻ കൃപാവര ശുശ്രൂഷകളെ ഇല്ലാതാക്കാം പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കാം ഇതാണ് മാതൃക

  • @anishchacko8360
    @anishchacko8360 Před měsícem

    Amen 🙏

  • @mathewsam6479
    @mathewsam6479 Před měsícem

    Good message.Amen

  • @maxyjosey
    @maxyjosey Před měsícem

    Amen🙏🙏🙏

  • @mathewkd512
    @mathewkd512 Před měsícem

    God❤ Bless you

  • @sajigeorge7421
    @sajigeorge7421 Před měsícem

    Shabbat shalom❤❤❤❤❤❤❤

  • @rojanthomas4146
    @rojanthomas4146 Před měsícem

    Very good message.

  • @sajigeorge7421
    @sajigeorge7421 Před měsícem

    Shabbat. Shalom 🙏🙏🙏🙏🙏🙏🙏

  • @mohandaskn9777
    @mohandaskn9777 Před měsícem

    Amensthothram

  • @MinuKsa-ch2cb
    @MinuKsa-ch2cb Před měsícem

    God bless you bro

  • @user-ug8ug4tc7r
    @user-ug8ug4tc7r Před měsícem

    God bless you

  • @jaisontj3928
    @jaisontj3928 Před měsícem +1

    വളരെ നല്ല മെസ്സേജ് ദൈവദാസൻ പറഞ്ഞ എല്ലാ കാര്യങ്ങളും വളരെ കറക്റ്റ് ആണ് ഈ മെസ്സേജിന് ഗുണം എന്താണെന്ന് വെച്ചാൽ നമ്മൾ വലിയ ഒച്ചപ്പാടും ബഹളവും ഇല്ലാതെ കാര്യങ്ങൾ സാധാരണരീതിയിൽ പറഞ്ഞു തന്നാൽ എല്ലാർക്കും വളരെ വ്യക്തമായി ദൈവവചനം മനസ്സിലാക്കുവാൻ സാധിക്കും നൂറുശതമാനവും ദൈവദാസൻ പറയുന്ന കാര്യങ്ങൾ ദൈവവചന പ്രകാരം വളരെ കറക്റ്റ് ആണ്

  • @user-fd3yy3eg2b
    @user-fd3yy3eg2b Před měsícem

    Real massage

  • @mariammamathee6732
    @mariammamathee6732 Před měsícem +1

    Pastor it's really true. Holy Spirt filling against the word of God. Everyone is confused. Word of God is the only guide..... God has to do a filtering soon.

  • @af8701
    @af8701 Před měsícem

    🙏🙏

  • @sarasujohn7479
    @sarasujohn7479 Před měsícem

    100% correct

  • @rajanvarghese4302
    @rajanvarghese4302 Před měsícem

    😊

  • @user-uz5tv6to8z
    @user-uz5tv6to8z Před měsícem +1

    22.44😂 true

  • @renygeorge7519
    @renygeorge7519 Před měsícem

    1 Thim. 6-3-4

  • @godlyparayil168
    @godlyparayil168 Před měsícem

    ദൈവത്തോടും ദൈവവചനത്തോടും ഒരു പരിധിവരെ വിശ്വസ്തപുലർത്തുന്ന ദൈവദാസൻ

  • @Abraham-dh5we
    @Abraham-dh5we Před měsícem

    അന്യഭാഷവ്യക്തി ജീവിതത്തിൽ ഇല്ലാത്തതാണ് പ്രശ്നം!

  • @sajigeorge7421
    @sajigeorge7421 Před měsícem

    Shabbat shalom🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️

  • @philipgeorge3695
    @philipgeorge3695 Před měsícem

    CORRECT MESSAGE PLEASE PRAY ME

  • @Abraham-dh5we
    @Abraham-dh5we Před měsícem

    ഇന്നു കാണുന്ന സംഗടനകൾ സഭയല്ല? വിടുകളിൽ ചെറിയകൂട്ടായ്മ മാത്രംതുടങ്ങാം…സുവിശേഷം അറിയിക്കാത്തവർ രക്ഷിക്കപ്പെട്ടവരല്ല!

  • @bobyjohn7710
    @bobyjohn7710 Před měsícem

    Sound quality is not good
    Eco is disturbing

  • @Abraham-dh5we
    @Abraham-dh5we Před měsícem

    പല പേരിൽ സഭ ഉണ്ടാക്കാൻ ആരാണ് അനുവാദo തന്നത്?

  • @josejacob7279
    @josejacob7279 Před měsícem

    ആത്മാവിലും, തി യില്‍ സ്നാനം, തി യില്‍ ലെ സ്നാനം എന്താണ് ?

  • @Malayalicouple
    @Malayalicouple Před měsícem

    Eco undallo 😶

  • @suneeshperumpalam
    @suneeshperumpalam Před měsícem

    80% കറക്റ്റ് ആണ്... 👍👍❤️❤️
    അപ്പോൾ എന്ത് കൊണ്ട് പ്രത്യേക ആളുടെ അടുക്കൽ ചെല്ലുമ്പോൾ വിടുതലുകൾ നടക്കുകയും പിന്നീട് ക്രിസ്തുവിനോട് ചേർന്ന് നടക്കാൻ അവർക്ക് പ്രചോദനം ആയിതീരുന്നുണ്ട്.. എല്ലാത്തിനും രണ്ട് വശമുണ്ട് എങ്കിലും അതു യഥാർഥ്യത്തെ മറന്ന് കൊണ്ട് മൊത്തത്തിൽ നെഗറ്റീവ് ആണ് ദുരുപദേശം എന്ന് പറയുന്നതും ദുരുപദേശം ആണ്...
    ഏത് സഭയിൽ ആണ് എന്ന് ചോദിച്ചാൽ വ്യക്തിപരമായി മനുഷ്യൻ ആയതുകൊണ്ട് എന്തായാലും എവിടെയെങ്കിലും ഒരിടത്തു ആയിരിക്കുമല്ലോ പൊതുവെ ആരാധനക്ക് കൂടുന്നത്...
    പ്രായോഗിക കാര്യങ്ങൾ കണക്കിൽ എടുക്കാതെ theology വച്ചുള്ള ക്ലാസ്സ്‌ കേൾക്കാൻ നല്ലതാണ് എന്നത്കൊണ്ട് മുഴുവൻ ശരിയാണ് എന്നും കരുതാൻ പറ്റില്ല എന്ന് ഓർക്കുക

  • @francisak4314
    @francisak4314 Před měsícem +1

    താങ്കൾ സഭ എന്നുദ്ദേശിക്കുന്നത് ഒരു സോഷ്യൽ gathering മാത്രമാണ്.അതല്ല കർത്താവിന്റെ സഭ ,അതിനു ഒരു organic entity ഉള്ളതായി വചനം പറയുന്നുണ്ട്.അത് കർത്താവിന്റെ ജീവനുള്ള ശരീരമാണ്.പുതുമനുഷ്യന്റെ വ്യക്തിത്വമുണ്ട്.

  • @user-wj6gp9eo1s
    @user-wj6gp9eo1s Před 16 dny

    There is only one Church, that's the Body of Christ.What we see today are the denominations. There are thousands of denominations in the world. No denomination is perfect. There are born again Believers in all denominations but you will never find any denomination with 100% born again Believers. The Church of Christ is made up of born again Believers from all denominations.

  • @marykuttysebastian7875
    @marykuttysebastian7875 Před měsícem

    You don't know lack of wisdom and prayer and dedication this is end of end time be alert and vigilant and repent about your sin andpray more and read Bible and meditate word of God LoveMercy ministries Micah 6.8 international

  • @Abraham-dh5we
    @Abraham-dh5we Před měsícem

    വല്ലവരേയും കളിപ്പിക്കാൻ പഠിച്ച വരാണ് ഇന്നത്തേ സഭക്കാർ!

  • @puthuparambilphilip4608
    @puthuparambilphilip4608 Před měsícem

    ഇന്ന് കാണുന്ന പെന്തക്കോസ്ത് ദൈവസഭയാണ് എന്നത് വെറും ഒരു മിഥ്യാ ധാരണയല്ലേ.പുരാതന സഭയെന്നും ആധുനീക സഭയെന്നും ഉണ്ടോ

  • @mercyphilip3160
    @mercyphilip3160 Před měsícem

    Chase pastor are you filled with Holly spirit. If you filled with Holly spirit you will jump. Shout you are always blaming filling of hollyspirit. It's not good

  • @mohandaskn9777
    @mohandaskn9777 Před měsícem

    Godblessyou.halleluiha.sthothrom.verygoodinformetion

  • @alexmvarghese8877
    @alexmvarghese8877 Před měsícem

    Praise the Lord

  • @user-eo4of8ox4k
    @user-eo4of8ox4k Před měsícem

    Amen 🙏

  • @FennyJohn
    @FennyJohn Před měsícem

    Amen

  • @sherlysreekumar8329
    @sherlysreekumar8329 Před měsícem

    Praise the Lord

  • @jomonabraham5557
    @jomonabraham5557 Před měsícem

    Amen

  • @user-ml1kk1pd6u
    @user-ml1kk1pd6u Před měsícem

    Amen