Joby Halwin
Joby Halwin
  • 516
  • 11 196 851
പാ. MA വർ​ഗ്​ഗീസിന്റെ ദുർവ്യാഖ്യാനങ്ങൾ..Joby Halwin
HI friends I am Joby Halwin, Bible teacher, Preacher, counsellor & Writer.
I hope to share my talents with all through my Channel...
Mainly I would like to upload videos related to BIBLE.
Feel free to demand special subjects.....
If it is helpful to you kindly help other too to widen their faith and knowledge by sharing with them....
Don't forget to subscribe: bit.ly/38XZ7kS
Have a prayer request? jobyhalwin@gmail.com
whatsapp : wa.me/919744440471
Messenger : m.me/100529145217282
Follow social media:
Facebook: bit.ly/389rNIO
Instagram : bit.ly/385uM4H
zhlédnutí: 8 731

Video

എല്ലാ മതത്തിലെയും ചെക്കനും പെണ്ണും അറിയേണ്ട ചിലത്.....
zhlédnutí 5KPřed 12 hodinami
All families must aware about these facts which should empower each to lead victorious life.... HI friends I am Joby Halwin, Bible teacher, Preacher, counsellor & Writer. I hope to share my talents with all through my Channel... Mainly I would like to upload videos related to BIBLE. Feel free to demand special subjects..... If it is helpful to you kindly help other too to widen their faith and ...
താങ്കൾ എപ്പോൾ സ്വസ്ഥതയിൽ പ്രവേശിക്കും ? Joby Halwin
zhlédnutí 4,2KPřed 16 hodinami
HI friends I am Joby Halwin, Bible teacher, Preacher, counsellor & Writer. I hope to share my talents with all through my Channel... Mainly I would like to upload videos related to BIBLE. Feel free to demand special subjects..... If it is helpful to you kindly help other too to widen their faith and knowledge by sharing with them.... Don't forget to subscribe: bit.ly/38XZ7kS Have a prayer reque...
എൻറെ മനസ്സ് ഇടിഞ്ഞിരിക്കുന്നു ഞാൻ പാടും; ഞാൻ കീർത്തനം ചെയ്യും....Joby Halwin
zhlédnutí 2,4KPřed 19 hodinami
HI friends I am Joby Halwin, Bible teacher, Preacher, counsellor & Writer. I hope to share my talents with all through my Channel... Mainly I would like to upload videos related to BIBLE. Feel free to demand special subjects..... If it is helpful to you kindly help other too to widen their faith and knowledge by sharing with them.... Don't forget to subscribe: bit.ly/38XZ7kS Have a prayer reque...
ദൈവാലയങ്ങൾ വാങ്ങാൻ തയ്യാറായി ഇസ്ലാമികൾ..Joby Halwin
zhlédnutí 4,9KPřed dnem
HI friends I am Joby Halwin, Bible teacher, Preacher, counsellor & Writer. I hope to share my talents with all through my Channel... Mainly I would like to upload videos related to BIBLE. Feel free to demand special subjects..... If it is helpful to you kindly help other too to widen their faith and knowledge by sharing with them.... Don't forget to subscribe: bit.ly/38XZ7kS Have a prayer reque...
ഞങ്ങടെ പുരോഹിതരെ ചോദ്യം ചെയ്യാറായോ ഈ ഹൈന്ദവൻ ??? Joby Halwin
zhlédnutí 10KPřed dnem
HI friends I am Joby Halwin, Bible teacher, Preacher, counsellor & Writer. I hope to share my talents with all through my Channel... Mainly I would like to upload videos related to BIBLE. Feel free to demand special subjects..... If it is helpful to you kindly help other too to widen their faith and knowledge by sharing with them.... Don't forget to subscribe: bit.ly/38XZ7kS Have a prayer reque...
കല്ലാമം ശാലോം ബ്രാഞ്ചിൽദൈവം EMI ആരംഭിച്ചോ ??? നായ്ക്കളെ സൂക്ഷിപ്പിൻ...Joby Halwin
zhlédnutí 13KPřed 14 dny
അപ്പൊ. പ്രവൃത്തികള്‍ 20:29-36 - MALOV-BSI 29. ഞാന്‍ പോയശേഷം ആട്ടിന്‍കൂട്ടത്തെ ആദരിക്കാത്ത കൊടിയ ചെന്നായ്ക്കള്‍ നിങ്ങളുടെ ഇടയില്‍ കടക്കും എന്ന് ഞാന്‍ അറിയുന്നു. 30. ശിഷ്യന്മാരെ തങ്ങളുടെ പിന്നാലെ വലിച്ചുകളവാനായി വിപരീതോപദേശം പ്രസ്താവിക്കുന്ന പുരുഷന്മാര്‍ നിങ്ങളുടെ ഇടയില്‍നിന്നും എഴുന്നേല്ക്കും. 31. അതുകൊണ്ട് ഉണര്‍ന്നിരിപ്പിന്‍; ഞാന്‍ മൂന്നു സംവത്‍സരം രാപ്പകല്‍ ഇടവിടാതെ കണ്ണുനീര്‍ വാര്‍ത്തുംകൊണ്ട്...
ഉപദേശി പണിയെടുക്കണോ ? Joby Halwin
zhlédnutí 13KPřed 21 dnem
HI friends I am Joby Halwin, Bible teacher, Preacher, counsellor & Writer. I hope to share my talents with all through my Channel... Mainly I would like to upload videos related to BIBLE. Feel free to demand special subjects..... If it is helpful to you kindly help other too to widen their faith and knowledge by sharing with them.... Don't forget to subscribe: bit.ly/38XZ7kS Have a prayer reque...
ആത്മനിറവ് Infilling of the Holy Spirit Part 4... Pr Sinil KP
zhlédnutí 617Před měsícem
HI friends I am Joby Halwin, Bible teacher, Preacher, counsellor & Writer. I hope to share my talents with all through my Channel... Mainly I would like to upload videos related to BIBLE. Feel free to demand special subjects..... If it is helpful to you kindly help other too to widen their faith and knowledge by sharing with them.... Don't forget to subscribe: bit.ly/38XZ7kS Have a prayer reque...
ആത്മനിറവ്..Infilling of the Holy Spirit Part 3.. Pr Sunil KP
zhlédnutí 743Před měsícem
HI friends I am Joby Halwin, Bible teacher, Preacher, counsellor & Writer. I hope to share my talents with all through my Channel... Mainly I would like to upload videos related to BIBLE. Feel free to demand special subjects..... If it is helpful to you kindly help other too to widen their faith and knowledge by sharing with them.... Don't forget to subscribe: bit.ly/38XZ7kS Have a prayer reque...
Special Bible Class (Part 2) പരിശുദ്ധാത്മ നിറവ് Part 2.. Pr Sunil KP
zhlédnutí 1,1KPřed měsícem
HI friends I am Joby Halwin, Bible teacher, Preacher, counsellor & Writer. I hope to share my talents with all through my Channel... Mainly I would like to upload videos related to BIBLE. Feel free to demand special subjects..... If it is helpful to you kindly help other too to widen their faith and knowledge by sharing with them.... Don't forget to subscribe: bit.ly/38XZ7kS Have a prayer reque...
infilling of the Holy Spirit part 1 ആത്മനിറവ് Pr Sunil KP
zhlédnutí 1,4KPřed měsícem
HI friends I am Joby Halwin, Bible teacher, Preacher, counsellor & Writer. I hope to share my talents with all through my Channel... Mainly I would like to upload videos related to BIBLE. Feel free to demand special subjects..... If it is helpful to you kindly help other too to widen their faith and knowledge by sharing with them.... Don't forget to subscribe: bit.ly/38XZ7kS Have a prayer reque...
നല്ല ശമര്യാക്കാരൻ ഇങ്ങനെയും വ്യാഖ്യാനിക്കാമോ ??Joby Halwin
zhlédnutí 6KPřed měsícem
HI friends I am Joby Halwin, Bible teacher, Preacher, counsellor & Writer. I hope to share my talents with all through my Channel... Mainly I would like to upload videos related to BIBLE. Feel free to demand special subjects..... If it is helpful to you kindly help other too to widen their faith and knowledge by sharing with them.... Don't forget to subscribe: bit.ly/38XZ7kS Have a prayer reque...
Psalm 53..നീതിമാൻ ആരുമില്ല ഒരുത്തൻ പോലുമില്ല..Joby Halwin
zhlédnutí 6KPřed měsícem
HI friends I am Joby Halwin, Bible teacher, Preacher, counsellor & Writer. I hope to share my talents with all through my Channel... Mainly I would like to upload videos related to BIBLE. Feel free to demand special subjects..... If it is helpful to you kindly help other too to widen their faith and knowledge by sharing with them.... Don't forget to subscribe: bit.ly/38XZ7kS Have a prayer reque...
കണക്ക് ബോധിപ്പിക്കേണ്ടവരാകയാൽ കീഴടങ്ങിയിരിപ്പിൻ....Pratheesh upadesi
zhlédnutí 1,9KPřed měsícem
HI friends I am Joby Halwin, Bible teacher, Preacher, counsellor & Writer. I hope to share my talents with all through my Channel... Mainly I would like to upload videos related to BIBLE. Feel free to demand special subjects..... If it is helpful to you kindly help other too to widen their faith and knowledge by sharing with them.... Don't forget to subscribe: bit.ly/38XZ7kS Have a prayer reque...
psalms 52 ദുഷ്ടതയിൽ പ്രശംസിക്കുന്ന വീരൻ..Joby Halwin
zhlédnutí 4KPřed měsícem
psalms 52 ദുഷ്ടതയിൽ പ്രശംസിക്കുന്ന വീരൻ..Joby Halwin
ശിശുസ്നാനം , തിരുമേനിയുടെ തിരുയുക്തിക്ക്തിരുവചനാടിസ്ഥാനമില്ല...Joby Halwin
zhlédnutí 5KPřed měsícem
ശിശുസ്നാനം , തിരുമേനിയുടെ തിരുയുക്തിക്ക്തിരുവചനാടിസ്ഥാനമില്ല...Joby Halwin
നാമധേയ സ്നാനവും തിരുവചന സ്നാനവും..Joby Halwin
zhlédnutí 6KPřed měsícem
നാമധേയ സ്നാനവും തിരുവചന സ്നാനവും..Joby Halwin
മനു മേനോന്റെ അലറലും ഓരിയിടലും ദൈവസഭയ്ക്ക് അനിവാര്യമോ ?? Joby Halwin
zhlédnutí 30KPřed měsícem
മനു മേനോന്റെ അലറലും ഓരിയിടലും ദൈവസഭയ്ക്ക് അനിവാര്യമോ ?? Joby Halwin
ഞങ്ങളെ ​ഗോവിയാക്കല്ലേ ​ഗോപിയേട്ടാ !!!!!..Joby Halwin. #Suresh Gopi,
zhlédnutí 14KPřed měsícem
ഞങ്ങളെ ​ഗോവിയാക്കല്ലേ ​ഗോപിയേട്ടാ !!!!!..Joby Halwin. #Suresh Gopi,
മോടിയില്ലാതെ മോദി....Joby Halwin
zhlédnutí 58KPřed měsícem
മോടിയില്ലാതെ മോദി....Joby Halwin
രവിചന്ദ്രന്റെ പരിണാമ കഥകൾ ബൈബിളിനെ ബാധിക്കുമോ??? Joby Halwin
zhlédnutí 4,5KPřed měsícem
രവിചന്ദ്രന്റെ പരിണാമ കഥകൾ ബൈബിളിനെ ബാധിക്കുമോ??? Joby Halwin
ആത്മനിറവ് വ്യക്തികളിൽ വരുത്തിയ മാറ്റങ്ങൾ..Pr Sunil KP
zhlédnutí 1,2KPřed měsícem
ആത്മനിറവ് വ്യക്തികളിൽ വരുത്തിയ മാറ്റങ്ങൾ..Pr Sunil KP
ആ മനുഷ്യൻ നീ തന്നെ...Joby Halwin
zhlédnutí 6KPřed měsícem
ആ മനുഷ്യൻ നീ തന്നെ...Joby Halwin
മേൽപട്ടക്കാരെ ഇരുത്തി അടക്കണം ഞെട്ടിക്കുന്ന തെളിവുകൾ നിരത്തി റിഞ്ചു അച്ചൻ Joby Halwin
zhlédnutí 13KPřed 2 měsíci
മേൽപട്ടക്കാരെ ഇരുത്തി അടക്കണം ഞെട്ടിക്കുന്ന തെളിവുകൾ നിരത്തി റിഞ്ചു അച്ചൻ Joby Halwin
ജീവനുള്ള ദൈവത്തിന്റെ ദാസനായ ദാനിയേൽ...Joby Halwin
zhlédnutí 6KPřed 2 měsíci
ജീവനുള്ള ദൈവത്തിന്റെ ദാസനായ ദാനിയേൽ...Joby Halwin
നിങ്ങളുടെ ഇടയൻ ദൈവത്തിന്റെ ദാസനോ അതോ ചെകുത്താന്റെ ദാസനോ ?? Joby Halwin
zhlédnutí 7KPřed 2 měsíci
നിങ്ങളുടെ ഇടയൻ ദൈവത്തിന്റെ ദാസനോ അതോ ചെകുത്താന്റെ ദാസനോ ?? Joby Halwin
അടൂർ കൺവെൻഷനിൽ ദൂതൻ മകുടി ഊതി പാമ്പുകൾ ആടിതിമിർത്തു..Joby Halwin
zhlédnutí 30KPřed 2 měsíci
അടൂർ കൺവെൻഷനിൽ ദൂതൻ മകുടി ഊതി പാമ്പുകൾ ആടിതിമിർത്തു..Joby Halwin
Liquid fire, ലിക്വിഡ് ഫയറും വ്യാജാത്മാക്കളും,,Joby Halwin
zhlédnutí 11KPřed 2 měsíci
Liquid fire, ലിക്വിഡ് ഫയറും വ്യാജാത്മാക്കളും,,Joby Halwin
വീരന്മാർ പട്ടുപോയത് എങ്ങനെ ??KP Yohannan/ Joby Halwin
zhlédnutí 69KPřed 2 měsíci
വീരന്മാർ പട്ടുപോയത് എങ്ങനെ ??KP Yohannan/ Joby Halwin

Komentáře

  • @rosslill3349
    @rosslill3349 Před hodinou

    I like pastor MA. Sermon about terrestrials/ star / UFO ….

  • @beenageorge8120
    @beenageorge8120 Před 3 hodinami

    അവ എന്നു പറഞ്ഞാൽ തന്നെ മതിയാകും . അവകൾ എന്ന വാക്ക് തെറ്റാണ്.

  • @novablogs8440
    @novablogs8440 Před 3 hodinami

    കഷ്ടം saithan church

  • @lysammajosephkizhavara8034
    @lysammajosephkizhavara8034 Před 4 hodinami

    Pastor You did not get words of God to speak? Are you an insane? Science only. Jesus said to you to speak about science? Nonsense. From where you got pastorism? You speak about kingdom of heaven. How will I get and what to do in our life?

  • @tradepro6999
    @tradepro6999 Před 5 hodinami

    ഇദ്ദേഹം നടത്തുന്നത് ബാംഗ്ളൂരിലെ software professionals ഒക്കെ ഉൾപ്പെടുന്ന upper class audiencine നെ ആകർഷിക്കാനുള്ള ഒരു എളിയ ( business) തന്ത്രമാണ്.ഏലിയാവിനെയും കാക്കയെയും ഒക്കെ പ്രസംഗിക്കുന്നത് ഒക്കെ ക്ലിഷേ ആയി..എന്ന് അദ്ദേഹത്തിന് തോന്നുന്നുണ്ടാവും. !!!

  • @pallickalsaji
    @pallickalsaji Před 5 hodinami

    ❤👍🏼🙏🏼

  • @chandransulochana
    @chandransulochana Před 5 hodinami

    👌👌👌👌👌

  • @jacobthomas3180
    @jacobthomas3180 Před 5 hodinami

    Seminary il poyi padikatha independent,,new gen:preachers,are doing opposite.

  • @nelsonj2836
    @nelsonj2836 Před 5 hodinami

    ആൽബി നിൻ്റെ പ്രസംഗം ബോറ്

  • @ThambiDCH
    @ThambiDCH Před 6 hodinami

    ഇത്രയൊക്കെ കണ്ട് പിടിച്ച പാസ്റ്റർ ഈ ചോദ്യങ്ങൾക്ക് കൂടെ ഉത്തരം പറയുക. കർത്താവ് രണ്ടാമത് വരുമ്പോൾ ലോകത്തുള്ള എല്ലാ മനുഷ്യർക്കും എങ്ങനെ ഒരു പോലെ കാണാൻ കഴിയും.? ഒരിടത്തു രാത്രിയും, അപ്പുറത്ത് പകലും അല്ലേ? പിന്നെ ആയിരം ആണ്ടു ദൈവം ഭൂമിയിൽ രാജാവ് ആയി ഇരിക്കുമ്പോൾ ഇവിടെ ജീവിച്ചിരിക്കുന്ന മനുഷ്യരും ആയിരം ആണ്ട് ജീവിക്കുമോ? പിന്നെയാണോ പുതിയ ആകാശവും ഭൂമിയും സൃഷ്ടിക്കുക?

  • @josephkoshy7736
    @josephkoshy7736 Před 6 hodinami

    വിവരംകെട്ടവൻ എം എ വർഗീസ്

  • @ThambiDCH
    @ThambiDCH Před 6 hodinami

    അതിനു വര്ഗീസ് പാസ്റ്റർ പ്രസംഗത്തിന് മുൻപ്,തന്നെ ശാസ്ത്രവുമായി ഒരു താരതമ്യ പഠനം മാത്രമാണ് എന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ട്. പിന്നെ ബൈബിളിൽ തന്നെ പറഞ്ഞിട്ടുണ്ട് -ആകാശം കൊടുംമുഴക്കത്തോടെ ഒഴിഞ്ഞു പോകുമെന്ന്. ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ ഈ കൊടുംമുഴക്കം ഇത് ഉണ്ടായപ്പോളും സംഭവിച്ചു എന്നാണ്. പിന്നെ വീണു പോയ ദൂതനെ ഉദയ നക്ഷത്രമെന്നും, നക്ഷത്രങ്ങൾ ദൂതന്മാരുടെ ആവാസ സ്ഥലമെന്നും ഇയ്യോബിന്റെ പുസ്തകത്തിൽ കൃത്യമായി പറഞ്ഞിട്ടുണ്ട്.

  • @joysimon5316
    @joysimon5316 Před 6 hodinami

    2220 cubic km, about 49,00,000 sq. km.India has only 32,28,000 sq. Km and it's hard for us to belive such a city on our Earth and that's why our Lord is saying it's true and faithful.

  • @abrahamvarghese
    @abrahamvarghese Před 6 hodinami

    Did he say sun is 13 lakhs bigger than earth? No it’s not right, in fact sun is 109 times bigger than sun.

  • @soundofbamboo2269
    @soundofbamboo2269 Před 6 hodinami

    ബൈബിളിൽ സയൻസിനെ സപ്പോർട്ട് ചെയ്യുന്ന കാര്യം ഇല്ലാന്ന് താങ്കളോട് ആരാണ് പറഞ്ഞത് ❓❓ പഠിപ്പിച്ചത് ❓❓❓❓

  • @soundofbamboo2269
    @soundofbamboo2269 Před 6 hodinami

    ശാസ്ത്രം ബൈബിളിന് എതിർ ആണെന്ന് ഹാൽവിനോട് ആരാണ് പറഞ്ഞത് ❓❓❓❓

  • @joyjdavid1
    @joyjdavid1 Před 6 hodinami

    പ്രവചനം തുശ്ചീകരിക്കരുത്, സകലതും ശോധന ചെയ്തു നല്ലത് മുറുകെ പിടിക്കുക എന്ന് ദൈവ വചനം പറയുന്നു എങ്കിലും കള്ളപ്രവാചകന്മാർ പലരും ആദ്യം നല്ലവർ ആയിരുന്നു. എപ്പോഴും പരി. ആത്മാവിൽ ദൈവ വചനം അടിസ്ഥാനമാക്കി മാറ്റുരച്ചു നോക്കി മുന്നോട്ട് പോകുക. 🙏🥰🙏

  • @shibintk1695
    @shibintk1695 Před 6 hodinami

  • @user-br3xj7yi8t
    @user-br3xj7yi8t Před 6 hodinami

    ബ്രദർ ഹാൽവിൻ സാത്താൻ aneekare നരഖത്തിലേക്കു തയ്യാറാക്കുകയാണ് ഈ സാത്താന്ന്യാ ഉപദേശം കേട്ട് വായും പൊളിച്ചിരിക്കുകയാണ് പാവങ്ങൾ എന്റെ ഒരു മകൻ ബാംഗ്ലൂരിൽ bsc നേഷസിങ് പഠിച്ച കാലഘട്ടത്തിൽ എനിക്ക് നേരിട്ട് കാണാൻ സാധിച്ചു m a vargheesinte മുഖം ഒരു സാത്താന്റെ മുഖഫ്ഹാവമായി കാണുവാനിടയായി കൊറോണയുടെ കാലത്ത് വിശ്വാസികൾ കാണിക്ക ഒരുമിച്ചു കൊറോണ കഴിയുമ്പോൾ കൊണ്ട് വരണം എന്ന് ഒരു അറിയിപ്പ് കൊടുത്തു ഈ കാശ് എവിടെ കൂടി കൊണ്ട് വാക്കും kp യോഹന്നാന്റെ അവസ്ഥ എന്തായി

  • @shinuajohn1628
    @shinuajohn1628 Před 6 hodinami

    അദ്ദേഹത്തിന്റെ സഭയിൽ ബൈബിൾ വായിച്ച ഒറ്റൊരണം ഇല്ല, അല്ലെങ്കിൽ നട്ടെല്ലില്ലാത്ത 😂😂😂

  • @thomaskureekal6037
    @thomaskureekal6037 Před 6 hodinami

    വിവരക്കേട് കേൾക്കാൻ ഒരു പാട് ആൾ ഉണ്ടല്ലോ.

  • @tomsonantony1934
    @tomsonantony1934 Před 6 hodinami

    99% എല്ലാ സഭയിലെയും നെഗറ്റീവ് ആണ് സുവിശേഷം ഇപ്പോൾ ബൈബിൾ ഇപ്പോൾ ATM ആണ്

  • @mogeorge2694
    @mogeorge2694 Před 7 hodinami

    1 Cor. 2:4 And my speech and my preaching was not with enticing words of man’s wisdom, but in demonstration of the Spirit and power.

  • @tomsonantony1934
    @tomsonantony1934 Před 7 hodinami

    പാസ്റ്റർ സാജു 😂😂😂😂😂

  • @samuelimmanuel718
    @samuelimmanuel718 Před 7 hodinami

    MAV is quite delusional and probably has theological hallucinations like Ellen G White, Charles Taze Russel, Joseph Smith Jr., Benny Hinn and other false teachers. His funniest and eerie teachings were aliens descending on Indian PM's terrace in alien spaceships and then giving instructions to persecute Christians!! It spread like wild fire, he kept quite for a period, then again sprang up with new eerie inventions!! "Silence is the beauty of the wise."

  • @rajeshpaul-cb1py
    @rajeshpaul-cb1py Před 7 hodinami

    പ്രിയ വിശ്വാസികളെ, നിങ്ങളാരും ഇദ്ദേഹം പറയുന്നത് കേട്ട് വഴി തെറ്റി പോകല്ലേ, പറ്റുമെങ്കിൽ അദ്ദേഹത്തെ ഒന്ന് ഉപദേശിക്കുക, വിശ്വാസികളെ നിങ്ങൾ ബൈബിളിൽ ചെക്ക് ചെയ്യുക. അതിലുള്ളത് മാത്രം വിശ്വസിക്കാം, സമയം കിട്ടുമെങ്കിൽ യേശു ആരാണ് പാസ്റ്ററെ എന്നും കൂടെ ഒന്ന് ചോദിക്ക്. ഇദ്ദേഹത്തിന്റെ അകന്ന ബന്ധത്തിൽ ഒരാളാണെന്നും വേണേൽ പറയും. കഷ്ടo. നമുക്കും അദ്ദേഹത്തിന്റെ വേണ്ടി പ്രാർത്ഥിക്കാം.

  • @MessianicJew
    @MessianicJew Před 7 hodinami

    Who wants to listen to all these preaching. Now a days every one is educated and they can read bible by themselves. Most of the malayali pastors don't know how to read and preach bible correctly. Better not listen to them. They call Jesus a carpenter just like the unbelievers in capernehum called him. Jesus said a prophet doesn't have owner in his own town.

  • @samuelimmanuel718
    @samuelimmanuel718 Před 7 hodinami

    Lucifer and Earth Many freak theologians including MAV teach that earth was created for Lucifer. Is Lucifer physical or spirit being? Imagine God sentencing Adam and Eve to death for eating a fruit while carefully relocating the arch enemy of God i.e Lucifer to rule here as King and to build golden castles. The Lord God getting furious about it and making the earth "shapeless and void" Genesis 1:2 by destroying all of it. However Lucifer escaped into the air, still alive and kicking!!! But the earth became barren and shapeless!!! How many Bible Colleges taught it, including Joby Halwin and MAV. That means God has great concern for Lucifer than the deceived and perishing mankind. Is not it freak and funny?

  • @broPrincemartin
    @broPrincemartin Před 7 hodinami

    Aryatta karyamilla illa ennu parayarut paster

  • @annammathomas7275
    @annammathomas7275 Před 7 hodinami

    Amen. Praise the Lord. 🙏

  • @rajeshpaul-cb1py
    @rajeshpaul-cb1py Před 7 hodinami

    പാവം ദൈവദാസൻ, പണവും പ്രതാപവും കൂടിപ്പോയപ്പോൾ കർത്താവിനെ മറന്നു പോയി. ദ്രവ്യ ആഗ്രഹം സകലവിധ ദോഷത്തിന് മൂല കാരണം. ഓടിയതും അധ്വാനിച്ചത് എല്ലാം വ്യർത്ഥമായി പോയോ. മുൻപന്മാർ പിമ്പിലും പിൻമ്പന്മാർ മുമ്പിൽ ആയി. മനുഷ്യപുത്രൻ വരുമ്പോൾ വിശ്വാസം കണ്ടെത്തുമോ. കർത്താവ് പഠിപ്പിക്കുന്നത്, വിശ്വാസത്തിന്റെ നായകനും പൂർത്തി വരുന്നതുമായ യേശുവിനെ നോക്കുവിൻ, ഒരു പാസ്റ്ററെയും നോക്കേണ്ട ആവശ്യമില്ല, നമ്മുടെ കർത്താവായ യേശുവജനം മാത്രം നോക്കുവിൻ. എന്നാൽ നിങ്ങൾ നിത്യജീവൻ പ്രാപിക്കും.

  • @sajikumarsaji2536
    @sajikumarsaji2536 Před 7 hodinami

    ഇതിന്റെ ഒക്കെ പ്രധാന കാരണം താങ്കൾ അടക്കം ഉള്ളവർ പരിശുദ്ധ ആത്മാവ് എന്ന പേരിൽ നിങ്ങൾ ആഘോഷിക്കുന്ന, നിങ്ങളെ നയിക്കുന്ന ദുരാത്മാവ് ആണ്..

  • @livingstonenesaraj7423
    @livingstonenesaraj7423 Před 7 hodinami

    Correct observation Pastor. 👍🏽 Thank you for exposing it.

  • @romichanphilipose1543
    @romichanphilipose1543 Před 7 hodinami

    ആര് ദൈവവചനം പറഞ്ഞാലും നമുക്ക് വേണ്ടത് നമ്മൾ എടുക്കുക അല്ലാത്തത് വിട്ടുകളയുക

  • @user-gb2gl6xc7e
    @user-gb2gl6xc7e Před 7 hodinami

    Know about jemes web telescope

  • @krishnantampi5665
    @krishnantampi5665 Před 8 hodinami

    Great👍👍👍

  • @kgkg7148
    @kgkg7148 Před 8 hodinami

    രണ്ടും തീ വെട്ടികൾ എങ്ങനെയുണ്ട് മസ്കട്ട് ഹോട്ടലിലെ ചായകുടി

  • @salammawilson5929
    @salammawilson5929 Před 8 hodinami

    റോമർ : 9 - 6 തൊട്ടു 13 വരെയുള്ള വാക്യങ്ങൾ.

  • @robinsondhas6329
    @robinsondhas6329 Před 8 hodinami

    Ningalkku a

  • @FutureElectronics-gt2dy
    @FutureElectronics-gt2dy Před 8 hodinami

    താൻ തന്നെ ദുരുപദേശകൻ ആണ് . തൊഴിൽ ചെയ്യാതെ സുഖ മായി ജീവിക്കുന്ന തൊഴിൽ ആണ് പാസ്റ്റർ ജോലി എന്ന് പടച്ചു വിട്ട മാന്യൻ. ദേഹം വിയർക്കാതെ തിന്നു കൊഴുക്കുന്നതല്ല പൗലോസ് ചെയ്തത്. പോടെ, പോടെ . കഴുത്തിട്ട് വെട്ടിച്ചു വള വള എന്ന് പറഞ്ഞാൽ പരിജ്ഞാനി ആകില്ല.

  • @josegeorge9687
    @josegeorge9687 Před 8 hodinami

    false doctrine by MA varghese ,He lost holy ghost presence now he lost his vision.

  • @josephks1775
    @josephks1775 Před 8 hodinami

    Thank you paster this man is a false profet

  • @salammawilson5929
    @salammawilson5929 Před 8 hodinami

    അവർ ത്രീത്വത്തെ നിഷേധിക്കുന്നവർ ആയിരുന്നു .അതുകൊണ്ടു അവരെ പുറത്താക്കിയതു.

  • @SFHABEL
    @SFHABEL Před 8 hodinami

    🙏🙏🙏

  • @josejacob7279
    @josejacob7279 Před 8 hodinami

    താനും മോശ കാരnaല്ല

    • @josejacob7279
      @josejacob7279 Před 6 hodinami

      ,ആര്‍ പറയുന്നവ ആണ് ശരി

  • @powerpoint-ni3us
    @powerpoint-ni3us Před 8 hodinami

    ആദിയിൽ വചനം ഉണ്ടായിരുന്നു... എന്ന് തുടങ്ങുന്ന വചനം ദൈവശാസ്ത്രപരമായി പല ചോദ്യങ്ങൾക്കും ഉത്തരം പറഞ്ഞതും, പ്രത്യേക വിഷയങ്ങളേപ്പറ്റിയുള്ള ചർച്ചകളിൽ ഇന്നും തെളിവായി നൽകാവുന്ന വചനമാണ്..... അത് യോഹന്നാൻ അന്ന് പറഞ്ഞ സമയത്തും, ഇന്നും അതിന്റെതായ ശക്തമായ സ്വാധീനം ചെലുത്തുന്നുണ്ട്....

  • @chillspot4901
    @chillspot4901 Před 8 hodinami

    ചിരിക്കാൻ അല്ലാതെ എന്ത് ചെയ്യും പ്രായം ആയ ഒരാൾ എന്ന നിലക്ക് ഒന്നും പറയുന്നില്ല.

  • @broPrincemartin
    @broPrincemartin Před 8 hodinami

    MA വർഗ്ഗീസ് അനുഗ്രഹിക്കപ്പെട്ട ദൈവ ദാസനാണ്.

  • @user-zm1pq9sg5k
    @user-zm1pq9sg5k Před 8 hodinami

    Mr. Joby Halwin. I am nobody to judge or support you and Mr MA Varghese. But you're a big idiot. 😆😆😆😆😆😆

  • @rajanvarghese7678
    @rajanvarghese7678 Před 8 hodinami

    Prayadikyam vachanthe marikkunnu subodham kurayunnu