ജീവനുള്ള ദൈവത്തിന്റെ ദാസനായ ദാനിയേൽ...Joby Halwin

Sdílet
Vložit
  • čas přidán 23. 05. 2024
  • HI friends I am Joby Halwin, Bible teacher, Preacher, counsellor & Writer.
    I hope to share my talents with all through my Channel...
    Mainly I would like to upload videos related to BIBLE.
    Feel free to demand special subjects.....
    If it is helpful to you kindly help other too to widen their faith and knowledge by sharing with them....
    Don't forget to subscribe: bit.ly/38XZ7kS
    Have a prayer request? jobyhalwin@gmail.com
    whatsapp : wa.me/919744440471
    Messenger : m.me/100529145217282
    Follow social media:
    Facebook: bit.ly/389rNIO
    Instagram : bit.ly/385uM4H
  • Auta a dopravní prostředky

Komentáře • 31

  • @selinjohn7144
    @selinjohn7144 Před 2 měsíci +4

    Praise the lord

  • @georgeenachacko8675
    @georgeenachacko8675 Před 2 měsíci +3

    Inspiring message, thank you pastor

  • @marymathew7983
    @marymathew7983 Před 2 měsíci +3

    Amen,Amen,Amen

  • @sallyphilip5550
    @sallyphilip5550 Před 2 měsíci +2

    Praise God

  • @annammavarghese2809
    @annammavarghese2809 Před 2 měsíci +2

    Amen Hallelujaha 🙏

  • @ponnammajose3659
    @ponnammajose3659 Před 2 měsíci

    Amen Sthothrem.

  • @user-vh8tr8kr5e
    @user-vh8tr8kr5e Před 2 měsíci +1

    🙏🙏🙏

  • @marykkuttyjoseph3064
    @marykkuttyjoseph3064 Před 2 měsíci +1

    🙏🙏

  • @varghesepalakkal4327
    @varghesepalakkal4327 Před 2 měsíci

    Jesus Christ Amen 🙏🙏🙏

  • @jishajacob8913
    @jishajacob8913 Před 2 měsíci

    Mr Joby Halwin is a Preacher, Bible Teacher, Counselor and a Writer.

  • @salammawilson5929
    @salammawilson5929 Před 2 měsíci +1

    യേശുവിന്റെ പേരും പറഞ്ഞു ഹൃദയത്തിൽ വിഗ്രഹത്തെ സ്മരിച്ചാലും വ്യഭിചാരം തന്നെയാണു.

  • @francisak4314
    @francisak4314 Před 2 měsíci +4

    പുതിയ നിയമത്തിൽ രക്തത്തോടുകൂടി മാംസം കഴിക്കരുത് എന്നാണ്

  • @sajikumarsaji2536
    @sajikumarsaji2536 Před 2 měsíci +1

    വിശുദ്ധനും, വിശ്വസ്തനും, പ്രാർത്ഥനാ ജീവിതം ഉള്ളവനായിരിക്കണം..വീഡിയോ ബ്രൈറ്റ്നെസ് കുറവാണ്...
    യെശയ്യാവ്23:17:18 വിവരിക്കാമോ..

  • @syamsyam8862
    @syamsyam8862 Před 2 měsíci +1

    Amen🤍🤍🤍🙏🙏🙏🛐🌹

  • @bijucmathew1769
    @bijucmathew1769 Před 2 měsíci

    Amen... Amen... Amen... Amen... Amen. Praise the Lord 🙏🙏🙏🙏🙏

  • @salammawilson5929
    @salammawilson5929 Před 2 měsíci

    അവിടെ ശദ്രക് മേശക് അബേദനഗോ മൂന്നു വ്യക്തികളെങ്കിലും ആത്മാവിന്റെ ഐക്യത യാണു കാണുന്നതു.

  • @isacmathew2381
    @isacmathew2381 Před 2 měsíci

    Business

  • @sruthiofking3445
    @sruthiofking3445 Před 2 měsíci

    കൊച്ചിന്റെ അച്ഛൻ ഉപദേശി ആണു സപാടിന് ഇച്ചിറ കുറവ് ഉണ്ട് 😄

    • @prasad3244
      @prasad3244 Před 2 měsíci +1

      മനസ്സിലായില്ല .

  • @anilkumarpastar1819
    @anilkumarpastar1819 Před 2 měsíci

    ദേവവചനത്തിൽ ചരിത്രത്തിൽ തികവുള്ള ആളാണ് ഉപദേശം പറയുമ്പോൾ ഉരുളുന്നു പന്നി ദൈവത്തിനു അറപ്പാണ് തിന്നുന്നവൻ മുടിഞ്ഞു പോകുമെന്നാണ് പ്രമാണം പെന്തകോസ്ത് ആയാലും മറ്റു ഏതായാലും
    മത്തായി 5 6 ഉം ചുമ്മാ വായിക്കൂ

    • @jishajacob8913
      @jishajacob8913 Před 2 měsíci +1

      Mr. Anil, kindly read the following verses.
      പ്രവൃത്തികൾ
      10:9 പിറ്റെന്നാൾ അവർ യാത്രചെയ്തു പട്ടണത്തോടു സമീപിക്കുമ്പോൾ പത്രൊസ് ആറാം മണിനേരത്തു പ്രാർത്ഥിപ്പാൻ വെണ്മാടത്തിൽ കയറി.
      10:10 അവൻ വളരെ വിശന്നിട്ടു ഭക്ഷിപ്പാൻ ആഗ്രഹിച്ചു; അവർ ഒരുക്കുമ്പോഴേക്കു അവന്നു ഒരു വിവശത വന്നു.
      10:11 ആകാശം തുറന്നിരിക്കുന്നതും വലിയൊരു തുപ്പട്ടിപോലെ നാലു കോണും കെട്ടീട്ടു ഭൂമിയിലേക്കു ഇറക്കിവിട്ടോരു പാത്രം വരുന്നതും അവൻ കണ്ടു.
      10:12 അതിൽ ഭൂമിയിലെ സകലവിധ നാൽക്കാലിയും ഇഴജാതിയും ആകാശത്തിലെ പറവയും ഉണ്ടായിരുന്നു.
      10:13 പത്രൊസേ, എഴുന്നേറ്റു അറുത്തു തിന്നുക എന്നു ഒരു ശബ്ദം ഉണ്ടായി.
      10:14 അതിന്നു പത്രൊസ്: ഒരിക്കലും പാടില്ല, കർത്താവേ, മലിനമോ അശുദ്ധമോ ആയതൊന്നും ഞാൻ ഒരുനാളും തിന്നിട്ടില്ലല്ലോ.
      10:15 ആ ശബ്ദം രണ്ടാംപ്രാവശ്യം അവനോടു: ദൈവം ശുദ്ധീകരിച്ചതു നീ മലിനമെന്നു വിചാരിക്കരുതു എന്നു പറഞ്ഞു.
      Acts 10:9-15 On the morrow, as they went on their journey, and drew nigh unto the city, Peter went up upon the housetop to pray about the sixth hour:
      And he became very hungry, and would have eaten: but while they made ready, he fell into a trance,
      And saw heaven opened, and a certain vessel descending unto him, as it had been a great sheet knit at the four corners, and let down to the earth:
      Wherein were all manner of fourfooted beasts of the earth, and wild beasts, and creeping things, and fowls of the air.
      And there came a voice to him, Rise, Peter; kill, and eat.
      But Peter said, Not so, Lord; for I have never eaten any thing that is common or unclean.
      And the voice spake unto him again the second time, What God hath cleansed, that call not thou common.

    • @CgSalamon
      @CgSalamon Před 2 měsíci

      അനിൽകുമാർ പാസ്റ്റർ ആണോ? ഏത് അടുപ്പിലെ?

  • @Jane-yo6ev
    @Jane-yo6ev Před 2 měsíci

    അവന്റെ കല്പനയോ, അവന്റെ പുത്രനായ യേശുക്രിസ്തുവിന്റെ നാമത്തിൽ നാം വിശ്വസിക്കയും അവൻ നമുക്കു കല്പന തന്നതുപോലെ അന്യോന്യം സ്നേഹിക്കയും വേണം എന്നുള്ളതു തന്നേ.
    ( 1 യോഹന്നാൻ 3 : 23 )
    അയ്യോ ജോബി വചനം ജാതീയ ക്രിസ്ത്യാനിയ്ക്ക് വിരോധം ആണല്ലോ, ദൈവത്തിന്റെ കല്പന യേശുവിന്റെ നാമത്തിൽ വിശ്വസിക്കുക, ഈ രണ്ടു കാര്യം ജോബിയ്ക്കും ഞായറാഴ്ചക്കാർക്കും ഇല്ലാത്തത് കൊണ്ട് പാതാളത്തിൽ ജാതികൾക്കായി ഒരുക്കിയിരിക്കുന്ന സ്‌ഥലത്ത് പോകാൻ കാത്തിരുന്നോ. പിശാചിന്റെ തത്രത്തെ മനസ്സിലാകാത്ത കുറെ ജാതീയ ക്രിസ്ത്യാനി. ദൈവത്തിന്റെ കല്പന തെറ്റിക്കുക എന്ന പിശാചിന്റെ തന്ത്രം ഏദേൻ തോട്ടം മുതൽ തുടങ്ങിയതാണ്, അതേ പിശാച് ഇന്ന് കല്പനയും ശബത്തും യെഹൂദനുള്ളത് ക്രിസ്ത്യാനിയ്ക്ക് ഉള്ളതല്ലയെന്ന തന്ത്രം പറഞ്ഞു കൊണ്ട് ആദിയിൽ കൊടുത്തിരുന്ന ദൈവത്തേജസ്സ് ഒരു മനുഷ്യനും തിരിച്ചു ക്രിസ്തുവിൽ കൂടെ കൊടുക്കരുത് എന്ന പിശാചിന്റെ തന്ത്രം ഞായറാഴ്ച ക്രിസ്ത്യാനി ഏറ്റെടുത്ത് നടപ്പിലാക്കുകയാണ്. ജീവന്റെ വഴി വളരെ ഇടുക്കം ഞെരുക്കം ആർ ഇത് കടന്നിടും, കോടി കണക്കിന് ഞായറാഴ്ച ക്രിസ്ത്യാനികൾ നരകത്തിലേക്കുള്ള വഴി വിശാലമാക്കി കാത്തിരിക്കകയാ.

  • @francisak4314
    @francisak4314 Před 2 měsíci

    പള്ളിലെ അച്ഛനാണോ

  • @francisak4314
    @francisak4314 Před 2 měsíci +2

    അച്ഛനാണെങ്കിൽ നല്ല ശാപ്പാട് ഉണ്ടാല്ലോ, പിന്നെന്തിനാണ് വിഡി വേഷം കെട്ടുന്നത് എന്തിനാണ്

    • @prasad3244
      @prasad3244 Před 2 měsíci +1

      സ്വർഗ്ഗരാജ്യം ഭക്ഷണവും പാനീയവും അല്ല .എന്തിനാ വല്ലവരെയും ചൊറിയാൻ നിൽക്കുന്നത് .താങ്കളുടെ തത്വങ്ങൾ നല്ലതാണെങ്കിൽ അതിന് പിന്തുടരാൻ ഞാനൊക്കെ തയ്യാർ തന്നെയാണ് .അത് പ്രചരിപ്പിക്കു.കൊള്ളാമെങ്കിൽ സ്വീകരിക്കും

  • @LajiManjari
    @LajiManjari Před 2 měsíci +2

    Praise the lord

  • @KumarsheebaKumar
    @KumarsheebaKumar Před 2 měsíci

    🙏🙏