Rahul Esaswar യേശു ചരിത്ര പുരുഷൻ | debate

Sdílet
Vložit
  • čas přidán 24. 04. 2024
  • Rahul Esaswar യേശു ചരിത്ര പുരുഷൻ | debate #bible #jesus #prayer #india #കേരള #song

Komentáře • 1,6K

  • @annammajohn4417
    @annammajohn4417 Před měsícem +430

    ഹിന്ദു സമുദായത്തിൽ നിന്നും ഇത്രയും താത്പര്യത്തോടെ യേശുക്രിസ്തുവിനു വേണ്ടി പറയുന്ന രാഹുൽജിക്ക് ഒരു ബിഗ് സല്യൂട്ട്🙏🙏🙏

    • @vkvk300
      @vkvk300 Před měsícem +6

      അദ്ധേഹത്തിന്റെ ആഗ്രഹം സമവായം
      എന്നാൽ സെമിറ്റിക്കു മതങ്ങൾ മറ്റൊരു ദൈവത്തെയും അംഗീകരിക്കുന്നില്ല

    • @haripadhealthmissionambula5020
      @haripadhealthmissionambula5020 Před měsícem +5

    • @mvmv2413
      @mvmv2413 Před měsícem

      ​@@vkvk300എന്നിട്ട് നാണമില്ലാതെ കോടതിയിൽ കലഹിക്കും ioc jc പോലെ.😂

    • @mvmv2413
      @mvmv2413 Před měsícem +1

      Thats his business, his ideology.

    • @anilkesavan456
      @anilkesavan456 Před 25 dny +2

      Hindukkal ellattineyum paddikkum.

  • @Triple-SRD3
    @Triple-SRD3 Před měsícem +270

    ലോകം കണ്ട ഏറ്റവും വലിയ ചരിത്രം സൃഷ്ടിച്ച ഏകദൈവ പുത്രൻ Jesus Christ ❤️....ആബ പിതാവിന്റെ മകൻ യേശു 👑

    • @SamuelJohn-rz6ih
      @SamuelJohn-rz6ih Před měsícem +4

      യേശു ദൈവത്തിൻ്റ് പുത്രൻ ആണോ?. അങ്ങനെ എങ്കിൽ പിതാവ് ആര് പിതാവിൻ്റെ പേര് എന്ത്?
      ഈ ദൈവീക വചന മർമ്മം അറിയാതെ ദൈവത്തിനു മൂന്ന് ആളത്വം ഉണ്ടെന്ന് പറഞ്ഞു വിശ്വസിപ്പിച്ചു ജനത്തെ വഞ്ചിക്കുകയാണ് തൃത്വാ വിശ്വാസികൾ . ഇവർ നിൽക്കുന്ന സഭയുടെ വിശ്വാസം അനുസരിച്ച് വേണം ഉപദേശവും ഉപദേശകരും പ്രവർത്തിക്കേണ്ടത് . അതല്ലാത്ത വർക്ക് സഭയിൽ സ്ഥാനം കിട്ടില്ല.
      അതുകൊണ്ട് സത്യം അറിയാവുന്നവർ പോലും അത് മറച്ചു പിടിച്ചു. വചനം അറിയാത്തരെ വഞ്ച്ചിക്കുക ആണ്.
      ദൈവം മൂന്ന് അളത്വം. അല്ല
      ഈ കൂട്ടർ തരുന്ന തെളിവ് .
      യേശു ജോർദ്ദാൻ നദിയിൽ യോഹന്നാൻ സ്‌നാപകൻ്റെ കൈ കീഴിൽ സ്നാനം ഏറ്റു കരക്ക് കയറി അപ്പോൾ സ്വർഗം. തുറന്നു
      ദൈവാത്മാവ് പ്രാവെന്നപോലെ
      ഉറങ്ങി വരുന്നത് അവൻ കണ്ട്.;
      ഇവൻ എൻ്റെ പ്രിയ പുത്രൻ ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു
      സ്വർഗത്തിൽ നിന്നും ഒരു
      ശബ്ദവും ഉണ്ടായി.
      മത്തായിയുടെ സുവിശേഷം
      3 ൻ്റെ 13 മുതൽ 17 വരെ വായിക്കുക.
      ഈ വചനം എടുത്ത് പിടിച്ചാണ്
      ദൈവത്തിനു മൂന്ന് ആളത്വം ആണ് എന്ന് പറഞ്ഞു തെളിയിക്കുന്നത്.
      # സത്യം എന്ത് എന്ന് അറിയാൻ
      ആഗ്രഹിക്കുന്നില്ല. ആരാണ് ഈ
      മൂന്നു ദൈവങ്ങൾ.
      1 പിതാവ്
      2 പുത്രൻ
      3 പരിശുദ്ധാത്മാവ് .
      ഈ മൂന്നും ഓരോ വ്യക്തികളൂടെ ( ആളിൻ്റെ) പേരല്ല.
      പിതാവ് = സൃഷ്ടിച്ചവൻ ( സൃഷ്ടി കർത്താവു)
      ഈ പിതാവിന് ഒരു പേര് ഉണ്ട്
      പുത്രൻ എന്നതും ഒരു ആളുടെ പേരല്ല.
      പരിശുദ്ധാത്മാവ് ഒരു ആളുടെ പേര് അല്ല.
      യേശു വിൻറെ മേൽ പരിശുദ്ധാത്മാവ് പ്രാവ് പോലെ വന്നു ഇറങ്ങത് .
      മൂന്നു ദൈവങ്ങൾ ആണ് എന്ന് പറഞ്ഞു കൊണ്ട് മനുഷ്യനെ ഏക സത്യ ദൈവത്തിൽ നിന്നും
      അകറ്റി കളയുകയാണ്.
      മൂന്നു ദൈവത്തെ കാണിക്കാനല്ല
      നാം അവിടെ കണ്ടത്.
      ദൈവത്തിൽ വിശ്വസിച്ച് സ്നാനം
      പെടുന്നവർ ദൈവത്തിൻ്റെ മകനോ മകളോ ആണു. . അവർ പരിശുദ്ധ ജീവിതം നയിക്കുന്നു എങ്കിൽ
      മാത്രമേ അവരുടെ മേൽ പരിശുദ്ധാത്മാവ് ഇറങ്ങി വരികയുള്ളൂ എന്ന് യേശു തെളിവായി കാണിക്കുക
      ആണ് ചെയ്തത്..
      ഇതറിയാതെ കുറെ സഭകളും ഉപദേശകാരും നടത്തുന്ന പ്രസംഗവും ഉപേദേശവും. തെറ്റായി നടത്തി ജനങ്ങളെ വഞ്ചിക്കുകാണ്.. ഇത് മൂലം
      ഏക സത്യ ദൈവത്തെ അറിയാൻ കഴിയാത്ത വരുന്നു.
      ഇത് തിരിച്ചറിയണം.
      കൂടുതൽ വിവരങ്ങൾ അറിയുക. ദൈവവചനം ശരിയായി മനസ്സിലാക്കി പഠിക്കുക ....

    • @sinuantony8523
      @sinuantony8523 Před měsícem +1

      നിൻറെ അപ്പൻ ആര്?
      പേരെന്ത്. ആ പേരിൻറെ ഉടമസ്ഥ നിൻറെ അപ്പൻ ആണെന്ന് നിനക്ക് ഉറപ്പുണ്ടോ

    • @mvmv2413
      @mvmv2413 Před měsícem +2

      എന്നിട്ട് അദ്ദേഹത്തിന്റെ മക്കൾ എന്ന് പറയുന്ന pento കളുടെയോ cathoics, orthodox കളുടെ കൂട്ട അടി നിർത്താൻ ഉള്ള കെൽപ് പോലുമങ്ങേർക്കില്ല താനും. 😂😍😂

    • @user-vr3je2lg3k
      @user-vr3je2lg3k Před 28 dny +2

      ​@@SamuelJohn-rz6ihപോടോ മര മാണ്ട തരാം പറയാതെ 😄😄😄

    • @johnriskie2385
      @johnriskie2385 Před 22 dny +2

      @@SamuelJohn-rz6ih Ivde kedan lecture adikkanda. Thante pottatharam aarum vayikkan ponilla. Poi Bible (korach page illatha bible alla.. full bible 73 books ollath) um ini ath manasilayilenkil Catechism of the catholic church (English ilum Malayalathilum kittum) medich vayikk.

  • @7378angel
    @7378angel Před měsícem +217

    മനുഷ്യരുടെ മുമ്പിൽ എന്നെ ഏറ്റുപറയുന്ന ഏവനെയും സ്വർഗ്ഗസ്ഥനായ എന്റെ പിതാവിൻമുമ്പിൽ ഞാനും ഏറ്റുപറയും.
    മത്തായി 10:32

    • @user-mk5uy6pc6v
      @user-mk5uy6pc6v Před měsícem

      Boomiyil samaadhanam parayhunnavar daiva puthranmaar enn vilikkapedum

    • @shaiju8088
      @shaiju8088 Před měsícem +6

      യേശു ദൈവം ആണോ പ്രവാചകൻ ആണോ എന്ന് അറിയില്ല, പക്ഷെ വിളിച്ചാൽ വിളിപ്പുറത്തു വരുന്ന എന്തോ ഒരു ശക്തി ആണ് അവൻ

    • @mvmv2413
      @mvmv2413 Před měsícem +2

      ​@@shaiju8088ദൈവം ഇല്ലാത്ത communist china russia ക്കാർക്കും christians ന്റെ അതേ ആയുസ്സ് ഉണ്ടല്ലോ? 😂

    • @jithinjosepeter6085
      @jithinjosepeter6085 Před měsícem +2

      ​@@shaiju8088👍🏻 yes exactly

    • @anishpk8528
      @anishpk8528 Před měsícem +2

      ആമേൻ

  • @vijisunil7612
    @vijisunil7612 Před měsícem +345

    ഞാൻ ഒരു ഹിന്ദുവാണ്. പക്ഷെ ക്രിസ്തു സത്യമാണ്. എനിക്ക് ഒരുപാടു അനുഭവം ഉണ്ട്

    • @ninap.augustine8815
      @ninap.augustine8815 Před měsícem +9

      God bless you❤

    • @mvmv2413
      @mvmv2413 Před měsícem +2

      ചതിയന്മാരായ pastors, priests, bishops എത്ര അനുഭവം ഉണ്ട്. അപ്പോഴോ?

    • @rejicejohn8918
      @rejicejohn8918 Před měsícem +3

      ആ സത്യമുള്ള ക്രിസ്തു ഇപ്പോൾ എവിടെയുണ്ട്? Address, ഫോൺ നമ്പർ, e-mail അങ്ങനെ എന്തെങ്കിലും.? ഒന്ന് നേരിൽ മുഖമുഖം കാണാനാണ്. രണ്ടു പറയാനാണ്. ആ കിഴങ്ങൻ യേശു എന്റെ കണ്ണിന് മുൻപിൽ വന്നാൽ, ഞാൻ അടിച്ചു കൊല്ലും. നോക്കിക്കോ.

    • @user-qi7vw5gi5f
      @user-qi7vw5gi5f Před měsícem +3

      Rejice John than ente yesuvine thante jeevithathilekku kshenikkum. Mattamilla Mr..

    • @rejicejohn8918
      @rejicejohn8918 Před měsícem

      @@user-qi7vw5gi5f യേശുവിന്റെ ഫോൺ നമ്പർ, e-mail, അല്ലെങ്കിൽ സാധാരണ മേൽവിലാസം എന്തെങ്കിലും ഉണ്ടോ സേട്ടാ?
      അതും വേണ്ട, എവിടെയാണ് ഇപ്പോൾ യേശുവേട്ടൻ എന്ന് പറഞ്ഞാൽ പോയി നേരിൽ കണ്ടോളാം. എന്നിട്ട് കാല് മടക്കി മോന്തയ്ക്കിട്ടു രണ്ടെണ്ണം കൊടുക്കണം.

  • @firegamer4958
    @firegamer4958 Před měsícem +196

    ഇന്റർവ്യൂ നടത്തുന്ന ആൾക്ക് ഒരു വിവരവും യേശു ക്രിസ്തുവിനെ കുറിച്ച് ഒന്നും അറിയില്ല... Rahul പൊളിച്ചു... 🌼🌼🌼🌼

    • @SarammaJohn-or1by
      @SarammaJohn-or1by Před měsícem +2

      Pppppp❤

    • @mvmv2413
      @mvmv2413 Před měsícem +2

      നിങ്ങൾക് ഉണ്ടോ? എങ്കിൽ KP യോഹന്നാനെ ക്കാൾ ആയുസ്സ് VS നു ദൈവം കൊടുത്തതിന്റെ കാരണം പറയൂ. 😍😍

    • @firegamer4958
      @firegamer4958 Před měsícem

      @@mvmv2413 അത് ദൈവത്തിന്റ ഇഷ്ടംമാണ്... ചിലപ്പോൾ നിങ്ങൾ നാളെ മരിച്ചു പോകാം അല്ലകിൽ 100 വയസു വരെ ജീവികാം അത് ദൈവത്തിന്റ ഇഷ്ടമണ്ണ്...

    • @RootSystemHash
      @RootSystemHash Před 25 dny

      @@mvmv2413ആയൂസ് കൊടുക്കുന്നതാണ് ദൈവത്തിന്റെ പണി എന്ന് ആരുപറഞ്ഞു?

    • @jomyjose7644
      @jomyjose7644 Před 9 dny

      The Anchor might be Stupid or Logistic or unknown Christian very sad !

  • @Paulpols
    @Paulpols Před 2 měsíci +528

    ശ്രീ രാഹുലിനോട് ഇത്രയും നാൾ താല്പര്യം ഇല്ലായിരുന്നു എന്നാൽ യേശു ക്രിസ്തുവിൻ്റെ ഒരു ഉത്തമ സാക്ഷിയായ് അവൻ്റെ നാമം ഉയർത്തിയ രാഹുൽ ജി ക്ക് അഭിനന്ദനങ്ങൾ ....
    അവൻ്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവനും നശിച്ചു പോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്ന് ദൈവം അവനെ നൽകുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു - ബൈബിൾ

    • @user-xt8ij4wd6w
      @user-xt8ij4wd6w Před 2 měsíci +7

      Rahul knows the truth ,but he is in bandage.🩹 Hope one day come out

    • @AncyRaju44
      @AncyRaju44 Před 2 měsíci +30

      2000 വർഷത്തിന് ശേഷവും യേശു ക്രിസ്തുവിനെ കുറിച്ച് ചിന്തിക്കുന്നവർ ഉണ്ടെങ്കിൽ അവിടെയാണ് യേശു നാമത്തിന്റെ power.

    • @archanaachu366
      @archanaachu366 Před 2 měsíci +1

      Rahul eswar chodikkunna pala chodyathinum matteyalk marupadiyilla adutha odunkolli chodyam mathramee ullu

    • @josephdcruz6483
      @josephdcruz6483 Před měsícem +5

      I also same.

    • @bennyty3900
      @bennyty3900 Před měsícem +24

      യേശുവിന്റെ കൂടെ ജീവിച്ചു മരിച്ചവരാണ് ശിഷ്യന്മാർ.... മൂന്നു പ്രാവശ്യം തള്ളിപ്പറഞ്ഞ പത്രോസ് എന്തിനാണ് യേശുവിനു വേണ്ടി സ്വയം ജീവൻ ബലികൊടുത്ത്.എല്ലാ ശ്ഷ്യന്മാരും സ്വയം ബലിയായത്... യേശു സത്യമായും ദൈവമായിരുന്നു എന്നവർ പൂർണമായും അനുഭവിച്ചു അറിഞ്ഞിരുന്നു...........

  • @amaljaugustine7746
    @amaljaugustine7746 Před měsícem +137

    യേശുക്രിസ്തു മാത്രമാണ് ലോകരക്ഷകൻ❤

    • @naveenchandran956
      @naveenchandran956 Před měsícem +2

      അല്ല , മുത്തപ്പൻ

    • @user-cr3zv1vo1g
      @user-cr3zv1vo1g Před měsícem +4

      Alla super manum spider manum sakthimanum okkeyanu lokarashakanmar 😂😂😂😂😂

  • @anoopjoseph671
    @anoopjoseph671 Před měsícem +118

    അവതാരകൻ പൊട്ടനാണെന്നു മനസിലായി,
    രാഹുൽ ജീവിക്കുന്ന ദൈവത്തെ ഏറ്റുപറയൻ അങ്ങ് കാണിക്കുന്ന ധൈര്യത്തെ അഭിനന്ദിക്കുന്നു, god bless you

    • @isaactprakashprakash6006
      @isaactprakashprakash6006 Před měsícem +7

      അവതാരകൻ മന്ദബുദ്ധിയും താഴെയാണെന്ന് തോന്നുന്നു

    • @user-xz6up1wo4n
      @user-xz6up1wo4n Před 26 dny +7

      അവതാരകന് ഇത്തിരി ബുദ്ധി ഉണ്ടായെങ്കിൽ മന്ദബുദ്ധി എന്നു വിളിക്കാമായിരുന്നു

    • @mariammaantony1192
      @mariammaantony1192 Před 13 dny

      ഈ അവതാരകന്മാർക്കു ദൈവത്തെപ്റ്റി ABCD അറിയില്ല ഇവന്മാരോടു സംസാരിക്കാതിരിക്കുന്നതാണ് നല്ലത് യേ ശു കിസ്തു കൈ

    • @jomyjose7644
      @jomyjose7644 Před 9 dny

      Yes Exactly 💯😂

  • @sunuvarghese2500
    @sunuvarghese2500 Před měsícem +279

    ശ്രീ Rahul ന് യേശുവിനെ പറ്റി പറയാൻ പരിശുദ്ധത്മാവ് അനവധിയായി അനുഗ്രഹിക്കട്ടെ... 🙏

    • @mvmv2413
      @mvmv2413 Před měsícem +3

      വേറെ ആരും വേണ്ടേ? രാഹുൽ ബ്രദർ മാത്രം മതിയോ?

    • @anilkesavan456
      @anilkesavan456 Před 25 dny +2

      Ayaal nalla oru guru aanennu thonnunnu.

  • @susammageorge5253
    @susammageorge5253 Před 26 dny +64

    യേശുവിനെക്കുറിച്ച് ഇത്രയും മനസ്സിലാക്കിയ രാഹുലിന് ഹൃദയ o നിറയുന്ന അനുമോദനങ്ങൾ

    • @shajanva1760
      @shajanva1760 Před 22 dny +4

      യേശുവിനെക്കുറിച്ച് ക്രിസ്ത്യാനി മതവിഭാഗക്കാർക്ക് മാത്രമേ അറിവുള്ളൂ എന്നാണോ, താങ്കൾ ധരിച്ചുവച്ചിരിക്കുന്നത് ?

    • @rosammavarkey7662
      @rosammavarkey7662 Před 12 dny

      ​@@shajanva1760😊😊😊

  • @premjithsamuel1829
    @premjithsamuel1829 Před měsícem +175

    യേശുക്രിസ്തു ചരിത്രപുരുഷനായ സത്യദൈവമാണ് 🙏

    • @lisykuruvila2351
      @lisykuruvila2351 Před měsícem +2

      👍

    • @user-mk5uy6pc6v
      @user-mk5uy6pc6v Před měsícem +3

      Manushian orikkalum daivamaavills

    • @premjithsamuel1829
      @premjithsamuel1829 Před měsícem +1

      @@user-mk5uy6pc6v ബൈബിൾ വായിക്കൂ സഹോദരാ യേശുക്രിസ്തു ഒരിക്കലും മനുഷ്യനായിരുന്നല്ല, അവൻ ജഡത്തിൽ വെളിപ്പെട്ട ദൈവമാണ് സർവശക്തനായ ദൈവം, നിങ്ങളുടെ മതമാണ് അങ്ങനെ നിങ്ങളെ പറഞ്ഞു പഠിപ്പിച്ചത് അത് നിങ്ങളുടെ തലച്ചോറിൽ നിന്നും ഡിലീറ്റ് ചെയ്യു, അപ്പോൾ സമാധാനം വരും🙏

    • @user-mk5uy6pc6v
      @user-mk5uy6pc6v Před měsícem +3

      Sathya purushanaaya daivam ennu paranjaal thanne vyrudhyamaan

    • @premjithsamuel1829
      @premjithsamuel1829 Před měsícem +4

      @@user-mk5uy6pc6v നിങ്ങൾക്ക് എല്ലാം വൈരുധ്യം ആണല്ലോ 🤣

  • @user-xb4db9rg1x
    @user-xb4db9rg1x Před měsícem +151

    ഇത്രയും നാൾ രാഹുലിനോട് എനിക്ക് ഇഷ്ടമില്ലായിരുന്നു ഇപ്പോൾ സത്യം പറഞ്ഞപ്പോൾ എനിക്ക് താങ്കളോട് ബഹുമാനം തോന്നുന്നു

    • @Alex4Tech
      @Alex4Tech Před měsícem +5

      ആഹാ അത് കൊള്ളാം...... യേശു പറഞ്ഞിരിക്കുന്നത് നിങ്ങളെ ദ്രോഹിക്കുന്നവരെയും സ്നേഹിക്കാൻ ആണ്... 🤣🤣🤣🤣...... അപ്പോ നിങ്ങള് എന്ത് നിലപാട് ആണ് കാഴ്ച വെക്കുന്നത്????? അതാണോ യേശു പഠിപ്പിച്ചേ???

  • @vipulaagnes9707
    @vipulaagnes9707 Před 2 měsíci +338

    ധൈര്യത്തോടെ രാഹുൽ താങ്കൾ യേശു കർത്താവിനെ സാക്ഷീകരി ച്ചു. ദൈവം താങ്കളെ ഇനിയും ഉയർത്തട്ടെ

    • @jinesh9273
      @jinesh9273 Před 2 měsíci +3

      യേശു എന്ന മനുഷ്യൻ ഉണ്ടെന്നേ അയാൾ പറഞ്ഞുള്ളൂ 😂😂😂😂😂😂

    • @rejicejohn8918
      @rejicejohn8918 Před 2 měsíci +2

      @@jinesh9273 ഞങ്ങളുടെ യേശുവേട്ടൻ പാവമാ... 🤮🤮

    • @jojijacob7452
      @jojijacob7452 Před měsícem +3

      True Sister 😇

    • @rejicejohn8918
      @rejicejohn8918 Před měsícem +3

      @@jojijacob7452 യേശു എവിടെയാണ് ഇപ്പോൾ ഉള്ളത്? തെറി പറയാതെ ഉത്തരം പറയാമോ? 🙄

    • @mansoorilahi4142
      @mansoorilahi4142 Před měsícem +2

      Ennit thayekidatte

  • @regimolejose2303
    @regimolejose2303 Před 2 měsíci +287

    യേശു ദൈവപുത്രൻ അവൻ ഏക രക്ഷകൻ 🙏🏻🙏🏻🙏🏻

    • @Ragnar_Lothbrok2
      @Ragnar_Lothbrok2 Před měsícem +5

      അപ്പൊ അച്ഛൻ ആണ് ദൈവം

    • @rousifmapco4940
      @rousifmapco4940 Před měsícem +4

      ദൈവത്തിന് പുത്രനുണ്ടെങ്കിൽ പിന്നെ ദൈവം എന്ന് വിളിക്കാൻ പറ്റോ

    • @user-st9ep3qg8u
      @user-st9ep3qg8u Před měsícem +4

      യേശു രക്ഷകനാണെങ്കിൽ എന്ത് കൊണ്ടാണ് കുരിശു സംഭവത്തിൽനിന്ന് സ്വയം രക്ഷകനാവാൻ കഴിയാതിരുന്നത്?

    • @svjmk
      @svjmk Před měsícem +1

      ​@@rousifmapco4940 Yeshua is fully God and fully man

    • @svjmk
      @svjmk Před měsícem +1

      ​@@user-st9ep3qg8uyou need to understand about the fulfilment of old testament prophecies through Yeshua.. Crucifixion and resurrection are fulfilment of old testament prophecies

  • @ManuDevasya-hs9fb
    @ManuDevasya-hs9fb Před měsícem +73

    മരണ൦ കൊണ്ട് ചരിത്രം അവസാനിച്ച മഹാന്മാരുെട നടുവിൽ- മരണത്തിനപ്പുറവു൦ ചരിത്രം സൃഷ്ടിക്കുന്നവ൯ യേശു.

  • @user-ck7cv9rv9f
    @user-ck7cv9rv9f Před měsícem +129

    രാഹുൽ സാറെ സമ്മതിച്ചു. യേശുവിൻ്റെ ചരിത്രം പല ക്രൈസ്തവരക്കും അറിയില്ല.അദ്ദേഹത്തിൻ്റെ ചരിത്രം സത്യസന്ധമായി ചങ്കുറപ്പോടെ അങ്ങ പറഞ്ഞതിൽ അഭിനന്ദനങ്ങൾ🙏👍

    • @metym7442
      @metym7442 Před měsícem +7

      Congratulations Rahul great 👍

    • @roshanflog2907
      @roshanflog2907 Před 12 dny +2

      യേശുക്രിസ്തുവിന് വേണ്ടി ഇവൻ വാദിക്കുന്നത് യേശുവിനോടുള്ള സ്നേഹം കൊണ്ടല്ല.... യേശു ഉണ്ടെങ്കിൽ രാമനും ഉണ്ട് എന്ന് സ്ഥാപിക്കാൻ വേണ്ടി മാത്രം ആണ്.

    • @tcmathew2289
      @tcmathew2289 Před 6 dny

      രാഹൂൽ ഈ കിർസ്തൃനികൾക്ക് ഇപ്പോൾ യേശു ആരാണ് എന്നും പോലും അറിയത്തില്ലാ. കുറച്ചു മൺകുട്ടി ദൈവങ്ങളേ ഉൻടാക്കി ആരാധിക്കുകയാണ്.മാർപാപ്പ പോലും യേശുവിനെ ആരാധിക്കുന്നില്ലാ.മറിയത്തിൻടേ ഒരു രൂപം ഉൻടാക്കി എപ്പോഴും അതിന്റെ മുൻപിൽ പ്രാർത്ഥിക്കുന്നത് കാണാം. തൻടേ രക്ഷക്ക് വേൻടി കുരിശിൽ മരിച്ചവനേ അറിയാത്ത സഭയാണ്.കഷടം ആണ് നിങ്ങൾ ദയവായി യേശുവിനെ ഘോഷിക്കാൻ ദൈവം വിളിച്ച് വേർതിരിച്ചതിൽ രാഹൂലിനേ ദൈവം അനുഗ്രഹിക്കട്ടേ.

  • @shezonefashionhub4682
    @shezonefashionhub4682 Před měsícem +62

    ആദ്യമായ് ഇദ്ദേഹത്തോട് ഒരു respect തോന്നി. 🙏🙏
    ജീസസ് ♥️♥️🙏🙏🌹🌹

  • @samparatt3634
    @samparatt3634 Před měsícem +122

    രാഹുൽ നിങ്ങളുടെ വായ് വചനം കൊണ്ട് നിരക്കട്ടെ

  • @molymartin5946
    @molymartin5946 Před měsícem +118

    ഇദ്ദേഹം ശരിയായ സത്യ ദൈവത്തെ അറിഞ്ഞിരിക്കുന്നു

  • @jollym.p.1621
    @jollym.p.1621 Před měsícem +88

    രാഹുൽ സൂപ്പർ ദൈവം സഹോദരനെ ഇനിയും കൂടുതൽ അനുഗ്രഹിക്കട്ടെ 👍🌹👍🌹🙏🌹🙏🌹

  • @vijibabu5592
    @vijibabu5592 Před měsícem +74

    രാഹുൽ. കർത്താവിനെ അനുകൂലിച്ചല്ലോ. ദൈവം നിങ്ങളോട് കൂടെ. 🙏🏽🙏🏽🙏🏽

    • @mvmv2413
      @mvmv2413 Před měsícem +2

      അപ്പോൾ അയാളെ കലക്കവെള്ളത്തിൽ മുക്കണ്ടേ? ആര് മുക്കും? 😍

  • @keerthiprasad6636
    @keerthiprasad6636 Před měsícem +81

    പ്രിയ രാഹുൽസാർ ഈ മനുഷ്യനോട് സംസാരിച്ച് തുടങ്ങിയത് തന്നെ തെറ്റ് പക്ഷേ സത്യം ഒരിക്കലും ആർക്കും മറയ്ക്കാൻ കഴിയില്ല താങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ

    • @mvmv2413
      @mvmv2413 Před měsícem +2

      സത്യം ആയ ഒരു സഭയുടെ പേര് പറയാമോ? ഇത്തിരി പുളിക്കും. 🥲🥲

  • @samparatt3634
    @samparatt3634 Před měsícem +78

    🙏🙏🙏🙏സ്തോത്രം രാഹുൽ അറിവില്ലാത്ത ഞങ്ങളെ അറിവ് പഠിപ്പിച്ചതിനെ ദൈവം അനുഗ്രഹിക്കട്ടെ. ഇത് ഏറ്റവും വലിയ സുവിശേഷം 🙏

  • @akhilanikesh-xc2oi
    @akhilanikesh-xc2oi Před měsícem +72

    രാഹുൽ ജി താങ്കൾ സൂപ്പറാണ് 🌹🌹🌹♥️♥️♥️👌👌👌

  • @AbhishekamMedia
    @AbhishekamMedia Před měsícem +74

    Rahul ji, അങ്ങയെ ഒരു വലിയ ജ്ഞാനിയായാണ് ഞാൻ ആദ്യം മുതലേ കാണുന്നത്. അങ്ങയുടെ വിശ്വാസം ഉന്നതത്തിൽ നിന്നാണ് 🙏🏻🙏🏻🙏🏻

  • @reenajoy4722
    @reenajoy4722 Před měsícem +106

    രാഹുൽ, താങ്കളിൽ നിന്നു ഇത്തരം അഭിപ്രായം പ്രതീക്ഷിച്ചില്ല ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ, കുടുംബത്തോടെ തന്നെ ok

    • @roshanflog2907
      @roshanflog2907 Před 12 dny +2

      യേശുക്രിസ്തുവിന് വേണ്ടി ഇവൻ വാദിക്കുന്നത് യേശുവിനോടുള്ള സ്നേഹം കൊണ്ടല്ല.... യേശു ഉണ്ടെങ്കിൽ രാമനും ഉണ്ട് എന്ന് സ്ഥാപിക്കാൻ വേണ്ടി മാത്രം ആണ്.

  • @Kumaribjsheela
    @Kumaribjsheela Před měsícem +92

    ഒരു ക്രിസ്ത്യാനി ആയിരുന്നിട്ടു പോലും ഇത്രത്തോളം യേശുവിനെ ധൈര്യത്തോടെ ഞാൻസക്ഷീകരിച്ചിട്ടില്ല. ദൈവം ധാരാളം അനുഗ്രഹിക്കട്ടെ. രാഹുലിന്റെ മറുപടികൾ സത്യമായിരിക്കെ ഇന്റർവ്യു ചെയ്യുന്ന വ്യക്തിയുടെ താല്പര്യം അദ്ദേഹത്തിന്റെ വെപ്രാളം കാണുമ്പൊൾത്തന്നെ അറിയാം. ദൈവം സത്യം അറിയാൻ അദ്ദേഹത്തേയും സഹായിക്കട്ടെ. 🙏🙏🙏🙏

  • @emmanuelrajan6071
    @emmanuelrajan6071 Před měsícem +42

    ഇന്റർവ്യൂ ചെയ്യുന്ന ആൾ പോയി ബൈബിൾ വിശദമായി വായിച്ചു മനസിലാക്കു.. എന്നിട്ട് തർക്കിക്കു... ഏതായാലും രാഹുൽ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @karthavanenteidayan244
    @karthavanenteidayan244 Před 2 měsíci +149

    രാഹുലിന് നല്ല വിവരവും വിവേകവും ഉണ്ടെന്നു മനസിലായി

    • @sumithsathyan-cy7yp
      @sumithsathyan-cy7yp Před měsícem +4

      രാഹുൽ ഈശ്വർ ഇസ്‌ലാം വിരോധിയല്ല ക്രിസ്തു വിരോധിയല്ലാ ചർച്ചയിൽ സത്യം വിളിച്ചു പറയുമ്പോൾ അങ്ങേക്ക് കല്ലേറ് കിട്ടുന്നു എന്നതാണ് അതിൻ്റെ സത്യം great man രാഹുൽ ഈശ്വർ

    • @RaviShankar-oh4is
      @RaviShankar-oh4is Před měsícem +3

      പക്ഷേ വകതിരിവ് മാത്രം ഇല്ലാ 😂😂

    • @karthavanenteidayan244
      @karthavanenteidayan244 Před měsícem +2

      @@RaviShankar-oh4is ഈ വകതിരിവ് എന്നതുകൊണ്ട് താങ്കൾ എന്താണ് ഉദ്ദേശിക്കുന്നത് 🤔

    • @SavithaMSNair
      @SavithaMSNair Před měsícem +3

      @@RaviShankar-oh4is നയതന്ത്രഞ്ജൻ ആണ്.... ഒരു ഉറച്ച വിശ്വാസം ഇല്ലാത്ത വ്യക്തി.... വകതിരിവ് 7 അയൽവക്കത്തു കൂടി പോയിട്ടില്ല.. സത്യം അപ്പപ്പോ കാണുന്നവനെ കേറി അങ്ങ് അപ്പാന്ന് വിളിച്ചു കളയും 😂

  • @Monster1844
    @Monster1844 Před měsícem +34

    ഇതു കഥ ആയിരുന്നേൽ 12. മുതൽ 30. വയസ് വരെ ഉള്ളത് കൂടി ഉണ്ടാക്കാമായിരുന്നു... രാഹുൽ പൊളി ❤❤❤❤❤❤

  • @raniantony2229
    @raniantony2229 Před 12 dny +7

    രാഹുലിലൂടെ പരിശുധാത്മാവാണ് സംസാരിച്ചത്. ലോക രക്ഷകനായ ക്രിസ്തു മരണത്തെ ജയിച്ചവനാണ്.

  • @sophybenny6417
    @sophybenny6417 Před měsícem +37

    രാഹുൽ ഈശ്വർ, ഈശോയുടെ മാനസപുത്രനാണ്. ഒരു സംശയവുമില്ല🎉❤❤❤ ജീസസ് ലവ് യു വെരി മച്ച് You are blessed❤🎉❤

  • @solinvincent5153
    @solinvincent5153 Před 2 měsíci +86

    രാഹുൽ sir നിങ്ങളെ ജീവനുള്ള ദൈവം അനുഗ്രഹിക്കാതിരിക്കില്ല 🙏🏿

    • @jinesh9273
      @jinesh9273 Před 2 měsíci +3

      😂😂😂😂 ഞങ്ങടെ ദൈവത്തിന് ജീവനുണ്ട് എന്ന് വിളിച്ചു പറഞ്ഞു നടക്കേണ്ട അവസ്ഥ 😂😂😂😂😂

    • @SavithaMSNair
      @SavithaMSNair Před měsícem +2

      @@jinesh9273 അതിനായി അവർ നന്നേ കഷ്ടപ്പെടുന്നു... എപ്പോളും ഇവരിൽ നിന്ന് കേൾക്കുന്ന ഒരു വാചകം ആണ് 😂

    • @jinesh9273
      @jinesh9273 Před měsícem +2

      @@SavithaMSNair നിങ്ങളുടെ ദൈവങ്ങളും മോശമല്ല..... നിങ്ങളുടെ ദൈവങ്ങളുടെ അത്രയും മണ്ടത്തരങ്ങൾ ലോകത്തു വേറൊരു ദൈവങ്ങളും കാണിച്ചിട്ടുണ്ടാവില്ല...... 😂😂😂

    • @SavithaMSNair
      @SavithaMSNair Před měsícem +1

      @@jinesh9273 ആണോ... ഇയാളുടെ സർട്ടിഫിക്കറ്റ് ഒന്നു കിട്ടിയാൽ കൊള്ളായിരുന്നു...എന്നു തിരുമണ്ടൻ എന്നു കൂടി വച്ചോളു സർട്ടിഫിക്കറ്റിൽ 😄😄

    • @vimalvk5039
      @vimalvk5039 Před měsícem

      ​@@jinesh9273ജീവനുള്ള ദൈവം എന്നത് ഒരു ബൈബിൾ വാക്യം ആണ് 😊ദൈവത്തെ പറ്റി പറയുമ്പോൾ വചനം ചേർത്ത് പറയുന്നത് ക്രിസ്ത്യൻ രീതി ആണ്

  • @varughesemg7547
    @varughesemg7547 Před měsícem +47

    യേശു ദൈവമാണ്.

  • @alicep.y.7277
    @alicep.y.7277 Před měsícem +24

    രാഹുൽ ദൈവം സമൃദ്ധമായ അനുഗ്രഹിക്കട്ടെ

  • @Jinee02
    @Jinee02 Před měsícem +39

    ഈ ഹോസ്റ്റ് മതസ്പർത്ഥ ഉണ്ടാകാൻ മാത്രം ചോദിക്കുന്ന ചോദ്യം ആണെന് തോണന്…. ലേശം വിവരം ….. ബട്ട് രാഹുൽ well said. God bless

  • @Amen12375
    @Amen12375 Před 2 měsíci +162

    എല്ലവരും ഒരു നാൾ ഏകസത്യ ദൈവമായ ഈശോയുടെ മുമ്പിൽ മുട്ടുകുത്തേണ്ടി വരും.

    • @usmankhan-fp9kn
      @usmankhan-fp9kn Před měsícem +3

      Bible il aethenkilum oru vajanam kaanichu tharumo eashu njhan ദൈവമാണ് എന്നെ aaradhikkuvin എന്ന് പറയുന്ന ഒരു vajanam

    • @mercychacko4315
      @mercychacko4315 Před měsícem +1

      @@usmankhan-fp9kn John 5, 30-47

    • @indianinin
      @indianinin Před měsícem +4

      Eesho prophet ആണ് yahova(allah)ആണ് ദൈവം

    • @franklinrajss2310
      @franklinrajss2310 Před měsícem +4

      ​@@usmankhan-fp9kn അങ്ങനെ പറയാതെ തന്നെ, വെളിപ്പാടിൻ്റെ പുസ്തകം വായിക്കുമ്പോൾ മനസ്സിലാകും. യേശു പറഞ്ഞിട്ടില്ല, പക്ഷേ യേശു ദൈവമാണ് എന്നുള്ളത് സത്യം ആണ്, വിശ്വസിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് താങ്കൾ ആണ്

    • @premyjos
      @premyjos Před měsícem +2

      Athu nadakkum.. 👌

  • @emmanuelthomas5074
    @emmanuelthomas5074 Před 2 měsíci +36

    Praise the lord ❤I love you Jesus ❤ ഈശോ എൻ്റെ ഏക രക്ഷകൻ ❤

  • @godcyraju9704
    @godcyraju9704 Před měsícem +16

    രാഹുൽ നല്ല വായന ശീലമുള്ള വ്യക്തിയാണ് അതുകൊണ്ടാണ് അദ്ദേഹത്തിന് എന്ത് ചോദിച്ചാലും മറുപടി പറയാൻ പറ്റുന്നത് ചോദ്യം ചോദിക്കുന്നയാൾക്ക് ഒരു വിവരവുമില്ല

  • @user-py3rq5hr5x
    @user-py3rq5hr5x Před měsícem +32

    മോനെ ദൈവം, അനുഗ്രഹിക്കട്ടെ

  • @kumarshalom9938
    @kumarshalom9938 Před 2 měsíci +573

    യേശു ക്രിസ്തു ചരിത്ര പുരുഷനല്ല. ദൈവ പുത്രനാണ്.

    • @manassehmarcas3965
      @manassehmarcas3965 Před 2 měsíci +19

      Madatharam parayathadeyyyy

    • @kshathriyan
      @kshathriyan Před 2 měsíci +31

      രണ്ടും ആണ്

    • @philiposeputhenparampil69
      @philiposeputhenparampil69 Před 2 měsíci +65

      യേശുക്രിസ്തു ചരിത്രപുരുഷനും ദൈവപുത്രനുമാണ്

    • @Rose-Jackie
      @Rose-Jackie Před 2 měsíci +4

      @@manassehmarcas3965 for you it’s a foolishness. Yeshuva was a Messiah

    • @rymond1000
      @rymond1000 Před 2 měsíci +14

      ചരിത്രത്തിൽ ഉണ്ടായിരുന്ന ദൈവ പുത്രൻ എന്ന് പറയുന്നതാകും നല്ലത്

  • @user-vi2ei1lr5o
    @user-vi2ei1lr5o Před měsícem +27

    ദൈവം അനുഗ്രഹിക്കട്ടെ രാഹുൽ ggg

  • @rajannapolen-ms6ub
    @rajannapolen-ms6ub Před měsícem +79

    എന്റെ സഹോദരാ രാഹുലെ യേശു ചരിത്രപുരുഷൻ അല്ല ആകാശത്തിന് കീഴിൽ മനുഷ്യരക്ഷയ്ക്കായി നൽകിയ ഏക നാമം യേശുക്രിസ്തുവിന്റെ നാമം ലോകത്തെയും ജയിച്ചു മരണത്തെയും കീഴടക്കി ഇന്നും ജീവിക്കുന്ന യേശുവാണ് ഏക രക്ഷകൻ യേശുവാണ് ഏക സത്യ ദൈവം

  • @noanxious4jesuscan568
    @noanxious4jesuscan568 Před měsícem +11

    Rahul JI
    Well Spoken 💐👍
    May Lord Jesus Christ bless you with good health, peace, prosperity and happiness....

  • @rosilykunjachankunjachan6328
    @rosilykunjachankunjachan6328 Před měsícem +64

    ഇ മന്തബുന്ദി എണീപ്പിച്ചു വിട് രഘുൽ താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ

  • @siniphilip6490
    @siniphilip6490 Před měsícem +36

    Raghul ദൈവം തങ്ങളെ അനുഗ്രഹിക്കട്ടെ

  • @sajur.j.419
    @sajur.j.419 Před měsícem +48

    രാഹുൽ ഈശ്വർ പറയുന്നത് വളരെ വളരെ വളരെ ശരിയാണ്

    • @jacobl1765
      @jacobl1765 Před měsícem +2

      🙏🏻🙏🏻🙏🏻

    • @jacobl1765
      @jacobl1765 Před měsícem +2

      രാഹുൽ ഈശ്വര്, ദയവായി അല്പം അറിവുള്ളവർക്കു ഇന്റർവ്യൂ കൊടുക്കുക

    • @kidsreals1333
      @kidsreals1333 Před 24 dny

      ആ പ്രവാചകൻ ഈ സാ നെബി അലൈസലാം അള്ളാഹു ആകാശത്തക്ക് ഉയർത്തി ഇന്നും ജീവിച്ചു ഇരിപ്പുണ്ട് കുരിശിൽ തറച്ചത് യൂദാസിനെയാണ്

  • @sijijames4584
    @sijijames4584 Před měsícem +36

    Jesus is the only one living God 🙏🙏🙏.God bless you sir . Jesus loves you 🙏

  • @valsayohannan198
    @valsayohannan198 Před 2 měsíci +54

    Rahul , താങ്കളെ യേശു ക്രിസ്തു അനുഗ്രഹിക്കട്ടെ

  • @AnilmathewsOommen
    @AnilmathewsOommen Před 2 měsíci +108

    പാഴ് ചർച്ച. യേശുവിനെ ഇന്ന് നേരിട്ട് അറിയാവുന്ന കോടികൾ ഇന്ന് ഭൂമിയിൽ ജീവിക്കുന്നു

  • @dileepakhil2146
    @dileepakhil2146 Před měsícem +16

    സത്യം ആരൊക്ക മൂടി വച്ചാലും അതിശക്തമായി തന്നെ പുറത്ത് വരും..
    അതുപോലെ തന്നെയാണ് യേശു എന്ന സത്യം..
    അവസാനം എല്ലാരും യേശുവിൽ വിശ്വസിക്കുന്ന ഒരു കാലം വരും..
    അന്ന് ഈ നിരീശ്വര പ്രസ്ഥാനം പോലും ഉണ്ടാകില്ല

  • @samuelthundiyil6096
    @samuelthundiyil6096 Před měsícem +12

    രാഹുല്‍, your are great.

  • @packchristy1764
    @packchristy1764 Před 2 měsíci +156

    ചരിത്രത്തെക്കുറിച്ച് ഒരു ചുക്കും ചുണ്ണാമ്പു അറിയാത്തവൻ ആണ് ചോദ്യം ചോദിക്കാൻ വന്നിരിക്കുന്നത്.യേശുവിനെ അറിയുകയും കൈകൊണ്ട് തൊട്ട് അനുഭവിക്കുകയും ചെയ്ത ശിഷ്യന്മാർ എഴുതിയ ബൈബിൾ യേശുവിനെ കുറിച്ചുള്ള ഏറ്റവും വലിയ തെളിവും ചരിത്രവും ആണ് ഇതിലും വലിയ ആധികാരികത ലോകത്തിൽ വേറെ എന്തിനുണ്ട്,,?

    • @Rose-Jackie
      @Rose-Jackie Před 2 měsíci +2

      Arguably chodhyam chodhikkunna mandan vayikilla. Yeshu Roman annu ennu vishwasikkunna pottanmaranne

    • @mvmv2413
      @mvmv2413 Před měsícem +2

      ആ bible നുണ എന്നല്ലേ ആത്മീയയാത്ര ക്കാരൻ kpy യുടെ യാത്ര തരുന്ന സൂചന?

  • @jayakumarvs6859
    @jayakumarvs6859 Před 2 měsíci +38

    യേശു ക്രിസ്തു ആണെന്നുംദൈവത്തിൻറെ പുത്രൻ ആണെന്നുംഉള്ള വെളിപാട് സ്വർഗ്ഗത്തിലെപിതാവായ ദൈവം നൽകി തരണം,അത് ലോകത്തിലെ എല്ലാ അറിവുകൾക്കും മീതെയാണ് ,രാഹുൽഅതൊരു വെളിപാടാണ്🙏🙏🙏

    • @selimmawilliam9774
      @selimmawilliam9774 Před měsícem

      Velipadu alla sahodhara velippadu. Velipaadum velippadum 2um 2 aa. Velipadu swepnavum velippadu oral unarnnirickumpol kandu bhodhiapettu kurickunnatha.Eni thettaruthu thankale dheivam anugrehickatte sahodhara

  • @Kumaribjsheela
    @Kumaribjsheela Před měsícem +44

    യേശു 12 വയസ്സ് മുതൽ 30 വയസ്സുവരെ മാതാപിതാക്കൾക്കു കീഴ്പ്പെട്ടു ജീവിച്ചു എന്നാണ് ബൈബിളിൽ എഴുതിയിട്ടുള്ളത്. വീട്ടിലെ മാതാപിതാക്കളുമായുള്ള ദൈനദിന ജീവിതം എഴുതിവയ്‌ക്കേണ്ട കാര്യമില്ല.. ദൈവഹിതപ്രകാരം സുവിശേഷവേല ആരംഭിച്ചത്30 വയസ്സുമുതലുള്ള സംഭവങ്ങൾ വ്യക്തമായി എഴുതിയിരിക്കുന്നത് യേശുവിനെ അറിയുവാനും ആ ജീവിതം mathrikayakki ജീവിച്ചു, സ്വന്തജീവനാണ് നമുക്ക് നൽകി ക്രൂശിക്കപ്പെട്ടു മൂന്നാം നാൾ ഉയർത്തെഴുന്നേറ്റു സ്വർഗത്തിൽ പിതാവിന്റെ വലതുഭാഗത്തിരിക്കുന്നു. താൻ പോയത് പോലെ വീണ്ടും വരും. നമ്മെ ചേർക്കുവാനായി. ഇതൊക്കെ കേട്ടുകഥ എന്ന് ചിന്തിക്കുന്നവരോട്, നിങ്ങൾക്കു തന്നെ യേശുവിനോട് ചോദിക്കാം. യേശുവേ ഇവ എല്ലാം സത്യമാണെങ്കിൽ എനിക്ക് തെളിവാക്കിത്തരേണമേ. തീർച്ചയായും മറുപടി തരും.God bless you all🙏🙏🙏🙏

    • @ajscrnr
      @ajscrnr Před měsícem +2

      13 വയസ്സ് മുതൽ മുപ്പത് വയസ്സ് വരെ..?

    • @ihthisammohamed8038
      @ihthisammohamed8038 Před měsícem +2

      പിതാവിൻ്റെ വലത് ഭാഗത്ത് ഇരുന്നു
      പിതാവ് ദൈവം
      പുത്രൻ ദൈവമല്ല

    • @mariammaantony1192
      @mariammaantony1192 Před měsícem

      @@ihthisammohamed8038 എടാ മന്ദബുദ്ധി നീ വെറും പൊട്ടനാണ്. ഞാനും എൻ്റെ പിതാവും ഒന്നാണ് എന്ന് ബൈബിളി ൽ എതസ്ഥലത്തു എഴുതിയിരിക്കുന്നു പുത്രൻ ദൈവം തന്നെയാണ്. യോഹന്നാൻ 1-18

    • @vimalvk5039
      @vimalvk5039 Před 16 dny

      ​@@ihthisammohamed8038വീണ്ടും വരുവാൻ ഉള്ളതാണ് ക്രിസ്തു 😊

    • @davis842
      @davis842 Před 13 dny +2

      Wat u know abt heavenly Father without Jesus you can't reach out the heavenly Father coz Jesus is the true way to reach out the heavenly Father, heavenly Father, Son and the holy spirit are the true God and their unique and one god.

  • @AnilImmanuel
    @AnilImmanuel Před 2 měsíci +34

    യേശു പറഞ്ഞു: വഴിയും സത്യവും ജീവനും ഞാനാണ്. എന്നിലൂടെയല്ലാതെ ആരും പിതാവിന്‍റെ അടുക്കലേക്കു വരുന്നില്ല.
    യോഹന്നാന്‍ 14 : 6
    എന്തെന്നാല്‍, നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു. നമുക്ക് ഒരു പുത്രന്‍ നല്‍കപ്പെട്ടിരിക്കുന്നു. ആധിപത്യം അവന്‍റെ ചുമലിലായിരിക്കും; വിസ്മയനീയനായ ഉപദേഷ്ടാവ്, ശക്തനായ ദൈവം, നിത്യനായ പിതാവ്, സമാധാനത്തിന്‍റെ രാജാവ് എന്ന് അവന്‍ വിളിക്കപ്പെടും.
    ഏശയ്യാ 9 : 6
    എന്റെ സഹോദരരെ,,യേശുക്രിസ്തു ചരിത്ര പുരുഷനും, ആദിയും അന്തവും, സർവ്വശക്തനായ ദൈവവും ഏക ലോക രക്ഷകനും, ഈ ലോകത്തിൽ ജനിച്ചു മരിക്കുന്ന ഏതൊരു മനുഷ്യനും സ്വർഗത്തിലേക്കുള്ള ഏക വഴിയും, ഈ ലോകത്തിൽ ജനിച്ചു മരിച്ചു ജീവിക്കുന്ന ഏതൊരു മനുഷ്യനും തന്റെ മരണശേഷം യേശുക്രിസ്തുവിന്റ ന്യായാസനത്തിന് മുന്നിൽ നിൽക്കുകയും വേണം
    ഞാന്‍ വെണ്‍മയേറിയ ഒരു വലിയ സിംഹാസനവും അതില്‍ ഇരിക്കുന്നവനെയും കണ്ടു. അവന്‍റെ സന്നിധിയില്‍നിന്നു ഭൂമിയും ആകാശവും ഓടിയകന്നു. അവയ്ക്ക് ഒരു സങ്കേതവും ലഭിച്ചില്ല.
    വെളിപാട്‌ 20 : 11മരിച്ചവരെല്ലാവരും, വലിയവരും ചെറിയവരും, സിംഹാസനത്തിനുമുമ്പില്‍ നില്‍ക്കുന്നതു ഞാന്‍ കണ്ടു. ഗ്രന്ഥങ്ങള്‍ തുറക്കപ്പെട്ടു; മറ്റൊരുഗ്രന്ഥവും തുറക്കപ്പെട്ടു. അതു ജീവന്‍റെ ഗ്രന്ഥമാണ്. ഗ്രന്ഥങ്ങളില്‍ എഴുതപ്പെട്ടിരിക്കുന്ന പ്രവൃത്തികള്‍ക്കനുസൃതം, മരിച്ചവര്‍ വിധിക്കപ്പെട്ടു.
    വെളിപാട്‌ 20 : 12
    ചെവിയുള്ളവൻ കേൾക്കട്ടെ

  • @soosamma2870
    @soosamma2870 Před měsícem +12

    Thank you Rahul ji You talked about my God Jesus Christ God bless you

  • @sunuvarghese2500
    @sunuvarghese2500 Před měsícem +46

    ആ കോട്ടിട്ടയാൾ ഒരു പൊട്ടന്റെ കൂട്ട് സംസാരിക്കുന്നു... 😔
    ആദ്യമായി ഒരു vedio full ഇരുന്നു കണ്ടു...

  • @jhansijoseph2757
    @jhansijoseph2757 Před měsícem +10

    മനുഷ്യനായി അവതരിച്ച ദൈവം. ചിത്രത്തിന്റെ ഭാഗമായി. ആർക്കും വിശ്വസിക്കാവുന്ന മനുഷ്യന്റെ ജീവിതത്തിലേക്ക് ഇറങ്ങിവന്ന ദൈവം.

  • @yolo5845
    @yolo5845 Před 2 měsíci +52

    ദൈവം അല്ലങ്കിലും ചരിത്രപുരുഷൻ അല്ലങ്കിലും ആരാധനക്ക് യോഗ്യനായിരുന്നു എന്നത് സത്യം 👍

    • @aaronmichellejackson6339
      @aaronmichellejackson6339 Před měsícem +7

      JESUS was
      Fully GOD &
      Fully Human🙏

    • @liyaleena3418
      @liyaleena3418 Před měsícem +1

      ​@@aaronmichellejackson63394❤❤55💐bt

    • @Mohsiy
      @Mohsiy Před měsícem +2

      He was only messiah of God, not God himself

  • @ruhiaronlife
    @ruhiaronlife Před 2 měsíci +33

    പല ക്രിസ്തുക്കൾ വന്നാലും മുമ്പ് ദൈവപുത്രനായ യേശുക്രിസ്തു ജനിക്കും മുൻപ് ദൈവത്മാവിനാൽ പ്രവചിച്ച പ്രവാചകരുടെ എല്ലാ പ്രവചനങ്ങളും പൂർത്തിയാക്കിയത് ദൈവപുത്രനായ യേശുക്രിസ്തു ആകുന്നു...

  • @sabujose6700
    @sabujose6700 Před 6 dny +1

    രാഹുൽ ഈശ്വറിനോട് ഇതുവരെ തോന്നാത്ത സ്നേഹവും ഇഷ്ടവും തോന്നുന്നു.
    ആഴത്തിലുള്ള അറിവ് ആത്മവിശ്വാസത്തോടെ അവതാരകനെ ബോധ്യപ്പെടുത്തുന്നത് അത്ഭുതപ്പെടുത്തുന്നു.
    സർവ്വശക്തനായ ദൈവം ആയുരാരോഗ്യ സൗഖ്യങ്ങൾ താങ്കൾക്ക് നൽകട്ടെ❤

  • @thetruthmedia5430
    @thetruthmedia5430 Před měsícem +18

    A.D. ഒന്നാം നൂറ്റാണ്ടിൽത്തന്നെ (AD 93-94) ജീവിച്ചിരുന്ന യഹൂദ-റോമ ചരിത്രകാരനാണ് ഫ്ലാവിയസ് ജൊസീഫസ് (Flavius Josephus). അദ്ദേഹത്തിൻ്റെ "ആൻ്റിക്വിറ്റീസ് ഓഫ് ദി ജ്യൂസ്" (Antiquities of the Jews) ഒരു റഫറൻസ് ഗ്രന്ഥമായി തുടരുന്നു (Book 18, 20).

  • @johnsonpdgeorge
    @johnsonpdgeorge Před 2 měsíci +40

    ഒക്ടെവിയൻ ജെസിബിയോസ് എന്നീ ചരിത്രകാരന്മാർ യേശുവിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്, ഇനി ഇല്ലെങ്കിലും ഞാൻ യേശുവിൽ വിശ്വസിക്ക്കുന്നു

  • @babyelzitdevu5596
    @babyelzitdevu5596 Před 2 měsíci +18

    Jesus Christ is our God !!
    He is love, unconditional love.

  • @jamesthoams2742
    @jamesthoams2742 Před měsícem +7

    Mr.Rahul I Appreciate you your knowledge of Jesus Christ.
    God bless you 😇💪❤️❤❤
    Those revelation in you by Holly spirit and Grace of God.... I believe this strongly.
    Go ahead bravely ❤❤❤🎉🎉🎉😂😂😂

  • @beenajoseph7995
    @beenajoseph7995 Před měsícem +32

    ഏക സതൃദൈവം യേശു മാതൃം.❤

  • @user-br7hw3db1q
    @user-br7hw3db1q Před 2 měsíci +94

    എന്തായാലും ഹൈന്ദവ വിശ്വാസി ആയിരുന്ന ഞാൻ ഇപ്പോൾ ഒരു ക്രിസ്ത്യൻ വിശ്വാസി ആണ്. ഞാൻ അന്യഭാഷ സംസാരിക്കുന്നുണ്ട്, പാട്ടുപാടുന്നുണ്ട് എനിക്ക് അത്ഭുതം ആയിട്ടാണ് തോന്നുന്നത്.

  • @blackandwhitemediaindia
    @blackandwhitemediaindia Před měsícem +15

    Congrats Rahul sir........................... well explained.........

  • @FunnyHelmet-tu9oy
    @FunnyHelmet-tu9oy Před měsícem +45

    സൂപ്പർ, ദൈവം അനുഗ്രഹിക്കട്ടെ. നിങ്ങളോട്, ഇപ്പോൾ, ഒരു, ബഹുമാനം ഉണ്ട്

    • @mvmv2413
      @mvmv2413 Před měsícem

      നാക്ക്‌ ആണ് രാഹുലിന് ചരിത്രം. നിങ്ങളുടെ വിശ്വസത്തിനു ആ ഊന്നുവടിയോ? കഷ്ടം.

  • @OrangePumpkin150
    @OrangePumpkin150 Před měsícem +10

    Very articulate and spontaneous argument. Well done.

  • @user-fb3qy5vs7p
    @user-fb3qy5vs7p Před 2 měsíci +26

    ജീസസ് ജനിച്ചപ്പോൾ യഹൂദന്മാരുടെ രാജാവായി ജനിച്ചവൻ എവിടെ?എന്നു ഹെരോദേസ് അന്വേഷിച്ചു . ജീസസ് മരിച്ചപ്പോൾ പീലാതോസ് കുരിശിൽ എഴുതി വച്ചു😂. Yes എഹൂദൻമാരുടെ രാജാവായ ജീസസ്.😂😂😂😂❤നാസരായനായ ജീസസ് ക്രൈസ്റ്റ് 🎉💞🥰

  • @chiefengineer7950
    @chiefengineer7950 Před 2 měsíci +42

    ഇന്റർവ്യൂ നടത്തുന്ന വ്യക്തിക്ക് ഒരു ചരിത്രപരമായ കാര്യങ്ങളും അറിയില്ല എന്നുള്ളത് വളരെ ഖേദകരമാണ്. യേശുക്രിസ്തുവിനെ കുറിച്ചുള്ള ചരിത്രരചനകൾ ബൈബിളിന് പുറത്ത് ഉണ്ട് എന്ന് ഇവർക്കാർക്കും അറിയില്ലേ!

  • @pjthomas9694
    @pjthomas9694 Před měsícem +9

    യേശു ചരിത്ര പുരുഷൻ ആണ്എന്ന് ബി. രാഹുൽ ഈശ്വർ സമർത്ഥിച്ചു എന്ന് സമ്മതിക്കുന്നു.അതേ അളവിൽ യേശു ദൈവമാണ്! ഏക രക്ഷകനായത്! ബ. രാഹുലിന് ആശംസകൾ!

  • @josephtj9487
    @josephtj9487 Před měsícem +8

    ഇതാണ് യധാർഥദൈവമഹത്വപ്രഘോഷണം രാഹുൽഈശ്വർതാങ്കൾസത്യംതിരിച്ചറിഞ്ഞവനാണ് പ താങ്കളെ സംഘിയെന്നോ,വർഗ്ഗീയവാദിയെന്നോ, വിവരദോഷിയെന്നോ,അടിമയെന്നോഎന്തൊക്കെതന്നെഏതൊക്കെവിവരദോഷികൾപറഞ്ഞാലുംതാങ്കൾസത്യംതിരിച്ചറിഞ്ഞിരിക്കുന്നു❤❤❤❤❤യേശുകൃസ്തുവിനെപറ്റിഒരറിവുംവിവരവുമില്ലാത്ത ഒരു മനുഷ്യന് അറിവുപറഞ്ഞുകൊടുത്തതിന് ദൈവംതാങ്കളെഅനുഗ്രഹിക്കട്ടെ🙏🙏🙏

  • @Dileepkumar-zt8ur
    @Dileepkumar-zt8ur Před měsícem +11

    ചരിത്ര സത്യങ്ങൾ ആർക്കുംഒരിക്കലും മറക്കാൻ കഴിയില്ല 👍🏾

  • @lyjuk.r6196
    @lyjuk.r6196 Před měsícem +19

    ഇതിന്റെ കീഴെ വരുന്ന കമന്റ്‌ ൽ ആണ് യുക്തൻ ആശ്രയിച്ചു വിലയിരുത്താൻ നോക്കിയത് നോക്കടാ യുക്താ കമന്റ്‌ ബോക്സ്‌ ൽ..രാഹുൽ നു കട്ട സപ്പോർട്ട്....

  • @binuponnachan6355
    @binuponnachan6355 Před měsícem +12

    Well Disciplined debate..I stay with Mr.Rahul Iswar....

  • @poulosekmkottakkaran5992
    @poulosekmkottakkaran5992 Před 11 dny +2

    Mr.Rahulji, താങ്കളുടെ ചരിത്ര സത്യങ്ങളെക്കുറിച്ചുള്ള അറിവ് അഗാധവും യഥാർത്ഥവുമാണ്. പ്രപഞ്ചത്തെക്കുറിച്ചു ആധികാരികമായി ചിന്തിക്കുന്ന, വ്യക്തമായ തീരുമാനങ്ങളുള്ള ഉന്നത വ്യക്തിത്വം. താങ്കൾ സംസാരിക്കുന്നത് യഥാർത്ഥ മായും നേടിയ ജ്ഞാന നിറവിൽ നിന്നും. സമൂഹത്തിൽ ക്ഷേമം കെട്ടിപ്പടുക്കുവാൻ താങ്കളുടെ സജീവ സാന്നിദ്ധ്യം... ഉപകാരപ്പെടും.... വളരെയേറെ.

  • @Paulpols
    @Paulpols Před 2 měsíci +25

    യേശുവുമായി ബന്ധപ്പെട്ട മറ്റ് എല്ലാ വസ്തുതകളും നിലനിൽക്കുന്നു വിശ്വസിക്കുകയും ചെയ്യുന്നു എന്നാൽ യേശു മാത്രം ഇല്ല എന്ന് വാദിക്കുന്നത് എന്ത് മനോനിലയാണെന്ന് എത്ര ചിന്തിച്ചിട്ടും മനസ്സിലാകുന്നില്ല ...
    യേശു ക്രിസ്തുവിനെ അറിയുക എന്നതാണ് നിത്യജീവൻ - ബൈബിൾ

  • @PraveenKumar-ri6ex
    @PraveenKumar-ri6ex Před měsícem +41

    ചോദ്യം ചോദിക്കുന്നവനെ ആൽപ്പമെങ്കിലും ബുദ്ധി ഉണ്ടായിരുന്നെങ്കിൽ മന്ദബുദ്ധി എന്നും വിളിക്കാ

    • @travelmedico8237
      @travelmedico8237 Před měsícem +8

      Interviewer is an utter waste person😂😂😂

  • @williamspoozhikkadu703
    @williamspoozhikkadu703 Před měsícem +35

    യേശുക്രിസ്തുവിനെ മനസ്സിലാക്കാൻ അവിടുത്തെ ക്യപ ലഭിക്കാതെ സാധിക്കില്ല

  • @MiniMini-jp2ul
    @MiniMini-jp2ul Před 13 dny +2

    രാഹുൽ താങ്കൾ അറിവിൻ്റെ നിറകുടമാണ് നിങ്ങളെയേശു എപ്പോഴും കൂടെ ഉണ്ടാകും നിറയെ അനുഗ്രഹങ്ങൾ നല്കും❤❤❤ ആമേൻ

  • @sojajithu7387
    @sojajithu7387 Před 2 měsíci +39

    അവതാരകാന് ഉത്തരം മുട്ടുന്നു

  • @artictern1437
    @artictern1437 Před 2 měsíci +21

    യേശുവിന്റെ യഥാർത്ഥ പേർ യെഹോഷുവ ഹ മശിഹാ എന്നായിരുന്നു.

  • @thejas43
    @thejas43 Před měsícem +15

    BC എന്ന് സൂചിപ്പിക്കുബോൾ തന്നെ
    യേശു ചരിത്ര പുരുഷൻ അയി മാറി.

  • @nobeythomas8903
    @nobeythomas8903 Před 2 měsíci +65

    ഇൻ്റർവ്യൂ നടത്തുന്നവൻ വെറും പൊട്ടൻ, അവൻ യേശു എന്നൊരാൾ ഇല്ലെന്ന് സമർത്ഥിക്കാൻ ഒരു തേങ്ങയും പഠിക്കാതെയും മനുസിലാക്കാതെയും തർക്കിക്കാൻ ശ്രമിക്കുന്നു. ഇതുപോലെ ബുദ്ധിയും ബോധവും ഉള്ളവരെ ഇൻ്റർവ്യൂന് വിളിക്കുമ്പോൾ അത്യാവശ്യം ഒരു തയ്യാർ എടുപ്പൊക്കെ നടത്തണ്ടേട ഏതായാലും രാഘുൽ ഇശ്വാറിനോട് വലിയ ബഹുമാനം തോന്നുന്നു. കാര്യങ്ങളെക്കുറിച്ച് വളരെ വ്യക്തമായി പഠിക്കുകയും അത് സത്യസന്ധമായും ആത്മാർത്ഥമായും അവതരിപ്പിക്കുകയും ചെയ്തു.

    • @user-gx5zo9nx8v
      @user-gx5zo9nx8v Před 2 měsíci +2

      First of all this man name iswar that means. He is God as in Hindi. Why this man has to. Discus about Jesus Christ. As he don't believe. He has many gods according them. Let him discuss about them. Does he don't have any thing to decuss about corrs of Gods ( million of Gods). This man is deceiving. He has his God s. Let him discuss about them

  • @user-fb3qy5vs7p
    @user-fb3qy5vs7p Před 2 měsíci +21

    കറകറക്റ്റ് 👍
    ക്രിസ്തു ഉണ്ടായിരുന്നദ് കൊണ്ടാണ് ക്രിസ്തുവിന്
    അനുയായികളും
    Undayad. ക്രിസ്തു ജനിക്കുന്നതിനു മുൻപ് ഉള്ളത്
    ഒരു ചരിത്രം. അതിനു ശേഷം ഈ ലോകം avasanikkunnad വരെയുള്ളത് ഒരു ചരിത്രം. 👍❤️.

  • @JG-ub2tf
    @JG-ub2tf Před měsícem +41

    യേശു ക്രിസ്തു ചരിത്രപുരുഷനാണ്. അതേസമയം അവൻ ദൈവവുമാണ് 🙏🏼

    • @expandyourmind1108
      @expandyourmind1108 Před měsícem +2

      യോഹന്നാൻ അദ്ധ്യായം
      1:18 ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല; പിതാവിന്റെ മടിയിൽ ഇരിക്കുന്ന ഏകജാതനായ പുത്രൻ അവനെ വെളിപ്പെടുത്തിയിരിക്കുന്നു
      യോഹന്നാൻ - അദ്ധ്യായം 14:28ഞാൻ പോകയും നിങ്ങളുടെ അടുക്കൽ മടങ്ങിവരികയും ചെയ്യും എന്നു ഞാൻ നിങ്ങളോടു പറഞ്ഞതു കേട്ടുവല്ലോ; നിങ്ങൾ എന്നെ സ്നേഹിക്കുന്നു എങ്കിൽ ഞാൻ പിതാവിന്റെ അടുക്കൽ പോകുന്നതിനാൽ നിങ്ങൾ സന്തോഷിക്കുമായിരുന്നു; പിതാവു എന്നെക്കാൾ വലിയവനല്ലോ.
      യോഹന്നാൻ - അദ്ധ്യായം 10:29അവയെ തന്നിരിക്കുന്ന എന്റെ പിതാവു എല്ലാവരിലും വലിയവൻ; പിതാവിന്റെ കയ്യിൽ നിന്നു പിടിച്ചുപറിപ്പാൻ ആർക്കും കഴികയില്ല
      മത്തായി - അദ്ധ്യായം 12:28ദൈവാത്മാവിനാൽ ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിലോ ദൈവരാജ്യം നിങ്ങളുടെ അടുക്കൽ വന്നെത്തിയിരിക്കുന്നു സ്പഷ്ടം.
      ലൂക്കോസ് - അദ്ധ്യായം 11:20എന്നാൽ ദൈവത്തിന്റെ ശക്തികൊണ്ടു ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിൽ ദൈവരാജ്യം നിങ്ങളുടെ അടുക്കൽ വന്നിരിക്കുന്നു സ്പഷ്ടം.
      യോഹന്നാൻ - അദ്ധ്യായം 5:30എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല; ഞാൻ കേൾക്കുന്നതുപോലെ ന്യായം വിധിക്കുന്നു; ഞാൻ എന്റെ ഇഷ്ടം അല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്‍വാൻ ഇച്ഛിക്കുന്നതുകൊണ്ടു എന്റെ വിധി നീതിയുള്ളതു ആകുന്നു
      യോഹന്നാൻ - അദ്ധ്യായം 17:3ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.
      യോഹന്നാൻ - അദ്ധ്യായം 14:24എന്നെ സ്നേഹിക്കാത്തവൻ എന്റെ വചനം പ്രമാണിക്കുന്നില്ല; നിങ്ങൾ കേൾക്കുന്ന വചനം എന്റേതല്ല എന്നെ അയച്ച പിതാവിന്റെതത്രേ എന്നു ഉത്തരം പറഞ്ഞു.
      Malayalam Bible » Ephesians » Chapter 5:18വീഞ്ഞു കുടിച്ചു മത്തരാകാരുതു; അതിനാൽ ദുർന്നടപ്പു ഉണ്ടാകുമല്ലോ. ആത്മാവു നിറഞ്ഞവരായി സങ്കീർത്തനങ്ങളാലും
      സദൃശ്യവാക്യങ്ങൾ 20:1
      വീഞ്ഞു പരിഹാസിയും മദ്യം കലഹക്കാരനും ആകുന്നു; അതിനാല്‍ ചാഞ്ചാടി നടക്കുന്ന ആരും ജ്ഞാനിയാകയില്ല.
      ലേവ്യപുസ്തകം 11:7
      പന്നി കുളമ്പു പിളര്‍ന്നതായി കുളമ്പു രണ്ടായി പിരിഞ്ഞിരിക്കുന്നതു തന്നേ എങ്കിലും അയവിറക്കുന്നതല്ലായ്കയാല്‍ അതു നിങ്ങള്‍ക്കു അശുദ്ധം
      8 ഇവയുടെ മാംസം നിങ്ങള്‍ തിന്നരുതു; പിണം തൊടുകയും അരുതു; ഇവ നിങ്ങള്‍ക്കു അശുദ്ധം.
      ആവർത്തനം 14:8
      പന്നിഅതു കുളമ്പു പിളര്‍ന്നതെങ്കിലും അയവിറക്കുന്നില്ല; അതു നിങ്ങള്‍ക്കു അശുദ്ധം ഇവയുടെ മാംസം തിന്നരുതു; പിണം തൊടുകയും അരുതു
      Isaiah Chapter 65 - Malayalam Bible
      2സ്വൻ ത വിചാരങ്ങളെ അനുസരിച്ചു ആകാത്ത വഴിയിൽ നടക്കുന്ന മത്സരമുള്ള ജനത്തിങ്കലേക്കു ഞാൻ ഇടവിടാതെ കൈ നീട്ടുന്നു
      3
      അവർ‍ എന്റെ മുഖത്തു നോക്കി എല്ലായ്പോഴും എന്നോ കോപിപ്പിക്കുന്നോരു ജനമായി തോട്ടങ്ങളിൽ ബലികഴിക്കയും ഇഷ്ടികമേൽ ധൂപം കാണിക്കയും
      4
      കല്ലറകളിൽ കുത്തിയിരിക്കയും ഗുഹകളിൽ രാപാർ‍ക്കയും പന്നിയിറച്ചി തിന്നുകയും പാത്രങ്ങളിൽ അറെപ്പായ ചാറു നിറെക്കയും മാറി നിൽക്ക; ഇങ്ങോട്ടു അടുക്കരുതു;
      5
      ഞാൻ നിന്നെക്കാൾ ശുദ്ധൻ എന്നു പറകയും ചെയ്യുന്നു; അവർ‍ എന്റെ മൂക്കിൽ പുകയും ഇടവിടാതെ കത്തുന്ന തീയും ആകുന്നു
      Mark Chapter 12 - Malayalam Bible
      29എല്ലാറ്റിലും മുഖ്യകല്പനയോ: “യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏക കർത്താവു
      യോഹന്നാൻ - അദ്ധ്യായം 16:12ഇനിയും വളരെ നിങ്ങളോടു പറവാൻ ഉണ്ടു; എന്നാൽ നിങ്ങൾക്കു ഇപ്പോൾ വഹിപ്പാൻ കഴിവില്ല.
      13 സത്യത്തിന്റെ ആത്മാവു വരുമ്പോഴോ അവൻ നിങ്ങളെ സകല സത്യത്തിലും വഴിനടത്തും; അവൻ സ്വയമായി സംസാരിക്കാതെ താൻ കേൾക്കുന്നതു സംസാരിക്കയും വരുവാനുള്ളതു നിങ്ങൾക്കു അറിയിച്ചുതരികയും ചെയ്യും.
      14 അവൻ എനിക്കുള്ളതിൽനിന്നു എടുത്തു നിങ്ങൾക്കു അറിയിച്ചുതരുന്നതുകൊണ്ടു എന്നെ മഹത്വപ്പെടുത്തും.

    • @RajkumarRaj-ke2mm
      @RajkumarRaj-ke2mm Před měsícem +2

      ​@@expandyourmind11086 വയസ്സ് കൊച്ചിനെ സെക്സ് ചെയ്തവൻ ആണോ സത്യാത്മാവ്😂

    • @fabrizioromanzo7210
      @fabrizioromanzo7210 Před měsícem +2

      Aaru​@@RajkumarRaj-ke2mm

  • @davidkandath8808
    @davidkandath8808 Před měsícem +8

    ഇന്നത്തെ എത്രയോ നാമധേയ ക്രിസ്ത്യാനികളെ കാൾ അറിവ് മിസ്റ്റർ രാഹുലിനെ ഉണ്ട് അവർ രാഹുലിനെ കണ്ട് പഠിക്കണം താങ്ക്യൂ മിസ്റ്റർ രാഹുൽ

  • @santhoshvarghese9330
    @santhoshvarghese9330 Před 2 měsíci +32

    ബൈബിളിലെ യേശുക്രിസ്തുവിനെപ്പറ്റി വ്യക്തമായ ഉത്തരം ബൈബിളിൽ തന്നെ ഉണ്ട് ..ശിശുവിന്നു പ്രാണഹാനി വരുത്തുവാൻ നോക്കിയവർ മരിച്ചുപോയതുകൊണ്ടു നീ എഴുന്നേറ്റു ശിശുവിനെയും അമ്മയേയും കൂട്ടിക്കൊണ്ടു യിസ്രായേൽദേശത്തേക്കു പോക എന്നു പറഞ്ഞു.
    അവൻ എഴുന്നേറ്റു ശിശുവിനെയും അമ്മയെയും കൂട്ടിക്കൊണ്ടു യിസ്രായേൽദേശത്തു വന്നു.
    എന്നാൽ യെഹൂദ്യയിൽ അർക്കെലയൊസ് തന്റെ അപ്പനായ ഹെരോദാവിന്നു പകരം വാഴുന്നു എന്നു കേട്ടതുകൊണ്ടു അവിടെ പോകുവാൻ ഭയപ്പെട്ടു, സ്വപ്നത്തിൽ അരുളപ്പാടുണ്ടായിട്ടു ഗലീലപ്രദേശങ്ങളിലേക്കു മാറിപ്പോയി.
    അവൻ നസറായൻ എന്നു വിളിക്കപ്പെടും എന്നു പ്രവാചകന്മാർമുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാവാൻ തക്കവണ്ണം നസറെത്ത് എന്ന ഗ്രാമത്തിൽ ചെന്നു പാർത്തു.
    മത്തായി :അദ്ധ്യായം 2 ; 22 ,23 ( നസ്രേത്തിൽ താമസിക്കുന്നു.... പഴയ നിയമ പ്രവാചകന്മാർ അറിയിച്ചത് പ്രകാരം നസ്രായൻ എന്ന് വിളിക്കപ്പെടുവാൻ തക്കവണ്ണം )
    =================================================================
    മൂന്നു നാൾ കഴിഞ്ഞശേഷം അവൻ ദൈവാലയത്തിൽ ഉപദേഷ്ടാക്കന്മാരുടെ നടുവിൽ ഇരിക്കുന്നതും അവരുടെ ഉപദേശം കേൾക്കയും അവരോടു ചോദിക്കയും ചെയ്യുന്നതും കണ്ടു.
    അവന്റെ വാക്കു കേട്ടവർക്കെല്ലാവർക്കും അവന്റെ വിവേകത്തിലും ഉത്തരങ്ങളിലും വിസ്മയം തോന്നി. അവനെ കണ്ടിട്ടു അവർ അതിശയിച്ചു;
    അമ്മ അവനോടു: മകനേ, ഞങ്ങളോടു ഇങ്ങനെ ചെയ്തതു എന്തു? നിന്റെ അപ്പനും ഞാനും വ്യസനിച്ചുകൊണ്ടു നിന്നെ തിരഞ്ഞു എന്നു പറഞ്ഞു.
    അവൻ അവരോടു: “എന്നെ തിരഞ്ഞതു എന്തിന്നു? എന്റെ പിതാവിന്നുള്ളതിൽ ഞാൻ ഇരിക്കേണ്ടതു എന്നു നിങ്ങൾ അറിയുന്നില്ലയോ.” എന്നു പറഞ്ഞു.
    അവൻ തങ്ങളോടു പറഞ്ഞ വാക്കു അവർ ഗ്രഹിച്ചില്ല.പിന്നെ അവൻ അവരോടുകൂടെ ഇറങ്ങി, നസറെത്തിൽ വന്നു അവർക്കു കീഴടങ്ങിയിരുന്നു. ഈ കാര്യങ്ങൾ എല്ലാം അവന്റെ അമ്മ ഹൃദയത്തിൽ സംഗ്രഹിച്ചു.
    യേശുവോ ജ്ഞാനത്തിലും വളർച്ചയിലും ദൈവത്തിന്റെയും മനുഷ്യരുടെയും കൃപയിലും മുതിർന്നു വന്നു.
    ലൂക്കോസ്:അദ്ധ്യായം 2: വാക്യങ്ങൾ 41 മുതൽ 52 വരെ വായിക്കുക .
    മുകളിൽ പറഞ്ഞിരിക്കുന്ന പ്രകാരം ദേവാലയത്തിൽ നിന്നും തിരികെ മാതാപിതാക്കളുടെ കൂടെ വന്നു അവർക്കു കീഴടങ്ങിയിരുന്നു .....കൃപയിലും മുതിർന്നു വന്നു ( നസ്‌റത്തിൽ തന്നെ ഉണ്ടായിരുന്നു )
    =================================================
    യേശു ആത്മാവിന്റെ ശക്തിയോടെ ഗലീലെക്കു മടങ്ങിച്ചെന്നു; അവന്റെ ശ്രുതി ചുറ്റുമുള്ള നാട്ടിൽ ഒക്കെയും പരന്നു.
    അവൻ അവരുടെ പള്ളികളിൽ ഉപദേശിച്ചു; എല്ലാവരും അവനെ പ്രശംസിച്ചു.
    അവൻ വളർന്ന നസറെത്തിൽ വന്നു: ശബ്ബത്തിൽ തന്റെ പതിവുപോലെ പള്ളിയിൽ ചെന്നു വായിപ്പാൻ എഴുന്നേറ്റുനിന്നു.
    ലൂക്കോസ് അധ്യായം 4 :16 വാക്യം
    ( അവൻ വളർന്ന നസറത്തിൽ ....അപ്പോൾ വളര്ന്നതും നാസാരത്തിൽ തന്നെ യാണ് എന്ന് വ്യക്തം )
    എല്ലാവരും അവനെ പുകഴ്ത്തി, അവന്റെ വായിൽനിന്നു പുറപ്പെട്ട ലാവണ്യ വാക്കുകൾ നിമിത്തം ആശ്ചര്യപെട്ടു; ഇവൻ യോസേഫിന്റെ മകൻ അല്ലയോ എന്നു പറഞ്ഞു.
    ലൂക്കോസ് അധ്യായം 4 : 22 ( നാസറത്തിൽ ഉള്ളവർക്കും യേശുവിന്റെ പിതാവിനേയും മകനെയും നന്നായി തിരിച്ചറിയാമായിരുന്നു )
    ============================================================
    അവൻ അവിടെ നിന്നു പുറപ്പെട്ടു, തന്റെ പിതൃനഗരത്തിൽ ചെന്നു; അവന്റെ ശിഷ്യന്മാരും അനുഗമിച്ചു.
    ശബ്ബത്തായപ്പോൾ അവൻ പള്ളിയിൽ ഉപദേശിച്ചുതുടങ്ങി; പലരും കേട്ടു വിസ്മയിച്ചു: ഇവന്നു ഇവ എവിടെനിന്നു? ഇവന്നു കിട്ടിയ ഈ ജ്ഞാനവും ഇവന്റെ കയ്യാൽ നടക്കുന്ന വീര്യപ്രവൃത്തികളും എന്തു?
    ഇവൻ മറിയയുടെ മകനും യാക്കോബ് യോസെ, യൂദാ, ശിമോൻ എന്നവരുടെ സഹോദരനുമായ തച്ചനല്ലയോ? ഇവന്റെ സഹോദരികളും ഇവിടെ നമ്മോടു കൂടെ ഇല്ലയോ എന്നു പറഞ്ഞു അവങ്കൽ ഇടറിപ്പോയി.
    യേശു അവരോടു: “ഒരു പ്രവാചകൻ തന്റെ പിതൃനഗരത്തിലും ചാർച്ചക്കാരുടെ ഇടയിലും സ്വന്ത ഭവനത്തിലും അല്ലാതെ ബഹുമാനമില്ലാത്തവൻ അല്ല” എന്നു പറഞ്ഞു.
    മർക്കൊസ്,അധ്യായം 6 : 1 മുതൽ 6 വരെ വാക്യങ്ങൾ വായിക്കുക
    (പിതൃനഗരം ....അവിടെയുള്ള അതായത് നസ്‌റത്തിൽ ഉള്ളവർക്കും കൃത്യമായി അറിയാം യേശു ആരെന്നും അദ്ധേഹത്തിന്റെ സഹോദരങ്ങൾ ആരെന്നും അവരുടെ പേരുകളും അമ്മയുടെ പേരും അപ്പന്റെ പേരും എല്ലാം അപ്പോൾ കൃത്യമായി മനസിലാക്കാം യേശുവിന്റെ യവ്വന കാലം മുഴുവനും നസ്രത്തിലെ തന്നെ ചെലവഴിച്ചിരുന്നു എന്ന് )
    കാശ്മീരിലും കന്യാകുമാരിയിലും ഹിമാലയത്തിലും കേരളത്തിലും ഒന്നും അല്ല ഇസ്രായേലിലെ നസ്രത്തിലെ തന്നെ ആണ് അദ്ദേഹത്തിന്റെ ജീവിതം ചിലവഴിച്ചിരുന്നത് .

    • @user-mmdark
      @user-mmdark Před měsícem +3

      അതിന് അവർ ബൈബിൾ സത്യവാണെന്ന് വിശ്വസിക്കുന്നില്ലല്ലോ

    • @ihthisammohamed8038
      @ihthisammohamed8038 Před měsícem +3

      ആശ്ചര്യപ്പെടുന്നത് എന്തിന്
      മറിയത്തിന് അറിയാമല്ലോ തൻ്റെ പുത്രൻ ആരാണെന്ന്
      നാട്ടുക്കാർക്കും ദൃഷ്ടാന്തമുണ്ട്
      പിന്നെ പള്ളി ആരുടെ പള്ളിയായിരുന്നു

    • @godspeed7717
      @godspeed7717 Před měsícem +2

      ​@@ihthisammohamed8038
      പള്ളി അല്ല ദേവാലയം..
      ദൈവാലയം = ദൈവത്തിന്റെ ആലയം
      പള്ളി = വിശ്വാസികളുടെ കൂട്ടായ്മ

    • @ihthisammohamed8038
      @ihthisammohamed8038 Před měsícem +2

      @@godspeed7717 മറിയത്തിന് മാത്രമെ അറിയൂ തൻ്റെ പുത്രൻ ആരെന്ന്
      അത് ദൈവ ഹിതമാണെന്നും
      പിന്നെ പള്ളി എന്ന് പറഞ്ഞാലും ദേവാലയം എന്ന് പറഞ്ഞാലും ഒന്ന് തന്നെ

  • @Sajimukhathala
    @Sajimukhathala Před 2 měsíci +64

    രാഹുൽ ഈശ്വർ നിങ്ങളുടെ മുന്നിൽ ഇരിക്കുന്ന അവതാരക രൂപം സത്യത്തിൽ പിശാചാണ്. അവൻ ഒരു മനുഷ്യ രൂപത്തിൽ വന്നതാണ്. "പിശാച് നുണയനും നുണയരുടെ പിതാവാണ്" വിശുദ്ധ ബൈബിൾ..

    • @vijikottackal1775
      @vijikottackal1775 Před 2 měsíci +5

      The anchor is not confident, he sounds afraid

    • @karthijean
      @karthijean Před 2 měsíci +10

      അയാൾ പിശാചല്ല സുഹൃത്തേ , പിശാചിന് അല്പമെങ്കിലും ബുദ്ധിയുണ്ട് , ഇയാൾക്ക് അതുമില്ല.

    • @universalphilosophy8081
      @universalphilosophy8081 Před 2 měsíci +2

      താൻ കുറ്റക്കാരനല്ലെന്നും മറ്റുള്ളവരാണ് പിശാചുക്കൾ എന്നേ ആരും പറയൂ !!

  • @hillaryfernandeza8164
    @hillaryfernandeza8164 Před měsícem +8

    ചരിത്രം പഠിച്ചിട്ട് ഇൻ്റർവ്യു നടത്തു സഹോദരാ 😭

  • @SaliBabu-mj4np
    @SaliBabu-mj4np Před 6 dny +1

    യേശു ക്രിസ്തു ലോക രക്ഷകൻ. ജീവിക്കുന്ന ദൈവം 👍👍👍👍 രാഹുൽ ഈശ്വർ വളരെ നന്ദി ❤️❤️❤️

  • @pneuma4294
    @pneuma4294 Před 2 měsíci +61

    12-30 വയസ്സ് യേശു മാതാപിതാക്കൾക്ക് കീഴടങ്ങിയിരിന്നു.

    • @neyyarragesh
      @neyyarragesh Před 2 měsíci +3

      100%

    • @feastoftaste3668
      @feastoftaste3668 Před 2 měsíci +3

      ഇന്ത്യയിൽ ബാബജി യുടെ ശിഷ്യനായി

    • @user-te9rs1hm3i
      @user-te9rs1hm3i Před 2 měsíci +3

      തെളിവ് എന്ദ്ങ്കിലുമുണ്ടോ

    • @jijich8395
      @jijich8395 Před 2 měsíci +1

      ​@@feastoftaste3668ക്രിസ്തുവിന്റെ അനുയായികളുടെ വിശ്വാസത്തിനു അടിസ്ഥാനം വിശുദ്ധ ബൈബിൾ ആണ്. അല്ലാതെ ആരെങ്കിലും എന്തെകിലും എഴുതിവക്കുകയോ പറയുകയോ ചെയ്‌താൽ അത് വിശ്വസിക്കേണ്ട ബാധ്യത ക്രിസ്ത്യാനിക്കില്ല.

    • @karthijean
      @karthijean Před 2 měsíci +2

      തെളിവൊന്നുമില്ല വെറുതെ ഒന്ന് തട്ടിവിട്ടതാണ്.

  • @vipulaagnes9707
    @vipulaagnes9707 Před 2 měsíci +27

    programmer ക്ക് അറിവ് പോരാ U must read Bible ദൈവം താങ്കളെ സഹായിക്കട്ടെ ഞാൻ താങ്കൾക്ക് വേണ്ടി പ്രാർത്ഥിക്കാം പിതാവ് ആകർഷിക്കാതെ ആരും പുത്രനെ അറിയില്ല

  • @sindhuss556
    @sindhuss556 Před 5 dny +1

    Rahul Eswar നിങ്ങള്‍ക്ക്‌ യേശുവിന്റെ അനുഗ്രഹം എന്നും ഉണ്ടാകും. ❤❤❤

  • @adonantony3717
    @adonantony3717 Před měsícem +8

    യേശു നമ്മുടെ രക്ഷകനാണ്🙏🏻🙏🏻🙏🏻

  • @TheKcchan
    @TheKcchan Před měsícem +9

    Rahul Esaswar - great knowledge

  • @baisils6204
    @baisils6204 Před měsícem +9

    Comment ൽ രാഹുൽ ഈശ്വർ എന്ന വ്യക്തിയെ പറ്റി ഒരു നെഗറ്റീവ് പോലുമില്ലാത്ത ആദ്യ വീഡിയോ ആയിരിക്കും ഇത്... അതിന് കാരണമായ യേശു എന്ന topic ഉം പുള്ളിക്ക് അതിലുള്ള വിശ്വാസവും ✌️