Heavenly videos
Heavenly videos
  • 35
  • 275 631

Video

Trinity | ത്രിത്വം ബൈബിൾ അടിസ്ഥാനമാക്കി || #bible #jesus #prayer ₹#tpm #song #preaching #christmas
zhlédnutí 443Před 2 měsíci
Trinity | ത്രിത്വം ബൈബിൾ അടിസ്ഥാനമാക്കി || #bible #jesus #prayer ₹#tpm #song #preaching #christmas
Rahul Esaswar യേശു ചരിത്ര പുരുഷൻ | debate #bible #jesus #prayer #india #കേരള #song #biblemotivation
zhlédnutí 225KPřed 2 měsíci
Rahul Esaswar യേശു ചരിത്ര പുരുഷൻ | debate #bible #jesus #prayer #india #കേരള #song
Pr. അനീഷ് കാവാലം ആരാധന തടസ്സമല്ല ഉത്തമ വിശ്വാസിക്ക് #jesus #bible #prayer #tpm #song #christmas
zhlédnutí 761Před 2 měsíci
Pr. അനീഷ് കാവാലം ആരാധന തടസ്സമല്ല ഉത്തമ വിശ്വാസിക്ക് #jesus #bible #prayer #tpm #song #christmas
pr. Lazar V Mathew || pr.ലാസർ വി മാത്യു കരുതുന്ന ദൈവം #jesus#bible #tpm #tpmworship #preaching #കേരള
zhlédnutí 20KPřed 2 měsíci
pr. Lazar V Mathew || pr. ലാസർ വി മാത്യു #jesus #prayer #bible #tpm #tpmworship #preaching #കേരള ആരെല്ലാം നിന്നെ കൈവിട്ടാലും കൈവിടാത്ത ദൈവം കഷ്ടതയിൽ കൈവിടാതെ കൈപിടിച്ച് നടത്തുന്ന ദൈവം
Pr. ലാസർ വി മാത്യു Pr. Lazar v Mathew || അനുഗ്രഹം ഉറപ്പ് #bible #jesus #prayer #കേരള #biblemotivat
zhlédnutí 3,4KPřed 2 měsíci
Pr. ലാസർ വി മാത്യു Pr. Lazar v Mathew || അനുഗ്രഹം ഉറപ്പ് #bible #jesus #prayer #കേരള #biblemotivat#preaching #കേരള #prayer
pr. Aneesh kavalam || pr. അനീഷ് കാവാലം|| അറിഞ്ഞു കൊടുക്കുക|| new one#jesus #bible #prayer #preach
zhlédnutí 313Před 3 měsíci
pr. Aneesh kavalam || pr. അനീഷ് കാവാലം|| അറിഞ്ഞു കൊടുക്കുക|| new one#jesus #bible #prayer #preaching #india #കേരള #christmas #biblemotivation
Pr. അനീഷ് കാവാലം || Pr. Aneesh kavalam യാക്കോബ്,യോസഫ് history #jesus #bible #prayer #preaching
zhlédnutí 1,1KPřed 3 měsíci
Pr. അനീഷ് കാവാലം || Pr. Aneesh kavalam യാക്കോബ്,യോസഫ് history #jesus #bible #prayer #preaching #കേരള #christmas #biblemotivation
മഹാ കവി K V സൈമൺ sir || Beautiful Song || Old is Gold #bible #jesus #prayer #preaching #tpmworship
zhlédnutí 178Před 3 měsíci
മഹാ കവി K V സൈമൺ sir || Beautiful Song || Old is Gold #bible #jesus #prayer #preaching #india #jesus_status #കേരള #song #christ
Pr. Aneesh kavalam || pr. അനീഷ് കാവാലം വിശ്വാസത്തിൽ വളരണം||#bible #jesus #prayer #preaching #india
zhlédnutí 1,9KPřed 3 měsíci
Pr. Aneesh kavalam || pr. അനീഷ് കാവാലം വിശ്വാസത്തിൽ വളരണം||#bible #jesus #prayer #preaching #india
ഷാരോണിൻ പനിനീർ പുഷ്പം song കുളിർമയേകുന്നു #bible #preaching #കേരള #christmas #song #tpm #tpmsongs
zhlédnutí 3,5KPřed 3 měsíci
ഷാരോണിൻ പനിനീർ പുഷ്പം beautiful song കുളിർമയേകുന്നു #bible #jesus #preaching #കേരള #christmas #song വിഷമവേളകളിൽ മനസ്സിനെ തൊട്ടുണർത്തുന്ന അതിമനോഹരമായ ഗാനമാണ് ഇത്, ഇത് കേൾക്കുമ്പോൾ മനസ്സിൽ ഉണ്ടാകുന്ന എല്ലാ പ്രയാസങ്ങളും വ്യഥകളും നമ്മെ വിട്ടു മാറിപ്പോകും കഷ്ടത വന്നാലും പ്രയാസം വന്നാലും കൈവിടാത്ത ദൈവം കൂടെയുണ്ട്
Reji Narayanan റെജി നാരായണൻ | For Youth | New generation Viral Video #bible #jesus #preaching #india
zhlédnutí 203Před 3 měsíci
Reji Narayanan റെജി നാരായണൻ | For Youth | New generation Viral Video #bible #jesus #preaching #india
Ambulance | ആംബുലൻസ് || Big salute #india #കേരള #ambulance
zhlédnutí 45Před 3 měsíci
Ambulance | ആംബുലൻസ് || Big salute #india #കേരള #ambulance #ambulanceslife
Pr. Lazar V Mathew || Pr. ലാസർ വി മാത്യു || Power full Preaching || malayalam #bible #jesus #prayer
zhlédnutí 5KPřed 3 měsíci
Pr. Lazar V Mathew || Pr. ലാസർ വി മാത്യു || Power full Preaching || malayalam #bible #jesus #prayer
Pr. Lazar V Mathew || pr. ലാസർ വി മാത്യു|| ഇതാവണം ഓരോ ഭക്തന്റെയും പ്രത്യാശ #bible #jesus #prayer
zhlédnutí 297Před 3 měsíci
Pr. Lazar V Mathew || pr. ലാസർ വി മാത്യു|| ഇതാവണം ഓരോ ഭക്തന്റെയും പ്രത്യാശ #bible #jesus #prayer #bibel #india #jesus_status #christmas #biblemotivation @preachinhell2580 @MalayalamAudioBible
Pr. ലാസർ വി മാത്യു || Pr. lazer v Mathew മുഖം നോക്കാതെ വചനം സംസാരിക്കുന്നു#bible #prayer #jesus
zhlédnutí 7KPřed 3 měsíci
Pr. ലാസർ വി മാത്യു || Pr. lazer v Mathew മുഖം നോക്കാതെ വചനം സംസാരിക്കുന്നു#bible #prayer #jesus
സ്വർഗീയ ശില്പിയെ || New Song ♥️|| beautiful | Christian song|| swargiya Shilpiye 🙏#bible #jesus
zhlédnutí 108Před 3 měsíci
സ്വർഗീയ ശില്പിയെ || New Song ♥️|| beautiful | Christian song|| swargiya Shilpiye 🙏#bible #jesus
Pr. അനീഷ് കാവാലം || Pr. Aneesh kavalam || നീ മരിക്കുകയില്ല || ജാതികൾ നിന്നെ #bible #prayer #jesus
zhlédnutí 977Před 4 měsíci
Pr. അനീഷ് കാവാലം || Pr. Aneesh kavalam || നീ മരിക്കുകയില്ല || ജാതികൾ നിന്നെ #bible #prayer #jesus
Bro.Suresh Babu || Bro.സുരേഷ് ബാബു || കണ്ണുനീരിന്റെ താഴവരയിൽ ഇറങ്ങിവരുന്ന#bible #jesus #preaching
zhlédnutí 258Před 4 měsíci
Bro.Suresh Babu || Bro.സുരേഷ് ബാബു || കണ്ണുനീരിന്റെ താഴവരയിൽ ഇറങ്ങിവരുന്ന#bible #jesus #preaching
Pr. Anil kodithottam || അനിൽ കൊടിത്തോട്ടം ||യോഗ്യത നോക്കി പ്രവർത്തിക്കുന്ന ദൈവം അല്ല #bible #prayer
zhlédnutí 51Před 4 měsíci
Pr. Anil kodithottam || അനിൽ കൊടിത്തോട്ടം ||യോഗ്യത നോക്കി പ്രവർത്തിക്കുന്ന ദൈവം അല്ല #bible #prayer
പാടും ഞാൻ യേശുവിനായി || Song || മനസ്സിനെ കുളിർമയേകുന്ന ഗാനം #bible #jesus #india #prayer #song
zhlédnutí 69Před 4 měsíci
പാടും ഞാൻ യേശുവിനായി || Song || മനസ്സിനെ കുളിർമയേകുന്ന ഗാനം #bible #jesus #india #prayer #song
Pr. Aneesh kavalam || pr. അനീഷ് കാവാലം || വിശ്വസ്തനായ ദൈവം കഷ്ടതയിൽ #bible #bibel #preaching #jesus
zhlédnutí 1,4KPřed 4 měsíci
Pr. Aneesh kavalam || pr. അനീഷ് കാവാലം || വിശ്വസ്തനായ ദൈവം കഷ്ടതയിൽ #bible #bibel #preaching #jesus
Pr. അനീഷ് കാവാലം || ദൈവത്തിന്റെ സ്നേഹം || Lord Jesus || #preaching #bible #prayer #india #bible
zhlédnutí 1,4KPřed 4 měsíci
Pr. അനീഷ് കാവാലം || ദൈവത്തിന്റെ സ്നേഹം || Lord Jesus || #preaching #bible #prayer #india #bible
pr. saji chathannur Be ready|| Jesus Coming Soon | യേശു #bible #preaching #prayer #india #jesus
zhlédnutí 100Před 4 měsíci
pr. saji chathannur Be ready|| Jesus Coming Soon | യേശു #bible #preaching #prayer #india #jesus
ദിവസം മാസം കാലം നോക്കരുത് || പെന്തക്കോസ്തുകാർ || രണ്ടാം വരവ് #bibel #preaching #prayer #jesus
zhlédnutí 1,7KPřed 4 měsíci
ദിവസം മാസം കാലം നോക്കരുത് || പെന്തക്കോസ്തുകാർ || രണ്ടാം വരവ് #bibel #preaching #prayer #jesus
കാത്തിരിക്കുക യേശു വരാറായി || part 2|| Jesus || King of Jesus #bibel #preaching #jesus_status #praye
zhlédnutí 599Před 4 měsíci
കാത്തിരിക്കുക യേശു വരാറായി || part 2|| Jesus || King of Jesus #bibel #preaching #jesus_status #praye
യേശുക്രിസ്തുവിനെ വരച്ചു കാട്ടുന്നു |Jesus | Pr. വർഗീസ് എബ്രഹാം #preaching #bibel #jesus_status
zhlédnutí 133Před 5 měsíci
യേശുക്രിസ്തുവിനെ വരച്ചു കാട്ടുന്നു |Jesus | Pr. വർഗീസ് എബ്രഹാം #preaching #bibel #jesus_status

Komentáře

  • @bluegreennews6017
    @bluegreennews6017 Před hodinou

    *വിശ്വാസ०, അതല്ല എല്ലാ०.* *മനുഷ്യത്ത്വ०, നീതി, സത്യ०, സാർവ്വസാഹോദര്യ०, സർവ്വലൗകീകത എന്നിവയില്ലാത്ത വിശ്വാസ०* *അന്ധവിശ്വാസ० ആണ്.* *M. A. യൂസഫലി...* ശബരിമല-ഗുരുവായൂർ-കാശി-അയോദ്ധ്യ-ജറുസലേ०-റോമിൽ പോയി രാമായണ-ഗീത-ബൈബിൾ വായിച്ച്, പ്രാർത്ഥിച്ചിട്ടാണൊ സഹസ്രകോടീശ്വരനായത് ? *ഗൗത० അദാനി...* മക്ക-മദീന-ജറുസലേ०-റോമിൽ പോയി ഖുർആൻ-ബൈബിൾ വായിച്ച്, പ്രാർത്ഥിച്ചിട്ടാണൊ സഹസ്രകോടീശ്വരനായത് ? *ബിൽഗേറ്റ്സ്...* ശബരിമല-ഗുരുവായൂർ-കാശി-അയോദ്ധ്യ-മക്ക-മദീനയിൽ പോയി രാമായണ-ഗീത-ഖുർആൻ വായിച്ച്, പ്രാർത്ഥിച്ചിട്ടാണൊ സഹസ്രകോടീശ്വരനായത് ? *എല്ലാ० പോട്ടെ ഈ മൂന്ന് മതങ്ങളിലെ* *ദൈവങ്ങളെ ദിപ്പൊ ഒന്ന് വിളിക്കൊ* *വരുമൊ എന്നറിയാനാണ്.* *ഒരത്യാവശ്യമുണ്ട്.* ഇല്ലെങ്കിൽ പോകാം... സർവ്വമതങ്ങൾക്കു०, അവകളിലെ ദൈവങ്ങൾക്കു०. *2806240630* *www.lifelightfoundationintl.org*

  • @bluegreennews6017
    @bluegreennews6017 Před hodinou

    *വിശ്വാസ०, അതല്ല എല്ലാ०.* *മനുഷ്യത്ത്വ०, നീതി, സത്യ०, സാർവ്വസാഹോദര്യ०, സർവ്വലൗകീകത എന്നിവയില്ലാത്ത വിശ്വാസ०* *അന്ധവിശ്വാസ० ആണ്.* *M. A. യൂസഫലി...* ശബരിമല-ഗുരുവായൂർ-കാശി-അയോദ്ധ്യ-ജറുസലേ०-റോമിൽ പോയി രാമായണ-ഗീത-ബൈബിൾ വായിച്ച്, പ്രാർത്ഥിച്ചിട്ടാണൊ സഹസ്രകോടീശ്വരനായത് ? *ഗൗത० അദാനി...* മക്ക-മദീന-ജറുസലേ०-റോമിൽ പോയി ഖുർആൻ-ബൈബിൾ വായിച്ച്, പ്രാർത്ഥിച്ചിട്ടാണൊ സഹസ്രകോടീശ്വരനായത് ? *ബിൽഗേറ്റ്സ്...* ശബരിമല-ഗുരുവായൂർ-കാശി-അയോദ്ധ്യ-മക്ക-മദീനയിൽ പോയി രാമായണ-ഗീത-ഖുർആൻ വായിച്ച്, പ്രാർത്ഥിച്ചിട്ടാണൊ സഹസ്രകോടീശ്വരനായത് ? *എല്ലാ० പോട്ടെ ഈ മൂന്ന് മതങ്ങളിലെ* *ദൈവങ്ങളെ ദിപ്പൊ ഒന്ന് വിളിക്കൊ* *വരുമൊ എന്നറിയാനാണ്.* *ഒരത്യാവശ്യമുണ്ട്.* ഇല്ലെങ്കിൽ പോകാം... സർവ്വമതങ്ങൾക്കു०, അവകളിലെ ദൈവങ്ങൾക്കു०. *2806240630* *www.lifelightfoundationintl.org*

  • @JohnsonParekkattil
    @JohnsonParekkattil Před 4 hodinami

    ഇങ്ങനെ ചോദ്യം ചോദിക്കേണ്ട ആവശ്യം വല്ലതുമുണ്ടോ, അവൻ സത്യത്തിൽ ഇപ്പോൾ ഉള്ളവനാണെങ്കിൽ നേരിട്ടു വിളിക്കരുതോ. അപ്പോൾ ഉത്തരം കിട്ടുമല്ലോ. എനിക്കെല്ലാം അതാണ് അനുഭവം 🙏

  • @JK-Talk777
    @JK-Talk777 Před 4 hodinami

    നിങ്ങൾ പോളിയാണ്.. God bless you

  • @sanuvarghese9313
    @sanuvarghese9313 Před 17 hodinami

    13:37 മോനേ🥶🥰 രോമാഞ്ചം രാഹുൽ അണ്ണാ 💔

  • @lakshmanlijesh
    @lakshmanlijesh Před dnem

    ചോദ്യങ്ങൾക്ക് ഉത്തരമായി രാഹുലിന്റെ സ്ഥിരം ശൈലിയായ കാട് കയറിയുള്ള മറുപടി.. At least ചോദ്യം മുഴുവനായി ചോദിക്കാൻ പോലുമുള്ള സമയം കൊടുക്കാനുള്ള ക്ഷമ പോലും രാഹുൽ നു പല സ്ഥലങ്ങളിൽ വച്ചും നഷ്ടമാവുന്നു.. നിഷ്പക്ഷമായി ഈ ഇന്റർവ്യു കാണുന്നവർക്ക് രാഹുലിന്റെ മുന്നിലിരിക്കുന്ന ക്ഷമാശീലനും ബുദ്ദിമാനുമായ ഒരു മനുഷ്യനെ കാണാം

  • @scotlandacademy5176

    YESHU WAS A MYTHICAL CHARACTER

  • @VinodiniR-hm1pt
    @VinodiniR-hm1pt Před dnem

    Easo ❤❤❤❤

  • @user-pi5vt7wt8f
    @user-pi5vt7wt8f Před dnem

    Dear Mr. Rahool : Christians are came from other religious community like Mr. Rahool. God bless you and your family members and next generations 🙏🙏🙋‍♂️🙋‍♂️ 🙋‍♂️

  • @user-pi5vt7wt8f
    @user-pi5vt7wt8f Před dnem

    Dear Mr. Rahool: God bless you 🙏 Keep it up 🙏🙋‍♂️

  • @mohanan.k.vkundilveedu4616

    യേശുവും രാമനും ഇല്ല എന്നു പറയുന്നവർ നാളെ ഗാന്ധിജിയും ഉണ്ടായിരുന്നില്ല എന്നു പറയും

  • @mohanan.k.vkundilveedu4616

    ഈ പോങ്ങനെ എവിടുന്നു കിട്ടി രാഹൂലെ ഇൻ്റർവ്യുവിന്! അയാൾക്ക് ഒ😢രു ചരിത്രവും 'അറിയില്ലാ.

  • @robinsebastian9825
    @robinsebastian9825 Před 2 dny

    Avatharakanu oru koppum ariyilla

  • @leelammageorge2913
    @leelammageorge2913 Před 2 dny

    There have evidence about Jesus not only in new testament ,but you can get evidence from other Manuscripts, and from the great historian Josiphas.You can get evidence also from Thourah.You can see tomp(cage) of Jesus in Israel. It has written there'He is not here he has risen from the dead'.If you go there you can see the Lazar's cage also.

  • @shamunkp5619
    @shamunkp5619 Před 2 dny

    30 കൊല്ലം മുമ്പ് ചരിത്രപരമായ യേശുക്രിസ്തുവിനെ കണ്ടെത്താൻ ഞാൻ ശ്രമിച്ചിരുന്നു. പിന്നീട് യോഗാത്മക ദർശകനും ആത്മ ജ്ഞാനിയുമായ ഒരു ഈസോയെ കണ്ടെത്താനും ഒരു വിഫല ശ്രമം നടത്തി. എന്നാൽ അപ്പോഴൊക്കെ അമ്പിളി മാമനെ പിന്തുടർന്ന് ഓടുന്ന ഒരു പയ്യൻ ആയി മാറി ഞാൻ. പിടി തരാതെ ഓടുന്ന ഹിമാംശു! ഈ രാഹുലിന് ഇത് എന്തിന്റെ കേടാ! ഫ്രീ തിങ്കേഴ്‌സ് ബാലരമ വായിച്ചു വളരട്ടെ, വിശ്വാസികൾ ഇതിഹാസ കഥകളും!

  • @alicevalerian5068
    @alicevalerian5068 Před 2 dny

    AD ,BC engineyudayi chodyakarthave.

  • @VJ-mz1sy
    @VJ-mz1sy Před 2 dny

    ആ വിവരദോഷിയായ അവതാരകന്റെ പേരെന്താണു്. ഏതായാലും രാഹുൽ അവന്റെ അണ്ണാക്കിലടിച്ചുകൊടുത്തു .

  • @k.mdavid7423
    @k.mdavid7423 Před 2 dny

    ബി. സി. 15-ആം നൂറ്റാണ്ട് മുതലുള്ള ചരിത്രത്തിന്റെ ലിഖിത രൂപമാണ് ബൈബിൾ. അതിലെ പ്രധാന കഥപുരുഷനാണ് യേശു ക്രിസ്തു. പുരാതന ലോകം മുഴുവൻ അതിലുണ്ട്. യേശു ക്രിസ്തുവിനോടു കൂടെ ജീവിച്ചിരുന്നവരാണ് പുതിയ നിയമം എഴുതിയത്. ചരിത്രതെക്കുറിച്ചു തർക്കിക്കാം, പക്ഷെ സമർദ്ധിക്കാൻ കഴിയില്ല. യേശു ഇല്ലായിരുന്നു എന്ന് പറയുന്നത് ഈജിപ്തും പിരമിഡും ഇല്ലെന്നു പറയുന്നത് പോലെ മാത്രം.

  • @sarageorge6188
    @sarageorge6188 Před 2 dny

    Jesus Christ is only one True God . He is the only way to go to heaven ❤❤. He is the eternal God , one who was , who is and who is to come

  • @ankith8095
    @ankith8095 Před 2 dny

    ഒരു തേങ്ങയും അറിയാതെ കോട്ടും ഇട്ട് വന്നു ദൈവത്തെ കുറ്റം പറയുന്ന ഒരു നല്ല പിതാവിന് പിറക്കാത്ത നായിക്കിടാവ്...😊😊

  • @nishajose3971
    @nishajose3971 Před 3 dny

    Bc എന്ന ഒരു കാലഘട്ടം തന്നെ ഉള്ളത് തന്നെ ജീസസ് എന്ന ഒരാൾ ഉള്ളതുകൊണ്ടല്ലേ ഇത് പിന്നെ എന്താടോ

  •  Před 3 dny

    ബാക്കി എല്ലാവരും ഉണ്ട് യേശു മാത്രം ഇല്ല.😢 എന്ത് പരാജയം എത്ര അസ്തിരവും ആണ് മനുഷ്യ ബോധം... അനിത്യത മാറ്റി നിത്യത തരണേ യേശുവേ.🙏

  •  Před 3 dny

    Adi Shankaracharyan ഉണ്ടെ. Brahma Njaanavali ഉണ്ടെ... അതിൽ എല്ലാം ദൈവം എന്ന അറിവ് പരാമർശിച്ചിട്ടുണ്ടെ.

  • @Mariya-p5p
    @Mariya-p5p Před 3 dny

    Thank you rahul. You are bless by god.

  • @rejisebastian7138
    @rejisebastian7138 Před 3 dny

    അവതാരൻ ആരോ പറഞ്ഞു പഠിപ്പിച്ച നിരീശ്വര വാദി

  • @anugrahadcom8397
    @anugrahadcom8397 Před 3 dny

    രാഹുൽജി ക്രിസ്ത്യൻ വിഭാഗത്തിൽ നിന്ന് ക്രിസ്തുവിനെ തള്ളിപ്പറയുന്നവർക്ക് താങ്കൾ ഒരു വെല്ലുവിളിയാണ്.... God bless you.... God be with you.....

  • @user-th7vv5xy2u
    @user-th7vv5xy2u Před 4 dny

    Kudila Buthi Manushyane Daivthil Ninnum Akattunnu - almighty lord declaring

  • @user-th7vv5xy2u
    @user-th7vv5xy2u Před 4 dny

    BOOSHAN DAIVAMILLA ENNU HRUDHAYATHIL PARAYUNNU - ALMIGHTY LORD DECLARING.

  • @user-th7vv5xy2u
    @user-th7vv5xy2u Před 4 dny

    DAIVA BHAYAM ILLAATHAVAN ERINJU KALAYEENDA MULLAANE - ALMIGHTY LORD DECLARING

  • @georgemg8760
    @georgemg8760 Před 4 dny

    തുമ്പിയെക്കൊണ്ട് കല്ല് എടുപ്പിക്കുന്നത് കണ്ടിട്ടുണ്ടോ? രാഹുലിനെക്കൊണ്ട് തർക്കിച്ച് എവിടം വരെ എത്തുമെന്ന് കാണാൻ ആണ് പുള്ളി ശ്രമിക്കുന്നത്.

  • @rajupaulose6351
    @rajupaulose6351 Před 4 dny

    യേശു ക്രിസ്തുവിനെ ക്കുറിച്ചുള്ള പ്രിയസഹോദരന്റെ മറുപടി വളരെ ഉത്തമമായ മറുപടി. യേശുക്രിസ്തു ചരിത്രപുരുഷൻ മാത്രമല്ല യുഗപുരുഷനുമാണ് അതുമാത്രമല്ല സാക്ഷാൽ ദൈവവുമാണ് തീർന്നില്ല ജനനത്തിനു മുമ്പേ ഉള്ളവൻ അഥവാ ഈ ഭൂമിയിലേക്കുള്ള എന്റെ മനുഷ്യനെ തേടിയുള്ള കന്യക ജനനത്തിന് മുൻപേ ഉള്ളവൻ യേശു തന്നെ വളരെ അസന്നിക്തമായി പറഞ്ഞിരിക്കുന്നു മുൻകൂട്ടി പറഞ്ഞിരിക്കുന്നു ഞാൻ ആരംഭത്തിനു മുമ്പേ ഉള്ളവൻ എന്ന് ആയതിനാൽ ഈ യേശുവിൽ അടങ്ങിയിരിക്കുന്ന ഇത്തരം ആഴമേറിയ മഹിമയും ഉത്തമ യോഗ്യതയും ഉള്ള മറ്റൊരുവനും ഇതുവരെ ഈ ഭൂമിയിൽ വന്നിട്ടില്ല ഇനി മേലാൽ വരികയും ഇല്ല ഇത് പരമസത്യം തന്നെ.🎉🎉🎉

  • @MujeebKamal-dq6qb
    @MujeebKamal-dq6qb Před 4 dny

    യേശു പ്രവാചകൻ ആണ്

  • @rajupaulose6351
    @rajupaulose6351 Před 4 dny

    യേശു ക്രിസ്തു ഈ ഭൂമിയിൽ വന്നില്ലായിരുന്നു. എങ്കിൽ. ബി.സി . എ ടി. എന്നീ വസ്തുതകൾ എങ്ങനെ ഉണ്ടായി എന്നും കൂടി ചിന്തിക്കണം.

  • @jincyjaison7379
    @jincyjaison7379 Před 4 dny

    Daivam nammale srishtichathu muthal nammale kaivittittilla adhyam samsarathilane nammale reshichathe pinne sareeram eduth irangi vannu athane iswo ippo parisuthathmavinte roopathilane nammalereshichukondirikkunnathe

  • @anithaanitha-ze7eq
    @anithaanitha-ze7eq Před 4 dny

    Kathave,karthave,ennuvichalpora,pithavinte,ishttamcheyyunnavaneyanne,ishttam,puthrane,mahthapeduthanan

  • @anithaanitha-ze7eq
    @anithaanitha-ze7eq Před 4 dny

    Yahova,thanneyanne,yasu

  • @anithaanitha-ze7eq
    @anithaanitha-ze7eq Před 4 dny

    Rahul,yesukristhu,18,30,vare,mathapithakkale,help,cheyyukayayirunnu

  • @VimalammaPK
    @VimalammaPK Před 4 dny

    Rahul innale peitha mazhak innu kurutha thakara anu ketto

  • @prspillai7737
    @prspillai7737 Před 4 dny

    യേശുക്രിസ്തു 12വയസ്സുമുതൽ 30 വയസ്സുവരെ എവിടെ ആയിരുന്നു എന്ന് ആർക്കും അറിയില്ല എന്ന് പറയുന്നു. അദ്ദേഹം കാഷ്മീരിൽ ഉണ്ടായിരുന്നുവെന്നും പറയപ്പെടുന്നു. ആ കാലഘട്ടത്തിൽ ബുദ്ധമതം വളരെ ശക്തി ആർജ്ജിച്ച് നിന്നുവെന്നും ബുദ്ധന്റെ ഉപദേശങ്ങൾ പലതും യേശുക്രിസ്തുവിനെ ആകർഷിക്കുകയും അദ്ദേഹം തിരികെപ്പോയി ആ ആദർശങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തു എന്നും പറയുന്നു. യുക്തിവാദിയും എഴുത്തുകാരനും ആയിരുന്ന ജോസഫ് ഇടമറുകിന്റെ 'ക്രിസ്തുവും കൃഷ്ണനും ജീവിച്ചിരുന്നില്ല' എന്ന പുസ്തകത്തിൽ ബുദ്ധന്റെ ഉപദേശങ്ങൾ അതേപടി ബൈബിളിൽ ചേർത്തിരിക്കുന്നത് അക്കമിട്ട് പ്രതിപാദിച്ചിട്ടുണ്ട്. രാമസേതുവിനെപ്പറ്റി അൽപ്പം പറയട്ടെ. ആയിരമായിരം വർഷങ്ങൾക്കുമുമ്പ് ഇന്ത്യയും ശ്രീലങ്കയും ഒന്നിച്ചാണ് ഉണ്ടായിരുന്നതെന്നും രൂക്ഷമായ പ്രകൃതി സാഹചര്യത്തിൽ ആഞ്ഞടിച്ച തിരമാലകളുടെ പ്രഹരം ഏറ്റ് ശോഷിച്ച രീതിൽ ഇന്ന് കാണുന്ന രാമസേതു ആയിത്തീർന്നുവെന്നും അനേകം വർഷങ്ങൾക്കുശേഷം അതും അപ്രത്യക്ഷമാകും എന്നും ഒരിക്കൽ ഞാൻ വായിച്ചു. വിശ്വാസം എന്തുമാകട്ടെ, ശ്രീനാരായണ ഗുരു പറഞ്ഞതിന് എന്നും പ്രശസ്തി ഉണ്ടാകും ie. 'മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി '.

  • @shebintomy7575
    @shebintomy7575 Před 4 dny

    Ee mandan anchor enthanu udheschikkunnathu

  • @mathimanojmathimanoj5557

    Evanu franthanu. Rahul best

  • @bindhusunny5751
    @bindhusunny5751 Před 5 dny

    ഇയാൾക്ക് ഒന്നുമറിയില്ല അബദ്ധം മാത്രം പറയുന്നു

  • @antonykooran
    @antonykooran Před 5 dny

    ഇതുതന്നെയാണ് യേശുക്രിസ്തുവിനെ കഥയുംഅയ്യപ്പൻറെകഥ പോലെ തന്നെ

  • @antonykooran
    @antonykooran Před 5 dny

    യേശുക്രിസ്തു ജീവിച്ചിരിപ്പുണ്ടായിരുന്നു എന്ന് ഏത് ചരിത്ര ബുക്കിനെ അടിസ്ഥാനത്തിലാണ് പറയുന്നത്

    • @joemol2629
      @joemol2629 Před 4 dny

      ജോസിഫസ് ഇസ്രായേൽ ന്റെ ചരിത്രഎഴുത്തുകാരൻ വ്യക്തമായി ഡോക്യുമെന്റ് ചെയ്തിട്ടുണ്ട് jesus christ എന്ന ഗുരുവിനെ കുറിച്ച് പിന്നെ ബൈബിൾ അതും ചരിത്രം തന്നെ ആണ്

  • @Channel_Master
    @Channel_Master Před 5 dny

    Oola # 1 Anchor

  • @user-gu6xk8is5y
    @user-gu6xk8is5y Před 5 dny

    The historical gods are died .don't search them . The Creator of God is humen. I'm believing in god. And he is unknown . I think he is the creator of all. not like historical or religion's god . ..simple ..😂😂😂

  • @lillythomas7354
    @lillythomas7354 Před 5 dny

    എടോ പൊട്ടൻ അവതാര കാ പോയി ചാക്

  • @bijujob
    @bijujob Před 5 dny

    അവതരാക താൻ ശരിക്കും പെട്ട നാണോ ?അതോ അങ്ങിനെ അഭിനയിക്കുന്നതാണോ?

  • @ValsammaCherian-ss9jy

    രാഹുൽ ഈശ്വർ ഒരുപാടു വായിക്കുന്ന ഒരു വ്യക്തി ആണെന്ന് മനസ്സിൽ ആയി, 👍🌹

  • @bin0088
    @bin0088 Před 5 dny

    ആർക്കും പണവും, വിവേകവും, അധികാരവും, ഇല്ലാത്ത നേടാൻ സാധിക്കുന്ന ഏക സാധനം ആത്മീയ അറിവും, ദൈവീകതയും മാത്രമാണ്