11.100% കൃപ പ്രസംഗിച്ചതാര്???

Sdílet
Vložit
  • čas přidán 3. 06. 2024

Komentáře • 29

  • @josemullappillil1917
    @josemullappillil1917 Před měsícem +1

    Well explained with a great clarity about what is the pure Gospel of Grace which Paul preached. That is Salvation is 100% purely by Grace through faith only.( Ephesians 2/8,9& Romans 11/6).
    Awesome &Amazing message.
    God strengthen you Pastor Jinesh to preach this Gospel boldly to tge ends of the earth with authority&clarity.
    The comming of Lord Jesus Christ is very soon.
    Best wishes. ❤🎊🎊

  • @cecilcorreya7681
    @cecilcorreya7681 Před měsícem +1

    👌👍

  • @user-cx8qu1mg9l
    @user-cx8qu1mg9l Před měsícem +1

    ആമേൻ സ്തോത്രം

  • @Techniq777
    @Techniq777 Před 10 dny

    🙏

  • @laiju1109
    @laiju1109 Před měsícem +1

    അവര്‍ ദൈവത്തെ അറിഞ്ഞിരുന്നെങ്കിലും അവിടുത്തെ ദൈവമായി മഹത്വപ്പെടുത്തുകയോ അവിടുത്തേക്കു നന്‌ദി പ്രകാശിപ്പിക്കുകയോ ചെയ്‌തില്ല, മറിച്ച്‌, അവരുടെയുക്‌തിവിചാരങ്ങള്‍ നിഷ്‌ഫലമായിത്തീരുകയും വിവേക രഹിതമായ ഹൃദയം അന്‌ധകാരത്തിലാണ്ടുപോവുകയും ചെയ്‌തു.
    റോമാ 1 : 21
    ജ്‌ഞാനികളെന്ന്‌ അവകാശപ്പെട്ടുകൊണ്ട്‌ അവര്‍ ഭോഷന്‍മാരായിത്തീര്‍ന്നു.
    റോമാ 1 : 22
    ഇസ്രായേൽ ജനം വിവേകമില്ലാതെ അന്ധരായിരുന്നു അവർ ജ്ഞാനികളെന്ന് വിചാരിച്ച് സ്നാപക യോഹന്നാനെ യം യേശുവിനേയും അപ്പസ് ത്തോലൻ മാരെയും സ്വീകരിച്ചില്ല
    ഇന്നും മനുഷ്യർ വിവേകമില്ലാതെ ജ്ഞാനികളെന്ന് പറഞ്ഞ് അന്ധകാരത്തിൽ വചനത്തേ സ്വീകരിക്കുന്നില്ല
    അവർ മനുഷ്യ ഫോട്ടോകൾ വിഗ്രഹങ്ങൾ മനുഷ്യ കരങ്ങൾ ഇതിൽ ആശ്രയിക്കുന്നു
    അവര്‍ അനശ്വരനായ ദൈവത്തിന്റെ മഹത്വം നശ്വരനായ മനുഷ്യന്റെ യോ പക്‌ഷികളുടെയോ മൃഗങ്ങളുടെയോ ഇഴജന്തുക്കളുടെയോ സാദൃശ്യമുള്ള വിഗ്രഹങ്ങള്‍ക്കു കൈമാറി.
    റോമാ 1 : 23
    സ്വന്തം കരങ്ങളിലും കരവേലകളിലും ആശ്രയിക്കുന്നവരെ
    അതുകൊണ്ട്‌ ദൈവം, അവരെ തങ്ങളുടെ ഭോഗാസക്‌തികളോടുകൂടെ, ശരീരങ്ങള്‍ പരസ്‌പരം അവമാനിതമാക്കുന്നതിന്‌, അശുദ്‌ധിക്ക്‌ വിട്ടുകൊടുത്തു.
    റോമാ 1 : 24

  • @KasthuryAneesh
    @KasthuryAneesh Před měsícem +1

    നന്ദി ബ്രദർ. മൂന്നാമത്തെ പാർട്ടിനായി കാത്തിരിക്കുവായിരുന്നു. വളരെ നന്നായി മനസിലായി. ദൈവം അനുഗ്രഹിക്കട്ടെ

    • @jineshjohny
      @jineshjohny  Před měsícem +1

      കർത്താവിന് മഹത്വം 🙏🏻😊

  • @alboomautomobiles3527
    @alboomautomobiles3527 Před měsícem +1

    good teacher

  • @dayasabu3151
    @dayasabu3151 Před měsícem

    Amen, hallelujah,simple explanation without complications❤,God bless u brother

  • @josh6810
    @josh6810 Před měsícem +2

    Excellent Explanation 🥰🙏

  • @angelinanoby8190
    @angelinanoby8190 Před měsícem +2

    Praise The Lord🙏🙏💖

  • @Pawath691
    @Pawath691 Před měsícem +1

    Amen ❤

  • @shijoantony1980
    @shijoantony1980 Před měsícem +1

    Simply And Cristal Clear..
    Thank You Brother..

  • @thomaskutty3812
    @thomaskutty3812 Před měsícem +1

    🙏🙏❤️❤️🙏🙏❤️❤️

  • @anilpunnoose1926
    @anilpunnoose1926 Před měsícem +1

    🙏🏿

  • @abeychan1970
    @abeychan1970 Před měsícem

    ആരായാൽ നമുക്ക് എന്ത്
    വിശ്വാസികളെ സംബന്ധിച്ച് ജീവിച്ചിരക്കുമ്പോൾ Bible വിശ്വസിച്ച് യേശുദേവനെ കർത്താവും രക്ഷിതാവും
    ആയി സ്വീകരിക്ക എന്നതാണ് '
    സൃഷ്ടാവും രക്ഷിതാവും കൃപയിൻ ഈ ലോകത്തുള്ള
    ദൈവാന്മാവിനെ അതായതു പിതാവും പുത്രനും പരിശുദ്ധാന്മാവും ആയ സത്യ ഏക ദൈവത്തെ അറിഞ്ഞു
    വിശ്വസിക്കയാണ്.

    • @jineshjohny
      @jineshjohny  Před měsícem

      ഈ ഭൂമിയിൽ നമ്മൾ ഈ മനോഭാവത്തോടെ ജീവിക്കുമോ?എന്ധെങ്കിലും ആവട്ടെ വരുന്നത് വരട്ടെ എന്ന്???? ഇല്ല.....വ്യക്തമായ പ്ലാൻ ചെയ്ത് ഈ ഭൂമിയിലെ ജീവിതം നന്നാക്കാൻ ശ്രെമിക്കും... അതുപോലെ നിത്യതയും പ്രതിഫലവും ഭദ്രമാക്കാൻ ശ്രെമിക്കുക... അല്മീയ ജീവിതവും വളരെ ശ്രദ്ധിക്കണം 🤝🏻😊

  • @kochumonpaulkochupaul3895
    @kochumonpaulkochupaul3895 Před měsícem

    താൻ എല്ലാവരെയും തട്ട് തട്ടക്കുന്നു പൗലോസ് എന്താണ് പറയുന്നത് നോക്കാം ഞാന്‍ പൗലോസിന്റേതാണ്‌, ഞാന്‍ അപ്പോളോസിന്റേതാണ്‌, ഞാന്‍ കേപ്പായുടേതാണ്‌, ഞാന്‍ ക്രി സ്‌തുവിന്റേതാണ്‌ എന്നിങ്ങനെ നിങ്ങളോരോരുത്തരും പറയുന്നതിനെയാണ്‌ ഞാന്‍ ഉദ്‌ദേശിക്കുന്നത്‌.
    1 കോറിന്തോസ്‌ 1 : 12

    • @jineshjohny
      @jineshjohny  Před měsícem

      പറയുന്നതൊന്നും താങ്കളുടെ തലയിൽ കയറുന്നില്ല... വചനപ്രകാരം തങ്ങൾ ഗുണപ്പെടാൻ ഉള്ള ആളല്ല എന്ന് തോനുന്നു ...... ഇത് മറഞ്ഞിരുന്നു എങ്കിൽ അത് ഗുണപെടാത്തവർക്കത്രെ ( നശിച്ചുപോകുന്നവർക്കത്രെ )
      2 കൊറി 4-3:4.....
      എങ്കിലും പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻

    • @kochumonpaulkochupaul3895
      @kochumonpaulkochupaul3895 Před měsícem

      @@jineshjohny ആരെയും വിഡ്ഢി എന്ന് വിളിക്കാൻ പാടില്ല അത് പാപം ആയതു കൊണ്ട് അങ്ങനെ ഞാൻ വിളിക്കുന്നില്ല തനിക്ക്പിതാവായ ദൈവം, പ്രേവാചകർ,യേശു ക്രിസ്തു, പൗലോസ് ഒഴിച്ച് ബാക്കിയുള്ള അപ്പോസ്ഥലന്മാർ പഠിപ്പിച്ച കാര്യങ്ങൾ താൻ ഒരു വിലയും കൽപ്പിക്കുന്നില്ല എന്ന് തന്റെ പഠിപ്പിരിൽ മനസിലാക്കാം

    • @jineshjohny
      @jineshjohny  Před měsícem +1

      @@kochumonpaulkochupaul3895 അതാണ് ഞാൻ പറഞ്ഞെ താങ്കൾക്ക് ഞാൻ പറയുന്നത് മനസിലാകുന്നില്ല ഗുണപ്പെടാൻ പാടാ..... So ലീവ് മി....

    • @kochumonpaulkochupaul3895
      @kochumonpaulkochupaul3895 Před měsícem

      @@jineshjohny എനിക്ക് എന്റെ കൈയിൽ ദൈവ വചനമുണ്ട് ഞാൻ അതിലാണ് വിശ്വസിക്കുന്നത് ( അപ്പൊ 5.9 )യിൽ പറയുന്നത് പോലെ ഞാൻ കമെന്റ് ഇടുന്നത് ദൈവത്തെ തേടുന്നവർ ദൈവ വചനം വയ്ക്കണം സത്യം അറിയണം എന്നുള്ളത് കൊണ്ടാണ് (യോഹന്നാൻ 17.17)

    • @jineshjohny
      @jineshjohny  Před měsícem

      @@kochumonpaulkochupaul3895 ദൈവ വചനം തന്നെയാ ഞാൻ പറയുന്നതും.... 😊