4. പൗലോസ് പത്രോസിനെ ഗ്രഹിപ്പിച്ച സുവിശേഷം....! എന്താണത്?

Sdílet
Vložit
  • čas přidán 18. 04. 2024

Komentáře • 53

  • @Omanavarghese80
    @Omanavarghese80 Před 3 měsíci +9

    YESSS.. AMEN.. 🙏🙏
    യുഗയുഗാന്തരങ്ങളായി നിഗൂഢമായിരുന്ന രഹസ്യം അവിടുന്നു പ്രവാചകന്‍മാരുടെ ലിഖിതങ്ങള്‍വഴി ഇപ്പോള്‍ വെളിപ്പെടുത്തി. ഈ രഹസ്യം നിത്യനായ ദൈവത്തിന്റെ ആജ്‌ഞയനുസരിച്ചു വിശ്വാസത്തിന്റെ അനുസരണത്തിനായി സകല ജനപദങ്ങള്‍ക്കും അറിയപ്പെട്ടിരിക്കുകയാണ്‌.
    സര്‍വജ്‌ഞനായ ആ ഏകദൈവത്തിന്‌ യേശുക്രിസ്‌തുവഴി എന്നേക്കും മഹത്വമുണ്ടായിരിക്കട്ടെ! ആമേന്‍.
    റോമാ 16 : 26-27

    • @tazcarolin2909
      @tazcarolin2909 Před 3 měsíci +3

      🙏🏼❤️

    • @jineshjohny
      @jineshjohny  Před 3 měsíci +2

      സ്തോത്രം 🙏🏻

    • @samuelvarghese9991
      @samuelvarghese9991 Před měsícem

      അത്രമാത്രമേയുള്ളു, ഇപ്പോൾ വെളിപ്പെടുത്തി.

  • @womensfellowshipskd7406
    @womensfellowshipskd7406 Před 2 měsíci +2

    Praise the Lord ✌️🙏🏻

  • @josemullappillil1917
    @josemullappillil1917 Před 3 měsíci +3

    Very blessed message.
    Well explained that there are two different Gospels in the Bible and the one which we have to follow in this period of Grace is the Gospel of Grace of God, given to Apostle Paul, it says by Grace through faith you are saved, and that not of yourself, it is the gift of God. Not of works, least any man should boast. Ephesians 2/8,9)
    God bless & strengthen you Pastor Jinesh to stand boldly for this truth to prepare many for the comming of Jesus Christ (The Rapture) which is going to take place soon.
    Best wishes&Prayers. ❤🎉

  • @thomascherian446
    @thomascherian446 Před 2 měsíci +3

    A true message God bless 🙌 🙏

  • @rosevarghese1976
    @rosevarghese1976 Před 2 měsíci +2

    Philippians 1:27 Whatever happens, conduct yourselves in a manner worthy of the gospel of Christ. Then, whether I come and see you or only hear about you in my absence, I will know that you stand firm in the one Spirit, striving together as one for the faith of the gospel

  • @sherlyreji5193
    @sherlyreji5193 Před 3 měsíci +3

    Praise the Lord❤

  • @reenakurian3262
    @reenakurian3262 Před 3 měsíci +3

    Praise the Lord 🙏🙏🙏

  • @kp210
    @kp210 Před 3 měsíci +3

    Praise the Lord

  • @angelinanoby8190
    @angelinanoby8190 Před 3 měsíci +3

    Praise God 💖

  • @JoshymulloorJoshy
    @JoshymulloorJoshy Před 3 měsíci +3

    Amen Amen🙏🙏🙏

  • @Pawath691
    @Pawath691 Před 3 měsíci +3

    Glory to GOD🙏

  • @sudhabinoy6137
    @sudhabinoy6137 Před 3 měsíci +3

    God bless you Brother🙏

  • @tazcarolin2909
    @tazcarolin2909 Před 3 měsíci +3

    Thank you brother 🙏🏼😊

  • @paulmathew6705
    @paulmathew6705 Před 2 měsíci +2

    Amen

  • @mfa5240
    @mfa5240 Před 3 měsíci +3

    👍

  • @cecilcorreya7681
    @cecilcorreya7681 Před měsícem +1

    👍👌

  • @SureshFilmHouse
    @SureshFilmHouse Před 2 měsíci +2

    ആമേൻ

  • @anilpunnoose1926
    @anilpunnoose1926 Před měsícem +1

    🙏🏿

  • @madhu.m4617
    @madhu.m4617 Před 3 měsíci +3

    ❤️amen

  • @sujaraju8993
    @sujaraju8993 Před 3 měsíci +3

    ,🙏🥰

  • @josh6810
    @josh6810 Před 3 měsíci +3

  • @KasthuryAneesh
    @KasthuryAneesh Před měsícem +1

    Trivandruth oru church undakumo brother. Nannayi vachanam manasilakunnu.❤❤❤God bless you brother

    • @jineshjohny
      @jineshjohny  Před měsícem +1

      കർത്താവ്‌ അനുവദിക്കുന്ന പക്ഷം നമ്മൾ ചെയും സിസ്റ്റർ 😊... കുറച്ചുപേർ ഉണ്ട്‌ TVM ഇൽ 🙏🏻പ്രാർത്ഥിക്കാം നമുക്ക്

  • @holybookministry7589
    @holybookministry7589 Před 2 měsíci

    പുതിയ അപ്പോസ്തലനാണ്. വചന വൈരുദ്ധ്യങ്ങൾ പഠിപ്പിക്കുന്നവരുടെ കൂട്ടത്തിൽ പെട്ട ആളാണ്. പ്രത്യക്ഷത്തിൽ തിരിച്ചറിയാൻ കഴിയില്ല. ശ്രദ്ധിച്ചാൽ അതൊക്കെ മനസ്സിലാക്കാം. വളരെ സൂക്ഷിക്കുക.

    • @jineshjohny
      @jineshjohny  Před 2 měsíci +1

      ഇന്ന് അപ്പസ്ത്തോലന്മാർ നിലവിൽ ഇല്ല... ഞാനും അപ്പസ്തോലൻ അല്ല അവിടെ താങ്കൾക്ക് തെറ്റ് പറ്റി....ഞാൻ ഒരു സുവിശേഷകനും പ്രബോധകനും ആണ്, ദൈവം എന്നെ അതിനായി ഒരുക്കി.... ഒരു കൊച്ചു കുട്ടായ്മയും ഉണ്ട്‌ എല്ലാ ഞായറും 9am to 11am...വരെ ഉണ്ട്‌... വന്ന് നേരിൽ കാണാവുന്നതാണ്... ദശാമ്ശ പിരിവും ഇല്ല.....10 പൈസ തരുകയും വേണ്ടാ... നടത്തുന്നത് കർത്താവാണ്... സ്തോത്രം 😊....കാര്യം അറിയാതെ ഒരാളെ കുറ്റം പറയരുത്.... അതൊരു നല്ല വ്യക്തിക്കു ചേർന്നതല്ല... സ്നേഹത്തോടെ 🙏🏻

    • @amalkbabu8715
      @amalkbabu8715 Před 2 měsíci +1

      @@jineshjohnybrother Evde aanu ningade koottayma

    • @jineshjohny
      @jineshjohny  Před 2 měsíci

      @@amalkbabu8715 പറവൂർ (എറണാകുളം ) ഗ്രേസ് ചർച്....ഒന്നര വർഷമായി കൂടി വരുന്നു... സ്വാഗതം 😊

    • @jineshjohny
      @jineshjohny  Před 2 měsíci

      @@amalkbabu8715ബ്രദർ എവിടെയാ സ്ഥലം?

    • @amalkbabu8715
      @amalkbabu8715 Před 2 měsíci +1

      @@jineshjohnyTrivandrum

  • @samuelvarghese9991
    @samuelvarghese9991 Před měsícem

    പൗലോഡ് പന്ത്രോസിനെ പഠിപ്പിക്കുന്നതുവരെ പത്രോസ് യേശുവിൻ്റെ സുവിശേഷം അല്ലേ പ്രസംഗിച്ചിരുന്നത്.
    ഇത്തരം കണ്ടെത്തലുകൾ വൃഥാ പ്രയന്തം ആണ്.
    സത്യ സുവിശേഷം കണ്ടെത്തുക

    • @jineshjohny
      @jineshjohny  Před měsícem +1

      പത്രോസ് രാജ്യത്തിന്റെ സുവിശേഷം ആണ് പ്രസംങ്ങിച്ചത്... അതിനെ യഹൂദർ തള്ളിക്കളഞ്ഞപ്പോൾ... മറഞ്ഞിരുന്ന രഹസ്യം പൗലോസിലൂടെ ദൈവം വെളിപ്പെടുത്തി... അതാണ് കൃപയുടെ സുവിശേഷം.... ആ സുവിശേഷം വെളിപ്പെട്ടപ്പോൾ ആ സുവിശേഷം ആണ് പൗലോസ് പത്രോസിനെ അറിയിച്ചത്... ഗാലത്യർ 2 വായിക്കുക... മനസിലാവും... പത്രോസിനു കാര്യം മനസ്സിലാവുകയും ചെയ്തു.... ഇന്ന് ക്രിസ്ത്യാനികൾക്കു ഇത് മനസിലാവുന്നില്ല..... മറഞ്ഞിരിക്കുന്നു... 2കൊറി -4-3:4 ഈ സുവിശേഷം മറഞ്ഞിരിക്കുന്നു എങ്കിൽ അത് നശിച്ചിപോകുന്നവശരിക്കത്രേ മറഞ്ഞിരിക്കുന്നു എന്ന് വചനം പറയുന്നു....

    • @paradesiparil2558
      @paradesiparil2558 Před 8 dny

      ഇയാൾ കൂടുതലും തെറ്റായ ഉപദേശം

    • @jineshjohny
      @jineshjohny  Před 8 dny

      @@paradesiparil2558 എശയ്യ 5-20:

    • @paradesiparil2558
      @paradesiparil2558 Před dnem

      @@samuelvarghese9991 ഇവൻ ആരുടെയോ ദുരുപദേശം പറയുന്നു