15. മണവാട്ടി സഭയുടെ അപ്പസ്‌തോലൻമാരും, ക്രിസ്തുവിന്റെ ശരീരമാകുന്ന സഭയുടെ അപ്പസ്തോലൻ മാരും..ആരെല്ലാം?

Sdílet
Vložit
  • čas přidán 20. 06. 2024

Komentáře • 17

  • @godisgod7358
    @godisgod7358 Před 29 dny +1

    ഏറെ കാര്യങ്ങൾ വ്യക്തതയോടെ മനസ്സിലാക്കാൻ സാധിക്കുന്ന നല്ല മെസേജ്. യാഥാർത്ഥ്യത്തെ clarity യോടെ മനസ്സിലാക്കാൻ വളരെ യേറെ സഹായിക്കുന്ന മെസേജ്. ബ്രദറിനു നന്ദി. Thanks God🙏

  • @gladiskpaul8265
    @gladiskpaul8265 Před 28 dny +1

    നന്ദി ബ്രദരെ നന്നായി മനസ്സിലാക്കി തന്നതിന്

  • @Omanavarghese80
    @Omanavarghese80 Před 29 dny +1

    Well done.!!
    അപ്പോള്‍ അവന്‍ എന്നോടു പറഞ്ഞു: നീ പോവുക; അങ്ങു ദൂരെ വിജാതീയരുടെ അടുക്കലേക്കു ഞാന്‍ നിന്നെ അയയ്‌ക്കും.
    അപ്പ. പ്രവര്‍ത്തനങ്ങള്‍ 22 : 21

  • @Techniq777
    @Techniq777 Před 9 dny +1

    Amen.

  • @thomascherian446
    @thomascherian446 Před 21 dnem +1

    Please translate to English God bless you 🙏

  • @josemullappillil1917
    @josemullappillil1917 Před měsícem +2

    Very blessed message.
    Clearly explained the selection and the Ministry of 12 Apostles and Apostle Paul.
    Also elaborately explained with all the Scriptural evidences about the Gospel of the Kingdom of God given to the Twelve, during the earthly Ministry of Jesus Christ and the Gospel of the Grace of God to Apostle Paul by the Revelation from Jesus Christ after His resurrection.
    It is so sufficient to understand to those who has an earnest desire to know the difference between the two Gospel and to follow the right Gospel in this period of Grace.
    Thanking God for the Amazing Grace given in you Pastor Jinesh, which is hidden to many in this generation even to the believers.
    God strengthen you further for a greater Ministry.
    Best wishes. ❤🎉

    • @jineshjohny
      @jineshjohny  Před měsícem

      Thank you അങ്കിൾ 🥰🤝🏻

  • @RameshBabuEbenezer
    @RameshBabuEbenezer Před 27 dny +1

    Eph: 2

  • @RameshBabuEbenezer
    @RameshBabuEbenezer Před 27 dny

    Act: 10....

  • @kp210
    @kp210 Před měsícem +1

    Praise the Lord 🙏

  • @binduroy6241
    @binduroy6241 Před měsícem +1

    Praise the Lord

  • @user-lt1cz5qr8j
    @user-lt1cz5qr8j Před 26 dny +1

    Brother mobile no please

  • @georgeabraham6565
    @georgeabraham6565 Před měsícem

    പന്ത്രണ്ട് അപ്പോസ്തലന്മാരോട് ആണ് ഭൂലോകത്തിൽ ഒക്കെയും പോയി എൻറെ സാക്ഷികൾ ആകുവിൻ എന്ന് പറഞ്ഞത് കേരളത്തിൽ വന്നത് പൗലോസ് ആണോ.

    • @Omanavarghese80
      @Omanavarghese80 Před 29 dny

      Colossians 1:23
      [23]ആകാശത്തിൻ കീഴെ സകല സൃഷ്ടികളുടെയും ഇടയിൽ ഘോഷിച്ചും പൌലോസ് എന്ന ഞാൻ ശുശ്രൂഷകനായിത്തീർന്നും നിങ്ങൾ കേട്ടുമിരിക്കുന്ന സുവിശേഷത്തിന്റെ പ്രത്യാശയിൽനിന്നു നിങ്ങൾ ഇളകാതെ അടിസ്ഥാനപ്പെട്ടവരും സ്ഥിരതയുള്ളവരുമായി വിശ്വാസത്തിൽ നിലനിന്നുകൊണ്ടാൽ അങ്ങനെ അവന്റെ മുമ്പിൽ നില്ക്കും.
      If ye continue in the faith grounded and settled, and be not moved away from the hope of the gospel, which ye have heard, and which was preached to every creature which is under heaven; whereof I Paul am made a minister;
      12 പേർ ഭൂലോകമൊക്കെയും പോയതായി ബൈബിളിൽ കാണുന്നില്ല.അവരുടെ പ്രോഗ്രാം അപ്പോഴേക് cut off ആയി. അതാണ് പറയുന്നത് ഇസ്രായേലിന് കാഠിന്യം സംഭവിച്ചു എന്ന്. അങ്ങനെ പൗലോസിനെ ജാതികൾക്കായി പ്രത്യേകം തിരഞ്ഞെടുത്തു.
      ഇനി ജാതികളുടെ പൂർണസംഖ്യ തികഞ്ഞ് rapture നടന്ന ശേഷമേ അവരുടെ പ്രോഗ്രാം പുനരാരംഭിക്കുള്ളു

    • @johndaniel5078
      @johndaniel5078 Před 27 dny

      അറിവില്ലായ്മ വിമർശിക്കാനുള്ള ഉപാദി ആണോ?